Тёмный

Amazing Hospital Kerala | സാധാരണക്കാർക്ക് ചെല്ലാം 

DIAL Kerala
Подписаться 2,1 млн
Просмотров 664 тыс.
50% 1

subscribe

Опубликовано:

 

17 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 478   
@dialkerala123
@dialkerala123 Год назад
അരീക്കൽ ആശുപത്രി
@manumicheal8365
എന്താണെങ്കിലും ഒരു കാര്യം പറയാനുണ്ട്, ചികിത്സ നല്ലതാണെന്നു ഇരിക്കട്ടെ, ഒത്തിരി ദൂരെ വരുന്നവർ ഉണ്ട്‌, അവരെ കഴിവതും നേരത്തെ പരിശോദിച്ചു വീട്ടിൽ തിരിച്ചു വിടാൻ നോക്കുക, പിന്നെ first ടൈം വരുമ്പോൾ op ടിക്കറ്റ് ഒരു ചാർജ്, പിന്നെ വരുമ്പോൾ വേറൊരു ചാർജ്, പിന്നെ ഒരാളുടെ ബിപി നോക്കാൻ ഒരു മിഷീൻ ഒള്ളൂ എന്ന് കേട്ടു, പിന്നെ ഫസ്റ്റ് ടൈം മേടിച്ച അതേ മരുന്ന് പിന്നെ അതേ അളവിൽ മേടിച്ചപ്പോൾ കൂടുതൽ തുക,, മോർണിംഗ് 2, 3, 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങുന്നവർ ഉണ്ട്‌, അവര് വന്നു തിരിച്ചു വീട്ടിൽ ചെല്ലുബോൾ നൈറ്റ്‌ 11, 12, മണി. ഇതൊക്കെ വരുന്ന രോഗികൾക്കു ബുദ്ധിമുട്ട് ആവുന്നുണ്ട്, പിന്നെ അവിടെ വന്ന ഒരു രോഗിക്കു റൂം വേണമെന്ന് പറഞ്ഞു, പറഞ്ഞിട്ടു പോയി കുറച്ച് കഴിഞ്ഞു വന്നപ്പോൾ റൂം മറ്റൊരാൾക്കു കൊടുത്തു എന്ന് പറഞ്ഞു, വേറെ റൂം ഇല്ല എന്നും പറഞ്ഞു, ചോദിച്ചപ്പോൾ മറന്നുപോയി എന്ന് പറഞ്ഞു, ചികിത്സ മോശമാണെന്നു ഞാൻ പറയുന്നില്ല ബട്ട്‌, ഒരു ബിസ്സിനസ്സ് ആക്കാതിരിക്കുക, പിന്നെ സാധാരണ ആളുകളെ പിഴിയാതിരിക്കുക 🙏🙏🙏🙏
@anilkumargpillai2747
ഈ വീഡിയോ മാത്രം കണ്ട് എടുത്ത് ചാടി ചെന്ന് treatment ചെയ്യാം എന്ന് തീരുമാനിക്കേണ്ട. ഇത് paid video ആണ്. അനുഭവസ്ഥർ മാക്സിമം negative ആണ് പറയുന്നത്. Rate തോന്നിയപോലെ, staffs ഇടപെടൽ മോശം, ചിലവ് കുറവൊന്നുമല്ല. നന്നായി അന്വഷിച്ചു മാത്രം പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
@rajeevwego3906
@rajeevwego3906 Год назад
സാർ ഇതൊരു ബിസ്നസ് ആക്കാതെ മറ്റുള്ള ഡോക്ടർമാർക്കു കൂടി പറഞ്ഞു കൊടുത്ത് കേരളത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാൻ ശ്രമിക്കണം ❤
@jayakumartr2141
റൂമും, വീടും, പരിസ്ഥിതിയുമൊന്നുമല്ല പ്രശ്നം . വളരെ നാളുകളായി അസുഖങ്ങളാൽ കഷ്ടപ്പെട്ട് പലവിധ ചികിത്സകൾ കഴിഞ്ഞ് എന്തു ചെയ്യാമെന്ന് നോക്കിയിരിക്കുന്നവരാണ് ഇത്തരം അറിവ് കിട്ടുമ്പോൾ അതു തേടി പോകുന്നത്. അത്തരം വീഡിയോകൾ പലതും തട്ടിപ്പും ആൾക്കാരെ പറ്റിച്ച് കാശുണ്ടാക്കുന്നവയുമാണന്നാണ് അനുഭവം. ഉറപ്പുള്ള കാര്യം മാത്രം വീഡിയോ ചെയ്യുക. കമൻ്റുകൾ കണ്ടിട്ട് ഒരു സുഖമില്ല.
