Тёмный

ANGAKALE DHANNYA MADEENAYIL | SWADIQ AZHARI PERINTHATTIRI | ABU RAZA 

Abu Raza
Подписаться 16 тыс.
Просмотров 116 тыс.
50% 1

An Islamic Madh Song
angakale
Lyrics &vocal : Swadiq Azhari
Produser : Mansoor Chemmad , Basheer Mamburam
Director : Jaseem Farhan Olavattur
Concept : Rahoof Azhari Akode
Studio : Studio Azad Pulikkal
Mastering : Fathah Adany Kottopadam
Marketing : Abu raza
Dop&Cuts : Asjal Olavattur

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@MidlajThiruvambady
@MidlajThiruvambady 3 года назад
അങ്ങകലെ ധന്യ മദീനയിൽ തിളങ്ങുന്ന മണിമുത്ത് നൂറുള്ളാവേ.. കരയുന്ന ഖൽബാലെ ഒരു സ്‌നേഹി പാടുന്നു (കേൾക്കാമോ യാ റസൂലേ...)2 പാപ ഭാരങ്ങൾ പേറി ഞാൻ ദുനിയാവിൽ അലയുന്നു ഞാൻ റസൂലേ.. പരിവർത്തനത്തിനായ് പരിഹാര ദീപമെ (തേങ്ങുന്നു ഞാൻ ഹബീബെ...)2 പദമിൽ കൂരിരുള്‍ നിറയുമ്പോൾ പ്രഭ നല്‍കും മദീനയിലെ രാജാവേ... പരിപൂർണ ഇശ്ഖാലെ പ്രഭയാർന്ന ഖൽബാലെ (മാറേണം വെൺ നിലാവേ...)2 2(فداك أبي وأمي يا رسول الله) 2(أنت حي في قلوبنا) 2(أنظر حالنا يا رسول الله) (അങ്ങകലെ) പാരാവാരം പോലെ ചെയ്തു ഞാൻ പാപങ്ങൾ പതിതനായ് ദുനിയാവിൽ നടന്നു നീങ്ങി... പരിവർത്തനത്തിനായ് പലരാവിൽ കേണിട്ടും പതറി ഞാൻ പാപങ്ങളിലകന്നു പോയി... പല മോഹമറിയുമ്പോള്‍ പരദാഹം നിറയുമ്പോള്‍ പരിപാവന നബിയെ ഞാൻ കരഞ്ഞു തേടി... ആറാം നൂറ്റാണ്ടിൽ ഹൃദയം കറുത്തുള്ള ആയിരങ്ങളിൽ പ്രകാശമേകിയ നൂറെ അകമിൽ ഇരുൾ മൂടിയ ആ കാല ജനങ്ങളെ അസ്ഹാബീ കന്നുജൂമിലുയർത്തിയോരെ... (അവസാന നാളിലെ ഹതഭാഗ്യനാണു ഞാൻ...)2 കഴുകാമോ ഈ ഹൃദയം യാ ഹബീബെ ഒന്ന് കൈ പിടിക്കുമോ ഹബീബെ... എന്റെ കൺ തുടക്കുമോ സിറാജേ.. എന്റെ കനവിലെത്തുമോ നിലാവേ... ഒന്നു കനിവുരക്കുമോ പൊലിവേ... خذ بيدي يا سندي... خذ بيدي يا مددي... (അങ്ങകലെ) പലരാവിൽ മദ്ഹൊലികൾ പാടി ഉറങ്ങുമ്പോള്‍ മഹിത മുഖം കാണാൻ കൊതിച്ചു പോയി... പല നേരം പുലരുമ്പോള്‍ നിറയാർന്നെൻ മോഹങ്ങൾ വേദനയാലെ തകർന്നു പോയി... പരിശുദ്ധ മദീനയിലെ മന്ദാര തേൻ മലരെ മോഹങ്ങൾ പലതുണ്ട് തീർത്തിടണെ... നിറയാർന്ന ആശിഖായ് പ്രഭയാര്‍ന്ന മാദിഹായ് കഴിയേണം ദുനിയാവിൽ യാ റസൂലേ... അവസാനമൊരുനാളിൽ പൊൻ പൂമുഖം കണ്ടൊന്ന് പിരിയേണം ഈ ലോകം യാ ഹബീബെ... ഇരുളാർന്ന ഖബറകമിൽ പാപി ഞാനണയുമ്പോള്‍ തിരു സ്‌നേഹം നൽകിടണെ യാ ഹബീബെ... ഒന്ന് കൈ പിടിക്കുമോ ഹബീബെ... എന്റെ കൺ തുടക്കുമോ സിറാജേ.. എന്റെ കനവിലെത്തുമോ നിലാവേ.. ഒന്നു കനിവുരക്കുമോ പൊലിവേ... خد بيدي ياسندي خد بيدي يا مددي (അങ്ങകലെ)
@sufiyanbaqavi3591
