Тёмный
No video :(

Amal Iqbal ചോദിക്കുന്നതും പറയുന്നതും കാമ്പുള്ള കാര്യങ്ങൾ | Gopinath Muthukad | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 267 тыс.
50% 1

Tags
Amal Iqbal Interview @AmalInspires
RU-vid link : / @amalinspires
മുതുകാട് എന്ത് കൊണ്ട് വിമർശിക്കപ്പെടുന്നു. അമൽ ഇഖ്ബാൽ - സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് : • മുതുകാട് എന്ത് കൊണ്ട് ...
Contact No: 8606723857
#cpshihab
#gopinathmuthukad #differentlyabled
Different Art Centre (DAC)
#pressmeet
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@SunithaDevadasYoutube
@SunithaDevadasYoutube 7 месяцев назад
അമലിന്റെ വീഡിയോ കാണാൻ : മുതുകാട് എന്ത് കൊണ്ട് വിമർശിക്കപ്പെടുന്നു. അമൽ ഇഖ്ബാൽ - സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2TgFY3KRbuk.html
@gangadharanpillai6883
@gangadharanpillai6883 7 месяцев назад
Mon paranjathellam 101% correct! Muthukad paranjathupoley ayalkkinayoru kuttyilla athinal insane 38:20 kuttiyulavarey iythintey chumathala kodukkukayum amalineypolullavarey thalappathu konduvaranam
@ShajanK-wg2df
@ShajanK-wg2df 7 месяцев назад
2❤​@@gangadharanpillai6883
@muneerakalathil6702
@muneerakalathil6702 7 месяцев назад
സുനിതാ ബിഗ് സല്യൂട്ട് ഇതുപോലുള്ള കുട്ടികളുമായി എപ്പോഴും ബന്ധപ്പെടുന്ന ഒരാളാണ് ഈമക്കളൊടൊത്ത്കുറച്ച്സമയംപങ്കിട്ടാൽ നമ്മുടെമനസ്തന്നെ ക്ലിയറാവും...... മുതുകാടിന്റെ ഒറ്റ വിഡിയോകളും ഒഴിവാക്കാറി ല്ലാരുന്നു കുഞ്ഞു മക്കളെ വിറ്റു കാശുണ്ടാക്കുന്ന മൃഗത്തെ വെറുത്തു പൊയി...... സുനിതാ......❤
@AbdulGafoor-zu5vz
@AbdulGafoor-zu5vz 7 месяцев назад
സുനിത ദേവദാസ്.... നിങ്ങൾ മുതുകാടിന്റെ ഗുരു RK മലയത്തുമായി ഒരു അഭിമുഖം നടത്തണം. ഒരു റിക്യുസ്റ് ആണ്
@arifack2266
@arifack2266 7 месяцев назад
Nte cousinte mon❤
@vavas7178
@vavas7178 7 месяцев назад
അമലിന് അല്ല disability.. നമുക്ക് ഓരോരുത്തർക്കുമാണ് എന്ന് തോന്നി പോകുന്നു. എത്ര അറിവോടെയാണ് മോൻ സംസാരിക്കുന്നതു ❤
@bashajasmin5378
@bashajasmin5378 7 месяцев назад
സിങ്കപ്പെണ്ണേ അഭിനന്ദനം നീതിക്ക് വേണ്ടി ശബദിക്കാൻ പെങ്ങൾക് അല്ലാഹു ശക്തി തെരെട്ടെ😘😘😘
@sojithomas2135
@sojithomas2135 7 месяцев назад
അമലിന് ഒരു disabilitiyum ഇല്ല. എത്ര കാര്യ ശേഷിയോടെയാണ് അമൽ ഓരോ കാര്യവും പറയുന്നത്. സംസാരം കേട്ടപ്പോൾ വളരെസന്തോഷം തോന്നി 🥰 " ജീവിച്ചിരിക്കുന്ന വിധവകളാണ് അമ്മമാർ "❤️ ആ കുട്ടി ഈ പ്രായത്തിൽ എത്രമാത്രം കാര്യങ്ങളാണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്. നോർമൽ ആയിട്ടുള്ള കുട്ടികൾ പോലും ഇത്ര മികവോടെ സംസാരിക്കില്ല. Congrats Amal🥰❤️Love u❤️😘😘😘
@Sfy-qx5ru
@Sfy-qx5ru 7 месяцев назад
ജീവിച്ചിരിക്കുന്ന വിധവകൾ.. Amal പറഞ്ഞത് കറക്റ്റ്... .
@bijuabraham6109
@bijuabraham6109 7 месяцев назад
അമൽ വേണം ഇങ്ങനെ,, ഭിന്നശേഷി കുട്ടികളുടെ സ്ഥാപനം നടത്താൻ,, മുത്തുകാഡിനെക്കാൾ വിവരം ഉണ്ട് ❤❤
@pramodmp6070
@pramodmp6070 7 месяцев назад
വാചകമടിക്കാൻ എളുപ്പം...
@malu8977
@malu8977 7 месяцев назад
​@@pramodmp6070ath thanne alle mudhukadum cheyyunnath olluu😊
@antonymd9521
@antonymd9521 7 месяцев назад
ആരാ ഈ മുത്ത്കാഡ്?
@sreejithshankark2012
@sreejithshankark2012 7 месяцев назад
🙏🙏🙏
@KabeerVKD
@KabeerVKD 7 месяцев назад
അത് കറക്റ്റ്
@shamlas2812
@shamlas2812 7 месяцев назад
എത്ര വിവേകത്തോടെയും പക്വതയുടെയും ഈ മോൻ സംസാരിക്കുന്നു. പടച്ചവനെ ഈ മോന്റെ വിഷമങ്ങൾ എല്ലാം മാറ്റിക്കൊടുക്കണേ.
@basilabasheer1545
@basilabasheer1545 7 месяцев назад
Ammeen
@baijukarothukuzhy9744
@baijukarothukuzhy9744 7 месяцев назад
Aameen
@reenam3571
@reenam3571 7 месяцев назад
മോനെ നിന്നെ കിട്ടിയ അച്ചനും അമ്മയും ഭാഗ്യം ചെയ്തവരാണ് അവരെ കിട്ടിയ നീയും ഭാഗ്യവാനാണ് ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@Abdulrehman-vw4bq
@Abdulrehman-vw4bq 7 месяцев назад
🎉🎉🎉
@shahirkuttikattoor
@shahirkuttikattoor 7 месяцев назад
ഈ അടുത്ത കാലത്ത് ഒന്നും ഇത്രക്ക് മനസ്സിനെ സ്വാധീനിച്ച ഒരു അഭിമുഗം കണ്ടിട്ടില്ല,നന്ദി അമൽ, നന്ദി സുനിത 😊
@KrishnanMarsh
@KrishnanMarsh 7 месяцев назад
അമലിന്റെവിവരംപോലുംഭരണക്കാർക്കില്ലമറ്റൊരുകാര്യംമക്കളോടൊപ്പംമാതാപിതാക്കൾക്ക്നിക്കാൻനേരമില്ലമുതുകാട്പെട്ടുപോയിവിചാരിച്ചപോലെഭിന്നശേഷിക്കാരുടെവിഷയംനിസാരവൽക്കരിക്കരുത്അവർക്കുവേണ്ടിപലതുംചെയ്യേണ്ടതുണ്ട്!മുതുകാട് വിചാരിച്ചപോലെസംഗതികൾനടന്നില്ലThatiscorrect
@muhammadhydrose3027
@muhammadhydrose3027 7 месяцев назад
സുനിതയുടെ ഏറ്റവും മനോഹരമായ എപ്പിസോഡ്, അമലിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ
@jancybenny1435
@jancybenny1435 7 месяцев назад
അമലിന്റെ സംസാരം കേട്ടപ്പോൾ സങ്കടം സന്തോഷവും ഉണ്ടായി.. നല്ല ഭംഗിയായി കാര്യേങ്ങൾ പറഞ്ഞു ...
