Тёмный
No video :(

Anarkali Marikar Clears Misconceptions Regarding Father's Marriage | വിവാഹത്തിൽ ഉമ്മ വിഷമിക്കില്ല 

Movie Dazzles Malayalam
Подписаться 167 тыс.
Просмотров 365 тыс.
50% 1

വാപ്പായുടെ നിക്കാഹ് വേളയിലെ നിമിഷങ്ങൾ പകർത്തി, തന്റെ കൊച്ചുമ്മയെ പരിചയപ്പെടുത്തി നടി അനാർക്കലി മരയ്ക്കാർ.
Anarkali Marikar's father got married recently and the actor shared a post on social media to explain the situation and clarify misconceptions that people have had about the situation.
#AnarkaliMarikar
For Latest Updates in M-Town:
Click the below link and subscribe to our Channel.
/ @moviedazzlesmalayalam

Опубликовано:

 

10 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@samanyusajeevram7543
@samanyusajeevram7543 Год назад
എന്ത് രസമാണ് ഈ പെൺകുട്ടി സംസാരിക്കുന്നത് കേൾക്കാൻ.. എന്ത് കൃത്യം ആണ് നിലപാടുകൾ ❤❤
@SaduCfc
@SaduCfc Год назад
😂
@najmasamad6469
@najmasamad6469 8 месяцев назад
​@@SaduCfc❤❤❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤
@SaduCfc
@SaduCfc 8 месяцев назад
@@najmasamad6469 കൂടുതൽ ചിരിപ്പിക്കല്ലേ കുരിപ്പേ 🤣🤣
@roydavidkochedathwa5559
@roydavidkochedathwa5559 2 года назад
അനാർക്കലി മരക്കാരുടെ നോർമൽ things എന്തെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം... താൻ പൊളിയാണ്... തന്റെ ഫാമിലിയും... ഉയർന്ന മനോഭാവം ഉള്ള ഫാമിലിയെന്നതിന്റെ തെളിവാണ്. ഈ വീഡിയോ നിരവധി ആളുകളെ വിശേഷിച്ചും ചെറുപ്പക്കാരെ കൂടുതലായി ചിന്തിപ്പിക്കുകയും അവരുടെ കാഴ്ചപാടുകളെയും സമീപനങ്ങളെയും സ്വാധീനിക്കുകയും ചെയ്യും തീർച്ച.
@akhmarajmal9127
@akhmarajmal9127 Год назад
മോൾക്കും കുടുംബത്തിനും വല്ല്യ ദീർഘവീക്ഷണം ആണ് ഉള്ളത്..Hatsof for your MINDSET... GOOD LUCK മോളേ... 🤗👍
@bashirtaj
@bashirtaj Год назад
മറ്റുള്ളവരെ വേദനിപ്പിക്കാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ഏതൊരു വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന് എന്തിന് തടസ്സം നിൽക്കണം? ഓരോരുത്തരുടെയും ജീവിതം അവരുടെ മാത്രം സ്വന്തമാണ്!👍
@shahafakpba1532
@shahafakpba1532 Год назад
Divorced ആയ ഒരാൾ മറ്റൊരു വിവാഹം കഴിച്ചതിൽ ഇപ്പൊ എന്താ ഇത്ര പ്രശ്നം,
@nishmuranishu6911
@nishmuranishu6911 Год назад
ഒരുമിച്ചു നില്കാൻ കഴി യൂണില്ലങ്കിൽ പിരിയുന്നതാണ് നല്ലത് വെറുതെ എന്തിനാണ് ആർക്കോ വേണ്ടി മുന്നോട്ടു പോകുന്നത് ശരി യായ തീരുമാനം
@reshmicooking9644
@reshmicooking9644 2 года назад
Maturity 🥰
@fidhajebin2901
@fidhajebin2901 Год назад
Excellent girl
@nicymariamathewhills4670
@nicymariamathewhills4670 2 года назад
Absolutely right 🤗
@user-rd5oy5fk1t
@user-rd5oy5fk1t 2 дня назад
Well said👌🏽
@truth3739
@truth3739 Год назад
ഒരു വർഷം ഉമ്മയും ബാപ്പയും ഒരു വർഷം സെപറേറ്റഡ് ആയാൽ നിങ്ങൾ ഉപ്പയെയും ഉമ്മയെയും ഒരുമിപ്പിക്കാൻ ആണ് നോക്കേണ്ടത് എല്ലാ മക്കളും അങ്ങനെ ആണ് വളരെ ഫോർ ഫേഡ് തിങ്കിങ് എന്ന് വെച്ചാൽ ബന്ധങ്ങൾ പിരിയുന്നത് നിസ്സാര വൾക്കരിക്കുക എന്നല്ല ബാപ്പക്ക് ബന്ധങ്ങൾ ഇല്ലാതെ ആകുമ്പോൾ അത് നിസ്സാരം ആയി കാണാത്ത ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന നല്ല ഭാര്യയും കുട്ടികളെയും കിട്ടട്ടെ💯
@dr.naseemabeautytree3100
@dr.naseemabeautytree3100 Год назад
True
@sarirafi
@sarirafi Год назад
എന്തിനു... ഇഷ്ടമില്ലാത്ത ആളുകൾ ഒരുമിച്ച് ജീവിക്കണം.... അവരെ കഷ്ടപ്പെട്ട് ഒരുമിപ്പിക്കേണ്ട ഒരു കാര്യോമില്ല..
