EXTENDED VERSION: • [EXTENDED VERSION] Ext... Chenda artists' high speed performance at Shri Mahadeva temple, Thirunakkara, Kottayam, Kerala, India on a festival day in 2019. #chenda #chendamelam
Amazing ! Isn't it? This is my country side and these are my country drummers. I am from kerala and i've travelled a lot across india and no where i've seen anything like this. Hare krishna . Comment no : 200.
ഇതെന്താ ഇത്രേം സൂപ്പർ ആയ കോരിത്തരിപ്പിച്ച ഒരു മേളം നടന്നിട്ട് അവിടെ നിൽക്കുന്ന ആളുകൾ ഒരു അനക്കവുമില്ലാതെ നിർവികാരരായി മരപ്പാവകളെ പോലെ നോക്കി നിൽക്കുന്നത് സിവനേ ഇതേത് ജില്ല 🤗🤗🤗 ഇത് നുമ്മടെ നാട്ടിലൊക്കെ ആണേൽ പൊളിച്ചേനെ 🤗🤗🤗
Very impressive and joyful. I am just discovering Keralan culture. I did a DNA ancestry test and discovered that I am 99% British and Irish and 1% Malayali, which I had no idea about beforehand.
@@WranglerDude I presume that my latest Malayali ancestor lived in the late 18th century. I can see that my Malayali DNA is located on parts of my 5th and 17th chromosomes. Some of my ancestors were gunsmiths, the East India Company and many Indian princes (including Tipu Sultan) imported British and European gunsmiths to manufacture guns for their arsenals. At the time, the East India Company encouraged its British soldiers and employees to make local marriages. My best guess is that one of my gunsmith ancestors went out to work in India. The DNA result is very definite, right up to 90% confidence levels.
I love the art and cultural heritage of Kerala .Chenda melam,panchavadhyam,pandi melam are note worthy.Their concerted play of these instruments by than 200 person's at pooram festival at Thrissur is feast to the eyes.This is most colourful festival of the entire India.A.Muthuswamy, Sivakasi.
Brother, Chendai& Maddalam Of Kerala, Mridangam Of teh South ,Pakhawaj Of the East,Tabla of the Hindustani Music and 100s of percussion instruments-each one standing in its own right . This is India !
One of my favorite video of panchari... Good one 2020 March - 21 (8 ഉത്സവത്തിന് ) ചേന്ദമംഗലം രഘുമാരാരുടെ പഞ്ചാരി മേളം ഇതേ വേദിയിൽ നടക്കും (തിരുനക്കര മഹാദേവ ക്ഷേത്രം ) തിടമ്പ് എടുക്കാൻ വരുന്നത് -പാമ്പാടി രാജൻ 😍
ശിങ്കാരി മേളം പഞ്ചാരിക്ക് നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടായതാണ്, മേളം ആണെകിൽ കാലം കയറണം. കാലം കേറ്റി കലാശിക്കാൻ ആത്മവിശ്വാസം ഇല്ലാത്തോണ്ടാണ് പല പ്രമാണിമാരും ഇതിനു മുതിരാത്തത്.
Superb performance by Raghu chettan and team. The energy and variety brought by Chendamangalam Raghu marar &team itself is a treat to watch.. He breaks the conventional patterns and emerges as a new icon
ഓഒഹ്ഹ്... ശ്വാസം മുട്ടി പോകുന്നു ചില സമയംഗളിൽ, പ്രമാണം വായിക്കുന്ന ചേട്ടനും, ബാക്കിയുള്ള കലാകാരന്മാരും അടിപൊളി... മുൾമുനയിൽ നിൽക്കുക എന്നു പറയുന്ന പോലെ ഉള്ള അവസ്ഥ
പഞ്ചാരി ഒരുപാട് speed ആക്കീട്ട് എന്തിനാ? സാധകം കാണിക്കാനോ? അത് ആ ഒരു ക്ലാസിക് രീതിയിൽ പോയലെ ആസ്വദിക്കാൻ പറ്റുകയുള്ളു..കല്ലുവഴി പ്രകാശൻ നല്ലൊരു തായമ്പക കാരൻ ആണ്...പുള്ളി മാത്രം അല്ല..കലാമണ്ഡലം murukadas,കലാമണ്ഡലം ratheeshettan ഒക്കെ നല്ല സാധകം ഉള്ള പ്രമാണിമാർ ആണ് 🙏
Awesome!!! Every time I hear I feel refreshed. Music of Any form is always divine. Also wanted to quote the TEAM WORK here. Perfect and Timely coordination between the team resulted in a Masterpiece.
എത്ര കണ്ടാലും കേട്ടാലും മതിയാവില്ല ഊഫ്ഫ് വീണ്ടും വീണ്ടും കാണുന്നു രോമാഞ്ചം ഇതിനെ വെല്ലാൻ പറ്റിയ ഒരു വാദ്യം വേറെയില്ല അമേസിങ് അസുര വാദ്യം 😍 ചെണ്ട 😍😍😍 ഒരു പെരുപ്പാണ് അടിമുടി 😍😍😍