Тёмный
No video :(

Angopangam Swara | 1080p | Devasuram | Mohanlal | Revathi | Nedumudi Venu | Innocent - Chithra Hits 

Music Zone
Подписаться 1,3 млн
Просмотров 1,3 млн
50% 1

Song : Angopangam...
Movie : Devaasuram [ 1993 ]
Director : IV Sasi
Lyrics : Gireesh Puthenchery
Music : MG Radhakrishnan
Singers : KS Chithra & Chorus
അംഗോപാംഗം സ്വരമുഖരം ദ്രുദചലനം
ആളുമീ ഹോമാഗ്നിയില്‍ എന്‍ ജന്മമേ നീ ഹവ്യമായ്
ഗോപികാരമണരൂപമേ നെഞ്ചിലുണരൂ
അഭിനവ സഭയിതില്‍ നൊന്തുപാടുമീ ശ്യാമകന്യയില്‍ കനിയൂ
അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും
അംഗോപാംഗം സ്വരമുഖരം
മനസ്സിന്റെ നിര്‍വ്വേദമുഖരാഗമേ
അറിയാതെ നീ മാറി ഗാന്ധാരമായ്
സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി
ദേവഗന്ധര്‍വരാജപൂജിതം നാട്യമണ്ഡപം നീ
നീചജന്മങ്ങള്‍ പാടിയാടുന്ന വേദിയാകുന്നുവോ
മനസ്സില്‍ വിടരുമുഷസ്സില്‍ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ [ മനസ്സില്‍ ]
അംഗോപാംഗം സ്വരമുഖരം
തെളിയാതെ പൊലിയുന്ന തിരിനാളമേ
നിളപോലെ വരളുന്ന മമമോഹമേ
സനിസഗസഗ സനിസമഗമ ഗമധ
സനിസഗസഗ സനിസമഗമ ഗമധ
സനിധ നിധമ ഗമധസനി
സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെന്‍
കാതിലാരിന്നു ചൊല്ലിയാര്‍ക്കുന്നു ശാപകീര്‍ത്തനങ്ങള്‍
മനസ്സില്‍ വിടരുമുഷസ്സില്‍ കഠിനതമസ്സായ്
ഇരുളിലിവിടെയിടറവേ
അംഗോപാംഗം സ്വരമുഖരം
സനിസഗസനിസ സനിസഗസനിസ
സനിസഗസനിസ ഗമമമമമ
ഗമധനിധമധ ഗമധനിധമധ
ഗമധനിധമധ ധനിനിനിസ
സനിസരിസ സനിസരിസ സനിസരിസ സസ
സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
സനിസമമ മമ സനിസഗഗ ഗഗ
സരീ രിഗാ ഗമാ

Опубликовано:

 

21 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@unnikrishanp9051
@unnikrishanp9051 3 года назад
ലാലേട്ടൻ ജീവിച്ച് കാണിച്ച കഥാപാത്രം ആ വിരലുകൾ പോലും അഭിനയിക്കുന്നു ❤️ മംഗലശ്ശേരി നീലണ്ഠൻ ❤️
@ajayakumar1149
@ajayakumar1149 2 года назад
Dasaradham
@joshinjose9360
@joshinjose9360 9 месяцев назад
Nedumudi venu🤌
@shijumk8729
@shijumk8729 10 месяцев назад
അങ്കോപംഗം - ദേഷ്യം + സങ്കടം ഒരുമുറൈ - ദേഷ്യം + പ്രതികാരം കാർമുകിൽ വർണന്റെ - ഭക്തി + സങ്കടം കളഭം തരാം - ഭക്തി + പ്രണയം ഏഴുമല പൂഞ്ചോല and മലേയം same feeling but different way Only chithraji can do
@reshmirejimon3305
@reshmirejimon3305 4 месяца назад
❤❤❤❤❤
@arunajay7096
@arunajay7096 3 месяца назад
Normal people can't do but the Legends can! 🔥❤ K.S CHITHRA👍
@abhiramchalil9795
@abhiramchalil9795 3 года назад
ഈ ഒരു Situation ന് ഇത്രയും ശക്തവും യോജിച്ചതും ആയ വരികൾ ഇനി വേറെ ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ് ഗിരീഷ് പുത്തഞ്ചേരി സിനിമ ഗാനരചന ജീവിതത്തിന്റെ തുടക്കകാലത്തിൽ എഴുതിയ ഗാനം ❣️ ഗിരീഷേട്ടൻ❣️
@sreeragssu
@sreeragssu 3 года назад
അംഗോപാംഗം & ഒരൂ മുറെെവന്തു പാര്‍ത്തായ.. 😍 ചിത്ര ചേച്ചിക്ക് മാത്രം പാടി ഫലിപ്പിക്കാന്‍ പറ്റുന്ന ഗാനങ്ങള്‍👏 2 പാട്ടിലും കഥാപാത്രം കട്ട കലിപ്പിലാണ് ...☺☺
@suryakiranbsanjeev3632
@suryakiranbsanjeev3632 3 года назад
Shobhanayum Revathiyum abhinayich thakarthu🔥
@sudheeshkumar.c6353
@sudheeshkumar.c6353 2 года назад
@@suryakiranbsanjeev3632 ഇതിലും ശോഭനയെ ആയിരുന്നു കാസ്റ്റ് ചെയ്യാനിരുന്നത്.... look kooduthalayondu മാറ്റി...😍 കഥാപാത്രത്തിന്റെ രീതി അനുസരിച്ചു.
