Тёмный

Amala I Episode 347 I Mazhavil Manorama 

Amala
Подписаться 39 тыс.
Просмотров 853 тыс.
50% 1

AMALA serial in Mazhavil Manorama Episode 347

Опубликовано:

 

26 окт 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@sarojinisaro3515
@sarojinisaro3515 5 месяцев назад
മലയാളമനോരമ ആഴ്ചപതിപ്പിൽ ഈ നോവൽ വായിക്കാൻ തന്നെ ഒരു ആവേശമായിരുന്നു. അത് സീരിയൽ ആയപ്പോൾ അതിനേക്കാൾ ആവേശമാണ്.എല്ലാവരുംഅഭിനയിക്കുകയല്ല ജീവിക്കുകയാണ്. നരേന്ദ്രൻ തമ്പിയെ പോലെ ഒരു ഭർത്താവിനെ ആരും ഇഷ്ട്ടപ്പെടും എന്ത് രസാണ് അദ്ദേഹത്തെ കാണാൻ.❤❤❤❤ ഞാൻ 2024ലും കാണുന്നു
@user-ds5wx4qk5s
@user-ds5wx4qk5s 2 месяца назад
❤❤
@lissyisac1904
@lissyisac1904 Год назад
നരേന്ദ്രൻ അമ്മുവിനെ കാണുന്ന സീൻ ഞാൻ ഒരു പാട് തവണ കണ്ടു.. എത്ര പ്രായക്കൂടുതൽ ആ യാലും ഭർത്താവ് എന്നത് ഒരു പദവി തന്നെയാണ്. ജീവിതത്തിന്റെ പാതി. ചേർന്നു നിൽക്കമ്പോ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ പായും ' .l love my hus
@aromalll2097
@aromalll2097 Год назад
Satheyamanu
@random__guyes
@random__guyes 10 месяцев назад
​@@aromalll2097°
@kadhejaumma2171
@kadhejaumma2171 9 месяцев назад
​@@aromalll20979😊q
@saheerbabu545
@saheerbabu545 7 месяцев назад
Crct 👍👍👍
@renireji7422
@renireji7422 3 месяца назад
Correct
@remlathbasheer5650
@remlathbasheer5650 Год назад
ഇതൊരു നമ്പർ വൺ സീരിയൽ ആയിരുന്നു സൂപ്പർ സീരിയൽ ഒന്നുടെ കാണാൻ സാധിച്ചതിൽ Thanks ❤️❤️❤️❤️❤️
@mumtazpallikal377
@mumtazpallikal377 2 года назад
ഞാൻ 2022 ൽ കാണുന്നു തമ്പി കാണാൻ സൂപ്പർ
@hasnasuhara6607
@hasnasuhara6607 2 года назад
ആദ്യം മുതൽ അവസാനം വരെ മുടങ്ങാതെ കണ്ട ഒരു സീരിയലാണ് അമല
@seenathunneesabasheer7273
@seenathunneesabasheer7273 Год назад
ഞാനും ❤️❤️
@saboorashan5747
@saboorashan5747 Год назад
2023 ൽ കാണുന്നവരുണ്ടോ എത്ര കണ്ടാലും മടുക്കത്തെ ഒരു സീരിയൽ ❤
@jubeenajubi511
@jubeenajubi511 9 месяцев назад
Mmm
@VinayakAnamika
@VinayakAnamika 7 месяцев назад
2023dec 27❤
@salman9a755
@salman9a755 6 месяцев назад
​ p Myytrewawrtuopasfghjll'cvaetuopzhp😊😊😅😮❤qll😊 uykk
@SALINI466
@SALINI466 4 месяца назад
Yes👌👌
@haridasa8765
@haridasa8765 Год назад
തുടക്കം മുതൽ അവസാനം വരെ കണ്ട സീരിയൽ അമല .നല്ല സീരിയൽ ആയിരുന്നു.
