Тёмный

An amazing talent by Idea star singer Babu Kayamkulam | Season 5 Contestant | Variety Media 

Variety Media
Подписаться 2,2 млн
Просмотров 94 тыс.
50% 1

An amazing talent by Idea star singer Babu Kayamkulam | Season 5 Contestant | Variety Media
Conceived by Razi Asharaf & Nabeel Badarudeen
Voice over by : Sidhique SID
Camera : Razi Asharaf
Editz : Razi Asharaf
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@AbhijithSPilicode
@AbhijithSPilicode 2 года назад
ഇദ്ദേഹമൊക്കെ എത്രയോ ഉയരങ്ങളിലേക്ക് എത്തിപ്പെടേണ്ട കലാകാരൻ തന്നെയാണ്.. സംഗീതം കൊണ്ട് മാന്ത്രികത കാണിക്കുന്നയാൾ
@pappees79
@pappees79 2 года назад
നിങ്ങളെ പോലെ 😁അല്ലെ
@sarathspillai7076
@sarathspillai7076 2 года назад
Athe
@NAAGACREATIONS
@NAAGACREATIONS 2 года назад
4:3 ഭാഗത്ത് ഈ ചേട്ടൻ ചെയ്ത സൗണ്ട് കേട്ട് അതെ കിളി ശബ്ദം ഉണ്ടാക്കി അതാണ് യഥാർത്ഥ അംഗീകാരം പ്രകൃതി തന്നെ അംഗീകരിക്കുന്നു 👌🙏❤️
@s___j495
@s___j495 2 года назад
Babu ചേട്ടൻ ഒകെ നല്ല നല്ല അവസരങ്ങൾ നൽകണം ഐഡിയ എത്ര SMS അയച്ചിരിക്കുന്നു ISS BABU അതൊക്കെ ഒരു കാലം
@sumayyamm5893
@sumayyamm5893 2 года назад
ബാബു ചേട്ടൻ .... ഓർമയുണ്ട് ആർക്കും മറക്കാൻ കഴിയില്ല ചേട്ടന് നല്ല നല്ല അവസരങ്ങൾ തേടിയെത്തട്ടെ..... ഗോഡ് ബ്ലെസ് യു.... ❤❤👍👍👍👍👏👏👏👏u👌👌👌👌
@sudheeshuday3324
@sudheeshuday3324 2 года назад
Legend ❤️
@kjjobichank3
@kjjobichank3 2 года назад
ബാബു ഞങ്ങളുടെ ആലപ്പുഴയുടെ സ്വന്തം ദൈവം അനുഗ്രഹിക്കട്ടെ ആരെങ്കിലും സഹായിച്ചിട്ടു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കാം 🙏
@ANIANI-cp5ph
@ANIANI-cp5ph 2 года назад
മാവേലിക്കര ബസ്റ്റാൻഡിൽ ഒരു കാലത്തു ഇദ്ധേഹം സജീവമായിരുന്നു, ആലിലക്കണ്ണ എന്ന എന്ന ഗാനം കുപ്പിയിൽ കൊട്ടി പാടുന്നതു നല്ല ഓർമ്മയുണ്ട്
@remadevisreekumar1602
@remadevisreekumar1602 2 года назад
ശരിയാ ഞാനും ഓർക്കുന്നു
@Seenasgarden7860
@Seenasgarden7860 2 года назад
Mavelikara ano veed
@remadevisreekumar1602
@remadevisreekumar1602 2 года назад
@@Seenasgarden7860 അതെ
@Seenasgarden7860
@Seenasgarden7860 2 года назад
@@remadevisreekumar1602 njan Mannar
@sulochanabhargavan1826
@sulochanabhargavan1826 2 года назад
Edehathinte veedu edathwa ennasthalath u
@ajiachu1877
@ajiachu1877 2 года назад
ബാബു ഏട്ടനെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം..എല്ലാരു ഷെയർ ചെയ്യണം plsss...എന്റെ നാട് കരുനാഗപ്പള്ളി..ഞാൻ പഠിക്കുന്ന ടൈം ഇൽ എല്ലാ ബസിലും ബാബു ഏട്ടന്റെ പാട്ടു കേൾക്കാതെ പോകില്ല.അത്രയ്ക്ക് നല്ല സിങ്ങർ ആണ്..plssss❤️❤️❤️❤️❤️❤️❤️❤️❤️
@deepak.sdeepak.s2235
@deepak.sdeepak.s2235 2 года назад
നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു 🙏
@remadevisreekumar1602
@remadevisreekumar1602 2 года назад
നമസ്കാരം ബാബുച്ചേട്ടാ.ദൈവം തൊട്ടനുഗ്രഹിച്ച കലാകാരൻ.എന്നും നന്മ വരട്ടെ
@ajimathew2198
@ajimathew2198 2 года назад