@jasmint7822
@jasmint7822 2 года назад
@@sudheeshkumar.c6353 nth look
@The.Fox.Box21
@The.Fox.Box21 2 года назад
@@sudheeshkumar.c6353 look kooduthal??? Her looks wasn't apt for the character. That's it
@MrVarnam1
@MrVarnam1 2 года назад
@@sudheeshkumar.c6353 ശോഭന അല്ല ഭാനുപ്രിയ
@INDIAN-ce6oo
@INDIAN-ce6oo 2 года назад
ലാലേട്ടന്റെ ആ സൈറ്റടി കാണാനായി ഈ എത്രയോ വട്ടം കണ്ടിരിക്കുന്നു ❤️
@Aparna_Remesan
@Aparna_Remesan 3 года назад
രേവതി തകർത്തു ആടിയ ഡാന്സ്.😍❤️നല്ല grace ഉണ്ട്.ക്ലാസ്സിക്കൽ സോങ്ങ്സിൽ ചിത്ര ചേച്ചി ഒരു പുലി ആണ്.❣️
@susheelasusheela520
@susheelasusheela520 2 года назад
Kashtam dance van parajayam expres ok banupriya ayirunnel super
@sileebmadhavakurup
@sileebmadhavakurup 2 года назад
ശരിയാ അവള് തകർത്തു തരിപ്പണമാക്കി rhythm of movement, hand leg coordination, sudden swift movement of body, facial expression of muscle movement in grace ഇതൊന്നും വേണ്ട... കണ്ണൂരുട്ടും കയ്യും കാലും ഒന്ന് കുടയുമ്പോൾ എല്ലാമാവുമോ, oru gymnastic movement എങ്കിലും കാണിച്ചാൽ അവൾ midukki ആയേനെ... കണ്ണിപൊടിഇടൽ, മൊത്തത്തിൽ ഒരു ആനചന്തം
@sileebmadhavakurup
@sileebmadhavakurup 2 года назад
ആ പാട്ടിന്റെ ശക്തി കൊണ്ട് അവള രക്ഷപെട്ടു
@susheelasusheela520
@susheelasusheela520 2 года назад
@@sileebmadhavakurup very true
@ciniemagallery4881
@ciniemagallery4881 2 года назад
Nalla dance aanallo. Ingane okke parayunn. Revathy nannayi cheythin
@sujithv2521
@sujithv2521 3 года назад
ദേവാസുരം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@Rons88
@Rons88 3 года назад
ഞാൻ
@bavintm6806
@bavintm6806 3 года назад
My favorite movie 👍👍👍
@sujithv2521
@sujithv2521 3 года назад
@@Rons88 👍👍👍👍
@sujithv2521
@sujithv2521 3 года назад
@@bavintm6806 👍👍👍👍
@user-jt6og8yi
@user-jt6og8yi 3 года назад
@@sujithv2521 yes😊
@sarath5347
@sarath5347 3 года назад
90s ലെ ഏത് സോങ് എടുത്താലും ചിത്ര ചേച്ചി ഉണ്ടാകുമല്ലോ 😍
@anilanoop9326
@anilanoop9326 3 года назад
ചിത്ര ചേച്ചി ഇൻഡസ്ട്രിയൽ വന്നതിനു ശേഷം ഉള്ള എല്ലാം ചിത്രങ്ങളിലും ചേച്ചിക്ക് ഒരു പാട്ടെങ്കിലും ഉണ്ടായിരിക്കും
@nandasuthavaram8271
@nandasuthavaram8271 3 года назад
Ee song Arundhathi chechiyekkondaanu Raadhaakrishnan sir paadichathu. The choice was correct. But, because of some pressure, he changed the singer. Itharam attitudes aanu nammude pala nalla singersinum fieldil avarude kazhivu prove cheyyaan pataathathinte main reason.
@praveenkc3627
@praveenkc3627 2 года назад
@@nandasuthavaram8271 I'm sorry but I respectfully disagree with you.... As far as I know, MG sir had asked Arundathi ma'am to sing this song, but her version wasn't intense enough... So Chithra chechi had to be brought in.....
@magith87ekm
@magith87ekm 2 года назад
It wasn’t because of pressure; Arundhati mam's version wasn't up to the mark. Chitra chechi was called for recording late night. It didn’t not take even an hour for our nightingale to render this. It is her immense talent, clean voice and grasping abilities which made her the favorite of every music director in all the four South Indian languages. Her entry made music directors abandon every other singer. The great Chitra chechi :)
@magith87ekm
@magith87ekm 2 года назад
It was with her entry, the legendary Susheelamma and Janaki amma had to take a back seat. All the ace music directors started preferring her.