@arunamohan3022
@arunamohan3022 Год назад
തുടക്കം മുതൽ അവസാനം വരെ നല്ല serial ആയിരുന്നു ❤
@remyaremya1246
@remyaremya1246 Год назад
എത്ര കണ്ടാലും മതി വരാത്ത എപ്പിസോഡ് ❤️
@faizumunnafaizumunna6135
@faizumunnafaizumunna6135 4 года назад
Mazhavil manoramyil njan continue aayi Kanda first serial 🥰🥰🥰
@niyav7497
@niyav7497 Месяц назад
2024 kanunnavaru undo
@jasminismail1214
@jasminismail1214 Год назад
2022ലും കാണുന്നവരുണ്ടോ 🥰
@evanarosedalin3283
@evanarosedalin3283 Год назад
Ee episode thiranj pidich ethramathe thavanayanu kaanunne enn enikk thanne nishchayam illa...athraykk adipoli episode
@phlegmsmoothie
@phlegmsmoothie Год назад
2023 ലും
@ponnustheworld5588
@ponnustheworld5588 Месяц назад
2024❤
@nidusvlog5485
@nidusvlog5485 Год назад
Veendum kanunnuuu orupaad eshttam ulla seriyal aanu
@minnoosminoo6684
@minnoosminoo6684 5 лет назад
ആദ്യം മുതൽ അവസാനം വരെ മുടങ്ങാതെ കണ്ട ഒരേ ഒരു സീരിയൽ അമല
@Thasni-fi5kc
@Thasni-fi5kc 5 лет назад
minnoos minoo ഇപ്പഴും കാണുംലെ 😁
@irshubava6365
@irshubava6365 5 лет назад
Thasni 4444 ഞാനും. എനിക്കും ഇഷ്ടാ.. ഞാൻ വീണ്ടും കാണുവാ. ഭ്രമണം ഇപ്പോ പോരാ അല്ലേ.
@Thasni-fi5kc
@Thasni-fi5kc 5 лет назад
Irshad Bava അതെ... കഥ ഇഴഞ്ഞു ഇഴഞ്ഞു ponullu
@poojasurendran3798
@poojasurendran3798 3 года назад
Sathyam
@anivarghese246
@anivarghese246 3 года назад
Athe super serial annum innum ennum
@rajinakp8712
@rajinakp8712 10 месяцев назад
ഇതു പോലെ എനിക്ക് ഇഷ്ടമുള്ള സിരിയലാണ്.ഭ്രമണം❤❤
@saheerbabu545
@saheerbabu545 8 месяцев назад
ബ്രമണം സൂപ്പർ സീരിയൽ ആയിരുന്നു
@sachingupts8458
@sachingupts8458 Год назад
എപ്പോഴും.,ഇപ്പോഴും കാണുന്നു 💕💕
@mujeebph6182
@mujeebph6182 8 месяцев назад
കണ്ടാൽ മടുപ്പില്ല 2023 ലും കണ്ടു എന്ത് സുഖമോദേവി സീരിയൽ വെറുപ്പിക്കുന്നത്
@devisurendran5947
@devisurendran5947 Месяц назад
ഞാൻ ഈ സീരിയൽ കാണുന്നത് 5-ാം തവണയാണ് എനിക്ക് ഒരുപാട് ഇഷ്ടായി സൂപ്പർ😂
@SleepyRowing-ui2xo
@SleepyRowing-ui2xo Месяц назад
ഈ സീരിയൽ സിനിമയാക്കി കുടെ ഇത്തിരി മാറ്റങ്ങൾ വരുത്തി
@JubinMadassery
@JubinMadassery 4 года назад
ജോയിസിയുടെ മാജിക്
@mohammednazal6475
@mohammednazal6475 4 года назад
For the CV
@sarojinisaro3515
@sarojinisaro3515 5 месяцев назад
അല്ല cv നിർമല
@SleepyRowing-ui2xo
@SleepyRowing-ui2xo Месяц назад
ഈ സീരിയൽ സിനിമക്ക് ഉള്ള എല്ലാ സാധ്യതകൾ ഉണ്ട്
@sruthisivankutty
@sruthisivankutty Месяц назад
❤ഞാനും മനോരമ ആഴ്ച പതിപ്പിൽ വായിച്ചതാണ് ഈ നോവൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jamsheenanv3019
@jamsheenanv3019 Год назад
Thambi poli
@Gopal1939
@Gopal1939 Год назад
Mazhavil Manorama please retelecase this serial. The present serials running on your channel are so third grade to say the least.
