സത്യ പറയാലോ ഇപ്പോ പഴയ ഫിലിം തപ്പി പിടിച്ചു കണ്ലാ മെയിൻ ഹോബി.. പിന്നെ ഈ പടങ്ങളൊക്കെ കണ്ടു കഴിയുമ്പോൾ നെഞ്ചിനകത് ഒരു പിടച്ചിലാ.. കാരണം ഇതിലെ മിക്ക കഥാപാത്രങ്ങളൂം മണ്മറഞ്ഞു പോയി 😕😕ഇവരൊക്കെ ആയിരുന്നു എന്റെ കുട്ടിക്കാലത്തു മനോഹര മാക്കി തന്നവർ.. ഇപ്പോ എല്ലാം ഓർമ്മകൾ മാത്രം..
Rajan P Dev, Narendra Prasad, Oduvil Unnikrishnan, Meena, Rizabava, K T S Padannayil, Paravoor Bharathan, Adoor Bhavani, M S Thrippunithura ... Ivar okkey manmaranju enkilum, ivar avatharippicha kadhapathramgal ... Ivar evarum, janmajanmantharam jeevikkum nammude manasukalil 🙏 ithilpparam oru nettam - ethoru award'inte kaal vila undaakum athinu. These artists will never ever die, they will live on in the heart, mind and soul of every audience who have ever seen them perform. ❤️ Blessed was I to be living in this era ❤
പഴയ കാല സിനിമ കണ്ട് ഇറങ്ങുമ്പോൾ അതിൽ ഒരു ഗുണ പാഠം ഉണ്ടായിരുന്നു ജെനങ്ങൾക് ഗുണപാഠം ആയി. ഇന്നോ ന്യൂ ജനറേഷൻ അതിൽ മയക്കുമരുന്ന്, പീഡനം എന്നിവ പഠിച്ചിറങ്ങാം.
പണ്ട് എന്റെ വീടിന്റെ 2 വീട് അപ്പുറെ ഒരു വീട്ടിൽ അന്ന് ഇന്നത്തെ പോലെ ഉള്ള ടീവി അല്ല വെല്ല്യ പെട്ടി പോലെ ഉള്ള ടീവിയിൽ അതും കളർ ടീവി യിൽ പോയ് അവരുടെ തിണ്ണ അതായതു ഇന്നത്തെ sitout ഇൽ പോയ് കണ്ട സിനിമ അതും ഞായറാഴ്ച 4 മണിക്ക് അതൊക്കെ ഒരു ഫീലിംഗ്സ് ആയിരുന്നു... കണ്ടിട്ട് തിരിച്ച് പോയ് വീട്ടിൽ ഇരിക്കുമ്പോൾ ആലോചിച്ച ജയറാമിന്റെ ജീവിതം ഒക്കെ ആയിരുന്നു.... ഇപ്പോൾ ആരൊക്കെ ടീവി കാണും ആരും ഇല്ല എല്ലാവരും മൊബൈൽ അപ്ഡേറ്റ് ആയി...... 😌
ജയറാം എന്ന പ്രതിഭ ഒരു കാലത്ത് തിളങ്ങിയത് പോലെ വേറൊരാളും തിളങ്ങിയിട്ടില്ല.. മടുപ്പ് തോന്നാത്ത നർമ്മരംഗങ്ങളാൽ സമ്പന്നമായ ഒരു ചിത്രം.. ബോക്സ് ഓഫീസ് ഹിറ്റ് (1995)
ഇതൊക്കെ ആണ് സിനിമ അല്ലാതെ..... ഇന്നത്തെ കുറ സിനിമ പോലെ അല്ല ഇന്നത്തെ സിനിമയിൽ നല്ല നല്ല പാട്ടുകൾ ഉണ്ടോ കോമഡി ഉണ്ടോ ചളി ചളി.... നല്ല നല്ല കലാകാരൻമാർ നമ്മെ വിട്ട് പോയി മറഞ്ഞു!!