@babilperunna5528
@babilperunna5528 Год назад
ചിത്രചേച്ചിയുടെ മനോഹരമായ ആലാപനത്തിലും രേവതി ചേച്ചിയുടെ അതിമനോഹരമായ ക്ലാസിക്കൽ ഡാൻസിലും ലാലേട്ടന്റെ Super actingilim ദേവാസുരം മൂവി. 🙏🙏🌹
@AkshayTAA
@AkshayTAA 3 года назад
ഇവിടെ ഏതു type പാട്ടും ok ആണ് ചിത്ര ചേച്ചി ❤️❤️❤️❤️
@amith_suhas
@amith_suhas 3 года назад
💯
@sukanyahari3102
@sukanyahari3102 Год назад
Ihra manoharamayi lalettanum revathiyum❤
@sanalmkdmechanic6448
@sanalmkdmechanic6448 3 года назад
😢.. ഇതൊക്കെ തിയ്യറ്ററിൽ നിന്നും കണ്ട ആ അവസ്ഥ ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല 😢🙏👌💕💕.. ഹോ!! ഇനി ഒരിക്കലും ഇങ്ങനെ ഒരു സിനിമ സംഭവിക്കില്ല 🙏😢😢
@nijeeshniju9852
@nijeeshniju9852 Год назад
ചിത്ര ചേച്ചി യുടെ ഗാനം രേവതി ചേച്ചി യുടെ ഡാൻസ് എത്ര കണ്ടാലും മതി യാ വില്ല അത്ര ക്കും സൂപ്പർ ആണ് അഭിപ്രായം പറയാൻ പോലു യോഗ്യൻ ല്ലാ ഞാൻ എങ്കിലും ആ പാട്ടിനോട് അത്ര ക്കും ഇഷ്ടപെടു ന്നു ഞാൻ
@Rons88
@Rons88 3 года назад
"ഇത് ഞാൻ അങ്ങേർക്ക് വേണ്ടി കുടിക്കുന്നതാ..നാടൻ വാറ്റിൽ ഇളനീര് ഒഴിച്ചു കുടിച്ചു..പാട്ടുപാടി, മൃദംഗം വായിച്ചിരുന്ന, ആളെ തല്ലി ബോധം കെടുത്തുന്ന..എന്റെ അമ്മയെ ബ്ലാക്ക്‌മെയിൽ ചെയ്ത് നൃത്തം ചെയ്യിച്ച ഓൾഡ് ഫ്യുഡൽ ലോർഡ്.. മംഗലശ്ശേരി നീലകണ്ഠൻ.."🔥🔥🤘
@gopikrishnan8511
@gopikrishnan8511 2 года назад
കട്ട കലിപ്പിൽ മകൾ
@barabbas_1236
@barabbas_1236 3 года назад
*നോട്ടിഫിക്കേഷൻ തുറന്ന് നോക്കിയപ്പോൾ അംഗോപാംഗം എന്ന ഒറ്റ വരിയാണ് എന്നെ ഈ video open ചെയ്യാൻ പ്രേരിപ്പിച്ചത്......... മലയാളിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു epic മൂവിയിലെ epic song 😍* *By a legend ""MG RADHAKRISHNAN""കൂടെ ""ഗിരീഷേട്ടന്റെ"" വരികളും ""ചിത്ര"" ചേച്ചിയുടെ വോയിസും*
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ചിത്ര ചേച്ചി പുലി കുട്ടിയാണ് ഏത് പാട്ടുo ആ കയ്യിൽ ഭദ്രം💥💕🙏🔥 101 % ഗ്യാരണ്ടി❣️💪
@ciniemagallery4881
@ciniemagallery4881 2 года назад
What about revathy
@diyadiya4083
@diyadiya4083 2 года назад
Revathye kurach onnum paranjilla. Paat maathramalla kaanunnath dance aanu🙂
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
@@ciniemagallery4881 🙏🙏💕💥
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
@@diyadiya4083 പാട്ടിന്റെ highlight ൽ Dance രേവതി ചേച്ചി തിളങ്ങി
@ciniemagallery4881
@ciniemagallery4881 2 года назад
@@sidheekmayinveetil3833 😂😍
@arunv1399
@arunv1399 3 года назад
ലാലേട്ടന്റെ ആ തലയെടുപ്പ് പണ്ട് Theateril കാണാനുള്ള ഭാഗ്യം ഉണ്ടായി, ആ വെട്ടു കൊള്ളുന്ന സീൻ വല്ലാതെ വിഷമിപ്പിച്ചു.. Theateril ഇരുന്ന് നെഞ്ച് പിടച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
@aswinsabhijiths6383
@aswinsabhijiths6383 3 года назад
ചിത്ര ചേച്ചി.... നമിച്ചു 🙏🙏🙏
@shijithdancer
@shijithdancer Год назад
രേവതി ചേച്ചി, ഭാനുപ്രിയചേച്ചി, ശോഭനചേച്ചി, മഞ്ജുചേച്ചി. ഇവർ നാലുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് അഭിനയത്തിലായാലും നൃത്തത്തിലായാലും.
@abhijitho8324
@abhijitho8324 Год назад
Manju ethra dance kalichu😌 Bhanupriya ❤️>>>>>>>shobana
@BijuP-bn8fu
@BijuP-bn8fu 8 месяцев назад
എന്തൊരു ഭംഗി ആണ് രേവതിയെ കാണാൻ🙏👏👍💐
@ciniemagallery4881
@ciniemagallery4881 7 месяцев назад
Nalla aishwaryam ulla mugam aanu😊❤
@nithin8145
@nithin8145 3 года назад
തീയേറ്റർ വിട്ടിറങ്ങാൻ നേരമില്ലാത്ത കയറി കണ്ടവർ തന്നെ പിന്നെയും കയറി കണ്ട മികച്ച പ്രേമേയചിത്രങ്ങളുടെ പരമ്പര തന്നെ ആയിരുന്നു ആ വർഷം..നീലകണ്ഠനും മേലെടത്തെ രാഘവനും.. ഇന്നും മായാതെ ഒരു കാലഘട്ടത്തെ അടയാളപെടുത്തി നിലകൊള്ളുന്നു... .അതിൽ ഏറെയും കണ്ണീരും രൗദ്രവും കലർന്ന നായികകഥാപാത്രങ്ങളും നായകനെ ക്കാൾ നിറഞ്ഞാടി.. മാധവിയും ശോഭനയും ഉർവശിയും രേവതിയും പിൽക്കാല നായികമാർക്ക് അഭിനയപാഠങ്ങളായി....അങ്ങനെ നല്ല സിനിമകളുടെ ദേവലോകം തീർത്ത് 93 ഉം കടന്നു പോയി..
@leelaanu3500
@leelaanu3500 2 года назад
Hdhdfhdjdsgoxhjgl
@sumanchalissery
@sumanchalissery 3 года назад
ക്ലാസ്സ്‌ സിനിമകൾക്ക് ക്ലാസ്സ്‌ സംഗീതം ചെയ്യുന്ന ഒരു ക്ലാസ്സ്‌ സംഗീത സംവിധായകൻ...! എംജി രാധാകൃഷ്ണൻ 😍💯🔥 മലയാളത്തിലെ എണ്ണം പിറന്ന സിനിമ... എവെർ ഗ്രീൻ ദേവാസുരം..! 👌😍
@dhanyas2622
@dhanyas2622 2 года назад
👍💯
@majeed2113
@majeed2113 7 месяцев назад
അതിന്?എല്ലാരും പോയില്ലേ. MG ratha Krishnan sir raveenthran mash ഇനി ഇനിയില്ല ഇതുപോലൊന്നും മലയാളിക്ക് ഇനിയില്ല ....
