Тёмный

Annie's Kitchen |Onam Special Episode |Sreekumaran Thampi |  

Amrita TV Cookery Show
Подписаться 184 тыс.
Просмотров 17 тыс.
50% 1

Annie's Kitchen |Onam Special Episode | Sreekumaran Thampi | ‪@AmritaCookeryShow‬
ബാല്യത്തിലെ ഓണ ഓർമകളും കവിതകളുമായി പങ്കുവെച്ച് പ്രശസ്ത ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി ആനീസ് കിച്ചണിൽ
#AmritatvArchives #Annieskitchen #amritatvcookeryshow #goldenarchives #talkshow #SreekumaranThampi #musician #cookeryshow #annie #onamcelebration #onamspecial #onam

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@SureshKumar-mu2fu
@SureshKumar-mu2fu 3 дня назад
മലയാളിയുടെ അഭിമാനം ശ്രീകുമാരൻ തമ്പി സാറിന് ആയുരാരോഗ്യം നേരുന്നു. തമ്പി സാറിനെ പരിപാടിയിൽ കൊണ്ടുവന്ന ആനിക്ക് ഒരു നൂറായിരം ആശംസകൾ. രണ്ടു പേർക്കും തിരുവോണ ദിനാശംസകൾ❤❤
@sajeevnair1497
@sajeevnair1497 3 дня назад
അദ്ദേഹത്തിന് ഇതുപോലെ ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Chakkochi168
@Chakkochi168 3 дня назад
തമ്പിസാറ് മലയാളത്തിൻ്റെ വരദാനം.🙏🙏🙏💪💪💪
@subashpm8533
@subashpm8533 3 дня назад
ജഡ്ജ് ചെയ്യാൻ പറ്റാത്ത അതുല്യ പ്രതിഭ ❤❤❤❤
@santhoshgs191
@santhoshgs191 3 дня назад
പ്രണാമം തമ്പിസാർ.........🙏🙏🙏 ആശംസകൾ.....അഭിനന്ദനങ്ങൾ ആനി, 2024 ലെ ഏറ്റവും മികച്ച, നിലവാരമുള്ള ഓണസമ്മാനം മലയാളിക്ക് നൽകിയതിന്....
@cpsadiyodi
@cpsadiyodi День назад
A very big salute to Sree kumaran thambi sir.A legend.A very respectfull person in all respect 🙏🙏🙏
@sobhanasatheesan6176
@sobhanasatheesan6176 3 дня назад
Sreekumaran tampi sir na othiri Ishtam
@worldwiseeducationkottayam6601
@worldwiseeducationkottayam6601 21 час назад
Sreekumaran thampi Sir, the Great🙏🙏🙏♥️♥️
@jacobk.mathew3043
@jacobk.mathew3043 21 час назад
Enikku othiri ishtamulla Thampi Sir❤❤
@madhusoodananunniyattil9421
@madhusoodananunniyattil9421 4 дня назад
Thampi Sir is a wonderful person ; he will be there for all good things with whole hearted support! A great admirable personality !! 🎉
@mathaimathew6564
@mathaimathew6564 День назад
Sreekunaran thambi Sir is the great
@SwaminathanKH
@SwaminathanKH 2 дня назад
തമ്പിSir...🤗🤗🤗
@mathewjose6987
@mathewjose6987 2 дня назад
തമ്പി സാറിന്റെ സംസാരം ഒരിക്കലും ബോറടിക്കില്ല. മാത്രമല്ല ഇൻഫർമേറ്റീവും ആണ്. ആനിക്കു ഓണത്തിന് ക്ഷണി ക്കാൻ പറ്റിയ ആൾ, ഓണത്തെപ്പറ്റി ഏറ്റവും കൂടുതൽ പാട്ടുകളെഴുതിയ ശ്രീകുമാരൻ തമ്പി സാർ തന്നെയാണ്.
@somlata9349
@somlata9349 3 дня назад
മാഡം എന്നും ഫുഡിന്റ കാര്യം അല്ലെ പറയുന്നത്, ഒക്കെ കുഴപ്പമില്ല, പക്ഷെ മാഡത്തിന്റെ beauty secret കൂടി പറഞ്ഞു തരുവോ
@krishnakumari5729
@krishnakumari5729 11 минут назад
Annie ethuvare cheithathilvachu great video Thambi sir 🎉❤❤
