പൾസർ സുനിയെ രക്ഷിക്കേണ്ട കാര്യം അമ്മയ്ക്കില്ല നടി പറയട്ടെ ആരാണ് പീഡിപ്പിച്ചതെന്ന് അല്ലാതെ വ്യക്തിവിരോധം തീർക്കുമ്പോൾ അതിനു പുറകെ പോകാൻ അമ്മയെ കിട്ടില്ല
@@harikk1490 26 പേർ പോലീസിൽ കൊടുത്ത മൊഴി കോടതിയിൽ മാറ്റിയത് പൊതുസമൂഹം കണ്ടതാണ്. Siddhique,ഇടവേളബാബു,ഭാമ,ബിന്ദുപണിക്കർ,etc etc വ്യക്തിവിരോധം സ്ത്രീയോട് തീർക്കേണ്ടത് ഗുണ്ടകളെ വച്ച് പീഠിപ്പിച്ചല്ലാ.
മോഹൻലാൽ industry തകരുന്നതിനെപ്പറ്റി മാത്രമാണ് സംസാരിക്കുന്നത്. നടികൾ അനുഭവിച്ച വേദനയേപറ്റിയോ കൂടെ work ചെയ്ത ക്രിമിനൽസ് നെപ്പറ്റിയോ ഒന്നും പറയുന്നില്ല 😢
അത് തെളിയിക്കാനാണ് ഇവിടെ നിയമവ്യവസ്ഥ ഉള്ളത്. അവർ അന്വേഷിച്ചു തെളിയിക്കട്ടെ അതിനനുസരിച്ചു നിയമനടപടികൾ ഉണ്ടാകും. അല്ലാതെ ഈ മോഹൻലാൽ അല്ലാ തീരുമാനിക്കാൻ. യുക്തിയോടെ ചിന്തിക്കു
സ്വന്തം ഭാര്യയുടേതല്ലാതെ ആരുടേയെങ്കിലും തുണി അഴിക്കുന്നതും അഴിയുന്നതു മറിഞ്ഞാൽ വേദനി ക്കുന്ന വലിയ മനുഷ്യൻ, വലിയ നടൻ. അന്നം മുട്ടിക്കല്ലെ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്. ആവിലാപം ശ്രദ്ധിക്കണേ.
ഇതു തന്നെയല്ലേ മലയാളത്തിൽ ധർമജനും പറഞ്ഞത് വളരെ വിദഗ്ധമായി പ്രീ പ്ലാൻഡ്-വിശദീകരണം - ഇൻഡസ്ട്രിയുടെ കാര്യം മാത്രം പറയാതെ ആക്രമിക്കപെട്ട സ്ത്രീകളുടെ ഭാഗം - ആര് പറയും അമ്മക്ക് വേണ്ടി
@@AMRITHAKP-x3j അതെ. ബിഗ് ബോസ് ഷോയ്ക്ക് വന്നതു പോലെ കോട്ടും സൂട്ടും ഇട്ട് കൊണ്ട് വന്നു ന്യായീകരിക്കുന്ന ഒളി പോരാളി . ചോദ്യങ്ങൾ ചോദിയ്ക്കരുത് എന്നു 😂. പുള്ളി പറയുന്നതു കേട്ട് മിണ്ടാതെ നിന്നോണം. ഓണം റിലീസ് ഒക്കെ ഉള്ളത്അല്ലെ. അതുകൊണ്ടു ഒന്ന് പ്രത്യക്ഷപ്പെട്ടതാണ്🤪
മിസ്റ്റർ ലാൽ, താങ്കൾ ഇപ്പോൾ വന്നു വെളുപ്പിക്കുന്നത് ഓണം റിലീസ് മുൻകൂട്ടി കണ്ടിട്ടാണ്. ഇപ്പോഴത്തെ അവസ്ഥയിൽ മലയാളസിനിമ കാണാൻ ആരും തീയേറ്ററിൽ പോവില്ല. അതുകൊണ്ടു പടം പെട്ടിയിൽ തന്നെ ഇരിക്കും. ഇത്രയും ദിവസം ഒളിച്ചിരുന്നിട്ട് ഇപ്പോൾ വന്നു നിന്നു മെഴുകാൻ നാണം ഇല്ലേ. എനിക്ക് ഒന്നും അറിയില്ല എന്ന്പറയാൻ ആണെങ്കിൽ എന്തിനാ ഈ പ്രഹസനം.😊
സ്ത്രീകൾ ഇടപെടുന്ന രാഷ്ട്രീയ വിദ്യാഭ്യാസ തൊഴിൽ എല്ലാ മേഖകളിലെയും പീഡനത്തെ പറ്റി അന്വേഷിക്കാൻ ഓരോ കമിഷനെ നിയമിക്കുകയും എല്ലാ പീഡനത്തെ പറ്റിയും പീഡകരെയും പുറത്തു കൊണ്ടുവരണം.l
മികച്ച തിരക്കഥകൃത്തുക്കൾ എഴുതുന്ന തിരക്കഥയിൽ അതിന് ജീവൻ നൽകി അഭ്രപാളികളിൽ ആ കഥാപാത്രമായി നിറഞ്ഞു ആടുന്നവർക്ക്. സ്വന്തമായി ഒരു അഭിപ്രായം പറയേണ്ട അവസ്ഥ വരുമ്പോൾ വാക്കുകൾക്ക് ക്ഷാമം വരും.
