Тёмный

Angel Number Meaning Repeated Synchronic Patterns New Age Para Psychology in Malayalam by Geo Kappen 

KAPPENS MEDIA
Подписаться 53 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@treesandoxygen7787
@treesandoxygen7787 10 месяцев назад
നിങ്ങൾ ഒരു സാധാരണ മനുഷ്യൻ അല്ല sir.. ഒരു ശക്തിക്കും തോൽപിക്കാൻ കഴിയാത്ത ഒരു അഗനി പർവതം ആണ്.. താങ്കളെ പോലെ 100 ആളുകൾ ഈ ഭൂമിയിൽ ഉണ്ടെങ്കിൽ ഇവിടെ സ്വർഗം ആയി മാറിയേനെ .. താങ്കളുടെ ശബ്ദം കൊടുങ്കാറ്റിനെ തടഞ്ഞു നിർത്തുന്ന പർവതം പോലെ ആണ്. സാറിന്റെ ഈ ക്ലാസുകൾ കേൾക്കാൻ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമാണ് .. ഒരുപാട് നന്ദി
@mandanmaramandan6944
@mandanmaramandan6944 10 месяцев назад
Ith ayalude kazhivalla. Ninjal padichal ninjaleke iyalekkalum ariv kittum
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
താങ്കളുടെ വാക്കുകൾ ആ പർവ്വതത്തിനെ തലയുയർത്തി നിൽക്കാൻ സഹായിക്കുന്ന പച്ചപ്പ് നിറഞ്ഞ വനം പോലെയാണ്. അത് ശക്തിപ്പെടുത്തുന്നു. സന്തോഷം, ഹൃദയത്തിൽ നിന്നുള്ള നന്ദി.🙏
@Vishwaguruvishnu
@Vishwaguruvishnu 10 месяцев назад
​@@mandanmaramandan6944 എന്നാൽ താങ്കൾ പഠിച്ചു ചെയ്യൂ... Jai Mahaguru Shrikalki 🙏🙏🙏 Jai Jesus 🙏🙏🙏
@abulhassan9932
@abulhassan9932 10 месяцев назад
സാറിനെ പുകഴ്ത്തി.. പുകഴ്ത്തി ആയുസ് കുറച്ചു കളയല്ലെ കൂട്ടരെ നല്ല മനുഷ Jർക്ക് ദീർഘായുസ് ഉണ്ടാകട്ടെ
@rejisd8811
@rejisd8811 10 месяцев назад
More than lakh people available in hindus community 😂
@Steptoenglish_
@Steptoenglish_ 10 месяцев назад
താങ്ക്യൂ sir.. താങ്കൾ വളരെ ഭഗവാൻ ആണ്.. അതുകൊണ്ടാണ് ഇതിലേക്ക് തിരിഞ്ഞതും ഞ ങ്ങളെപ്പോലെ അലയുന്നവരെ സമാദാനം നൽകി ജീവിത പാതയിലേക്കുംനന്മയിലേക്കും നയിക്കുന്നത് 🙏🙏🙏🥰
@sajinasirosh1000
@sajinasirosh1000 10 месяцев назад
ഞാൻ രണ്ടു വർഷത്തോളമായി മിക്ക നമ്പറും കാണാറുണ്ട്, പക്ഷെ അന്നൊന്നും ഇതിന്റെ മീനിങ് അറിയില്ലായിരുന്നു, ആ സമയം മുതൽ ഞാൻ ജീവിതത്തിലെ ഏറ്റവും വേദനകരമായ അവസ്ഥയിലൂടെ കടന്ന്നു പോവുന്ന time ആയിരുന്നു, ഇതിന്റെ തുടർച്ചയായി എന്റെ കാഴ്ചപ്പാട് മാറി, യൂണിവേഴ്സ്ന്റെ പവർ ഇൽ വിശ്വാസം വന്നു, എനിക്ക് ചുറ്റുമുള്ളവരെ തിരിച്ചറിങ്ങു,, സ്പിരിച്ൽ കാര്യങ്ങളിൽ ഇന്റെരെസ്റ്റ്‌ വന്നു, അങ്ങിനെയാണ് ഇതുപോലെയുള്ള ഒരുപാടു ചാനലുകളിൽ ഞാൻ എത്തിപ്പെട്ടത്,താങ്ക്സ് ❤
@aadiskitchen2311
@aadiskitchen2311 9 месяцев назад
നമസ്തെ !! സർ എപ്പഴും സമയം നോക്കുമ്പോൾ 11.11,4.44, 303,333.555, 808 അങ്ങിനെ കാണാറുണ്ട്. അപ്പോഴൊക്കെയും നല്ല വാർത്തകൾ ശ്രവിക്കുകയും . financial stability ഉണ്ടാവുകയും ചെയ്യാറുണ്ട്.❤😊❤❤
@sharonsharon998
@sharonsharon998 10 месяцев назад
പലയിടത്തുനിന്നും അറിഞ്ഞ നല്ല അറിവുകൾ കുറേകൂടി ഭംഗിയായി മനസ്സിലാക്കാൻ സാറിൻ്റെ ക്ലാസ്സുകൾ ഒരുപാട് സഹായിക്കുന്നു.Thank you so much❤
