Тёмный

aluminium kitchen cabinets material |spec| അലൂമിനിയം കിച്ചൺ കബോർഡ്.? (ഇവ) തീർച്ചയായും അറിഞ്ഞിരിക്കണം 

Euro interior&media
Подписаться 7 тыс.
Просмотров 86 тыс.
50% 1

അലൂമിനിയം ഫാബ്രിക്കേഷൻ കിച്ചൺ
കബോർഡോ മറ്റു ഇൻറീരിയർ വർക്കോ ചെയ്യുമ്പോൾ തീർച്ചയായും നിങ്ങൾ ഇത് എല്ലാം കൃത്യമായി ശ്രദ്ധിക്കുക എന്നാൽ ഇത് നിങ്ങൾക്ക് തീർച്ചയായും ദീർഘകാലത്തേക്കുള്ള ഉൽപന്നമായി മാറ്റാൻ കഴിയും ..
more information please contact
9846592090: 9447414725
Aluminum Fabrication Kitchen
Of course you have to pay close attention to all this while doing the caboard or other interior work but you can definitely turn this into a product that will last for a long time ..
#aluminium,modular,kitchen
#aluminium,fabrication,unit
#kitchen,cabinets
#bedroom,wardrobe
#aluminium,fabrication
#aluminium,profile
#interior
#modularkitchen
website: www.euromodularkitchen.com
: www.excelaluminiumfabs.com
email: excelaluminiumfab@gmail.com

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@uk5095
@uk5095 Год назад
അലൂമിനിയം ഫാബ്രിക്കേഷൻ വീഡിയോ ഞാൻ പലരുടെയും കണ്ടിട്ടുണ്ട്. അവരാരും ഇതുപോലെ അടിസ്ഥാന കാര്യങ്ങൾ പറയാറില്ല... ഇതായിരുന്നു എന്നെപോലെ ഇതിനോട് താല്പര്യമുള്ളവർക്ക് ആവശ്യം...ഈ ചാനൽ ഇപ്പോൾ ആണ് യുട്യൂബിൽ കണ്ടത് ...thanku so much..
@eurointeriormedia1578
@eurointeriormedia1578 Год назад
Thanks bro 🙏🙏🙏
@bindu3663
@bindu3663 3 года назад
എല്ലാ കാര്യങ്ങളും പറഞ്ഞു സത്യസന്ധമായ വിവരണം.... 👏👏👏👏👏👏👏👏👏❤️❤️❤️❤️❤️
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks 👍
@samad9905
@samad9905 7 месяцев назад
Good information bro ഞാൻ തിരഞ്ഞു നടന്ന എല്ലാം കാര്യങ്ങളും ഇതിൽ ഉണ്ട് ഞാൻ കിച്ചൻ വർക്ക് ചെയ്യാൻ ഇരിക്കുവാണ്
@eurointeriormedia1578
@eurointeriormedia1578 7 месяцев назад
All the best ☺️
@samad9905
@samad9905 7 месяцев назад
@@eurointeriormedia1578 upvc ആണോ നല്ലത്
@veenaarun6656
@veenaarun6656 2 года назад
ഇത്രേം നല്ലവണ്ണം പരിചയപ്പെടുത്തിയ ഒരു വീഡിയോയും ഞാൻ കണ്ടില്ല ,ഇങ്ങനെ ഒരെണ്ണം തപ്പികൊണ്ടിരിക്കുകയായിരിന്നൂ.ചാനൽ subscribe ചെയ്തു.
@eurointeriormedia1578
@eurointeriormedia1578 2 года назад
Thanks sir ☺️🙏🙏
@samad9905
@samad9905 7 месяцев назад
എന്റെ വീട്ടിൽ ഇന്ന് ഒരു ആള് വന്നു നോക്കിയിരുന്നു കുറഞ്ഞ ഏരിയ ചെയ്യാൻ അവർ പറഞ്ഞത്45,000 രൂപ ആണ് അതേ മെറ്റീരിയൽ ഉപയോഗിച്ച് മറ്റൊരാളോട് ചെയ്യാൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് 36000 രൂപ
@_S.D.P_
@_S.D.P_ 6 месяцев назад
Ethinu fixed price ella. 50% profit margin aanu ethil. Ningal material vangi cheythal cheriya paisaye aako. Easy aanu , youtube il videos kittum
@sijisunil-ws5iy
@sijisunil-ws5iy 24 дня назад
Thank you
@dachintya
@dachintya 2 года назад
Great work, i have seen your videos, quite nice and elegant work, i would say. I have a question for you, Can you tell how to get the plastic corner angle piece used for joining??