@sufiyanbaqavi3591 3 года назад
മാഷാ അള്ളാഹു ❤❤❤
@shahanaza2178
@shahanaza2178 2 года назад
جزاك الله خيرا
@nisamolnisa7652
@nisamolnisa7652 2 года назад
അടിപൊളി 👍👍👍
@muhammedsaleem9832
@muhammedsaleem9832 2 года назад
ഗുഡ്
@ajmalshah8264
@ajmalshah8264 Год назад
🥰
@rahoofazhariofficial4328
@rahoofazhariofficial4328 3 года назад
ماشاءالله Abu raza media 💚
@basheermpmofficial1560
@basheermpmofficial1560 3 года назад
🥰
@Our-m5r
@Our-m5r 3 года назад
❤️❤️
@Tibamedia313
@Tibamedia313 3 года назад
❤️
@ANNASEEMMEDIA
@ANNASEEMMEDIA 3 года назад
ശൈഖുനാക്ക് ഇഷ്ടപെട്ട പാട്ട് ❤🥰😍
@Muhdalicknadal
@Muhdalicknadal 11 дней назад
എനിക്കും
@MISQMEDIA
@MISQMEDIA 3 года назад
പണ്ട് മുതൽ ഈ പാട്ട് കേൾക്കുബോൾ ഇത് എഴുതിയത് ആരാണ് എന്ന് തിരിയുകയായിരുന്നു കഴിഞ്ഞ വർഷമാണ് മനസ്സിലായത് പ്രിയപ്പെട്ട സ്വാദിഖ് ഉസ്താദാണെന്ന്💕💞💞❤❤❤🧡🧡
@sarashkit
@sarashkit 3 года назад
എനിക്കും ഉള്ള അനുഭവം
@jaseemfarhan313
@jaseemfarhan313 3 года назад
മനസ്സിൽ മദീന കൊണ്ട് വന്ന് വരികളുടെ അർത്ഥം ചിന്തിച്ചു കേട്ട് നോക്കൂ... 😔
@hashimbinaboobacker5027
@hashimbinaboobacker5027 3 года назад
ഒരു പാട് സന്തോഷം ഇത്രയും നല്ല ഒരു മദ്ഹ് പാട്ടിന്റെ ഒരു ചെറിയ ഭാഗം ആവാൻ കഴിഞ്ഞതിൽ الحمدلله 😍😍
@blablabla2635
@blablabla2635 3 года назад
ശൈഖുനയെ കരയിച്ച വരികൾ 😔😔Masha Allah ❤❤❤❤
@Fathima_sha
@Fathima_sha 3 года назад
خذ بييدي يا رسول اللّٰهﷺ 🤲🏻😓 നിൻ്റെ ഹബീബിﷺനെ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് കാണിച്ചു തരണേ റബ്ബേ.... 🤲🏻😓
@user-kh7lm3mf1g
@user-kh7lm3mf1g 3 года назад
സ്വദിക്ക് ഉസ്താദ് ന്റെ പുതിയപാട്ടിന് wait ചെയ്യുന്നു.... 😔 മദീന പാട്ട്......
@shajahanshajahan7892
@shajahanshajahan7892 3 года назад
A
@raizarana4401
@raizarana4401 11 месяцев назад
A ശരിയാണ് 🤲
@meemcreation1094
@meemcreation1094 3 года назад
കുഞ്ഞു നാൾ തൊട്ടേ കാതിൽ കേട്ട പാട്ട്
@muhammedfayas9372
@muhammedfayas9372 3 года назад
അവസാനമൊരുനാളിൽ പൊൻ പൂമുഖം കണ്ടൊന്ന് മദീനയിലടങ്ങേണം യാ ഹബീബെ...🤲
@sulaimansiddeek7387
@sulaimansiddeek7387 3 года назад
Enikk oru madh paadadamennund Oru avasaram taramo
@muzammilkuzhippuram6014
@muzammilkuzhippuram6014 3 года назад
❤️
@aryofficialmedia2524
@aryofficialmedia2524 3 года назад
Fvrt singer..... Heart touching Voice.❤....