@cheecha1005
@cheecha1005 10 месяцев назад
3:33 മിക്കവാറും time നോക്കുമ്പോ അതേ digit തന്നെ കാണും .. ശരിയാണ്.. creative ആണ്..😊
@remixffgamer5935
@remixffgamer5935 8 дней назад
എനിക് കൊറേ അയി ഇങ്ങനെ സംഭവിക്കുന്നു.. അനുഭവം കൊറേ ഉണ്ട്... തുടർച്ച അയി പല തവണ ആയിട്ട് കാണാറുണ്ട് ആദ്യം ഓക്കെ ഞാൻ ഭയന്നു... But പിന്നീട്... എനിക്ക് വല്ലാത്ത oru ഫീൽ ആണ് കിട്ടുന്നത്... Oru പോസറ്റീവ് energy feel ചെയ്യുന്നു... മനസ്സിൽ ആഗ്രഹിച്ചത് നടക്കുന്നു... നടക്കാൻ പോവുന്ന കാര്യങ്ങൾ മനസ് മുന്നേ പറഞ്ഞു തരുന്നു... ഇതൊക്കെ എന്റെ അനുഭവങ്ങൾ ആണ്... സത്യം 💯💯💯💯💯💯💯
@SANDATRAVELS
@SANDATRAVELS 10 месяцев назад
ഈ നമ്പറുകൾ എല്ലാം തന്നെ മിക്ക ദിവസങ്ങളിലും കാണാറുണ്ട്🥰
@Vinudevu2022
@Vinudevu2022 10 месяцев назад
Ithrayum perfect ayit angel numbers explain cheyyunna aline vere kandittilla. Superb and thanks for explaining. Thank you Universe🙏🏻
@bijijoseph8072
@bijijoseph8072 10 месяцев назад
എന്റെ ജനനം മുതല് എല്ലാ പ്രധാന കാര്യവും നടന്നത് 11 നാണ്. TF നെ കണ്ടുമുട്ടി. ഒത്തിരി നല്ല കാര്യം ചെയ്യാനായി ദൈവം സഹായിക്കുന്നു. ഇനിയും ഒത്തിരി ചെയ്യാനും ആഗ്രഹിക്കുന്നു.Your videos are full of wisdom…❤❤❤
@Blessingsandgrowth
@Blessingsandgrowth 4 месяца назад
What’s your date of birth full D.O.B
@manjukm8928
@manjukm8928 10 месяцев назад
ഞാൻ ആദ്യം കുറെ 8കൾ കാണാൻ തുടങ്ങിയത് light ന്റെ പ്രകാശത്തിൽ ആണ്. പിന്നെ സൂര്യനെ നോക്കുമ്പോൾ ആ കിരണങ്ങളിൽ നിറയെ 8കൾ കാണാൻ കഴിയുന്നു. അതുപോലെ ആകാശത്തേക്ക് നോക്കിയാലും 8കൾ കാണുന്നു. മെഡിറ്റേഷൻ ചെയ്യാറുണ്ട്. അതിന്റെ പവർ കൂടുതൽ ഉള്ളത് കൊണ്ടായിരിക്കാം. 🙏👌🏻👍
@Sandhya..959
@Sandhya..959 9 месяцев назад
എപ്പോളും കണ്ട് 11.1 ഇത് എപ്പോഴും കാണും
@shinijayan9906
@shinijayan9906 4 месяца назад
നമസ്കാരം sir 🙏ഞാൻ repeated no. കാണാറുണ്ട്.. ഞാൻ ഇപ്പൊ ഈ video കാണുമ്പോ...888എന്ന no. കാണുന്നു സാറിന്ലൈക്‌ 🙏❤
@myownvision6011
@myownvision6011 10 месяцев назад
❤❤❤❤ Thank u sir - Angel numbers ഒരു പാട് കണ്ടിട്ടുണ്ട് - Spiritual awakening proces തുടങ്ങിയ ആദ്യ കാലങ്ങളിൽ - ഇപ്പോൾ കൂടുതലും 111-11 11 ആണ് കാണാറ്
@meenasubash2294
@meenasubash2294 10 месяцев назад
Appozhum kaanunnude
@meenasubash2294
@meenasubash2294 10 месяцев назад
Ee paranja all numbers kaanarunde🎉🎉🎉❤❤❤❤❤
@myownvision6011
@myownvision6011 10 месяцев назад
​@@meenasubash2294❤❤ ഞാൻ കാണാറുണ്ടോന്നാണോ - എങ്കിൽ കാണാറുണ്ട് ഇപ്പോഴും
@myownvision6011
@myownvision6011 10 месяцев назад
​@@meenasubash2294എങ്കിൽ നിങ്ങൾ ശരിയായ വഴിയിലാണ്
@vijuvv584
@vijuvv584 10 месяцев назад
ഇതു കണ്ടിരിക്കുമ്പോ like ചെയ്ത് 222 ആക്കി ❤
