Тёмный

Aloe vera Night cream for Glowing Skin 

Subha nair vlog
Подписаться 76 тыс.
Просмотров 204 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@artcreations5911
@artcreations5911 6 месяцев назад
നല്ല. imformation. മുഖക്കുരുമാറാനുള്ള എന്തെങ്കിലും പറയുമോ ശുഭാ മോൾ
@remaniramesh1522
@remaniramesh1522 8 месяцев назад
Sugar Complaint ഉള്ളവർക്ക് വായ dry ആകുന്നത്കേട്ടിട്ടുണ്ടു. അതിനാൽ ഒന്ന് test ചെയ്യുന്നത് നല്ലതാണ്❤
@SubaidaMk-x1p
@SubaidaMk-x1p 6 месяцев назад
, ചേച്ചീ വീഡിയോ ഇഷ്ട്ട മായി അതിൽ ചേർ ത്ത മരുന്ന് ഒന്നു പറ യാമോ
@shejeelanaseer
@shejeelanaseer 3 месяца назад
Alovera eduth one week kazhinju us cheyyamo pls Rply
@salmanfarees7253
@salmanfarees7253 8 месяцев назад
അലവേര ചെലത് കൈപ്പാ ചെലത് കൈക്നില്ല ഏതാണ് നല്ലത്
@vineethashaju166
@vineethashaju166 7 месяцев назад
ചേച്ചി വളരെ വ്യകതമായി പറഞ്ഞ് തന്നതിൽ വളരെ സന്തോഷമായി മുന്നോട്ട് ഇങ്ങനെത്തന്നെ വേണം വളരെ ഇഷ്ടമായി❤
@wellnesscorner01
@wellnesscorner01 8 месяцев назад
ഈ night cream കൈകളിൽ പുരട്ടാൻ പറ്റുമോ....
@jamsheedasherin1806
@jamsheedasherin1806 8 месяцев назад
അലോവേര സ്കിൻ ക്രീം വേണോ
@bushraraheem566
@bushraraheem566 6 месяцев назад
Tankyou subha❤❤❤
@MystylewithJesna1
@MystylewithJesna1 4 месяца назад
Hi നല്ല useful വീഡിയോ ❤❤
@shainysabu6916
@shainysabu6916 7 месяцев назад
Chachy gliserin thachal skin chulungukva
@Dreamygirl111
@Dreamygirl111 8 месяцев назад
ചേച്ചി ഈ ക്രീം ഇട്ടിട്ടു മസ്സാജ് ചെയ്തുടെ. Face il ഒന്നും ഇടാതെ മസ്സാജ് ചെയ്യാൻ പറ്റോ 🤔
@treesaviji4184
@treesaviji4184 8 месяцев назад
Pettennu karyam paranju teerkkamallo!.. Thanks🌹🌹
@SathiViswanathan-mb6op
@SathiViswanathan-mb6op 8 месяцев назад
കൊള്ളാം ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു❤❤
@sussyjose9164
@sussyjose9164 8 месяцев назад
Mixture freezeril aano vaikkendathu.please answer.thank you.
@shanthakumari3464
@shanthakumari3464 8 месяцев назад
Alovera enikku alergy aanu.vere enthekilum paranjutharamo?
@radhanandhu4521
@radhanandhu4521 6 месяцев назад
നല്ല. Oru mosireshn ക്രീം പറഞ്ഞു താ shube
@NoorjahanShajahan-s8o
@NoorjahanShajahan-s8o 6 месяцев назад
ഇന്ന് എങ്ങാനും തീരുമോ
@beenamenon6753
@beenamenon6753 7 месяцев назад
വീട്ടിൽ തന്നെ കിട്ടുന്ന ഏറ്റവും നല്ല മെഡിസിൻ അലോവേര. Thank you Subha, thanks a lot❤️❤️🙏
@sulaikharafeeq5316
@sulaikharafeeq5316 8 месяцев назад
വെരി ഗുഡ് ഇൻഫർമേഷൻ 👌🏻👌🏻👍🏻👍🏻
@aneeshkumarpm5313
@aneeshkumarpm5313 Месяц назад
Super
@anithaani4039
@anithaani4039 7 месяцев назад
Tnz ട്ടോ ഒരു പാട് സന്തോഷം ആയി
@kavithaanil3723
@kavithaanil3723 5 месяцев назад
കൈയിൽ ഇടാമോ
@nirmalabalakrishnan4120
@nirmalabalakrishnan4120 8 месяцев назад
വീഡിയോ ഇഷ്ടമായി. വല്ലാതെ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു. അലോവേര പറഞ്ഞപോലെ അരച്ചിട്ട് ചൊറിയുന്നു. അതിന്റെ ഉള്ളിലെ മാത്രമായാൽ കുഴപ്പമുണ്ടോ?