@abhishekjayaraj8710
@abhishekjayaraj8710 3 года назад
ജയിച്ചു അല്ലേ!!!... 💃🏻💃🏻💃🏻 ഊവ്വ്! അങ്ങനെ അല്ലേ പാടുള്ളൂ!🖐🖐🖐💥💥💥 അതെ. വല്യ ആളല്ലേ നിങ്ങൾ, പേരുകേട്ട അച്ചൻറെ പേരുകേട്ട മകൻ!!!!🔥🔥🔥🔥
@renjithrsharma316
@renjithrsharma316 Год назад
Continuation - എനിക്കുമുണ്ട് ജയിക്കാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ മനസ്സ് അതിനെ എനിക്ക് തൃപ്തിപ്പെടുത്തണം - നിങ്ങടെ മുമ്പിൽ കെട്ടിയടിയ ഈ ചിലങ്ക ഞാൻ ഇനി അണിയില്ല 🔥🔥💔
@ksa7010
@ksa7010 3 года назад
1993'റിലീസ് ആയ ദേവാസുരം ഈ ഫിലിം അങ്ങനെ പെട്ടെന്ന് ഒരാൾക്കും മറക്കാൻ കഴിയില്ല,,"❤️
@nounoushifa9464
@nounoushifa9464 3 года назад
Sheriyane👌👌😁
@Deepthy468
@Deepthy468 Год назад
30 years 🤩
@siddharthchithu1911
@siddharthchithu1911 3 года назад
ലാലേട്ടൻ തനി ആഭാസൻ തന്നെ ഈ ഗാനത്തിൽ
@barabbas_1236
@barabbas_1236 3 года назад
*ഈ പാട്ട് കഴിയുമ്പോ ഉള്ള ഒരു ഡയലോഗ് ഉണ്ട്* *""ജയിച്ചു അല്ലേ "" ഒരാളുടെ നിസഹായത എല്ലാം ഈ രണ്ട് വക്ക് കൊണ്ട് തന്നെ പ്രതിഫലിപ്പിക്കാൻ IV SASI എന്ന സംവിധായകനും REVATHI എന്ന നടിക്കും ഇതിലെ ഡബ്ബിങ് ആര്ടിസ്റ്റിനും സാധിച്ചു എന്നതാണ് ആ scene ന്റെ പ്രേത്യേകത*
@sreeragssu
@sreeragssu 3 года назад
ഉവ്വ്,, അങ്ങനല്ലേ പാടുള്ളൂ
@barabbas_1236
@barabbas_1236 3 года назад
@@sreeragssu 😍
@arunmathew5149
@arunmathew5149 3 года назад
എന്തിനായിരുന്നു നീല ഇങ്ങനെയൊരു ശാപം കൂടി ആ കുട്ടിയുടെ കണ്ണില്‍ നിന്ന് ഓരോ തുള്ളി കണ്ണീര്‍ ഇറ്റ് വീഴുമ്പോഴും ഒരു കാര്യം ഓര്‍ത്തോ മംഗലശേരിയുടെ മേല്‍ക്കൂരയ്ക്ക് ആകാശം മുട്ടെ ഉയരമില്ല
@praveenkc3627
@praveenkc3627 2 года назад
ഭാഗ്യലക്ഷ്മി maam എടുത്തു പറയേണ്ട പേര്
@arjunmuchukunnu4245
@arjunmuchukunnu4245 11 месяцев назад
തിരക്കഥാ സംഭാഷണം എന്നിവാ നിർവഹിച്ചാ രഞ്ജിത്ത് എന്നാ മഹാരഥനും ഈ പ്രശംസക്ക് തുല്യ പ്രാധാന്യം 👏👏 അർഹിക്കുന്നുണ്ട്👍👍
@bijinv.k6326
@bijinv.k6326 3 года назад
മംഗലശ്ശേരിയിൽ നീലകണ്ഠൻ & ഭാനു പുണ്യമാണ് നീ.. കോടി പുണ്യം..🥰🥰🥰🥰😍😍😍
@minimini3596
@minimini3596 Год назад
പാട്ടിനിടയിലുള്ള ലാലേട്ടന്റെ ഗോഷ്ടി എത്ര കണ്ടാലും മതി വരില്ല 😄😄😄😄 എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ ❤ അത് കാണിക്കുമ്പോ പാട്ട് പാടുന്ന ആ സ്ത്രീയുടെ ഒരു നോട്ടം 🤭🤭🤭🤭😁😁😁
@myartsmyworld2236
@myartsmyworld2236 Год назад
ചിത്രചേച്ചിയുടെ സൂപ്പർ സോങ് ❤❤❤
@Anuanu-tg2ki
@Anuanu-tg2ki Год назад
രേവതിയുടെ ക്ലാസിക്കൽ ഡാൻസ് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ടെനിക്ക്, അമ്മയുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ആയിരുന്നു. അന്ന് ഞാൻ കുട്ടിയായിരുന്നു. ദേവാസുരത്തിലെ മേടപോന്നണിയും സോങ്ങി ൽ ഇടുന്ന മഞ്ഞ കളറിൽ പച്ച വട്ടം ഉള്ള ഡ്രസ്സ്‌ അന്ന് ഇട്ടുകൊണ്ട് ഒരു ഡാൻസ് ഉണ്ടായിരുന്നു. ഡാൻസ് ഒക്കെ കഴിഞ്ഞു അണച്ചു കൊണ്ടു സ്റ്റേജിൽ നിന്ന് സംസാരിക്കുന്ന രേവതി ഇന്നും എന്റെ കണ്മുന്നിൽ കാണുന്നു. 🥰
@rajeshr1646
@rajeshr1646 10 месяцев назад
ചിത്ര ചേച്ചിക്ക് മാത്രം പാടാൻ കഴിയുന്നപാട്ടാണിത് അനശ്വര എന്നാണ് എന്റെ പെര്❤❤
@jibinoffl
@jibinoffl 3 года назад
ഏറ്റവും ഇഷ്ടമുള്ള ലാലേട്ടന്റെ സിനിമ ❤️ ഒരേ ഒരു മംഗലശ്ശേരി നീലകണ്ഠൻ 💛
@aviatorcrew389
@aviatorcrew389 Год назад
Omg original നെ വെല്ലുന്ന dance പെർഫോമൻസ്, 100% അടിപൊളി. ഒരു മിസ്റ്റേക്ക് പോലും ഇല്ല കണ്ട് പിടിക്കാൻ 🔥🔥 ഡാൻസർ വേറെ ലെവൽ ആണ് ❤❤