@shafeeqjouharichelembra943
@shafeeqjouharichelembra943 3 года назад
അധരം ഇടക്കിടെ കൊണ്ട് വരാറുള്ള വരികൾ...🥰❤️
@ummuhafthaziya9694
@ummuhafthaziya9694 3 года назад
مُحَمَّد ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
@noufanpallimukk2542
@noufanpallimukk2542 3 года назад
_*തിരു പാതുകം നെഞ്ചിലേറ്റി വിജയിക്കണം തിരു റൗള കാണാൻ ഉതകണം തിരു നൂർ കണ്ട് മരിക്കണം...😭 ആവതാക്കണം.... അല്ലാഹ്... ആമീൻ😰🤲
@fasnahadiya4181
@fasnahadiya4181 3 года назад
Ameen 😭😭😭
@sabithmunderi45
@sabithmunderi45 3 года назад
ഞങ്ങളുടെ അവസാനം മദീനയിലാക്കണേ യാ അള്ളാഹ്..... ആമീൻ
@ajmalshah6076
@ajmalshah6076 3 года назад
Ameen....
@ramlamduacheyyanam5839
@ramlamduacheyyanam5839 3 года назад
*آميــــــن يـا رب الــعالمــيــــــــن🤲🏻*
@alikodakkadklkdalikutty3284
ആമീൻ
@nishana___ichu9472
@nishana___ichu9472 11 месяцев назад
آمين يا رب العالمين ❤❤❤
@rafeekalwasal3590
@rafeekalwasal3590 3 года назад
ഷൈഹുനയെ കരയിപ്പിച്ച വരികൾ
@muhammedmarjan3131
@muhammedmarjan3131 2 года назад
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@UmairKuruvambalam
@UmairKuruvambalam 3 года назад
انت حي في قلوبنا..❤ انظر حالنا يا رسول الله..❤ എന്തൊരു മൊഞ്ചാണല്ലേ ആ വരികൾ കാര്യമെന്തൊക്കെ പറഞ്ഞാലും ചെറുപ്പത്തിൽ ഈ പാട്ട് ഞാനും കൊറേ പാടിയിട്ടുണ്ട്..
@KALAMUTTAM
@KALAMUTTAM 3 года назад
👌
@uvaisnperinthattiri2624
@uvaisnperinthattiri2624 3 года назад
ഇങ്ങള് mass alle
@basheermpmofficial1560
@basheermpmofficial1560 3 года назад
🥰
@UmairKuruvambalam
@UmairKuruvambalam 3 года назад
@@KALAMUTTAM 🥰
@UmairKuruvambalam
@UmairKuruvambalam 3 года назад
@@uvaisnperinthattiri2624 🏃🏻
@saifcreation7522
@saifcreation7522 3 года назад
My lovely singer 🥰🥰🥰🥰🥰
@noushadh537
@noushadh537 3 месяца назад
اللـــہـم صل عــــلى الــــنور وأهلــــہ🌹🕊
@MUJEEBSAQUAFIBEEMAPALLI
@MUJEEBSAQUAFIBEEMAPALLI 3 года назад
വരികളിലൂടെ മദീനയിലേക്കുള്ള വഴികളിൽ.
@vahidkizhisseri5224
@vahidkizhisseri5224 3 года назад
പ്രിയപ്പെട്ട കൂട്ടുകാരൻ സ്വാദിഖ് ഉസ്താദ് അള്ളാഹു ഇനിയും ഒരുപാട് ഉയർത്തട്ടെ 🌹🌹
@raizarana4401
@raizarana4401 11 месяцев назад
Ameen
@uvaisnperinthattiri2624
@uvaisnperinthattiri2624 3 года назад
എന്റെ ഓർമ ശെരിയാണെങ്കിൽ 2012 ലാണ് ഈ പാട്ട് പിറവിയെടുക്കുന്നത്. പ്രിയ ജ്യേഷ്ഠന്റെ രചനാ മേഖലയിലേക്കുള്ള കടന്നുവരവിന്റെ ആദ്യ സമയം. ആ കാലങ്ങളിൽ ബഹുമാനപ്പെട്ട ഫാളിലി ഉസ്താദ് തന്റെ ബുർദ വേദികളിൽ സ്ഥിരമായി പാടിയിരുന്ന പാട്ട്. ഇന്ന് കാണുന്നത് പോലെയുള്ള youtube ചാനലുകൾ ഇല്ലാത്ത ആ സമയത്ത്‌ മദ്ഹ് ആലാപന വേദികളിലും സാഹിത്യോത്സവ് വേദികളിലും മാത്രമായിരുന്നു പതിവായി ഈ പാട്ട് കേട്ടിരുന്നത്. പിന്നീട് കഴിഞ്ഞ റബീഉൽ അവ്വൽ 12ന് മർകസിൽ നടന്ന മൗലിദ് മജ്‌ലിസിൽ ശൈഖുനാ യുടെ സാന്നിധ്യത്തിൽ വെച്ചു പാടിയപ്പോഴാണ് വീണ്ടും ജനശ്രദ്ധ നേടിയത്. ഇന്ന് Abu raza media ആ മദ്ഹിന്ന് കൂട്ടായിരിക്കുകയാണ്. പിന്നിൽ പ്രവർത്തിച്ചവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.... ആമീൻ 🌹🌹🌹
@UmairKuruvambalam
@UmairKuruvambalam 3 года назад
❤masha allah❤
@KALAMUTTAM
@KALAMUTTAM 3 года назад
Waaw🌹
@فرحانةبنتعبدالعزيز
Ningal swadiq usthadinte Brother aanoo
@basheermpmofficial1560
@basheermpmofficial1560 3 года назад
ആമീൻ
@MUHAMMED-cz1yp
@MUHAMMED-cz1yp 3 года назад
@@فرحانةبنتعبدالعزيز yes
@arafaagencies9931
@arafaagencies9931 2 месяца назад
അവസാന നാളിലെ... ഹത ഭാഗ്യ നാണു ഞാൻ.... ഈ വരികൾ 😢 😢😢 It's cry my heart....