@@Jithin-437 സൂപ്പർ ഹീറോ മാരൊക്കെ ഞങ്ങളുടെ ലാലേട്ടൻറെ മുമ്പിൽ വെറും ഉരുളക്കിഴങ്ങ് 🥔... 😍 പിന്നെ എനിക്ക് മോഹൻലാലിൻറെ റിയൽ ലൈഫിൽ ചുഴിഞ്ഞു കയറേണ്ട ഒരു കാര്യവുമില്ല, ഒന്നും കിട്ടാനും ഇല്ല..
അദ്ദേഹം പറയുന്നതിലും കാര്യമില്ലേ.... എന്തിന് ഇൻഡസ്ട്രിയെ മൊത്തം പഴിക്കുന്നു... കുറ്റം ചെയ്തവരെ കോടതിക്ക് മുന്നിൽ വിചാരണ നടത്തട്ടെ... തെളിവുകൾ ഉണ്ടെങ്കിൽ അവർ പി ടിക്കപ്പെടുമല്ലോ.... ഒന്നിച്ചു തകർക്കാൻ ശ്രമിക്കരുത്.... തെറ്റ് ചെയ്തവരെയും അല്ലാത്തവരെയും ഒരുപോലെ ശിക്ഷിക്കുന്നത് പോലെ ആവില്ലേ അത്....... എല്ലായിടത്തും ഇത് പോലെ നടക്കുന്നില്ലേ... അപ്പൊ അവരെ മാത്രം അല്ലെ പിടിക്കുന്നത്.... അവരുടെ ജോലിസ്ഥലത്തു ഉള്ളവരെ മൊത്തം ആണോ....... സിനിമ ആയത് കൊണ്ടല്ലേ ഇങ്ങനെ മൊത്തം പഴിക്കുന്നത്....... എവിടെയാ ഇത് നടക്കാത്ത ഒരു മേഖല...... സ്കൂൾ, കോളേജ്, ഓഫീസുകൾ, മതപഠന സ്ഥാപനങ്ങൾ. രാഷ്ട്രീയ മേഖല.... എല്ലായിടത്തും ഉണ്ട്... സിനിമ മാത്രം അല്ല....... എല്ലാവരെയും ഒന്നിച്ചു ക്രൂഷിക്കാതെ തെറ്റ് ചെയ്തവർ മാത്രം ശിക്ഷിക്കപ്പെടട്ടെ.....
