Тёмный

Amina's Biriyani | കായിക്കാൻറെ മകളുടെ ബിരിയാണി | Kayeekkan's Daughter's Biriyani & Erachi Choru 

Food N Travel by Ebbin Jose
Подписаться 789 тыс.
Просмотров 185 тыс.
50% 1

The other day we enjoyed the taste of Kayeekkan's Biriyani from Kayees Rahmathulla Cafe, but in this video we are foodploring Kayeekkan's daughter's Biriyani from Amina's Restaurant and Cafe in Deshabhimani Road of Eranakulam.
കഴിഞ്ഞ ദിവസം നമ്മൾ കായീക്കാന്റെ ബിരിയാണി കഴിച്ചു എന്നാൽ ഈ വിഡിയോയിൽ നമ്മൾ കായീക്കാന്റെ മകൾ ഉണ്ടാക്കിയ ബിരിയാണി ആണ് കഴിക്കുന്നത് - എറണാകുളത്ത് ആമിനയുടെ ചായക്കടയിലെ ബിരിയാണി.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My detailed reviews about Amina's Restaurant will be posted on our blog soon.
Location of Amina's Restaurant:
Desabhimani Rd, Palarivattom, Karukapally, Kaloor, Kochi, Kerala 682017
Location Map: bit.ly/2k5u0P3
Price of the items that we tried there:
1. Mutton Biriyani: Rs. 200.00 (USD 2.79)
2. Chicken Biriyani (Full): Rs. 130.00 (USD 1.81)
3. Chicken Biriyani (Single): Rs. 80.00 (USD 1.12)
4. Erachi Choru: Rs. 80.00 (USD 1.12)
5. Special Sulaimani: Rs. 20.00 (USD 0.28)
This restaurant was suggested to me by a friend and when I asked about capturing a video in the restaurant, they were happy to welcome us. It was only later we came to know that the Biriyanis and Erachi Choru are prepared at their home by Arifittha - Kayeekkan's daughter. They did also allow us to shoot at their home without any hesitation.
The taste of Amina's Restaurant Biriyani was slightly different from that of Kayeekkan's Biriyani but has many similarities. The dates pickle that they served with the Biriyani was just yummy.
Well, they serve Biriyani without Papads and Lemon pickle and I always prefer a Pappad and some lemon pickle with the biriyani - that's just my personal preference.

Опубликовано:

 

6 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 871   
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*ധം ബിരിയാണി ഇഷ്ടപ്പെടുന്നവർ ആരുണ്ടിവിടെ😍😍😍💞💞💞💞👍👍👍*
@FoodNTravel
@FoodNTravel 4 года назад
😍😍😍✋✋✋
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
@@FoodNTravel ✋✋👍👍
@pangolinsdreem689
@pangolinsdreem689 4 года назад
ആരുമില്ല കേറിപ്പോരേ
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
@@pangolinsdreem689 🤔🤔🤔😁😁😁😁😁
@anaparaachamma7530
@anaparaachamma7530 4 года назад
Nthu chodyamanu Bhayi
@shaselavupalam
@shaselavupalam 4 года назад
വിനയത്തോടെയുള്ള അവതരണം ..😍😍😍 എബിൻ ചേട്ടായി ങ്ങടെ എല്ലാവീഡിയോസും കാണാറുണ്ട് .ഇസ്‌തം .
@FoodNTravel
@FoodNTravel 4 года назад
Thanks My dream farm... Valareyathikam santhosham... Thudarnnum kaananam😍😍
@user-pi8tk3er8s
@user-pi8tk3er8s 4 года назад
ജാട ഒന്നുമില്ലാതെ നിഷ്കളങ്കമായ അവതരണം ...സംസാരം കേൾക്കാൻ തന്നെ എന്ത് ഭംഗിയാണ്
@Statusworld-dx2fg
@Statusworld-dx2fg 4 года назад
Enkm abin chettante video orupad ishtanu
@viveks9217
@viveks9217 4 года назад
Chicken biriyaniyodu prathyeka ishtamullavar aarokke ond.😋😋😋
@FoodNTravel
@FoodNTravel 4 года назад
Mutton😋😋😋
@shujahbv4015
@shujahbv4015 4 года назад
Vivek Sachidanandan enik ettavum ishtam chicken biriyani pinne beaf chicken biriyani matte biriyani kale abekshich vish wasich kazhikukayum cheyyam
@hehe1023
@hehe1023 4 года назад
Chiken😍🔥
@visanthkumar3069
@visanthkumar3069 4 года назад
*No Ajinomoto* *No Added colours* Athu oru nalla vishayamanu Hats off to *Amina Restaurant's owner*
@FoodNTravel
@FoodNTravel 4 года назад
Yes Yes....You are right 😍😍😊🤗🤗
@visanthkumar3069
@visanthkumar3069 4 года назад
@@FoodNTravel ithu polathe natural taste kittuntha restaurants onno rendo mathrame kaanum do more videos in such restaurants
@FoodNTravel
@FoodNTravel 4 года назад
Sure bro ... We will try our best 👍👍👍
@SuperEdgem
@SuperEdgem 4 года назад
Ajinomoto is one of the most misjudged food additive. Ajinomoto is the brandnomer for MSG, which is far less harmless than natural salt NaCl.