@AbuHumaidaMedia
@AbuHumaidaMedia 3 года назад
ഹൃദയം കൊളുത്തി വലിക്കുന്ന വരികൾ 😔👌🎧
@noufanpallimukk2542
@noufanpallimukk2542 3 года назад
_*തിരു പാതുകം നെഞ്ചിലേറ്റി വിജയിക്കണം തിരു റൗള കാണാൻ ഉതകണം തിരു നൂർ കണ്ട് മരിക്കണം...😭 ആവതാക്കണം.... അല്ലാഹ്... ആമീൻ😰🤲
@nishana___ichu9472
@nishana___ichu9472 11 месяцев назад
Masha Allah❤❤❤
@mubashirkunnathvetta3100
@mubashirkunnathvetta3100 3 года назад
Masha Allah usthad 🥰👍🥰🌹🌹❤️❤️
@abidpuliyakkode4454
@abidpuliyakkode4454 3 года назад
നല്ലത് ✍️💓🎤
@muhammedabdulla83
@muhammedabdulla83 3 года назад
❤❤
@sinankodakkad5886
@sinankodakkad5886 3 года назад
സ്വദിഖ് ഉസ്താദ് ❣️❤️ വരികൾ 💖 ആലാപനം 💝
@ashkermuhammed911
@ashkermuhammed911 3 года назад
വാക്കുകൾ ഇല്ല,ഉസ്താദ് ഇഷ്ടം ❣️
@thameemshameema8253
@thameemshameema8253 3 года назад
പ്രിയ ശൈഖുനായെ കരയിപ്പിച്ച വരികൾ🤍 ഹൃദയത്തെ പിടിച്ചു വലിച്ച വരികൾ വല്ലാതെ കരയിപ്പിച്ചു😔😭🤲 الحمد لله ماشاء اللّٰه 👍
@zanuinu5109
@zanuinu5109 3 года назад
മാഷാ അല്ലാഹ് 🤲പാട്ട് സൂപ്പർ 👍👍👍👍
@yaseenkaringappar
@yaseenkaringappar 3 года назад
ഒരു പാട് ഇഷ്ട്ടപെട്ടതും കാത്തിരുന്നതുമായസോങ് 💕💕💕😍
@StudioNMedia
@StudioNMedia 3 года назад
Ma Sha Allah ❤️
@0467_
@0467_ 3 года назад
ആ ശബ്ദം (മാഷാഅള്ളാഹ്) നീ ഇനിയും ഇനിയും മനോഹരമാക്കി കൊടുക്കണേ നാഥാ 🤲🏻🤲🏻🥰🥰
@IBRAHIMSAQAFIadhur2059
@IBRAHIMSAQAFIadhur2059 3 года назад
Swadiq usthad ezhuthiya muzhuvan ganangallum usthadinte chanelil padugayanengil nannayirunnu
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 3 года назад
, , يارسول الله خذ بيدي 💚💚🤲🤲🤲
@sayyidirfantanur313
@sayyidirfantanur313 3 года назад
😭😭😭😭😭
@ahammedrabeeh790
@ahammedrabeeh790 3 года назад
masha allah😍
@ahmedshaduliofficial5291
@ahmedshaduliofficial5291 3 года назад
Masha Allah 😍 super
@KhadeejaPp-vn8is
@KhadeejaPp-vn8is 9 месяцев назад
❤❤ ما شاء الله
@عاشقالمدينةالمنورة