@KabeerVKD
@KabeerVKD 7 месяцев назад
അമൽ 💚 ഇത്ര ചെറുപ്പത്തിൽ എത്ര അപഗ്രധനത്തോടെ സംസാരിക്കുന്നു. ജീവിച്ചിരിക്കുന്ന വിധവകളാണ് അമ്മമാർ എന്ന അദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിയാണ്
@thavakkalna5836
@thavakkalna5836 7 месяцев назад
ജീവിച്ചിരിക്കുന്ന വിധവകൾ അല്ല. മരിച്ചുപോയാൽ അവരെ വിധവകൾ എന്ന് പറയാൻ കഴിയില്ലല്ലോ . പിന്നെ ഭർത്താവ് ജീവിച്ചിരിക്കുന്ന വിധവകൾ.എന്ന് പറയണം
@sasikalanm5517
@sasikalanm5517 7 месяцев назад
Amal god bless you
@AnwarAli-qz7wi
@AnwarAli-qz7wi 7 месяцев назад
​​@@thavakkalna5836 yes. ഭർത്താവ് എന്ന് പറയാൻ വിട്ടുപോയ. കേൾക്കുന്നവർ അത് കൂട്ടിച്ചേർക്കും .
@chandrikasivakumar751
@chandrikasivakumar751 7 месяцев назад
എന്റെ മനസ്സിൽ വല്ലാത്ത വേദന തോന്നി അമ്മമാരെ കുറിച്ച് എത്ര മാത്രം മനസിലാക്കി വച്ചിരിക്കുന്നു ഈ മോൻ ❤
@shajihameed2347
@shajihameed2347 7 месяцев назад
സാമ്പത്തികം നോക്കി ഈ പാവങ്ങളുടെ അവസ്ഥ മുതലെടുത്തു muthukadinu ഒരിക്കലും മാപ്പില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢
@Mohankumar-lq3yu
@Mohankumar-lq3yu 7 месяцев назад
അമലിന്റെ സംഭാഷണം കണ്ടു. ഒരു റിസേർച് സ്കോളർ സംസാരിക്കുന്നപോലെ വളരെ ആധികാരികമായിട്ടാണ് ഓരോ വാക്കുകളും. വളരെ സന്തോഷവും അഭിമാനവും തോന്നി. അമലിന്റെ ഏറ്റവും വലിയ ബലം ആത്മവിശ്വാസം ആണ്. അമലിന്റെ കുടുംബാംഗങ്ങൾക്കും ആത്മ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. അമൽ വാങ്ങിയ സമ്മാനങ്ങൾ കണ്ടു വളരെ സന്തോഷം അഭിനന്ദനങ്ങൾ. അമൽ ഒരു വലിയ മഹാനാണ് ഒരുപാട് കാര്യങ്ങൾ ഇനി ചെയ്യാനുണ്ട് അമലിനു. സുനിതയുടെ ഈ പരമ്പര തുടർന്ന് കാണുന്നുണ്ട് ഒന്നുപോലും മിസ്സ് ആകാതെ. മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം തൊടില്ല കാരണം അവര് ഇദ്ദേഹത്തെ വെച്ച് ചെയ്തിട്ടുള്ള പല പ്രോഗ്രാമുകളും ഇന്ന് തിരിഞ്ഞു കുത്തുന്നു. സുനിത ഒരടി പിന്നോട്ട് പോകരുത് ഒരു വലിയ ജനസമൂഹം സുനിതയുടെ പിറകിൽ ഉണ്ട് എന്ന് വിശ്വസിക്കുക. അഭിനന്ദനങ്ങൾ. സർക്കാർ ഈ വിഷയം വളരെ പ്രാധാന്യത്തോടെ എടുക്കുന്നു എന്നാണ് അറിയുന്നത്. അടുത്ത ബഡ്ജറ്റിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ. ❤️❤️❤️
@vmk9299
@vmk9299 7 месяцев назад
സുനിത പോലും സങ്കല്പിക്കാത്ത ഇടത്തേക്കു ഈ പ്രശ്‍നം കടന്നു കയറിയിരിക്കുന്നു. പിന്തിരിയല്ലേ, സുനിത. ഓരോ കഥയും മനസ്സിനെ വല്ലാതെ നോവിക്കുന്നു. നാവു ഇല്ലാത്തവരുടെ നാവായി പ്രവർത്തിക്കാൻ സന്നദ്ധയായ സുനിതക്കു എല്ലാ പിന്തുണയും. നന്നായി വരട്ടെ. ❤❤❤
@sujaravi6184
@sujaravi6184 7 месяцев назад
ഈ വീഡിയോ കണ്ടപ്പം തുടക്കത്തിൽ കണ്ണു നിറഞ്ഞെങ്കിലും മോൻ നേടിയെടുത്ത സമ്മാനങ്ങളും അവാർഡുകളും കണ്ടപ്പം ആ ഉമ്മയോടും ഉപ്പയോടും ആദരവു തോന്നുന്നു. മോനെ നീയാണ് യഥാർത്ഥ ഹീറോ. ❤❤❤❤❤ ഇനിയും ഉന്നതിയിൽ എത്താൻ പടച്ചോൻ്റെ അനു ഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..❤❤❤❤
@Abdulrehman-vw4bq
@Abdulrehman-vw4bq 7 месяцев назад
Aameen
@fhathimasafa798
@fhathimasafa798 7 месяцев назад
ഈ മോൻ ആണ് ആകാശം കടന്ന് എന്ന സിനിമയിൽ അഭിനയിച്ചത്
@Saudabeegum
@Saudabeegum 7 месяцев назад
എല്ലാവർക്കും. ഒരു പ്രജോദനമാവട്ടെ. ഈ മോൻ
@aikikkaklusman4870
@aikikkaklusman4870 7 месяцев назад
എന്തായാലും മുതുകാട് സാർ ചെയ്യുന്ന കാരുണ്യ പ്രവർത്തനം മഹത്തരം തന്നെയാണ് അതിന്റെ പോരായ്മകൾ തിരുത്തി മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു ആഗ്രഹിക്കുന്നു വീടകത്തിനുള്ളിൽ തളച്ചിട്ട ജീവിതം അവർക്കുമുണ്ട് ഒരു ലോകം എന്ന് തെളിയിക്കാൻ ഒന്നിച്ചു നിന്നാലേ കഴിയൂ ഒറ്റപ്പെട്ടവർ എന്നും അങ്ങനെ തന്നെയാണ് ഈ മോന്റെ സംസാരം കേട്ടപ്പോൾ അതിയായ സന്തോഷം തോന്നുന്നു അവനുവേണ്ടി പ്രവർത്തിക്കുന്നു ഉന്നതങ്ങളിൽ എത്തട്ടെ ഈ വിഷയം കൈകാര്യം ചെയ്യുന്ന സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@dondondon1889
@dondondon1889 7 месяцев назад
No 1 ഉടായിപ്പ് അണ് മുതുകാട് പൗഡർ കുട്ടപ്പൻ ഇവനെ ശ്രദ്ധിക്കണം
@shanisharaf9542
@shanisharaf9542 7 месяцев назад
എത്ര നന്നായി ആണ് ഓരോ കാര്യത്തിലും സംസാരിക്കുന്നത് 👍🏼👍🏼👍🏼
@SalihMohamed-ly6np
@SalihMohamed-ly6np 7 месяцев назад
അവന് അവന്റെ നാവും ശക്തിയുമെലാം നേടികൊടുത്തത് അവന്റെ മാതാപിതാക്കളാണ്
@abdulnazer5923
@abdulnazer5923 7 месяцев назад
അയ്യോ മേഡം അമൽ സംസാരിച്ച ഓരോ വാക്കുകളും മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം അമലിന്റെ ഉപ്പക്കും ഉമ്മക്കും ബിഗ്സല്യൂട് 👍👍👍
@Kunhali-sz5op
@Kunhali-sz5op 7 месяцев назад
എൻ്റെ ജീവിതത്തിൽ കേട്ട ഏറ്റവും വികാരപരമായ അനുഭവം നന്ദി അമൽ/സുനിത
@abdulsalam-iw8jv
@abdulsalam-iw8jv 7 месяцев назад
അമൽ മോനെ നീ ഒരു നല്ല ശോഭനമായ ഭാവിയുള്ള കുട്ടിയാണ്, നീ മുതിർന്നു കഴിഞ്ഞാൽ ഇത്തരം കുട്ടികൾക്ക് നേതൃത്വം കൊടുത്ത് നല്ല ഒരു സ്ഥാപനം നടത്താൻ എന്തുകൊണ്ടും യോഗ്യനാണ് അള്ളാഹു അമലിനെ അനുഗ്രഹിക്കട്ടെ ആമീൻ.
