Тёмный

#alziyarah 

Al Ziyarah
Подписаться 151 тыс.
Просмотров 76 тыс.
50% 1

#alziyarah #murugamalla #ammajan_bavajan
അമ്മാ ജാൻ|ബാവാ ജാൻ|Amma Jan|Bava Jan
#AL_ZIYARAH
#അമ്മാ_ജാൻ_ബാവാ_ജാൻ
Murugamalla Dargah
maps.app.goo.g...
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@albidayahenglish5335
@albidayahenglish5335 2 года назад
നൂറു ശതമാനം പാവങ്ങളുടെ മെഡിക്കൽ കോളേജ് . കേട്ടു കേൾവിയല്ല. ഈയുള്ളവൻ ഒരു വർഷത്തോളം അവിടെ താമസിച്ചിട്ടുണ്ട്. തികച്ചും അനുഭവ യാഥാർത്ഥ്യം ക്യാൻസർ ശരീരം തളർന്ന് പോയത് തുടങ്ങി പലതും സുഖപ്പെട്ടു പോകുന്നത് നേരിൽ കണ്ടിട്ടുണ്ട്. ജാതി മത വ്യത്യാസമില്ല. വിശ്വാസം വേണമെന്ന് മാത്രം.
@alziyarah
@alziyarah 2 года назад
മാഷാ അല്ലാഹ് 🤲🤲🤲
@swadaqathullaahilabha193
@swadaqathullaahilabha193 2 года назад
Rogam varumbol dictare kaanikkaarille
@AbdulRahman-wu2vr
@AbdulRahman-wu2vr 2 года назад
@@swadaqathullaahilabha193 ഡോക്ടർക്കോ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾക്കോ വല്ല ഷിഫയും നൽകാൻ സാധ്യമാണെന്ന് ഒരാൾ വിശ്വസിക്കുന്നുവെങ്കിൽ ആ നിമിഷം മുതൽ അയാൾ മുഷ്‌രിക്കായി. ഡോക്ടറും മരുന്നും അല്ലാഹുവിന്റെ അസ്ബാബുകളിൽ പെട്ടവ മാത്രമാണ്. അല്ലാഹു സു. തആല മുസബ്ബിബുൽ അസ്ബാബാണ് എന്നു വിശ്വസിക്കൽ നമുക്ക് വാജിബാണ്.
@AbdulRahman-wu2vr
@AbdulRahman-wu2vr 2 года назад
ഇബ്രാഹിം നബി അ നെ കത്തിച്ചു കരിച്ചു കളയാൻ അഗ്നികുണ്ടത്തിലേക്കു വിറക് നേർച്ചയാക്കി കൊണ്ട് വന്നവർക്ക് പോലും അള്ളാഹു അവരുടെ മുറാദ് ഹാസിലാക്കി കൊടുത്തിട്ടുണ്ട്. മോഡി എന്തൊക്കെയാണ് ചെയ്തു കൂട്ടിയിട്ടുള്ളത് എന്നൊക്കെ നമുക്കറിയാം. എന്നിട്ടും ദുനിയാവിൽ അള്ളാഹു ആ മനുഷ്യന് എന്തൊക്കെ പദവികളാണ് കൊടുത്തു പോരുന്നത് എന്ന് നാം കാണുന്നതല്ലേ. അതിനർത്ഥം അയാളുടെ ചെയ്തികൾ ശരിയായ മാർഗ്ഗത്തിലായിരുന്നു എന്നാണോ. ഹിദായത്തിന് വേണ്ടി ദുആ ചെയ്യുക....
@abdussama49k
@abdussama49k 2 года назад
Ninte recommemtation......naale hisab ndaaville.. Pediyille..