@yhwhtv4777
@yhwhtv4777 Год назад
കാലിൽ ulcer ആയിട്ട് patient Pushpagiri Medical Colleg ൽ വരും ഒരു വിരൽ മുറിച്ചു മാറ്റിയാൽ മതി എന്ന് പറയുമ്പോൾ പറ്റില്ല വേറെ ചിക്കല്സിക്കാം എന്ന് പറഞ്ഞു പന്തളം ഉള്ള diabetic ayurvedha ഹോസ്പിറ്റൽ പോകും...2 മാസം കഴിഞ്ഞ് കുറഞ്ഞില്ല എന്ന് പറഞ്ഞു തിരിച്ചു Pushpagiri ൽ വരും അപ്പോഴേക്കും അസുഖം കൂടി കാലിന്റെ മുട്ട് വരെ മുറിക്കേണ്ട സ്ഥിതിയിൽ ആകും... ഇങ്ങനുള്ള കുറേ case കണ്ടിട്ടുള്ളതുകൊണ്ട് പറയുവാണ്... ഇതൊക്കെ തൽക്കാലം ഉള്ള ആശ്വാസം മാത്രം
@yhwhtv4777
@yhwhtv4777 Год назад
Varicose vein ഉണ്ടാകുന്നത് veins ന്റെ valve defect കൊണ്ടാണ്... ഇതിനു ഇങ്ങനുള്ള പ്രതിവിധി ഒന്നും work ആകില്ല
@panchukashi
Paid അല്ല എന്ന് തോന്നുകയെ ഇല്ല.... 😂😂😂😂
@nbknamnbks6210
@nbknamnbks6210 Год назад
ഇതുപോലെ ധാർമികതയുള്ളവരെ അടുത്തുചെല്ലാമെങ്കിൽത്തന്നെ നന്മയുള്ളവർക്കേ സാധിക്കൂ ദുഷ്ട്ടകൂടങ്ങളുടെ ക്ഷുദ്രപ്രവർത്തനങ്ങൾ ബാധിക്കാതിരിക്കട്ടെ സർവേശ്വരൻ സദാ കാത്തുകൊള്ളേണമേ
@kavyarun1055
Place evideya
@ShazinCR7vlog
@ShazinCR7vlog Год назад
Sir diobetic kaaranam kaalil undaaya murivinu treatment undo
@sreejishnu6089
@sreejishnu6089 Год назад
Good you are very sincere sir God bless you
@ponmelilabraham8128
@ponmelilabraham8128 Год назад
Happy to know of such a great doctor and ayurvedic hospital who is successful in finding everlasting solutions to their health issues.
@Doctorsayurvlogs
@Doctorsayurvlogs Год назад
ഈ ചികിത്സ ഞാനും ചെയ്യാറുണ്ട് ..രോഗികൾക്ക്വളരെ സുഖപ്രദം ആണ്
@user-xw2xc4fm6d
@user-xw2xc4fm6d Год назад
ആയൂർവേദം.🔥🥰🔥
@omanaachari1030
@omanaachari1030 Год назад
എല്ലാവരുടേയും അനുഗ്രഹം, ഡോക്ടർക്കും, ഹോസ്പിറ്റലിന് കിട്ടട്ടെ. 🌹🙏🙏🙏
@jebipjose2730
@jebipjose2730 Год назад
Kottarakkara 🔥❤️
@maximusmani10
@maximusmani10 Год назад
സർ. താങ്കൾ നൾകുന്ന സൗഖ്യം നമ്മുടെ നാട്ടിൽ ഒത്തിരി പ്രതിക്ഷ നൽകുന്നു. വേദനിക്കുന്ന അനേകം മനുഷ്യർക്ക് ആശ്വാസതീരമായി വളരട്ടെ . ദേശത്തിന് അനുഗ്രഹമായി വളർന്ന് പന്തലിക്കട്ടെ❤🎉
@N191N.K
@N191N.K Год назад
Very useful and informative video 👌👌👌👍👍👍
@user-nu7lb2nd6i
@user-nu7lb2nd6i Год назад
kollam. kottarakkara nellikunnam. areekal hospitalil
Далее
Physiotherapy And Rehabilitation Hospital
12:07
Просмотров 15 тыс.