@@dhanyac.dethar14ചാനലിൽ എത്രയോ പീഡനക്കേട്ടുകൾ വരുന്നു. എന്തുകൊണ്ട് അവർ അത് മുക്കുന്നു അവരെ മാറ്റുന്നില്ല പിന്നെ 10 വർഷം മുമ്പത്തെ കാര്യം ഇപ്പോൾ പറഞ്ഞാൽ അത് ഒരു ക്ലാരിറ്റിയുള്ള കാര്യമാണോ എപ്പോ വേണമെങ്കിലും പറഞ്ഞാലും നിങ്ങളെപ്പോലുള്ള ആളുകൾ അത് ശരി എന്ന് പറഞ്ഞ നാളെ നിങ്ങളുടെ മകനെയും ഹസ്ബന്റിനെയും അച്ഛനെയും എതിരെ ഒരാൾ പറഞ്ഞാൽ അന്നും അതു തന്നെ പറയുന്നു കോടതിയിലും ഒന്നും പോകില്ല തെളിയിക്കാനും പോയില്ല എന്റെ മോൻ കുറ്റക്കാരൻ എന്ന് പറഞ്ഞ് തൂക്കിക്കൊ ല്ലുമോ.. പ്രശ്നങ്ങൾ എല്ലാ സ്ഥലത്തുമുണ്ട് സിനിമയുടെ ഇടയിൽ കയറുന്നത് മാധ്യമങ്ങളാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ജനങ്ങൾ മനസ്സിലാക്കി എന്നൊക്കെ പറയുന്നത് അങ്ങനെയാണെങ്കിൽ ഇവിടെ പലകാര്യങ്ങളും ഉണ്ടാവില്ല.. വ്യക്തമായ തെളിവ് കൊണ്ടുവന്ന ക്ലിയർ ആവുന്നവരെ ഒരാൾ കുറ്റക്കാരൻ അല്ലല്ലോ പിന്നെ അയാളുടെ മുഖം വെച്ച് എന്തിന് ചർച്ച നടത്തുന്നു, നാളെ ഈ പറഞ്ഞവർ ആരെങ്കിലും ഒരാൾ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞാൽ എന്ത് ശിക്ഷയാണ് കമ്പ്ലൈന്റ് കൊടുത്ത ആൾക്ക് കിട്ടുന്നത് നിങ്ങളെപ്പോലുള്ളവർ അവരെ സപ്പോർട്ട് ചെയ്യും മാനസികാവസ്ഥ,ബുദ്ധിമുട്ട് ഇതാണ് പറയുക
പെട്ടാലും അമ്മ സംരക്ഷി ക്കുന്നു അതാണ് ചരിത്രം ചാൻസ് കിട്ടാനും നിലനിർത്തിനും ശരീരം കൊടുക്കണം വേറെ ഏതു മേഖലയിലാണിത്? ഇവിടെ പണത്തിനും പ്രശസ്തിക്കും ചൂഷണം തുടർക്കഥ
അമ്മയുടെ കാര്യം അല്ല അറിയേണ്ടത്. സിനിമയിൽ നടക്കുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കുകയാണ് വേണ്ടത്. നിന്റെ ഒക്കെ തലവഴിത്തരം ആണ് അവസാനിപ്പിക്കേണ്ടത്.. ആൾക്കാരുടെ കണ്ണിൽ പൊടിയിട്ടുള്ള മറുപടി
Mohanlal he is a genuine person..for eg: he supports his co actress well even Mammotty ignored and stands for Dileep and Kavya even welcomed both for dinner at Dubai the day 1st of their marriage ..dont know wat ridiculous act was he done. Wat msge Mammotty given by that to entire society... Better we appreciate Mohanlal (im not his fan) but still im honoured to him (Mohanlal ) the way he considered the victim (Manju warrior) when her bad times and helps to survive .. Kudos to Mohan lal Sir for being a wonderful human being 👏👏👑 Thankyou
You are right.. Im not fan of any actor.. But this double standard of people is really ridiculous..why no one is talking about the silence of Megastar Mammootty? Its not a secret that Dileep had issues with mohanlal and was in good terms with mammootty.. Mammootty supported dileep all the time.. Even wcc is not talking about this.. At least thisguy came infront of camera but where is mammootty?
മീഡിയകളിൽ സ്ത്രീകൾ പലവിധത്തിൽ ചൂഷണം ചെയ്യപ്പെടുന്നില്ലേ, എല്ല മേഖല കളി ലും ഉണ്ട്, അതിനു പരിഹാരം കാണേണ്ടതിനുപകരം തകർക്കാൻ ശ്രമിക്കുന്നത് ശരി അല്ല അത് ഏത് തൊഴിൽ മേഖല ആയാലും ശരി
കാലം നീണ്ടുനിന്ന ഈ കാര്യങ്ങളോടുള്ള നിശബ്ദത ഒന്നു മാത്രമാണ് ഈ സംഘടനയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.....💯/💯 ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ നിങ്ങളുടെ മുഖംമൂടികൾ വലിച്ചുകീറി അല്ലായിരുന്നുവെങ്കിൽ ഈ നിശബ്ദത ഇന്നും തുടരും അത്രതന്നെ......