ബാബുവിനെ വളരെ ചെറുപ്പത്തിൽ ഞാൻ കണ്ടതാണ്. അന്ന് ഞാൻ കായംകുളം പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നും അടൂരിലേക്ക് യാത്ര ചെയ്യുവാനായി ഹരിശ്രീ ബസിൽ കയറിയപ്പോൾ ബാബുവും അന്ന് ഈ ബസ്സിൽ കയറി കനകനിലാവേ എന്നു തുടങ്ങുന്ന ഗാനം കറ്റാനം ജംഗ്ഷൻ വരെ കയ്യിലിരുന്ന പ്ലാസ്റ്റികുപ്പിയും പേരകമ്പും ഉപയോഗിച്ച് പാടിയത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. അന്ന് അദ്ദേഹത്തിന്റെ നിത്യവൃത്തി ക്കുവേണ്ടിയാണ് ബസിൽ കയറി ആ പാട്ട് പാടിയത്. അദ്ദേഹത്തോട് അന്ന് ഞാൻ പറഞ്ഞു നിങ്ങൾ പാടിയ പാട്ട് കേൾക്കുവാൻ നല്ല രസമുണ്ട്. അദ്ദേഹം അന്ന് എന്നോട് നന്ദിയും പറഞ്ഞു. പിന്നെ എനിക്ക് അദ്ദേഹത്തെ ഇന്നുവരെ നേരിൽ കാണുവാൻ കഴിഞ്ഞിട്ടില്ല.
@amaldev721
@amaldev721 2 года назад
ഞങ്ങളുടെ നാട്ടുകാരൻ babu chettan❤
@soumyaas6627
@soumyaas6627 4 месяца назад
കായംകുളം babu ചേട്ടന്റെ no ഒന്ന് കിട്ടുമോ,നിങ്ങടെ നാട്ടുകാരൻ ആയതു കൊണ്ടു ചോദിക്കുവാ ഒരു പ്രോഗ്രാമിന് വേണ്ടിയാണ്
@eranadworld1679
@eranadworld1679 2 года назад
ഇവരെ ഒന്നും ആരുംകാണാതെ പോകരുത് കാണാൻക്കയിവുള്ളവർ
@radhakrishnanp.s.6477
@radhakrishnanp.s.6477 2 года назад
ബാബു അദ്ദേഹത്തിൻ്റെ പഴയകാലം തുറന്നു പറഞ്ഞു, വന്ന വഴി മറക്കാത്ത കലാകാരൻ, നമ്മുടെ കാരണഭൂതങ്ങളൊക്കെ കണ്ടു പഠിക്കട്ടെ!
@askaralijafarkhanam6034
@askaralijafarkhanam6034 2 года назад
മറന്നിട്ടില്ല ബാബു ചേട്ടാ..... ♥️ സ്റ്റേജിൽ നിറഞ്ഞടിയ കലാകാരനെ...
@rineeshrineesh.n2902
@rineeshrineesh.n2902 2 года назад
ബാബേട്ടാ സൂപ്പർ എവിടെ ആയിരുന്നു ഇത്രയും കാലം. നേരിട്ട് ഒന്ന് കാണാൻ ശ്രമിക്കട്ടെ
@midhunmohan4941
@midhunmohan4941 2 года назад
GREAT ❤❤
@z....2298
@z....2298 2 года назад
🔥🔥
@arjunmnair7926
@arjunmnair7926 2 года назад
ഒരുപാട് സന്തോഷം ഒത്തിരി നാൾ കൂടി കണ്ടതിൽ🙏❤ മനോഹര ഗായകൻ❤
@bijubijun3219
@bijubijun3219 2 года назад
സൂപ്പർ ബാബു ഭായ്. ഒ൬ു൦ പറയാനില്ല
@jeffth7837
@jeffth7837 2 года назад
❤️🔥🔥🔥
@harinair16
@harinair16 2 года назад
Mani Chettan was a real hero and an influencer in real life for millions of people, they had an hope that he will help them if they reach out. Babu Chettan ❤️🔥
@abhinavdev8024
@abhinavdev8024 2 года назад
Legend
@ABHISHEK-tm4tr
@ABHISHEK-tm4tr 2 года назад
😍😍
@bhagavansahai6969
@bhagavansahai6969 2 года назад
1992 ൽ... കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ബസിൽ പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്. 👍🌹❤
@vinayakamohan7707
@vinayakamohan7707 2 года назад
Ente ponnooo aa shishira kalam romanjam🔥🔥🔥🔥🔥🔥🔥
@saneeshsanu1380
@saneeshsanu1380 2 года назад
ഹൊ... ഒരു രക്ഷേല്ലാത്ത ഐറ്റങ്ങൾ. വേറെ ലെവൽ.👌👌👌
@sarathc5300
@sarathc5300 2 года назад
Supper😍
@Thathwamazi
@Thathwamazi 2 года назад
ബാബുവേട്ടന് ഒരു 🙏🙏🙏🙏
@jeromjames2790
@jeromjames2790 2 года назад
Idhehathinariyatha instrument illa.apara kazhivu thanne👏👏👏
@prasadmundakai9097
@prasadmundakai9097 2 года назад
ബാബു ചേട്ടാ ഒരു സംഭവം തന്നെയാണ് 👍
@jagan8767
@jagan8767 2 года назад
SUPERRRRRRR GOD BLESS YOU
@lifefulldreame5987
@lifefulldreame5987 2 года назад
കണ്ണ് നിറയ്യിച്ച ഒരു video 🙂👍👍
@klsjgamer240