@fathimaminha388
@fathimaminha388 3 года назад
Njan kathirunna video...nallonam manassilaakki thannu...thanks....👍
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks sister 👍👍
@HESSA-HININ
@HESSA-HININ 3 года назад
ഈ വീഡിയോ കണ്ടപ്പോഴാണ് ഓരോ മെറ്റീരിയലും ശരിക്കും ക്ലിയർ ആയി മനസ്സിലായത്. ഞാൻ കുറെ ആയി cupboard വർക്കിന്‌ വേണ്ട മെറ്റീരിയൽസ് ഏതാണ് നല്ലതെന്നും ഇക്കണോമിക്കലി feasible ഏതാണെന്നും അന്വേഷിക്കുകയായിരുന്നു... Thanks...
@HESSA-HININ
@HESSA-HININ 3 года назад
2000 രൂപ എന്ന് പറയുന്നത് എത്ര size?
@munawirkv1436
@munawirkv1436 2 года назад
എന്നിട്ട് ഏതാണ് select ചെയ്തേ
@Fathima-wu9np
@Fathima-wu9np Год назад
Thanks thiranju nadanna vdo
@eurointeriormedia1578
@eurointeriormedia1578 Год назад
Thank 😊
@KrishnaKumar-ot6or
@KrishnaKumar-ot6or 7 месяцев назад
Super explain ❤
@laluprasad9916
@laluprasad9916 4 месяца назад
Good explanation.useful content.
@eurointeriormedia1578
@eurointeriormedia1578 4 месяца назад
Thank you 🙏
@libin2347
@libin2347 3 года назад
Bro വളരെ usefull ആയിരുന്നു. കർട്ടൻ വാൾ സെക്ഷനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ
@eurointeriormedia1578
@eurointeriormedia1578 2 года назад
ശ്രമിക്കാം sir
@samad2705
@samad2705 3 года назад
Perfect ok pakshe oroninteyum sqft rate koodi ayirunnenkil enn agrahichu poyi
@eurointeriormedia1578
@eurointeriormedia1578 3 года назад
അടുത്ത വീഡിയോയിൽ പരിഹരിക്കാം 👍
@bilu2944
@bilu2944 8 месяцев назад
Kabod ullill irpam undakunu pathram full vedakakunu
@mymoonathyousaf5698
@mymoonathyousaf5698 3 года назад
സൂപ്പർ വീഡിയോ 🙏
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks 🙏
@chandrabose4623
@chandrabose4623 3 года назад
Good presentation thanks 🙏
@cisftraveller1433
@cisftraveller1433 3 месяца назад
സൂപ്പർ 🎉
@eurointeriormedia1578
@eurointeriormedia1578 3 месяца назад
Thank you 😊
@kashikashinath7538
@kashikashinath7538 2 года назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആരുന്നു ഞാൻ എന്റെ വീടിനു അലുമിനിയം കിച്ചൻ ക്യാബിനറ്റ് ചെയ്യാൻ പോവരുന്നു.. താങ്ക്സ്..
@eurointeriormedia1578
@eurointeriormedia1578 2 года назад
👍👍👍
@jomonkuriakose551
@jomonkuriakose551 6 месяцев назад
Good information
@cvr8192
@cvr8192 3 года назад
Very good informations. ...!!
@muhammedshafik1065
@muhammedshafik1065 3 года назад
Very useful video. aluminum Kitchen cabinets cheyyumpo, floor levelil ninnum 4 inch uyarthi aano cheyyunnathu? Legs aano? Kitchen floor tile work cheyyumpo thanne ee paranja 4 inch uyarthi oru platform cheythu vekkunnathano legs nekkal nallathu? Please suggest
@vineethvinu7452
@vineethvinu7452 3 года назад
4 ഇഞ്ച് ടൈൽ പ്ലാറ്റഫോം കൊടുക്കുന്നതാനു ഭാവിയിലേക്ക് നല്ലത്
@sakkeerap
@sakkeerap 9 месяцев назад
4" ടൈലിൽ സ്കർട്ടിങ് കൊടുത്തു അതിന്റെ മുകളിൽ നിന്ന് ഫ്രെയിം ചെയ്താൽ മതി
@gpoinathgogoi5058
@gpoinathgogoi5058 Год назад
Very good sir.