🌹🌹🌹💞Ma sha allah.....💞🌹🌹🌹 💖💖💖اَللَّهُمّ صَلِّ عَلَى النُورِ وَ اهله.....💖💖💖 ഈ കമന്റ് കാണുന്നോർ ഈ 👆🏻 സ്വലാത്ത് ചൊല്ലാമോ.....🙂 💚💖💚 صلى اللّه على محمدﷺ صلى اللّه عليه وسلم.......💚💖💚 الصلاة وسلام عليك يا سيد يا رسول الله، صلى الله على محمد صلى الله عليه وسلم 🌹 വർണ്ണനകളിൽ വാചാലയാകുന്നു തിങ്കളെ,ﷺ🌹 വരികളിൽ വല്ല പിഴവുകളുണ്ടെങ്കിൽ വാഹിദായി വന്ന നൂറേ...ﷺ പൊറുത്തിടെണേ.. 🤲 ലോകത്താകമാനം ലാവണ്യം ചൊരിഞ്ഞ താജരെﷺ...🌹 ലക്ഷ്യം അങ്ങയിലാണെന്റെ ഹബീബീﷺ...🌹 തിരുനോട്ടമില്ലാത്ത ഒരു നിമിഷം നൽകല്ലേ തങ്ങളെﷺ...😭 തീരാത്ത പാപങ്ങൾ എന്നിലുണ്ട് നബിയേﷺ...🤲 തീരത്തണഞ്ഞൊന്ന് തെളിയണം തിങ്കളേﷺ...🌹 കഴിയില്ല ഒരു മദ്ഹ് കേൾക്കാതെയെന്നിൽ, ഉറങ്ങാൻ എൻ ഖൽബിന്നും 😥കരാളായ നിധിയെﷺ🌹 കാണണം തിരുനൂറേﷺ,ആ മൊഞ്ചേറും നാടൊന്ന്.🌹. കനിയണം നിധിയെﷺ,ആ സവിധത്തിലേക്കൊന്ന് 🌹 കാത്തിടാം ഞാനേ..🌹 കണ്ണടയും നാൾ വരെ..🌹 അറിയില്ല തണിയെﷺ ആ ആനന്ദത്തിൻ ആഴം..🌹 അത്രമേൽ അവിടമിൽ അലിയണം നബിയേﷺ..🌹 ഓരോ ശ്വാസവും തങ്ങളെﷺ ഓർക്കുമ്പോൾ ഓമനിക്കാനായ് ഒരാളുള്ള പോലെ..🌹 ഒറ്റക്കിരിക്കും നേരമിലെല്ലാം, ഓർക്കും ഞാൻ എൻ തണലായി തിങ്കളേﷺ..🌹 കരളിന്റെ ആഴിയിൽ കയറിക്കൂടിയാൽ കഴിയില്ല കരളേﷺ കാണാതൊരു നിമിഷം...🌹 ചദ്രനേ എന്തിനാ ശോബിച്ചു നിക്കുന്നു അതിലും മുന്തിയ ചന്തമാ എന്റെ ഹബീബിന്ﷺ..🌹 ചിത്തിര മുത്തിനെ ﷺചേർത്തുപിടിച്ച് വെള്ളിയാഴ്ച രാവിൽ മയങ്ങുമ്പോൾ വെണ്ണിലാ വെൺ തിങ്കളിന്ﷺ വരർണപ്പകിട്ടാം സ്വലവാത്തുകൾ അങ്ങനെ നിലയില്ലാതെ ഹൃദയങ്ങളിൽ നിന്നും ഒഴുകട്ടെ....🤲🌹 صلى الله على محمد صلى الله عليه وسلم 🌹 صلى الله على محمد صلى الله عليه وسلم 🌹 صلى الله على محمد صلى الله عليه وسلم 🌹 😢😢😢😢 *നബിയെﷺ* *യാ സയ്യിദീﷺ* ഒന്നടുത്തു വന്നിരുന്നെങ്കിൽ.... എൻ മോഹം പൂവണിഞെങ്കിൽ...💔💔🌸🌸🌸 എഴുതി തുടങ്ങുമ്പോഴേ കൈകൾ വിറക്കുന്നു തങ്ങളേﷺ...😭😭😭 മോഹം ഏറെയാണ് ഹബീബേﷺ.....😭😭😭 മുത്തിൻ്റെﷺ പൂമുഖം കണ്ട് മരിക്കാൻ വിധിയേകണേ റബ്ബേ....😭😭😭😭 آمِين آمِين آمِين يَا رَبَّ الْعَالَمِين بِبَرَكَة سَيِّدُنَا مُحَمّد رَسُول اللّهﷺ വരികൾ ആരുടെതാണെന്ന് അറിഞ്ഞപ്പൊ ആ നിമിഷം തന്നെ മനസ്സിൽ ഒരുപാട് അൽഹംദുലില്ലാഹ് പറഞ്ഞു....🌹 കേട്ടപ്പോ തന്നെ മനസ്സിൽ കുറിച്ചിട്ടു. അൽഹംദുലില്ലാഹ്... അന്ന് മുതൽ ഇന്ന് വരെയും ഇനി മുന്നോട്ടും ണ്ടാവണം ന്ന് ആഗ്രഹിക്കുന്നു..... ഇൻ ഷാ അല്ലാഹ്..... ചെറുപ്പം മുതൽക്ക് ഒരുപാട് മനസ്സിൽ പ്രിയം വെച്ച പ്രിയ മാദിഹിൻ്റേതാണ് വരികൾ എന്നറിഞ്ഞപ്പോ ണ്ടായ ആ സന്തോഷത്തിൽ ഇന്നും കേൾക്കാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം......🌹🌹🌹 ഇനിയും ആഗ്രഹിക്കുന്നു..... ഇൻ ഷാ അല്ലാഹ്...... ഉസ്താദിനും, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലവർക്കും പടച്ചോൻ ബറകത്ത് ചെയ്യട്ടേ..... ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണമേ റബ്ബേ.....🤲🏻🤲🏻🤲🏻 آمين آمين آمين يا ربّ العالمين بِبَرَكَة سَيِّدُنَا مُحَمّد رَسُول اللّهﷺ..... 🌹🌹🌹💞💞💞🌹🌹🌹 ദുആ വസിയ്യത്തോടെ...🥰🤲🏻✍🏻