@feastoftaste3668
@feastoftaste3668 10 месяцев назад
എല്ലാ pattern ഉം മിക്കവാറും കാണാറുണ്ട്
@udayakumar8030
@udayakumar8030 10 месяцев назад
എല്ലാ ദിവസവും കാണുന്നുണ്ട് Sir🥰🙏
@arathycafe7028
@arathycafe7028 10 месяцев назад
Valare nalla videos anu thankaludethu nannayi karyangal manasilakunnund thanku sir🙏🌹🙏🌹🙏
@dirarputhukkudi9049
@dirarputhukkudi9049 9 месяцев назад
എല്ലാ ദിവസവും എല്ലാം നമ്പറും കാണുന്നു..
@beenapottayil-u8o
@beenapottayil-u8o 10 месяцев назад
Thank you sir Thank you universe🙏🙏🙏🙏 This video is very informatical... Thank you.. 🙏🙏🙏
@manjulavijayakumar8886
@manjulavijayakumar8886 10 месяцев назад
Thank you ❤ പല നിറത്തിലുള്ളചിത്രശലഭങ്ങളെ കാണുന്നതിൻ്റെ അർത്ഥമെന്താണെന്ന് പറഞ്ഞു തരാമോ?
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
ചിത്രശലഭങ്ങൾ പുനർജന്മത്തിന്റെ ശക്തമായ പ്രതീകമാണ്, ഇത് പുതിയ തുടക്കങ്ങളെയും പുതിയ തുടക്കങ്ങളെയും സൂചിപ്പിക്കുന്നു. ആത്മീയ സന്ദർഭങ്ങളിൽ, പുനർജന്മത്തിന് ആത്മീയ ഉണർവ് അല്ലെങ്കിൽ ജീവിതത്തിന്റെയും മരണത്തിന്റെയും ചാക്രിക സ്വഭാവത്തെ സൂചിപ്പിക്കാൻ കഴിയും.
@darsanatm6470
@darsanatm6470 3 месяца назад
Continues Aayi kannunnu.bad situation Aann universe ne prayer cheyunnunnd. Stuck Aann. 111,1111,222,22222,333,3333,44444,4444,555,5555,666,6666,777,7777,888,8888,999,9999,1010,1212, 1222,455,6 month Aayi kannunnu. Action edukkan madi Aayirinnu. Ippo paye ok Aavunnu. Ettavum kooduthal kannunnth 7777,1010,1111, 888,2222,6666,99995 days Aayi evide poyalum kannunnu Thank you sir ❤
@sudhap2879
@sudhap2879 10 месяцев назад
ഈ no എല്ലാം എന്നും കാണും ഒരു no തന്നെ പല തവണ റിപീറ്റഡ് ആയി കാണാറുണ്ട്. ഇന്നലെ 999., അഞ്ച് തവണ കണ്ടു 😄🙏
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
It means you have expanded consciousness and you are on the right Spiritual track. Do good and be good. Don't stay to enjoy temporary fruits, move toward the higher purpose.
@Blinkgalaxy-luv
@Blinkgalaxy-luv 10 месяцев назад
Thank you bro for the valuable information ❤🙏🙏
@vidya_lekshmi
@vidya_lekshmi 4 месяца назад
I have always been seeing 111,222,333,818,555
@AnehaaAnu
@AnehaaAnu 17 дней назад
Thank you sir
@preethiphilip243
@preethiphilip243 10 месяцев назад
univers correct timel ethical vedio .thankyou sir🙏🏾🙏🏾 Thankyou univers🙏🏾🙏🏾🙏🏾
@dhanyamohanan7845
@dhanyamohanan7845 Месяц назад
ഈ വീഡിയോ കണ്ടപ്പോൾ തന്നെ 3:33....🥰
@pathroskoodily
@pathroskoodily 10 месяцев назад
What is intuition, Intuition is telepathic message from your Angel Guardian.
