പരിശുദ്ധ അമ്മ ....അന്ധകാരത്തിനെതിരെയുള്ള പുതിയ ഉടമ്പടിയുടെ പെട്ടകമാണ് ..അവൾ കൃപകളാൽ നിറഞ്ഞവൾ ആണ് ..തന്റെ ഓമൽ കുമാരൻ തിന്മയുടെ ശക്തികളിൽ നിന്നും നേരിട്ട അതിദാരുണമായ പീഡനങ്ങളും അതിജീവനവഴികളും നേരിൽ കണ്ടവളുമാണ് ..
"അന്ന " എന്ന പ്രധാന കഥാപാത്രത്തിലൂടെ ഈ ചിത്രത്തിൽ പറയുന്നതും പരിശുദ്ധ കന്യകാമറിയം , ജീവിതപ്രതിസന്ധികൾ മൂലം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ആപത്ഘട്ടങ്ങളെ എങ്ങിനെ മറികടക്കുവാൻ സാധ്യമാക്കുന്നു എന്ന സത്യമാണ് ..
നിരാശ വളർന്ന് അന്നയുടെ മനസ്സിൽ ജീവിതം ഒരു ചോദ്യചിഹ്നമായപ്പോൾ , ഒരുവേള സ്വയം ഇല്ലാതാകാൻ തീരുമാനിച്ചപ്പോൾ , ആലംബത്തിനായവൾ മാതാവിലേക്ക് ഒരു കൊച്ചുകുഞ്ഞെന്ന പോലെ ഓടിയണഞ്ഞു .. അമ്മ അവളെ മാറോടു ചേർത്ത് പുൽകി ... അവളുടെ വജ്രങ്ങൾ പതിച്ച നീല മേലങ്കിക്കുള്ളിൽ അന്ന കണ്ണീർ വാർത്തു കരഞ്ഞുകൊണ്ടേയിരുന്നു . പക്ഷെ . ഓരോ കണ്ണീർതുള്ളിയും ആ മേലങ്കിയിൽ വജ്രങ്ങളായി മാറുന്നുണ്ടായിരുന്നു ..
Story, Screenplay & Direction - Job Master
Produced by
JAI CHRISTO PROVINCE, PALAKKAD
KANIKKAMATHA CEMGHSS, PALAKKAD
CAST
Kashmeera Sarin as Anna
Sarin as Philip
Sainabha Teacher as Kathreenamma
Varsha Kannan as Dr. Molly Cherian
Baby Anwita Nisheeth as Little Mary
Baby Niravadya Arun as Ammu
Rev. Sr. Teresitta C.M.C as Principal
Anu E P as Main Nurse
Gopika U as Nurse 1
Devika Saravanan as Nurse 2
Darsana S as Nurse 3
Hridhika Raj R as Nurse 4
Aabel Job as Good/Evil
CREW
cinematography - Kannan Monalisa
edit & sound design - Ganesh Marar
post production incharge - Fr. Linto CMI (Assistant Director, Chetana Studio)
project design - Aabel Job
make-up - Murugan Aluva
theme song music composition & lyrics - Job Master
singer - Midhu Vincent
baby voiceover - Kamal G
background score & music production - Dilraj Gopi
recording engineer - Athul Vijayan
cg & vfx - Rantheesh Krishna
colourist - Deepak G
cheif associate director - Aabel Job
assistant directors -
Aakash Varghese
Aalap Krishna
location recordist - Jineesh K K
costume design - Jeena Job
studio assistant - Karun G
ആത്മീയതയിൽ വളരാൻ ആത്മീയ വളർത്താൻ CMC VISION യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
👉SUBSCRIBE US: ru-vid.com
*ANTI-PIRACY WARNING*
This content is Copyrighted to CMC Vision.
Any Unauthorized reproduction, redistribution or re-upload in Facebook, RU-vid, etc... is Strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
THANK YOU FOR WATCHING
8 сен 2021