@ziafaiz596
@ziafaiz596 Год назад
Eni kittunna aalumaytt orumch povan pattumn urappundo Allnkl athum oyivakkumo Athilum makkl ayal aa makkle avastha Ntha Etra frwrd aayalum makklkk parents orumch valarthunnathalle aagrahikkan Evar thanne parayunnu vaapa paryum umma allathe vere penn venda Enn Umma parayunn ummakk ottakkulla life aan eshtam Enn Vappa ottakk aavunnath eshtallthath kondan kalyanm kayippichathenn Divorced aaytt um exhusbandne etrayum care cheyyunna bharyakk aa makkalkk vendi onn adjust cheyyunnathil ntha thett .. rand perkkum adjust cheyyaam Evarello camerante mumbil vann Athum ethum parayunnathalle., Etra anubhavichttundavm Parents saparate aavumbo 😢
@kkdiaries8418
@kkdiaries8418 2 месяца назад
Kashtapettu society enth chinthikkum, makkal enth parayum ennokke karuthi adjust cheith jeevikkunna orupad sthrekkalum purushanmaarum inn ee samoohathil und.. why do you want to suffer like that when all you have is just a single life.. They are separated and fromthe way she speaks it's evident that her parents took such a decision for the better. Appo pinne veendum avare thammil aduppikkan smramikkunnathil enthanu meaning? Divorce especially after your children have grown up and settled will be after so much consideration and thought... Maybe it's time we learn to respect such decisions.
@annvichu3099
@annvichu3099 Месяц назад
ഒരു വിവാഹ ബന്ധം പിരിയണം എന്നു പരസ്പരം തീരുമാനം എടുക്കുന്നത് പെട്ടെന്നല്ല. കുറെ ശ്രമിച്ചിട്ടും പറ്റാത്ത അവസരത്തിലായിരിക്കും ഇങ്ങനെ ഒരു ഡിസിഷൻ എടുക്കുക. മക്കളായാലും അവര് ആദ്യം ഒരു ശ്രമം നടത്തും പറ്റില്ലാന്നു പൂർണമായി മനസിലാക്കിയാൽ അവരും പിരിയുന്നതിൽ തടസം നിൽക്കില്ല. അങ്ങനെ അവർ seperate ആയിട്ടു തന്നെ 1 year ആയെന്നാണ് പറയുന്നത്. Physically പിരിയുന്നതിനു മുന്നേ മാനസികമായി അവരെ എപ്പോഴേ പിരിഞ്ഞു കാണണം. എന്നു കരുതി അവർക്കു ലൈഫ് പാടില്ലേ. പൊരുത്ത പെടാൻ പറ്റാത്തവരെ എന്തിനു നിർബന്ധിപ്പിച്ചു ഒന്നിപ്പിക്കണം.
@nirvananjnana
@nirvananjnana Год назад
U have the ability of control emotional
@ameer-gn1if
@ameer-gn1if Год назад
I am your fan anarkali
@aishuaishu5611
@aishuaishu5611 Год назад
Dressing kand christian aaneenn vijaaricha njan🙄
@niya143
@niya143 Год назад
ചട്ടയും മുണ്ടും അല്ലലോ ഇത്
@shibilashibi3014
@shibilashibi3014 Год назад
T shirt Christian mathrano idnnath😅
@niya143
@niya143 Год назад
​@@shibilashibi3014എന്റെ അമ്മായിഉമ്മ ശ്രീലങ്കൻ ആയിരുന്നു.. Adhyayt കല്യാണം കഴിഞ്ഞ് ഇന്ത്യ ഇൽ മോഡേൺ ഡ്രസ്സ്‌ ഇട്ട് വന്നപ്പോൾ ക്രിസ്ത്യൻ ആണെന്ന് തോന്നുന്നു എന്ന് muslims ആയ നാട്ടുകാർ പറയാറുള്ള കഥ പറഞ്ഞു കേട്ടിട്ടുണ്ട്... വർഷങ്ങൾ ഇത്രയും കഴിഞ്ഞാലും ഇവറ്റങ്ങൾ ഒരുപോലെ തന്നെ.. ഒരു മാറ്റവും ഇല്ലാ 😂
@muhammedshimnaj6850
@muhammedshimnaj6850 Год назад
Njanum
@kuppikkandam
@kuppikkandam Год назад
​@@niya143നാട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല. കാഫിറുകളെപ്പോലെ വസ്ത്രം ധരിച്ചാൽ അതു പോലെ തോന്നും. പിന്നെ, ഈ 'മോഡേൺ ഡ്രസ്സ്' എന്നതിന്റെ നിർവ്വചനം എന്താണാവോ? പണ്ട് കാലത്ത് കേരളത്തിൽ നായർ സ്ത്രീകളടക്കം മുല കാണിച്ച് നടന്നിരുന്നു. അത് 'മോഡേൺ' അല്ലേ😂
@marhaba6668
@marhaba6668 Год назад
പൊരുത്തപ്പെട്ടു പോകാൻ പറ്റില്ലെങ്കിൽ പിരിയുന്നത് ആണ് നല്ലത്
@ancyjavad9264
@ancyjavad9264 2 года назад
👍🏾👍🏾👍🏾
@prathikarikkunnaval567
@prathikarikkunnaval567 Год назад
edh kandum kettum ningale kallyanam kazikkunnavarum edhu pole randsm vivaham kazikkum apo ningal Happi aayrikkumallo
@keeveear3007
@keeveear3007 2 месяца назад
ഡിവോഴ്‌സ് ആകാൻ എന്താണ് എന്ന് ആരും അന്വേഷിച്ചില്ല എല്ലാവരും അയാളെ കുറ്റം പറയുന്നു അയാളെ കുറ്റം പറയാൻ എനിക്ക് സാധിക്കില്ല
@dreamcatcher7471
@dreamcatcher7471 2 месяца назад
Rape case und ayalde peril nias marikkar ennu google l nokiyal ippolum case history kittum
@nourasmuhammed2647
@nourasmuhammed2647 9 месяцев назад
Anarkali ❤
@Aparna.Ratheesh
@Aparna.Ratheesh Год назад
Midukki 👍
