Тёмный

Angepolen Daivame Arulle | Angekku Aradhana | അങ്ങേപ്പോലെൻ ദൈവമേ | Raji Jose | Malayalam Devotional 

Raji Jose
Подписаться 1,1 тыс.
Просмотров 3,1 тыс.
50% 1

Lyrics & Tune: Brite Abraham ‪@briteabrahamofficial2474‬
Orchestration: ‪@SteveChackoMathew‬
/ @scmmusicproduction
Vocal: Raji Jose
അങ്ങേപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ
അങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയം
അങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെ
അങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വം
Angepolen Daivame aarullee loke
Angilallathe vereyillen aasrayam
Angil mathram chaarunnen Pranapriyane
Angu maathram aanennum ente sarvaswam
ആരാധന അങ്ങേയ്ക്കാരാധന
എന്നേശുവെ അങ്ങേയ്ക്കാരാധന
Aaradhana Angekkaaradhana
Enneshuve Angekkaradhana
എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമെ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ
ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ
Enne muttumay Njan samarppikkunne
Nin Vachanathal enne kazhukename
Ninte hitham polenne nadathename
Shudhathmavinal enne niraykkename
നിൻ വഴികളിൽ ഞാൻ നടക്കുവാനായ്
വഴി കാട്ടിയായ് എന്നെ നയിക്കേണമെ
വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ
ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ
Nin vazhikalil Njan nadakuvanay
Vazhikaattiyaay enne nayikkename
Viswasathil enne urappikkuvan
Kristhu enna Parayil nirtheedename

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@jesliepaul6256
@jesliepaul6256 3 месяца назад
Amazing Raji...my everyday favourite song...beautiful melody of His faithfulness. GBU. 😇😇🙏🙏
@Raji100
@Raji100 3 месяца назад
❤❤😇Thank you so much dear sis!
@MrPradeeshjoseph
@MrPradeeshjoseph 3 месяца назад
Amazing.May God bless you❤
@Raji100
@Raji100 3 месяца назад
Thank you so much for your support!❤️🙏
@georgeverghese2292
@georgeverghese2292 6 дней назад
Beautiful meaningful song. Well done. God bless.
@7cFamilyClintThomasPaul
@7cFamilyClintThomasPaul 3 месяца назад
💜🎶
@Raji100
@Raji100 2 месяца назад
❤🙏
@jayakuamarjaya8279
@jayakuamarjaya8279 3 месяца назад
God bless you 🙏🙏🙏❤️
@Raji100
@Raji100 3 месяца назад
@@jayakuamarjaya8279 Thank you so much!❤️😇Blessings!🙏
@JOSEJOSE-ew2ng
@JOSEJOSE-ew2ng 2 месяца назад
Amen 🙏 🙏 🙏
@Raji100
@Raji100 2 месяца назад
@@JOSEJOSE-ew2ng 🙏❤️
Далее
Se las dejo ahí.
00:10
Просмотров 1,6 млн