Тёмный

AMMA പ്രസിഡന്റ് മോഹൻലാൽ രാജിവെച്ചു; എക്സിക്യൂട്ടീവ് അം​ഗങ്ങളും രാജിവെച്ചു | Mass Resignation in AMMA 

Mathrubhumi News
Подписаться 5 млн
Просмотров 256 тыс.
50% 1

AMMAയിൽ കൂട്ടരാജി; പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ എല്ലാ എക്സിക്യൂട്ടീവ് അം​ഗങ്ങളും രാജിവെച്ചു
#HemaCommitteeReport #MalayalamFilmIndustry #AMMA #Mohanlal
Mass resignation in Malayalam Film Actors Association AMMA. President Mohanlal also resigned
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 960   
@nimmyvarghese5129
@nimmyvarghese5129 21 день назад
നടി ആക്രമിക്കപ്പെട്ടപ്പോൾ എടുത്ത നിലപാടാണ് അമ്മ സംഘടന ഈ അവസ്ഥയിൽ ആകാൻ കാരണം.
@Happyfa379
@Happyfa379 21 день назад
സത്യം
@chinnuchinnu2294
@chinnuchinnu2294 21 день назад
എല്ലാം കാമാത്തി പുരത്തെ പടക്കന്മാർ ആണല്ലോ.. അപ്പോൾ ആര് ആരെ തള്ളി പറയും😂😂😂😂
@rajeshk.p9290
@rajeshk.p9290 21 день назад
കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്കെടുക്കുന്ന പുരുഷ അംഗനമാരെ സിനിമയിൽ സ്ത്രീ വേഷത്തിൽ എടുക്കൂ.
@Habibee12345
@Habibee12345 21 день назад
വെടികൾ എല്ലാം ഒരുമിച്ചിറങ്ങിയാൽ. ആണുങ്ങൾക്കു രക്ഷയില്ല 😄
@sindhusuku8755
@sindhusuku8755 21 день назад
ഇപ്പൊൾ ഗോപാലനെ കാണാൻ ഇല്ലല്ലോ.....മീഡിയ്ക്കാർ അയാളെ വിട്ടോ
@karishma6819
@karishma6819 21 день назад
ആ ഒരു പെണ്ണ് അനീതിക്കെതിരെ ഇറങ്ങിയില്ലായിരുന്നുവെങ്കിൽ❤❤ She is an Iron Lady✨💚✨💎💎
@sakkeenabeevi3334
@sakkeenabeevi3334 21 день назад
ഏതാണ് ആ ലേഡി
@imaimaginations6130
@imaimaginations6130 21 день назад
a അല്ല an (vowels ന് മുൻപിൽ an ചേർക്കണം )congrats for using English.
@zhedge5791
@zhedge5791 21 день назад
Unda...that case is here for last 7 years. This just snowballed due to a couple of years old allegations, among which 2 are serious. Siddique and baburaj. That actress has nothing to do with this
@zhedge5791
@zhedge5791 21 день назад
Unda...that case is here for last 7 years. This just snowballed due to a couple of years old allegations, among which 2 are serious. Siddique and baburaj. That actress has nothing to do with this
@Joli-w9c
@Joli-w9c 21 день назад
ഏതു lady 🤣🤣😆😆കള്ളി ഒലിച്ചിരുന്നു
@SamuelKunnumpurath
@SamuelKunnumpurath 21 день назад
ഫാൻസ്‌ അസോസിയേഷൻ കൂടി നിരോധിച്ചാൽ മലയാള സിനിമ നല്ലൊരു അളവിൽ രക്ഷപെടും
@alexthomas7555
@alexthomas7555 21 день назад
Currect
@minato0o...678
@minato0o...678 21 день назад
Sathyam
@Cristy0055
@Cristy0055 21 день назад
Sathyam psycho cyber criminals
@maxrockatansky5657
@maxrockatansky5657 21 день назад
Superstars ആണ് അവരെ പാല് കൊടുത്തു വളര്‍ത്തുന്നത്
@rajeshk.p9290
@rajeshk.p9290 21 день назад
കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്കെടുക്കുന്ന പുരുഷ അംഗനമാരെ സിനിമയിൽ സ്ത്രീ വേഷത്തിൽ എടുക്കൂ.
@varghesekj1397
@varghesekj1397 21 день назад
WCC പോളിയാണ്. കൈയടിക്കെടാ.... പൊളിച്ചടുക്കി കളഞ്ഞു. ചങ്കൂറ്റമുള്ള കുറച്ചു പെണ്ണുങ്ങൾ ഇറങ്ങിതിരിച്ചപ്പോൾ ഇങ്ങനെ.
@lizamanu8445
@lizamanu8445 21 день назад
Adipoli
@shanekylerfoxx5978
@shanekylerfoxx5978 21 день назад
ആ നല്ല ടീം ആണ്.മട്ടാഞ്ചേരി ഗ്യാങ്ങിന്റെ കാര്യം വരുമ്പോൾ വായിൽ പഴം വിഴുങ്ങി ഇരിക്കും.
@savariya833
@savariya833 21 день назад
അതെ തൈര്ർ ആണ് 😂😂
@vishnun9184
@vishnun9184 21 день назад
The power of government
@aswathysr5710
@aswathysr5710 21 день назад
Women Power 😮👍🏻
@user-si6fv6zm7c
@user-si6fv6zm7c 21 день назад
ഇതിനുവേണ്ടി പോരാടിയ ആ സഹോദരിമാരെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മൊത്തം ഏൽപ്പിക്കുക മെഗാസ്റ്റാർ മമ്മൂട്ടി ജീവിച്ചിരിപ്പുണ്ടോ എന്നും അന്വേഷിക്കണം
@Rafimon789
@Rafimon789 21 день назад
Nite vtl kanum poyi nok😊
@devikaslittleplanet1047
@devikaslittleplanet1047 21 день назад
😂
@atlasatlantic5396
@atlasatlantic5396 21 день назад
Pakka vedichi kal ini cpm mafia de kunna oombi jeevikkum
@mdeyanandan2621
@mdeyanandan2621 21 день назад
ഇവനെ എന്തിനാ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത് മെഗാ........ എന്ന് വിളിക്കുക ചെറ്റ ആണ് ചെറ്റ പണ്ടത്തെ കോലം ഓർമ്മ ഉണ്ടോ എല്ലും തോലും കൊഞ്ചു പോലെ വളഞ്ഞവൻ
@Gerug55Guussi55
@Gerug55Guussi55 21 день назад
😅😅
@TazkinSalam
@TazkinSalam 21 день назад
അമ്മ ഓഫീസിൽ നിന്ന് അവസാനം പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യേണ്ടതാണ് 🎉
@NooruNooru-sq4tp
@NooruNooru-sq4tp 21 день назад
😄
@sdnandananair6328
@sdnandananair6328 21 день назад
😂😂
@aswathyshyamalan6438
@aswathyshyamalan6438 21 день назад
😂😂😂😂😂😂
@saidasaidu7385
@saidasaidu7385 21 день назад
വാതിൽ ലോക്ക് ചെയേണ്ടേ.. 😂.