@rajalakshmibabu4392
@rajalakshmibabu4392 2 месяца назад
Thank you so much Sir 🙏
@chandhanapratheep5169
@chandhanapratheep5169 10 месяцев назад
Thank you sir 🙏🙏🙏 thank you universe 🙏🙏🙏 Thank you angels 🙏🙏🙏
@Sreeshibin-j7p
@Sreeshibin-j7p 10 месяцев назад
നന്ദി
@dhanyaneelanjanam
@dhanyaneelanjanam 9 месяцев назад
Hi sir , I have often seen 11:11 on my mobile
@Ashikdepthfulframes_media
@Ashikdepthfulframes_media 10 месяцев назад
Njan kore kandu.....oru gunavum ithuvare illa....Only negativea
@hazeenasulfi5789
@hazeenasulfi5789 4 месяца назад
ഞാൻ ഈ വീഡിയോ കാണുമ്പോ ഇതിന്റെ കമന്റ്‌ 222ആയിരുന്നു 😊
@binduvarghese8165
@binduvarghese8165 10 месяцев назад
Thank you sir❤..Ella numbersum kaanarumd
@shihabbabz6382
@shihabbabz6382 3 месяца назад
Me too..
@ambilypa721
@ambilypa721 10 месяцев назад
Njan eppozham kanarundu 11.11, 555,333 timeil. Njan appo thanne thank you parayarundu
@Anu-re5ew
@Anu-re5ew 10 месяцев назад
I am seeing such numbers every time..but it's not fixed to any digit
@bijubijurani7667
@bijubijurani7667 5 месяцев назад
Thanku universe. Thanku sir🙏🙏🙏
@Shajahan824
@Shajahan824 10 месяцев назад
ഞാൻ 0 മുതൽ 10 വരെ എന്നും കാണാറുണ്ട് 🫧🌈
@shylajasajan5624
@shylajasajan5624 9 месяцев назад
Njanum e numbers ellam ella divisam thanna kannunnu undu
@meenaug
@meenaug 10 месяцев назад
You're a lucky person 🎉👏👍
@s.s3897
@s.s3897 10 месяцев назад
Njan ippol ithil kandu repeated number 😂 333 likes. 😊 I repeatedly see 111 and 1111 and almost all the repeating numbers. 🥰
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
നിങ്ങൾ ശരിയായ പാതയിൽ സഞ്ചരിക്കുന്നു എന്ന് പ്രപഞ്ചം കാണിച്ചുതരുന്നു. വീഡിയോ കണ്ടപ്പോൾ 333 കണ്ടത് അതിനുശേഷം 111 കണ്ടിരിക്കുന്നു, ഇത് സർഗാത്മകഥയിൽ ഊന്നിയ പുതിയ തുടക്കങ്ങൾക്ക് പ്രചോദനം നൽകുന്നു.
@angelcrafter2287
@angelcrafter2287 10 месяцев назад
11.11 yepozum kaanum👍
@Itsmesajnaansar
@Itsmesajnaansar 2 месяца назад
Sir njan eppozhum 10:10 11:11 15:15 18:18 Enganeyellam സമയങ്ങൾ kaanunnu....
@manukp33
@manukp33 Месяц назад
Jan kaanarund divasavum e screenil ulla number ellam kaanarund pakshe oru mattavum enik illa
@athira586
@athira586 2 месяца назад
1111,1010,1212,444 ഇതൊക്കെ ഞാൻ എപ്പോഴും കാണാറുണ്ട്.. ഇന്നലെ ഞാൻ സ്വപ്നത്തിൽ 111 കണ്ടു
@jishac6762
@jishac6762 9 месяцев назад
ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 999 കണ്ടു
@rajeswarinair9570
@rajeswarinair9570 10 месяцев назад
Njan egane sthiramayi kanarund.pashe onnum sambavikunnilla..
@sathiprakash9699
@sathiprakash9699 10 месяцев назад
12,22am ഈ വീഡിയോ കാണുന്നത്
@Niju77737
@Niju77737 10 месяцев назад
Thankyou sir 🙏🙏🙏🙏thankyou univers 🦋🦋🦋🦋🦋🦋🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🌈🌈🌈🦋🌈🦋🌈🦋🌈🦋🌈🦋
@dhivyap655
@dhivyap655 4 месяца назад
Thank you🙏🌹
@rajanik.v1371
@rajanik.v1371 10 месяцев назад
Well explained 👍
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
Glad it was helpful.🙏
@shijo-bt9yq
@shijo-bt9yq Месяц назад
എന്റെ ബൈക്ക് നമ്പർ 7666 ആണ് 😊
@dirarputhukkudi9049
@dirarputhukkudi9049 9 месяцев назад
നാല് വർഷം ആയി.. നാലായിരം.... രൂപ..engel.. നമ്പർ തന്നെ ഉണ്ട്.. ഒരു.. ചുക്കും.. നടക്കുന്നില്ല..😅
@explor_e
@explor_e Месяц назад
Good
@rejikumar6296
@rejikumar6296 3 месяца назад
I believe and like Number - 6. But, I don't know the reason as to why I believe this number.
