Тёмный

Anniversary of togetherness | Life Journey 

BIG BOSS MALLU TALKS
Подписаться 309 тыс.
Просмотров 728 тыс.
50% 1

Anniversary of togetherness | Life Journey
Anniversary Banner Buy here : amzn.to/3FN66vZ
Party Bunting Flags : amzn.to/32F9GKx
Slim fit Shirt amzn.to/3lbknup
Balloon stand : amzn.to/3143KJV
Happy Anniversary Banner : amzn.to/3rbYDCs
Churidar : amzn.to/3lcWP8B

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 995   
@noelkvarghese9021
@noelkvarghese9021 2 года назад
നല്ല സ്നേഹമുള്ള ഭർത്താവ്. പുള്ളിയുടെ കണ്ണുകളിൽ നിങ്ങളോടുള്ള സ്നേഹം കാണാൻ പറ്റുന്നുണ്ട്. സന്തോഷം 👍
@helentreezavarghese2421
@helentreezavarghese2421 4 месяца назад
💯
@arunvs1198
@arunvs1198 2 года назад
ഞങ്ങളും black and white family ആണ്, ഇതുപോലെ കുറെ comments ഞങ്ങളും കേൾക്കുന്നുണ്ട്, ഞങ്ങളുടെ സ്നേഹത്തിനു മുന്നിൽ അതൊന്നും ഒരു പ്രേശ്നമേ അല്ല...
@faizalrahman9060
@faizalrahman9060 2 года назад
ഒത്തിരി ചിരിച്ചു. അസ്സൽ കല്പന ചേച്ചി തന്നെ. ആർകെങ്കിലും തോന്നിയോ
@harshasworldvlogstaste7310
@harshasworldvlogstaste7310 2 года назад
സത്യം 😂
@faizalrahman9060
@faizalrahman9060 2 года назад
@@harshasworldvlogstaste7310 😄😄
@Deva-vy1hp
@Deva-vy1hp 2 года назад
Yes
@hafsasainu3372
@hafsasainu3372 2 года назад
Sure
@sainabakk2204
@sainabakk2204 2 года назад
Enikku Thonni
@shehnas7966
@shehnas7966 2 года назад
Melinjirunnaaalum vannam vechaaalum sundariyaaa.pazhaya photos eppolum nostalgic aaayirikkum.old is gold🥰
@hannajohn8955
@hannajohn8955 2 года назад
She is the exact representation of "being yourself".
@raks7389
@raks7389 2 месяца назад
👍👍
@remuse1232
@remuse1232 2 года назад
Happy anniversary chechi. ജീവിതാവസാനം വരെ ഇതുപോലെ സന്തോഷത്തോടെ മക്കളോടൊത്തു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🍬🍬🍬
@meenakshiriju3222
@meenakshiriju3222 2 года назад
നിങ്ങൾ ആരാണെന്നു അറിയില്ല.. but thubnail കണ്ടപ്പോ വെറുതെ കയറി നോക്കി ..സൂപ്പർ .revu ന്റെ സംസാരം ഇഷ്ടപട്ടു.. belated happy അനിവേഴ്സറി... God bless u both.... love u ..last ഉമ്മ താ... അതു പൊളിച്ചു...സബ്സ്ക്രൈബ് ചയ്തു....
@psycodoctor5684
@psycodoctor5684 2 года назад
Samsaram kettitu badayi bunglavile ammayiye orma vannu
@bigbossmallutalks
@bigbossmallutalks 2 года назад
@@psycodoctor5684 thank you 😄😄😄
@bigbossmallutalks
@bigbossmallutalks 2 года назад
Thank you
@krsparkspark3460
@krsparkspark3460 2 года назад
Same
@user-gm7vg3bq2f
@user-gm7vg3bq2f 2 месяца назад
Njanum angane thanne❤
@maneeshabiju9440
@maneeshabiju9440 2 года назад
ചേച്ചിടെ സംസാരം നല്ല രസാണ്. ഇടക്ക് കല്പന ചേച്ചിയുടെ പോലെ തോന്നും എനിക്ക് 🥰🥰🥰🥰
@Roaring_Lion
@Roaring_Lion Год назад
എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും കുഞ്ഞുവാവയുമായി മാതാപിതാക്കളോടൊപ്പം ജീവിക്കാൻ ആരോഗ്യവും അനുഗ്രഹവും ദൈവം തരട്ടെ
@rajveershiv5236
@rajveershiv5236 2 года назад
Very rare cases ൽ മാത്രമേ ഇതു പോലെ നടക്കു.. Otherwise സമൂഹം കല്പിച്ച standards വരില്ല.. Long term lasting relationshipന്റെ base is understanding capability... U two have got it immensely CHEERS😍🍻
@gemsree5226
@gemsree5226 Год назад
But ആണിന് ഡാർക്ക്‌ നിറവും പെണ്ണിന് ലൈറ്റ് നിറവും okay ആണ്.. ഇങ്ങനെ മാറി വരണം
@raks7389
@raks7389 2 месяца назад
​@@gemsree5226nirathyl enthiriykkunnu. Swabavam nallathayal mathy aanayalum pennayalum.