@sanjivis8
@sanjivis8 21 день назад
ഇനി പത്രസമ്മേളനം വേണ്ടല്ലോ? സൂത്രത്തിൽ രക്ഷപെട്ടു
@malleenadhnk7214
@malleenadhnk7214 21 день назад
അയാൾക്കെതിരെ ആരോപണം ഒന്നുമില്ലല്ലോ... പിന്നെ എന്തിന് രക്ഷ... 🤣
@saneeshkv6271
@saneeshkv6271 21 день назад
​@@malleenadhnk7214എന്നാൽ പിന്നെ അത് വന്ന് പറഞ്ഞ് കൂടേ?
@Rosemedia1137
@Rosemedia1137 21 день назад
​@@malleenadhnk7214എപ്പോ വരും എന്ന് എങ്ങനെ അറിയും.. 😂😂
@scientificatheist9381
@scientificatheist9381 21 день назад
​@@malleenadhnk7214 സിനിമയിൽ മാത്രം ഡയലോഗ് അടി. റിയൽ ലൈഫ് കോവേർഡ്‌സ്
@sceneri779
@sceneri779 21 день назад
അതെ
@amal2960
@amal2960 21 день назад
അണ്ണൻ തടി തപ്പി😂😂
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 21 день назад
Ennu mammooj fanz
@user-bx4zy8bv5j
@user-bx4zy8bv5j 21 день назад
😂😂😂
@Vish-101
@Vish-101 21 день назад
@@greeshmagirishthattaparamb6165. nintwyoke
@j_oh_n
@j_oh_n 21 день назад
Mamooty nerathe thanee rajaym vittu😂😂
@targetcommunication5450
@targetcommunication5450 21 день назад
Areelum vanneeenee😂
@abhinandsthampi8900
@abhinandsthampi8900 21 день назад
പ്രസിഡൻറ് സ്ഥാനത്തേക്ക് ജഗദീഷ് വരണമെന്നാണ് എൻറെ ആഗ്രഹം കാരണം മറ്റൊന്നുമല്ല ഈ വിഷയത്തിൽ വ്യക്തമായ നിലപാട് വിശദീകരണവും ആണ് അദ്ദേഹം നടത്തിയത്💯💯
@user-wc9kc5cj7r
@user-wc9kc5cj7r 21 день назад
പ്രിത്വി രാജ് ആയാലും നന്നായി രിക്കും... 👍👍
@abhinandsthampi8900
@abhinandsthampi8900 21 день назад
​@@user-wc9kc5cj7rഅതെ അദ്ദേഹം ആയാലും കൊള്ളാം
@SairaBanu-vb7pw
@SairaBanu-vb7pw 21 день назад
ജഗദീഷ് സർ. 🙏👍🌹
@gratitude838
@gratitude838 21 день назад
​@@abhinandsthampi8900രണ്ടു പെൺമക്കൾ ഉള്ള് അച്ഛൻ...well done girls...your dad is a hero...Pritvi daughter can be proud of her dad
@Shabeeb188
@Shabeeb188 21 день назад
പ്രിത്വിരാജ് വരണം ❤💥
@shinep6149
@shinep6149 21 день назад
Brodaddy assistant director rude rape case enthayi
@PRASADPP-sq4ux
@PRASADPP-sq4ux 21 день назад
ഉൾക്കൊള്ളുന്നു❤❤❤❤
@sreekala7690
@sreekala7690 21 день назад
വളരെ നന്നായി ലാൽ സർ ഇനിയും നിങ്ങൾ രക്ഷപെട്ടും
@anooopekek3929
@anooopekek3929 21 день назад
😮😮😮
@MolyJohny-s7h
@MolyJohny-s7h 21 день назад
ഏതു പൂറ്റിലെ സാറാടാ ഇവൻ
@chalesbas7049
@chalesbas7049 21 день назад
Itokke vayanad fund adichumatalulla sredhatirikkal paripaadikalalle.....
@akshaychalil7111
@akshaychalil7111 21 день назад
​@@MolyJohny-s7hമമ്മുട്ടി എത് വകയിൽ ആണ് സർ
@sanithabijosh5671
@sanithabijosh5671 21 день назад
പെണ്ണെന്നു കരുതി തൊട്ടാൽ.. പൊള്ളുന്ന കനലാണ് പെണ്ണ് ❤‍🔥❤‍🔥❤‍🔥
@prasadunnikrishnan113
@prasadunnikrishnan113 21 день назад
😊😊😊
@Roo4544
@Roo4544 21 день назад
👏👏👏🙌
@RohitSharma37888
@RohitSharma37888 21 день назад
😂 Adjustment cheyth ivarkk koottunikkunnathum Pennungal aanu 😂😂
@sujithanair7112
@sujithanair7112 21 день назад
പൊളിച്ചു ❤
@mrjoker1303
@mrjoker1303 21 день назад
അതെ അതെ അന്ന് അകത്തി കൊടുത്തിട്ട് ഇന്ന് പീഡിപ്പിച്ചു എന്നും പറയുന്നതും ഇതേ പെണ്ണുങ്ങൾ ആണ്.