@jijikallada2805
@jijikallada2805 9 месяцев назад
Njanum Ee seen orupadu thavana kandu
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 года назад
നല്ലൊരു സീരിയൽ ആയിരുന്നു അമലCV നിർമല എന്നപേരിൽ ജോയ് സി എഴുതിയ നോവൽ .നോവലിന്റ പേരറിയില്ല
@ayishanazrin8785
@ayishanazrin8785 Год назад
അമല എന്നു തന്നെ
@sheebamadhu9272
@sheebamadhu9272 Год назад
​@@ayishanazrin8785 അല്ല വേറെയൊരു പേരാണ് സ്ത്രീ ജന്മം എന്നോ മറ്റോ
@sreelakshmivv2879
@sreelakshmivv2879 Год назад
എന്റെ വെല്യ അച്ഛൻകണ്ടിരുന്നു സിരിൽ
@rajendrann9191
@rajendrann9191 Год назад
Super ❤️❤️❤️💞💞💞💞💜💜💜💕💕💕💙💙💙🙏🙏🙏👍👍👍👍
@shamnadsalimshamnadsalim9959
@shamnadsalimshamnadsalim9959 5 лет назад
മനോരമയിലെ മൈ ഫേവറൈറ്റ് സീരിയൽ
@salwasalwa6875
@salwasalwa6875 5 лет назад
Amalgamation
@salwasalwa6875
@salwasalwa6875 5 лет назад
Amalgamation
@subirapm5570
@subirapm5570 4 года назад
Amala 1 apsod
@dilnadilu9393
@dilnadilu9393 4 года назад
Shamnad Salim Sham
@dilnadilu9393
@dilnadilu9393 4 года назад
Shamnad Salim Sham
@sunitharageshsunitha3907
@sunitharageshsunitha3907 Год назад
സത്യം
@sreejavinod2188
@sreejavinod2188 Год назад
Super Super Super👍👍👍
@khadeejasworld1374
@khadeejasworld1374 4 года назад
ഈ സീരിയലിലെ കറുത്തമുത്തിലെ ആക്ടർ ഉണ്ട് ഗണേശേട്ടൻ
@sumayaibrahim659
@sumayaibrahim659 5 лет назад
SUPER
@manianjali346anjali7
@manianjali346anjali7 5 лет назад
Sumaya Ibrahim no
@hasnasuhara6607
@hasnasuhara6607 4 года назад
SUPER
@hasnasuhara6607
@hasnasuhara6607 2 года назад
സൂപ്പർ
@minijoseph2062
@minijoseph2062 Год назад
പ്രേതം കണ്ടു പേടിച്ചു ഓടുന്നിടക്ക് നീരജ ഡ്രെസും മാറി അല്ലേ
@dhyutisworld9259
@dhyutisworld9259 4 года назад
സൂപ്പർ
@Gopal1939
@Gopal1939 Год назад
Ithenthu chodya chandramohan sare, ghost can travel in the air, enter rooms, through walls, and will come to your house also. Be careful.
@fathimafabzz3812
@fathimafabzz3812 Год назад
2023💪🏻
@lalimmaemmanuel57
@lalimmaemmanuel57 7 месяцев назад
Saji and amala could team up again I wish.
@prassannakumara2475
@prassannakumara2475 7 месяцев назад
Puna sampreshanam prethikshikamo😮? Expecting soon.