@AkhilsTechTunes
@AkhilsTechTunes 3 года назад
നീലകണ്ഠൻ ഉണ്ടാക്കിയ ഓളം ഒന്നും കാർത്തികേയൻ ഉണ്ടാകിയിട്ടില്ല.. മാത്രമല്ല.. കാർത്തികേയന് ഗുണ്ടായിസത്തിലും ബിസിനസിലും ആയിരുന്നു താൽപ്പര്യം.. എന്നാൽ നീലൻ നല്ലൊരു സംഗീതപ്രേമിയും കലാസ്വാദകനും ആയിരുന്നു... 😍
@Aparna_Remesan
@Aparna_Remesan 3 года назад
കാർത്തി അറിയാതെ അറിയാതെ ജാനകിടേ കൂടെ നന്നായി പാടുന്നുണ്ട്.☺️😁
@AkhilsTechTunes
@AkhilsTechTunes 3 года назад
@@Aparna_Remesan ആസ്വദിക്കുന്നത് നീലൻ അല്ലെ.. വീട്ടിൽ സംഗീതസദസ്സുകളും മറ്റും നടത്താറില്ലേ.. അതാ 😁😎
@sreeragssu
@sreeragssu 3 года назад
കാര്‍ത്തി തനി സിനിമാറ്റിക് മാസ് കഥാപാത്രം ആണ്.. ചുമ്മാ ഷോ ഒക്കെ കാണിച്ച് .....നീലകണ്ഠന്‍ മാസും ക്ളാസുമാണ്...
@AkhilsTechTunes
@AkhilsTechTunes 3 года назад
@@sreeragssu yes👍
@Aparna_Remesan
@Aparna_Remesan 3 года назад
@@AkhilsTechTunes അതേ🤣🤣 ചെക്കൻ അത്രേം പോരാ
@praveenpraveen2234
@praveenpraveen2234 4 месяца назад
എന്റെ ജീവിതത്തിൽ വേറൊരു ഡാൻസ് ഇതുവരെ കണ്ടിട്ടില്ല.. ഇതിന് തോൽപ്പിക്കാനായിട്ട് 2024 ലും ആരുമില്ല
@nanduvpn1795
@nanduvpn1795 2 года назад
ചിത്ര ചേച്ചി 😍😍😍🔥🔥🔥
@abhijithu1045
@abhijithu1045 3 месяца назад
Devasuram 1993❤
@poornendhumanoj9748
@poornendhumanoj9748 Год назад
അംഗോപാംഗം സ്വരമുഖരം.. ദ്രുദചലനം ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ് ഗോപികാരമണരൂപമേ നെഞ്ചിലുണരൂ അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും അംഗോപാംഗം സ്വരമുഖരം മനസ്സിന്റെ നിർവ്വേദമുഖരാഗമേ അറിയാതെ നീ മാറി ഗാന്ധാരമായ് സനിസഗസഗ സനിസമഗമ ഗമധ സനിസഗസഗ സനിസമഗമ ഗമധ സനിധ നിധമ ഗമധസനി ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ് ഇരുളിലിവിടെയിടറവേ (മനസ്സിൽ) അംഗോപാംഗം സ്വരമുഖരം തെളിയാതെ പൊലിയുന്ന തിരിനാളമേ നിള പോലെ വരളുന്ന മമമോഹമേ സനിസഗസഗ സനിസമഗമ ഗമധ സനിസഗസഗ സനിസമഗമ ഗമധ സനിധ നിധമ ഗമധസനി സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപകീർത്തനങ്ങൾ മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ് ഇരുളിലിവിടെയിടറവേ (മനസ്സിൽ) അംഗോപാംഗം സ്വരമുഖരം സനിസഗസനിസ സനിസഗസനിസ സനിസഗസനിസ ഗമമമമമ ഗമധനിധമധ ഗമധനിധമധ ഗമധനിധമധ ധനിനിനിസ സനിസരിസ സനിസരിസ സനിസരിസ സസ സനിസഗഗ സനിസഗഗ സനിസഗഗ ഗഗ സനിസമമ മമ സനിസഗഗ ഗഗ സരീ രിഗാ ഗമാ... (c)
@sabnanazer2195
@sabnanazer2195 Год назад
പണ്ടത്തെ ക്ലാസിക്കൽ songs ന്റെ വരികൾ വരെ നാവിൽ നിറഞ്ഞു നിൽക്കും ഹൃദയത്തിലും ഇപ്പോ മ്യൂസിക് മാത്രം വരികൾ ഒക്കെ എന്തൊക്കെയോ ആണ് അന്താക്ഷരി കളിക്കാൻ ഇരിക്കുമ്പോ ഒരൊറ്റ പാട്ടും പുതിയത് വരൂല ഫുൾ 90s വരൂ ❤❤❤❤classic era ആയിരുന്നു 90s നമുക്കു അഭിമാനിക്കാൻ ഒത്തിരി കാത്തു വെച്ച കാലഘട്ടം കലയിലും അല്ലാതെയും ലോകം കണ്ട മാറ്റങ്ങൾ ഒക്കെ ദ്രുതവേഗത്തിൽ പാഞ്ഞുപോയത് 90s ലൂടെ ആയിരുന്നു ആ പ്രതിഭകളൊക്കെ നഷ്ടപെട്ടുപോയത് കൂടി നമുക്കു മുന്നിലൂടെ ആയിപോയി 😢😢
@fasilavilayil5180
@fasilavilayil5180 2 года назад
ചിത്രച്ചേച്ചി 💔
@user-kq3vs8do7r
@user-kq3vs8do7r Год назад
ലാലേട്ടന്റെ expressions.. ഒറിജിനൽ അലമ്പ് ലുക്ക്‌...ഇതൊക്കെ എങ്ങനെ പറ്റുന്നുവോ.... Born actor
@user-nw6xc3ky8i
@user-nw6xc3ky8i 2 месяца назад
ചിത്ര ചേച്ചി, ലാലേട്ടൻ,രേവതി ചേച്ചി സൂപ്പർ,
@bavintm6806
@bavintm6806 3 года назад
Lalettan fans Kozhikode ❤
@ammuammu2746
@ammuammu2746 3 года назад