@deepashiju-xs5xs
@deepashiju-xs5xs 21 день назад
അമ്മ പോയി അമ്മായി അമ്മ ആയി. അമ്മ യിൽ പീഡിപ്പിക്കാത്തവർ ആരും ഇല്ല എന്ന് സാരം 😂😂😂
@unnikrishnan6602
@unnikrishnan6602 21 день назад
അതാണ് സത്യം
@atlasatlantic5396
@atlasatlantic5396 21 день назад
Nee pottiyaano atho trolliyathu aanodi mannabhuddi
@Devil-my7gk
@Devil-my7gk 21 день назад
Theri vilichath okke aa pennugal peedanam enn parayane😢
@marykuttyxavier5475
@marykuttyxavier5475 21 день назад
Pruthvi സ്ഥാനം എടുക്കണം വിവരമുള്ള ചെറുപ്പക്കാര് വരട്ടെ, ladies നും തുല്യ സ്ഥാനം നൽകണം
@Meemi-iy8ts
@Meemi-iy8ts 21 день назад
ജയസൂര്യയ്ക്ക് നേരെ ആരോപണം വന്നപ്പോഴാണ് പൃഥ്വിരാജ് സംസാരിക്കാൻ തയ്യാറായത്. അങ്ങനെയുള്ള ഒരാൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല
@anushapremraj4388
@anushapremraj4388 21 день назад
😂😂😂
@rahooflesnar7036
@rahooflesnar7036 21 день назад
സുരാജേട്ടൻ അന്ന് പറഞ്ഞത് പോലെ a.m.m.a ഭാരവാഹികൾ ഇപ്പോൾ എയറിലാണ്😂
@arunadhil2025
@arunadhil2025 21 день назад
സുരാജേട്ടൻ പെടാതിരുന്നാൽ ഭാഗ്യം.
@arunadhil2025
@arunadhil2025 21 день назад
അമ്മയുടെ നല്ലപ്പത്തേക്ക് സ്ത്രീകൾ വരട്ടെ.
@riyaskt8003
@riyaskt8003 21 день назад
Suraj ഉം Air il ആയി
@Hope_1947
@Hope_1947 21 день назад
സുരാജിന്റെ ക്ലിപ്പ് ഒക്കെ പണ്ടേ ഇറങ്ങി ഒന്ന് തപ്പി നോക്ക് ആളത്ര വെടിപ്പല്ല
@madavmad3119
@madavmad3119 21 день назад
Avanum und
@radhikamr2075
@radhikamr2075 21 день назад
പെൺകരുത്തു ശക്തി പ്രാപിച്ചിരിക്കുന്നു. എല്ലാ തലങ്ങളിലും ഇങ്ങനെ ഒരു ശക്തി വേണം. എങ്കിൽ മാത്രമേ സ്ത്രീകൾ സുരക്ഷിതരാകുകയുള്ളൂ. ഞങ്ങൾ വിചാരിച്ചാൽ എന്തും ചെയ്യും ആരും ചോദിക്കരുത് എന്നുള്ള ചിന്ത മാറണം. ഇത് എല്ലാ തലങ്ങളിലും വേണം. നടിമാർക്ക് അഭിനന്ദനങ്ങൾ. അവരെ പിന്തുണച്ച നടൻമാർ, ജഗദീഷ് സാർ, പൃഥ്വിരാജ്, ടൊവിനോ, പിന്നെ ആദ്യം മുതൽ പ്രതിഷേധം അറിയിച്ച ഒരു നടൻ ,പേരു ഓർക്കുന്നില്ല ഇവർ ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു നിങ്ങൾ രക്ഷിച്ചത് നിങ്ങളുടെ സഹോദരി മാരെയാണ്.
@Homestead8305
@Homestead8305 21 день назад
പവർ ഗ്രൂപ്പ്‌ കൂടുതൽ ശക്തമാകും 👍അമ്മ എന്ന സംഘടന ഇനി ഉണ്ടെങ്കിലും ഇല്ലാത്തതിന് സമാനമാകും 👍പുതിയതായി നേതൃ സ്ഥാനത്തേക്ക് എത്തുന്നവർക്ക് സിനിമ വേണമെങ്കിൽ സ്വന്തമായി പ്രൊഡ്യൂസറുടെ വേഷവും അണിയേണ്ടി വരും 👍
@atlasatlantic5396
@atlasatlantic5396 21 день назад
Pari karuthu aanedi koothichi mole ini mattancherry drug mafia cpm nexus bharikkum ini open peedanam aanu varaan ponathu
@SaruSaru-tk6tp
@SaruSaru-tk6tp 21 день назад
💥💥💥
@SamuelKunnumpurath
@SamuelKunnumpurath 21 день назад
Very very good👍👍👍👍👍👍👍
@Suran-jg4ue
@Suran-jg4ue 21 день назад
ഭാവന കത്തിച്ച തിരി ആളികത്താൻ തുടങ്ങി😂😂😂😂😂😂😂😂😂
@sreejasuku
@sreejasuku 21 день назад
എ എം എം എ യുടെ തലപ്പത്ത് അതിജീവിത തന്നെയാണ് വരേണ്ടത്. അവർക്കയിരിക്കും ഇനി സംഘടനയെ ഏറ്റവും നന്നായി മുന്നോട്ടു നയിക്കാൻ സാധിക്കുക.
@ThoughtsofNidhi
@ThoughtsofNidhi 21 день назад
പീഡിപ്പിക്കപ്പെട്ടാൽ പെൺകുട്ടിക്ക് സംഘടനാപാഠവം ഉണ്ടാകുമോ? പണി അറിയാവുന്നവർ വരട്ടെ
@sreejasuku
@sreejasuku 21 день назад
@@ThoughtsofNidhi അവർ ശക്തമായി പോരാടിയത് കൊണ്ടാണ് ഇപ്പോൾ ഇത്രയും മാറ്റം ഉണ്ടായത്. അവർക്ക് ആദ്യം അവസാരം കൊടുത്തുനൊക്കു. സംഘടന പാടവം ഉണ്ടായിരുന്നവർ ഇതുവരെയും ഇപ്പോഴും എന്താണ് ചെയ്‌തു കൊണ്ടിരിക്കുന്നത്
@ThoughtsofNidhi
@ThoughtsofNidhi 21 день назад
@@sreejasuku അവർ അവരുടെ കാര്യത്തിന് വേണ്ടി നിലകൊണ്ടു.. ഈ മുഴുവൻ പ്രശ്നങ്ങൾക്കും വേണ്ടി നിലകൊണ്ട ഒരുപാട് പ്രശ്നങ്ങൾ സഹിച്ച സ്ത്രീകൾ ഉണ്ട്, പാർവതിയെ പോലെ.. അവരൊക്കെ വരട്ടെ
@jayson7755
@jayson7755 21 день назад
ഇടവേള ബാബു ഒക്കെ എന്തിനാണ് തലപ്പത്ത് ഇരുന്നത്.. സ്ത്രീകൾ തലപ്പത്ത് വരട്ടെ.
