Тёмный

ANIZHAM NAKSHATRA PHALAM | അനിഴം നക്ഷത്രത്തിന്റെ ഗുണവും ദോഷവും അറിയേണ്ടതെല്ലാം | ASTROLOGY 

Navagraha Jyothisha
Подписаться 65 тыс.
Просмотров 71 тыс.
50% 1

അനിഴം നക്ഷത്രം
സ്വഭാവം
വിദ്യഭ്യാസം
അനുകൂലമായ തൊഴിൽ
വീടിന്റെ ദർശനം
കുടുംബം-സാമ്പത്തികം
ഭാഗ്യ സംഖ്യ, നിറം, രത്നം
പ്രതികൂല നക്ഷത്രം
അനുകൂല തീയതി
ദശകാലം
ആരോഗ്യം -ആയുസ്സ്
സാമ്പത്തികം നഷ്ടം സംഭവിക്കാത്ത ദോഷ പരിഹാരം,
ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റം ഉണ്ടാവുന്നതാണ്.
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ, പൂജ ഹോമ ധാനങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
150സങ്കീർത്തനം ഉള്ളതിയിൽ -, 61,, 60, 62 ഭാഗം ആണ്, 160, 161, 162 പറഞ്ഞു വന്നതിയിലെ തെറ്റ് ദേവായി ക്ഷമിക്കുക...
For More information : 9495205808
Follow us on Facebook : / navagrahajyo. .
NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Опубликовано:

 

18 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@jayalakshmissmallworld7692
@jayalakshmissmallworld7692 3 года назад
എന്റെ നക്ഷത്രം ആണ് അനിഴം നക്ഷത്രകാർക് പ്രശ്നങ്ങൾ നേരിടാൻ പറ്റും. കാരണം പ്രശ്നങ്ങളെ നേരിട്ട് ശീലിമാകും. ഒഴുക്കിനോത് നീങ്ങും.കാരണം ജീവിതം പകുതിമുക്കലും ആകുമ്പോ വല്യ അത്ഭുതങ്ങൾ നടക്കില്ല എന്ന് തിരിച്ചറിയും.ആരേലും കരഞ്ഞു കാണിച്ചാൽ മനസലിയും. അതു കൊണ്ട് ചതിക്കപ്പെടും ശ നിയെപ്പോലെ ന്യായതിന്റെ pakshathe nilkku. അതുകൊണ്ട് വൈകി ആണേലും വിജയിക്കും. സ്ട്രോങ്ങ്‌ ആയിരിക്കുക വിധിക്കെതിരെ ദൈവ തിനോടൊത് നിന്ന് fight ചെയ്യുക
@sonyvsunny5295
@sonyvsunny5295 3 года назад
ഇതിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ശെരിയാണ്..എന്റെ അമ്മയുടെ നാൾ അനിഴം ആണ്
@navagrahajyothisha918
@navagrahajyothisha918 3 года назад
Thanku.... sibin...... നിങ്ങൾ തുറന്നു പറയുമ്പോൾ നമ്മക്ക് നല്ല പ്രചോദനം കുടും....
@premjithvp912
@premjithvp912 3 года назад
Ant anizham anu
@arjunshankar9145
@arjunshankar9145 3 года назад
ellam valare correct aanu sir.....koode snehichu nikkunnavar thanne karyam kazhinju oru dayayumillathe thallipparayum.....chathikkum...
@samisreekumar1557
@samisreekumar1557 3 года назад
അനിഴം ഞാൻ. എന്റെ കയ്യിൽ വളരെ വ്യക്തമായി കാണാൻ സാധിക്കുന്ന പരമശിവന്റെ ഉടുക്ക് ഉണ്ട് . രണ്ടു കയ്യിലും ഉണ്ട് .
@idiculamathew3768
@idiculamathew3768 2 года назад
താങ്കൾ പറഞ്ഞത് 100%എന്റെ കാര്യത്തിൽ ശരിയാണ് ..