@shameerhusainp90
@shameerhusainp90 7 месяцев назад
100%
@kusumamshaji3779
@kusumamshaji3779 7 месяцев назад
Normal ആയ ഒരുകുട്ടിക്ക് ഇത്രയും ആധികാരികമായിട്ട് സംസാരിക്കാൻ പറ്റുമോ. Amal എത്ര അനുഗ്രഹീതനാണ്. ഇത്രയും അറിവുള്ള ഇവനെ വേണം ശരിക്കും ഇതിന്റെയൊക്കെ റെസ്പോൺസിബിലിറ്റി എല്പിക്കാൻ.
@shahulhameedasharaf3992
@shahulhameedasharaf3992 7 месяцев назад
നമ്മെളെകാട്ടി എന്ത്‌നല്ലത്പോലെ ഈമോൻ സംസാരികുന്നുഒണ്ട് നല്ലഅറിവ്മോന്ഒണ്ട് ഒത്തിരിസന്തോഷം തോന്നുന്നു ❤❤❤ഈമോനെകൊണ്ട് വന്നാസുനിതക്കും അഭിനന്ദനങ്ങൾ 👍
@rafiahamed7345
@rafiahamed7345 7 месяцев назад
അമൽ കാര്യങ്ങളെ വളരെ കൃത്യമായി അപഗ്രഥിച്ചു വളരെ വ്യക്തമായി മനസിലാക്കി സംസാരിക്കുന്നു. അഭിനന്ദനങ്ങൾ 👍👍❤️❤️
@SalamSalam-zn1pu
@SalamSalam-zn1pu 7 месяцев назад
നീതി നിഷേധിക്കപ്പെട്ടവർക്ക് അനുകൂലമായി നിയമത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന സുനിതയ്ക്ക് അഭിനന്ദനങ്ങൾ🌹🌹🌹 ഇനി കേൾക്കാൻ തുടങ്ങട്ടെ
@niflac.v2087
@niflac.v2087 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤
@mishasangeeth5466
@mishasangeeth5466 7 месяцев назад
😂😂😂
@mantisparadisepark9954
@mantisparadisepark9954 7 месяцев назад
എനിക്കറിയുന്ന ആളുകൾക് endh വിധവ പൈസ adhaan എല്ലാർക്കും മുക്യം
@brindaramesh1024
@brindaramesh1024 7 месяцев назад
😢
@freethinker2559
@freethinker2559 7 месяцев назад
A person who has the capability to advice Muthukad is Amal Iqbal. This is a very inspiring speech by Amal much better than Muthukad’s 100s of inspiration speeches. I think Muthukad has to be so ashamed himself with his actions of failures. He must attend inspiration classes from Amal Iqbal before continuing his charity activities for physically and mentally challenging kids any more . He still have time to correct himself. Anyone can be mistaken but can be corrected for good right? Muthukad became diminished to zero level with this physically challenging young man since his mental status and maturity are definitely much higher than Gopinath Muthukad’s magical mind 🙄🙄
@user-ye1rl3cf3y
@user-ye1rl3cf3y 7 месяцев назад
Amal എത്ര നന്നായി ആണ് സംസാരിക്കുന്നത്😍😍😍😍 God bless you
@aalim3956
@aalim3956 7 месяцев назад
മുതുകാട് എന്ന വിഗ്രഹം എന്റെ മനസിൽ ഉടഞ്ഞ് പോയി. ഇപ്പോ അദേഹത്തിന്റെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ അതിലുണ്ട് എല്ലാം. എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല 🙏
@awesomeideas8950
@awesomeideas8950 7 месяцев назад
മിടുക്കനായ കുട്ടി. Great example of resilience. അമലിന്റെ parents വളരെ അഭിനന്ദനം അർഹിക്കുന്നു.
@alsabithny9439
@alsabithny9439 7 месяцев назад
Athe❤❤❤
@majeedahmad5570
@majeedahmad5570 7 месяцев назад
❤️അമൽ 'അമൂല്യ'മാണ്‌ എന്ന വാക്കിൽ ഞാനൊതുക്കുന്നു. ഈ വാക്കിന്റെ 'അർത്ഥം' മനസ്സിലാക്കുന്നവരോട്‌‌ കൂടുതൽ പറയേണ്ടതില്ല. സുനിതയുടെ ഈ അഭിമുഖം കണ്ടുകൊണ്ടിരിക്കുമ്പോൾ അമലിന്റെ മുന്നിൽ ഞാനെത്ര നിസ്സാരൻ എന്ന് തോന്നിയ നിമിഷങ്ങൾ! സന്തോഷം അഭിമാനം സ്നേഹം ഇഷ്ടം ആരാധന എന്നീ സമ്മിശ്ര വികാരങ്ങളാൽ പലപ്പോഴും കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു. അമൽ ഉൾക്കൊള്ളുന്ന ലോകത്തെ മുഴുവൻ ഭിന്നശേഷിക്കാരും അവരെ പൊന്നുപോലെ നോക്കുന്ന മാതാക്കളും എന്റെ മനസ്സിലൂടെ കടന്നുപോയി. സവിശേഷമായി അമലിന്റെ മാതാപിതാക്കളും (എന്റെ സഹോദരിക്കും ഇതുപോലൊരു മകനുണ്ടായിരുന്നു. ഒരു നിഴൽപോലെ ഉടനീളം അവനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചൂ. അവന്റെ സഹോദരിയും). ഒരുവേള ഈ 'വൈകല്ല്യങ്ങളിലൂടെ' ദൈവം നൽകുന്നത്‌ മഹത്തായ ദൃഷ്ടാന്തങ്ങളാണ്‌. ന്യൂനതകളില്ലാത്ത ഒരു സുന്ദര ശരീരവും മറ്റനേകം കഴിവുകളും നിനക്ക്‌ നൽകിയിട്ടും നീ എന്താണ്‌ സ്വന്തത്തിനും ഈ സമൂഹത്തിനും തിരിച്ചു നൽകിയത്‌ എന്ന ചോദ്യം! ഒപ്പം നിനക്ക്‌ നൽകിയ അളവില്ലാത്തധനവും സ്വത്തും അതിന്നവകാശപ്പെട്ടവർക്ക്‌ നീ എന്തു ചെയ്തു എന്നു ചോദിക്കുന്നപോലെ തന്നെ, സമൂഹത്തിലെ ഈ സഹോദരങ്ങൾക്ക്‌ വേണ്ടി നിന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നീ നിറവേറ്റിയോ? Amal is truly 'precious,' a ‘Gem of a person’ and I genuinely mean it. Those familiar with the depth of this word require no further explanation. While watching Sunita's interview, I couldn't help but feel insignificant in the presence of Amal. Tears welled in my eyes, carrying a blend of joy, pride, love, happiness, and admiration. A myriad of thoughts about a world of differently-abled individuals and the mothers who cherish them, particularly Amal's parents, crossed my mind. (My sister also had a son like this; like a shadow she spent her whole life for him. And his sister too). Sometimes, through these 'impairments,' God provides us with remarkable examples. The question arises: What have you given back to yourself and society, blessed with a flawless body and numerous talents? It's akin to asking what you've done for the underprivileged with your immeasurable wealth and possessions. Have you fulfilled the responsibility entrusted to you for our 'differently abled' brothers and sisters in the community? Thanks a million to Sunitha for arranging this most precious interview.🙏🏾 Majeed, Bangalore.