@sreejasuku
@sreejasuku 21 день назад
@@ThoughtsofNidhi പാർവതി വരരുത് എന്നല്ല. പാർവതിയോടൊപ്പം ഇവരും അർഹയാണ്. മറ്റുള്ള കാര്യത്തിൽ ആ കുട്ടി ഇടപെട്ടില്ല എന്നത് ഇവിടെ പ്രേസക്തമെയല്ല.
@jayakumariabraham7420
@jayakumariabraham7420 21 день назад
അന്ന് ആ കുട്ടിയെ കൈ വിട്ട നൻമ്മ മരങ്ങ്ൾ ഇങ്ങനെ കടപുഴക്കി വീഴണം. കാലം സാക്ഷി.
@sujalasjayapal
@sujalasjayapal 21 день назад
കർമ്മ 😊
@shhs20
@shhs20 21 день назад
ഏട്ടൻ മുങ്ങി😂😂
@sreenand_s.r8238
@sreenand_s.r8238 21 день назад
Enn ikkachi fan
@shhs20
@shhs20 21 день назад
@@sreenand_s.r8238 കുരു പൊട്ടി ലെ ഇനിയും താങ്ങി നടക്ക്😂🤭
@simonkunjuvaru5111
@simonkunjuvaru5111 21 день назад
ഉരുൾപൊട്ടലിന് മുൻപ് ഓടി രക്ഷപ്പെട്ട ഇടവേളയാണ് താരം. തൃശ്ശൂർക്കാരൻറ കാഞ്ഞ ബുദ്ധി
@Akshyy13
@Akshyy13 21 день назад
😂😂
@saviojoseph6010
@saviojoseph6010 21 день назад
പ്രിത്വിരാജ് പറഞ്ഞ കാര്യങ്ങളോട് ആൽമാർത്ഥത ഉണ്ടെങ്കിൽ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കണം
@anjanamohanmohan
@anjanamohanmohan 21 день назад
👍🏻
@nithinraj9389
@nithinraj9389 21 день назад
കണ്ടാവമ്മാരുടെ വിഴുപ്പു എന്തിന് ചുമക്കണം
@chin3884
@chin3884 21 день назад
Enthin ayal ettedukkanam?? If this is such a worse organisation, why should he bear this organisation???
@Dkitchen9388
@Dkitchen9388 21 день назад
Ayyalk vere pani und
@thevideostream_
@thevideostream_ 21 день назад
എന്തിനാ ഇങ്ങനെ ഒരു സംഘടന ഇത്രെയും നാണം കേട്ട ഒരു സംഘടന ഈ കേരളത്തിൽ ഉണ്ടോ.
@prajeethakuriakose6127
@prajeethakuriakose6127 21 день назад
ഇത് അടിച്ചമർത്തപ്പെട്ട കുറച്ചു സ്ത്രീകളുടെ വിജയം.. മാറ്റങ്ങൾ വരട്ടെ..👏👏
@atlasatlantic5396
@atlasatlantic5396 21 день назад
Ini production undaavilla ellavalummaarkkum veshya pani kku irangaam😁😋
@prajeethakuriakose6127
@prajeethakuriakose6127 21 день назад
@@atlasatlantic5396 സംസ്കാരം വീട്ടിൽ നിന്നും പഠിക്കുന്നതാണ് .. നമ്മൾ വാ തുറക്കുന്നത് അതും കൂടി കണ്ടിട്ട് വേണം.. 🙏
@AnithaAnitha-ui5ko
@AnithaAnitha-ui5ko 21 день назад
😄😄😄അടിപൊളി 👌
@jct127
@jct127 21 день назад
അച്ഛൻ ഇല്ലാത്ത അമ്മ .!
@chinjumanikandan1890
@chinjumanikandan1890 21 день назад
😂😂😂😂
@sinanvakkayil1304
@sinanvakkayil1304 21 день назад
😂
@ponnuponnu8356
@ponnuponnu8356 21 день назад
Achan illelum kozhikal undallo 🤣🤣🤣🤣
@sreehariv1263
@sreehariv1263 21 день назад
😂
@noush-wg3dj
@noush-wg3dj 21 день назад
ഭാവന ❤️❤️WCC ❤️❤️
@tlewisin
@tlewisin 21 день назад
അങ്ങനെ കാമ സംഘടന ശുഭം... 😊
@athullyarahul7513
@athullyarahul7513 21 день назад
Wow new name is super Amma turns to kaama 😅
@lizamanu8445
@lizamanu8445 21 день назад
Congratulations parvathy 🎉.
@virtualuser9289
@virtualuser9289 21 день назад
ഹൊ... ഇന്നു രാത്രി ഫാൻസുകാരൊന്നും കഞ്ഞി കുടിക്കില്ല ...
@Sajithmon-iz5sn
@Sajithmon-iz5sn 21 день назад
ആരൊക്കെ രാജിവെച്ചാലും പവർ ടീമിൽ ഉള്ളവരെ പുറത്തുകൊണ്ടുവരണം അത് ജനങ്ങൾ അറിയണം
@FuturelifeMixedvlog
@FuturelifeMixedvlog 21 день назад
ഇന്റ൪വൽ ബാബു നീ സൂക്ഷിച്ചോ.
@kunjuhhhh
@kunjuhhhh 21 день назад
Athenthonnu😂😂
@shemeershemeer1080
@shemeershemeer1080 21 день назад
Good 👍
@nibuthomas6268
@nibuthomas6268 21 день назад
WCC must take over AMMA
@athularavind68
@athularavind68 21 день назад
വേറെ എന്തേലും വേണോ
@pranavrayan9405
@pranavrayan9405 21 день назад
എന്നിട്ട് വേണം heroine oriented films മാത്രം ഇറക്കാൻ.
@rahulc480
@rahulc480 21 день назад
​@@pranavrayan9405heroine oriented movies edukkanam ennathaanu WCC yude avasyam ennu aalukal parayunnath alle, athinu avarkk enth cheyyan patum. Athum avar thalayil edukano
@Homestead8305
@Homestead8305 21 день назад
എല്ലാ പുരുഷ സിനിമാ താരങ്ങളും AMMAയിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ... എല്ലാ വനിതാ സിനിമാ താരങ്ങളും WCCയിൽ ചേരട്ടെ...
