Тёмный

Amrapali Manga Review | അമ്മ്രപാളി മാംഗോ റിവ്യൂ 

Nainika Akhil
Подписаться 7 тыс.
Просмотров 1,5 тыс.
50% 1

Amrapali Manga Review
അമ്മ്രപാളി മാങ്ങയെ കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കുന്നത് ഇത് ഒരു ഹൈബ്രിഡ് വറൈറ്റിയാണ് ( നീലം×ദശേരി ) ഈ മാങ്ങയുടെ TSS വാല്യൂ യൂണിവേഴ്സിറ്റി രേഖകൾ പ്രകാരം 22 ആണ് ഇവിടെ ഞങ്ങൾ റീവ്യ ചെയ്തിരിക്കുന്ന മാങ്ങയുമായി ഇത് മാച്ച് ചെയ്യുന്നില്ല അതിൻ്റെ കാരണം മാങ്ങയുടെ മൂപ്പുകുറവ്, നിൽക്കുന്ന സ്ഥലത്തിൻ്റെ പ്രത്യേത, മണ്ണിൻ്റെ Ph, ഇനത്തിൽ വേരിയൻ്റുകൾ വരുത്തുന്ന മാറ്റങ്ങൾ എന്നിവ അടിസ്ഥാന പെടുത്തിയിരിക്കും ഇവിടെ ഞങ്ങൾ റിവ്യൂ
ചെയ്തിരിക്കുന്നത് ബാംഗ്ലൂർ ലാൽബാഗിലെ മാങ്കോസ്റ്റിൽ കളക്ട് ചെയ്തിരിക്കുന്ന മാങ്ങയാണ്
#mangoreview #fruit #mangoslifestyle #fruitreview

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@jayakumarjayachandran1727
@jayakumarjayachandran1727 3 месяца назад
What about both of your educational qualifications and professions?
@beenajohn7526
@beenajohn7526 Месяц назад
I have a neelam plant nearly 40 years. if the number of mangoes are less than 100 , then its size go up to 500 grams.
@subeeshchandrababupvpv3501
@subeeshchandrababupvpv3501 3 месяца назад
👌👌❣️
@skochamu
@skochamu 3 месяца назад
what are the equioments u use
@nainikaakhil9710
@nainikaakhil9710 3 месяца назад
refractometer ഈ ഉപകരണം മാങ്ങയുടെ മധുരത്തിന്റെ തോത് അളക്കുന്നതിനുള്ള ഉപകരണമാണ്
@ch-gdr
@ch-gdr 3 месяца назад
നമ്മുടെ മാങ്ങകളിൽ നിന്ന് നോർത്ത് ഇന്ത്യൻ മാങ്ങക്ക് വ്യത്യസ്തമായ ഒരു ടേസ്റ്റ് ആണ് പറഞ്ഞ് കേട്ടു പക്ഷേ ദശ്ശേരിയും മല്ലികയും നാട്ടിൽ വെക്കാൻ പറ്റിയ ഇനം അല്ല താനും കായ് പിടുത്തം ഉള്ള പുഴുക്കുത്ത് ഇല്ലാത്ത വേറെ നല്ല ഇനം ഉണ്ടോ??
@nainikaakhil9710
@nainikaakhil9710 3 месяца назад
ചാനലിൽ മാംഗോ റിവ്യൂ മുഴുവനായും കാണാൻ ശ്രമിക്കുക മല്ലികയുടെ നല്ലൊരു വേരിയന്റ് പരിചയപ്പെടുത്തുന്നുണ്ട് അത് നല്ലപോലെ കായ പിടിക്കുന്ന ഇനമാണ് പുഴുക്കുത്തുമില്ല
@actsonfather
@actsonfather 3 месяца назад
❤❤❤😋😋😋😋
@prajeeshkp2629
@prajeeshkp2629 3 месяца назад
Google ഇൽ യഥാർത്ഥ tss 22 ഉണ്ടല്ലോ..
@nainikaakhil9710
@nainikaakhil9710 3 месяца назад
കേരള മാർക്കറ്റിൽ മാങ്ങ കിട്ടാഞ്ഞിട്ട് ബാംഗ്ലൂരിൽ പോയാണ് വാങ്ങിയത് അതും കാർബേഡ് ഇടാത്തത് നോക്കി അങ്ങനെയുള്ള മാങ്ങയാണ് റിവ്യൂ ചെയ്തത് ഇനി കേരളത്തിൽ എവിടെയെങ്കിലും കായ്ക്കുന്നുണ്ടോ എന്ന് നോക്കട്ടെ അടുത്ത സീസണിൽ ഒന്നുകൂടെ റിവ്യൂ ചെയ്യാൻ ശ്രമിക്കാം
Далее