@ankithjagan342
@ankithjagan342 2 года назад
Njan oru ഹിന്ദു ആണ്.എന്റെ ചേച്ചിക്ക് ഒരുപാട് രോഗങ്ങൾ ഉണ്ട്.അവൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ.ഞങ്ങൾക്ക് ഒരിക്കലും ഈ സ്ഥലത്ത് വരാൻ കഴിയില്ല.എന്നാലോ ഒരുപാട് വിശ്വാസവും ആണ്. Prarthikkane
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@ankithjagan342
@ankithjagan342 2 года назад
@@alziyarah 🙏🙏
@alimaman2010
@alimaman2010 10 месяцев назад
നിങ്ങൾക്കും ഇവിടെ വരാം ആരും തടയില്ല 👍🏼
@alimaman2010
@alimaman2010 10 месяцев назад
100%ഫലം കിട്ടും 🤲🏻
@kl10.59
@kl10.59 8 месяцев назад
🤲🤲🤲സുഖം ആവട്ടെ ആമീൻ
@ilyaspavanna
@ilyaspavanna 2 года назад
മാഷാ അള്ളാ. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. ഈ മഹാന്മാരെ പരിചയപ്പെടുത്തുന്നത് വിശ്വാസികൾക്ക് വലിയ ആശ്വാസമാണ്. താങ്കളെ വീഡിയോ കണ്ടു എന്ന് ഞാൻ ഇന്ന് കാപ്പാട് മഖാമിൽ പോയി സിയാറത്ത് ചെയ്തു അൽഹംദുലില്ലാഹ്. അതുപോലെ കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ലയിലെ മറ്റ് രണ്ട് മഖാമിൽ പോയി സിയാറത്ത് ചെയ്തിരുന്നു. അല്ലാഹു സ്വീകരിക്കട്ടെ താങ്കൾക്കും അല്ലാഹു പ്രതിഫലം തരട്ടെ
@alziyarah
@alziyarah 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah usthade udheshikkunna kaariyam nadakkaan duha cheyyane
@hamsasafasafarullah5175
@hamsasafasafarullah5175 2 года назад
ഖബർ ആരാധകരായ ശിയാക്കളുടെ ഫിത്നയെത്തൊട്ട് അല്ലാഹു സുന്നത്ത് ജമാഅത്തിനെ കാത്തുരക്ഷിക്കുമാറാകട്ടെ, ഈമാനിൽ ശിർക്ക് കലരാതെ പാപരഹിതരായി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ, ശിയാക്കളുടെ ഫിത്നയിൽ നിന്നു അല്ലാഹുവേ ഞങ്ങൾക്ക് മോചനം നൽകേണമേ .....ആമീൻ🤲
@usman3248
@usman3248 2 года назад
ആമീൻ
@saheedmk
@saheedmk 2 года назад
മുത്തേ... ഒരു വഹാബി , ജമാഅത്തെ ഇസ്ലാമി തബ്ലീഗ് .. ആവാതിരിക്കാൻ duaa ചെയ്യണേ... അല്ലെങ്കിൽ നമ്മളെ ഇബാദത്ത് ഒന്നും സ്വീകരിക്കുക യില്ല പടച്ചവൻ
@sulaimanshareefa7610
@sulaimanshareefa7610 2 года назад
@@usman3248 i
@shennuzzzworld8478
@shennuzzzworld8478 2 года назад
P
@muhammadanas3339
@muhammadanas3339 2 года назад
@@saheedmk ആരുടെ സ്വീകരിക്കും എന്ന് ആർക്കും പറയാൻ പറ്റൂല സുഹൃത്തേ...... 🤲ദുആ ചെയ്യൂ
@suhailswalah3669
@suhailswalah3669 2 года назад
ഉസ്താദേ എന്റെകുട്ടിക് പഠിക്കുന്നത് മനസിലാകുന്നില്ലെന്ന് സങ്കടം പറഞ്ഞപ്പോൾ ഞാൻ ഉസ്താദിന് msg വിട്ടിരുന്നു ദുആയിൽ ഉൾപെടുത്താൻ പറഞ്ഞിട്ട് അൽഹംദുലില്ലാഹ് ഇപ്പോൾ കുഴപ്പമില്ലെന്ന് അവന്റെ ഉസ്താദുമാർ അവനോട് പറഞ്ഞെന്ന സന്തോഷം അവൻ പറഞ്ഞിരുന്നു ഉസ്താദേ.... ഇനിയും മഹാൻ മാരുടെ ചരത്പോകുമ്പോൾ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദേ..... ❤️🤲🏻🤲🏻🤲🏻🤲🏻
@alziyarah
@alziyarah 2 года назад
മാഷാ അല്ലാഹ് അള്ളാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
@suhailswalah3669
@suhailswalah3669 2 года назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah usthade dhuhayil ulpeduthane