@Water_jet
@Water_jet 21 день назад
എല്ലാ മേഖലയിലും ഇതു പോലുള്ള ചൂഷണം നടക്കുന്നുണ്ട്... കേരളത്തിന്‌ പുറത്തും അകത്തുമായി പഠിക്കുന്ന കുട്ടികൾക്കു, പല ജോലി സ്ഥലങ്ങളിലും... ഇതു കാലങ്ങളായി നടക്കുന്ന ഒന്നാണ്... നമുക്കിടയിൽ തന്നെ ഉള്ളവർ ചിലപ്പോൾ നമ്മൾ തന്നെ ഇതു പോലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോയവരാണ്.... അവസരം കിട്ടിയാൽ.., അവസരം കിട്ടിയാൽ പുറത്തു വരുന്ന മറ്റു പല മുഖങ്ങളുമാണ് നമുക്ക് ചുറ്റും... നമ്മളെ നമ്മൾ തന്നെ ശ്രദ്ധിക്കുക.... ചൂഷണങ്ങൾ ഉണ്ടാകുമ്പോൾ വെക്തമായി പുറത്തു കൊണ്ടുവരാൻ ഉള്ള കാര്യങ്ങൾ ചെയുക... അവസരങ്ങൾക്കു വേണ്ടി ഇതു പോലുള്ള കാര്യങ്ങളിൽ പോയി പെടാതിരിക്കുക, ചെന്ന് കൊടുത്തതിനു ശേഷം പിന്നീട് വിളിച്ചു പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ... പിന്നെ കേസ് കൊടുത്താലും തെളിവുണ്ടായാലും നീതി കിട്ടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ നമ്മുടെ നീതി ന്യായ നിയമ സമൂഹത്തിൽ ഇന്നും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്ന ഒരുപാടു പേരുണ്ട്.. അതു കൊണ്ടു തന്നെയാണ് പലരും പല സംഭവങ്ങളും പുറത്തു പറയാത്തതും...
@Sindhu-p4w
@Sindhu-p4w 21 день назад
ദുഷ്ടൻമാരുടെ വിജയം താൽക്കാലികം ആണ് എന്നും ജയിച്ച് നിൽക്കാമെന്നും മലയാളികൾ കൂടെ ഉണ്ടാവും എന്നത് നിങ്ങളുടെ വെറും തോന്നലാണ് ഇത് കേരളമാണ് തമിഴ് നാടല്ല മലയാളികൾക്ക് സിനിമാതാരങ്ങൾ അത്ര വലിയ വരല്ല
@sasipanackal3886
@sasipanackal3886 21 день назад
മോഹൻ ലാൽ. ചെയ്ത. വളരെ. ശരി
@hareeshsk9715
@hareeshsk9715 21 день назад
🔥
@creativecritic4550
@creativecritic4550 21 день назад
ഇത് മീഡിയക്കാരിൽ നിന്ന് രക്ഷപെടാ നുള്ള അവന്റെ തന്ത്രം ആണ്.
@കൊമ്പ്കള്ളൻജിമിട്ട്
ഏട്ടനെ ആരും കളി ആകരുത് ഏട്ടൻ കേനൽ ആണ്
@sss001
@sss001 21 день назад
@@കൊമ്പ്കള്ളൻജിമിട്ട് ഹിക്കയെ ആരും കളിയാക്കരുത് കാരണം ഹിക്ക നന്മമരം ആണ്.
@sriharinambiar6013
@sriharinambiar6013 21 день назад
Great decision Lalettan... You have to resign so early 👌👌
@tastyfood1248
@tastyfood1248 21 день назад
പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല
@SunilKumar-ih9fj
@SunilKumar-ih9fj 21 день назад
ആദ്യം മുതൽ ഇവർ പ്രശ്നങ്ങൾ വളരെ ലാഘവത്തോടെയും എതിർത്തവരെ അടിച്ചമർത്തുകയും ചെയ്തു.. ഇവരുടെ കള്ളത്തരം പറഞ്ഞപ്പോൾ തിലകൻ ഉൾപ്പെടെയുള്ളവരെ ഇവർ വളരെ ദ്രോഹിച്ചു.. തിരിച്ചടിക്ക് ഒരു നിമിഷം പോലും വേണ്ട.. ഇപ്പോൾ എല്ലാം തകർന്നു വീണു...
@lizamanu8445
@lizamanu8445 21 день назад
Adipoli
@abdulrashid6097
@abdulrashid6097 21 день назад
പെണ്ണ് orumpettaal എന്ന് kettitteullu,,ഇപ്പൊൾ,,,,ഇതിന്റെ പിന്നില്‍ pravarthicha സഹോദരി maarkk Big സല്യൂട്ട്,,,,
@ranipeter2304
@ranipeter2304 21 день назад
Very good
@Gothamcitysuperhero
@Gothamcitysuperhero 21 день назад
Good Decision Lalettan ❤
@abdul.basheer
@abdul.basheer 21 день назад
കേരളത്തിലെ ഏറ്റവും കൂടുതൽ മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരാണ് യുവാക്കൾക്ക് വഴിതെറ്റി പോകുവാൻ ഇന്ത്യൻ സിനിമ വലിയ റോളുകൾ ഇപ്പോൾ കാരണമാകുന്നു
@Nihal_shortz
@Nihal_shortz 21 день назад
വർഷങ്ങൾക്ക് മുമ്പേ ഞാൻ സത്യം പറയുന്നതിനെന്താ ചിരിക്കുന്നെതെന്നു പറഞ്ഞു സുരാജ് പറഞ്ഞ ഡയലോഗാണ് ഓർമ്മ വരുന്നത് 'ഇപ്പോ നമ്മൾ ഭൂമിയിലുള്ള അമ്മയിലെ ആളുകളെയല്ലെ കണ്ടതു ഇനിമുതൽ എയറിലുള്ള അമ്മയെ കാണാം' 😂
@sss001
@sss001 21 день назад
@@Nihal_shortz അവനു എതിരെയും ആരോപണം ഉണ്ട് ഇപ്പൊ അവനും air ൽ ആണ് 😂😂😂.