@sheeladevi6030
@sheeladevi6030 7 месяцев назад
നാവില്ലാത്തവരുടെ നവാകുന്ന സുനിതക്ക് എല്ലാ ആശംസകളും നേരുന്നു. ഈകുട്ടികളുടെ അമ്മമാരെ കാണുമ്പോൾ ഒരു ചൊല്ല് ഓർമ വരുന്നു, ദൈവത്തിന് എല്ലായിടത്തും എത്താൻ പറ്റാത്തതുകൊണ്ട് അവൻ അമ്മമാരെ സൃഷ്ട്ടിചിരിക്കുന്നു എത്രസത്യം എല്ലാഅമ്മമാർക്കും സ്നേഹാശംസകൾ ❤❤❤
@user-kk2xz3dg2u
@user-kk2xz3dg2u 7 месяцев назад
Yes❤
@kpabdulrasheed1850
@kpabdulrasheed1850 7 месяцев назад
👌👌👌
@freethinker2559
@freethinker2559 7 месяцев назад
A person who has the capability to advice Muthukad is Amal Iqbal. This is a very inspiring speech by Amal much better than Muthukad’s 100s of inspiration speeches. I think Muthukad has to be so ashamed himself with his actions of failures. He must attend inspiration classes from Amal Iqbal before continuing his charity activities for physically and mentally challenging kids any more . He still have time to correct himself. Anyone can be mistaken but can be corrected for good right? Muthukad became diminished to zero level with this physically challenging young man since his mental status and maturity are definitely much higher than Gopinath Muthukad’s magical mind 🙄🙄
@abdulmajeedma7644
@abdulmajeedma7644 7 месяцев назад
സുനിതയ്ക്ക്ധീരതയ്ക്കുള്ള അവാർഡ് നൽകണം
@Arman-qx7ny
@Arman-qx7ny 7 месяцев назад
എനിക്ക് ഈ മോൻ പറയുന്നത് കേട്ടു നെഞ്ചുവേദനിക്കുന്നു ഈ മോനെ ഒന്നിന്നും മാറ്റി നിർത്താനാവില്ല. എത്ര സ്പുടതയോടെ ആണ് സംസാരിക്കുന്നത്. ഈ മോനു അള്ളാഹു നല്ലത് വരുത്തും.
@alsabithny9439
@alsabithny9439 7 месяцев назад
Ameen
@Miccu123
@Miccu123 7 месяцев назад
സുനിതയുടെ ഓരോ വീഡിയോസ് നുമായി ഞാനിപ്പോൾ കാത്തിരിക്കുന്നു. ഭിന്ന ശേഷി കുട്ടികളെ കുറിച്ച് ആഴത്തിൽ അറിയുവാനും അവരെ മനസ്സിലാക്കുവാനും അവരുടെ അമ്മമാർക്കൊപ്പം നിൽക്കുവാനും ഇപ്പൊ സാധിക്കുന്നു...നന്ദി സുനിതാ ❤
@user-hx2bw3ey6s
@user-hx2bw3ey6s 7 месяцев назад
Same here
@njaanum-kurumbikalum
@njaanum-kurumbikalum 7 месяцев назад
Same here
@chandrikasivakumar751
@chandrikasivakumar751 7 месяцев назад
തീച്ചയായും ഞാനും കാത്തിരിക്കുന്നു സുനിത ജീ യുടെ വീഡിയോ കാണാൻ ❤
@adx._.1076
@adx._.1076 7 месяцев назад
ഇവൾ ചോര കുടിക്കുന്ന കള്ളിയാക്കാട്ടി നീലിയാണ്....... ഇവൾ ഇപ്പോൾ ചെയ്യുന്നത് അവരുടെ റീച്ചിന് വേണ്ടിയാണ്.....
@merlinmoli
@merlinmoli 7 месяцев назад
Amal you are fabulous. നിങ്ങൾ ഭിന്നശേഷിക്കാരനല്ലാ ഞങ്ങളൊക്കെയാണ് പ്രോബ്ലെംസ് ഉള്ളത്. You are wonderfull. And Hats off to Sunita
@ushasathian7904
@ushasathian7904 7 месяцев назад
എത്ര വ്യക്തവും ശക്തവും മാതൃകാപരവുമായ :സന്ദേശം👌👌👌💐💐💐അമലിന്റെ പ്രശസ്തി :ഈ ലോകം മുഴുവൻ നിറഞ്ഞ് കവിയട്ടെ!!!അമലിന് ബഹുമാനാദരങ്ങൾ❤❤💐💐💐
@nasara8285
@nasara8285 7 месяцев назад
ഇതു പോലുള്ള ഒരു പാട് അമല് മാരുടെ വാക്കുകൾ ക്ഷമയോടെ കേൾക്കാനുള്ള ഒരു മാധ്യമ പ്രവർത്തകയുടെ തുറന്ന് വെച്ച മനസ്സും കണ്ണും കാതും ഇതാണ് മനുഷ്യത്തിൻ്റെ മാധ്യമ ധർമം. ഇതു പോലെ കേൾക്കാനൊരാള് അതത്ര വലിയ കാര്യമുണ്. സത്യത്തിനൊപ്പം നീധിയുടെ കൂടെ എന്നും സുനിതയെന്ന ഈ ധീര മാധ്യമ പ്രവർത്തകി എന്നും ഉണ്ടാകണം. എല്ലാ വിത ആശംസകളും നേരുന്നു.
@shiyasabdulla7304
@shiyasabdulla7304 7 месяцев назад
ഇവർക്ക് വേണ്ടി സംസാരിക്കുന്ന അവർക്ക് വേണ്ടി വിഡിയോ ചെയ്യുന്ന മേഡത്തിന് ദൈവം അനുഗ്രഹിക്കട്ടെ 💞💞
@user-im8tm3pj3w
@user-im8tm3pj3w 7 месяцев назад
അമലിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു.... കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വളരെ വലിയ ആശയങ്ങൾ പറഞ്ഞു... കൃത്യമായി കാര്യങ്ങൾ പഠിച്ചു.. സുനിദ മേഡത്തിനും അഭിനന്ദനങ്ങൾ ❤❤❤❤❤❤
@sobhakoyiloth5112
@sobhakoyiloth5112 7 месяцев назад
അമലിൻ്റെ ഈ വാക്കുകൾ ബിന്നശേഷിക്കാർക്ക് മാത്രമല്ല, എല്ലാം തികഞ്ഞവർ എന്നവകാശപ്പെടുന്ന മനസ്സിന് വൈകല്യം പിടിച്ചവർക്കും, ഞാനടക്കമുള്ള ഇതു കേൾകുന്ന മറ്റെല്ലാ വർക്കും ഒരു പാട് അറിയാനും പഠിക്കാനും ഉള്ളതാണ്,.... ❤🙏
@shailanasar3824
@shailanasar3824 7 месяцев назад
👍
@AnwarAli-qz7wi
@AnwarAli-qz7wi 7 месяцев назад
Yes
@mediamonarch5482
@mediamonarch5482 7 месяцев назад
സത്യം.
