Тёмный

Amazing low cost Sprinkler Irrigation System | Krishi Malayalam | Peacocks feather Sprinkler system 

Krishi Spandanam Malayalam
Подписаться 16 тыс.
Просмотров 83 тыс.
50% 1

ഒരു വാഴക്ക് 10 പൈസയില്‍ താഴെ ചെലവ് വരുന്ന മയില്‍പീലി സ്പ്രിംഗ്ളര്‍ ജലസേചനം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തു മികച്ച വിജയം കൈവരിച്ച തൃശൂര്‍ ചേലക്കരയിലെ പ്രേമാനന്ദന്‍റെ വിശേഷങ്ങളാണ് ഈ അദ്ധ്യായത്തില്‍ പങ്ക് വയ്ക്കുന്നത്.
സമഗ്ര കാര്‍ഷിക വിജ്ഞാനവും സര്‍ക്കാര്‍ പദ്ധതി വിശേഷങ്ങളുമായി.... "കൃഷി സ്പന്ദനം മലയാളം"
കൃഷി സ്പന്ദനം മലയാളത്തിന്‍റെ മറ്റു അദ്ധ്യായങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
പി.എം കിസാന്‍ പദ്ധതിയില്‍ നിലവില്‍ ആനുകൂല്യം വാങ്ങുന്നവര്‍ ചില സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന്
അയോഗ്യരാവാനുള്ള സാഹചര്യങ്ങള്‍ നിലവിലുണ്ട്.
ആ കാരണങ്ങളെ ക്കുറിച്ചാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നത്.
• PM Kisan Reasons for d...
പി എം കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം 2022 മുതല്‍ ലഭീക്കണമെങ്കില്‍ eKYC വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. കര്‍ഷകര്‍ക്ക് സ്വന്തമായി എങ്ങനെ വെരിഫിക്കേഷന്‍ ചെയ്യാം എന്നാണ് ഈ അദ്ധായത്തില്‍ പ്രതിപാദിക്കുന്നത്.
• How to do PM Kisan Sam...
കേരളത്തിലെ എല്ലാ വിളകളുടേയും നിലമൊരുക്കല്‍ മുതല്‍ സംഭരണം വരെ കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേരളാ കാര്‍ഷിക സര്‍വ്വകലാശാല രൂപം കൊടുത്ത ഫാം എക്സ്റ്റെന്‍ഷന്‍ മാനേജര്‍ എന്ന മൊബൈല്‍ ആപ്പിന്‍റെ വിശേഷങ്ങള്‍
• All the information th...
കേരള സംസ്ഥാനത്ത് കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള കർഷക ക്ഷേമ നിധിയില്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം
ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് കര്‍ഷകര്‍ക്ക് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
• How to Register in Agr...
കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷി സ്ഥലം തേടിയെത്തിയ കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെ സന്ദര്‍ശന വിശേഷങ്ങള്‍
• Biggest and amazing ve...
40 മുതല്‍ 80 % വരെ സബ്സിഡി ലഭ്യമാകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന SMAM പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും വിവരങ്ങള്‍
• Details of machinery a...
കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനകരമായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതികള്‍
• How to Apply PMFBY (Pr...
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ എന്ന സ്ഥലത്ത് ആലപ്പുഴയില്‍ നിന്നെത്തി
കേരളത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറി ഫാം നടത്തി വരുന്ന ഫിലിപ്പ് ചാക്കോയുടെ കൃഷികളും കൃഷിരീതികളും വിപണന തന്ത്രങ്ങളും
അദ്ധ്യായം 01
• Biggest Vegetable Farm...
അദ്ധ്യായം 02
• Biggest Vegetable Farm...
അദ്ധ്യായം 03
• Amazing Vegetable Pro...
കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയില്‍ 70 മുതല്‍ 80 ശതമാനം വരെ സബ്സിഡി ലഭ്യമാക്കുന്ന ഡ്രിപ്പ്, സ്പ്രിംക്ലര്‍ ഇറിഗേഷന്‍ സിസ്റ്റത്തിന്‍റെ വിവരങ്ങളും ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് എങ്ങനെ അപേക്ഷിക്കാം
• PMKSY How to apply mic...
കൃഷി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ കാര്‍ഷിക കേരളത്തിന്‍റെ വിവരങ്ങള്‍
അദ്ധ്യായം-01
• Kerala Agriculture Dep...