@meeraVOX
@meeraVOX 10 месяцев назад
Njan ithu kanumbol samayam 11:11 1111, 1010, 555, eppolum kanum. Idakkellaam 333 1212
@silvithomas2741
@silvithomas2741 2 месяца назад
Sir ante passport number starting 666 anu pls reply, but purathu poye jolikano ethu prefer cheyyunnathu, ato
@rijupv5116
@rijupv5116 3 месяца назад
Thank u sir ❤
@subhadravn2512
@subhadravn2512 10 месяцев назад
Sr കേശി എന്ന് പറയുന്ന ഒരു ആൾ അങ്ങനെ അതിനു അർഥം ഇല്ല്യ എന്നാണ് പറയുന്നതു സത്യം ആണോ ❤❤❤1:11,2:22,4:44,5:55,10:10,12:12,11:11,3:33ഇത്രയും നമ്പർ കാണുന്നു ❤❤
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
ന്യൂമറോളജി ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഒരു കാര്യമല്ല. ഇതൊരു വിശ്വാസം മാത്രമാണ് പലരുടെയും വിശ്വാസം പലരീതിയിൽ ആയിരിക്കും. ഈ നമ്പറുകളുടെ എല്ലാം അർത്ഥം വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. വ്യത്യസ്തമായ രണ്ട് നമ്പറുകൾ ചേർന്നുവരികയാണെങ്കിൽ ഓരോ നമ്പറിന്റെയും അർത്ഥം നോക്കിയിട്ട് കൂടി വായിച്ചിട്ട് ജീവിതവും ആയിട്ട് കണക്ട് ചെയ്തു നോക്കി കഴിഞ്ഞാൽ വ്യക്തമായിട്ട് അർത്ഥം വെളിവായി വരും.
@shymakishore7387
@shymakishore7387 10 месяцев назад
10.10 അധിക ദിവസവും കാണാറുണ്ട്.. എന്തായിരിക്കും meaning
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
പുതിയ തുടക്കവും ആ തുടക്കം മുന്നോട്ടു കൊണ്ടുപോകാനുള്ള ശുഭസൂചനയും കാണുന്നു.
@gayathris7845
@gayathris7845 10 месяцев назад
Thank you
@HaripriyaHaridasan
@HaripriyaHaridasan Месяц назад
Sir... ഞാൻ 11.11 തുടർച്ചയായി കാണുന്നു.... അന്ന് മുതൽ ആണ് ഞാൻ ശ്രെധിച്ചു തുടങ്ങിയത്....... പല നമ്പറുകൾ ഒരു പ്രേത്യേക pattern ഇൽ ഞാൻ കാണുന്നു... ഇന്ന് ഞാൻ ഫോൺ ലെ സ്ക്രീന്ഷോട്സ് നോക്കിയപ്പോ........ ചിലത് എല്ലാം....... 10.10 11.11 21.21 എന്ന രീതിയിൽ....!!!!.... എന്താണ് ഇതിന്റെഎല്ലാം അർത്ഥം? 23.23
@KAPPENSMEDIA
@KAPPENSMEDIA Месяц назад
Hi, it is already explained in another video about Angel Number Synchronicity.
@Tingerbell189
@Tingerbell189 10 месяцев назад
Njn innu Ella angel numbers um kandu repeated ay.. innanu kandath ... Nthanannu ariyilla...
@KiranGopinath
@KiranGopinath 4 месяца назад
Ente mol janichath July 7th 3.33 Anu from that moment I'm seeing fancy number only .
@SathyUnni
@SathyUnni 3 месяца назад
1111'777,888എപ്പോഴും കാണും 🙏🙏🙏
@Priya-kk7ye
@Priya-kk7ye 10 месяцев назад
എപ്പോ നോക്കിയാലും മൊബൈലിൽ ലവൻ ലവൻ വരുമ്പോൾ കാണാറുണ്ട് പിന്നെ ഒരു വെളുത്ത ബട്ടർഫ്ലൈ എന്നും കാണാറുണ്ട് ഇന്ന്ന്നാണെങ്കിൽ അത് വീടിൻറെ അകത്ത് കയറി വന്നു എൻറെ അടുത്ത് വന്ന് ചുട്ടിട്ടുപോയി
@tatwamasikids
@tatwamasikids 10 месяцев назад
ഇപ്പോൾ ഞാൻ കണ്ടു തുടങ്ങിയപ്പോൾ കണ്ടത് സമയം 10:01, ഇതെന്താ അർത്ഥമാക്കുന്നത് 😊
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
കാണുന്ന ഓരോ നമ്പറിന്റെയും അർത്ഥം വീഡിയോയിൽ നിന്ന് മനസ്സിലാക്കിയശേഷം കൂട്ടി വായിക്കുക അത് ജീവിതവുമായി ബന്ധിപ്പിച്ച് ചിന്തിച്ചു നോക്കി കഴിഞ്ഞാൽ അർത്ഥം തെളിഞ്ഞുവരും.