@anjalianilkumar0000
@anjalianilkumar0000 21 день назад
ഇതിൽ നിന്നും എന്ത് മനസിലാക്കാം..... പെണ്ണൊരുത്തി ചങ്കുറപ്പോടെ പോരാടാൻ തുണിഞ്ഞിറങ്ങിയാൽ നിന്റെ ഒക്കെ ആപ്പിസ് പൂട്ടും... Respect for BHAVANA🔥
@manur1304
@manur1304 21 день назад
ഇത് വരെ നീതി കിട്ടിയില്ല
@anjalianilkumar0000
@anjalianilkumar0000 21 день назад
@@manur1304 illa inm koreee tym edkum ivnmrk oke nlla powr ndello
@oruthalaraavanan
@oruthalaraavanan 21 день назад
സ്ത്രീ ശക്തി 🔥
@englishhelper5661
@englishhelper5661 21 день назад
😅 കോഴി കൂട് പൂട്ടി തൽക്കാലം
@ahuman798
@ahuman798 21 день назад
President : പ്രിത്വിരാജ്. Vice President : ഉർവശി ജനറൽ സെക്രെട്ടറിമാർ : പാർവതി തിരുവോത്ത്, ജഗദീഷ്, ടോവിനോ, രേവതി,ആസിഫ് അലി.
@Cristy0055
@Cristy0055 21 день назад
Shammy tilakan
@gratitude838
@gratitude838 21 день назад
Yes...വായിൽ നാക്കുള്ളവർ....അല്ലാതെ sidique പോലെ licking business....ഇടവേള പോലെ pimping മുകേഷ് പോലെ കെട്ടിപിടുത്തം....ഇതൊക്കെ ഇനി prostitutes അടുത്ത് പൈസ കൊടുത്തു ചെയ്യിപ്പിക്ക്
@sss001
@sss001 21 день назад
@HameedStar വിനയൻ ഡയറക്ടർ ആണ് ആക്ടർ അല്ല
@sss001
@sss001 21 день назад
@HameedStar അത് നടി നടന്മാരുടെ സംഘടന ആണ്.
@sss001
@sss001 21 день назад
@HameedStar അമ്മ നടി നടന്മാരുടെ സംഘടന ആണ്
@anoopdrisya91
@anoopdrisya91 21 день назад
O Pillaga Yankateshu... - ആ പാട്ട് ഒന്നിട്ട് കൊട് പുറകെ പുറകെ റോഡിൽ ഡാൻസ് ചെയ്യട്ടെ 😊
@Sarathms88
@Sarathms88 21 день назад
പാർവ്വതി തിരുവോത്ത് ❤❤❤
@user-bq7pt3pj8d
@user-bq7pt3pj8d 21 день назад
തിൻമകൾ തകരട്ടെ നൻമകൾ ഉയരട്ടെ
@NiyasoorajKannur1
@NiyasoorajKannur1 21 день назад
ഇനി മറുപടി പറയാൻ അച്ഛൻ നേരിട്ട് വരേണ്ടിവരുമോ,, രാജി വെച്ച് കൈ കഴുകിയാൽ എല്ലാം കഴിഞ്ഞു എന്ന് കരുതുന്നത് മണ്ടത്തരമാണ്
@sabineshpatichalil4982
@sabineshpatichalil4982 21 день назад
അമ്മയെ പുതിയ അപ്പൻ ഏറ്റെടുക്കണം
@lucifer3865
@lucifer3865 21 день назад
ഏട്ടൻ ഹോസ്പിറ്റലിൽ ആണെന്ന് പറയാൻ പറഞ്ഞു 😂ഇക്കാ പ്രസവിക്കാൻ വിദേശത്താണെന്നും പറയാൻ പറഞ്ഞു 🙏🥸
@jamsheersanuJamsheer.p
@jamsheersanuJamsheer.p 21 день назад
ഇനിയങ്ങോട്ട് അമ്മയുടെ പ്രസിഡണ്ട് മഞ്ജു കാലുവാരി തന്നെയാണ് അനുയോജ്യം എന്നാണ് എൻറെ ഒരു അഭിപ്രായം എപ്പോൾ വേണമെങ്കിലും ആടി ഉലയാൻ പറ്റുന്ന സ്ത്രീ മഞ്ജു കാലുവാരി തന്നെയാണ്
@rajikaanil6271
@rajikaanil6271 21 день назад
Wcc യെ അമ്മയ്ക്ക് പകരം കൊണ്ട് വരൂ.
@Rajeev_World
@Rajeev_World 21 день назад
മറുപടി പറയാൻ പറ്റാത്തോണ്ട് രാജി...
@bkv6773
@bkv6773 21 день назад
Very very good, immediate resignation of Mukesh MLA post also
@15secondsdrawings
@15secondsdrawings 21 день назад
സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഇവൻറെ കേണൽ പദവി സൈന്യം തിരിച്ചെടുക്കണം
@Annie2023annliya
@Annie2023annliya 21 день назад
വളരെ സന്തോഷം 😍പെണ്ണുപിടിയന്മാർ എന്നയാലും പിടിയിലാകും... ദൈവം എല്ലാം കാണുന്നു എല്ലാ കാലത്തും എല്ലാപരേയും പറ്റിക്കാൻ പറ്റില്ല...😊
@rahulc480
@rahulc480 21 день назад
Daivam: enne thanne aano ee parayane
@techy_sandrachandran
@techy_sandrachandran 21 день назад
പെണ്ണ് ഒരുപെട്ടാൽ .WCC ❤
@nithinraj9389
@nithinraj9389 21 день назад
പെണ്ണ് ഒരുപെട്ടാൽ പെണ്ണിന്റെ തലയടിച്ചു പരത്തും....
@techy_sandrachandran
@techy_sandrachandran 21 день назад
@@nithinraj9389 ഞൊട്ടും
@nithinraj9389
@nithinraj9389 21 день назад
@@techy_sandrachandran നീയൊക്കെ ആണുങ്ങളുടെ അടിമഅല്ലേടി.......... നിന്നെയൊക്കെ മ്മ്മ്മ്മ്മ്...........
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 21 день назад
രാജി കുറച്ചു നേരത്തെ വെച്ച് എന്നെ ഉള്ളൂ
@mersonchristopher7804
@mersonchristopher7804 21 день назад
കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവാതെ ലാൽ രാജിവച്ചു ഒഴിഞ്ഞു. അമ്മയിലെ എല്ലാതിനെയും പിരിച്ചു വിടുക.