@manzoorkulathingal1442
@manzoorkulathingal1442 3 года назад
🤲🤲🤲🤲🤲🤲🤲🤲🤲
@soopersooper3751
@soopersooper3751 Год назад
In sha allah
@soopersooper3751
@soopersooper3751 Год назад
آمـيــن آمـيــن آمـيــن يــا رب الـعـــالـمــيـــــن بـبـر كـة رســـــول اللهﷺ🤲🏻💔
@sarashkit
@sarashkit 3 года назад
ഹൃദയസാനിദ്യത്തിൽ മിയികളെ ഒരുപാട് ഈറനനയിപ്പിച്ച പാട്ട്...😭😭 രീതി kurach മാറിയോ എവിടേയോ... അറിയില്ല രാജയിത്താവിന്റെ രീതി ഇതായിരിക്കും പാടിയവർ ആരൂപത്തിൽ പാടിയതായിരിക്കും..... എന്ധായാലും..... ഒന്നും പറയാനിലാ.... എന്റെ രഹോളികക്ക് മുന്നിൽ ഞാൻ മൗനം പാലിക്കുന്നു...... 😭
@uvaisnperinthattiri2624
@uvaisnperinthattiri2624 3 года назад
ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്
@binthmuhammad7618
@binthmuhammad7618 3 года назад
ما شاء الله Nalla feeling song...😞 Njanagle duayil ulppeduthane إن شاء الله
@user-kh7lm3mf1g
@user-kh7lm3mf1g 3 года назад
മാഷാഅല്ലാഹ്‌ ❤
@nihallalu1181
@nihallalu1181 3 года назад
🤲🤲 👍ആയിട്ടുണ്ട് ഉസ്താദ്
@Sumayya-fr7up
@Sumayya-fr7up Месяц назад
Ente makkal alimeegalavan duaa cheyyane usthade
@AbdulRasheed-bb4tj
@AbdulRasheed-bb4tj 3 месяца назад
صَلَّى اللّٰهُ عَلَى مُحَمَّد صَلَّى اللّٰهُ عَلَيْهِ وَسَلَّم
@muhammedabdulla5953
@muhammedabdulla5953 3 года назад
My frvt singer and my friend
@noushadalihimamiadhur9070
@noushadalihimamiadhur9070 3 года назад
മാഷാ അള്ളാ വളരെ മനോഹരം ആലാപനം
@junaisjunuvgd-qe8be
@junaisjunuvgd-qe8be Год назад
എന്റെ ഉസ്താദും ദർസിൽ അധികം പാടിപ്പിക്കാറുളള പാട്ടിൽ ഒന്ന് ഇതാണ് ❤❤❤
@shereefks4574
@shereefks4574 Год назад
Mashallah
@عاشقةالرسولصلىاللهعليهوسلم-ز8ب
അല്ലാഹ് ഞങ്ങളുടെ ജീവിതത്തിൽ ഹബീബിന്റെ നോട്ടം നൽകണേ 😰😰🤲
@ubaidullasaqafi8226
@ubaidullasaqafi8226 3 года назад
ماشاءالله
@rimcoorakam658
@rimcoorakam658 3 года назад
മാഷാ അല്ലാഹ്... 👍👍👍👍👍👍👍👍
@AslamAslu-d7s
@AslamAslu-d7s Год назад
