ഓർ മ്മ യിൽ നിന്നും ഉതിർ ന്ന വീണാ മഞ്ഞു തുള്ളികൾ... വാക്കുകൾ... പറയുവാനും വർണിക്കുവാനും.. ജീവിതതോട് അത്രയും അടുത്ത് നിൽക്കുന്നു ഓരോ പാട്ടും.. വിദ്യ സഗറിന്റെ മാസ്മാര സംഗീതം അവർണ നിയ മായ അനു ഭൂതി യാണ്.. Love, u allsongs 🌹🌹w🌹🌹
മറ്റൊരുത്തന്റെ പെണ്ണായി സുഖിച്ചു ജീവിക്കുന്ന അവള് അറിയുന്നുണ്ടോ... എപ്പോഴോ മുറിഞ്ഞു പോയ ആ പ്രണയത്തിന്റെ നീറുന്ന ഓർമകളുമായി ജീവിക്കുന്നവനെ 😥😥... Nostalgic memory..... Love this song💚writer💚singer💚... Film💚
കുറെ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു സിനിമ... പറഞ്ഞറിയിക്കാൻ വയ്യാത്ത ഓരോ സീനും പാട്ടും പ്രണയത്തിന്റെ ഏറ്റവും ഉന്നതങ്ങളിൽ നിന്ന് മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു പൃഥ്വി സൂപ്പർ നായിക അതിലേറെ superrrr
മൊഹബത്ത് Song ഒരു slow Poison ആണ്. കേൾക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. It's an explosive item. ഒരു രക്ഷയുമില്ല. ശ്രേയാ ഘോഷാൽ അല്ലാതെ ആരാ ഇതൊക്കെ ഇങ്ങനെ പാടാൻ ഇപ്പം.
Oru lahariyaanu e film nammukku tharunathu ethilea song Oro thavanea kelkumbolum,. Dosage kudi kudi varunna medicine poleayum. Sherikum evdayoo oru nombaram kelkaan agrahikuna eanam..