@Anazi111
@Anazi111 4 года назад
എബിൻ ചേട്ടന്റെയും ബിരിയാണിയുടെയും കട്ട ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ കുത്തിയിട്ടു പോവൂ ...😍👍❤️✌️✌️
@FoodNTravel
@FoodNTravel 4 года назад
🤗🤗🤗
@ansarali-tj7fd
@ansarali-tj7fd 4 года назад
ബിരിയാണി ആരു വെച്ചാലും ... അതു നമ്മളിൽ എത്തിക്കുന്നത് എബിൻ ചേട്ടനാണെങ്കിൽ രുചി ഒന്നു വേറെയാണേ
@FoodNTravel
@FoodNTravel 4 года назад
അടിപൊളി... അത് കലക്കി... താങ്ക്സ് അൻസാർ 😍😍❤
@weetweet3439
@weetweet3439 4 года назад
Adhu sathyam
@shaminrosegeorge
@shaminrosegeorge 4 года назад
Even though I haven’t tasted the food, it seems so yummy for me through the video 😍 I am definitely gonna try when I come down there! Keep up the hard work and God bless the venture to expand ❤️
@FoodNTravel
@FoodNTravel 4 года назад
Thanks a lot Shamin George for the lovely compliment... Keep watching😍😍❤
@satheeshchandhran1134
@satheeshchandhran1134 4 года назад
Supper ebin chetta.... ഓണം സ്പെഷ്യൽ വിഡിയോസിനായി കാത്തിരിക്കുന്നു... ഒരുപാടിഷ്ടം എബിൻ ചേട്ടാ...
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് സതീഷ്... വളരെയധികം സന്തോഷം... 😍😍❤തുടർന്നും കാണണം
@amalmuraleedharan816
@amalmuraleedharan816 4 года назад
Humility is your trait you are a wonderful human being bhai
@FoodNTravel
@FoodNTravel 4 года назад
Thanks a lot Amal😍🤗🤗🤗
@bkmmvk2329
@bkmmvk2329 4 года назад
Super video Ebbin chetta..Biriyani videos are always special n as usual superb presentation 👍👍👍😊
@FoodNTravel
@FoodNTravel 4 года назад
Thanks a lot BKM MVK... Keep watching😍😍❤
@shafeeqmus7204
@shafeeqmus7204 4 года назад
ഗ്ലൗസ് ഉപയോഗിച്ച ഉമ്മാക്ക് ഇരിക്കട്ടെ ഒരു ഉമ്മ 😘 👌👌👌👌👌👌👌👌👌👌 pwolichu
@FoodNTravel
@FoodNTravel 4 года назад
Adipoli... Thanks Shafeeq😍😍❤
@anilct09
@anilct09 4 года назад
Hands clean ആണെങ്കിൽ gloves ആവശ്യമുണ്ടോ?
@fcb3903
@fcb3903 4 года назад
@@anilct09 correct
@eldhosemani3138
@eldhosemani3138 4 года назад
എനിക്ക് ഒരുപാട് ഇഷ്ടമാണ് ബിരിയാണി. ചേട്ടായി പറയുന്നത് കേൾക്കാൻ നല്ല രസമാണ്, അതുകൊണ്ട് ഓടിച്ചു വിട്ട് കാണാൻ കഴിയില്ല, കണ്ടിരുന്നു പോകും. 'സാധാരണക്കാരായ നമുക്ക് കഴിക്കാൻ പറ്റുന്ന റെസ്റ്റോറന്റ് ' എന്നു പറയുന്ന ചേട്ടായിടെ നല്ല മനസ്.. 😍😘😘😍
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് എൽദോസ്.... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤
@eldhosemani3138
@eldhosemani3138 4 года назад
@@FoodNTravel തീർച്ചയായും ചേട്ടായി. 😍😍🙂😊
@prasobhap
@prasobhap 4 года назад
Kayikka ബിരിയാണി കഴിച്ചിട്ടുണ്ട് ആമിന first ഇൻഫർമേഷൻ
@FoodNTravel
@FoodNTravel 4 года назад
😍😍🤗🤗 Thanks PRASOBH AP😍😍❤
@ratheeshr6858
@ratheeshr6858 4 года назад
Spr video chettaa Polichu onnum parayan yilla bayy bayy kunjusukale chakkarakale video kidu kidu kiduve 👍👍😋😋
@FoodNTravel
@FoodNTravel 4 года назад
Thanks a lot Ratheesh... Valareyathikam santhosham😍😍❤
@safwankadheriqbal6120
@safwankadheriqbal6120 4 года назад
എബിൻ ചേട്ടായി... ചേട്ടൻ എപ്പോഴും മറ്റുള്ളവർക് ഫുഡ് വിളംബിയട്ടെ ചേട്ടന് വേണ്ടി വിളുമ്പു.... ഏറ്റവും നല്ല ഒരു സ്വഭാവം... ഇന്നും ചേട്ടൻ കൊതിപ്പിച്ചു കളഞ്ഞു... God bless യു...