@salmanfarees7253
@salmanfarees7253 8 месяцев назад
എന്റെ വിട്ടിൽ ഉള്ളത് വല്ലാത്ത കൈപ്പാ ഏതാണ് നല്ലത് ഒന്ന് പറയുമോ
@user-ul2gv8sw4p
@user-ul2gv8sw4p 8 месяцев назад
All alovera ullil kazhikkan kollilla....athikom flashy allathathum....cheriya white varakalodu koodiyathu mathrame kazhikkavu....athupole vellom thilappichu kudikkubol athil ethekkilum ...puthina....thulasi....malli...uluva....chembarathi poove...pera leaf....pacha manjal...bay leaf...mavinte leaf...okke ettu mari mari chayyaam....ennum orupole kudikkunnathu nallathalla
@subhanairvlog7
@subhanairvlog7 8 месяцев назад
ee Parangath full nalla Karyangal aanu thanku thanku♥️♥️♥️♥️
@user-ul2gv8sw4p
@user-ul2gv8sw4p 8 месяцев назад
@@subhanairvlog7 njan natural incredients kondulla remedies aanu use chayyunnathu....athu kondu anikku asugangalum kuravanu....anikku 48age undu ..Oru health issues um Ella...vivid vannilla ..vaxine polum eduthilla ..nannayee workout chayyum...10vayassu kuravaytte annay kandal parayu😜😜oru medicinum kazhikkarilla...ante makkaleyum njan athupooleyanu nokkunnathu .
@rekhajoy3705
@rekhajoy3705 9 месяцев назад
Very informative video... എനിക്കും alovera ചൊറിച്ചിൽ ഉണ്ടാക്കുന്നു പേടിയാണ് അലോവേരയെ 😥 ഒരുദിവസം വരെ കുത്തിച്ചാരി വച്ചിട്ടാണ് ഞാൻ ഉപയോഗിച്ചിരുന്നത് എന്നിട്ടും ചൊറിയുന്നു ഇപ്പോൾ jel വാങ്ങി ഉപയോഗിക്കുന്നു
@zainabid1527
@zainabid1527 9 месяцев назад
Edak edak chechi velamirakunna pole cheyyunnath kannan enik valya eshttamann chechi umma❤❤❤
@adarshp5936
@adarshp5936 9 месяцев назад
Very very happy Shuba
@Geethakumari-k9o
@Geethakumari-k9o 7 месяцев назад
കൈയുടെ കറുപ്പ് മാറാനുള്ള ഒരു വീഡിയോ കാണിക്കണേ താങ്ക്യൂ വെരി മുച്ച്👌👌
@subhanairvlog7
@subhanairvlog7 7 месяцев назад
video ചെയ്തിട്ടുണ്ടാ
@joylivingstone3033
@joylivingstone3033 7 месяцев назад
Very useful video da! 😊❤💞❤👍
@alicekuttyjohn5951
@alicekuttyjohn5951 7 месяцев назад
What if you don’t have aloe Vera plant
@SathiViswanathan-mb6op
@SathiViswanathan-mb6op 7 месяцев назад
സൂപ്പർ♥️♥️
@maryp.kurian1421
@maryp.kurian1421 8 месяцев назад
Very good information
@laliyohannan6670
@laliyohannan6670 9 месяцев назад
Palunni Maran remedies parayamo
@mallikabinu6019
@mallikabinu6019 4 месяца назад
❤❤❤👍🏻👍🏻👍🏻👍🏻👍🏻
@Kadeeja-xr9wc
@Kadeeja-xr9wc 8 месяцев назад
ഇത് ഫ്രിഡ്ജിൽ വയ്ക്കണോ
@sudharathnam1117
@sudharathnam1117 7 месяцев назад
Thanku sister.
