Cheta put video about how to ready for off roading for vehicle and the man and tell the steps that how to prepare the vehicle for off roading put the seperate video
ബ്രോ ,എനിക്ക് തോന്നിയ ഒരു കാര്യം ,,,,,,അത് പോസിറ്റിവ് ആണോ നെഗറ്റീവ് ആണോ എന്നറിയില്ല ,,,,, first 20 minut full lag ആയിരുന്നു ,,പിന്നീട് ഓഫ് road കയറിയപ്പോൾ നിങൾ മനപ്പൂർവം വണ്ടി easy aayitt കയറുന്ന വഴിയും നിങൾ ,,,,വീഡിയോക്ക് വേണ്ടി വണ്ടിയെ അവിടെ budhimuttichu എന്നാണ് എനിക്ക് തോന്നിയത് ,,,,,,,ഓഫ് road eazy ആണെങ്കിൽ AA feelil video ചെയ്യുക ,, 3 വണ്ടിയും അടിപൊളി പക്ഷേ ,,,നിങൾ കണ്ടെൻ്റിന് വേണ്ടി അവിടെ ഇട്ടു show kaanichcu ,,,,👍👍
Hai Bro. Njan Pala Time Paranjittund Task Ulla സ്ഥലത്തിൻ്റെ വീഡിയോ കണ്ട് കഴിയുമ്പോൾ അത് വളരെ ഈസി ആയി കാണുന്നത് എന്ന്. ഒരിക്കലെങ്കിലും offroad പോയവർക്ക് അത് മനസ്സിലാകും. കാരണം നേരിട്ട് കാനുന്നതിൻ്റെയും anubhavikkunnathinteyum 100ഇൽ 40% മാത്രം ആണ് namuk videos kandal മനസ്സിലാകും. But poyi അനുഭവിക്കണം. ഇന്നലെ അതിൻ്റെ depth manassilaaku
Pinne condentinu vendi nammal video ചെയ്യാറില്ല. എവിടെയെങ്കിലും പോയാൽ അത് വീഡിയോ ആക്കും. ഇല്ലേൽ വീഡിയോ ഇടാറില്ല. ഇപ്പോ ഈ അടുത്താണ് കുറച്ച് place oke അടുപ്പിച്ച് പോയത്.