@scientificatheist9381
@scientificatheist9381 Год назад
Excellent and intelligent girl
@inayathinayathinayath5712
@inayathinayathinayath5712 Год назад
കുടുംബത്തിനുള്ള ആത്മാർത്ഥ സ്നേഹം ഉള്ള പെൺകുട്ടിയാണ് മാഷാ അള്ളാ
@darezeus5520
@darezeus5520 Год назад
1:10
@bettima421
@bettima421 2 месяца назад
മുത്തേ പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ 💞💞💞💞dont bother that💞💞💞ഞാൻ വോട്ടിന്റെ time ൽ ഉമ്മാനെ കണ്ടിട്ടുണ്ട് 💕💕💕💕വിട് മുത്തേ,,,,, അപ്പൊ ok take care
@lukmanulhakeem9291
@lukmanulhakeem9291 Год назад
വാപ്പ ന്റെ കല്യാണത്തിന് പോയി പൊളിച്ചടുക്കി ല്ലേ കൊച്ചു ഗള്ളി
@omarharris7177
@omarharris7177 Год назад
You are pretty wise.... 😍😍.. Hats off... Very bold.... Peace be with you all.... 🌹🌹🌹🌹🌹
@subinaas2818
@subinaas2818 Месяц назад
Olakka
@omarharris7177
@omarharris7177 Месяц назад
@@subinaas2818 👍👍അതും കുത്തിയിട്ട് ഇരുന്നോ 😄😄
@prasoons4878
@prasoons4878 2 года назад
Entha ithu cool
@sidheek.5990
@sidheek.5990 Год назад
30 വർഷം അവരെ സഹായിച്ച അങ്ങേരെ സമ്മതിച്ചു കൊടുക്കണം
@jasimjasim5677
@jasimjasim5677 Год назад
Thats good 👍
@salampksakampk6839
@salampksakampk6839 Год назад
A manushyan rakshappettu
@kerala7610
@kerala7610 Год назад
ഒരു സിനിമയിൽ അഭിനയിച്ചാൽ അയ്ഷര്യാ റോയ് ആണ് എന്നാണു വിചാരം' വാപ്പ നിങ്ങളുടെ ഇടയിൽ നിന്ന് രക്ഷപെട്ടത് അയാളുടെ ഭാഗ്യം
@adamazli5256
@adamazli5256 Месяц назад
Nalla kalakan familiya
@fathimashahana3504
@fathimashahana3504 Год назад
Eee simplicity avar separate aavatheay irikan kanichirunnenkilllll...
@user-bp5qk4pd6g
@user-bp5qk4pd6g 4 месяца назад
❤❤
@ShazinZahan-dg7si
@ShazinZahan-dg7si 2 месяца назад
❤സത്യം
@shibu4331
@shibu4331 Год назад
ഒരു വണ്ടിയോ വീടോ മാറുന്ന ലാഘവത്തോടെ പാർട്ണറെ മാറുന്ന കാലം🙄🙄.... എന്തായാലും രണ്ടു പേരും സന്തോഷ മായിരിക്കട്ടേ 😊
@sne6553
@sne6553 2 месяца назад
Physically and mentally harass cheyunna partner ne sahikkunna kaalathekkal nallathaanu ith.
@MohammedZahin-op2dv
@MohammedZahin-op2dv 3 месяца назад
Vaaapa rakshapettu
@adrlinfranco3026
@adrlinfranco3026 Год назад
Forward aaya amma baapadey kalyanam koodiyohh😅
@crpd1731
@crpd1731 Год назад
അനാർക്കലി strong girl😂😂😂
@anjithaakhil1425
@anjithaakhil1425 2 года назад
😊👌
@nishadnashavlog5308
@nishadnashavlog5308 Год назад
നിങ്ങളെ കയ്യിൽ നിന്നും നിങ്ങളുടെ വാപ്പ രക്ഷപ്പെട്ടത് വാപ്പാന്റെ ഭാഗ്യം ആ മനുഷ്യൻ എന്ന എത്രയോ വലിയ സന്തോഷവാനായിരിക്കും
@crpd1731
@crpd1731 Год назад
ഇവർ കറുത്ത ചാക്കിൽ കയറാത്തത് കൊണ്ടാണോ🥵🥵🥵🥵🥵🥵🥵 അനാർക്കലി👏👏👏👏👏👏
@niya143
@niya143 Год назад
മക്കളെ തിരിഞ്ഞു നോക്കാത്ത എല്ലാ വാപ്പ മാരും സന്തോഷവാൻ ആയിരിക്കും.. അവസാനം ചാവാൻ നേരത്തെ ബോധം വരൂ ന്ന് ഉള്ളു
@ajeshjose7881
@ajeshjose7881 Год назад
Ivdae ival thattambidathathanu ivante prashnm,ivlde father vere kettiyathokke Ivan sugayit normalise cheythu
@sportszone4492
@sportszone4492 Год назад
​@@crpd1731alla makkal thuni udukkathe nadakkunath kand vappa santhishayurikum
@SaduCfc
@SaduCfc Год назад
​@@crpd1731ഇവർ താറു കാട്ടി നടക്കുന്നത് കാണാനാവും തനിക്ക് ഇഷ്ട്ടം 😄
@reshmacatherine6252
@reshmacatherine6252 3 года назад
Cool Family.... 😁🍻
@saidalavikoppam1495
@saidalavikoppam1495 Год назад
പണ്ഡിതയാണല്ലേ
@rakmllu-6143
@rakmllu-6143 Год назад
പെങ്ങളെ നിങ്ങൾ ആരാണ് എന്ന് അറിയില്ല ബട്ട്‌ മലയാളം സംസാരിക്കു 🙏🏻 ഇംഗ്ലീഷ് മനസിലാവുന്നില്ല.... 💚 താങ്ക്യൂ 🙏🏻
@shaheer.m7626
@shaheer.m7626 Год назад
സിനിമ നടിയലെ
@muhammadraheee7947
@muhammadraheee7947 Год назад
Sathyam kaaryam nthelum parimbo inglish kore inglish kore malayalam manasilaavathor vaayum polich kore noki nikndaavum 😅
@Regoin_GAMER_yt
@Regoin_GAMER_yt Год назад
നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാത്തത് അവരുടെ കുഴപ്പമല്ല 😄
@rakeshka6197
@rakeshka6197 2 месяца назад
Umma ne koode oru kalyanam kazhipikamayirunnu
@user-rg7xo8xx1p
@user-rg7xo8xx1p Год назад
വാപ്പ രക്ഷപെട്ടു !