@jasmijohny3542
@jasmijohny3542 10 месяцев назад
Yes ella angel numbers um mari mari kanarundu
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
That means you are on the right Spiritual track and have an expanded consciousness. Be good and do good. Don't stay to enjoy temporary fruits, move toward the higher purpose.
@retheeshbabu5226
@retheeshbabu5226 10 месяцев назад
❤ thanks universe 🙏
@rejileshthacharakkadavil
@rejileshthacharakkadavil 9 месяцев назад
ഞാൻ എപ്പോൾ മൊബൈൽ നോക്കിയാലും,,06:06,08:08,09:09,11:11
@eldhomatheweldho..7076
@eldhomatheweldho..7076 10 месяцев назад
Thankssss bro
@_The_Cat_Mom
@_The_Cat_Mom 9 месяцев назад
Njan epolum 11 kaanunnu, oru divasam more than oru 20 times rnkilym
@_The_Cat_Mom
@_The_Cat_Mom 9 месяцев назад
Epolum 11 kaanunnathinte artham enthaanenn aarenkilm onnu paranju therio, 11 enna number enne vidaathe pinthudarunnu
@Renjitha-fv3qb
@Renjitha-fv3qb 2 месяца назад
10.00 eppozhum kanum
@ushatc8184
@ushatc8184 7 месяцев назад
Angel Ne patty kooduthal ariv venam
@KAPPENSMEDIA
@KAPPENSMEDIA 7 месяцев назад
തീർച്ചയായും വരും വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം.
@kanchanakp8510
@kanchanakp8510 10 месяцев назад
❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️
@alank9198
@alank9198 8 дней назад
Enikk chila samayangalil ente fav person nte smell varum.. Eppozhum alla only some times oru 1 minute allell athil kurav.. Ath enthaa angane? Njn ennitt ayalod chodichu ee time enne patti nii oorthayirunno ennokke.. Appo ayal pryum aah njn manasil ninne oorthayirnnu enn... Ath sathyamano athoo hallucinations aano ee smell? Please reply
@AaradhyAara-d5m
@AaradhyAara-d5m 10 месяцев назад
tq sir🙏🙏
@lathalathasudhakaran8371
@lathalathasudhakaran8371 3 месяца назад
Sir വീട്ടിൽ നിന്നും ഇറങ്ങി 2കിലോമീറ്ററിനുഉള്ളിൽ മിക്ക നമ്പറും കാണും. ഞാൻ എന്തൊക്ക ശ്രദ്ധിക്കണം. പ്ലീസ്‌ റിപ്ലൈ 🙏🏻🙏🏻🙏🏻
@MANAOJDAAMODAARANN
@MANAOJDAAMODAARANN 6 месяцев назад
Thank sir 🙏🙏🙏🙏🙏
@ashinps4356
@ashinps4356 6 месяцев назад
Njan eppo edaku 1111, 111, 222,333,444,555, kanarindu
@pmaneeshp1
@pmaneeshp1 4 месяца назад
സർ ഞാൻ എപ്പോഴും നമ്പർ 69 കാണാറുണ്ട്, ദയവായി ഇതിനെക്കുറിച്ച് വിശദീകരിക്കാമോ
@yesudasvarghese2151
@yesudasvarghese2151 10 месяцев назад
ഇതിന് എന്തെങ്കിലും ആധികാരികതയുണ്ടോ ..? കുറെ വീഡിയോകൾ ഇത്തരത്തിൽഉണ്ട് , അങ്ങയുടെ ചാനലിൽ ആയതുജൊണ്ടാണ് ചോദിക്കുന്നത്. കാരണം വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി പറയുന്ന ഒരാളാണെന്ന് തോന്നിയിരുന്നു.. 😊
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
ഇത് ആത്മീയതയാണ്. ഇത് വിശ്വാസമാണ്. ഇത് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം എന്നതും ആയിട്ട് ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ശാസ്ത്രത്തിൻറെ പരിധിക്ക് അപ്പുറത്താണ്.