സ്ത്രീകൾക്കും ജൂനിയർ ആർട്ടിസ്റ്റികൾക്കും സംസാരിക്കാൻ അനുവദിക്കാക്കാത്ത ആൾക്കാരാണ് തങ്ങൾ സംസാരം തടസ്സപെട്ടതിൽ അരിശപ്പെട്ട് ഇറങ്ങി പോകുന്നത്. ഇവനൊക്കെ ആരാണന്നാ ഇവൻ്റൊയൊക്കെ വിചാരം
@rakesh8211 പോയി ജോലി ചെയ്തു ജീവിക് സുഹൃത്തേ....കമന്റോളികളെ നടന്മാർക് ഒകെ കുറെ പൂർ നാകാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് നിനക്കോ 🤣🤣🤣🤣🤣😂😂😂 അത് കൊണ്ട് അസൂയ പെട്ടിട്ട് കാര്യം ഇല്ല... അവരുടെ ജീവിതം ഒകെ ചരിത്രം മാണ് 😂😂 നിന്റെയോ 😂😂 ചുമ്മാ അടി കൂടാതെ സ്വർഗ്ഗത്തിലെ 72 പെണ്ണും കള്ളും കിട്ടാനുള്ള വഴി നോക്ക് 😂😂😂
@@maneeshamohan6965 ആരോപണവിധയരേ കുറിച്ച് എന്താ പറഞ്ഞേ😂... പറയൂല 😂 പീഡനം നേരിട്ടേന്നു പറഞ്ഞ ജൂനിയർ ആർറ്റിസ്റ്റുകളെ പറ്റി 2 വാക്ക് 🤣പറയൂല 🙂 എന്നിട്ട് എല്ലാം സർക്കാർ മാത്രം ഉണ്ടാക്കി കൊടുക്കണം 😌.. ഇവനൊക്കെ സ്റ്റാറും സൂപ്പർസ്റ്റാറും ആക്കിയതാരാ.. അപ്പൊ മറുപടി കൊടുക്കാൻ ബാധ്യസ്ഥനാണ് ... എങ്കിൽ ഞാൻ പേർസണലി ആയാളെ സല്യൂട്ട് അടിച്ചേനെ ???
അമ്മയുടെ ഒരു മകളെ, അമ്മയുടെ തന്നെ ഒരു മകൻ കൊല്ലാകൊല ചെയ്തപ്പോൾ, അമ്മ മകന്റെ ഒപ്പം നിന്നു. ഭൂരിപക്ഷം പേരും ചേർന്ന് ഈ crisis നെ നേരിട്ടത് ശരിയായില്ല. അതുകൊണ്ട് അനുഭവിച്ചോ മോനേ.. ദിനേശാ....
മോഹൻലാലിന് നല്ല ഉപദേശം കിട്ടിയിട്ടുണ്ട്. പ്രീ planed പ്രതികരണം. ഇവർക്കൊക്കെ ഇൻഡസ്ട്രി തകരുന്നതില്ലുള്ള വിഷമവും പണവും പ്രശ്തിയും മാത്രം മതി. സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടോ ഇരയക്കപ്പെട്ട സ്ത്രീകളെ കുറിച്ചോ പറയുന്നില്ല.
യെസ് മോഹൻലാൽ താങ്കൾ ശരി. പറഞ്ഞത് പോലെ മാപ്രായിൽ തന്നെയാവട്ടെ ആദ്യ കമ്മിറ്റീ . സിനിമ തകർത്തത് പോലെ മാപ്രാക്കളും thakaratte . വല്യ വല്യ പുഴുക്കുത്തുകൾ പുറത്തു വരട്ടെ ..എെ ജന്മങ്ങൾക്കു മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അവകാശമുണ്ടോ എന്നു ജനങ്ങൾ അറിയട്ടെ
ആർക്കും ആരെയും വെറുപ്പിക്കാൻ വയ്യ, അതുകൊണ്ട് പലതും കണ്ടില്ല കേട്ടില്ല അറിഞ്ഞില്ല എന്ന് ഭാവിക്കുന്നു, ജീവിക്കുന്നു. സ്വന്തം നിലനിൽപ്പും പ്രതിച്ചായയും സൗഹൃദങ്ങളും ഒക്കെ കഴിഞ്ഞേ അവർക്ക് സത്യത്തിനോടും ന്യായത്തിനോടും ഉള്ള പ്രതിബദ്ധത ഒള്ളൂ...