അദ്ധ്യായം-02
• Kerala Agriculture Dep...
മുടങ്ങികിടക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം എങ്ങനെ പുനസ്ഥാപിക്കാം?
• How to solve mistakes ...
നേന്ത്രക്കുലയുടെ ഭംഗിയും ആകൃതിയും തൂക്കവും വര്‍ദ്ധിപ്പിക്കന്നതിനായി ഇലകള്‍ വച്ചു എങ്ങനെ പൊതിയാം?
• How to cover banana bu...
സോഷ്യല്‍ മീഡിയ വഴി വിപണനം നടത്തുന്ന ചേലക്കരയിലെ പ്രേമാനന്ദന്‍റെ വിശേഷങ്ങള്‍.
അദ്ധ്യായം -01
• How to obtain tremendo...
അദ്ധ്യായം -02
• Stunning marketing met...

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@abdullakuttyvk8303
@abdullakuttyvk8303 Год назад
ഈ മയിൽ‌പീലി spinglair ആദ്യമായി ചെയ്തത് അവറാൻക്ക യാണ്. മലപ്പുറം 👍
@muhammedshareefcherikkakad3857
ആതവനാട് അവറാൻ കാ അതിന് പേറ്റൻ്റ് എടുതതിട്ടുണ്ട് അയാൾ കേസ് കൊടുത്താൽ പണി കിട്ടും
@issacabraham7046
@issacabraham7046 2 года назад
പ്രിയപ്പെട്ട പ്രേമാനന്തനും വീഡിയോ പോസ്റ്റ് ചെയ്ത ആൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. Bad comments കുറെഏറെ കണ്ടപ്പോൾ തോന്നിയത് വലിയ റോക്കറ്റ് ടെക്‌നോളജി ആയി പറഞ്ഞിരുന്ന ഈ സിംപിൾ ട്രിക്കിനെ തുറന്നു കാട്ടിയത്തിലുള്ള വേദനആവാനെ വഴിയുള്ളൂ..
@falgoop
@falgoop 2 года назад
കർഷകർക്ക് ഉപകാരപ്രദമായ വളരെ സിംപിളും വ്യത്യസ്തമായ നന രീതി...👍🏻👍🏻
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@sofiafaiha2558
@sofiafaiha2558 Год назад
Valare nalla reethiyil chodyangal chodhikkunna aa sir num, valare clear aayi reply nalki viewers ne thripthippeduthiya Anand ettanum nanmakal varatte..God bless.
@skymail1042
@skymail1042 2 года назад
ആനന്ദ് ഭായ്ക്ക്‌ അഭിനന്ദനങ്ങൾ 👏👍
@muhammedaskaraskar6020
@muhammedaskaraskar6020 2 года назад
Good
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@BabuKP-lv1cl
@BabuKP-lv1cl Год назад
അഭിനന്ദനങ്ങൾ
@UpasanaBobby
@UpasanaBobby 2 года назад
ഇത് ഒരു കാര്യക്ഷമമായ രീതി ആണെന്ന് തോന്നുന്നില്ല. കാരണം, ഡ്രിപ്നനയുടെ കാര്യക്ഷമത എന്ന് പറയുന്നത് ചെടി വെള്ളം വലിച്ചെടുക്കുന്ന അതേ അളവിൽ കൊടുക്കുക എന്നതാണ്. അപ്പോഴാണ് വെള്ളം പാഴായി പോകാതെ മുഴുവനും ഉപയോഗിക്കപ്പെടുന്നത്. 20 മിനിറ്റുകൊണ്ടു 20 ലിറ്റർ വെള്ളം വാഴ വലിച്ചെടുക്കില്ല. 3മാസം പ്രായമായ വാഴക്ക് ഒരു ദിവസം വേണ്ട അളവാണ് 20 ലിറ്റർ വെള്ളം. ഇപ്പോൾ കൊടുക്കുന്ന രീതിയിൽ എന്തായാലും കുറെ വെള്ളം ഉപയോഗിക്കപ്പെടാതെ കീഴോട്ടു പോകുന്നുണ്ട് ( percolation loss ) . അദ്ദേഹത്തിന് വെള്ളത്തിനു ക്ഷാമം ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല. കരണ്ടിന് ചിലവും ഇല്ല. കൂടാതെ മണ്ണ് കണ്ടിട്ടു നല്ല water holding capacity ഉള്ളതാണെന്ന് തോന്നുന്നു. ഇതൊന്നും ഇല്ലാത്ത സ്ഥലങ്ങളിൽ ഈ രീതി അത്ര നല്ലതായി തോന്നുന്നില്ല.