@yesudasvarghese2151
@yesudasvarghese2151 10 месяцев назад
Thank you for your reply 😊
@divyadivya1958
@divyadivya1958 10 месяцев назад
777 തുടർച്ചയായി ഞാൻ കാണുന്ന നമ്പർ.
@varghesearana3390
@varghesearana3390 10 месяцев назад
Super🌹🌹🌹🌹
@reshmar4444
@reshmar4444 10 месяцев назад
96,69 enthan mean cheyyunath
@sheejarevathy6729
@sheejarevathy6729 10 месяцев назад
Power full number 6 Venus and 9 mars.tesla code 369.
@jinuknr999
@jinuknr999 10 месяцев назад
666 എപ്പോഴും കണ്ടിട്ട് പേടിക്കുന്ന ഞാൻ.😊
@geethuomanakuttan8078
@geethuomanakuttan8078 Месяц назад
❤️
@harikriz369
@harikriz369 10 месяцев назад
ഒരു വർഷമായി 69 എപ്പോഴും കാണുന്നു . ചിലപ്പോൾ 96 & 369 …. എന്നാലും കൂടുതലും 69 ആണ് കാണുന്നത്. വണ്ടികളുടെ നമ്പറിലും സോഷ്യൽ മീഡിയ യൂട്യൂബ് ഒക്കെ എടുത്തു നോക്കുമ്പോൾ മിക്കപ്പോഴും 6.9k likes 369 വ്യൂസ് ഒക്കെയാണ് ഞാൻ പ്ലേ ചെയ്യാൻ പോകുമ്പോഴുള്ള കൌണ്ട് കാണാറുള്ളത്. ഇപ്പൊ അങ്ങനെ കാണുമ്പോഴൊക്കെ സ്ക്രീൻഷോട് എടുത്തു വെക്കാറുണ്ട്. വണ്ടി എവിടെയെങ്കിലും പാർക്ക് ചെയ്‌താൽ ഓപ്പോസിറ്റ് പാർക്ക് ചെയ്ത വണ്ടിയുടെ നമ്പർ 699 ഒക്കെയായിരിക്കും. സൂപ്പർമാർക്കറ്റിൽ പോയി നിരവധി സാധനങ്ങൾ വാങ്ങിയാൽ ടോട്ടൽ ബില്ലിൻറെ അവസാനം മിക്കപ്പോഴും 69 വരുന്ന രീതിയിൽ ആയിരിക്കും. എന്തായിരിക്കും അർത്ഥമാക്കുന്നത് ഈ യൂണിവേഴ്‌സ് 🙏🏻
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
ഈ നമ്പറുകൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കാം. 369 നിക്കോളാസ് ടെസ്റ്റ്‌ലയുടെ ഇഷ്ടപ്പെട്ട നമ്പർ ആണ്. പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ അറിയണമെങ്കിൽ എനർജി, ഫ്രീക്വൻസി, വൈബ്രേഷൻ ഇതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുക. പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള താക്കോലായി പ്രവർത്തിക്കുന്ന നമ്പർ ആണ് 369 എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിങ്ങൾ കാണുന്ന നമ്പറുകളുടെ അർത്ഥം വീഡിയോയിൽ നിന്ന് മനസ്സിലാക്കിയശേഷം അവ കൂട്ടി വായിക്കുക. ജീവിതത്തിലെ സംഭവങ്ങളുമായിട്ട് കണക്ട് ചെയ്ത് ചിന്തിക്കുക അപ്പോൾ അർത്ഥം തെളിഞ്ഞുവരും.
@harikriz369
@harikriz369 10 месяцев назад
@@KAPPENSMEDIA 🙏🤍
@rejithasuresh9677
@rejithasuresh9677 9 месяцев назад
Yes
@ashasatheesh1146
@ashasatheesh1146 10 месяцев назад
Ore jody butterfly kandal enthanu artham
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
ചിത്രശലഭങ്ങളെയും മറ്റും കാണുന്നതിന്റെ ആത്മീയ അർത്ഥങ്ങളെ പറ്റി മറ്റൊരു വീഡിയോ ചെയ്യാനുള്ള പദ്ധതിയുണ്ട് അതിൽ വിശദീകരിക്കാം.
@varghesek.p6563
@varghesek.p6563 6 месяцев назад
എന്റെ ജനന തിയ്യതി 6 6 60 ആണ് എന്തെങ്കിലും പ്രത്യേകതകൾ തോന്നുന്നുണ്ടോ?
@jacksean2179
@jacksean2179 10 месяцев назад
Ameen
@saluprakash1434
@saluprakash1434 9 месяцев назад
Sir...1010, 1212......കൂടുതലായി കാണുന്നു... ഇത്തരം നമ്പർ എ ന്തിനെയാണ് indicate ചെയ്യുന്നതെന്ന് പറയാമോ...