@user-dp6jp7gq7k
@user-dp6jp7gq7k Год назад
Chanagam always chanagam
@libagatherin3736
@libagatherin3736 Год назад
Muslim ayirunno
@santhoshanthikad9384
@santhoshanthikad9384 Год назад
പണ്ഡിതയാണെന്ന് തോന്നുന്നു.
@kripakripa8389
@kripakripa8389 Год назад
aanu
@femibabu2790
@femibabu2790 2 года назад
😳😳🙄😲😲😲
@AbdulRahim-md2yb
@AbdulRahim-md2yb Год назад
പോട്ടെ മോളേ സാരമില്ല ഒത്തു പോകാൻ പറ്റി യില്ല ങ്കിൽ പിരിയാം പക്ഷെ മക്കളാണ് ബുദ്ധി മുട്ടുന്ന ത് എന്ത് ചെയ്യാൻ
@pravikm9391
@pravikm9391 Год назад
Anarkali..nalla bodyatode samsarikunu
@prathikarikkunnaval567
@prathikarikkunnaval567 Год назад
ni endan parayunnadh edh cheriya karyamano vivaah bandham endhanenn aadyam manasilaki samsarikku oru varsham ummayum uppayum verpettu jeevichadh kond uppane penn anweshichu ketticha makkal aadyamayttan mole kelkunnadh ethra colayittan samsarikkunnadh preshnam vyakdhamayt avadharippikkuka kelkunna janangale viddikalakunna vidio aayi varadhirikkuka
@ansumonputhiyathparambil9847
Survival..what you mean ..!! everything is possible..don't normalise
@Anna-mr6xq
@Anna-mr6xq 3 месяца назад
നിന്റെ വാപ്പ രണ്ടാമത് കെട്ടി ഞങ്ങൾ എന്തോ ചെയ്യാനാ
@havasvp6601
@havasvp6601 Год назад
She is happy to be alone !!! What a lie🤣
@vettoorkaran
@vettoorkaran Год назад
😊
@Malappuram-mallu
@Malappuram-mallu Год назад
Kannuneer thudachu para😂
@aishuaishu5611
@aishuaishu5611 Год назад
Ival muslimaayirunno?
@hidayataurus
@hidayataurus Год назад
എന്താ ചേച്ചിക്ക് പിടിച്ചില്ലേ ചേച്ചി മുസ്ലിമാണോ
@beckhambeck989
@beckhambeck989 Год назад
Rahana ഫാത്തിമ മുസ്ലിം ആണ്. ഷകീല യും
@aishuaishu5611
@aishuaishu5611 Год назад
@@hidayataurus piduchillengil nee viyungumo enne😡
@hidayataurus
@hidayataurus Год назад
@@aishuaishu5611 വിയുങ്ങുമോ എന്നല്ല വിഴുങ്ങുമോ എന്നാണ് 😄😄 ഇല്ല വിഴിങ്ങില്ല പേടിക്കേണ്ട കേട്ടോ 😄😄😄
@azeezek3791
@azeezek3791 Год назад
​@@hidayataurus വിഴിങ്ങില്ല എന്നല്ല വിഴുങ്ങില്ല എന്നാണ് 😅
@user-mm9qq8nj6e
@user-mm9qq8nj6e Год назад
Vellayha purogamanm ayi poyith
@samadchemmad2668
@samadchemmad2668 Год назад
മലയാളം പറഞ്ഞുപഠിക്ക് കേരളത്തിലല്ലേ 😅
@monnRiaz
@monnRiaz 3 месяца назад
മുസ്ലിം ങ്ങൾ അവർ മാത്രം ആണോ രണ്ട് കെട്ടുന്നത്?? എന്തൊരു മണ്ടത്തരം ആണ് ഇത്??
@rizakhriza1077
@rizakhriza1077 Год назад
Enth thengaya nee parayunnath
@travelexpert4901
@travelexpert4901 Год назад
Fabricating missunderstanding in our Godsown country. RSS & BJP trying to something, We should taken our own safety.