Lalettante.... Aaa pattu padunna teacherodulla coprayamss🤣🤣🤣🤣 ettanishttam♥♥♥♥
@sukumarannair.r1189
@sukumarannair.r1189 3 месяца назад
Chitra chechi supper❤❤😍😍🤩🤩
@ciniemagallery4881
@ciniemagallery4881 2 года назад
Revathi enth sundariya. Dance also superb🥰
@rafimotiv2762
@rafimotiv2762 Год назад
Pinnalla real natural beauty
@sukanyahari3102
@sukanyahari3102 Год назад
Lalettan oru muthalanu
@agustusjose6592
@agustusjose6592 2 года назад
RIP iv sasi Driector RIP gireesh puthenchery lyricist RIP Mg radhakrishan music RIP nedumuda venu actor
@athul7545
@athul7545 Год назад
RIP innocent etta
@ZeanZea
@ZeanZea 2 месяца назад
RIP Augustine 🌹
@kannanpk5642
@kannanpk5642 3 года назад
രേവതിയുടെ മുന്നിൽ ലാലേട്ടൻ മുട്ടു കുത്തി
@annamariyamaneesha86
@annamariyamaneesha86 2 года назад
Athu cinimayil mathram
@RAJASAB73679
@RAJASAB73679 2 года назад
Evide muttu kuthi
@rafimotiv2762
@rafimotiv2762 Год назад
Pinnalla... Superstar kalkkoppam avarude abhinayam kidapidikkum
@user-ow8tw5dh4h
@user-ow8tw5dh4h Год назад
@@annamariyamaneesha86 ippozhathe avastha😭😂
@AkhilaSasi
@AkhilaSasi Год назад
The best ever classical dance performance in Malayalam cinema. Revathy is a versatile actress..
@reductogaming
@reductogaming Год назад
Even oru murai dance part in manichitrathazhu
@anilanoop9326
@anilanoop9326 Год назад
1.ഒരു മുറൈ വന്തു(ശോഭന) 2. അമ്പിളിക്കല ചൂടും, അറിവിൻ നിലാവേ (ഭാനു പ്രിയ ) 3. പാർവതി മനോഹരി(സുകന്യ, മഞ്ജു വാര്യർ ) 4. ഘനശ്യാമ വൃന്ദ, ശിവകര ഡാമാരൂ (ഭാനുപ്രിയ, ലക്ഷ്മി ഗോപാലസ്വാമി )
@bindrasenareddy3407
@bindrasenareddy3407 11 месяцев назад
Sobhana manichitrathazu
@kannanpk5642
@kannanpk5642 3 года назад
രേവതി ഡാൻസ് പൊളിച്ചു അടിക്കി
@user-ow8tw5dh4h
@user-ow8tw5dh4h Год назад
ഉവ്വ മഹാ ബോർ ആയിരുന്നു താളം മെയ് വഴക്കം ഒന്നും ഇല്ല.
@nayanitananita1324
@nayanitananita1324 2 года назад
3:34 he's still on flute 😁
@renjurajan5228
@renjurajan5228 2 года назад
1.27 ulla laletttan smile....no human can't immitate ...God gifted ...Love you Laletta...
@dileepettan5293
@dileepettan5293 2 года назад
ലാലേട്ടൻ ❤️❤️❤️❤️., ഒരു രക്ഷയില്ല
@abhijithjqwe8938
@abhijithjqwe8938 2 года назад
Revathy mohanlal combo ❤️❤️❤️
@varunkv5609
@varunkv5609 3 года назад
Chitra chechiyude pattum lalettante abhinayavum superrrr
@diyadiya4083
@diyadiya4083 2 года назад
Appo revathy yude dance kandille
@rafimotiv2762
@rafimotiv2762 Год назад
@@diyadiya4083 revathy ellavareyum polichadakkiyillee.. Aa mukhathe oro nimishathileyum chalanangalum bhavangalum sookshamamayi sradichal avarile abhinethriye kandethaam
@akhilasaseendran2056
@akhilasaseendran2056 Год назад
Mohanlalum revathy yum okke etra nannayi perform cheyyumbozhum .......Enikk chithrammaaa aa recording theatre nte petti kootti nilkkunnath matrame Kannan saadhikkunnu. .....
@gayuzzunlimited3791
@gayuzzunlimited3791 2 года назад
Heart touching song and dialogue after this song.. Mohanlal-Revathi lovely combination..