@fathimajunus5452
@fathimajunus5452 2 года назад
orupad preshnagal kidyil manasikamayum shareerikamayum vishamikunnavark mahanmarude dhuha barkathukal undakename ameen
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
Aameenyarappal alameen
@latheef0002
@latheef0002 2 года назад
30 വർഷം മുമ്പ് ഞാൻ പോകുമ്പോൾ .തിരക്കില്ലാത്ത ഒരു ഗ്രാമമായിരുന്നു ... ശരിക്കും കൃഷി മാത്രമുള്ള ഉൾഗ്രാമം ഒരു ഓലഷെഡ്ഢിലുള്ള ഒരു പള്ളിയും അടുത്ത് മഖ്ബറയും..... മാഷാ അള്ളാ .. ഇത് കണ്ടപ്പോൾ അത്ഭുതം തോന്നുന്നു ... ഇൻ ഷാ അള്ളാ ..പോവണം
@_abdurahman_nly_4120
@_abdurahman_nly_4120 2 года назад
മഹത്വമേറിയ ഇവരുടെ ബറകത്ത് കൊണ്ട് എല്ലാ വരുടെയും പ്രയാസങ്ങൾ അല്ലാഹു മാറ്റെട്ടെ.... ആമീൻ🤲🤲🤲
@ashrafulaman1171
@ashrafulaman1171 2 года назад
امين
@rahmathu3632
@rahmathu3632 2 года назад
ആമിൻ
@abdullatharakath2531
@abdullatharakath2531 2 года назад
Aameen
@FahadFahad-wg6gr
@FahadFahad-wg6gr 2 года назад
ആമീൻ
@alfs313
@alfs313 2 года назад
Aaaaameeen
@mideasong4551
@mideasong4551 2 года назад
Ma sha allah🥰🥰 കണ്ടപ്പോൾ തന്നെ മനസ്സിന് നല്ലൊരു റാഹത് അൽഹംദുലില്ലാഹ് അവരുടെ ഒക്കെ ബറകത് കൊണ്ട് അല്ലാഹു നമ്മെ എല്ലാവരെയും സ്വാലിഹീങ്ങളിൽ പെടുത്തുമാറാകട്ടെ ആമീൻ 🤲🤲🤲😭😭😭😭 ദുആ ചെയ്യണേ 🤲🤲🤲🤲
@alziyarah
@alziyarah 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@hshajimon8259
@hshajimon8259 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@alimaman2010
@alimaman2010 9 месяцев назад
امين امين امين يا رب العالمين
@anasm.m8494
@anasm.m8494 2 года назад
അമീൻ.... യാ അർഹമ റാഹിമീൻ... യാ ലത്വീഫി യാ അള്ളാഹ്... സ്വാലിഹായ സന്താനങ്ങളെ എനിക്ക് നൽകണേ... സമാധാനമുള്ള കുടുംബമാക്കണേ... അള്ളാഹ് 💕💕💕...
@alziyarah
@alziyarah 2 года назад
ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@murshimurshidha9313
@murshimurshidha9313 2 года назад
ഉസ്താദ് സ്വ ലിഹ യാ സ്വ ലിഹത്തായ കുട്ടികൾ ഉണ്ടാകാൻ ദുആ യിൽ ഉൾപെടുത്തണേ 🤲🤲
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@murshimurshidha9313
@murshimurshidha9313 2 года назад
@@alziyarah ameen
@rishuz7605
@rishuz7605 2 года назад
Ameen
@muhammedshalu4179
@muhammedshalu4179 2 года назад
ഞങ്ങൾ അപസ്മാര രോഗ റബ്ബ് നിലനിൽക്കാൻ നിങ്ങൾ എപ്പോഴും ദ്വാ ചെയ്യണം പുറത്തേക്ക് കാണേണ്ട അവസ്ഥ വരാതിരിക്കാൻ നിങ്ങൾ എപ്പോഴും ഞങ്ങൾ കാര്യത്തിൽ ദുആ ചെയ്യണം മാനസിക മാരകമായ രോഗത്തിന് ഒന്നു തൊട്ടു കാക്ക നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ഉസ്താദിനെ ആഫിയത്തും ആരോഗ്യവും തരട്ടെ
@alziyarah
@alziyarah 2 года назад
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@keraladreams4485
@keraladreams4485 2 года назад
ഉസ്താതെ ഒരു കേസുമായി ബുദ്ധിമുട്ടിലാണ് ബുദ്ധിമുട്ടെല്ലാം തീരാൻ വേണ്ടി ദുആ ചെയ്യാനേ