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് safwan... എല്ലാരും നമ്മുടെ chunk ബ്രോസ് അല്ലേ... നമ്മുടെ കൂടെയുള്ളവർ കഴിച്ചു വയർ നിറയുമ്പോൾ നമ്മുട മനസ് നിറയും
@dhaneshdasan9869
@dhaneshdasan9869 4 года назад
ബിരിയാണി സൂപ്പർ, വീഡിയോയും. പതിവിലും വ്യത്യസ്തമായി ഇന്ന് ഒരു ബിരിയാണി ഒക്കെ കഴിച്ചതിനു ശേഷം ആണ് വീഡിയോ കണ്ടത് അതുകൊണ്ട് വലിയ കൊതിയൊന്നും ഉണ്ടായില്ല 😄. എന്തായാലും കൊള്ളാം ebin bhai
@FoodNTravel
@FoodNTravel 4 года назад
അടിപൊളി... അതു കലക്കി.... താങ്ക്സ് ധനേഷ് ദാസൻ... ഓണം വീഡിയോ ഉടനെ വരുന്നുണ്ട് കാണാൻ മറക്കരുതേ 😍😍❤
@vipin366
@vipin366 4 года назад
Ebin bro super 👌👌👌👏👏👏... Heartfelt wishes to reach one million subscribers soon ...One of my favorite channel...👍👍 Good family stay blessed
@FoodNTravel
@FoodNTravel 4 года назад
Thanks a lot Vipin for the lovely wishes... Keep watching😍😍❤😍
@amaljose5000
@amaljose5000 4 года назад
Even if biryani is ordinary your presentation makes it special
@FoodNTravel
@FoodNTravel 4 года назад
Thanks Amal Jose😍😍❤
@sabeelmuhammedcp6898
@sabeelmuhammedcp6898 4 года назад
Ebbin chetta, kiduve😍waiting for next update.... 👌👍👍
@FoodNTravel
@FoodNTravel 4 года назад
Thanks Sabeel... Next is Onam Special video... Coming soon😍😍❤
@krishnanunni9330
@krishnanunni9330 4 года назад
നല്ല അവതരണം, ക്ലാരിറ്റി👌, വീഡിയോ ഷൊർട്‌സ്👌,Background മ്യൂസിക് അടിപൊളി👌👌...കണ്ടിരുന്നു പോകും...👌👌
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
@jininjacob1707
@jininjacob1707 4 года назад
You're presentation is just awesome ❤️❤️❤️
@reshmajithin3976
@reshmajithin3976 4 года назад
ചേട്ടായി വി ഡിയോ സൂപ്പർ മട്ടൻ വിണ്ട് ഒരു കളി ഇല്ല എബിൻ ചേട്ടായിക്കും ഫാമിലി ക്കും ഒത്തിരി സ്നേഹത്തേ ടെ ഓണാശംസകൾ
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് രേഷ്മ... വളരെയധികം സന്തോഷം... Mutton😍😍❤😋
@KeralaTV4U
@KeralaTV4U 4 года назад
വളരെ നല്ല വീഡിയോ
@jabiralkhobar6393
@jabiralkhobar6393 4 года назад
എബിൻ ചേട്ടാ താങ്കളുടെ അവതരണ ശൈലിയും എല്ലാവരോടുമുള്ള സ്നേഹത്തോടെയുള്ള ഇടപെടലും ഒരുപാട് ഇഷ്ടപ്പെട്ടു Im subscribed
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ജാബിർ... വളരെയധികം സന്തോഷം... തുടർന്നും ഈ സ്നേഹവും സപ്പോർട്ടും ഉണ്ടാവണം 😍😍❤
@sudheepsasikumar1282
@sudheepsasikumar1282 4 года назад
Ebbin chettayi, It was really nice to see you along with your children... happy to watch the variety of dishes you tried too...for presenting such an appetizing and satisfying meal ...the best we could get ...😍😘😋😍😘😋
@FoodNTravel
@FoodNTravel 4 года назад
Thanks a lot Sudheep... Happy to hear that... Keep watching😍😍❤
@user-pi8tk3er8s
@user-pi8tk3er8s 4 года назад
സൂപ്പർ ..., food n traval ന്റെ ഒരു സ്ഥിരം പ്രേക്ഷകൻ
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് അനിൽ 😍😍❤
@johnsam2336
@johnsam2336 4 года назад
ബിരിയാണി ഇല്ലാതെ നമ്മുക്ക് എഞ് ആഘോഷം എബി ചേട്ടാ 😋പൊളിച്ച് 😍👌👍
@FoodNTravel
@FoodNTravel 4 года назад
അതെ.... ബിരിയാണി ആണ് താരം 😍😍❤
@shereenaki4383
@shereenaki4383 4 года назад
Ebin chetta, ningalude simplicity and humbleness anu viewersine kududal attract cheyyunne☺️keep it up, all the very best👍
@FoodNTravel
@FoodNTravel 4 года назад
Thanks a lot Shereena... Thanks for the love and support
@rafeekrafeek6029
@rafeekrafeek6029 4 года назад
നല്ല അവതരണം എബിൻജി, നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് റഫീഖ്... വളരെയധികം സന്തോഷം,, തുടർന്നും കാണണം 😍😍❤
@AngelDoesArt
@AngelDoesArt 4 года назад
Adipoly ayirunnutto Love it adipoly Biriyani undakkiya ummakku chakkara umma😘 Biriyani kandu vayil vellam vannutto adipoly 👌🏼👍🏼😋😋😋😋🤤
@FoodNTravel
@FoodNTravel 4 года назад
Adipoli... Thanks Angel Doesart... Keep watching😍😍❤
@rasheedpezhumkattilsaithal8027