@bindrasenareddy3407
@bindrasenareddy3407 11 месяцев назад
Don't no Telugu movie
@dhanvizzworld6437
@dhanvizzworld6437 Год назад
രേവതി അഭിമാനമുള്ള ഒരു പെണ്ണിന്റെ മുഖമാണ് ഈ കഥാപാത്രത്തിലൂടെ കാണിച്ചു തന്നത്
@shanusanu9346
@shanusanu9346 2 года назад
ഈ പാട്ടൊക്കെ തിയേറ്ററിൽ ഇരുന്ന് കെട്ടിരുന്നെങ്കിൽ...🙏
@AnoopSubi
@AnoopSubi 7 месяцев назад
M.G radhakrishnan sir💎
@The.Fox.Box21
@The.Fox.Box21 2 года назад
Revathi is just 🔥
@rafimotiv2762
@rafimotiv2762 Год назад
💓💓💓💓💓😘💓💓💓
@Sreejithhot4u
@Sreejithhot4u 8 месяцев назад
I was always fascinated by this movie. But what if shobhana was in this movie.
@surajpmohan
@surajpmohan 7 месяцев назад
Bhanupriya and Shobhana have an extra gracefulness which the director might not want for this character. 😊
@rencymolmichael7978
@rencymolmichael7978 Год назад
രേവതിയുടെ ഡാൻസ് സൂപ്പർ സൂപ്പർ
@diyadiya4083
@diyadiya4083 Год назад
Yes🥰
@goldraku9332
@goldraku9332 3 года назад
കൈതപ്രം അല്ല ഗിരീഷ് പുത്തഞ്ചേരിയാണ് ഈ വരികൾ.. ❤️
@vishnusworldhealthandwealt9620
Manichithrathazhu movie le orumurayil vanth pathaya song nd dance nte athrem thanne power full performance aanu ee song um dance um
@sihija
@sihija 5 месяцев назад
ഫ്ലൂട്ട് ആവശ്യമില്ലാത്ത സ്ഥലത്ത് പോലും ആ മനുഷ്യൻ ഇരുന്നു ഫ്ലൂട്ട് വായിക്കുന്നുണ്ട് 🤣🤣🤣 ചില മൈനൂട്ടായിട്ടുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഈ പാട്ടിന്റെ സീന് ഇതിലേറെ മനോഹരമായ ഒന്നാകുമായിരുന്നു😮😮😮
@crithmisramarysusej5823
@crithmisramarysusej5823 3 года назад
Mangalasheri Neelakandan🔥✨
@Kunjambalkoottam
@Kunjambalkoottam Год назад
ഗിരീഷ് പുത്തഞ്ചേരിക്ക് 1st priority 👏👏🙏
@Universe0706
@Universe0706 Год назад
Why do we all Love lal Ettan even if he has a negative role here ❤️❤️❤️❤️😂😍
@dhaneshlalettannjr4165
@dhaneshlalettannjr4165 3 года назад
മംഗലശ്ശേരി നീലകണ്ഠൻ 🔥🔥🔥
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Mohanlal- Revathi
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Seetha anil
@jomolalbin3128
@jomolalbin3128 2 года назад
അധികം നൃത്തം ചെയ്യാത്ത രേവതി ക്ക് ഇതും തനിക്ക് പറ്റുമെന്ന് കാണിച്ചു കൊടുത്ത സിനിമ. 😄
@alandonell4841
@alandonell4841 2 года назад
😆😂😂 avar dancer aanu
@srirekhag1782
@srirekhag1782 Год назад
She's a product of adayar
@e.l_sa
@e.l_sa 4 месяца назад
class song enn parnja ath ithaan
@ajithancnair264
@ajithancnair264 2 года назад
Laletan revathi amazing performance
@jalajaa.b7250
@jalajaa.b7250 3 месяца назад
ഫ്യൂഡലിസം
@user-jl5pi1fs2f
@user-jl5pi1fs2f 10 месяцев назад
നെടുമുടി വേണു ചേട്ടന്റെ ഫീലിംഗ് ഈ പാട്ടിൽ ടോപ്
@JerinJacob-vx4gt
@JerinJacob-vx4gt 2 месяца назад
Revathi chechi thakarthu.. ❤❤❤
@santhoshav5589
@santhoshav5589 2 года назад
1:28 ലാലേട്ടൻ 😜😜
@riyadpp5938
@riyadpp5938 Год назад
Hit maker super Megha hit director I v Sasi movie Devasuram 💐💐💐🎉🎉🎉🌸🌸🌸
@ashasvlogzashasvlogz9588
@ashasvlogzashasvlogz9588 2 года назад
Revathy dance grace 💯💯💯💯💯🌹🌹💯🌹🌹
@akhileshkumaras7750
@akhileshkumaras7750 2 года назад
Revathy🔥🔥🔥🔥🔥🔥
@rafimotiv2762
@rafimotiv2762 Год назад
My favorite 💓💓💓💓💓💓
@soulseeker5262
@soulseeker5262 Год назад
Today both continue the anger ...revathi dances like this in WCC meetings and Mohanlal sits in Amma meetings this way 😅
@Manushan_Melvin
@Manushan_Melvin 10 месяцев назад
Revathy 👏👍♥️👌
@praseethatb7146
@praseethatb7146 3 года назад
1:27🤭2:35🤣ejjathi.....😆😆
@mujimujeebrahman9291
@mujimujeebrahman9291 9 месяцев назад
Paattu dance .chthreekarana ellaam.adipoli.ennum.ishttappedunna.cinema
@deepakmani9555
@deepakmani9555 Год назад
Some Legendary Stuff
@sanukuttan9873
@sanukuttan9873 3 года назад
ഇതിനൊക്കെ ആരാ dislike അടിക്കുന്നത് 😔
@praveenh3213
@praveenh3213 3 года назад