@paathusworld7642
@paathusworld7642 21 день назад
പ്രത്യു രാജ് ,പാർവതി,ജഗദീഷ് ,ഭവന എന്നിവർ പുതിയ സ്ഥാനത്തേയ്ക്ക് വരണം
@NuhaAzmin-g1b
@NuhaAzmin-g1b 21 день назад
മോഹൻലാൽ പേടിച്ചിട്ടാകും മിണ്ടാത്തത് 😂😂പേര് ആരെങ്കിലും ഒക്കെ ആയിട്ട് വരും..
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 21 день назад
Mammooty chatho jeevichirippundo ennu ariyilla...😂😂😂😂athavum meeting il poolum varathathu
@NuhaAzmin-g1b
@NuhaAzmin-g1b 21 день назад
@@greeshmagirishthattaparamb6165 ഇക്ക പണ്ടേ ഈ അമ്മ ഫീൽഡ് വിട്ടാതാണ് 🤭🤭നിങ്ങളെ പെണ്ണ് കേസ് പ്രതികരിക്കാൻ ഇക്കാക്ക് time ഇല്ല....
@malleenadhnk7214
@malleenadhnk7214 21 день назад
​@@NuhaAzmin-g1bപണ്ടത്തെ കഥകൾ കേൾക്കാത്ത കുഴപ്പം. പണ്ട് സിഗരറ്റ് വലിച്ചു, ഇപ്പോൾ നിറുത്തി എന്ന് വച്ച്... 🤣
@Joker-1-7-2
@Joker-1-7-2 21 день назад
​@@NuhaAzmin-g1b മമ്മൂട്ടി യുടെ ശിങ്ങിടി രഞ്ജിത് വരെ പൊങ്ങി 🤣🤣 നോക്കി ഇരുന്നോ കരിപ്പെട്ടി ഇന്നർ കൊക്കാച്ചി പൊങ്ങാൻ ടൈം ആയി 🤣😅
@NuhaAzmin-g1b
@NuhaAzmin-g1b 21 день назад
@@Joker-1-7-2 സ്വപ്നത്തിൽ മാത്രം... 🤭🤭🤭ഇക്കാക്ക് എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്.. അത് ഇനി ആരായാലും ആ ഒരു distance keep ചെയ്യും... കിടന്നു മോങ്ങണ്ട... 🫣
@bijus3396
@bijus3396 21 день назад
നന്നായി ജഗദീഷ് പ്രഥ്യയു രാജ് ഉർവശി ടോവിനോ ചാക്കോച്ചൻ ആസിഫ് നിവിൻ ഇങ്ങനെ എത്ര യോ നല്ല നടൻ മാർ ഇവരൊക്കെ വരട്ടെ കിളവൻമാർ പോകട്ടെ
@man-ee4ro
@man-ee4ro 21 день назад
Mm ee vanangal vannu angu ulathum ippo
@anandum9567
@anandum9567 21 день назад
അമ്മ എന്ന പേരും മാറണം
@malleenadhnk7214
@malleenadhnk7214 21 день назад
അല്ലെങ്കിൽ തന്നെ മോഹൻലാൽ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.. മമ്മൂട്ടിയോ, ജഗദീഷോ, പൃഥ്വിയോ പോലുള്ള കമാന്റിങ് പവർ ഉള്ള ആൾക്കാർ വരണം
@akshaychalil7111
@akshaychalil7111 21 день назад
മമ്മൂട്ടി ഉടൻ തഞ വരും ദീലീപ് വീഷയത്തിൽ ഉത്തരം പറയണ്ടി വരും എന്ന് രാജി വച്ചിട്ട് മുങ്ങിയത് ആണ്
@Klm531
@Klm531 21 день назад
Kovaalante കേസിൽ ഇവന്മാർ മിണ്ടാതെ ഇരുന്നത് ഇപ്പോൾ മനസിലായെ. പുതിയ തലമുറയിൽ പെട്ടവർ വരട്ടെ സ്ത്രീകൾ ഉൾപ്പെടെ.
@ShajahanKallara-uo4sr
@ShajahanKallara-uo4sr 21 день назад
ഓടി രക്ഷപ്പെട്ടു ഇനി ഒന്നും മിണ്ടണ്ടല്ലോ 😂😂
@SaneeshYukthi
@SaneeshYukthi 21 день назад
പെണ്ണൊരുമ്പെട്ടാൽ 🔥🔥🔥❤
@binummathew161
@binummathew161 21 день назад
എല്ലാവർക്കും കൂളിംഗ് ഗ്ലാസ്‌ 😂😂😂😂
@sajukurian3526
@sajukurian3526 21 день назад
സഹകരിക്കുന്ന നടിമാരെ ഉൾപ്പെടുത്തി പുതിയൊരു സംഘടന രൂപീകരിക്കുക
@devulechutalks
@devulechutalks 21 день назад
തുടക്കത്തിൽ ഓലപ്പടക്കം... ഇപ്പൊൾ മാലപ്പടക്കം....
@Alchemist337
@Alchemist337 21 день назад
ചില പ്രത്യേക ഉദേശത്തോട് കൂടി സിനിമയിൽ പോവുന്നവർ ഇനി കുറവായിരിക്കും 😂😂
@melishavlogs
@melishavlogs 21 день назад
ആരു വന്നാലും മഞ്ജു വാര്യർ വരുന്നതിനു എനിക്ക് യോചിപ്പില്ല
@hasinafazza
@hasinafazza 21 день назад
മോഹൻലാൽ രക്ഷപെട്ടു സമാധാനം
@rejink3493
@rejink3493 21 день назад
Maire
@ahk12340
@ahk12340 21 день назад
എല്ലാവരും ആകെ ബേജാറിൽ ആണല്ലോ..