@shilumolbhasybhasy4017
@shilumolbhasybhasy4017 7 месяцев назад
Nice tip..good
@rohith4457
@rohith4457 9 месяцев назад
How long this vedio,
@sindhurajesh4368
@sindhurajesh4368 6 месяцев назад
Chechi എന്തെങ്കിലും cream ഉണ്ടാക്കുന്ന വിഡീയോ കാണിക്കുബോൾ അത് മാത്രം fockus cheithu ക്യാമറ വെക്കണം... അല്ലാതെ ഫേസ് അടക്കം കാണിച്ചു മുകളിലേക്കു കാണിച്ചാൽ അത് അത്ര clarity ഉണ്ടാവില്ല... സംസാരം കഴിഞ്ഞിട്ടു കാണിച്ചാൽ മതിയല്ലോ
@subhanairvlog7
@subhanairvlog7 6 месяцев назад
സിന്ധുവിന് കാര്യം clear ആവുന്നില്ലേ അതുപോരേ
@Beevi.s.kitchen
@Beevi.s.kitchen 8 месяцев назад
👍🏻
@nirmalabalakrishnan4120
@nirmalabalakrishnan4120 8 месяцев назад
വീഡിയോ ഇഷ്ടമായി. പക്ഷേ ഇത്രേം നീട്ടി ബുദ്ധിമുട്ടിക്കരുത്.
@cutediy8023
@cutediy8023 8 месяцев назад
Chechi ithokke oil ittittalle cheyavu. Allenkil rinkles undakum
@krishnavenil-uj4uu
@krishnavenil-uj4uu 8 месяцев назад
Aunty entha kazhikkunne
@Mini-j8z8e
@Mini-j8z8e 8 месяцев назад
രാത്രി ഇതൊക്കെ ഇട്ട് എങ്ങിനെ ഉറങ്ങും ഉറക്കം ആണ് സൗന്ദര്യത്തിന്റെ രഹസ്യം 👍🏿
@SandhyKp-nu4gx
@SandhyKp-nu4gx 6 месяцев назад
Amme,urakam,carunnu,,,eppa,m,uragipovum,
@asmabimv7786
@asmabimv7786 5 месяцев назад
സി ഷറിയംഎന്ന്പറഞ്ഞാൽവീനഗിഅണ്ഒ
@shankunnikuttan6948
@shankunnikuttan6948 9 месяцев назад
Thankyou chechi ❤❤❤❤❤
@jayanthick6011
@jayanthick6011 6 месяцев назад
@shaharshashiji-371
@shaharshashiji-371 9 месяцев назад
Massage cheyyumbol. Oil onnum use cheyyande chechy❤❤❤
@subhanairvlog7
@subhanairvlog7 9 месяцев назад
കൂടുതൽ Dry ആയിട്ടാ Face ഇരിക്കുന്നതെങ്കിൽ ഉപയോഗിച്ചാൽ മതി.
@AnithaMalcom
@AnithaMalcom 4 месяца назад
❤❤❤❤❤
@haneefarayya2523
@haneefarayya2523 8 месяцев назад
ചേച്ചിന്റെ പ്രായം എത്ര യാണ്
@remaniramesh1522
@remaniramesh1522 8 месяцев назад
Supervideo. Thanks.