@sophiashraf3264
@sophiashraf3264 2 года назад
എല്ലാം ശരിയാവും
@raeesrazi5826
@raeesrazi5826 2 года назад
ആമീൻ 🤲🏻🤲🏻ഇവിടെ ത്ഹഖ്കൊണ്ട് പാപങ്ങൾ പൊറുത്തുതരണേ അല്ലആ 🤲🏻
@alziyarah
@alziyarah 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@thahiratp6584
@thahiratp6584 10 месяцев назад
സ്വാലിഹതായ മക്കളാക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ
@alziyarah
@alziyarah 10 месяцев назад
ഇൻശാ അല്ലാഹ്
@kunhiahmedkunhiahmed9790
@kunhiahmedkunhiahmed9790 2 года назад
സത്യമാണ് ഞങ്ങൾ 30 വർഷത്തോളമായി അവിടെ പോവാൻ തുങ്ങിയിട് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ കണ്ടിട്ടുമുണ്ട് അതൊന്നും കളവല്ല
@alziyarah
@alziyarah 2 года назад
Masha Allah
@uttysvlogs8414
@uttysvlogs8414 2 года назад
ബസിൽ ആണോ പോയത് റൂട്ട് അറിയാൻ വേണ്ടി
@alimaman2010
@alimaman2010 9 месяцев назад
Me to ❤
@alimaman2010
@alimaman2010 9 месяцев назад
​@uttysvഞാൻ കാറിൽ ആണ് പോയത് ബസ്സിന് പോകുകയാണെങ്കിൽ ബാംഗ്ലൂർ പോയിട്ട് മുരുഗമല്ല ബസ്സിൽ കയറിയാൽ മതി ബസ് സർവീസ് ഉണ്ട്..logs8414
@Thamannah-iu5qo
@Thamannah-iu5qo 2 месяца назад
Aameen yaAllah
@kunjumolsajna5922
@kunjumolsajna5922 2 года назад
ആമീൻ. 🤲🤲🤲🤲🤲ദുആ ചെയ്യണെ ഉസ്താതെ.
@shafeeqmusliyar
@shafeeqmusliyar 3 месяца назад
Aameen
@safeena.k.k7571
@safeena.k.k7571 2 года назад
മാഷാ അല്ലഹ് ദുഅയിൽ ഉൾപെടുത്തണെ ഉസ്താതെ
@mehasmohd1258
@mehasmohd1258 2 года назад
Usthade udheshikkunna kaariyam nadakkaan duha cheyyane
@Fathumma4200
@Fathumma4200 2 года назад
Avduthe barkath kond njangalude ellaaroghangalum shifayaaki tharane allaahhh
@alziyarah
@alziyarah 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@alimaman2010
@alimaman2010 10 месяцев назад
❤ഞാനിപ്പോൾ അവിടെയാണ് ❤️
@fasaltv5121
@fasaltv5121 10 месяцев назад
Hi
@habeebs12
@habeebs12 4 месяца назад
എങ്ങനെ പോയത്
@rafeek.krafee.k4237
@rafeek.krafee.k4237 8 месяцев назад
Kozhikode ninnum trin margam engane varaan pattum
@harrisachi1041
@harrisachi1041 2 года назад
മാഷാ അള്ളാ അൽഹംദുലില്ലാഹ്.. ഞാൻ ഇവിടെ പോയിരുന്നു. ഒരുപാട് രോഗികൾ ഇവിടെ വരുന്നുണ്ട്. അല്ലാഹു എല്ലാവർക്കും ഷിഫാ നൽകട്ടെ. ആമീൻ
@haseenahaseena8675
@haseenahaseena8675 2 года назад
Aameen
@mehasmohd1258
@mehasmohd1258 2 года назад
Aameenyarappal alameen
@ayishabithatha1871
@ayishabithatha1871 2 года назад
അസ്സലാമു അലൈക്കും നമ്പർ ഒന്ന് കിട്ടണം കർണാടക
@sirajudheenanchunadanhanee1686
@sirajudheenanchunadanhanee1686 2 года назад
മാഷാ അള്ളാഹ് . ദുആ വസിയത്തോടെ സിറാജുദീൻ
@muhammedshateefshareef3255
@muhammedshateefshareef3255 2 года назад
എന്റെ ഭർത്താവിന്റെ അസുഗം എന്താ നേ ലും പൂർണമായും മാറിക്കിട്ടാനും ആഫിയത്തോടുള്ള ദീര്ഗാസ്സിനും ഉസ്താ ദേ. ദുആ ചെയ്യണേ. പോകുന്ന എല്ലാ മഖ്‌ബറ കളിലും പോകുമ്പോഴും ദുആ cheyyane🤲🤲🤲