@SwissSarcasm7761
@SwissSarcasm7761 21 день назад
രാജു തലപ്പത്ത് വരട്ടെ❤
@jestindevassy7349
@jestindevassy7349 21 день назад
ഒരക്ഷരം മിണ്ടാതെ രാജി വെച്ച പ്രസിഡന്റ്‌.. നട്ടെല്ലില്ലാത്ത താര രായാവ് 😂
@binojabdulbasheer8137
@binojabdulbasheer8137 21 день назад
Wow adipoli 😂😂😂
@Asarudheen007-l5i
@Asarudheen007-l5i 21 день назад
എന്നോ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞ ഇക്ക 💥
@AlvinAlvin-u5x
@AlvinAlvin-u5x 21 день назад
മാമ്മയു 😂😂
@man-ee4ro
@man-ee4ro 21 день назад
Andi illathavane aaru president aakkan. Oru nilapaadum ilatha pooran aanu ikka ennu ellavarkum ariyam😂
@user-xx5tk1eq5z
@user-xx5tk1eq5z 21 день назад
​@@man-ee4ronilapaad illond aavum eattan pooraan ipo mungiyath 😂
@AlvinAlvin-u5x
@AlvinAlvin-u5x 21 день назад
@@user-xx5tk1eq5z പട്ടി thayoli mammad pisharadiyude andi chappi nadakkuva kunna😂😂😂😂
@man-ee4ro
@man-ee4ro 21 день назад
@@user-xx5tk1eq5z Pinne kanda thayolikalude pennu pidi case il vannu explanation tharenda avasyam Mohanlal inu illa. Athkondu Raji vechu. Ayale patti allegations onum penpiller paranjitu ilallo.
@akashsnair2358
@akashsnair2358 21 день назад
പെടും എന്നായപ്പോൾ നൈസ് ആയിട്ട് രാജി വെച്ചു ആർക്കും മനസ്സിലായില്ലല്ലോ അല്ലെ 😂😂
@user-yc6im7oo1i
@user-yc6im7oo1i 21 день назад
Next drama eyewash to prevent arrest
@ckrishnan5958
@ckrishnan5958 21 день назад
വേട്ടക്കാരെ പുറത്താക്കി ഒരു adhoc committee വേണം.
@muralitmenon
@muralitmenon 21 день назад
രാജിവെച്ചു ന്ന വാർത്ത ശെരിയാണെങ്കിൽ .. അതുനന്നായി ... ലാലേട്ടന് അതന്ന്യാ നല്ലത് ... 🙏
@user-yx2jm4oq3s
@user-yx2jm4oq3s 21 день назад
മുങ്ങൽ വിധക്തൻ തന്നെ. ബുദ്ധിമാൻ!
@Nz95aus
@Nz95aus 21 день назад
Lalappante vedi pura pooti😅😅😅
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 21 день назад
Ennu andi mammad gang🎉🎉🎉
@quarantinedcat2238
@quarantinedcat2238 21 день назад
​@@greeshmagirishthattaparamb6165Ivante thallayum athil undaarunnu 😂😂
@hareshvikram6277
@hareshvikram6277 21 день назад
Mammad എവിടെ
@deanthomas4385
@deanthomas4385 21 день назад
Sudukkale makkale kurach adangu
@jithut3699
@jithut3699 21 день назад
Ennu karachi mammamd punda
@Pachakuthira_vlogs
@Pachakuthira_vlogs 21 день назад
അടുത്ത നാടകം ആരംഭിക്കുകയായി അവതരണം അമ്മ തിയേറ്റേഴ്സ്😂😂😂
@jesferjesfer9947
@jesferjesfer9947 21 день назад
ഒരുപാട് അവശ കലാകാരന്മാരുടെ കഞ്ഞികുടി മുട്ടിച്ചപ്പോൾ എല്ലാർക്കും സമാധാനമായി... 👍🏻.. കുറെ പേരുടെ പെൻഷൻ... വീട്... ചികിത്സചിലവ് ഒക്കെ ഇനി പ്രതിസന്ധിയിലാവും..... 😢
@aravindvijayakumar5626
@aravindvijayakumar5626 21 день назад
Association allalo pirich vittath. Executive committee alle,puthiya members vannu work cheyyatte- aropanam vannu raji vekkenda avashyam varathavar
@sabnaabhilash8141
@sabnaabhilash8141 21 день назад
പെണ്ണുങ്ങളെ പീഡിപ്പിച്ചിട്ടല്ല അവശരെ പോ റ്റേണ്ടത് അത് ഒരിക്കലും നന്മ ആവില്ല പിന്നെ ഇപ്പോളത്തെ ഭരണാസമിതി പോയി സംഘടന പോകില്ലല്ലോ പക വീട്ടനായി ഇവർ അത്‌ നിർത്താണ്ടിരുന്നാൽ മതി
@jesferjesfer9947
@jesferjesfer9947 21 день назад
@@aravindvijayakumar5626 ആരോപണം ഉന്നയിച്ചവരുടെ പിന്നാമ്പുറം കൂടി അന്വേഷിച്ചാൽ ഇതിൽ എത്ര മാത്രം സത്യമുണ്ടെന്നു മനസ്സിലാവും.. ഇതിന്റെ പിന്നിൽ കൂടുതൽ ബ്ലാക്‌മെയ്ലിംഗ് പിന്നെ പണം പ്രശസ്തി ആണ് ലക്ഷ്യം എന്നു സംശയിക്കുന്നു... 👍🏻
@sheenabiju3068
@sheenabiju3068 21 день назад
അതു ശെരി
@kishorekumarmuthu6463
@kishorekumarmuthu6463 20 дней назад
I urge all Malayalam directors to make a film about the recent issues in Amma. I hope it is as good as the recent Malayalam movies.
@Jobin.M
@Jobin.M 21 день назад
JA 10, PE10, A10, ഹിക്ക എല്ലാം കൊള്ളാം, monnakal..oolakal....
@Ar..ls.l6150
@Ar..ls.l6150 21 день назад
പെണ്ണുപിടിയൻ ടീംസ് 🤣🤣
@Iamaldass777
@Iamaldass777 21 день назад
😂😂
@man-ee4ro
@man-ee4ro 21 день назад
Mammutty malayalam film industry yile andi illathavan
@nkv1618
@nkv1618 21 день назад
പാർവതി തിരുവോത്ത് 🧡
@jo-dk1gu
@jo-dk1gu 21 день назад
പേടിച്ചിട്ടാവും രാജി വെച്ചത്...ഈ ക്രൂരതകൾക്ക് എതിരെ ഒരക്ഷരം മിണ്ടാതെ തല കുനിച്ച് ഇരിക്കുന്ന മണ കുണാഞ്ചൻ രാജി വെച്ചത് നന്നായി...
@saneeshkv6271
@saneeshkv6271 21 день назад
ആനയുടെ പടം വരച്ചത് പിന്നാരാ?
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14