@sasik7456
@sasik7456 3 года назад
ശരിയായി വിവരിച്ചു. പക്ഷേ ഈ നക്ഷത്ര ജാതകതിൽ പിറന്നവരെ ചതിക്കനും കുടുംബ കാരും കൂട്ടുകാരുംഒപ്പം തന്നെ ചതിച്ചു കൊല്ലാൻ കൂടെ ഉണ്ടാവും, മറന്നു പോയതാണോ??, 🙏🙏🙏🙏🙏
@sheejakv7321
@sheejakv7321 3 года назад
Good valare sariyaanu sir
@stellasunny3691
@stellasunny3691 3 года назад
ശരിയാണ്
@jayalakshmijaya3237
@jayalakshmijaya3237 3 года назад
സത്യം 🥺
@simiskaria6678
@simiskaria6678 2 года назад
Right
@prabharaj4549
@prabharaj4549 2 года назад
Correct 😔
@suryalakshmi5436
@suryalakshmi5436 3 года назад
Paranja karyam ellam valare correct anu
@syedesa2991
@syedesa2991 3 года назад
U are correct 👌👌
@anusreecv7847
@anusreecv7847 3 года назад
Perfectly all right
@beenaajith7451
@beenaajith7451 3 года назад
Correct aanu, ente makan videsath padikkukayanu. Ellamn sathyamanu
@kapildev6090
@kapildev6090 Год назад
Thanks
@minnaramsv1582
@minnaramsv1582 3 года назад
സത്യമാണ് പറഞ്ഞതെല്ലാം നന്ദി തിരുമേനി
@leelammashaji6407
@leelammashaji6407 2 года назад
Correct anu ketto ellam
@radhadevi7227
@radhadevi7227 2 года назад
🙏 അങ്ങ് പറഞ്ഞ തവളരെശരിയാണ്🙏 നാരായണ നമസ്കാരം ജി
@navagrahajyothisha918
@navagrahajyothisha918 2 года назад
🙏
@madhur4186
@madhur4186 Год назад
സത്യം ആണ്
@anjinik4719
@anjinik4719 3 года назад
Good
@ayyappannair5782
@ayyappannair5782 3 года назад
you are absolutely right sir and whatever your astrology about me , exactly right, thanks lot , keep it up,
@navagrahajyothisha918
@navagrahajyothisha918 3 года назад
Thanku.
@anumolthomas9127
@anumolthomas9127 3 года назад
Correct aanu
@ushasasidharan9856
@ushasasidharan9856 3 года назад
👍
@sidharthbabu2111
@sidharthbabu2111 3 года назад
Ente nakshatram anizham aanu 14/04/90 samayam 1.19 am.. ente karyangalokke onnu nokki parayamo
@aryakrishna7726
@aryakrishna7726 3 года назад
100% correct sir.... keep going👍
@navagrahajyothisha918
@navagrahajyothisha918 3 года назад
Thanku
@dreamworld4428
@dreamworld4428 3 года назад
Sheriyanusirrr
@VTechXperienced
@VTechXperienced 3 года назад
👍💯
@guru7020
@guru7020 3 года назад
ഞാൻ കുറെ ജോത്സ്യർ പറഞ്ഞ അനിഴനക്ഷത്രഫലം കേട്ടു പക്ഷേ രജീഷ് കൃഷ്ണ പറഞ്ഞ കാര്യങ്ങൾ 99% ശെരിയാണ് ❤❤❤❤❤🙏
@user-wz6qr6gl3j
@user-wz6qr6gl3j 5 месяцев назад
🙏🙏❤❤🙏🙏❤❤🙏🙏
@sakuthalasaku5847
@sakuthalasaku5847 5 месяцев назад
Parajadam sheryanu
@arunps4064
@arunps4064 3 года назад
Chathayavum Anizhavum vivahathinu cherunna nakshatramano?