@rahmath8914
@rahmath8914 7 месяцев назад
Correct 💯❤
@ri.ya_
@ri.ya_ 7 месяцев назад
Sathyam
@bindhubindhu5535
@bindhubindhu5535 7 месяцев назад
അമലിന് അഭിനന്ദനങ്ങൾ വളരെ ഉയരത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@User34578global
@User34578global 7 месяцев назад
ഈ കുഞ്ഞിൻറെ സംസാരം കേട്ടപ്പോൾ നമ്മുടെ രാഷ്ട്രീയക്കാരെല്ലാം എടുത്തു കിണറ്റിൽ ഇടാൻ തോന്നി ഇത്രയും പക്വമായി സംസാരിക്കാൻ കഴിവുള്ള കുട്ടികൾ അപൂർവമാണ് ഇവരൊക്കെയാണ് ശരിക്കും നമ്മുടെ ഭരണനേതൃത്വത്തിൽ വരേണ്ടത് നമ്മുടെ രാജ്യത്തിൻറെ ഭാവി ഇങ്ങനത്തെ കുട്ടികളുടെ കയ്യിൽ ആവട്ടെ എന്ന് പ്രാർത്ഥിക്കാം
@mudisfakncheru8343
@mudisfakncheru8343 7 месяцев назад
പ്രിയ സഹോദരി നിങ്ങൾക്കൊരായിരം അഭിനന്ദനങ്ങൾ, ഈ കണ്ണൂര്കാരന്റെ ബിഗ് സല്യൂട്ട്
@chithramadhavan585
@chithramadhavan585 7 месяцев назад
കുട്ടി എത്ര കൃത്യമായി കാര്യങ്ങൾ അപഗ്രഥിക്കുന്നു..🥰 മുതുകാടിനെ കണ്ണുതുറപ്പിക്കാൻ ഈ ഒരൊറ്റ വീഡിയോ മാത്രം മതിയാകും.👍🏾
@geethavn7111
@geethavn7111 7 месяцев назад
അറിഞ്ഞു കൊണ്ട് കടച്ചു വച്ച കള്ള മാന്ത്രികൾ എങ്ങനെ കണ്ണൂ തുറക്കും.
@salamfavas8739
@salamfavas8739 7 месяцев назад
Yes you are right
@arifa8140
@arifa8140 7 месяцев назад
പൊന്നുമോന് അള്ളാഹു ദീർഘായുസ്സും. ആരോഗ്യവും നൽകി അനുഗ്രഹിക്കട്ട എനിക്ക് സുനിതയെ ഒരുപാടിഷ്ടം ആണ് അള്ളാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ
@haneefrashid7001
@haneefrashid7001 7 месяцев назад
😢 മുതുകാട് മറുപടി ഉണ്ടാവില്ല ഏഴു വയസ്സുള്ള കുട്ടിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്കാൻ കഴിയാത്ത നിസ്സഹനാണ് അവൻ സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കണം കേരള ജനത ഒന്നടങ്കൽ നെഞ്ചിലേറ്റി പിശാചിനെ ഇത് വിളിച്ചിട്ട് കൊണ്ടുവന്ന സുനിതാ മേടം നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@user-yy4uc5db2k
@user-yy4uc5db2k 7 месяцев назад
സുനിത ആണ് ഈ വിഷയം പുറത്തു വരാൻ കാരണം. മിടുക്കി.
@yamunabvayalar858
@yamunabvayalar858 7 месяцев назад
അമൽ എത്ര മിടുക്കൻമോനാണ്.അച്ഛനുമമ്മയും അഭിനന്ദനം അർഹിക്കുന്നു.ഇനിയുമിനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനാകട്ടെ❤
@GayatriGroupSecretary
@GayatriGroupSecretary 7 месяцев назад
സുനിത, നിങ്ങളെ അഭിനന്ദിക്കുന്നു. സത്യങ്ങൾ ജനങ്ങൾക്ക് മുമ്പിൽ കൊണ്ട് വന്നതിനു❤
@MusthafaThejus-vk8xz
@MusthafaThejus-vk8xz 7 месяцев назад
നല്ല മോൻ, മിടുക്കൻ. അവൻ്റെ ചിന്തകളും, കാഴ്ച്ചപ്പാടും ശരാശരിക്കും മെലെയാണ്.
@badharistalks4866
@badharistalks4866 7 месяцев назад
❤ മറുപടി ജീവിച്ചിരിക്കുന്ന വിധവകൾ ആയ അമ്മമാർ 👍👍 അമൽ 🤝👌👏👏
@sheelapratheep3860
@sheelapratheep3860 7 месяцев назад
ഇന്റലിജിൻറ് boy, metured opinion, very clear god bless you mone...
@naslysainudheen1046
@naslysainudheen1046 7 месяцев назад
Sunitha, അമൽ പറയുന്നത് എത്ര ശരിയാണ്. ജീവിച്ചിരിക്കുന്ന വിധവകൾ!
@janakytv6129
@janakytv6129 7 месяцев назад
അമൽ🙏🙏🙏🙏 എത്ര പക്വമായിട്ടാണ് സംസാരിക്കുന്നത്. തീർച്ചയായും ഈ മേഖലയിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അമലിന് കഴിയട്ടെ❤❤❤❤❤
@gansha100
@gansha100 7 месяцев назад
അമൽ,ശിഹാബ്,റഈസ് ഹിദയ ഇവരൊക്കെ എന്തൊരു കൃത്യതയോടെ യാണ് സംസാരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാട് ഉണ്ട് നിലവാരമുണ്ട്👏👏👏👏 ഇനിയും ഇങ്ങനെയുള്ള ഒരുപാട് പേരെ സുനിത ഞങ്ങളിലേകേതിക്കണം.അഭിനന്ദനങ്ങൾ സുനിത👏👏
@sandhyac7710
@sandhyac7710 7 месяцев назад
മിടുമിടുക്കാൻ എത്ര പക്വത യോടെയാണ് അവനെ parents വളർത്തിയിരിക്കുന്നത് നമിക്കണം ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും... 🥰
@bilamajee7694
@bilamajee7694 7 месяцев назад
ഞാൻ ഒരു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ ഉമ്മയാണ്... ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം എന്ന് പറയുന്നത് പോലെ muthukad ന്റെ സ്ഥാപനതിന് ഏറ്റ പുഴുക്കുത് ഇത്തരം കുട്ടികളെ പറ്റി സമൂഹത്തിനു കൂടുതൽ അവബോധം ഉണ്ടാകാൻ സഹായകമായി എന്നതാണ്.... സുനിത യുടെ ഈ പ്രയത്നങ്ങൾക് നന്ദി പറയാതിരിക്കാൻ കഴിയില്ല ❤️❤️😍😍🤩