@rasheedpezhumkattilsaithal8027 4 года назад
Hi Ebin jose Happy Onam. എല്ലാ വീഡിയോകകളും കാണാറുണ്ട്. A big fan from Australia
@FoodNTravel
@FoodNTravel 4 года назад
Thanks a lot Rasheed... Happy Onam bro... Keep watching😍😍❤
@anniegeorge2342
@anniegeorge2342 4 года назад
Thank you for recommending 😊👍👍👍👍
@FoodNTravel
@FoodNTravel 4 года назад
Thanks Annie George😍😍❤
@hsragvendra4665
@hsragvendra4665 4 года назад
Nice sir offter a long gap vedio with kids nice sir ....yummy biryani mouth watering
@FoodNTravel
@FoodNTravel 4 года назад
Thanks a lot HS ragvendra... Keep watching😍😍❤
@jamsheerverol3866
@jamsheerverol3866 4 года назад
ok. ഓണ സദ്യാ കട്ട വെയ് റ്റിങ്ങ് വിഡിയോ അടിപൊളി ഇഷ്ടം ആയി പിന്നെ ഒരു കരും നിങ്ങൾ ഞങ്ങൾ ളേട് കുടി ഇപ്പോഴും ചിരിക്കുക
@FoodNTravel
@FoodNTravel 4 года назад
അടിപൊളി... തീർച്ചയായും നമ്മൾ ചിരിക്കാം... ഓണസദ്യ വീഡിയോ ഉടനെ വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍😍❤
@akhilpvm
@akhilpvm 4 года назад
*നമസ്‌കാരം എബിൻ ചേട്ടാ 🙏 അടിപൊളി ഓണാശംസകൾ* 😀😃😍💐👍💕
@FoodNTravel
@FoodNTravel 4 года назад
Thanks und Akhil... ഓണാശംസകൾ 😍😍❤❤
@poggyandglitchy6762
@poggyandglitchy6762 4 года назад
Hello Ebbin Chetta, just came to know that you are from Vakathanam, from your Vendakkala toddy shop video. Your videos are awesome. Your passion towards food makes me search for your videos. Great presentation. Applause!
@FoodNTravel
@FoodNTravel 4 года назад
Thanks a lot dear... Happy to hear that🤗🤗🤗
@bijulalbponkunnam3544
@bijulalbponkunnam3544 4 года назад
ആഹാ...സൂപ്പർ മട്ടൻ ബിരിയാണി.... മട്ടൻ ബിരിയാണി ഞാൻ കഴിച്ചിട്ടില്ല... പക്ഷെ എബിന്റെ ആ വിവരണത്തിൽ നിന്നും അതിന്റെ രുചി എന്റെ നാവിൽ വന്നു.. സൂപ്പർ വീഡിയോ😊👍👌😘😘😘
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ബിജുലാൽ... വളരെയധികം സന്തോഷം... മട്ടൺ നമ്മുടെ favourite ഐറ്റം ആണ് 😍😍😋😋
@reneeshkr7240
@reneeshkr7240 4 года назад
Superb 😍🤩😘🤩😍 എന്തായാലും ഞാൻ try ചെയ്യും 🥰😍🤩
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് റെനീഷ്... വളരെയധികം സന്തോഷം 😍😍🤗
@fuddydayz9413
@fuddydayz9413 4 года назад
വീഡിയോ കലക്കി ബായ്..
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ഷെറിൻ... വളരെയധികം സന്തോഷം 😍😍❤
@cmthomask
@cmthomask 4 года назад
good Presentation Mr, Abin, nExt time We visit this restaurant and will have Biriyani
@FoodNTravel
@FoodNTravel 4 года назад
Sure Thomaskutty Chethipuzha...😊😊😊
@Alpha90200
@Alpha90200 4 года назад
അടിപൊളി വീഡിയോ. ബിരിയാണി സൂപ്പർ ആയി. എന്തായാലും മായം ചേർക്കാതെ ഫുഡ്‌ ഉണ്ടാകുന്നത് ഇന്നത്തെ കാലത്ത് നല്ലൊരു കാര്യം ആണു. ഓണം വിഡിയോയ്ക്കായി കട്ട waiting. Advance ഓണം ആശംസകൾ എബിൻ ചേട്ടൻ and ഫാമിലി 😋🥰😍
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ആൽഫ... അതെ.. അതവർ പ്രത്യേകം എഴുതി വെച്ചിരിക്കുന്നു.... സിമ്പിൾ ആൻഡ് nice flavour.... എനിക്കിഷ്ടപ്പെട്ടു... ഓണം വീഡിയോ ഉടനെ വരുമ്പോൾ കാണാൻ മറക്കരുതേ 😍😍❤
@Alpha90200
@Alpha90200 4 года назад
@@FoodNTravel 😍
@digroopafansclub5879
@digroopafansclub5879 3 года назад
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 года назад
Thank you 😍😍
@mujeebrahman6905
@mujeebrahman6905 4 года назад
pollichu tto ebbin good work
@FoodNTravel
@FoodNTravel 4 года назад
Thanks Mujeeb Rahman... Keep watching😍😍❤
@nibinramachandran2270
@nibinramachandran2270 4 года назад
Kurumpi kaira🥰 happy onam ebin chetta and waiting for onasadhya ❤️
@FoodNTravel
@FoodNTravel 4 года назад
😆😆😆 Thanks Nibin... Onam sadya video coming soon... Happy Onam😍😍❤
@shajithomas6791
@shajithomas6791 4 года назад
Ebin, although I am living 500 mtrs away from this restaurant, never knew it was from Kayikjas family. Will try it definitely. Palarivattom given in in the location is misleading. Thanks for the review.