@tjjacob4642
@tjjacob4642 3 года назад
Paranjath ellam sariya but bible il sangeerthanam 150 vere ullu. Appo162, 163, 164 vayikanam nu paranjath athonnu corect ayi parayamo?? Waiting for the reply
@navagrahajyothisha918
@navagrahajyothisha918 3 года назад
Plz search discription
@jinuchacko9947
@jinuchacko9947 3 года назад
34 kazhinju.. Appol ini shukradasha.. Daivame kathukollane..
@ravikumarkrishnapillai9557
@ravikumarkrishnapillai9557 2 года назад
SWAMIYE SARANAM AYYAPPA VAVARU SWAMIYE SARANAM Gathi pidikkatha nakshathram anallo
@omanakutaly1742
@omanakutaly1742 11 месяцев назад
Star Anizham
@alleygeorge2138
@alleygeorge2138 3 года назад
Correct
@velayudhankk889
@velayudhankk889 2 года назад
അനിഴം നെക്സ്യത്രകാരുടെ ഒരു കൂട്ടായിമാ വേണം ജീവിതം തിന്റെ സുഗ ദുക്ക അങ്ങൾ പാഗു വെക്കാൻ...... പറഞത് ഒക്ക വളരെ ശരി യാണ് തിരുമേനി ഇപ്പോൾ വയസ്സ് (55)ഇവിടെ ന് അങ്ങോട്ടു ള്ള കാരിയം മാണ് അറിയേണ്ട ത് ❤(kl54)🙏🤔🤔🤔🤔🤔🤔🤔🤔ഇതു മാത്രമേ ഒള്ളു...
@sindhumichael9830
@sindhumichael9830 3 года назад
Yess
@user-qx9jh2zp1d
@user-qx9jh2zp1d 10 дней назад
🙏🙏🙏
@devinv1612
@devinv1612 3 года назад
Supur
@sasidharsasi3620
@sasidharsasi3620 3 года назад
Makkal prarikula nakshatramayao?
@arundas2932
@arundas2932 3 года назад
ഒന്നും പറയാനില്ല.... ബാല്യം ഒക്കെ വളരെ ശോകം ആയിരുന്നു... എഞ്ചിനീയറിംഗ് പഠനം പകുതി വഴിക്ക് നിർത്തി വീട്ടുകാരുടെയും നാട്ടുകാരുടെയും കുത്തു വാക്കുകൾ കേട്ടിരുന്നപ്പോൾ വിദേശത്തേക്ക് പോകാൻ തോന്നി.... വീട്ടുകാരൊന്നും യാതൊരു സഹായവും ചെയ്തില്ല.... അവസാനം കൂട്ടുകാരുടെ സഹായത്തോടെ യൂറോപ്പിൽ വന്നു... രണ്ടര വര്‍ഷമായി... ആറു രാജ്യങ്ങൾ കണ്ടു. ഇത് വരെ നാട്ടില്‍ പോയില്ല.... 😂
@bincyreji426
@bincyreji426 3 года назад
🤔
@arundas2932
@arundas2932 3 года назад
@@bincyreji426 enthe......?