@KAPPENSMEDIA
@KAPPENSMEDIA 9 месяцев назад
വീഡിയോയിൽ പറഞ്ഞിരിക്കുന്ന നമ്പറുകളുടെ അർത്ഥം നോക്കി കൂട്ടി വായിച്ച് ജീവിതവുമായി കണക്ട് ചെയ്തു നോക്കുമ്പോൾ അർത്ഥം മറ്റൊരാൾ പറയുന്നതിനേക്കാളും കൂടുതലായി വെളിവാകും. 🙏
@sreekuttysree5637
@sreekuttysree5637 6 месяцев назад
9.11 edakk edakk.kanarun pne date.of birth 9.11 aanu
@anaghaprajithKT
@anaghaprajithKT 8 месяцев назад
1010...,1212... Ithinte meaning enthanu sir.. എപ്പോഴും ഇതും കാണുന്നു.
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
വീഡിയോയിൽ വിശദീകരിച്ചിരിക്കുന്ന ഓരോ നമ്പറുകളുടെയും അർത്ഥം നോക്കി അത് താങ്കൾ കാണുന്ന നമ്പർ കോമ്പിനേഷനുമായി മിക്സ് ചെയ്ത് ജീവിതവുമായി കണക്ട് ചെയ്ത് വിശകലനം ചെയ്യുമ്പോൾ അർത്ഥം വെളിവാകും.
@anaghaprajithKT
@anaghaprajithKT 8 месяцев назад
Ok.. 🙏
@unniushas6738
@unniushas6738 10 месяцев назад
Sir, ഞാൻ ഒരു ആഴ്ച മുന്നേ 1177 എന്ന നമ്പർ ഒരു ദിവസം രാത്രി ഉറക്കത്തിൽ തുടർച്ചയായി കണ്ടിരുന്നു. എന്തായിരിക്കും ഇതിന്റെ അർത്ഥം
@KAPPENSMEDIA
@KAPPENSMEDIA 10 месяцев назад
ഇതൊരു ഉപദേശമല്ല ന്യൂമറോളജിയുടെ അടിസ്ഥാനത്തിലുള്ള ആത്മീയമായിട്ടുള്ള വ്യാഖ്യാനം മാത്രമാണ്: അന്തർജ്ഞാനത്താൽ പ്രചോദിതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണെങ്കിൽ പ്രപഞ്ചം പൂർണ്ണപിന്തുണ നൽകുമെന്ന് അർത്ഥമാക്കുന്നു. ഹാർട്ടും ബ്രെയിനും ബാലൻസ് ചെയ്തുകൊണ്ട് സത്കർമത്തിലൂടെ സഹജീവികൾക്കും താങ്കൾക്കും ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാനുള്ള വിളിയാണ്. ഇത് വളരെ ചുരുക്കി പറഞ്ഞതാണ്. ഇതൊരു ഉപദേശമല്ല ന്യൂമറോളജിയുടെ അടിസ്ഥാനത്തിലുള്ള ആത്മീയമായിട്ടുള്ള വ്യാഖ്യാനം മാത്രമാണ്. ക്രിട്ടിക്കൽ തിങ്കിങ്ങിന് വിധേയമാക്കി സ്വീകരിക്കേണ്ടവ സ്വീകരിക്കുകയും, തള്ളിക്കളയേണ്ടവ തള്ളിക്കളയുകയും ചെയ്യുക.
@unniushas6738
@unniushas6738 10 месяцев назад
@@KAPPENSMEDIA വളരെയധികം നന്ദി 🙏🙏🙏
@Source550
@Source550 10 месяцев назад
1076, 1026, 1033... പലപ്രാവശ്യമായി കാണുന്നു എന്താണ് അതിന്റെ അർത്ഥം
@rameshvijay8868
@rameshvijay8868 5 месяцев назад
1234, 2345 ഇങ്ങനെയുള്ള ഓർഡറായിട്ടുള്ള നമ്പർ എപ്പോഴും കാണുന്നു എന്തെങ്കിലും നടക്കുമോ , ഗുണമുണ്ടോ?
@ansalma7853
@ansalma7853 9 месяцев назад
Onnu samsaikkan sadikkumo thankalumayi
@KAPPENSMEDIA
@KAPPENSMEDIA 9 месяцев назад
WhatsApp message only, to get updates 9946962844
Далее
Know the Secret Behind Angel Numbers | SUJA R MOHAN
24:20
这位大哥以后恐怕都不敢再插队了吧…
00:16
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Тренд Котик по очереди
00:10
Просмотров 220 тыс.
Write this miracle number
12:37
Просмотров 1,1 млн
这位大哥以后恐怕都不敢再插队了吧…
00:16