@FoodNTravel
@FoodNTravel 4 года назад
Thanks a lot Shaji... This is somewhat similar to kayees mutton biriyani😍😍
@sandhyat2069
@sandhyat2069 4 года назад
Nalla avatharanam
@FoodNTravel
@FoodNTravel 4 года назад
Thanks und Sandhya😍😍❤
@rexonmjl8703
@rexonmjl8703 4 года назад
Ebin Bro, your review is always super, covering full details , with rate , location ! ഇനി കായിക്കാന്റെ ബിരിയാണിക്ക് മട്ടാഞ്ചേരി വരെ പോകേണ്ടല്ലോ
@FoodNTravel
@FoodNTravel 4 года назад
Thanks a lot Rexon... Its almost the same flavour... Tats what I felt for mutton biriyani😊😊
@suryagayathri2702
@suryagayathri2702 4 года назад
Pineapple nte vaasanayum basmati rice nte vaasanem ellaam kitty ebbin chettaaa. Adipoli ayittund. 😋😋😋😋
@FoodNTravel
@FoodNTravel 4 года назад
Thanks und Surya... Valareyathikam santhosham... Thudarnnum kaananam😍😍❤
@remyakripakumarraveendran557
@remyakripakumarraveendran557 4 года назад
ഈ എളിമയാണ് ചേട്ടായിയുടെ വിജയം...... ഉന്നതങ്ങളിൽ എത്തുവാൻ വേണ്ടി ആശംസിക്കുന്നു..... ഒത്തിരി സ്നേഹത്തോടെ..... കരുനാഗപ്പള്ളിയിൽ നിന്ന്...... 😍
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് രമ്യാകൃപകുമാർ... വളരെയധികം സന്തോഷം... 😍😍😍😍
@hadhiabdul7437
@hadhiabdul7437 4 года назад
Ebin chetta ....innu Sundarikutikalum undallo... 😍😍..biriyani...ath pine parayanda.. 😋😋
@FoodNTravel
@FoodNTravel 4 года назад
Athey... Onam holidays thudangi... Appol avareyum kootti😍😍😊😊
@FOULGAMERYT
@FOULGAMERYT 4 года назад
Video kand...kothi vannu....nere aduth olla..hotel poye..oru biriyani kazhich.....😋
@FoodNTravel
@FoodNTravel 4 года назад
Adipoli... Athu kalakki... 😍😍❤Video ishttapettu ennarinjathil valareyathikam santhosham😍😍❤
@LifeandTravelwithBellas
@LifeandTravelwithBellas 4 года назад
Looks soo delicious from a Biriyani lover!!! Missing Kalpitha in this video.. As usual Ebin the best food vlogger from kerala 👌👌
@FoodNTravel
@FoodNTravel 4 года назад
Thanks a lot Life and Travel with Bella's😍😍❤
@unaiseunz3418
@unaiseunz3418 4 года назад
ഓണം സദ്യക്കായി കാത്തിരിക്കുന്നു.... ബിരിയാണി video അടിപൊളി
@FoodNTravel
@FoodNTravel 4 года назад
Onam sadya video udane varum... Kannan marakkaruthe😊😊
@ragesh.s9507
@ragesh.s9507 4 года назад
I try food for the restaurant.thanks for information💖💖💖
@FoodNTravel
@FoodNTravel 4 года назад
Thanks Ragesh😍🤗🤗🤗
@user-bl2rz7el8s
@user-bl2rz7el8s 4 года назад
Happy onam chettayi, biriyani super 👌
@FoodNTravel
@FoodNTravel 4 года назад
HAPPY ONAM😍താങ്ക്സ് സന്തോഷ് സൂര്യ... വളരെയധികം സന്തോഷം 😍😍❤
@arundascg768
@arundascg768 4 года назад
Video Kallakeee. Happy onam ebbi chetta
@FoodNTravel
@FoodNTravel 4 года назад
Thanks bro... Happy Onam Arundas😍😍❤
@rasiyamuhammed9372
@rasiyamuhammed9372 4 года назад
എബിൻ ചേട്ടാ സൂപ്പർ... എല്ലാ വീഡിയോയും കാണാറുണ്ട്..