ഈ കേസ് വേഗം ഒന്ന് തീർക്ക്😂😂😂🎉🎉🎉... അല്ലെങ്കിൽ ഇതിൻ്റെ മറവിൽ കാരണഭൂദൻ എല്ലാം കട്ട്മുടിക്കും, ആരും ശ്രദ്ധിക്കില്ല.... എല്ലാവരെയും പിടിച്ച് ജയിലിൽ ഇടു( സൈദിക്ക്, രഞ്ജിത്, രേവതി, ആറട്ടണ്ണൻ എല്ലാവരെയും) , എന്നിട്ട് വയനാട്ടിൽ concentrate ചെയ്യൂ
ആധികാരികമായി സംസാരിക്കണം സാർ... നിങ്ങളെയൊക്കെ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരു സമൂഹമാണ് ഇവിടുള്ളത്.. സിനിമയാണ് നിങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചത് ആ സിനിമയ്ക്കു ഒരു കളങ്കം സംഭവിക്കുമ്പോൾ നിങ്ങളെ പോലൊരാൾ ഒഴിഞ്ഞു മാറുന്നത് ശെരിയല്ല.. മമ്മുട്ടിക്കും ഇത് ബാധകമാണ്... 🙏
അണ്ണാ ഇത് തമിഴ്നാട് ദൈവത്തെ പോലെ ആരാധിക്കാൻ പൈസ കൊടുത്തു കാണുന്നു അത് കഴിഞ്ഞാൽ അക്കാര്യം മറക്കുന്നു ഇവരെ എവിടെയെങ്കിലും വച്ചാൽ ഒരു സെൽഫി എടുക്കുന്ന അത്ര തന്നെ അതിനപ്പുറം ഒന്നുമില്ല
ആരാണ് തകർക്കുന്നത്? നിങ്ങളിലുള്ളവർ തന്നെയല്ലേ? സ്ത്രീകളെ ബഹുമാനിക്കാതെ, അവരുടെ ശരീരം ആവശ്യപ്പെട്ടു കൊണ്ട് നടന്നാൽ എങ്ങനെ നന്നാകും industry? നിങ്ങൾ നന്നാക്ക്. വേറെ ആരാണ് പ്രശ്നമുണ്ടാക്കിയത്? ഇതിപ്പോൾ കേട്ടാൽ മാധ്യമ പ്രവർത്തകരും ജനങ്ങളും തെറ്റ് ചെയ്ത പോലെ ഉണ്ട്.
മോഹൻലാലോ മമ്മൂട്ടിയോ നോക്കിയാൽ ഈ ക്രിമിനൽസ് കേൾക്കില്ല....ദീലിപ് വളർത്തിയെടുത്ത പവർ ഗ്രൂപ്പാണ്... സിപിഎം പിന്തുണയുള്ള പവർ ഗ്രൂപ്പാണ്... കോൺഗ്രസ് ദിലീപിനെ പിൻതുണയ്ക്കൂക
നമ്മൾ എല്ലാവരും ഈ സിനിമ കാണുന്നത് നിർത്തിയാൽ തീരുന്ന പ്രശ്നമേ ഇപ്പോ നിലവിൽ മലയാള സിനിമ ക്ക് ഉള്ളൂ വാലും തലയും ഇല്ലാത്ത ഒരു പ്രസംഗവും അളിഞ്ഞ കുറേ ഉത്തരങ്ങളും
ഇത് ആദ്യത്തെ തവണ അല്ല അല്ലല്ല ലാലേട്ടാ നടി ആക്രമിച്ചിട്ടും നിങ്ങൾ അയാളെ സിനിമയിലെടുത്തു ജയിലിൽ നിന്ന് ഇറങ്ങി വന്നയാൾ പിന്നെയും സിനിമയിൽ അഭിനയിച്ചു കോടികൾ ഉണ്ടാക്കുന്നു എന്തുകൊണ്ട് അയാളെ സിനിമ ഇൻഡസ്ട്രിയൽ നിന്നും പുറത്താക്കു പുറത്താക്കുന്നതിൽ അവസാനത്തെ പി സിദ്ദിഖിനെ പേരിൽ കേസ് വരുമ്പോൾ പോലും ദിലീപിൻറെ പടത്തിൽ അഭിനയിക്കാൻ പോയതാണ്
@@athulnamath8925 ഫാമിലി മെമ്പറിനു എന്ത് പറ്റിയാലും ഞാൻ മിണ്ടില്ല. നേരെ പോലീസിന്റെടുത് ചെന്നോണം. എന്നിട്ട് വേണം ഞങ്ങൾക്ക് പണവും സ്വാധീനവും വെച്ച് കേസ് ഒതുക്കാൻ.