@sarirafi
@sarirafi Год назад
പടച്ചോനെ... അതിനും RSS um BJP yum aano കാരണക്കാർ... ഇത് മുസ്ലിം എന്ന് പേരുള്ള terrerorists എന്ത് ചെയ്താലും അത് Israelis ആണ് എന്ന് പറയണ പോലെ ആയിപ്പോയല്ലോ... കഷ്ടം..
@18itsme
@18itsme Год назад
Wtf😂
@naserp7650
@naserp7650 Год назад
Poodi
@salmaismail7652
@salmaismail7652 2 года назад
💎💸
@naas4849
@naas4849 Год назад
😅😂😂
@nishadnashavlog5308
@nishadnashavlog5308 Год назад
നിങ്ങളെ കാണുമ്പോൾ തന്നെ മനുഷ്യ കോലത്തിൽ നിന്നും നിങ്ങൾ മാറിക്കഴിഞ്ഞു മനുഷ്യനാവുമ്പോൾ മനുഷ്യകോലം വേണ്ടേ അതില്ലല്ലോ
@ns0013
@ns0013 Год назад
നിന്റെ കണ്ണിനു വല്ല കുഴപ്പവും ഉണ്ടോ
@user-dk1bf9tz6b
@user-dk1bf9tz6b Год назад
Innathaayirikkanam manushya kolam ennu evide engilum paranjittundo
@haseenajaleel4871
@haseenajaleel4871 Год назад
നന്നായി nadannude
@beckhambeck989
@beckhambeck989 Год назад
😂ചാക്കിൽ podiyuna അപ്പി കുപ്പായം പർദ്ദ ആണൊ മനുഷ്യ കോലം
@sne6553
@sne6553 2 месяца назад
Itrayum clear aaya video kanditum mansilaakunnille manushyanaano allayo enn 😅😂😂.
@georgejoseph5873
@georgejoseph5873 Год назад
പാവം കുട്ടി.ജീവിതത്തിൽ അച്ചടക്കമായി വളർത്തുന്നതിന് പകരം ഫെമിനിസത്തിന്റെ ഏറ്റവും വൃത്തികെട്ട ഭാവം കുത്തിനിറച്ച വിട്ട പാവം മനസ്സ്. ഒരു പെണ്കുട്ടിയുടെ സ്വാഭാവിക രീതികളിൽ ജീവിക്കാൻ ആഗ്രഹിക്കുകയും പുറമെ അങ്ങിനെ അല്ല എന്ന് മറ്റുള്ളവരെ ബോധിപ്പിക്കുകയും ചെയ്യുന്ന ഈ ദുരവസ്ഥയിലേക്കു ഈ കുട്ടിയെ തള്ളി വിട്ടത് തീർച്ചയായും ആ മാതാവ് ആണ്
@Through_myeyes95
@Through_myeyes95 Год назад
😂😂😂😂 thananu bore
@jacktracker1265
@jacktracker1265 Год назад
Chakkil kayattan pattiyella athinanu ee kidannu mezukunnathu🤣🤣🤣
@shyamaretnakumar5868
@shyamaretnakumar5868 Год назад
When she says everything is fine& stuff, there's sorrow in her voice& a sense of loss. Hope she would cope with the situation
@sirajudheenkp5822
@sirajudheenkp5822 Год назад
vadurity😂😂😂😂
@msworld468
@msworld468 2 месяца назад
കൂടുതൽ forward ആയി ചിന്തിച്ചു കുടുംബം വേർപിരിക്കണോ 👎🏼
@rafeeqrafeeq8704
@rafeeqrafeeq8704 2 месяца назад
ഉടായിപ്പ്
@cinmatrailer
@cinmatrailer 2 года назад
ഇതൊക്കെ muslim ആയിരുന്നോ 🙏🙏
@gamingmusic1948
@gamingmusic1948 Год назад
അയിന് 😁
@ashiqmhd7085
@ashiqmhd7085 Год назад
Good 👍
@febin8600
@febin8600 Год назад
എന്തായാലും ഇവര് പൊട്ടിത്തെറിക്കാൻ പോയില്ലെല്ലോ..first be a human
@scientificatheist9381
@scientificatheist9381 Год назад
Kerala has highest percentage of uppercaste converts to islam
@anvaranvar1
@anvaranvar1 Год назад
വന്നല്ലോ oola
@abduljaleel242
@abduljaleel242 10 дней назад
Podge pulle
@Lambodran
@Lambodran Год назад
നല്ല തീരുമാനം.
@lukmanulhakeem9291
@lukmanulhakeem9291 Год назад
ങ്ങേ ഇവൾ മുസ്ലിം ആയിരുന്നല്ലേ
@thanoosrecipies3381
@thanoosrecipies3381 Год назад
Maapila thani konam kanichu😂,sorry to say so,but it is the reality
@divaarchitect5628
@divaarchitect5628 10 месяцев назад
Don’t generalise. Shows a lot of illiteracy.
@thanoosrecipies3381
@thanoosrecipies3381 10 месяцев назад
@@divaarchitect5628 for you it may be so ,not for me
@shafeeque1758
@shafeeque1758 Месяц назад
നിങ്ങളെ തനി കൊണം മറ്റു ജാതിക്കാരെ ഓസിനു പൂസൽ അല്ലേ. വെറുതെ ഓരോന്ന് പറയിപ്പിക്കണ്ട
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
Living together ഓ?
@illuminatiagent6663
@illuminatiagent6663 Год назад
സഹോദരി എന്താ തട്ടമിടാത്തത്
@mallumedia6611
@mallumedia6611 Год назад
അണ്ണോയ്😂😂😂
@sahalr
@sahalr Год назад
😂😂
@houlathfaizal9806
@houlathfaizal9806 Год назад
സിനിമയിൽ വന്നിട്ട് ഇപ്പൊ തട്ടമിട്ടിട് എന്താ കാര്യം? തട്ടം ഇട്ടാൽ എല്ലാം ആയോ?