@anilkumarkumar993
@anilkumarkumar993 3 года назад
Ellam correct anu
@anilkumarkumar993
@anilkumarkumar993 3 года назад
Njan bharani wife anizham anthengilum problem undo
@dhanyagopan
@dhanyagopan 3 года назад
Pwli😍😍
@madhur4186
@madhur4186 Год назад
@anugrahasreekuttanas5009
@anugrahasreekuttanas5009 3 года назад
ചേട്ടാ... എന്റെ date of birth 26/1/1995 ആണ്... police test എഴുതിട്ടുണ്ട്... കിട്ടുമോ??? അനിഴം ആണ് നക്ഷത്രം
@jayamol3724
@jayamol3724 3 года назад
ഞാൻ അനിഴം
@pavithras4603
@pavithras4603 3 года назад
Hello sir njan sree lekha anizham nakshathram anu sir ithil paranja kaaryangal muzhuvanum seriyanu
@chandraprakash9838
@chandraprakash9838 3 года назад
Mention the star shubhamayirkkatte
@suryalakshmi5436
@suryalakshmi5436 3 года назад
Sirinte nakshathram ethanu
@misbahhaneen847
@misbahhaneen847 2 года назад
സത്യമാണ് പറയുന്നത് മുഴുവൻ
@janko8091
@janko8091 3 года назад
Anizham and utram
@syedesa2991
@syedesa2991 3 года назад
My DOB 8.4.1985 time 3.20pm or 3.30 I don't know perfectly birth place mysore
@ajithakumari7225
@ajithakumari7225 2 года назад
വളരെ ശരിയാണ് എന്റെ നക്ഷത്രം അനിഴം ആണ് ഞാൻ ഒരു ഗായിക ആണ് തലശ്ശേരി കതിരൂർ ajithabenjamin
@jighishjigh582
@jighishjigh582 2 года назад
Ani njan chettam coon...anixham
@rajupp8431
@rajupp8431 Год назад
🙏🙏പറയുന്നത് വളരെ കൃത്യം ആണ് എന്റെ ജനന തീയതി 1951 നവംബർ ഒന്നാം തീയതി വ്യാഴം വൈകിട്ട് നാലെ രണ്ട് എല്ലാ നന്മകളും അങ്ങേക്ക് നേരുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നന്ദി നമസ്കാരം 🙏🙏🌹🌹🌹
@sheebasalam9027
@sheebasalam9027 3 года назад
Njan anizham 💯 correct 🙏
@binduvg2560
@binduvg2560 3 года назад
Allam sariyanu
@hajirabeevi3648
@hajirabeevi3648 3 года назад
Ellam anubhavich paranjathupole...... Ithra correct aayi parayan pattumo..
@shameenaramees9627
@shameenaramees9627 2 года назад
Exam pass akumo sir next month ezhuthunnundu 10/11/1988anu
@shyamaladas731
@shyamaladas731 3 года назад
Everything is correct.thank you sir.
@ishaara2659
@ishaara2659 3 года назад
sangeerthanam 150 vare ullu.... 160, 161 okke pinne engane vaayikkum?? maaripoyathaano???
@babub45
@babub45 2 года назад
എന്റ മകൾ ഇരുപതി ഒൻപതു വയസ്സായി എംകോം ബിയഡ് വആരെ പാടിച്ചു ജോലി കിട്ടി ഇല്ല കിട്ടുമോ. അർച്ചസ്‌ന
@amalkareethra
@amalkareethra 3 года назад
💯 correct....
@pmjayagiripmjayagiri7410
@pmjayagiripmjayagiri7410 3 года назад
Sir paranjathellam sathyamane ethe jolliyodum anizham nakshathrakarkke parangemukathamilla.ethe mekalayil ayalum atmatrayode work cheyyum...
@arun1698
@arun1698 3 года назад
Ethereum correct ayi arum paranjitila
@nidheeshsreeraman3429
@nidheeshsreeraman3429 3 года назад
True
@dineshdharman7830
@dineshdharman7830 3 года назад
DINESH,KAR,ANCHIRA👍👍👍🌹🌹🌹🌹🙏🙏🙏
@aadyaparvathyra2411
@aadyaparvathyra2411 3 года назад
🙏🙏
@achum8583
@achum8583 3 года назад
Sir,my DOB is 15-06-1981,time:1:40 pm,anizham.yenik marriage yogam ondo?yepol nadakum yen ariyaan pattumo?