@shamsudheenvv937
@shamsudheenvv937 2 года назад
Alhamdulillah jazakumullah khair allahu akbar Thakkabalallah
@sahanajamsheer9059
@sahanajamsheer9059 2 года назад
ഉസ്താദ്ദേ ന്റെ ഉമ്മാക് കിഡ്നി അസുഖം ആണ് ഉസ്താദ് പ്രത്യേകം ദുഃആ ചെയ്യണം 🙏🙏🙏🙏🙏🙏🙏🙏
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@Shezaahb9jt
@Shezaahb9jt 6 месяцев назад
Usthade njngale edappal anu avidekk povannulla root paranjitharo ummade asugangal maran dua cheyanam plz rply
@alziyarah
@alziyarah 6 месяцев назад
Bangalore - അവിടെ നിന്ന് മുരുഗമല്ല യിലേക്ക് ബസ് ലഭിക്കും
@Shezaahb9jt
@Shezaahb9jt 6 месяцев назад
@@alziyarah Ok
@aysha802
@aysha802 2 года назад
Ustha ente rogham sifa avanum ആഫിയത്തുളള ദീർഘായുസ്സു കിട്ടാനു൦ ഉസ്ത്താദു പുണ്യ സ്ഥലങ്ങളിൽ ചെന്നാൽ ദുഹ ചെയ്യണ൦
@jiyadmankada9526
@jiyadmankada9526 2 года назад
അസ്സലാമു അലൈക്കും ഞാൻ മുറുക്ക് മുല്ലയിൽ മാസത്തിൽ മൂന്നു തവണയെങ്കിലും പോയി വരുന്ന ആളാണ് ഇവിടുത്തെ ചരിത്രം വലിയതാണ് ഒരുപാട് ദർഗകൾ ഉം അതിനോടനുബന്ധിച്ച് അവിടെ നടന്ന യുദ്ധങ്ങളും ചരിത്രങ്ങളും എല്ലാം എനിക്കറിയാം ഈ ചാനലിൽ muruka മുല്ല കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി നിങ്ങൾ ഒരുപാട് കാര്യങ്ങൾ വിട്ടുപോയി പറയുവാൻ അതുപോലെതന്നെ അമ്മ jaan baba jaan സംഘവും അങ്ങോട്ടു വരുന്നതിനുമുമ്പ് അങ്ങോട്ട് വന്ന് ഔലിയാക്കളും അവരുടെ കുടുംബങ്ങളും ഷഹീദ് ആയി അവിടെ മറുപടി കിടക്കുന്നുണ്ട് അതുപോലെ തന്നെ അവരുടെ മകനും മറ്റൊരു സ്ഥലത്ത് ഉണ്ട് ആ മക്ബറയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ കഴിയുകയില്ല ഇവിടെ യുദ്ധത്തിൽ പിടിച്ചെടുത്ത അമ്പലങ്ങൾ ഇപ്പോൾ പള്ളികൾ ആയതും ഒരുപാട് ചരിത്രങ്ങൾ വേറെയുമുണ്ട് ഇവിടുത്തെ ചരിത്രങ്ങൾ ഒന്നുംകൂടി മനസ്സിലാകുന്ന രീതിയിൽ എല്ലാവർക്കും ഈ ചാനലിൽ പറഞ്ഞു കൊടുക്കാമോ
@alziyarah
@alziyarah 2 года назад
തീർച്ചയായും ഇൻഷാഅള്ളാഹ് നിങ്ങളുടെ നമ്പർ പറയൂ
@shafivakkayil7088
@shafivakkayil7088 6 месяцев назад
👏👏👏.. ഹമീ ന്ന്
@rejeenabeevikp6987
@rejeenabeevikp6987 2 года назад
മാഷാ അല്ലാഹ് രോഗങ്ങൾ കുറയാൻ ദുആ ചെയ്യണേ ഉസ്താദേ
@alziyarah
@alziyarah 2 года назад
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedsafad3465
@muhammedsafad3465 2 года назад
ഞാൻ പോയിട്ടുണ്ട് ഈ ദർഗ ശരീഫിൽ 🥰🥰
@keralam8508
@keralam8508 2 года назад
ട്രെയിൻ റൂട്ട് ഒന്ന് പറയോ
@habeebs12
@habeebs12 4 месяца назад
S
@kallushaz3858
@kallushaz3858 2 года назад
Allahu aa mahante dharaja uyarthi kodukatte padachonte munil adutha sthanamulla mahanmare koode nammaleyum naale aaqirathil onnichu koodan thowfiq cheyyatte ameen
@hajirabicholakkara5329
@hajirabicholakkara5329 Год назад
അൽഹംദുലില്ലാഹ് 🤲🏽
@abdulnassereh7601
@abdulnassereh7601 2 года назад
ഉസ്താദെ എല്ലായിടത്തും ദുആ ചെയ്യണേ!
