സാക്കുട്ടി കഴിഞ്ഞ വർഷം അമ്മക്ക്കു ഒരു ലെറ്റർ കൊടുത്തത് ഓർക്കുന്നു... ആ അമ്മക്ക് നഷ്ടമായ എല്ലാ സങ്കടങ്ങളുടെയും ആഴം കുറച്ചു കുറച്ചു പകരം സന്തോഷത്തിന്റെ ആഴം കൂട്ടികൊടുത്തു കൊണ്ടിരിക്കുന്ന ഒരു perfect daughter... Proud of you സാക്കുട്ടി...
ആദ്യം തന്നെ താര ചേച്ചി ക്ക് Happy Anniversary Wishes 💞.. സൗഭാഗ്യ യെ പോലൊരു മോൾ..ഒപ്പം എന്തിനും കൂടെ നിൽക്കുന്ന അർജുൻ..സുന്ദരി മുത്ത്...കുടുംബത്തിലെ മറ്റ് അംഗങ്ങൾ...ഒക്കെ തരുന്ന സ്നേഹം..കരുതൽ..ഒക്കെ ഈശ്വരൻ നൽകുന്ന അനുഗ്രഹങ്ങൾ ആണ്...ഓരോ gift എടുക്കുമ്പോഴും ചേച്ചിടെ expressions എത്ര cutee & sweet ആണ്...love u all& God bless ❤️
What a beautiful vlog ... i always admire the bond u share with your mom but this one was really special.... ❤ you are indeed a great daughter anyone could ever have....❤❤❤
ശെരിക്കും ഈ വീഡിയോ കണ്ട് തീർന്നപ്പോൾ കണ്ണ് നിറഞ്ഞു ചേച്ചി 🥰എനിക്കും അച്ഛൻ ഇല്ല മരിച്ചിട്ട് 10 വർഷം ആയി 😥 ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ ഞാൻ കാണും love you ചേച്ചി &അമ്മ ❤️
പറയാൻ വാക്കുകളില്ല..... ഒത്തിരി ഒത്തിരി സന്തോഷം........ Belated Happy wedding Anniversary aunty 🎉🎉🎉🍫🍧🧁🍨🍡🍧🍭🧃🫐🧊🧇🍩..... എനിക്കും ഇതുപോലെ അമ്മ മാത്രമേ ഉള്ളൂ.....എന്റെ അമ്മയും അച്ഛനും ഇതുപോലെ ഒരു life ആയിരുന്നു..... ഇപ്പോൾ അച്ഛൻഇല്ല ഞങ്ങളെ വിട്ടുപോയി......😢😢😢സക്കുട്ടിയെ പോലെ ഞാനും ഒറ്റമോൾ ആണ് 👍🏻
Oh my god 🧿… Tara mam, you are too beautiful 🙏🏻… adding that mullapoo at the end to go out adds an extra shine and happiness to her face ❤️🧿. Tara mam, Sowbhagya , Arjun Chettan, Kochubaby, Arun Chettan, Anu mol, kunjava( Anu’s brother) I love you guys a lot. You guys Stay happy and healthy forever ♾️
By seeing this video what I have to say I really don't know. Getting you as a daughter mom is lucky or getting her as a mother you are lucky. This video really filled my eyes. Let God allow everyone to think the way you guys .❤❤❤❤
She is a lucky mom to get a beautiful daughter. That mom is very proud of her and him. Son in law is a very supportive person. This a family is a blessed and gifted. God bless you ❤😊
❤❤❤ Happy wedding anniversary to dear Thara ma'am.Saubhagya's dad will be happily seeing this from God's abode and will be really proud to see how his daughter is celebrating your wonderful day.
Enikku tharakalyan pandu college dance kandu annumuthal aradhana anu pinne molude achane.nalla cute Aya oru nalla manushyan.ningal family super anu.achan koodi venamayirunnu .nalla manushyare daivathinu istanallo.happy anniversary wishes nammudethum ariyikkunnu❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Thara aunty ntae sowbhagyam ആണ് sowbhaghya ചേച്ചീ ❤❤❤❤❤❤കഴിഞ്ഞ കൊല്ലത്തെ letter to അമ്മ from dady ഓർമ്മ വന്നു ❤❤❤❤❤nice vlog 👌❤❤❤❤🥰 happiest Moments of Thara auntyyyy ❤❤❤❤❤