@navagrahajyothisha918
@navagrahajyothisha918 3 года назад
Plz contact in whtsup number
@jasjinu7545
@jasjinu7545 3 года назад
Sir എന്റെ14.1.1989അനുഭവിക്കാൻ ഒന്നും ഇല്ല സർ പറഞ്ഞത് മുഴുവനും ശരിയാണ്
@jincyannie1908
@jincyannie1908 3 года назад
Njanum husbandum anizham annu athu kodu any problems undakumo
@sijaprasanth3484
@sijaprasanth3484 3 года назад
എന്ത് കുഴപ്പം..മന പൊരുത്തം അല്ലേ വേണ്ടത്
@midhilamukund9747
@midhilamukund9747 3 года назад
Marikan bayam kond.. jeevikkunnu. Priyaoettavarkk vendi mathram jeevikunnum onnum nediyillaa. Orupad padichu kore kshtaoettu joli nedi engilum nnum nediyillaaa sathyathil. Uttavate nshtapettu orupad nshtangal.. marikkan thonnunnu
@user-me3ml5io6s
@user-me3ml5io6s 3 года назад
Same അവസ്ഥ
@anithagopi5819
@anithagopi5819 2 года назад
എല്ലാം ശരി ആകും എന്ന് വിശ്വസിക്കൂ
@aneettathomas5769
@aneettathomas5769 3 года назад
Govmnt job kittumooo
@manugopinath9517
@manugopinath9517 3 года назад
Njanum ente wifum njan avitom aval anizhom anu oru kuzhappom ella snehichu kettitha
@NANDHAN555
@NANDHAN555 3 года назад
26.5.1983 ഒന്ന് പറയാമോ
@dream___chat__er5176
@dream___chat__er5176 3 года назад
Thirumeni വളരെ അധികം ശരിയാണ് ttooo 🙏🙏🙏🙏🙏 തുടർന്നും prethishikunnu❤🙏🙏🙏🙏
@omanakutaly1742
@omanakutaly1742 11 месяцев назад
Elanji Kannimoolayil Hotha hey
@jobinjoy9391
@jobinjoy9391 3 года назад
തിരുമേനി പറഞ്ഞത് ഓക്കേ ശേരിയാണ് എന്നാലും വിചാരിച്ചത് ഒന്നും നടകുനില അത് എന്താ ലൈഫിൽ ഇപ്പോഴും തോറ്റു പോകുന്നു മടുത്തു🤦 എന്തു ചെയ്താലും അനുഭവിക്കാൻ പെറ്റുനിലാ 9/11/1999 ..tym 7:43pm പള്ളിസ് തുരുമേനി🙏
@user-me3ml5io6s
@user-me3ml5io6s 3 года назад
എല്ലാവരുടെയും അവസ്ഥ ഇതാണ് ബ്രോ
@stellasunny3691
@stellasunny3691 3 года назад
Same here
@jithuajith5271
@jithuajith5271 2 года назад
Nadakunn vicharich angu pokuka enthelum nadakumarikum
@nazreennafil
@nazreennafil 3 года назад
Anizhavum thiruvonnavum cherumo?
@sithjecjec8413
@sithjecjec8413 3 года назад
cherum pakshe only50 percent marriage problem illa
@dks2666
@dks2666 Год назад
തിരുമേനി.. മെഴുകുതിരി കത്തിക്കുന്നതും നാണയം ഉഴിയുന്നതും എപ്പോഴെള്ളമാണെന്ന് പറയാമോ 🙏🏼..എന്റെ ഭർത്താവിന്റെ നാളാണ് അനിഴം
@the.apelagod999
@the.apelagod999 3 года назад
👍👍👍👍👍.....
@linilinimol6085
@linilinimol6085 3 года назад
Anizam +Karthika cherumo sir
@sayana__
@sayana__ 2 года назад
Cherunna parayannathe
@soumyavijayan7541
@soumyavijayan7541 3 года назад
Me anizham.100%correct,,
@navagrahajyothisha918
@navagrahajyothisha918 3 года назад
Thanku.. soumya
@beenaajith7451
@beenaajith7451 3 года назад
Njan uthradavum ente makan anizhavum aanu enthanu cheyyendunnathu.