@sumimitha1603
@sumimitha1603 7 месяцев назад
You are right.... അത്ര എങ്കിലും പ്രയോജനം ഉണ്ടായല്ലോ ആയാളെ കൊണ്ട്... നിങ്ങളെ പോലെയുള്ള മാതാപിതാക്കളെ എങ്ങനെ അഭിനന്ദിച്ചാൽ മതിയാവും... സഹതാപം എന്തിന് , അതിശയം തോന്നുന്നു... Great people.. Camera ക്ക് മുന്നിലുള്ള Speech അല്ല, നിങ്ങടെ ജീവിതം ആണ് motivation ആവേണ്ടത്.... ❤️❤️❤️
@ramankuttyap5066
@ramankuttyap5066 7 месяцев назад
അമലിനെപ്പോലെ വ്യത്യസ്തമായ 40 വയസ്സുള്ള ഒരുമകന്റെ 68 വയസ്സുള്ള ഒരച്ഛനാണ് അമൽ എന്ന പൊന്നുമോന് ആദ്യമായി ഒരു ഉമ്മതരട്ടെ ❤ നമ്മുടെ ഇത്തരം മക്കൾ എത്ര വളർന്നു വലുതായാലും എന്നും ഇവർ വീട്ടിലെയും അച്ഛനമ്മമാരുടെയും ചെറിയകുട്ടി തന്നെയായിട്ടാണ് പരിഗണിക്കുന്നതും വളർത്തുന്നതും ഞങ്ങൾക്ക് മൂന്നുമക്കൾ അതിൽ മൂത്തതാണ് ഇവൻ രഞ്ജിത്ത്, രണ്ടാമത്തെ മകൻ സന്ദീപ് ഇപ്പോൾ കാനഡയിൽ ജോലി ചെയ്യുന്നു മൂന്നാമത്തെമകൾ ബാങ്ക് മാനേജർ ആയി ജോലി ചെയ്യുന്നു, ആദ്യമായാണ് അമലിനെക്കാനാനും അവന്റെ വാക്കുകൾ കേൾക്കാനും അവസരമുണ്ടായത്, അതിനു അവസരമുണ്ടാക്കിത്തന്ന സുനിതക്കു നന്ദി പറയുന്നു അതുപോലെതന്നെ അമലിന്റെ ഉപ്പക്കും ഉമ്മക്കും അഭിനന്ദനങ്ങൾ 🌹 അമലിന്റെ ഓരോവാക്കുകളും ക്ലാരിറ്റി ഉള്ളതും വളരെ ഷാർപ്പായിട്ടുള്ളതുമാണ് അവന്റെ അപഗ്രധനം എത്ര കൃത്യമായിട്ടാണ് കൊള്ളേണ്ടിടത്തു കൃത്യമായി എത്തിയിരിക്കും ഈ സമൂഹത്തിൽ ഏറ്റവുംകൂടുതൽ പരിഗണന കിട്ടേണ്ട വിഭാഗമായിട്ടും ഇപ്പോളും അവഗണകൾ മാത്രം അനുഭവിക്കേണ്ടവരായിത്തന്നെ തുടരുന്നു. മാത്രമല്ല ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇവരെ ഭംഗിയായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു എന്നാൽ ഈ ചൂഷണത്തിനെതിരെ പ്രതികരിക്കേണ്ട ഭരണതാളത്തിലുള്ളവർ നിശബ്ദരാകുന്നു എന്നുള്ള സത്യം സമൂഹം മറന്നുപോകരുത് എന്തുകൊണ്ടിങ്ങനെ? ചോദ്യങ്ങൾ ഉയരുമ്പോൾ എങ്കിലും ഇടപെടലുകൾ വേണ്ടതല്ലേ കുറച്ചു നാളുകളായി സോഷ്യൽ മിഡിയയിൽ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നിട്ടും ഈ വിഷയം മുഖ്യധാരാമാധ്യമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതെന്തുകൊണ്ടാണ് അമലിനെപ്പോലുള്ള മിടുക്കന്മാരും സുനിതയെപ്പോലുള്ള ചാ നലുകളും ഇനിയും ചോദ്യങ്ങളുമായി മുൻപോട്ടു വരട്ടെ ഞങ്ങളെപ്പോലുള്ളവർ ഉത്തരത്തിനുവേണ്ടി നിങ്ങളുടെകൂടെ അണിനിരക്കും 👍👍🙏
@neethanikhi
@neethanikhi 7 месяцев назад
നട്ടെല്ലുള്ള മാധ്യമ പ്രവർത്തനം hats off Sunitha, ❤ Amal U r excellent 👌👍 etra matured aya സംസാരം ❤may God bless you and your parents ❤
@SparkTK
@SparkTK 7 месяцев назад
അവസാന നിമിഷങ്ങൾ വളരെ മനോഹരമായിരുന്നു കണ്ണീരിനാൽ സന്തോഷിച്ചു.
@naserkmkkkl5464
@naserkmkkkl5464 7 месяцев назад
എല്ലാം തികഞ്ഞവർ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾക്കുപോലും എത്തിപ്പെടാൻ പറ്റാത്ത ഉയരങ്ങളിലാണ് നമ്മുടെ അമൽ സഹോദരൻ എത്തിയിട്ടുള്ളത് ... കീഴടക്കിയിട്ടുള്ളത്... മനക്കരുത്തും ഒപ്പം നിന്ന് മാതാപിതാക്കളുടെ കൂടെയുള്ള സപ്പോർട്ടും അഭിനന്ദനം അർഹിക്കുന്നു ഒപ്പം സുനിതാ മാഡത്തിനു ഞങ്ങളുടെ പ്രത്യേക നന്ദി
@shajuthachappully681
@shajuthachappully681 7 месяцев назад
സുനിത, നമിച്ചു താങ്കളെ...ഇത്രയും മികച്ചൊരു എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല...അമൽ വന്നതോടുകൂടി, അമൽ പറഞ്ഞകാര്യങ്ങൾ നമ്മൾ എല്ലാവരും മനസ്സിലാക്കണം.. A big salute sunitha...
@mehboobsadiq4924
@mehboobsadiq4924 7 месяцев назад
സുനിതേച്ചി സത്യം സത്യമായി തന്നെ തുറന്ന് പറയാൻ പ്രപഞ്ച നാഥൻ കഴിവും പ്രാപ്തിയും എന്നും നൽകട്ടെ . താങ്കളെ പോലുള്ളവരാണ് യഥാർത്ഥ നൻമ മരങ്ങൾ🤝
@radharamakrishnan6335
@radharamakrishnan6335 7 месяцев назад
മനസ് മുറിഞ്ഞു പോണു 😢ഇങ്ങനെ ഉള്ള കുട്ടികളെ പ്രദർശന വസ്തു വാക്കി കാട്ടി കാശുണ്ടാക്കിയ ഈ കാപാലിക്കനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..
@melba.