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 2 года назад
I am from Kanjiramattom, Ernakulam. I going to make kitchen cupboard for my house. As a senior citizen it is best time pass for me. Can you help me for the same .?
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me sir 9846592090
@visakhvijayan1691
@visakhvijayan1691 Год назад
Good informative broo
@eurointeriormedia1578
@eurointeriormedia1578 Год назад
Thank you so much 🙂
@Manojmanoj-mn8xk
@Manojmanoj-mn8xk 2 года назад
Great video..covered all details regarding fabrication.
@eurointeriormedia1578
@eurointeriormedia1578 2 года назад
👍👍 thanks sir
@abdulraheem.p5871
@abdulraheem.p5871 5 месяцев назад
കേരത്തിലല്ലാ സ്ഥലത്തും സർവ്വീസുണ്ടോ? ഞാൻ. കടവത്തൂർ കണ്ണൂർ ജില്ല
@eurointeriormedia1578
@eurointeriormedia1578 5 месяцев назад
തീർച്ചയായും സർവീസ് ഉണ്ട് but ഇപ്പോൾ നല്ല തിരക്കിലാണ് ഒരു മാസത്തേക്ക്
@abdulraheem.p5871
@abdulraheem.p5871 5 месяцев назад
@@eurointeriormedia1578 മതി ഞാനറിയിക്കാം നല്ല മെറ്റീരിയലുപയോഗിച്ച് നന്നായി ചെയ്യണം
@vanakamtamilzha6748
@vanakamtamilzha6748 Год назад
Good explanation 👏 brother keep growing all the best 👍
@muhammedhafsalk4185
@muhammedhafsalk4185 Год назад
Door making video cheyyamo
@arunmohanan555
@arunmohanan555 2 года назад
100% helpful ....thanks
@eurointeriormedia1578
@eurointeriormedia1578 2 года назад
Thanks sir
@ajithankn8084
@ajithankn8084 3 года назад
അടിപൊളി വീഡിയോ.
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks
@shihabkodumudi1037
@shihabkodumudi1037 3 года назад
നല്ല അവതരണം
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks sir 🙏
@ajithankn8084
@ajithankn8084 3 года назад
ഡോറുകളിൽ പിടിപ്പിച്ചിട്ടുള്ള ഹിജ്ജസ് ഫെറോ സിമന്റിൽ ഏത് വിധത്തിലാണ് പിടിപ്പിക്കുന്നത്. ഇളകി പോരുമോ.
@sreejpv3024
@sreejpv3024 3 года назад
Cycle screw use ചെയ്യണം എന്ന് ഒരു videoil parayunnundu
@devnandhs2746
@devnandhs2746 3 года назад
Bro.. vboard use ചെയ്തു cupboard,kitchen cab chaithittundo?
@muntasirmuhammed7717
@muntasirmuhammed7717 Год назад
കണ്ണൂരിൽ ചെയ്യുമോ (പരിയാരം )
@akhilajs1652
@akhilajs1652 3 года назад
Ningal v board use chathu wall cut cheyyathae box typeil(back sidelum v board) wardrobe cheyyumo?
@eurointeriormedia1578
@eurointeriormedia1578 3 года назад
Please contact
@midhunmunnikrishnan3513
@midhunmunnikrishnan3513 3 года назад
Thank you ❤️
@RageshR1987
@RageshR1987 3 года назад
സൂപ്പർ സെക്ഷൻ ഇത്രേം നല്ലവണ്ണം പരിചയപ്പെടുത്തിയ ഒരു വീഡിയോയും ഞാൻ കണ്ടില്ല ,ഇങ്ങനെ ഒരെണ്ണം തപ്പികൊണ്ടിരിക്കുകയായിരിന്നൂ.ചാനൽ subscribe ചെയ്തു.