@shifa145
@shifa145 Год назад
Avrak adh thonnaanitt.adhokke oorodutharde ishtamaan. 😊
@sakeerhuzain6919
@sakeerhuzain6919 Год назад
ഓൾക്ക് വേണങ്കി ഇടട്ടെ ഇട്ട അന്റെ ആ ഹിറം വെളിച്ചാവുമോ ? 😂😂😂 ഭാക്കി ഒക്കെ യാണോ
@hamidmlrzan8894
@hamidmlrzan8894 Год назад
പർദ്ദ കരുത്ത ചാക്കൊന്നുമല്ല. മുസ്ലിമായ് ജനിക്കുക എന്നത് തന്നെ വല്യ അനുഗ്രഹമാണ്. അതൊന്നും മനസ്സിലാക്കാതെ നിന്നെയൊക്കെ സൃഷ്ടിച്ച സൃഷ്ടാവിനോട് പോലും നന്ദികാണിക്കാതെ തോന്നിയത് പോലെ ജീവിക്കുന്നവർക്കൊക്കെ ഭയാനകമായ ഒരു ലോകം കാത്തിരിപ്പുണ്ട്. മറക്കണ്ട
@Red_Vampire_Akhil
@Red_Vampire_Akhil 11 месяцев назад
😂
@voldime
@voldime 11 месяцев назад
നബിയുടെ ഭാര്യമാർ കക്കൂസിൽ പോകുമ്പോൾ ഇട്ടിരുന്ന ഡ്രസ്സ് അല്ലെ പർദ്ദ ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DegnK-3H3_s.htmlsi=_rfa5QXuui4Dd4QB
@AmeenjunaidAmeenjunaid-ij5ik
@AmeenjunaidAmeenjunaid-ij5ik 11 месяцев назад
​@@voldimeMaint your word ithil pravajakane pariyarth bastud
@voldime
@voldime 11 месяцев назад
@@AmeenjunaidAmeenjunaid-ij5ikഇതിൽ എവിടെയാണ് നിങ്ങളുടെ നബിയെ പറഞ്ഞത്... അറബിയായിൽ ഒരാൾ ഉണ്ടായിരുന്നു... ഉപ്പയുടെ മരണശേഷം 4 വർഷം കഴിഞ്ഞു ജനിച്ച ഒരാൾ... കുന്നിൻ ചെരുവിൽ ഈന്തപ്പന എന്നായിരുന്നു അദേഹത്തിന്റെ ഇരട്ട പേര്.
@jacobthomas6620
@jacobthomas6620 10 месяцев назад
Sudumone omkv
@monnRiaz
@monnRiaz 3 месяца назад
ഏതൊരു കുടുംബം തകരുന്നത് 99% കുറ്റക്കാർ സ്ത്രീകൾ ആണ്. ഇത് ഞാൻ പറയുമ്പോൾ ആരും കുരച്ചു ചാട്ൻ വരണ്ട. ഇരുന്നു ചിന്തിച്ചു നോക്കൂ?? സ്ത്രീകൾ എടുത്തു ചാട്ടം കൂടുതൽ ആണ്. ഡിവോയ്സ് ഈ കാലത്ത് ഒരു സ്ത്രീകൾക്ക് ഒരു ഹരം ആണ്. ദൈവ ഭക്തി ഇല്ലാത്തവർക്ക് വിവാഹം തന്നെ വേണം എന്ന് ഇല്ല. ജീവിതം എന്ന ചോദ്യം അതിന് ഒരു ഉത്തരം ഉണ്ട് അത് ബോധ്യം ആവാതെ ജീവിച്ചാൽ ഇങ്ങനെ ആണ്. ഭാര്യയും ഭർത്താവും വേർപെടുത്താൻ ആണ് എല്ലാവർക്കും താൽപര്യം. അവരെ പറഞ്ഞു ബോധ്യപ്പെടുത്തി വീണ്ടും ഇണകൾ ആക്കാൻ ആർക്കും താൽപ്പര്യമില്ല. ഇതാണ് സമൂഹം. അഭിപ്രായ വ്യത്യാസം ഉണ്ടാകും. ജീവിതം എന്നത് വലിയ ഒരു പരീക്ഷണം ആണ്. കളി തമാശകൾ അല്ല. നല്ല തലമുറ ഉണ്ടാകാൻ നല്ല കുടുംബം വേണം. അതിന് നല്ല ഒരു ജീവിതരീതി വേണം.