@melba. 7 месяцев назад
OMG… I just loved this boy👼 the way he spoke shows his quality, personality and boldness… His parents deserves appreciation and a big hug… Thank You Sunitha… you too deserves appreciation 🤝
@NURSE_STORY
@NURSE_STORY 7 месяцев назад
സ്നേഹം നിറഞ്ഞ സുനിത, ശബ്ദം ഇല്ലാത്തവരുടെ ശബ്ദം ( ഞാൻ ഉൾപ്പെടെ ഉള്ളവരുടെ) ആകുന്ന താങ്കളോട് എന്നു൦ ബഹുമാനം ആണ്. ഇന്ന് ഈ interview വിൽ താങ്കളുടെ മനുഷ്യത്വപരമായ ഇടപെടൽ കണ്ടപ്പോൾ.....സ്നേഹം നിറഞ്ഞ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു... 🤲🤲🤲🤲🤲
@sindhums6484
@sindhums6484 7 месяцев назад
നല്ല അറിവും ബുദ്ധിയുള്ള മകൻ മോനെ ninaku big സല്യൂട്ട് ❤❤❤❤❤
@dangerbiskt9822
@dangerbiskt9822 7 месяцев назад
നല്ല ഒരു content sunitha. Good parenting ആണ് അമൽ ന് കിട്ടിയത്. നമിക്കുന്നു അവരെ. ഒരു സാധാരണ കുട്ടിയെ ഇതു പോലെ care കിട്ടുന്നില്ല. അത്രേം develop ചെയ്യാൻ സാധിച്ചില്ലേ. Welldone മിടുക്കനാണ് ട്ടോ
@MujeebRahman-qw4eq
@MujeebRahman-qw4eq 7 месяцев назад
സുനിത ദേവദാസ് തുടങ്ങി വച്ച ഈ പ്രധാനപ്പെട്ട വിഷയത്തിലേക്ക് അമ്മൽമോൻ്റെ കിറുകൃത്യമായക്കാഴ്ചപാടും കണ്ടെത്തലുകളും കൂടുതൽ പ്രാചോതനമാവട്ടേ.. All The Best
@newrayan8287
@newrayan8287 7 месяцев назад
മോനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങൾ എത്താൻ കഴിയട്ടെ, പ്രാർത്ഥനയോടെ🤲🏻 ❤👍🏻👍🏻👍🏻
@user-nl3ry1xg7o
@user-nl3ry1xg7o 7 месяцев назад
അഗ്നിയിൽ കുരുത്ത അമൽ bro Respect മാത്രം❤🔥
@AbdulKhader-fr6tn
@AbdulKhader-fr6tn 7 месяцев назад
സുനിതാ ഭിന്നശേഷി ക്കാരായ കുട്ടികളേ ക്കുറിച്ച് അറിയാമെങ്കിലും അവരെക്കുറിച്ച് കൂടുതൽ അറിയാനും അവരുടെ അമ്മമാർ അനുഭവിക്കുന്ന മാനസികമായും ശാരീരികമായബുദ്ധിമുട്ടും വിഷമങ്ങ ളും ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞത് സുനിതയിലൂടെയാണ് ഒരു പാട് നന്ദി സുനിതാ ഒരായിരം നന്ദി അഭിമാനമുണ്ട് നിങ്ങളെക്കുറിച്ച് ഇനിയും മുന്നോട്ട് പോട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ
@jenusworld-t2c
@jenusworld-t2c 7 месяцев назад
സുനിത അടുത്തു തന്നെ വൺ മില്യൺ സസ്ക്രൈബേഴ്സ് എന്ന കടമ്പ കടക്കട്ടെ... കാരണം ഇത്തരം നെറികേടുകൾ ജനങ്ങളിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്... ഉപ്പു തിന്നവൻ വെള്ളം കുടിക്കാതിരിക്കില്ല... അഭിനന്ദനങ്ങൾ അമൽ & സുനിത ദേവദാസ്❤❤
@Starkitchen69
@Starkitchen69 7 месяцев назад
എല്ലാ കഴിവു ഉള്ളവർക്കും.. അമലിനെ പോലെ സംസാരിക്കാൻ കഴിയില്ല....
@jenusworld-t2c
@jenusworld-t2c 7 месяцев назад
​@@Starkitchen69അമൽ നല്ല ബുദ്ധിയുള്ള കുട്ടിയാണ്.❤
@musthafakottayil9424
@musthafakottayil9424 7 месяцев назад
വിവാഹിതരായ വിധവകൾ..... ശെരിക്കും അത്ഭുതപ്പെടുത്തുന്ന വാക്കുകൾ ആണ് ഈ കുട്ടിയുടേത് ....
@geetharajapradeepan1471
@geetharajapradeepan1471 7 месяцев назад
Bharthakkanmar jeevicchirikkunna vidhavakal
@rafiahamed7345
@rafiahamed7345 7 месяцев назад
സ്നേഹാശംസകൾ❤️❤️ വിജയാശംസകൾ 👍👍❤️❤️
@razeenam5171
@razeenam5171 7 месяцев назад
അമൽ മോൻ ❤.. എത്ര വ്യക്തമായിട്ടാണ് സംസാരിക്കുന്നത്.. Parents ❤👍 സുനിത 😍❤️
@shahinahajeed9232
@shahinahajeed9232 7 месяцев назад
ഉമ്മാക്കും വാപ്പാകും അഭിമാനികാം ഈ കുഞ്ഞിനെ ഓർത്ത് നന്നായി വരട്ടെ പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ ❤️❤️🙏🏻
@vpnfreedom3707
@vpnfreedom3707 7 месяцев назад
പടച്ചവൻ്റെ അനുഗ്രഹമല്ല, സയൻസിൻ്റെ മികവാണ് അവനെ ഇത്ര മിടുക്കനാക്കിയത്.
@shahinahajeed9232
@shahinahajeed9232 7 месяцев назад
എല്ലാത്തിനും പടച്ചവൻ വേണം പടച്ചവന്റെ അനുഗ്രഹവും എല്ലാതെ ഒന്നും നേടാൻ കഴിയില്ല
@jobinthomas4297
@jobinthomas4297 7 месяцев назад
​@@shahinahajeed9232ആ കുട്ടി തന്നെ പറയുന്നുണ്ട് ശാസ്ത്രമാണ് അവനെ ചിരിക്കാൻ പ്രാപ്തനാക്കിയത് എന്ന്... അല്ലാണ്ട് ഒരു ദൈവവും അല്ല എന്ന്..
@GiggleMug-
@GiggleMug- 7 месяцев назад
​@@shahinahajeed9232 അതെ ജനിതക പ്രശ്നങ്ങളോടെ ജനിപ്പിക്കുന്നു. പടച്ചവൻ തന്നെ അനുഗ്രഹിച്ചു അത് മാറ്റുന്നു. കൊള്ളാം
@Abdulrehman-vw4bq
@Abdulrehman-vw4bq 7 месяцев назад
Aameen
@7avishnu493
@7avishnu493 7 месяцев назад
ധീര വനിതാ അവാർഡ്‌ നമ്മൾ സുനിതയ്കു കൊടുക്കുന്നു❤❤❤❤
@asi-um6ce
@asi-um6ce 7 месяцев назад
🎉
@sjk....
@sjk.... 7 месяцев назад
😂😂😂
@rijupd8434
@rijupd8434 7 месяцев назад
Athe
@mishasangeeth5466
@mishasangeeth5466 7 месяцев назад
ആളെ പറ്റിക്കുന്നതിനാണോ 😅😅
@7avishnu493
@7avishnu493 7 месяцев назад
@@mishasangeeth5466 ഇതു പോലെ വന്നിരുന്നു ചാനലുകൾ തുറന്നു പറയാൻ നിങ്ങൾക് ധൈര്യം ഉണ്ടോ ?
@47shaji117
@47shaji117 7 месяцев назад
അമലിന്റെ വീക്ഷണങ്ങൾ വളരെ പ്രസക്തവും ഒരു തിരുത്തലിന് വിധേയമാക്കാവുന്നതുമാണ്, മുതുകാട് സാർ അതിന് തയ്യാറാവുകയാണെങ്കിൽ. അമലിന് വേണ്ടത്ര സമയം നൽകി ഇന്റർവ്യു ഭംഗിയായി സുനിത കൈകാര്യം ചെയ്തു. അതിന് പ്രത്യേക അഭിനന്ദനങ്ങൾ..❤
@sumimitha1603
@sumimitha1603 7 месяцев назад
കുറച്ചുകൂടി നല്ല തക്കോലും പൂട്ടും ഉണ്ടാക്കി പഴയ കള്ളന്റെകയ്യിൽ തന്നെ കൊടുക്കണം എന്നാണോ?
@DaniNamshi
@DaniNamshi 7 месяцев назад
ഒരു അവ്യക്തതയും ഇല്ലാതെ വളരെ വ്യക്തമായി അമൽ പോയിന്റ്സ് പറഞ്ഞു. വളരെ ഗംഭീരമായി പറഞ്ഞു. സോഷ്യൽ കാപിറ്റൽ സെൽഫ് റിഫ്ലക്റ്റിവിറ്റി എന്നതും ഞാൻ അമലിൽ നിന്ന് ആണ് മനസ്സിലാക്കിയത്.