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks sir 🙏
@t.smahadevan6935
@t.smahadevan6935 Год назад
👌
@syadhamad7903
@syadhamad7903 2 года назад
You are great men
@eurointeriormedia1578
@eurointeriormedia1578 2 года назад
Thanks sir
@peacevlog4345
@peacevlog4345 3 года назад
Good information... 👍👍👍👍
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks sir
@mkmani177
@mkmani177 2 года назад
Useful information tankyou bro
@eurointeriormedia1578
@eurointeriormedia1578 2 года назад
🌹🌹
@jafferp7075
@jafferp7075 3 года назад
Super..top
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks
@ajithankn8084
@ajithankn8084 2 года назад
Aluminum frame ൽ നേരിട്ട് ആണോ സ്ലാബ് വെക്കുന്നത്. തിക്കനസ്സ് കൂട്ടുവാൻ എന്താണ് ചെയ്യേണ്ടത്.
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me sir
@anaanfathima444
@anaanfathima444 3 года назад
Good information... Thanks..
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks 👍👍
@ksfaizal2837
@ksfaizal2837 3 года назад
കട്ടിംഗ് മെഷീൻ താങ്കൾ എവിടെ നിന്നാണ് വാങ്ങിച്ചത്. ഗൾഫ് സെക്ഷൻ എല്ലാം ഇപ്പോൾ നാട്ടിൽ ഉണ്ടല്ലെ .ഗൾഫ് മോഡൽ കർട്ടൺ വാൾ സെക്ഷൻ നാട്ടിൽ കിട്ടുമോ? ഞാൻ ഒരു അലുമിനിയം കട്ടറാണ് സലാല ഒമാൻ
@ksfaizal2837
@ksfaizal2837 3 года назад
Subscribe ചെയ്തിട്ടുണ്ട്. താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതോടൊപ്പം മറുപടിയും പ്രതീക്ഷിക്കുന്നു
@eurointeriormedia1578
@eurointeriormedia1578 3 года назад
ഞാൻ ചൈനയിൽ നിന്നും വരുത്തിവച്ച താണ് bro സെക്ഷൻ ഇപ്പോ ൾ ഒരുവിധം എല്ലാം ഇവിടെ കിട്ടും ❤️
@nandhus9816
@nandhus9816 3 года назад
Acp sheet ntae edges sharp allae..Athu kayyilo matto thattiyal murivu undakumo?
@lifearchitectshub
@lifearchitectshub Год назад
Yes ഉണ്ടാകും
@shivakumarmp6122
@shivakumarmp6122 2 года назад
Wich sheet are good for kitchen acp Or hp
@eurointeriormedia1578
@eurointeriormedia1578 2 года назад
HPL high pressure laminate sheet
@sunilraju8058
@sunilraju8058 11 месяцев назад
S s.... 304 tannallay kittunnathu...
@phirozcm8266
@phirozcm8266 3 года назад
Very good video...
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks 🙏
@geethastephen2058
@geethastephen2058 3 года назад
Will you do work in punalur
@vijeshpv6992
@vijeshpv6992 Год назад
steel handle പല നിറത്തിൽ ഉണ്ടോ?
@eurointeriormedia1578
@eurointeriormedia1578 Год назад
Yes sir
@vijeshpv6992
@vijeshpv6992 Год назад
Aluminium powder coating അല്ലാതെ Steel Golden colour ഇല് കിട്ടുമോ?
@eurointeriormedia1578
@eurointeriormedia1578 Год назад
Yes 👍
@hassansabeer3680
@hassansabeer3680 2 года назад
Good
@visualskkm593
@visualskkm593 2 года назад
If I send kitchen photo can you estimate approx cost for aluminium cabinet with accessories
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me sir
@betterluck4324
@betterluck4324 2 года назад
Fero slab കൊണ്ട് ഉള്ള അലമാരയ്ക്ക് ഡോർ /shutter ചെയ്യുമോ
@eurointeriormedia1578
@eurointeriormedia1578 2 года назад
Yes sir
@sreejpv3024
@sreejpv3024 3 года назад
Hpl sheet ethanu nalla brand? cost etra varum hpl nu? Aco yae kkal kuravano?
@eurointeriormedia1578
@eurointeriormedia1578 3 года назад
Please contact me sir
@sreejpv3024
@sreejpv3024 3 года назад
@@eurointeriormedia1578 Samrat Cladage..e brand hpl durable ano?