@sne6553
@sne6553 2 месяца назад
Ningal kanda, ningalk parichayathilulla sthreekal angane aayirikkam. Istamillathavane kalyanam kazchu, paditham mudakki, jolikk vidathe husband nte upadravam sahich jeevikkunna streekal aayirunnu pand koodthal, ipo angane sahich jeevikkunnavar kuranju verunnu. Adwanich, abhimaanatode jeevikan streekal padichu. Athonnum chelark pidikkilla. Apo ith pole karanjondirikkum😅. Hus etra thalliyaalum sahich jeevikkunna pennu allathond divorce nu kaaranam pennu 😂😂 nice thoughts
@monnRiaz
@monnRiaz 2 месяца назад
@@sne6553 ഇന്ന് സഹിച്ചു ജീവിക്കേണ്ട ആവശ്യം ഇല്ല കണ്ടവന്റെ കൂടെ ഓടിപ്പോകു ന്നു? നേരത്തെ കുടുംബത്തിൽ സമാധാനം ഉണ്ടായിരുന്നു? അത് ഏത് ജാതി മതത്തിൽ ആണെങ്കിലും ശരി. ഇന്ന് അത് ഇല്ലാതായി? എന്താണ് കാരണം? പരസ്പര വിശ്വാസം നഷ്ടപ്പെട്ടു? എങ്ങനെ എന്ത് കൊണ്ട്? നിയമം ഇല്ല. കയർ ഊരി വിടുന്ന നിയമം ? ആരെങ്കിലും അടികൂടാൻ ആണോ വിവാഹം ചെയ്യുന്നത്? സ്നേഹിക്കുന്നത്? കൊല്ലാനോ ആത്മഹത്യ ചെയ്യാനോ വേണ്ടി ആരും സ്നേഹിക്കൂല വിവാഹം ചെയ്യൂല!? കറക്റ്റ്? പിന്നെ എങ്ങനെ ഇതൊക്കെ നടന്നു? സംശയങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ ജീവിതം?? ഇത് തടയാൻ നിങ്ങളുടെ കയ്യിൽ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ വരൂ മറുപടി ഞാൻ ഉൾകൊള്ളാം. ഈ കാലത്ത് സ്ത്രീകൾ അവർക്ക് ജോലി ആയി എന്ന് കണ്ടപ്പോൾ ചാട്ടം പരിശീലനം നേടി? മാന്യമായി ജോലി ചെയ്തു കുടുംബം നോക്കുന്ന സ്ത്രീയുടെ കാര്യം അല്ല. ഒരേ വീട്ടിൽ മുന്നും നാലും അഞ്ചും ഗവൺമെന്റ് ജോലിക്കാർ ? ബാക്കി ഉള്ളവർ തേരാപാര നടക്കട്ടെ?? എല്ലാ വീട്ടിലും ആണിന് സർക്കാർ ജോലി ആയിരുന്നു എങ്കിൽ ഇത്രയും കുടുംബം തകരൂല അധികം ജോലി വേക്കൻസി ഉണ്ടെങ്കിൽ അത് അർഹരായ സ്ത്രീകൾ അവർക്ക് നൽകട്ടെ!? എല്ലാവർക്കും അവന്റെ കാര്യം മാത്രം. വിദ്യാഭ്യാസം കുറവായ സ്ത്രീ കുടുംബം അവരിൽ നല്ല സമാധാനം ആയി ജീവിച്ചു വരുന്നു ധാരാളം! ഈ കാലത്ത് ഡോക്ടർ ഇജിനീയർ നേഴ്സ് സർക്കാരിന്റെ ജോലി ഉള്ളവർ ആണല്ലോ ആത്മഹത്യ?? ഇനിയും പറയാൻ ഉണ്ട്. ജോലി ഉള്ളവർ നടികൾ വിദ്യാഭ്യാസ യോഗ്യത ഉള്ളവർ നല്ല തറവാടികൾ ആരുടെ കൂടെ പോയാലും കിടന്നാലും അത് വേശ്യാവൃത്തി അല്ല??? പാവം ഒരു നേരത്തെ അന്നം തേടാൻ ജീവിതത്തിൽ വേശ്യ ആവേണ്ടവൾ എന്നും വേശ്യ.? ഇതാണ് പുരോഗമനം പുരോഗതി??
@monnRiaz
@monnRiaz 2 месяца назад
@@sne6553 അദ്ധ്വാനിച്ച് വീട്ടിലേക്ക് കൊണ്ട് വരുന്നത് ഭർത്താവ് എന്ന പുരുഷൻ ആയിരുന്നു?? അവൾ ഒന്നും അറിയേണ്ട? 😂 സ്വന്തം കാലിൽ നില്ക്കാൻ സ്ത്രീകൾ പഠിച്ചു? അതികവും അനാശ്യാസം ആണെന്ന് സോഷ്യൽ മീഡിയ നോക്കിയാൽ മതി🤭😂😂 ഏഷ്യാനെറ്റ് ലേ ബിഗ് ഷോ തന്നെ മതി😂🤭🤭 നേരത്തെ സിനിമയിൽ ഡ്യൂപ്പ് ആയിരുന്നു എങ്കിൽ ഇന്ന് അത് ബെഡ്റൂമിൽ ഉള്ളത് ആണ് 😂😂. ഇന്ത്യയിലെ സ്ത്രീകൾ അതിൽ പിറകെ ആയിരുന്നു??? പക്ഷേ ഈ അടുത്ത് പെട്ടെന്ന് പണം വേണം അതിന് നല്ല മാർഗം വസ്ത്രം അഴിച്ചാൽ ലഭിക്കുന്നത് മാസം അല്ല ദിവസം ലക്ഷം ആണ് 🤭😂😂? നാട്ടിൽ നല്ല വരുമാനം ഹോസ്പിറ്റൽ അഡ്വക്കേറ്റ് ജോലി അവർക്ക് ആണ് 🤭😂😂
@monnRiaz
@monnRiaz 2 месяца назад
@@sne6553 ഇനി ഒരു ആണ് ഒറ്റക്ക് എവിടെ താമസിച്ചാലും ചീത്ത പേര് വരൂല 🤭😂😂 നേരെ മറിച്ച് സ്ത്രീ ആണെങ്കിൽ? അവളെ സമൂഹം വേറെ കണ്ണ് കൊണ്ട് കാണും?? കാരണം ഈ പ്രകൃതിയിൽ സ്ത്രീ അവൾക്ക് ഒരു സുരക്ഷിതം കവചം സമാധാനം അഭയം അവളുടെ അഹങ്കാരം ആണ് ഒരു പുരുഷന്റെ സാമീപ്യം 🤭😂😂😂. അതാണ് പ്രകൃതി?? നാട്ടിലെ സ്ത്രീകൾ അവർ കുടുംബം വീട് നോക്കട്ടെ അടുക്കള പണി പുരുഷൻ നോക്കാൻ എന്നോ തയ്യാർ ആണ് 😂🤭🤭 റെഡി ആണോ???
