Тёмный

An Incredible Journey: Kerala To Kashmir By Train & Road! From Jammu To Srinagar!  

Travel stories by Nandhu
Подписаться 723
Просмотров 9 тыс.
50% 1

An Incredible Journey: Kerala To Kashmir By Train & Road! From Jammu To Srinagar! #travel #kashmir
Kashmir stories part 1
• കേരളത്തിൽ നിന്ന് കാശ്മ...
kerala to kashmir by train
best train trip in india malayalam
himasagar express full journey
kerala to kashmir malayalam vlog
kerala to kashmir trip malayalam
kerala to kashmir train volg malayalam
kashmir trip from kerala
udhampur to srinagar train
srinagar in december
travelvlogs
banihal to srinagar train
jammu to srinagar by bus
kerala to kashmir train malayalam
ജമ്മുവിൽ നിന്ന് ഷെയർ ടാക്സിയിലോ ബസ് മാർഗ്ഗമോ ഫ്ലൈറ്റ് മാർഗ്ഗമോ ശ്രീനഗറിലെത്താം..
ജമ്മുവിൽ നിന്ന് ഷെയർ ടാക്സി ഒരാൾക്കു 500 രൂപക്ക് ലഭിക്കും ( നന്നായി വിലപേശേണ്ടി വരും ).
മറ്റൊരു വഴി ഉദംപൂരിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്ന് ടാക്സി വിളിച്ചു ശ്രീനഗറിലേക്ക് പോവാം..
അല്ലെങ്കിൽ ഉദംപൂരിൽ നിന്ന് ബനിഹാൽ വരെ ടാക്സി വിളിച്ചു ബനിഹാളിൽ നിന്ന് ശ്രീനഗർ വരെ ട്രെയിനിൽ പോകാവുന്നതാണ്..
ബനിഹാളിൽ നിന്ന് ശ്രീനഗറിലേക്കുള്ള അവസാന ട്രെയിൻ വൈകീട്ട് 4 മണിക്ക് ആണ് പുറപ്പെടുക...
ഉദംപൂർ - ബനിഹാൾ - ₹400/ head (വില പേശണം )
ഉദംപൂർ -ശ്രീനഗർ -₹500/head (minimum )
ബനിഹാൽ to ശ്രീനഗർ ട്രെയിൻ ചാർജ് ₹45/person
ജമ്മു മുതൽ ബനിഹാൽ വരെ ഉള്ള റോഡ് മണ്ണിടിച്ചിൽ പോലെ ഉള്ള കാരണങ്ങളാൽ മണിക്കൂറുകളോളം ബ്ലോക്ക്‌ ആവാറുണ്ട്... കഴിവതും ജമ്മുവിൽ നിന്ന് നേരത്തെ പുറപ്പെടുക....
2024 ജനുവരി 1 മുതൽ ജമ്മു മുതൽ ശ്രീനഗർ വരെ ട്രെയിൻ സർവീസ് ആരംഭിക്കും... തുടർന്ന് ശ്രീനഗറിലെത്താനുള്ള സമയം 4 മണിക്കൂർ വരെ ലാഭിക്കാൻ സാധിക്കും
#travel #kashmir #train

Опубликовано:

 

15 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@sruthilalcm6101
Yr description is so vivid that I feel like iam traveling with you 👍
@siyadclm6527
Waiting For next Video💕
@varisvaris1
അടിപ്പൊളി അവതരണം 😍
@shamnasshaa6112
ഗംഭീര അവതരണം 🔥😍
@SavioSavio-uj1qo
NICE AAYIND BRO
@rangithpanangath7527
അടിപൊളി 👌👍👌👌👌👌
@jaganjva3728
SUPER JOURNEY
@vidyarani1613
Superb❤
@anilapv4928
Adipoli❤❤❤🎉
@dhanalakshmi170
Adipoli.... 🤝😀
@syamjayaraj
Wow 😍
@akshayuppinath7180
👍👍👍👍
Далее
Nobody Can Do it🚗❓
00:15
Просмотров 3,8 млн