@sreejpv3024
@sreejpv3024 3 года назад
Whatsapp number undakumo
@abdulraheem.p5871
@abdulraheem.p5871 3 месяца назад
എവിടയാണ് സ്ഥലം കേരളത്തിലല്ലാ സ്ഥലത്തും സർവീസുണ്ടോ.
@eurointeriormedia1578
@eurointeriormedia1578 3 месяца назад
Yes.. iam eranakulam
@shellson_johny
@shellson_johny 2 года назад
Informative video ❤️
@eurointeriormedia1578
@eurointeriormedia1578 2 года назад
Thanks sir
@krishnakumarkrishnakumar8083
@krishnakumarkrishnakumar8083 3 года назад
Super, ചേട്ടാ
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks for u
@sheejam6892
@sheejam6892 2 года назад
Useful വീഡിയോ 👏👏.. അലുമിനിയം കിച്ചണിൽ acp മാത്രം ആണ് use ചെയ്യുക എന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me
@anishem7924
@anishem7924 2 года назад
@@eurointeriormedia1578workinu alla edukkunundo
@prasadbh7027
@prasadbh7027 Год назад
​@@eurointeriormedia1578 can you calls me?
@manumanlife
@manumanlife 3 года назад
excellent presentation 👌🏻
@eurointeriormedia1578
@eurointeriormedia1578 2 года назад
Thanks 👍
@mohammedrafiquemk-pm2uf
@mohammedrafiquemk-pm2uf 10 месяцев назад
💯👌
@josejoseland
@josejoseland Год назад
Pvcsheet enganeunde
@minooscakes1080
@minooscakes1080 2 года назад
Nigal yevideya
@eurointeriormedia1578
@eurointeriormedia1578 2 года назад
Eranakulam..
@minooscakes1080
@minooscakes1080 2 года назад
@@eurointeriormedia1578 ok
@BiteandSight
@BiteandSight 3 года назад
Computer table cheyyan nallathano
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes sir
@b4umusic312
@b4umusic312 2 года назад
cleen akalum lok dawnum thammil yantha maatam bro work kayinna kleen aaakiya patoooly same work aaan njn
@vipinkuriyathu8208
@vipinkuriyathu8208 3 года назад
nice information bro
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks 👍
@shaji6974
@shaji6974 3 года назад
Calicut work cheyyumo.. Kitchen
@eurointeriormedia1578
@eurointeriormedia1578 3 года назад
തീർച്ചയായും all Kerala ഉണ്ട് ❤️
@shaijupp9774
@shaijupp9774 2 года назад
Kozhikode vadakara cheyyumo
@eurointeriormedia1578
@eurointeriormedia1578 2 года назад
Yes
@chathothashraphe8878
@chathothashraphe8878 9 месяцев назад
​@@eurointeriormedia1578 Please contact number
@nidal.m5025
@nidal.m5025 2 года назад
PVC laminates ith Vach. Cheyyumbol valla kuzappavum undo
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me
@MrAniyachan
@MrAniyachan 2 года назад
ഇതു കൊണ്ട് Wardrob ഉണ്ടാക്കുവാൻ പറ്റുമോ
@eurointeriormedia1578
@eurointeriormedia1578 2 года назад
Yes sir
@muhsimsm326
@muhsimsm326 3 года назад
Painting kazhinjit inganathe work edukkunnathaano nallath allenkil paintingne munne cheyyanoo
@eurointeriormedia1578
@eurointeriormedia1578 3 года назад
പെയിന്റിങും flooring കഴിഞ്ഞ് മതി
@bidishadevi8529
@bidishadevi8529 2 года назад
We are aluminum Fabrication company from Assam. Can you send us the material for kitchen
@eurointeriormedia1578
@eurointeriormedia1578 2 года назад
Hi sir
@bidishadevi8529
@bidishadevi8529 2 года назад
@@eurointeriormedia1578 can u send the materials? Give ur no...