ഈ ഡയലോഗികൾ കേൾക്കുമ്പോൾ എനിക്ക് പറയാനുള്ളത് മൈക്കിൾ ജാക്സന്റെ ഡെയിഞ്ചറസ് എന്ന ആൽബത്തിലെ ഡെയിഞ്ചറസ് എന്ന സോങ്ങിനെ കുറിച്ചാണ് ആ സോങ് എല്ലാവരും മോഹൻലാലും മറ്റുള്ളവരും എല്ലാവരും ഇതിൽ പെട്ടവരും പെടാത്തവരും മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും അതിൽ മനുഷ്യനെ വളരെ മനസ്സിലാക്കുന്ന രീതിയിൽ പറയുന്നുണ്ട്
He iş well explained but senseless people don’t understand, now around 26 associations in Malayalam film but why only asking to amma only main culprit are directors, producers, production controllers etc but no one asking them
താങ്കളുടെ അനുഭവകഥ ഞങ്ങൾക്ക് കേൾക്കേണ്ട. തനിക്ക് തിരക്കഥാകൃത്തുക്കൾ എഴുതി തരുന്ന ഡയലോഗ് മാത്രമേ പറയാൻ അറിയാവു മമ്മൂഞ്ഞും താങ്കളെ പോലെ തന്നെ നിർത്തി പോയ്ക്കൂടേ
അമ്മ യിൽ മെമ്പർഷിപ് എടുക്കാൻ വന്ന പാവപ്പെട്ട സ്ത്രീ യോട് കിടക്ക പങ്കിടാൻ പറഞ്ഞ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു, ബാബു രാജ് ഇവരെ സംഘടന യിൽ നിന്നും പുറത്താക്കാൻ നടപടി എടുക്കുമോ
ഒരു പടക്ക കമ്പനിയാണ് എത്ര പൊട്ടിച്ചാലും തീരാത്ത പടക്ക കമ്പനി പവിത്രമായ അമ്മ എന്നുള്ള പേര് മാറ്റി വല്ല ഡ്രയ്‌വിങ് സ്കൂൾ എന്നോ ബയോളജി ലാബ് എന്നോ മാറ്റി നാമകരണം ചെയ്യേണ്ടതാണ്😂😂😂😂😂
പ്രതിമാസം 5 ലക്ഷം രൂപയാണ് ചെയ്യുന്ന a.m.m.a യുടെ ചാരിറ്റി. ഇതിലും കൂടുതൽ ചാരിറ്റി ചെയ്യുന്ന എത്രയോ സ്ഥാപനങ്ങൾ ഉണ്ട് ഈ കൊച്ചു കേരളത്തിൽ. അവരാരും ഇതൊന്നും പറഞ്ഞോണ്ട് നടക്കാറില്ല. അതിൻ്റെ മറവിൽ വൃത്തികേട് കാണിക്കാറുമില്ല
a.m.m.a താരങ്ങളുടെ ഷണ്ണ ഫാൻസ് സോഷ്യൽ മീഡിയയിൽ WCC താരങ്ങളുടെ പിന്നാലേ നടന്ന് അധിക്ഷേപിക്കുന്നു. അതു കണ്ട് a.m.m.a താരങ്ങൾ ആസ്വദിക്കുകയായിരുന്നു. പക്ഷെ WCC ധീര വനിതകളുടെ രോമത്തിൻ്റെ വിലയില്ല a.m.m.a താരങ്ങൾക്ക് എല്ലാം കൂടി.
നിന്റെ മകൻ കഞ്ചാവ് കേസിൽ അകത്തായാൽ രക്ഷകർത്താവ് എന്ന നിലയിൽ നീ വീടിനകത്ത് ഒളിച്ചിരിക്കുമോ അതോ നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയുമോ .... നിൻറെ മകൻ ചെയ്ത തെറ്റിന് നിൻറെ കുടുംബക്കാരെയും നിൻറെ വീട്ടിലുള്ളവരെയും നാട്ടുകാർ പരിഹസിച്ചാൽ നീ കേട്ടു രസിക്കുമോ.