1:27 ആ സൈറ്റ് അടി സൂപ്പർ
@vinodbabu1686
@vinodbabu1686 Год назад
Lalettante Eyewink kaanan vendi mathram vanna njaaan😂
@rajutk4699
@rajutk4699 9 месяцев назад
അഭിനയ രാക്ഷസി - രേവതി
@shiju.welder.1244
@shiju.welder.1244 2 года назад
ലാലേട്ടൻ കണ്ണിറുക്കി കാണിക്കുന്നത് എന്റെ അമ്മായി ആണ്... 😜😜😜😂😂😂😂😂
@sangeethanarayanan8769
@sangeethanarayanan8769 Год назад
😄😄😄
@stepitupwithkich1314
@stepitupwithkich1314 Год назад
ആണോ 🙄
@shijilcn4990
@shijilcn4990 5 месяцев назад
അംഗോപാംഗം സ്വരമുഖരം ദ്രുദചലനം ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ് അംഗോപാംഗം സ്വരമുഖരം ദ്രുദചലനം ആളുമീ ഹോമാഗ്നിയിൽ എൻ ജന്മമേ നീ ഹവ്യമായ് ഗോപികാരമണരൂപമേ നെഞ്ചിലുണരൂ അഭിനവ സഭയിതിൽ നൊന്തുപാടുമീ ശ്യാമകന്യയിൽ കനിയൂ അടിമലരിണകളെ അകതാരിലണിയുന്ന വരവീണയിവളെന്നും അംഗോപാംഗം സ്വരമുഖരം മനസ്സിന്റെ നിർവ്വേദമുഖരാഗമേ അറിയാതെ നീ മാറി ഗാന്ധാരമായ് സനിസഗസഗ സനിസമഗമ ഗമധ സനിസഗസഗ സനിസമഗമ ഗമധ സനിധ നിധമ ഗമധസനി ദേവഗന്ധർവ രാജപൂജിതം നാട്യമണ്ഡപം നീ നീചജന്മങ്ങൾ പാടിയാടുന്ന വേദിയാകുന്നുവോ മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ് ഇരുളിലിവിടെയിടറവേ മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ് ഇരുളിലിവിടെയിടറവേ അംഗോപാംഗം സ്വരമുഖരം തെളിയാതെ പൊലിയുന്ന തിരിനാളമേ നിള പോലെ വരളുന്ന മമമോഹമേ സനിസഗസഗ സനിസമഗമ ഗമധ സനിസഗസഗ സനിസമഗമ ഗമധ സനിധ നിധമ ഗമധസനി സാമസംഗീത ഭാവസായൂജ്യഭാഗ്യമോലുന്നൊരെൻ കാതിലാരിന്നു ചൊല്ലിയാർക്കുന്നു ശാപകീർത്തനങ്ങൾ മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ് ഇരുളിലിവിടെയിടറവേ മനസ്സിൽ വിടരുമുഷസ്സിൽ കഠിനതമസ്സായ് ഇരുളിലിവിടെയിടറവേ അംഗോപാംഗം സ്വരമുഖരം സനിസഗസനിസ സനിസഗസനിസ സനിസഗസനിസ ഗമമമമമ ഗമധനിധമധ ഗമധനിധമധ ഗമധനിധമധ ധനിനിനിസ സനിസരിസ സനിസരിസ സനിസരിസ സസ സനിസഗഗ സനിസഗഗ സനിസഗഗ ഗഗ സനിസമമ മമ സനിസഗഗ ഗഗ സരീ രിഗാ ഗമാ
@strings8643
@strings8643 Год назад
2:45 രേവതി യുടെ കയ്യിൽ എന്തോ പറന്ന് വന്നു ഇരിക്കുമ്പോ തട്ടി മറ്റുവാണോ..
@sangeethab8411
@sangeethab8411 3 года назад
Lattanum ravathiyum niranjadie
@user-xw3hg9es2b
@user-xw3hg9es2b 4 месяца назад
❤❤
@diyadiya4083
@diyadiya4083 2 года назад
Revathy arhicha angeekaram kittathaayipoya nadi. So cute and talented dancer. 😍😍
@np1856
@np1856 2 года назад
I don't know your age .. but please atleast go through her Wikipedia page and filimography. Bollywood Salman Khan nte koode vare അഭിനയിച്ച നടി ആണ് രേവതി. Avarude stardom അത്രക്ക് aayirnu aa കാലത്ത്.
@diyadiya4083
@diyadiya4083 2 года назад
@@np1856 i mean in malayalam compared to shobana, parvathy jayaram, monisha who were mainly noticed for their looks
@rafimotiv2762
@rafimotiv2762 Год назад
Njanum revathyude valya fan aanu. Malayalaikala avarude kazhivine manassilakkiyittilla
@abhijitho8324
@abhijitho8324 Год назад
Revathi was superstar in Tamil cinema during 80s and early 90s✨️
@rafimotiv2762
@rafimotiv2762 Год назад
@@abhijitho8324 yes. But malayalathil mathram avarkku valiya sthanam kittiyilla. 40 varshatholam abhinayichittu oru thavana mathram state award kittuka ennu paranjal shokamallee.. Athum ithra valiyoru nadikku
@SanthoshSanthosh-hy7pt
@SanthoshSanthosh-hy7pt 5 месяцев назад
എനിക്ക് ഈ കഥാ പാത്രം ഭാനുപ്രിയ ചെയ്താൽ ഇതിലും നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.....
@sreerajkuttan829
@sreerajkuttan829 5 месяцев назад
👍🏻👍🏻
@parvathyparu2667
@parvathyparu2667 Год назад
സൂപ്പർ 👌👌🌹🌹🌹
@sreelakshmivklachoos5192
@sreelakshmivklachoos5192 Год назад
Oru murai vanthinodu oppam nilkkunna performance
@abhiramchalil9795
@abhiramchalil9795 3 года назад
Thumbnail ൽ Lyrics കൈതപ്രം എന്നാണ് ഉള്ളത് , അറിയാതെ പോലും അങ്ങനെ വരരുതായിരുന്നു മലയാള സിനിമയിലെ ഇത്രയും ഫേമസ് ആയ ഒരു പാട്ട് അല്ലേ ഗിരീഷ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച ഒന്ന് Pls അത് മാറ്റാൻ നോക്കുക
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21