@sheenaa6523
@sheenaa6523 7 месяцев назад
Valichu neettathe
@arathym2390
@arathym2390 9 месяцев назад
എനിക്ക് 52 വയസ്സ ആയി എനിക്ക് പനി വരു മൾ മൂക്ക് പിഴിഞ് പൂക്കിന്റെസൈഡും പുറവും ഒക്കെ തൊലി പൊയതുവോ ലെ അവിടെ കറുത്തേ ഇരിക്കുന്നു എനണ്ണ ബമ്പോൾ കുറച്ച് ഒന്ന് മാറും പി പിന്നെ കുറച്ച് കഴിയുമ്പോൾ അത് കണക് തന്നെ എതെങ്കില്ലും ഒരു റെ റെസിപ്പി
@leelammaplankadavil3557
@leelammaplankadavil3557 6 месяцев назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.പക്ഷേ ഇതുപോലെ വലിച്ചുനീട്ടി പറഞ്ഞ് ബോറടി പ്പിച്ചത് കഷ്ടം .പറയാനുള്ള കാര്യം ചുരുക്കിപ്പറയാം .
@subhanairvlog7
@subhanairvlog7 6 месяцев назад
ലീലാമ്മ കുട്ടിക്ക് ഒട്ടും സമയമില്ലാ എങ്കിൽ എന്തിനാ ഇങ്ങനെ ഓടി വന്നത് എന്നെ കേൾക്കാൻ എന്നെ കാണാൻ ഒരുപാട് സമയം ഉള്ളവർ ഉണ്ട്. അവർ കാണട്ടെ
@KanakamVt
@KanakamVt 8 месяцев назад
Thanku molu
@suseelagopinath1673
@suseelagopinath1673 9 месяцев назад
Enikku valare eshtayi. Njan vicharichirikkukayayirunnu. Engane oru vedio kittiyenkil nallathavumayirikko ennu. Bhaghyam. Ente veettil nannayi alovera und. Njan ethu cheythunokkum. Subhayude vlog kurachayittulloo njan kandittu. Ellam njan cheythu nokkunnund. Nallathu vacate.
@asmabimv7786
@asmabimv7786 5 месяцев назад
ഷിസ റിയംഎന്ന്പറഞ്ഞാൽവിനഗിരയെണാഎച്ചി
@MiniJayaprakash-y8f
@MiniJayaprakash-y8f 8 месяцев назад
Supper. Nalloru. Video. Ayrunnu
@Shahida-g1b
@Shahida-g1b Месяц назад
ഇല്ലേലും suba ചേച്ചിന്റെ മുഗം ഭംഗി ind
@geethasatheesh435
@geethasatheesh435 8 месяцев назад
കരിമംഗലം പോകുന്ന ക്രീം എന്താണ്
@jamsheedasherin1806
@jamsheedasherin1806 8 месяцев назад
അലോവേര product വേണോ
@NowjaRajesh
@NowjaRajesh 9 месяцев назад
എത്ര ദിവസം തേക്കണം
@premaamaran3875
@premaamaran3875 9 месяцев назад
എനിക്കും ക്രീം കിട്ടിയാൽ കൊള്ളാം വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ആണ് 👍
@jamsheedasherin1806
@jamsheedasherin1806 8 месяцев назад
ക്രീം വേണോ
@marykuttymathew2890
@marykuttymathew2890 9 месяцев назад
പൊതുവെ എന്റെ ചുണ്ട് കറുത്ത താണ് ചുണ്ട് ചുവക്കാൻ എന്തെങ്കിലും വഴിയുണ്ടോ.