@ninan1290
@ninan1290 2 года назад
ആവശ്യത്തിൽ അധികം വെള്ളം കൊടുത്താൽ, മണ്ണിലെ മൈക്രോ nuetrients താഴേക്ക് പോകും. 🤔
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
താങ്കളുടെ ശരിയായ നല്ല അഭിപ്രായത്തിന് നന്ദി
@bijuks2912
@bijuks2912 Год назад
ഒരു 80, സെന്റ് ഡ്രിപ്പ് നടത്താൻ എത്ര ലിറ്റർ വെള്ളം വേണ്ടി വരും, ഫിറ്റ് ചെയ്യാൻ ഉള്ള ചിലവും വാഴകൃഷി
@abinjoseph9808
@abinjoseph9808 Год назад
i think you are right but if we take correct measurement and time it correctly, it will be good
@UpasanaBobby
@UpasanaBobby Год назад
@@bijuks2912 ഒരു ചെടിക്ക് ഓരോ പ്രായത്തിലും ആവശ്യമായ വെള്ളത്തിന്റെ അളവ് വെത്യസ്തമാണ്. പ്രായം കൂടുംതോറും അളവ് കൂടി വരും.
@arunachippy3903
@arunachippy3903 2 года назад
Congratulations, our hearty wishes to you, keep growing
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@santyjoseph3158
@santyjoseph3158 2 года назад
Thanks & congratulations premanandan
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@MohamedAli-pn2co
@MohamedAli-pn2co 2 года назад
Congratulations,, പിന്നെ എങ്ങനെ ആണ് മൈക്രോ pipe നെ hose pipe il യോജി പ്പിക്കുന്നത്?അവിടെ leak വരുമോ? പിന്നെ നന ആവശ്യമില്ലാത്ത ചെടിക്ക്( പല തരം കൃഷി ഒരുമിച്ച് ചെയ്യുമ്പോൾ) drip lock ചെയ്യാൻ എന്താ മാർഗം?
@sivadasanommini3467
@sivadasanommini3467 2 года назад
അഭിനന്ദനങ്ങൾ 🌹🌹
@prasannanair7990
@prasannanair7990 2 года назад
👌👌👌 അഭിനന്ദനങ്ങൾ ഏട്ടാ 😘😘
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@sunnymathew6140
@sunnymathew6140 2 года назад
Good programme.
@mukundank4832
@mukundank4832 Год назад
Eee mayil peeli sprinkler system Malappuram valanchery Avran ikkakkakku 15 varsham mumbu kendra govt. Nde patent ullathalle?
@marakkarkuttykaringappara2190
@marakkarkuttykaringappara2190 2 года назад
മലപ്പുറം ആതവനാട് അവരാണ് കണ്ടു പിടിച്ച vinthyanid
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
ശരിയായിരിക്കാം. പ്രേമാനന്ദന്‍ അത് ഒന്ന് പരീക്ഷിച്ചതാണ്
@prnairvlogs9021
@prnairvlogs9021 2 года назад
Congrats Anand etta,njangl neril kaannan varunnundu
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@SHIVAMPZR
@SHIVAMPZR 2 года назад
Very Nice...
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@asokankottaram
@asokankottaram 2 года назад
Well-done go ahead
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@santhoshm2976
@santhoshm2976 2 года назад
പ്രേമേട്ടാ സൂപ്പർ 👍👍👍
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@bsuresh279
@bsuresh279 2 года назад
പ്രേമേട്ടാ സൂപ്പർ 👌🌹
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@sudheendranv.ssudheendran3761
@sudheendranv.ssudheendran3761 2 года назад
ശ്രീ പ്രേമാനന്ദൻ അവർകളുടെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു.
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
ഫോണ്‍ നമ്പര്‍ വീഡിയോയില്‍ തന്നെ കൊടുത്തിരുന്നു. 9847048180
@bhaskardas6492
@bhaskardas6492 Год назад
Athe.
@komukuttyk2905
@komukuttyk2905 Год назад
Varshangalku mumbu avaran enna al kandethiyathanu eesistem
@paulosed4621
@paulosed4621 2 года назад
Thank.you.