@shaji6974
@shaji6974 3 года назад
Super
@eurointeriormedia1578
@eurointeriormedia1578 3 года назад
Thanks bro 🙏
@minisuresh7286
@minisuresh7286 3 года назад
Semi modular kitchen Cheyyumo
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes sir
@moorthys9054
@moorthys9054 3 года назад
Can you send materials to vellore, TN
@eurointeriormedia1578
@eurointeriormedia1578 3 года назад
No only Kerala
@eurointeriormedia1578
@eurointeriormedia1578 3 года назад
Please contact
@nazarnaseer138
@nazarnaseer138 3 года назад
സൂപ്പർ തിരുവനന്തപുരം ജില്ലയിൽ വർക്ക് ചെയ്യുമൊ
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes
@Cutting462
@Cutting462 3 года назад
തിരുവനന്തപുരത്തും നല്ല വർക്കേഴ്സ് ഉണ്ട്💪💪💪💪💪
@sreejpv3024
@sreejpv3024 3 года назад
ഈ wardrobe, cupboard തുടങ്ങിയവയുടെ backsideil ചുമരാണൊ വരുന്നത്?wardrobe എങ്ങനെ യാണ് ചോമരിൽ fit ചെയ്യുന്നത്
@eurointeriormedia1578
@eurointeriormedia1578 3 года назад
ചുമര് അല്ല മുഴുവൻ ഷീറ്റ് കവർ ആകും
@abidan.a1600
@abidan.a1600 2 года назад
@@eurointeriormedia1578 ചിലർ ഫ്രെയിം അടിച്ചു ബാക്കിലെ ഭിത്തിയും, ഫ്ളോറിങ്ങും കാണുന്ന രീതിയിൽ ചെയ്യാറുണ്ടല്ലോ, അതെങ്ങനെയാണ് ഈടു നിൽക്കുമോ, പറയാമോ?
@srutheepkv6797
@srutheepkv6797 3 года назад
Hpl sheet ennal hylem sheet ano?
@eurointeriormedia1578
@eurointeriormedia1578 3 года назад
അതി നേക്കാൾ ഡെൻസിറ്റി കൂടുതൽ ഉണ്ടാകും bro
@sajnakt4705
@sajnakt4705 2 года назад
Hylam sheet anno HPL sheet
@eurointeriormedia1578
@eurointeriormedia1578 2 года назад
കുറച്ച് കൂടി ഡെൻസിറ്റി കൂടുതലായിരിക്കും (ഹൈലം ഷീറ്റ് നേക്കാൾ
@divyacvk1027
@divyacvk1027 3 года назад
Aluminium kitchen nde merits matramalle paranjullu...demerits onnum ellanjittano ...atho parayanjitto?
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes 👍👍👍
@elevenbhp7895
@elevenbhp7895 3 года назад
Hpl or uv sheet? ഇതിൽ ഏതാണ് നല്ലത്??? Cost കൂടുതൽ ഏതിനാണ്??
@eurointeriormedia1578
@eurointeriormedia1578 3 года назад
Uv sheet
@sirajvazhayil5969
@sirajvazhayil5969 Год назад
S/f charge
@vishnuvichu3646
@vishnuvichu3646 2 года назад
Bro 4 years experience indu gulfil
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me sir
@abdulhakh413
@abdulhakh413 Год назад
help cheyyaamo wrk cheyyaanayi,
@eurointeriormedia1578
@eurointeriormedia1578 Год назад
Contact me
@praasaadam5518
@praasaadam5518 3 года назад
കൊച്ചിയിൽ എവിടെയാണു Location ? നേരിൽ വന്നാൽ work കാണാൻ പറ്റുമോ? ഒരു വീടു പണി ഉദ്ദേശിക്കുന്നു.
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes തീർച്ചയായും contact ചെയ്യൂ.. 9846592090
@subairsubisubairsubi8395
@subairsubisubairsubi8395 3 года назад
Workesine avashyam undo bro
@eurointeriormedia1578
@eurointeriormedia1578 3 года назад
Please contact me 🙏
@SANJEEVKUMAR-to1xl
@SANJEEVKUMAR-to1xl 2 года назад
Sir work hai 1 .5year experience
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me 9846592090
@vipinv4987
@vipinv4987 3 года назад
Wardrobe aluminium vch patumo
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes
@vipinv4987
@vipinv4987 3 года назад
Durable ano
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes durable
@vipinv4987
@vipinv4987 3 года назад
Disadvantages nthokeya ??