@salimkh2237
@salimkh2237 7 месяцев назад
മനോരമ മാതൃഭൂമി, തുടങ്ങിയ പത്രങ്ങളും ഏഷ്യാനെറ്റും, മനോരമ ന്യൂസും , മാതൃഭൂമി ന്യൂസും 24x7 ന്യൂസും . Reporter TV യ്ക്കും ഒക്കെ വേണ്ടാത്ത ഭിന്നശേഷി ക്കാരായ കുട്ടികൾക്കും മാതാപിതാക്കൾക്കും താങ്ങായും തണലായും ശബ്ദമായും ഒക്കെ നിലയുറപ്പിക്കുന്ന സുനിതയെ അഭിനന്ദിക്കാൻ ഞാൻ വലിയ ആളല്ല - അതിനാൽ നിങ്ങളോട് നന്ദി അറിയിക്കുന്നു.❤ ഒപ്പം മുതുകാടെന്ന കള്ളനാണയത്തെ തുറന്ന് കാട്ടിയതിനും.❤❤❤
@muhammadessa3252
@muhammadessa3252 7 месяцев назад
👍👍👍
@ajumn4637
@ajumn4637 7 месяцев назад
പാർശവൽക്കരിക്കപെട്ട വലിയൊരു ജന വിഭാഗത്തെ മുഖ്യ ധാരയിൽ കൊണ്ടുവരാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കും, സുനിത ദേവദാസിന് അഭിനന്ദനങ്ങൾ❤
@hibahayabazil7386
@hibahayabazil7386 7 месяцев назад
❤❤❤
@amadhavan66
@amadhavan66 7 месяцев назад
Big salute to Amal ❤
@premaselvinrose3453
@premaselvinrose3453 7 месяцев назад
ഈ പൊന്നു മോനെ ദൈവം ഇനിയും കൂടുതൽ വെളിച്ചത്തിലേക്ക് നയിക്കട്ടെ സത്യത്തിൽ കേട്ടിട്ട് മതിയാകുന്നില്ല 👍
@MM-kn2er
@MM-kn2er 7 месяцев назад
My God , this is motivation . What a wonderful young man . God bless him .
@iceyjohn8044
@iceyjohn8044 7 месяцев назад
🦋 അമൽ ഒരു അത്ഭുതം! ഇന്ത്യ എന്നാൽ അമൽ എന്നാകട്ടെ!! മോനേ… നീയാണ് ഞങ്ങളുടെ ഹീറോ!! മോന് പകരം വെറെ ആരാണുള്ളത്? ഭാഗ്യം ചെയ്ത മാതാപിതാക്കൾ! സുനിത, ലോകം മുഴുവൻ എന്നും 😊നിങ്ങളുടെയൊപ്പമുണ്ടാകും!!
@sumayyasulaiman1563
@sumayyasulaiman1563 7 месяцев назад
അമലിൻ്റെ ഓരോ വാക്കുകളും വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ് 👍🌹💞
@Naaz388
@Naaz388 7 месяцев назад
Amal 👍. കാര്യങ്ങൾ വളരെ വ്യക്തമായി സംസാരിച്ചു.
@rameshtrinity1996
@rameshtrinity1996 7 месяцев назад
Sunitha sister go ahead🌹🌹🌹🌹 I am proud of you❤❤🌹🌹🌹🌹🌹🌹
@rahmanmk3732
@rahmanmk3732 7 месяцев назад
ഈ വീഡിയോ കണ്ണിമ വെട്ടാതെ കണ്ട് എത്ര പക്വതയോടെ ആണ് ഈ കുട്ടി കാര്യങ്ങൾ പറയുന്നത് ❤
@abumuhafiz
@abumuhafiz 7 месяцев назад
അൽഹംദുലില്ലാഹ് സത്യം അമലിന്റെ സംസാരം കേട്ടിട്ട്.. സന്തോഷം കൊണ്ട് കണ്ണീർ വരുന്നു
@user-sz2us4ys2u
@user-sz2us4ys2u 7 месяцев назад
നമ്മുടെ 20 വയസ്സായ കു'ട്ടികൾക്കുള്ളതിനേക്കാളും നന്നായി പക്വതയോടു കൂടി അമൽ സംസാരിക്കുന്നു❤❤❤❤❤
@geetharajapradeepan1471
@geetharajapradeepan1471 7 месяцев назад
Valare seriyanu
@abdulsamadv
@abdulsamadv 7 месяцев назад
ഈ വിഷയത്തിൽ സുനിതയുടെ excellent episod ❤
@rasakk6145
@rasakk6145 7 месяцев назад
അമൽ എന്റെ അടുത്ത നാട്ടുകാരനാ അവനെ ഓർത്തത്തിൽ നന്ദി സുനിത
@anilviswas112
@anilviswas112 7 месяцев назад
Yes, Amal you are wonderful 🎉🎉🎉thanks a lot sunitha 🎉
@Nxnxnxnx904
@Nxnxnxnx904 7 месяцев назад
Amal നന്നായി പക്വതയോടെ സംസാരിച്ചു 👏🏻
@user-kc6ok8or5m
@user-kc6ok8or5m 7 месяцев назад
സുനിത മാഡം അഭിനന്ദനങ്ങൾ ❤❤❤❤
@thunderworldwonderamazing.4989
@thunderworldwonderamazing.4989 7 месяцев назад
കണ്ണുകളെ ഈറനണിയിച്ചു അമലേ !! അമൽ സധൈര്യം മുന്നേറുക......
@lizzytc1588
@lizzytc1588 7 месяцев назад
Hearty Congratulation Amal👍👍👍❤️❤️❤️. Very good opinion.
@sba5224
@sba5224 7 месяцев назад
Great points a... reference book for everyone...Amal Iqbal❤❤❤❤❤
@najathidammam3523
@najathidammam3523 7 месяцев назад
ഇനിയും അമൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെ, അഭിനന്ദനങ്ങൾ, അമൽ, പേരൻസ് , ആശംസകൾ സുനിത ചേച്ചി well done
@user-wd7lv5ni3c
@user-wd7lv5ni3c 7 месяцев назад
ഒരുപാട് അറിവുകൾ ഉള്ള കുട്ടി..നിങ്ങളെപോലുള്ളവർക്ക്. ഇതുപോലെഉള്ള സ്ഥാപനത്തിന്റ നേതൃസ്ഥാനം കൊടുക്കണം. അവർക്കേ അ വരെപ്പോലുള്ളവരുടെ problems മനസ്സിലാക്കാൻ കഴിയു...
@newrayan8287
@newrayan8287 7 месяцев назад
വളരെ ഉന്നതങ്ങളിൽ നിൽക്കുന്ന ആളുകളുടെ നേറികേടിനെതിരെ സംസാരിക്കുന്ന സംസാരിക്കുന്ന സുനിതദേവാസിന് ആയിരമായിരം അഭിവാദ്യങ്ങൾ ധീരതയോടെ 👍🏻👍🏻👍🏻
@sulfikerumar1496
@sulfikerumar1496 7 месяцев назад
വീഡിയോയുടെ അവസാനം അറിയാതെ കണ്ണുനിറഞ്ഞു പോയി ..... മാതാപിതാക്കൾക്ക് ഇരു ലോകത്തേക്കും സന്തോഷത്തിനായുള്ള അല്ലാഹുവിന്റെ ഒരു ഗിഫ്റ്റ് ആണ് അമൽ .
@sitarashamsudeen209
@sitarashamsudeen209 7 месяцев назад
Hats off to his parents ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Далее