@SindhuDevi-ge1sv
@SindhuDevi-ge1sv Час назад
രണ്ടുപേർക്കും ഒരായിരം ആശംസകൾ
@lizzymolbabu9890
@lizzymolbabu9890 4 дня назад
Very nice👍
@tsbalasubramoniam8886
@tsbalasubramoniam8886 15 часов назад
If Annie kitchen is having a Hindi version she will be a most sought after Chef not only in India even outside India.
@sureshnair1740
@sureshnair1740 4 часа назад
Thampi sir ♥️💥💥💥🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@peacockzmedia9079
@peacockzmedia9079 День назад
🎉🎉🎉
@tsbalasubramoniam8886
@tsbalasubramoniam8886 15 часов назад
Puri - Masala you can try or Veg Pulav / Bisibilla bhat for a change. 😊
@prabhapr3525
@prabhapr3525 15 минут назад
He deserves Dada Saheb Phalke award.
@sreekumarinair9545
@sreekumarinair9545 3 дня назад
Cook chaiunna food kanikkunnilla
@srikumari6211
@srikumari6211 2 дня назад
Please post a good beautiful picture of mahabali and know he was an emperor
@Nasu1986
@Nasu1986 10 часов назад
ആയുരാരോഗ്യ സൗഖ്യം. ഉണ്ടാകാൻ തമ്പി സാറിന് എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന 🌹
@nirmalakumari1606
@nirmalakumari1606 38 минут назад
Sir ne aasamsakal
@annievarghese6744
@annievarghese6744 2 дня назад
@chandrasekharb9157
@chandrasekharb9157 3 дня назад
Waiting Ani's Kitchen episode with Lady Super Star Manju warrior
@ajithvs7331
@ajithvs7331 День назад
🌷🌷🌷🌷🌷
@chitramahendran469
@chitramahendran469 3 дня назад
ക്യാമറ നിങ്ങളേ focus ചെയ്യാതേ, Cook ചെയുന്ന പാതത്തിൽ ആയിരുന്നു എങ്കിൽ complete video നോക്കാം ആയിരുന്നു
@tsbalasubramoniam8886
@tsbalasubramoniam8886 15 часов назад
Video or photo graphers should focus on tawa or vessels on the stove and not focussing on Annie.
@geethakarunakar2487
@geethakarunakar2487 День назад
We cannot see the dish that you are making Please rectify this major fault
@shinmontk2840
@shinmontk2840 3 дня назад
Happy on am
@ksunilkumar-ktechglobal8449
@ksunilkumar-ktechglobal8449 2 часа назад
ഇത് കിച്ചൻ അല്ലേ... അയല വറതത്തത് ഉണ്ട്... എന്ന എഴുതിയ രചയിതാവിനെ കൊണ്ട് അതൊന്ന് പരാമര്ശിക്കമായിരുന്നു . anyway അഭിവാദ്യങ്ങൾ!!! ആനിക്കും തമ്പിസർ നും .
@beenaanand8267
@beenaanand8267 3 дня назад
👏👏👌👌🥰🥰
@rajeevanty47
@rajeevanty47 19 часов назад
സാറിന്റെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട്. 👌🏻.. പക്ഷെ പാടുമ്പോൾ അരോചകം ആയി തോന്നുന്നു..
@പ്രവീൺകുമാർവെഞ്ഞാറമുട്
നിങ്ങൾ കേൾക്കണ്ട
@mathewjose6987
@mathewjose6987 3 часа назад
@@rajeevanty47 തമ്പിസാറിന്റ പാട്ട് പോരാ. സംസാരം കൊള്ളാം.
@srikumari6211
@srikumari6211 2 дня назад
He is not a joker
Далее
WHO IS MORE GREEDY?!
00:18
Просмотров 1,1 млн