Ee song iringiya samayath ellaa programilum kelkkarund vethiyasthamaya voicel. Appolokke ee song kelkkumbol vallathoru feel aayirunnu.nalla avathranam athinte tune. Ithokke aayirikkam … nalla voice 😍but ithinte Aa old tune aanu kurachudi better
@sayyidirfantanur313
@sayyidirfantanur313 3 года назад
❤️❤️❤️❤️
@raheenamansoor5635
@raheenamansoor5635 3 года назад
ماشاء الله ماشاء الله ماشاء الله 💚💚💚 So heart touching
@fathimaarifa5626
@fathimaarifa5626 3 года назад
ما شاء الله ❤❤❤❤❤❤❤❤❤❤❤❤
@AslamAslu-d7s
@AslamAslu-d7s Год назад
Bro song 👌🏻
@farhantanur5355
@farhantanur5355 2 года назад
Sodik ഉസ്താദ് കരയിപ്പിച്ചു
@sameer31
@sameer31 2 года назад
ജീവനുള്ള പാട്ട്
@fathimaaboothahir3411
@fathimaaboothahir3411 Год назад
الله.....😭
@jasirabdulhameed3243
@jasirabdulhameed3243 3 года назад
This song took me to Madina ⚘
@binthahsani6868
@binthahsani6868 3 года назад
ماشاء الله....😔
@katheejabeevi9215
@katheejabeevi9215 3 года назад
Maashaa Allah👍👌
@mohammednafih7
@mohammednafih7 Год назад
Allhamdullilla nalla song Mashaaallh 👍💞🕋
@muhammedalthafpolur3931
@muhammedalthafpolur3931 3 года назад
😍
@rafeeq2486
@rafeeq2486 2 года назад
ماشاءالله🤲🤲🤲 usthade prathekam Duacheyyane muth habeebine kanan muthinte ummathaya nammalkellavarkum thawfeeq nalkane
@shamilgudallur577
@shamilgudallur577 3 года назад
ഈ പാട്ട് വല്ലാത്ത ഫീലിംഗ് തരുന്ന പാട്ടാണ്.ആറ് ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ പാട്ട് ഞാൻ നബിദിനത്തിന് പാടിയിരുന്നു ഈ പാട്ട് പാടുമ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു ഞാൻ ഇടക്ക് ഇടക്ക് കേൾക്കുന്ന പാട്ടാണിത്. ഈ പാട്ട് കേൾക്കാൻ തുടങ്ങിയാൽ തന്നെ എന്താ അറിയില്ല കണ്ണിൽ നിന്ന് വെള്ളം വരുന്നത് നിർത്താൻ കഴിയുനില്ല.നാട്ടിലെ നബിദിനത്തിന പരിപാടിക്ക് ഈ ഒരു പാട്ടിന് 800രൂപ കിട്ടി ഇന്റെ ജീവിത്തിൽ ആദ്യം ആയാണ് ഇത്ര പൈസ ഒരു പാട്ട് പാടിയതിന് കിട്ടിയത്. ഇന്റെ പാട്ടിന്റെ രസം കൊണ്ടൊന്നും അല്ല സ്വാദിഖ് ഉസ്താദിന്റെ വരി വേറെ ലെവൽ ആണ്. ഇപ്പളും നബിദിനം എത്തിയാൽ ചില ആളുകൾ പറയും ഇങ്ങള് അന്ന് പാടിയ ആ പാട്ട് ഒന്നുക്കൂടെ പാടണം ട്ടോ എന്ന്. എന്റെ കൂട്ടുകാരനും പഠിക്കുന്ന സമയത്ത് എന്റെ ജൂനിയർ ആയിരുന്ന ഹാഫിസ് മുബഷിർ പെരുന്താട്ടീരിയിൽ നിന്നാണ് ഈ പാട്ട് ആദ്യം കേട്ടത്. മുത്ത് നബിയുടെ ശഫാഹത്തിൽ നമ്മെ ഏവരെയും ഉൾപ്പെടുത്തട്ടെ. ആമീൻ.