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് റസിയ... വളരെയധികം സന്തോഷം 😍😍❤
@mamdaero_24
@mamdaero_24 4 года назад
With the bgm it sounded like a food paradise. 👍🏽👍🏽
@FoodNTravel
@FoodNTravel 4 года назад
Thanks Ae -jeong for the lovely compliment😍😍❤
@sajanthampi8688
@sajanthampi8688 4 года назад
ഹായ് എബിൻ ചേട്ടാ .... വീഡിയോ തീരുന്നതിനുമുമ്പേ ലൈക്ക് ചെയ്തിട്ടുണ്ട് ....കാരണം ഒന്നുമല്ല ഓരോ വീഡിയോയിലും എവിടെയോ ഓരോ ഭക്ഷണ രുചിക്കൂട്ടുകൾ പോലെ എന്തോ ഒരു പ്രത്യേകത .... NIZZz.... broo😋😋😋💖💖💖
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് സാജൻ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം 😍😍❤
@sajanthampi8688
@sajanthampi8688 4 года назад
@@FoodNTravel തീർച്ചയായും കാണും .... കാണുന്നുണ്ട് ....God bless you bro,,😍😍😍
@jobinbabu9072
@jobinbabu9072 4 года назад
All your videos are awesome & Happy onam.......
@FoodNTravel
@FoodNTravel 4 года назад
Thanks Jobin Babu... Happy Onam dear😍😍❤
@anaparaachamma7530
@anaparaachamma7530 4 года назад
*Advance* *Happy* *Onam* *Chettai* *Ravile* *thanne* *Kothipikan* *eranghiyirukuannalle*
@FoodNTravel
@FoodNTravel 4 года назад
Thanks Achayathi pennu...Happy Onam... Enthanu sunday special?
@anaparaachamma7530
@anaparaachamma7530 4 года назад
@@FoodNTravel *Churchil* *poyi* *Vannu* *Vertheirupanu* *Chettai*
@shanulhashique3226
@shanulhashique3226 4 года назад
എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ തന്നെ ഒരു രസാ... 😘😘😍
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤
@sooryaunni5871
@sooryaunni5871 2 года назад
Super chetta👌👌
@FoodNTravel
@FoodNTravel 2 года назад
Thank you Soorya
@Vimal360degree
@Vimal360degree 4 года назад
Kollam nice 💞
@FoodNTravel
@FoodNTravel 4 года назад
Thanks 360 Degree😍😍❤
@jacksonthomas3703
@jacksonthomas3703 4 года назад
Ebin chetta video super etha moluss left hand konde kazhikkunee 😍😍😍 happy onam ebin chettaaa
@FoodNTravel
@FoodNTravel 4 года назад
Thanks Jackson... Aval left handed aanu... Right hand kond kazhikkan sheelippikkunundenkilum left hand e avalkku comfortable 😊😊
@jacksonthomas3703
@jacksonthomas3703 4 года назад
@@FoodNTravel 😍😍😍😍
@sabeersabeer6103
@sabeersabeer6103 4 года назад
Poli video happy onam chetta
@FoodNTravel
@FoodNTravel 4 года назад
Happy Onam... Thanks Sabeer😍😍❤
@sreekalaravindran735
@sreekalaravindran735 4 года назад
Hello Ebbin cheta When you come to Thrissur review the Tea kaddai by Madurai vegetarian It is at Perringavu. They sell chatt items Pav Bhajji Etc The taste is authentic I feel A new rocking idea Tea kaddai
@FoodNTravel
@FoodNTravel 4 года назад
Sure Sreekala... We will explore everywhere in thrissur😍😍😍❤
@junaskariah1694
@junaskariah1694 4 года назад
Ebbin chetta biriyani video powlichu tooo!😍😍
@FoodNTravel
@FoodNTravel 4 года назад
Thanks und Juna😍😍❤
@nithyakjoy4377
@nithyakjoy4377 4 года назад
Can't wait to try this
@FoodNTravel
@FoodNTravel 4 года назад
😍😍😍❤
@mansoormansoorkh6884
@mansoormansoorkh6884 4 года назад
Channelil varunna food anchorsne kadathi vettunna avatharanam aanu chettante❤️👌🏻
@FoodNTravel
@FoodNTravel 4 года назад
Thanks Mansoor for the lovely compliment... Keep watching😍😍❤
@bijukrishnan4575
@bijukrishnan4575 4 года назад
പൊന്നു കൊതിപ്പിച്ചു....... അക്കൂടെ ഒരു നന്ദി യും..... 😍😍😍👍👍👍
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ബിജു കൃഷ്ണൻ... വളരെയധികം സന്തോഷം 😍😍🤗🤗
@themilleniumguy4539
@themilleniumguy4539 4 года назад
എന്റെ മകൾക്കും ബിരിയാണി വലിയ ഇഷ്ടമാണ് 👍👍👍👍... super
@FoodNTravel
@FoodNTravel 4 года назад
Adipoli... Thanks The Millenium Guy😍😍❤
@user-ve9li3xw2n
@user-ve9li3xw2n 4 года назад
കൊതിയാവുന്നു ...... നാട്ടിൽ വന്നിട്ട് ഇതെല്ലാം ട്രൈ ചെയ്യും ഞാൻ.... 😍😍😍മട്ടൻ ബിരിയാണി ഇഷ്ടം 😍😍😍
@FoodNTravel
@FoodNTravel 4 года назад
അടിപൊളി... തീർച്ചയായും... മട്ടൺ ബിരിയാണി 😍😍😋😋
@anoopvijay8029
@anoopvijay8029 4 года назад
Ebin chetta oru homely onam sadhya review prathishikunu😂.... unnu kazhikuna time nu ayipoyi kandathu pahayaaa injee kothipichu kalanjalo....
