അങ്ങേപോലെൻ ദൈവമേ ആരൂല്ലേ ലോകേ ആങ്ങിളല്ലാതെ വേറെയില്ലെന് ആശ്രയം അങ്കിൾ മാത്രം ചാരുന്നെന്പ്രാണപ്രിയനെ അങ്ങ് മാത്രമാണെന്നും എന്റെസര്വസ്വം ആരാധന അങ്ങേക്കാരാധന എന്നേശുവേ അങ്ങേക്കരധന (2) എന്നെ മുട്ടുമായി ഞാൻ സമർപ്പിക്കുന്നെ നിൻ വചനത്താൽ എന്നെ കഴുകേണമേ നിന്റെ ഹിതം പോൽ എന്നെ നടത്തേണമേ ശുദ്ധാത്മാവിനാൽ എന്നെ നിറക്കേണമേ നിൻ വഴികളിൽ ഞാൻ നടക്കുവാനായ് വഴി കട്ടിയായ എന്നെ നയിക്കേണമേ വിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടേണമേ
Amazing beautiful worship collection, great singing super mole, your voice and energy super,this lovely face enikku kanathirikkan kazhiyumo, enikku othiri lshtamalle,sathru poottivachalum Aa vathilukal daivam enikkay thurakkum,god bless congratulations ❤
Amen.. Hallelujah.. Nammude karthaavinepole araadhikkuvaan yogyathayulla matoru daivam ee bhooomiyil illa... Blessed song.. Blessed singing. God Bless all team members.. 🙌🏻🙏🏻🙏🏻🙏🏻🎉🎊🎊🎊😘😘💕💕 This is my favorite song.. 🎉🎉🎊🎊💓💓
Good lovely singing and presentation, God bless you all and keep safe in Jesus hand ellavarum, thank you so much, congratulations, God is love, thank you Jesus amen, like by Thomas kurian