@anisha8701
@anisha8701 8 месяцев назад
മുട്ട വെള്ള പാൽ പാട മിക്സ്‌ ചെയ്തു തെയ്ച്ചാൽ മതി
@Shaila.428
@Shaila.428 8 месяцев назад
ലിഫ്റ്റിക്ക് ഇട്ടാൽ മതി
@jamsheedasherin1806
@jamsheedasherin1806 8 месяцев назад
അലോവേര ലിപ് bam വേണോ
@ameyasarang
@ameyasarang 8 месяцев назад
Ith enganeyan kazhukuka
@girija344
@girija344 7 месяцев назад
ഈ ക്രീം ഇട്ടിട്ടാണ് മസാജ് ചെയ്യേണ്ടത്. അല്ലാതെ വെറുതെ കൈകൊണ്ട് മസാജ് തോളെല്ലാം പോട്ടെ ഈ ക്രീം ഉണ്ടാക്കിയിട്ട് മസാജ് ചെയ്താൽ നല്ലതായിരിക്കും
@hajarahaju4579
@hajarahaju4579 8 месяцев назад
നമ്പർ
@surendranchellayyan6267
@surendranchellayyan6267 9 месяцев назад
ചുണ്ടിലെ കറുപ്പ് മാറാൻ ടിപ്സ് പറഞ്ഞു തരുമോ
@subhanairvlog7
@subhanairvlog7 9 месяцев назад
video ചെയ്തിട്ടുണ്ട്
@philominajames2922
@philominajames2922 8 месяцев назад
Kazhuthile karuppu maran enthelum onnu paranju tharamo. Njan e chanel adhyamaye kanuva, but u r super mam.
@subhanairvlog7
@subhanairvlog7 8 месяцев назад
ee video ഇട്ടിട്ടുണ്ട് കഴുത്തിലെ കറുപ്പ് മാറാൻ
@achamma578
@achamma578 9 месяцев назад
Super video. ❤️❤️🥰🥰
@rafeeqnokia
@rafeeqnokia 8 месяцев назад
@bindukumari5156
@bindukumari5156 9 месяцев назад
ഏതാണ് നല്ലത് ഞാൻ ഇതുവരെ പാർളിൽ ഒന്നും പോയിട്ടില്ല. പ്ലീസ് പറഞ്ഞ് തരണം.
@subhanairvlog7
@subhanairvlog7 9 месяцев назад
നമുടെ skin ന് ഏതാണോ ആവശ്യം അത് ചെയ്യുക dear
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 9 месяцев назад
Nannayitund shubhakutty👌👌
@majithashajar3159
@majithashajar3159 9 месяцев назад
ഇത് ആൺകുട്ടികൾക്കു ഉപയോഗിക്കാമോ,16വയസ്സുള്ള ആൺകുട്ടികൾ ക്കു ഉപയോഗിക്കാമോ റിപ്ലൈ plz
@subhanairvlog7
@subhanairvlog7 8 месяцев назад
use cheyyam
@jamsheedasherin1806
@jamsheedasherin1806 8 месяцев назад
Yes വേണോ
@shamlaismail8661
@shamlaismail8661 8 месяцев назад
Supper
@beegumsvlog5299
@beegumsvlog5299 9 месяцев назад
ഇങ്ങനെ ഒക്കെ ഉണ്ട് അല്ലെ 😍 നല്ല വീഡിയോ 👍❤️
@fahimonp9767
@fahimonp9767 8 месяцев назад
❤ neetikonddupokalle
@sudhighakeerthy9426
@sudhighakeerthy9426 7 месяцев назад
Hostelil ullavar eganae. Cheyum..
@chandraprabha3493
@chandraprabha3493 8 месяцев назад
🥰🥰🥰
@sheejaradhakrishnan5539
@sheejaradhakrishnan5539 7 месяцев назад
എല്ലാവരും തിരക്കുള്ളവരല്ലേ ഇത്രയും വലിച്ചു നീട്ടണോ
@geethasuresh4843
@geethasuresh4843 8 месяцев назад
ഈ ഓയിൽ കൈ യുടെ ചുളിവിൽ ed5ഇടാമോ
@subhanairvlog7
@subhanairvlog7 8 месяцев назад
ഇടാം
@ushanair8503
@ushanair8503 9 месяцев назад
Veg glycerine ano
@Hasiubaid197
@Hasiubaid197 9 месяцев назад
Nice veedio ❤❤❤
@AimBot-bg2eo
@AimBot-bg2eo 6 месяцев назад
Chechy no tharamo
@subhanairvlog7
@subhanairvlog7 6 месяцев назад
9656987843
@thomaskuttymeleth
@thomaskuttymeleth 8 месяцев назад
Very infermative
@VasanthaChandran-p1g
@VasanthaChandran-p1g 9 месяцев назад
Nalla vedeo thanks
@lalithaaravind5918
@lalithaaravind5918 9 месяцев назад
Valichu neettathe parayu..please..