@looraram9559
@looraram9559 2 года назад
സത്യം ഞാനും hus നെ ഡാ അവൻ എന്നും പേരുമൊക്കെയാ വിളിക്ക്യാ. പലരും എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ ഹസ്ബൻഡിനു അങ്ങിനെ വിളിക്കുന്നതാ ഇഷ്ട്ടം അതുകൊണ്ടാ. എന്നാലും എനിക്ക് huz നെ ഒരുപാട് respct ഉണ്ട്. അതുപോരെ 🥰
@thasnymoithu7336
@thasnymoithu7336 2 года назад
Me too
@janematthew7109
@janematthew7109 2 года назад
I first started watching your videos when you did reviews for bbs2. I never stopped since then. So happy for you guys😍😍😍😍
@shahlasha9852
@shahlasha9852 2 года назад
Me too
@semeenasiraj919
@semeenasiraj919 2 года назад
Me to
@thasleenav1718
@thasleenav1718 2 года назад
Skip ചെയ്യാതെ ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ പറ്റി... എന്നും എന്നെന്നും നില നിൽക്കട്ടെ ഈ happee life...
@pmadhu4770
@pmadhu4770 2 года назад
Last ഡയലോഗ് പൊളിച്ചു 😄😄😄😄 ഷെബീസേ ഉമ്മ താ 😄😄😄😝😍👌👌👌Happy anniversary both of uuuu🎂🎂
@rejina8467
@rejina8467 2 года назад
Happy wedding anniversary to both ❤️💐🎊🎂🎉ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ കഴിയട്ടെ 😘😘😘രേവതിടെ act ചെയ്തുള്ള സംസാരം കേൾക്കാൻ എന്ത് രസാ 😍😍
@meenasubash2294
@meenasubash2294 2 года назад
😁😁😁😁😁😁😁😁😁
@arjunrajarjunraj3560
@arjunrajarjunraj3560 2 года назад
Chechi. Free. Aane
@sajithasha8066
@sajithasha8066 2 года назад
സൗന്ദര്യത്തിൽ ഒരു കാര്യം ഇല്ലാ രാവു..... 🥰🥰🥰🥰🌹🌹🌹🌹എന്നും happy ആയി ജീവിക്ക് 🤝🤝🤝
@jeenarajan4766
@jeenarajan4766 2 года назад
ഞാൻ first time കാണുവാ.... നിങ്ങളുടെ channel. ഇഷ്ട്ടായി.. Revathi പറഞ്ഞത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി. കാരണം ഞാനും revathi കേട്ടതുപോലുള്ള ചോദ്യം കേട്ടിട്ടുണ്ട്. ഞങ്ങളും love മാര്യേജ് ആയിരുന്നു. എന്നും ഒരു പ്രാവശ്യം തല്ലു കൂടിയില്ലേൽ ഒരു രസവുമില്ലെന്നു ആയിട്ടുണ്ട് ഇപ്പൊ. രണ്ടു മക്കൾ ഉണ്ട്. ദൈവം തന്ന സ്വർഗം ആണെന്റെ കുഞ്ഞു family ❤❤❤
@babooozzzworld6567
@babooozzzworld6567 2 года назад
ചേച്ചീടെ മനസ്സിനും ചേട്ടൻ്റെ സ്നേഹത്തിനും ഒരുപാട് bangiyund അടിപൊളി 🥰🥰🎉🥰🥰🥰
@abelthomas9901
@abelthomas9901 2 года назад
രേവതിടെ സംസാരം നല്ല രസമാണ് എനിക്ക് ഭയങ്കര ഇഷ്ടാ, happy wedding anniversary 👪😍😍😍
@jayalekshmi9811
@jayalekshmi9811 2 года назад
രേവതിയുടെ സംസാരം നല്ല രസമുണ്ട് Happy Anniversary
@geethasudheer6132
@geethasudheer6132 2 года назад