@sherindeepa8288
@sherindeepa8288 2 года назад
Sun mica യുടെ അലുമിനിയം hpl 3 mm sheet rate എത്രയാണ്
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me
@shivinmj1791
@shivinmj1791 3 года назад
Gulf kichen door alavu paranju tharooo?
@eurointeriormedia1578
@eurointeriormedia1578 3 года назад
Please contact
@janarthananchandrasekaran4271
@janarthananchandrasekaran4271 3 года назад
Do u work in bangalore
@eurointeriormedia1578
@eurointeriormedia1578 3 года назад
Yes 👍
@masumhussain3239
@masumhussain3239 2 года назад
പട്ടാമ്പി കോളപ്പുള്ളി ചെയ്യുമോ വളരെ ചെറിയ കിച്ചൻ ആണ് കോൺടാക്ട് നമ്പർ അയക്ക്
@eurointeriormedia1578
@eurointeriormedia1578 2 года назад
തീർച്ചയായും please contact me
@masumhussain3239
@masumhussain3239 2 года назад
നമ്പർ അയച്ചില്ല 😢
@eurointeriormedia1578
@eurointeriormedia1578 2 года назад
@@masumhussain3239 9846592090
@aamistastyhut5398
@aamistastyhut5398 3 года назад
മലപ്പുറം പെരിന്തൽമണ്ണയിൽ വർക്ക്‌ cheyyo
@eurointeriormedia1578
@eurointeriormedia1578 3 года назад
തീർച്ചയായും contact ചെയ്യൂ
@midhujames5154
@midhujames5154 2 года назад
Eth companyude hpl sheet aanu nallath?
@eurointeriormedia1578
@eurointeriormedia1578 2 года назад
Associate director
@midhujames5154
@midhujames5154 2 года назад
Kottayath ee companyude shop undaakumo?
@eurointeriormedia1578
@eurointeriormedia1578 2 года назад
@@midhujames5154 വർക്ക് നടക്കുന്നുണ്ട്
@arunchandranrs8686
@arunchandranrs8686 3 года назад
Place?
@eurointeriormedia1578
@eurointeriormedia1578 3 года назад
Kochi n
@josichayan1979
@josichayan1979 3 года назад
Hi
@eurointeriormedia1578
@eurointeriormedia1578 3 года назад
Hi sir
@shajim.rshaji5361
@shajim.rshaji5361 3 года назад
@@eurointeriormedia1578 ithu valare munbu vanathanu
@nijilc9132
@nijilc9132 2 года назад
കണ്ണൂരിൽ വർക് എടുക്കുമോ
@eurointeriormedia1578
@eurointeriormedia1578 2 года назад
തീർച്ചയായും ചെയ്യും സർ
@hasihasi4754
@hasihasi4754 3 года назад
Place evde
@eurointeriormedia1578
@eurointeriormedia1578 3 года назад
EKM
@___serious______keller___7947
@___serious______keller___7947 2 года назад
ഏത് ഷീറ്റാ നല്ലത്
@eurointeriormedia1578
@eurointeriormedia1578 2 года назад
എത് കിച്ചന് ആണ്
@___serious______keller___7947
@___serious______keller___7947 2 года назад
മോഡിലാർ കിച്ചൺ, വർക്കേരിയ, അലമാര....
@eurointeriormedia1578
@eurointeriormedia1578 2 года назад
@@___serious______keller___7947 അലൂമിനിയം ആണോ
@___serious______keller___7947
@___serious______keller___7947 2 года назад
Aa
@___serious______keller___7947
@___serious______keller___7947 2 года назад
അലൂമിനിയം ഷീറ്റ് നല്ലതാണോ അലമാരക്ക്...
@ajithankn8084
@ajithankn8084 2 года назад
പറയുന്ന അതേ ഷീറ്റ് തന്നെയാണെന്ന് സാധാരണക്കാർ എങ്ങിനെ തിരിയറിയും. HPL ന്റെ വീഡിയോ ചെയ്തോ
@eurointeriormedia1578
@eurointeriormedia1578 2 года назад
തീർച്ചയായും ചെയ്യും
@chandrasekark8283
@chandrasekark8283 2 года назад
Rate per sqft please
@eurointeriormedia1578
@eurointeriormedia1578 2 года назад
Please contact me
Далее
🕊️Valera🕊️
00:34
Просмотров 2,4 млн
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 550 тыс.