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ്
@akbaraliakbarali398
@akbaraliakbarali398 Год назад
Mashaalah ahululbaithineyum auliyakaludeyum barkath eppoyum indavatte ameen...
@mohammadshahabaz2633
@mohammadshahabaz2633 2 года назад
Alhamdulillah Alhamdulillah Alhamdulillah ameen
@aminabeevi1953
@aminabeevi1953 Год назад
Aameen🤲
@bavapoovi6514
@bavapoovi6514 2 года назад
രോഗങ്ങൾ മാറാൻ ഉസ്ത്താദ് ദുആ ചെയ്യണെ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ
@najahnashanajah5257
@najahnashanajah5257 2 года назад
Usthaa ente thathante Rogam paripoornnamayi shifayakan dhuha cheyyannam usthaaa
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
Usthade dhuhayil ulpeduthane
@fathimathnidha567
@fathimathnidha567 2 года назад
Aalhamdulillah masha Allah Aameen Aameen yarabbal alameen🤲
@noufalnoufal8729
@noufalnoufal8729 2 года назад
അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@hafihafiz3892
@hafihafiz3892 2 года назад
Ente ummanteyum uppanteyum roga shamanathinum thadikku afiyathinum arogyathinu vendiyum dua cheyyanam
@aachuaachu8869
@aachuaachu8869 Год назад
Aameen aameen aameen yarabbal aalameen
@askarp1808
@askarp1808 2 года назад
ആമീൻ
@shamsudheenvv937
@shamsudheenvv937 2 года назад
Ameen Ameen yarabbal alameen
@sidheequesidhee8625
@sidheequesidhee8625 2 года назад
Ente ummante asukam maraan prethegam dua cheyyanam usthade
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@mansoorhamza2575
@mansoorhamza2575 2 года назад
ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹
@faseelafasee9819
@faseelafasee9819 2 года назад
Ameen yaa rabbl aalameen 🤲🤲
@MuhammadAslam-pd9jt
@MuhammadAslam-pd9jt Год назад
ആമീൻ ❤️
@Rifahiya_._____.___
@Rifahiya_._____.___ Год назад
🙋
@abdullasaqafi2925
@abdullasaqafi2925 2 года назад
امين يارب العالمين
@fabi5922
@fabi5922 2 года назад
Mashaallah njan stalartekurich kettittum avide yettan allahbagyam teratte aameen 🤲🤲🤲🤲🤲🤲🤲
@adilayan7908
@adilayan7908 2 года назад
Usthade ente makan Ayan heart sugamilla operation cheyyaatha vidham ente makante asugam maaraan duayil ulpeduttane
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ
@badarunneesabeevi8313
@badarunneesabeevi8313 2 года назад
آمين آمين يارب العالمين
@alfs313
@alfs313 2 года назад
Ouliyante barakath kond manasile Ella begarum nalkane allah sugapresavakane allah aaaaameeen
@sabiqka2318
@sabiqka2318 2 года назад
Rokangal shifayakan dua cheyyane usthade
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ
@اَبُوحاَمِدْموَّلْ
മക്കളുടെ അലർജി സുകപ്പെടാൻ ദുആ ചെയ്യുക
@jappujappu7831
@jappujappu7831 Год назад
Alhamdulilha mashallah dua cheyyane usthade
@nasarkp703
@nasarkp703 2 года назад