@FoodNTravel
@FoodNTravel 4 года назад
Theerchayaayum... Nammakku cheyyam... Sadya video nammal cheyyunnund😍😍❤
@anjalishiju925
@anjalishiju925 4 года назад
Thnks for the information.. Restaurant ne kurichu ariyillayirunnu. New aanallo.. so innu njan ee restaurant ozhivaakkiyirunnu. Njanum fort kochi aanu.
@FoodNTravel
@FoodNTravel 4 года назад
Thanks Anjali.. Here the flavours are almost similar to kayees biriyani with slight difference... Tats what I feel😍😍😍
@renjithbabu7593
@renjithbabu7593 4 года назад
First comment.... സൂപ്പർ ബിരിയാണി... Like it... Happy ഓണം chetta
@FoodNTravel
@FoodNTravel 4 года назад
Thanks Renjith Babu... Happy Onam bro... Keep watching😍😍❤
@abdulsiraj1171
@abdulsiraj1171 4 года назад
അടിപൊളി😍😍😘 ഉമ്മ വിളി ഇഷ്ടായി😍😍😍🤗
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ബ്രൊ 😍😍❤
@safeer6075
@safeer6075 4 года назад
എബിൻ ചേട്ടനെപോലെ എനിക്കും മട്ടൻ ബിരിയാണിയാണ് ഏറ്റവും ഇഷ്ട്ടം എവിടെയെങ്കിലും പോയാൽ ബിരിയാണി കഴിക്കണമെന്നു വച്ചാൽ.. മട്ടൻ ബിരിയാണിയുള്ള റസ്റ്ററന്റ് കണ്ടുപിടിച്ചു മട്ടൻ ബിരിയാണി കഴിക്കും.. ചൂട് കുറയുന്തോറും ബിരിയാണി ടെസ്റ്റു കുറഞ്ഞുകൊണ്ടിരിക്കും.. മസാലയും ആവിശ്യത്തിന് ഉണ്ടായിരിക്കണം... സൂപ്പർ.. അടിപൊളി..
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് സഫീർ... വളരെയധികം സന്തോഷം... മട്ടൺ നമ്മുടെ favourite ആണ്... അതുപോലെ തന്നെ മട്ടൺ കറിയും, മട്ടൺ ബിരിയാണിയും 😍😍😋😋😋❤
@sajusajuansari6766
@sajusajuansari6766 4 года назад
മാഷേ നിങ്ങളുടെ അവതരണവും കൂടെ ബിരിയാണിയും സൂപ്പർ....... 😋😋😋
@FoodNTravel
@FoodNTravel 4 года назад
Thanks a lot Saju Sajuansari😍😍❤
@vjsilentvalley7134
@vjsilentvalley7134 4 года назад
Ebin chettan കഴിയ്ക്കുന്നത് കാണുമ്പോൾ തന്നെ കൊതിയായിട്ടു നിയ്ക്കാൻ പറ്റണില്ലാ ......😄😄😄😄😍😍😍😍
@FoodNTravel
@FoodNTravel 4 года назад
അടിപൊളി... താങ്ക്സ് vj silent valley😍😍😍❤
@subinthomas9308
@subinthomas9308 4 года назад
എബിൻ ചേട്ടാ വിഡിയോ അടിപൊളി ഒരു കിടിലം ഓണസദ്യയുടെ വിഡിയോ ഉണ്ടാവും എന്ന് പ്രതിക്ഷിക്കുന്ന്.