@PriyadarshiniN-lq2ys
@PriyadarshiniN-lq2ys 10 месяцев назад
Vallaathoru seen...karayippichu kalanju😢
@marythadikaran4957
@marythadikaran4957 4 года назад
Best serial Amala.
@radhakunjumon3230
@radhakunjumon3230 4 года назад
ഇത്രയും നല്ലൊരു ഉണ്ടായിട്ടില്ല
@nixon.p.w5039
@nixon.p.w5039 3 года назад
Sariyanu
@user-jx6qw7jo7f
@user-jx6qw7jo7f 6 дней назад
2024 njan kanundh
@nithyamohanan8765
@nithyamohanan8765 Год назад
വിജിത ഓവർ ആക്ടിങ്
@user-yi3en5rj5x
@user-yi3en5rj5x Месяц назад
ഹാപ്പി ബർത്ഡേയ് ലക്‌യ
@geethaav7382
@geethaav7382 4 года назад
Super
@hasnasuhara6607
@hasnasuhara6607 4 года назад
Super
@sindu903
@sindu903 Месяц назад
2024
@raihanathk5233
@raihanathk5233 Год назад
Ee serial randaam bagam thudangarudo
@SnehaSneha-hy6vc
@SnehaSneha-hy6vc 6 лет назад
Asianet ile pandathe kure serial undayirunnu...samayam,bharya, aaa timil kure nalla serial undayirunnu athokke onnum upload cheyyu plsss
@varghesevarghese1503
@varghesevarghese1503 6 лет назад
Sneha Sneha what is the name of serial
@SnehaSneha-hy6vc
@SnehaSneha-hy6vc 6 лет назад
Varghese Varghese which one??
@varghesevarghese1503
@varghesevarghese1503 6 лет назад
Sneha Sneha u ask to upload..
@SnehaSneha-hy6vc
@SnehaSneha-hy6vc 6 лет назад
Varghese Varghese asianet serial ....samayam ,
@ponnustheworld5588
@ponnustheworld5588 Месяц назад
2024❤❤❤
@user-kv7xw1gb5e
@user-kv7xw1gb5e 4 года назад
Ipoazhum kanarulla serial thapiya. Jaikan arum illa
@anithaa.j3630
@anithaa.j3630 Год назад
ഞാനും
@arunkukku8199
@arunkukku8199 2 года назад
ബീന ആന്റണി എന്തൊരു കൂറ ആക്ടിങ് 🤭
@beenagiri5677
@beenagiri5677 Год назад
Koora onnum alla nallatha
@abidaismail164
@abidaismail164 Год назад
Amala thambi eppoyum estamanu
@merymercyka6239
@merymercyka6239 Год назад
അങ്ങനെയൊന്നും പറയരുത്. ബീനായുടെ ചാരുലത എന്നാ സീരിയൽ. എന്തൊരു നല്ലതാരുന്നു..
Далее
Amala I Episode 348 I Mazhavil Manorama
21:38
Просмотров 213 тыс.
Amala I Episode 351 I Mazhavil Manorama
22:33
Просмотров 236 тыс.
Amala I Episode 193 - Part 1 I Mazhavil Manorama
18:54
Просмотров 347 тыс.
Amala I Final Episode -  419 I Mazhavil Manorama
22:53
Просмотров 743 тыс.
Amala I Episode 415 - Part 1 I Mazhavil Manorama
14:19
Просмотров 191 тыс.
Amala I Episode 212 - Part 1 I Mazhavil Manorama
18:33
Просмотров 152 тыс.
Amala I Episode 352 I Mazhavil Manorama
21:38
Просмотров 334 тыс.
Amala I Episode 358 I Mazhavil Manorama
22:11
Просмотров 229 тыс.
Amala I Episode 205 - Part 1 I Mazhavil Manorama
19:13
Просмотров 160 тыс.
Amala I Episode 417 I Mazhavil Manorama
20:54
Просмотров 279 тыс.