ഒരുകാലത്തു ജയറാം പ്രേം കുമാർ ഒരു രക്ഷയില്ലാത്ത കോംബോ ആയിരുന്നു... പിന്നെ എപ്പഴോ വഴുതി പോയി പ്രേം കുമാർ. പിന്കാലത് അദ്ദേഹത്തെ വേണ്ട പോലെ യൂസ് ചെയ്തില്ല എന്നത് വളരെ വിഷമകര ഒരു സത്യo ആണ്
Super Film.Ellarum enthu super acting aanu👌👌Ennoke nalla Films undo.Rajan p dev and Narendra presadh serikum jeevikunnathu poleyanu act cheyunnathu🥰adipoli🙏❤️💕👌👌👌👌👌oduvil unnikrishnan❤️👌
എന്നും ഇന്നും ഈ കേരളത്തിൽ ചായ കട ഉണ്ട് .. ജോലി ഇല്ലാത്തവർ ഉണ്ട് ...സാധാരണകാർ ഉണ്ട് ... അങനെ സിനിമ ഇറങ്ങിയാൽ എന്നും ജനം ഉണ്ട് ... ഒരു നേരത്തെ ഫുഡ് കിട്ടിയില്ല എങ്കിലും പഴയ ഒരു സിനിമ പാട്ട് കേട്ടാൽ വിഷമങ്ങൾ ഓർക്കുവാനും ഓർമ്മകൾ മറക്കുവാനും കഴിയും . അങനെ ഒരു കൂട്ടുകാരനെ, ഒരു loverine , ഒരു അമ്മാവനെ , ഒരു നാട്ടുകാരനെ കിട്ടുവാൻ ആഗ്രഹിക്കും . ഇന്നത്തെ സിനിമ ഗാനം കേട്ടാൽ വെള്ളം അടിച്ചവൻ എഴുതുന്ന പോലെ , ആർക്കും എഴുതുവാൻ പറ്റുന്ന വരികൾ അതിനു കഴിവ് വേണ്ട കള്ള് മതി . ഗാനം മനസിലിൽ ഓർത്തു വച്ച് ഓർമകളിൽ ചേർത്ത് വയ്ക്കുന്നത് ആവണം .. മനുഷ്യനെ വെട്ടാൻ കത്തി എടുത്തു കൊടുക്കുന്നത് ആവരുത്. താടിയും മുടിയും വളർത്തിയ വരാണ് പുതിയ തലമുറ എന്ന് കരുതുന്നു മലയാള സിനിമ വിദേശികൾ കണ്ടാൽ കേരളം മുഴുവൻ കഞ്ചാവ് എന്ന് തോന്നും . ൧൦൦ പേരിൽ ൧൦ പേര് തടി വളർത്തി നടന്നാൽ അത് അല്ല എവിടെ വില്ലജ് . പഴയ സിനിമ പോലെ തന്നെ ആണ് വില്ലജ് .. പിന്നെ കമ്പ്യൂട്ടർ യുഗം , മൊബൈൽ യുഗം ഒക്കെ വന്നത് കൊണ്ട് കാലം കുറച്ചു സ്പീഡ് ആയി .. മനുഷ്യന്റെ ലൈഫ് , സ്നേഹം , തൊഴിലില്ലായിമ ഒന്നും മാറിയില്ല . മൊബൈൽ യുഗം എന്ന് പറഞ്ഞാൽ ൪ഗ് സ്പീഡ് എങ്കിലും വേണം . ഇന്നത്തെ നടന്മാരുടെ സിനിമ കണ്ടാൽ സ്പീഡ് എല്ലാ ആമ ഇഴയുംപോലെ ഡയലോഗ് .. ആര് കാണാൻ ? ചില ചാനൽ പുതിയ സിനിമ എന്നൊക്കെ പറഞ്ഞു മിനി സ്‌ക്രീനിൽ ഫസ്റ്റ് എന്നൊക്കെ പറയും ... ഈ സിനിമ റിലീസ് ആകുമ്പോൾ തന്നെ ടീവി യിൽ വന്നാലും ഞങ്ങൾ കാണില്ല . പിന്നെ അല്ലെ ? സ്റ്റോറി എഴുതുവാൻ അവസരം തരുക .