@klsjgamer240 2 года назад
Love you chettaaaaaaa
@abhinand-ez3cq
@abhinand-ez3cq 2 года назад
♥♥♥legend
@കല്ലൂസൻ
@കല്ലൂസൻ 2 года назад
ബാബുവേട്ടൻ സൂപ്പറ👏👏👌👌
@gangadharan8441
@gangadharan8441 2 года назад
God IS Great 🙏🙏🙏
@elizabeththomas9452
@elizabeththomas9452 2 года назад
ബാബു ചേട്ടനെ പോലെ ഉള്ള കലക്കാരൻമാരെ വീണ്ടും ക്യാമറയിക്ക് മുന്നിൽ കൊണ്ട് vannathinu👍
@vinayakamohan7707
@vinayakamohan7707 2 года назад
Hope he will be recognised better 🤩🤩🤩🤩
@naveennair1133
@naveennair1133 2 года назад
Adichuu polliku chetta....we r with u ....super 🥳🥳🥳🥳🥳
@ajusworldak4996
@ajusworldak4996 2 года назад
Daivam varikori ethra kazhivukalla koduthirikunathu, eniyum daivam anugrahikate, uyarathil ethatte ameen
@kkpstatus10
@kkpstatus10 2 года назад
ബാബു ചേട്ടനെ ആരും മറക്കില്ല ❤️
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 года назад
ബാബു ചേട്ടാ നമിച്ചു 👍👍👍
@bijumaya8998
@bijumaya8998 2 года назад
അടിപൊളി ചേട്ടാ
@jayasankarv3653
@jayasankarv3653 2 года назад
അന്ന് സ്റ്റാർ സിങ്ങർ കണ്ണ് കൊടുകാം എന്ന് പറഞ്ഞതാ പക്ഷെ ബാബു അണ്ണൻ അത് വേണ്ട എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു 🙏
@athulmedia6932
@athulmedia6932 2 года назад
Babu👍👍👍👍സുഹമാണോ
@praveenpb6999
@praveenpb6999 2 года назад
കലാകാരൻ ❤️❤️❤️❤️❤️❤️❤️❤️❤️
@prabha1411
@prabha1411 2 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👍
@beenadevadas4363
@beenadevadas4363 2 года назад
A big salute to Babu chettan
@prasadv9823
@prasadv9823 2 года назад
നിങ്ങൾ ഒരു മികച്ച കലാകാരൻ തന്നെ ബാബു ചേട്ടാ
@dhanyasubhash3548
@dhanyasubhash3548 2 года назад
Babuchettan❤❤❤
@andlejoby
@andlejoby 2 года назад
💖
@unniathikkot4198
@unniathikkot4198 2 года назад
Super!
@shajivp6340
@shajivp6340 2 года назад
ദൈവാനുഗ്രഹം ഉള്ള കലാകാരനാണ് ബാബുച്ചേട്ടൻ
@gokulthambi8416
@gokulthambi8416 2 года назад
നല്ല വോയിസ്‌ ആണ് ഈ ചേട്ടന്റെ
@sunumn2282
@sunumn2282 2 года назад
നമിച്ചുചേട്ടാ സൂപ്പർ
@prakasankt1436
@prakasankt1436 2 года назад
Sooper very sooper god bless you 👍
@aaraam2019
@aaraam2019 2 года назад
Great....big salute
@manumohan4183
@manumohan4183 2 года назад
God.blessing.......sir...🌹🌹🌹🌹🌹🌹🌹
@lifeisaboomerang5811
@lifeisaboomerang5811 2 года назад
❤️❤️❤️
@princejoseph1572
@princejoseph1572 2 года назад
Babu chettan 🥰🥰🥰
@kumarsugu1852
@kumarsugu1852 2 года назад
Great 👍 God bless 🙏 you 🙏
@shibinlal3913
@shibinlal3913 2 года назад
Maanthrikan polich
@karthikskumar7866
@karthikskumar7866 2 года назад
Sooooper
@rajeshjoseph1416
@rajeshjoseph1416 2 года назад
ആയുരാരോഗ്യ സൗഖ്യം നേരുന്നു
@VISHNUGS0805
@VISHNUGS0805 2 года назад
Adipoli performance. God bless you
@georgeabeyson5829
@georgeabeyson5829 2 года назад
Anno namiche,daivame iniyum ee makane uyarangalil ethikkane
@satheeshv8099
@satheeshv8099 2 года назад
ഇദ്ദേഹം ഒരു അസാധ്യ കലാകാരൻ തന്നെ.