Duail ulpeduthane usthad kure kalamayi nadu veedhanaya jolikonnum pokan kayiyunnilla usthad
@msb2978
@msb2978 2 года назад
Alhamdulillah avidam ziyarath cheyyam saadhichittund....,🥰♥️
@alziyarah
@alziyarah 2 года назад
മാഷാ അല്ലാഹ്
@lightofwords4358
@lightofwords4358 2 года назад
Masha allah
@itsme-bp7kj
@itsme-bp7kj 2 года назад
എനിക്കൊരു ആൺകുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദ
@jameelajami9879
@jameelajami9879 2 года назад
ഞങ്ങളും പോവാറുണ്ട് 🌹🌹🌹🌹
@rasiyanoushadh9303
@rasiyanoushadh9303 2 года назад
Usthade ningalde dua kelkumpol manasdinu nalla samadanam
@nkmustafa4739
@nkmustafa4739 2 года назад
അസ്സലാമുഅലൈക്കും കുടുബത്തിന് വേണ്ടി ദുവചയണം
@alziyarah
@alziyarah 2 года назад
ഇൻഷാഅള്ളാഹ്
@rejiibrahim8723
@rejiibrahim8723 2 года назад
Vedio. Cheyyenna. Usthadninu. Allahu. Dheerghayus. Nalkatte🤲🤲
@alziyarah
@alziyarah 2 года назад
ആമീൻ
@marijasiraj9879
@marijasiraj9879 Год назад
ആമീൻ 🤲🤲🤲😢
@Nebilkarate
@Nebilkarate 2 года назад
ജോലി ബർകത് വേണ്ടി ദുആ ചെയ്യ് ഉസ്താദ😀 ആമീൻ
@ahmadriyasmoosa867
@ahmadriyasmoosa867 2 года назад
Dua cheyyanhey usthadey nhatil kurey kalyanham mudakkunna kakamarund ea ulhavam 3 varshamayee parishramikkunhu Dua cheyyanhey usthadey.
@ameeramee4141
@ameeramee4141 2 года назад
ആമീൻ യാ റബൽ ആലമീൻ 🤲🤲🤲
@ashikmuhmmed3073
@ashikmuhmmed3073 2 года назад
ഇവിടെത്തെ ബർകത്തു കൊണ്ട് എന്റെ ഗൾഫിൽ പോക്ക് ശരി ആക്കി തന്നു എനിക്ക് അവിടെ നിന്ന് സമാദാനത്തോടെ ജോലി ചെയ്യാൻ കഴിയാണേ. ദുഹാ ചെയ്യണേ
@samadpanakada7302
@samadpanakada7302 Год назад
മലപ്പുറം to ദാദ ഹയാത് പോകുമ്പോൾ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ അറിയിച്ചു തരുമോ
@ummulkairkk6847
@ummulkairkk6847 2 года назад
വീടുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@muhammadahammed6693
@muhammadahammed6693 2 года назад
താങ്കൾ സിയാറത് ചെയ്യുന്ന സ്ഥലങ്ങളിൽ എനിക്കും ഭാര്യ സന്താനങ്ങൾക് വേണ്ടിയും ദുആ ചെയ്യണം
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@amazing5613
@amazing5613 2 года назад
Enikk vendiyum duaa cheyyane usthaade 12 varshamaayi mrg kaznniyt. Makkalilla
@navasc6720
@navasc6720 Год назад
Ameen🤲
@muhammad7215
@muhammad7215 2 года назад
വലിയ പ്രയാസത്തിലാണ് ദുആ ചെയ്യണേ
@alziyarah
@alziyarah 2 года назад
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shafeefamigdhad
@shafeefamigdhad 2 года назад
എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲
@sowdhau1389
@sowdhau1389 2 года назад
Mash Allah.. Aameen aameen.. Dua vassiyathode, Usthade veettil ellavarkkum vendi Dua cheyyanee
@mehasmohd1258
@mehasmohd1258 2 года назад
Mashallah
@mudassir1236
@mudassir1236 2 года назад
ഞങ്ങൾ പോവാറുണ്ട് നല്ല ഒരു മാകാം ആണ്
@Sameer-tp1dw
@Sameer-tp1dw 2 года назад
ഒരു മാസം മുമ്പ് ഞങ്ങൾ പോയിട്ടുണ്ട് ഇവിടേക്ക്. വല്ലത്തയൊരു അനുഭൂതിയാണ് ഇവിടം..