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@mohamedafsel3186
@mohamedafsel3186 Год назад
അവറാൻ ക്ക പാറ്റന്റ് എടുത്തതാണ്
@VideoStation999
@VideoStation999 2 года назад
It has patent right under KVK Malappuram
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks your Information sir......
@shashinair
@shashinair Год назад
ഗവണ്മെന്റകേരളത്തിൽ ഗ്രാമസ്വാരാജ് യോജന കൊണ്ടുവരാൻ പറ്റുമോ.... ഒരുവാർഡിൽ 100പേർക്കെ വിട്ടുമുറ്റത്തെ സ്ഥിരം തൊഴിൽ കൊടുക്കാൻ പറ്റും
@gopalakrishnanca5718
@gopalakrishnanca5718 2 года назад
ഭായി സംഗതി കലക്കി പക്ഷെ മലപ്പുറത്ത് ഒര് ഇക്ക കണ്ടുപിടിച്ച് പേറ്റന്റ് കരസ്ഥമാക്കിയ സംഭവമാണ് മയിൽപീലി സ്പ്രിംഗ് ളർ കേസാവുമോ?
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
ആള് കണ്ടുപിടിച്ചത് ആണെന്ന് പറയുന്നില്ലല്ലോ.tv യിൽ കണ്ടിട്ട് അത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്.
@muhammedshareefcherikkakad3857
അവറാനിക്ക
@muhammedshareefcherikkakad3857
കേ സാവും സേട്ടാ
@santyjoseph3158
@santyjoseph3158 2 года назад
Ìnformation of course on your doorstep
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@baijupt
@baijupt Год назад
👍
@YeskayRamkumar
@YeskayRamkumar 2 года назад
Super 👌🏻
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@anilg9140
@anilg9140 Год назад
🤩
@bijinrajraj2316
@bijinrajraj2316 2 года назад
👌
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@ninan1290
@ninan1290 2 года назад
നാടകത്തിന്റെ തുടക്കം പോലെ ഉണ്ട്. 😄
@sreevenu6573
@sreevenu6573 2 года назад
😀Athe
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
നന്ദി.... ശരിയാക്കാം... തുടക്കം അല്ലെ....
@manomohanant8438
@manomohanant8438 2 года назад
ശ്രീ പ്രേമാനന്ദന്റെ നമ്പർ എന്താ
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
ഫോണ്‍ നമ്പര്‍ വീഡിയോയില്‍ തന്നെ കൊടുത്തിരുന്നു. 9847048180
@nallaneram1
@nallaneram1 2 года назад
കലാലിൽ നിന്ന് വരുന്ന മെയിൻ പൈപ്പ് ഒരിഞ്ച് വണ്ണമുള്ളത് ആണെങ്കിൽ ഈ മൈയിൽപ്പീലി ഡ്രിപ്പ് 300 എണ്ണം ഒന്നിച്ച് വർക്കാകുമോ?
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
കര്‍ഷകനുമായി ഒന്നു സംസാരിക്കുക
@abtsunish2360
@abtsunish2360 6 месяцев назад
Aavilla thudangunna bhagathum last bhaagathum pressure undaavum.16 mm tube nte surface variation undenkil nadukkullath onnum work aavilla
@mohamedafsel3186
@mohamedafsel3186 Год назад
ഇതിന്ന് പാറ്റന്റ് ഉണ്ട് ഭായ്
@saidkulappullysaidkulappul4579
@saidkulappullysaidkulappul4579 2 года назад
👍👍
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@sindhua.s7489
@sindhua.s7489 2 года назад
👌👍
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@noufalsiddeequ9282
@noufalsiddeequ9282 2 года назад
ഈ രീതി ഒരു മലയാളി പണ്ട് പേറ്റന്റ് എടുത്തതാണ്.
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@gafoorpullattil8985
@gafoorpullattil8985 2 года назад
ആദവനാട്
@susmithasanilbabu5824
@susmithasanilbabu5824 2 года назад
👍👏👏
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@sp9635
@sp9635 Год назад
അവറാനിക്ക മലപ്പുറം
@prakasanks6292
@prakasanks6292 2 года назад
,👌👌
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@abdulgafoor7619
@abdulgafoor7619 Год назад
ഞാൻ ഇപ്പോൾ ഫിറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു അര ഏക്കർ പൂർത്തിയാക്കി
@abinjoseph9808
@abinjoseph9808 Год назад
can you share contacts please, we are planning
@ajojoseph435
@ajojoseph435 Год назад
Sir, no plze?