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് സുബിൻ... തീർച്ചയായും ഓണസദ്യ വീഡിയോ ഉടനെ വരുന്നുണ്ട് 😍😍❤
@soniyathomas1485
@soniyathomas1485 4 года назад
Good presentation chettaa😊😊
@FoodNTravel
@FoodNTravel 4 года назад
Thanks Soniya Thomas😍😍❤
@mohammedshafi9124
@mohammedshafi9124 4 года назад
എന്ത് ഫ്രെയ്‌ഡ് റൈസ്...എന്നും ബിരിയാണിയോടാണ് മുഹബത്ത്😍😍
@FoodNTravel
@FoodNTravel 4 года назад
അടിപൊളി 😍😍😍❤
@muralikrishnanvs3933
@muralikrishnanvs3933 4 года назад
ഒരു ബിരിയാണി കുടുംബം അണ്ലോ പൊളിച്ചു എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 4 года назад
അടിപൊളി... താങ്ക്സ് മുരളി 😍😍😊😀😀
@beenavasudevan1132
@beenavasudevan1132 4 года назад
addict ayipokum ebin chetante video ottathavana kandal polum
@FoodNTravel
@FoodNTravel 4 года назад
Thanks und Beena😍😍❤
@vinod.v.shenoy772
@vinod.v.shenoy772 4 года назад
choru currykal sambar moru pulisheri..mathi siloppi natholi etc varuthathu kakka fry....meen curry...and biriyani ofcourse.....ndo pulisheri kidu aanu......adinanu famous
@FoodNTravel
@FoodNTravel 4 года назад
Namukku oru divasam pokaam vinod😍😍❤
@threebutterflys4013
@threebutterflys4013 4 года назад
ബിരിയാണിയുടെ ടെസ്റ്റും ഹെബിൻ ചേട്ടന്റെ അവതരണവും ന്റ സാറേ...😍
@FoodNTravel
@FoodNTravel 4 года назад
അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍❤
@kazhikkaam2942
@kazhikkaam2942 4 года назад
One of my best vloger
@FoodNTravel
@FoodNTravel 4 года назад
Thanks AZAD A😍😍❤
@Dileepdilu2255
@Dileepdilu2255 4 года назад
ചേട്ടായി കലക്കി👍💜😙😉😍👏സൂപ്പർ മട്ടൻ ബിരിയാണി💖✌👌❣💙കിടു അണ്ണാ ഞാനും ആ restaurant ൽ പോയി കഴിക്കും💙👏😉...
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ദിലീപ് വളരെയധികം സന്തോഷം... തീർച്ചയായും 😍😍👍👍
@ameermullakettil663
@ameermullakettil663 4 года назад
നല്ല അവതരണം 👍👍👍
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ameer😍😍❤
@glow_worm__light_shaluzzz6494
@glow_worm__light_shaluzzz6494 4 года назад
എബിൻചേട്ടനും ഫാമിലിക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ശാരി... ഹാപ്പി ഓണം ഡിയർ 😍😍❤
@pranamprakash7960
@pranamprakash7960 4 года назад
Chettn suparaaa 😘😘😘 Njnum oru biriyani lover anu tta
@FoodNTravel
@FoodNTravel 4 года назад
Adipoli... Thanks Pranam Prakash😍😍❤
@fazalurahman2020
@fazalurahman2020 4 года назад
Nice bro , biriyani umma undakki tharunna oru biriyani athoru taste vere thanneYANU, ethu kandapol athanu orma vannathu , but ente best of best Ghee rice aanu 😊
@FoodNTravel
@FoodNTravel 4 года назад
😍😍👍
@nidhinsathyan6904
@nidhinsathyan6904 4 года назад
Mess food kazhichirikkunnavante mumnbil.....biriyanina patti hridayam kondu samsarikkalley ...................please............chettante avatharanam peruthishtam.........................Nalla neelan chorum atterachim athinte mukalil oru kashuvandim......adipoli.................
@FoodNTravel
@FoodNTravel 4 года назад
Adipoli... Ithokke oru resamalle bro... Thanks Nidhin😍😍❤
@faboosbabu
@faboosbabu 4 года назад
adi poli....
@FoodNTravel
@FoodNTravel 4 года назад
Thanks und Jafar😍😍❤
@BINNICHENTHOMAS
@BINNICHENTHOMAS 4 года назад
Nice Biriyani . Advance Happy Onam Ebin. Natiil varumbol onnu kanan pattumo
@FoodNTravel
@FoodNTravel 4 года назад
Thanks Binnichaa... Pinnentha binnichaa... Namukku kaanaalo😊😊Happy Onam😍😍😍
@kannanzenith
@kannanzenith 4 года назад
Binnichaya happy onam.
@pradeeprajendran1802
@pradeeprajendran1802 4 года назад
Looking forward to this collaboration.. 🤝
@BINNICHENTHOMAS
@BINNICHENTHOMAS 4 года назад
@@FoodNTravel Thank Ebin
@BINNICHENTHOMAS
@BINNICHENTHOMAS 4 года назад
@@kannanzenith happy Onam
@9809809080
@9809809080 4 года назад
Kidu 💐💐💐💐
@FoodNTravel
@FoodNTravel 4 года назад
Thanks Shahnas TK😍😍❤
@santoshmenon7545
@santoshmenon7545 4 года назад
Oh god! You are making me want me come to kerala. The only closest Indian restaurant is 45 miles and another 200 miles away in Miami. But most Indian restaurants cater to the American people. Your little daughter is cute. . A malayali From USA 🇺🇸
@FoodNTravel
@FoodNTravel 4 года назад
When we live abroad there are many things we miss from our place... Especially for a foodie🤗
@shahulpangode8442
@shahulpangode8442 4 года назад
Irachi choru njnan kazhichittilla ini nattil varumpol venam kazhikkan kandittu supera
@FoodNTravel
@FoodNTravel 4 года назад
Beef ishttapedunnavarkku super aanu irachichoru😍😍❤
@riyaskaruppamveettil479
@riyaskaruppamveettil479 4 года назад
Super. Arifummmaaa ummmaaaa
@FoodNTravel
@FoodNTravel 4 года назад
Thanks Riyas Karuppamveettil😍😍❤
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
Survive 100 Days In Nuclear Bunker, Win $500,000
32:21