@alziyarah
@alziyarah 2 года назад
മാഷാ അല്ലാഹ്
@husainkuttikkadavu16
@husainkuttikkadavu16 2 года назад
സ്ഥലം എവിടെ
@uttysvlogs8414
@uttysvlogs8414 2 года назад
ബാംഗ്ലൂർ ന്ന് എങ്ങിനെ അവിടെ എത്തും
@Faseelafas786
@Faseelafas786 2 года назад
الحمد للّه
@sadiquealin965
@sadiquealin965 2 года назад
മുറാദ് ഹാസിലാവാൻ ദുആ ചെയ്യണെ ഉസ്താദെ
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ
@sadiquealin965
@sadiquealin965 2 года назад
@@alziyarah امین
@sadiquealin965
@sadiquealin965 2 года назад
@@alziyarah امین
@abdussamadcherkunnan1230
@abdussamadcherkunnan1230 5 месяцев назад
Dua cheyyane
@alziyarah
@alziyarah 5 месяцев назад
Inshallah
@32muhamin8k3
@32muhamin8k3 2 года назад
Usthade Asugham maran duaa cheyyane. Orupad dr mare kanichu
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@musthafamusthafa767
@musthafamusthafa767 2 года назад
ഇവരുടെ ബർകത്തു കൊണ്ട് അല്ലാഹു ഞങ്ങളുടെ രോഗങ്ങൾ സിഫയക്കട്ടെ ആമീൻ
@mehasmohd1258
@mehasmohd1258 2 года назад
Aameenyarappal alameen
@SafeerM-y3s
@SafeerM-y3s 5 месяцев назад
Aameen
@harishari4415
@harishari4415 2 года назад
Ameen
@ashrafulaman1171
@ashrafulaman1171 2 года назад
masha allah
@mehasmohd1258
@mehasmohd1258 2 года назад
Mashallah
@jameelajami9879
@jameelajami9879 2 года назад
മാഷാ അല്ലാഹ് 👍🏻👍🏻👍🏻
@Majidkhan-lp9op
@Majidkhan-lp9op 2 года назад
ഇവുടുത്തെ ഭർഖത്തു കൊണ്ട് എന്റെ ഉമ്മന്റേയും വാപ്പാന്റെയും എല്ലാ അസുഖഞ്ഞാലും mattitharatte
@shakkeerhussain9406
@shakkeerhussain9406 2 года назад
Aameen
@azeemmachu1376
@azeemmachu1376 Год назад
Aameeen
@rizarizamol8287
@rizarizamol8287 2 года назад
ഉസ്താദ് ദുഹാ ചെയ്യാൻ മറക്കല്ലെ എന്റെ ഭർത്താവിന് വേണ്ടി പ്രശർ കാരണം തളർന്നു പോയി
@alziyarah
@alziyarah 2 года назад
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mehasmohd1258
@mehasmohd1258 2 года назад
@@alziyarah aameenyarappal alameen
@anthukkax2994
@anthukkax2994 2 года назад
മാഷാഅല്ലാഹ്‌
@mehasmohd1258
@mehasmohd1258 2 года назад
Mashallah
@suhailkt6195
@suhailkt6195 2 года назад
أللهم اغفر له وارحمه واجعل قبورهم روضة من رياض الجنة آمين يارب العالمين
@alziyarah
@alziyarah 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@kamal_thangal
@kamal_thangal 9 месяцев назад
ഇവിടേക്ക് എങ്ങനെയാണ് യാത്ര ചെയ്യുക എന്റെ സ്ഥലം പട്ടാമ്പി
@alziyarah
@alziyarah 9 месяцев назад
Bangalore ninnum bus undakum
@Cutzx_17
@Cutzx_17 2 года назад
Banglore Masthan darga vedeo cheyyane
@alziyarah
@alziyarah 2 года назад
Bangloor evide?
@Cutzx_17
@Cutzx_17 2 года назад
Chick pet banglore
@muneemass1377
@muneemass1377 2 года назад
Music വർദ്ധിക്കുക എന്നുള്ളത് അന്ത്യനാളിൻ അടയാളമാണോ.? എവിടെയോ വായിച്ചത് പോലെ
Далее
Seja Gentil com os Pequenos Animais 😿
00:20
Просмотров 19 млн
Seja Gentil com os Pequenos Animais 😿
00:20
Просмотров 19 млн