@philipthomas9777
@philipthomas9777 2 года назад
ഈ പൈപ്പെല്ലാം ഇട്ടിട്ട് ഒരു വഴക് പത്തു പൈസയെ ചെലവുള്ളുവോ? അതെന്തു കണക്കാണ്. Tube കടത്താനിട്ടദ്വാരത്തിൽനിന്ന് ആവശ്യത്തിന് വെള്ളം ചീറ്റുന്നുണ്ട്. പിന്നെന്തിനാണ് റബർട്യൂബ്?
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
ആള്‍ ഇട്ട ഡ്രീപ്പറിന്‍റെ ചെലവ് ആണ് പറഞ്ഞിട്ടുള്ളത്.
@dundumonu
@dundumonu 2 года назад
Ee pipe thammil connect engane cheyum
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
കര്‍ഷകനുമായി ഒന്നു സംസാരിക്കുക
@ninapaul6890
@ninapaul6890 2 года назад
Spaghetti pipe connect ചെയ്യാൻ കണക്ടർ വേണ്ടേ
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
കര്‍ഷകനുമായി ഒന്നു സംസാരിക്കുക
@manomohanant8438
@manomohanant8438 2 года назад
വലിയ പൈപ്പിൽ കുത്തിക്കയറ്റുന്ന സാധനം എന്ത് പ്ളാസ്റ്റിക് ആണെ
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
കര്‍ഷകനുമായി ഒന്നു സംസാരിക്കുക
@ashrafm5308
@ashrafm5308 Год назад
ഫോൺ നമ്പർ കിട്ടിയാലും
@gireshvasu8378
@gireshvasu8378 2 года назад
ഇത് പുരത്തിനു announcement ചെയുന്നത് പോലെയുണ്ട്.
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
നന്ദി.... ശരിയാക്കാം.....
@sunilkumararickattu1845
@sunilkumararickattu1845 Год назад
പൂര പറമ്പിൽ കറങ്ങി നടക്കുന്നവരെ മാത്രം കണ്ടിട്ടുള്ളവർക് വേറെ എന്ത് ലോകം😡
@gireshvasu8378
@gireshvasu8378 Год назад
@@sunilkumararickattu1845 എന്ന് കൂളിസീൻ മാത്രം കാണുന്ന sunu
@cochin1100
@cochin1100 Год назад
Ente mayilpili sprinkler success aayillaa. 16mm house il tool upayogichu hole ittu ennittu mayil peeli sprinkler kayattan pattunnilla😢
@satheeshkk9498
@satheeshkk9498 Год назад
സമയം വെസ്റ്റ്‌ ചെയ്യുന്നു
@azeezdost603
@azeezdost603 2 года назад
ഉള്ളത് പറയാല്ലോ interview questions are useless. ഇതെങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ചോദിച്ചു ജനങ്ങളെ അറിയിക്കൂ ചാട്ടാ. ലിറ്ററിൽ അളന്നാണോ വെള്ളം ഒഴിക്കേണ്ടത്
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@manomohanant8438
@manomohanant8438 2 года назад
2 രൂപക്ക് 1 മീറ്റർ കിട്ടുന്ന tube എന്ന് material , ഇത് എവിടന്ന് വാങ്ങിക്കാം
@ashal3158
@ashal3158 2 года назад
Thrissur ..southern agencies post office road
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@reshmijoseph63
@reshmijoseph63 4 месяца назад
കറുത്ത t shirt ചൂട് നിങ്ങൾക്കു കൂട്ടും
@shadirashi6191
@shadirashi6191 Год назад
Copy 👎
@jenuvil
@jenuvil Год назад
Too expensive and waste idea
@emmanuvalsamuval3934
@emmanuvalsamuval3934 Год назад
Premanandante phone number
@asokankottaram
@asokankottaram 2 года назад
Well-done go ahead
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
@shibuthadathilsreedharan4389
@shibuthadathilsreedharan4389 2 года назад
👍👍
@KrishiSpandanamMalayalam
@KrishiSpandanamMalayalam 2 года назад
Thanks
Далее
Day 1 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
7:04:51
Swapna Bhoomi - Drip irrigation
12:01
Просмотров 28 тыс.