@user-me3ml5io6s
@user-me3ml5io6s 3 года назад
ഞങ്ങൾ നേരെ തിരിച്ചാണ് ഞൻ അനിഴം മകൾ ഉത്രാടം
@geethusooraj5389
@geethusooraj5389 3 года назад
Njanum anizham aanu manasu arinju aagarahikunnathe onnum nadakkunnilla😓😓😓
@ambareeshabhi4339
@ambareeshabhi4339 3 года назад
Ellam sheriyavum orunal
@sidharthkottayan116
@sidharthkottayan116 3 года назад
Entha e parayunne...njettichu
@navagrahajyothisha918
@navagrahajyothisha918 3 года назад
നന്ദി
@dhanyagopan
@dhanyagopan 3 года назад
Potti njn anizham aanu ethuvare nalloru veed aayitila 35 vayasu kazhiju eniyekilum nadakumo chettan ayilyam aanu
@mohammeddubai768
@mohammeddubai768 2 года назад
Nadakum
@suryalakshmi5436
@suryalakshmi5436 3 года назад
Ee om mithraye namaha enna namam ennum chollano
@subina7864
@subina7864 3 года назад
Sheriyan
@anandhusivan5488
@anandhusivan5488 3 года назад
ഞാൻ അനിഴം ഒത്തിരി പേർ വിവരച്ചതിൽ സർ പറഞ്ഞത് 100% ശെരിയാണ് എന്റെ ഭർത്താവ് മൂലം മരിച്ചിട്ട് 14 വർഷം
@aryash1967
@aryash1967 3 года назад
Njan anizham thandedam illa
@uppummulakumkattafan602
@uppummulakumkattafan602 3 года назад
ഞാൻ അനിഴം ഭാര്യ അനിഴം
@noobplays3818
@noobplays3818 3 года назад
Enhum vazhakano??? Njangal anizham aanu.... we always fight 😢
@mohammeddubai768
@mohammeddubai768 2 года назад
Sugano?
@bhadrabhadra5926
@bhadrabhadra5926 3 года назад
Njan anizham 101% correct
@dhanyagopan
@dhanyagopan 3 года назад
Serikum sathym ente lifanu potti prjth😍😪😪😪
@Tharaakasham5920
@Tharaakasham5920 2 года назад
Pachakam correctaa
@healthandbeautyplusm2811
@healthandbeautyplusm2811 3 года назад
അനിഴം നക്ഷത്രക്കാരുടെ കലൃണം വൈകിയേ നടക്കൂ എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ?
@arundas2932
@arundas2932 3 года назад
6 മാസം കഴിഞ്ഞ് നാട്ടില്‍ പോയി കല്യാണം കഴിക്കാനിരിക്കുന്ന ഞാൻ.... 😂😂😂
@user-me3ml5io6s
@user-me3ml5io6s 3 года назад
25 ഇൽ കഴിഞ്ഞ ഞാൻ
@bhadrabhadra5926
@bhadrabhadra5926 3 года назад
18il kazhinja njan
@healthandbeautyplusm2811
@healthandbeautyplusm2811 3 года назад
😃😃
@krishnapriya2877
@krishnapriya2877 2 года назад
Ente husband enne kettiyathu 26 tikayunnadinu munpa 25 yrs il engagement kazhiju
@anilkumarsatheesh1259
@anilkumarsatheesh1259 3 года назад
പ്രതികൂല നക്ഷത്രം മൂലം ആണ് എന്റെ ഭാര്യയുടെ നക്ഷത്രം.....
@alicesuguthan7523
@alicesuguthan7523 3 года назад
എന്റെ നാൾ അനിഴം ആണ് പറഞ്ഞതെല്ലാം ശരിയാണ് ലാസ്റ്റ് എന്താകുമെന്ന് പറഞ്ഞില്ല ഞാൻ ക്രിസ്ത്യനാണ് അതുകൊണ്ട് എനിക്ക് ഒന്നും പറഞ്ഞത് മനസ്സിലായില്ല ദശാ കാര്യങ്ങൾ പറഞ്ഞത്
@krishnapriya2877
@krishnapriya2877 2 года назад
Athu onnum enikkum manasil ayilla Hindu anu
@user-wo3zm6dy6u
@user-wo3zm6dy6u 2 месяца назад
Podapure
@jayajithmk4881
@jayajithmk4881 Месяц назад
Good
@bijimanoj6981
@bijimanoj6981 2 года назад
🙏🙏🙏
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
DIY rocking horse for your kid #diy #parenting
00:57