@chandrababuc1176
@chandrababuc1176 2 года назад
ഒരു പാട് ഉയരങ്ങളിലെത്തട്ടെ ചേട്ട🙏🙏🙏👌👌👏👏👏👏
@sankeerthsajeev2708
@sankeerthsajeev2708 2 года назад
💙✨️💜
@artofgold6777
@artofgold6777 2 года назад
Salute sirr..👏👏🤝🤝👍👍👌👌superrr
@PrakrithiyudeThalam
@PrakrithiyudeThalam 2 года назад
കലാകാരൻ 💚❤❤❤👌👌👌
@sankeerthsajeev2708
@sankeerthsajeev2708 2 года назад
😍 ✨️ ♥️
@radhakrishnannair1612
@radhakrishnannair1612 2 года назад
Supar
@ashlinmoses2134
@ashlinmoses2134 2 года назад
♥️😘😘😘😘😘😘😘😘😘😘😘😘♥️
@nidhinjohnthomas
@nidhinjohnthomas 2 года назад
💚💚
@sajith___2734
@sajith___2734 2 года назад
❤️💝
@sureshsiva7940
@sureshsiva7940 Год назад
👏👏👏👏👏
@haneefsa3980
@haneefsa3980 2 года назад
👍👍👍
@mrpanda9705
@mrpanda9705 2 года назад
🔥💥💥
@AllInOne-dp8hn
@AllInOne-dp8hn 2 года назад
❤️❤️❤️❤️❤️🥰🥰🥰🥰
@vaishnavs.m4313
@vaishnavs.m4313 2 года назад
സ്റ്റാർ സിംഗർചേട്ട👌👌👌🙏🙏🙏
@valsaajayakumar5875
@valsaajayakumar5875 2 года назад
👌
@vichuzgallery7068
@vichuzgallery7068 2 года назад
വളരെ ഇഷ്ടപ്പെട്ടു 😘
@yoonus6950
@yoonus6950 2 года назад
Ningale pole..ningal maathram .super
@5minlifehack708
@5minlifehack708 2 года назад
🙏🙏🙏🙏👌👌👌👌
@subhashsasidharan4793
@subhashsasidharan4793 2 года назад
Ohh kidu
@pranavprathaapan982
@pranavprathaapan982 2 года назад
🥰🙏🥰
@Seenasgarden7860
@Seenasgarden7860 2 года назад
Njangade swantham Babu
@black_n_bright_media
@black_n_bright_media 2 года назад
കാഴ്ച വേണ്ട കഴിവ് തന്നെ ഉൾക്കാഴ്ച
@BORNTOKILL-l9m
@BORNTOKILL-l9m 2 года назад
സൂപ്പർ😍😍😍
@pradheepmadhavan8975
@pradheepmadhavan8975 2 года назад
അടിപൊളി
@nithinraj4192
@nithinraj4192 2 года назад
🙏
@aram2352
@aram2352 2 года назад
Good
@Seenasgarden7860
@Seenasgarden7860 2 года назад
Suuuuuuuuiperrrt
@vinuvkurup
@vinuvkurup 2 года назад
🙏🙏🙏
@abhay_santhoshkumar8451
@abhay_santhoshkumar8451 2 года назад
😘
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 2 года назад
പൈസ കൈയിൽ കിട്ടിയപ്പോൾ അല്പം ജാഡ ഉണ്ടാരുന്നു.... ഇപ്പോൾ അവസ്ഥ പരിതാപകരം
@ayur822
@ayur822 2 года назад
💪👍👍
@ajiachu1877
@ajiachu1877 2 года назад
ഈ കഴിഞ്ഞ 41ഡേ ഇല്ലേ ശബരിമല ലാസ്റ്റ് അന്ന് ബാബു ഏട്ടൻ എന്റെ അമ്പലത്തിൽ വന്നു പാടി..മാത്രമല്ല എന്റെ വീടിന്റെ അടുത്താണ്..പൊളി സിങ്ങർ ആണ്.. ഉമ്മ ബാബു ഏട്ടാ നിങ്ങൾ വേറെ ലെവൽ ആണ്
Далее
😂😂
00:16
Просмотров 969 тыс.
😂😂
00:16
Просмотров 969 тыс.