കുറച്ചു ആളുകൾ നെഗറ്റീവ് അടിക്കുന്നത് കണ്ടു.. പക്ഷെ ഇങ്ങേരുടെ ഇതിനു മുൻപുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ച് പുള്ളിക്കാരൻ ദേവൻ കുപ്ലെരിക്ക് വേണ്ടി ഇട്ടിരിക്കുന്ന effort.. വേറെ ഒരു മീറ്ററിൽ ആണ് ഇദ്ദേഹം ആ character പിടിച്ചിരിക്കുന്നത്.. ഒരിക്കലും ഇങ്ങനെ ഒരു അഭിനയം ഈ നടനിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല... ലാസ്റ്റ് എന്തോ ദേവേട്ടൻ മരിച്ചപ്പോ എന്തോ വിഷമം ആയി പോയി... ഫുൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു പോയി... ബ്രോ പൊളിച്ചു ❤👌🏽👍🏽