@valiyakathshahu3819
@valiyakathshahu3819 9 месяцев назад
Kavel thudukan oru tip paragutharo.
@subhanairvlog7
@subhanairvlog7 9 месяцев назад
പറയാമേ❤
@ramaniunni9973
@ramaniunni9973 8 месяцев назад
Vellam2 or3 littar kudikkarund kariamilla
@bindukumari5156
@bindukumari5156 9 месяцев назад
എനിക്ക് 51 വയസ് എന്റെ മുഖത്ത് കറുത്ത കുത്തുകൾ ഉണ്ട് 25 വയസ് മുതൽ ഒന്ന് രണ്ട് വരാൻ തുടങ്ങിയത് ഇപ്പോൾ മൂക്കിലും കവിളത്തും നിറച്ച് വരാൻ തുടങ്ങി അതിന് എന്തെങ്കിലും ഒന്ന് പറഞ്ഞ് തരണം ഞാൻ എല്ലാ വീഡിയോയും കണാറുണ്ട്
@subhanairvlog7
@subhanairvlog7 9 месяцев назад
കറുത്ത കുത്തുകൾ Black Spots പോവാൻ ഒത്തിരി video ചെയ്തിട്ടുണ്ട് ചേച്ചീ നോക്കിയേ
@RajaniKS-q2p
@RajaniKS-q2p 9 месяцев назад
Lips care cheyyan oru tips paranjutharumo chechi njan Rajani 52 year
@subhanairvlog7
@subhanairvlog7 9 месяцев назад
chechee Lip care video ഇട്ടിട്ടുണ്ട്❤
@jamsheedasherin1806
@jamsheedasherin1806 8 месяцев назад
വേണോ അലോവേര ലിപ് bam ഉണ്ട്
@organlife
@organlife 9 месяцев назад
സൂപ്പർ🎉🎉
@hairunnissahussain1828
@hairunnissahussain1828 8 месяцев назад
7:02
@vasanthakumariv3558
@vasanthakumariv3558 8 месяцев назад
Thank u mam ❤❤❤
@rafeekrafee3401
@rafeekrafee3401 8 месяцев назад
Nthina igana valich neeti kondu pookunadh..vegam kaaryoo. Paraaa.plzzz
@bvfitnesschanelbs3758
@bvfitnesschanelbs3758 6 месяцев назад
Suer
@rejiantony7359
@rejiantony7359 8 месяцев назад
Thanks Shoba
@subhanairvlog7
@subhanairvlog7 8 месяцев назад
Subha❤
@Jayanthikk-l1l
@Jayanthikk-l1l 9 месяцев назад
Thank u....!!❤️🙏
@LathikaLathika-w1u
@LathikaLathika-w1u 9 месяцев назад
Super❤vidiyo
@prabhabhavathybharathy34
@prabhabhavathybharathy34 7 месяцев назад
വെള്ളം അധിക മായാലും കൊള്ളില്ല
@sherlysasi6961
@sherlysasi6961 9 месяцев назад
Suprr dear❤❤❤
@googlekk4035
@googlekk4035 9 месяцев назад
ചേച്ചി പുരികം കട്ടികൂടാൻ എന്തു ചെയ്യണം 😮
@subhanairvlog7
@subhanairvlog7 9 месяцев назад
buds ൽ മുക്കി ആവണക്കെണ്ണ പുരട്ടുക dear
@Athirakasvlogs269
@Athirakasvlogs269 9 месяцев назад
സൂപ്പർ
@sudhaashok7433
@sudhaashok7433 8 месяцев назад
എന്റെ ദൈവമേ ഒരു മാസം എടുക്കുവല്ലോ പറഞ്ഞു തീരുമ്പോഴേക്കും മതി കൂടുതൽ ബോർ അടിപ്പിക്കല്ലേ
Далее