@rashidkurukathani786
@rashidkurukathani786 3 года назад
ഇഷ്ട്ടം ഹബീബി 🌹🌹😘❤❤
@bismillah9888
@bismillah9888 3 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alha💞💞💞💞💞💞💞💞💞
@rabeehvaliyaparappurvlogs2861
സുൽത്താനുൽ ഉലമയെ കണ്ണീരിലാക്കിയ ആ സോങ്
@zainulabidheen.o.n8606
@zainulabidheen.o.n8606 3 года назад
ما شاء الله 🌹🌹🌹
@basheerakhalid8586
@basheerakhalid8586 2 года назад
നല്ല മദഹ് ഗാനം mashaahlla ദുആ യിൽ ഉൽപെട് ത്ത ണം
@BushraSa-adi
@BushraSa-adi 11 месяцев назад
Ee patt anre ichayum njanum rabivul avvalkk aduthu usthad
@ANASNARIKKUNNAN
@ANASNARIKKUNNAN 3 года назад
❤️❤️❤️❤️❤️❤️
@a____8575
@a____8575 3 года назад
search cheyyumbol ee song verunnilla....athayirikkam view kurev songin
@munusumi74
@munusumi74 3 года назад
Heart touching😪😪😪
@hannabv2740
@hannabv2740 2 года назад
കേൾക്കാമോ യാ റസൂലേ....😓🤲ﷺ
@muhammedfayis3699
@muhammedfayis3699 3 года назад
Mashaallah
@Mat98997
@Mat98997 3 года назад
😍😍😍
@fousiyafousiya9980
@fousiyafousiya9980 2 года назад
മാഷാഅള്ളാ 🕋🌹ഇനിയും അള്ളാഹു അനുഗ്രഹിക്കട്ടെ ❤🌹🕋🌹❤
@muhammedshafeeq9969
@muhammedshafeeq9969 3 года назад
👌👌👌❤️❤️❤️
@BushraSa-adi
@BushraSa-adi 11 месяцев назад
Njan abdullanre deedinre molan
@muhammadjavadmlym2716
@muhammadjavadmlym2716 3 года назад
😗😍😚😔
@fousiyafousiya9980
@fousiyafousiya9980 2 года назад
മാഷാഅള്ളാ 🕋🌹അള്ളാഹു അനുഗ്രഹിക്കട്ടെ ❤🌹🕋
@validurajac1447
@validurajac1447 3 года назад
വരികൾ ഒന്നും പറയുന്നില്ല പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും അത്ര മനോഹരം ശൈലീ മുന്നേ പാടിവെച്ച അത്ര പോരാ ഹൈപിച്ചു ഒഴിവാക്കിയാൽ പൊളിക്കും ടെൻഷൻ അടിച്ചു പിരാന്ദ് ആകും മദീന കണ്ണില് കാണും ഈ പാട്ട് ഹൈപിച്ചിന് സ്ഥാനം ഇല്ല എത്ര ത്തോളം ഹൈ ഒഴിവാക്കുന്നോ അത്ര നന്നാകും ഈ പാട്ട് അത്ര നല്ല വരികൾ ആണ് ഞാൻ വലിയ പ്രദിക്ഷയിൽ ആണ് കേൾക്കാൻ ഇരുന്നത് എനിക്ക് കിട്ടിയില്ല വീണ്ടും നിങ്ങൾ മുന്നേ പാടി വെച്ച ഈ പാട്ട് തന്നെ കേട്ട് ത്യപ്തി അടഞ്ഞു നിങ്ങൾ നിങ്ങളുടെ ശൈലിയിൽ പോവുക ആരോടും കൂടുതൽ ഉപദേശം സ്വീകരിക്കാതിരിക്കുക ഓവർ ആക്കാതിരിക്കുക പറഞ്ഞതിൽ കൂടിയിട്ടുണ്ടെകിൽ പൊറുക്കുക
@fathimarehman6753
@fathimarehman6753 3 года назад
🥀
@dark_dingan_x822
@dark_dingan_x822 2 года назад
Muth nabiye kaanan ദുആ ചെയ്യണേ usthade 🤲🏻💔
@ahdkabeer9817
@ahdkabeer9817 Год назад
😍😍i
@sajnasaju1451
@sajnasaju1451 Год назад
💚💚💚💚
@muhammedjalaludeen9704
@muhammedjalaludeen9704 Год назад
ما شاء الله.....🌹🌹🌹
@binnoor516
@binnoor516 3 года назад
⁦❤️⁩⁦❤️⁩⁦❤️⁩⁦ Lyrics ayakkumo👇
@muneeskuzhippuram5349
@muneeskuzhippuram5349 3 года назад
💕💕💕💕
@jabiramj3291
@jabiramj3291 3 года назад
ഈ മദ്ഹ് രചയിതാവ് ആരാ? So feeling full song
@Ajmiya313
@Ajmiya313 3 года назад
The singer
Далее
NOOROLIV | HAFIZ SWADIQALI FAZILI | ISLAMIC MADH SONG
7:35
Muhyidheen Mala
42:18
Просмотров 2,2 млн
MADAVOOR SAFEENA VOLUME 1 / MUHAMMED SWADIQUE AZHARI
7:30
Loka Nethavin
8:56
Просмотров 19 тыс.