@@drs549 He was the president, he should have taken the responsibility that whatever happened should not have happened in first place. We will take precautionary measures and create a safe place for Women’s safety
(Public) Image and Reputation. അവനവൻ്റെ ജീവനേക്കാൾ വിലപ്പെട്ടതാണ് ഇവ രണ്ടും. മാനികൾക്ക് മൃതിയെക്കാൾ ഭയാനകം ... ലാലേട്ടനെ പോലുള്ളവർ വാ തുറക്കാതിരുന്നാലും വേണ്ടില്ല ... അഭിനയിച്ചും നയിച്ചും ജീവിതകാലം കൊണ്ട് പടുത്തുയർത്തിയ രണ്ടും ഒരു ക്ഷതവും തട്ടാതെ കുറച്ചു കാലം കൂടി മുന്നോട്ടു പോവട്ടെ ... 😀
ശ്രീമാൻ മോഹൻലാൽ പറഞ്ഞു വയ്ക്കുന്നത് മലയാള സിനിമയുടെ ഈയവസ്ഥക്ക് കാരണം പ്രേക്ഷകരും മാധ്യമപ്രവർത്തകരുമാണെന്നാണ് ......... താങ്കളൾ മനസിലാക്കേണ്ടത് താങ്കളുടെ സഹപ്രവർത്തകർ ചെയ്ത ലൈംഗിക അഴിഞ്ഞാട്ടത്തിൻ്റെ ഫലമാണ് സാർ ഇതെല്ലാം... നിങ്ങൾ നിങ്ങളുടെ സംഘടനയിൽ തന്നെ ചർച്ച ചെയ്യൂ..... കുറ്റക്കാരെ മാറ്റി നിർത്തൂ..... അല്ലാതെ നാട്ടുകാരെ കുറ്റം പറയാതെ... കഷ്ടം
ഇതൊക്കെ കളഞ്ഞിട്ട് വല്ല നല്ല സിനിമകളും ഡയലോഗുകൾ എഴുതാൻ നോക്ക്... ലാലേട്ടനെ അതിൽ അഭിനയിപ്പിക്കും... എന്താ ഒരു വോയിസ് മോഡുലേഷൻ, അതിൻറെ ഒരു ഭംഗി...യേശുദാസ് നെക്കാളും style voice... ❤
ഇപ്പോൾ എന്തായി. മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് കുമ്പസാരം നടത്തിയപ്പോൾ മോഹൻലാൽ പുണ്യാളനായി.😊 ഇത്രയും ദിവസം എന്തൊക്കെയായിരുന്നു പുകിൽ. ജനങ്ങളാണ് ഇവരെ ഇത്രയും വഷളാക്കുന്നത്. ഇപ്പോൾ എത്ര പേരാ മോഹൻലാലിനെ സപ്പോർട്ട് മായി കമന്റിൽ വരുന്നത്. ഇങ്ങനെയുള്ള ജനങ്ങൾ ഉള്ളി ടത്തോളം കാലം ഇവർ എല്ലാ ഊളത്തരങ്ങളും കാണിച്ച് വിലസി നടക്കും അതുറപ്പാണ്. മലയാള സിനിമ വേണ്ടെന്നുവച്ചു ജീവിക്കാൻ ഈ ലോകത്തിൽ ആളുകൾക്ക് ആവില്ല എന്ന് ഇ വർക്ക് അറിയാം. അതിന് ആളുകൾ സിനിമ കാണുക മാത്രമല്ലല്ലോ ചെയ്യുന്നത്. ഇവരെയൊ ക്കെ അങ്ങ് തലയിലേറ്റി കൊണ്ട് നടക്കുകയല്ലേ. കഷ്ടം ☹️. ഇതേപോലെ എല്ലാവരും ഒന്ന് പത്രസമ്മേളനം നടത്തിയാൽ എല്ലാവർക്കും മുമ്പിലും എല്ലാവരും പുണ്യാളന്മാ രാകും. സത്യത്തിൽ എനിക്ക് മോഹൻലാലിന്റെ പത്രസമ്മേളനം കണ്ടപ്പോൾ ചിരിയാണ് വന്നത്. മാധ്യമ ങ്ങളോട് വളരെ സൊ പ്പിംഗ് ആയിരുന്നു 🤣. കഷ്ടം