@monnRiaz
@monnRiaz 2 месяца назад
@@sne6553 എല്ലാ സ്ത്രീകളും എന്ന് അല്ല ഇതിന് അർത്ഥം! ഈ ഭൂമിയിൽ പ്രസവം അവളെ ഏൽപ്പിച്ചത് പുരുഷൻ അല്ല. പ്രകൃതി ആണ്. അത് തന്നെ മതി അവൾക്ക് ജീവിതഭാരം പിന്നെ വിധവ ആയവർക്ക് ജോലി ആവട്ടെ എന്നല്ല വേണ്ടത് അവർക്ക് ഒരു ഇണയാണ്. അവർക്ക് മനക്കരുത്ത് പകരാൻ വേണ്ടി ആണ്. ആധുനിക സമൂഹം അങ്ങനേ അല്ല? ഇതിനെ കാണുന്നത്!?
@tangobosn1077
@tangobosn1077 16 дней назад
നീ തന്നെയാണ് അവർ പിരിയാനുള്ളത് കാരണം.ഒരു പ്രശ്നം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇവിടെ വന്ന് കരയുന്നത്.
@trollan945
@trollan945 2 месяца назад
Eh ne muslimano 😳😌
@sidheek.5990
@sidheek.5990 Год назад
പെൺകുട്ടികളിൽ നിന്നും കാശ് വരാൻ തുടങ്ങിയപ്പോൾ അടിച്ചോടിച്ചു
@Unknown-sf5me
@Unknown-sf5me Год назад
ലൈവിൽ വന്ന് വിവരക്കേട് പറയരുത് മുസ്ലിങ്ങൾക്ക് രണ്ട് കെട്ടാമെന്ന് എവിടെയാ പറഞ്ഞിട്ടുള്ളത്..ഒരുമാതിരി പിച്ചും പേയും പറയുന്നു.
@Banu1294
@Banu1294 Год назад
Islamil paranjitund potta🥱
@loyalhandler
@loyalhandler Год назад
4 vare kettam ennalle??
@Unknown-sf5me
@Unknown-sf5me Год назад
@@loyalhandler എങ്ങും പറഞ്ഞിട്ടില്ല ബ്രോ. യുദ്ധങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടപ്പോൾ ഒരുപാട് സ്ത്രീകൾ വിധവകളായി. അപ്പോൾ നബി പറഞ്ഞു. നിങ്ങളുടെ ഭാര്യയുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം ഒരു വിധവയെ നിങ്ങൾ വിവാഹം കഴിക്കുക. അന്നൊക്കെ ചില ആളുകൾ മൂന്നും നാലും ഒക്കെ കിട്ടിയിട്ടുണ്ട്. അല്ലാതെ അതൊരു ഇസ്ലാമിക നിയമമല്ല.
@loyalhandler
@loyalhandler Год назад
@@Unknown-sf5me ippol pala intrerpretations und..i hav heard some muslims say they can...so i dont know ...
@drfairoosavlogs7503
@drfairoosavlogs7503 Год назад
Shareea prakaram kettam....India yil Indian culture anusarich jeevikkunnath kond commitments nu value ullath kond anu ividathe Muslims nu idayil angane illathath.....Islamic countries il ith sadharanam aanu.....
@georgejoseph5873
@georgejoseph5873 Год назад
നാളെ മകളുടെ ഭർത്താവും ഇതുപോലെ വേറൊരു സ്ത്രീയെ കൂട്ടി വരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.ഞാനും ദുആ ചെയ്യുന്നുണ്ട്
@muhammedrafi3216
@muhammedrafi3216 Год назад
😀
@jasilaanas3971
@jasilaanas3971 Год назад
സംസ്കാര ശൂന്യത 👍
@athi454
@athi454 Год назад
അവളുടെ അമ്മ വിവാഹമോചനം ചെയ്തതാണ് വാപ്പയെ... അതിന് അവളും അങ്ങനെ ആവണംന്നുണ്ടോ?? ഇതെന്താ പാരമ്പര്യ രോഗമാണോ??
@georgejoseph5873
@georgejoseph5873 Год назад
@@athi454 പിന്നല്ലാതെ.ഈ പ്രായത്തിൽ അവർ വിവാഹ മോചനം നേടിയാൽ ഇവളുടെ കാര്യം വേറെ പറയണോ
@athi454
@athi454 Год назад
@@georgejoseph5873 വേറെ പറയണം... നിങ്ങൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ??
@georgejoseph5873
@georgejoseph5873 2 месяца назад
അതൊക്കെ ചുമ്മാ. പുരുഷന്മാർക്ക് ഒരു പാടുമില്ല.ഇന്റർനെറ്റ് ൽ ആവശ്യത്തിൽ കൂടുതൽ കിട്ടും. നന്നായി വിക്ഷേപിച്ചാൽ മതി
@aparnaantony3275
@aparnaantony3275 Год назад
❤❤
Далее
Help Barry And Barry Woman Scan Prisoners
00:23
Просмотров 3 млн
Anarkali Marikar's Cine Home | Swapnaveedu
10:36
Просмотров 419 тыс.