ഇന്നാണ് ഈ channel കാണുന്നത്. രണ്ടു പേരേയും ഇഷ്ടപ്പെട്ടു. ശരിക്കും കല്പന എന്ന പ്രിയ നടിയെ ഓർമ്മവന്നു രേവതിയുടെ സംസാരം കേട്ടപ്പോൾ Happy anniversary tt both കുഞ്ഞാവയെയും ഇഷ്ടപ്പെട്ടു. മൊത്തം family കൊള്ളാം ഒരു പാട് സന്ദര്യമുണ്ടായിട്ടു കുടുംബ ബന്ധം നേരെയല്ലെങ്കിൽ എന്തു കാര്യം. പല സിനിമാ നടിയെക്കാളും അതീവസുന്ദരിയും മിടുക്കിയുമായ പാവംമേതിൽ ദേവികയുടെ സ്ഥിതി അതുകൊണ്ട് നല്ല Undestanding ള്ള Couple ആയി സന്തോഷമായി ജീവിക്കൂ
@bhageerathybhadra9884
@bhageerathybhadra9884 2 года назад
സന്തോഷമായി ഒരുപാട് നാൾ ജീവിക്കു ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤
@bindhus.1004
@bindhus.1004 2 года назад
കൊള്ളാലോ മക്കളെ . ആദ്യമായിട്ടാണ് ഇങ്ങനെ genuine ആയി ഒരു സംഭവം. All the best dears 👍👍👍👌👌👌❤️
@remadeviomanakuttan309
@remadeviomanakuttan309 2 года назад
ആദ്യമായാണ് കാണുന്നത് വീഡിയോ, ഒരുപാട് ഇഷ്ടപ്പെട്ടു, അച്ഛനെയും അമ്മയെയും അതിലേറെ ഇഷ്ടപ്പെട്ടു ഹാപ്പി വെഡിങ് ആനിവേഴ്സറി ഈശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞിന് ഒരു ചക്കര ഉമ്മ😘❤❤❤
@pathus9431
@pathus9431 2 года назад
ഇതുവഴി പോയപ്പോൾ ഒന്നെത്തി നോക്കിയതാ... sherikkum, വിട്ടിട്ടു pokan, തോന്നിയില്ല സൂപ്പർ സംസാരം... കല്പന ചേച്ചിയുടെ, സംസാരം പോലെ, അടിപൊളി, ഒരുപാടിഷ്ട്ടായി 🥰🥰🥰ദൈവത്തിന്റെ അനുഗ്രഹം eppozhum, ഉണ്ടാകട്ടെ....
@sasikalams1497
@sasikalams1497 2 года назад
ഇത് പോലെ സന്തോഷത്തോടെ എന്നും ജീവിക്കാൻ കഴിയട്ടെ രേവു ❤❤❤love u
@aasa7510
@aasa7510 2 года назад
Skip cheyyane തോന്നിയില്ല. Cute family 😍😍
@maryvarghese4798
@maryvarghese4798 3 месяца назад
ഒരു കോലക്കേടും ഇല്ല നല്ല മുഖശ്രീ ഉണ്ട്. ഇതുവരെ നന്നായി ജീവിച്ചത് പോലെ ഇനിയും നന്നായി life പോകട്ടെ.സൌന്ദര്യത്തിന് എന്താ പ്രശ്നം. ഒന്നുമില്ല. All the best. 💐
@kunjattasworld9945
@kunjattasworld9945 2 года назад
Happy wedding anniversary dearss 🎁🎂🎂🎉 🥳🥳🎊🎊🎉🎉🎂🎂🎁🎉🎉 Randuperum sundari sundaran aanu,Hus nu kurachu niram kooduthal undenne ullu.. revathi yekkanan nalla nadan bhangiyaanu..shereef nu jentle man look um... super..molusum ...adipoli..Pinne ellavarum..keto 🥳🎊🎂🎁🎉🎉🎁🎁
@gaurinanadanapv4472
@gaurinanadanapv4472 2 года назад
ഞാനും എന്റെ കെട്ടിയോനും എന്റെ കെട്ടിയോൻ സുന്ദരൻ ആണ് ഞാൻ അത്ര പോരാ പക്ഷേ 20വർഷം ആയി ഇന്നും ഒരു പാട് ഇഷ്ടത്തോടെ ജീവിതം മുന്നോട്ട് പോകുന്നു 😍😍😍😍😍ഒരുപാട് കാലം ഇതേ സന്തോഷത്തോടെ കഴിയണം ട്ടോ
@achuponnu6219
@achuponnu6219 2 года назад
😂😂ചേച്ചിടെ സംസാരം പൊളിയെ... ❤️പൊളി family 😍💯 കളർ വെച്ച് ആളുകളുടെ ചേർച്ച കണക്കാക്കുന്ന കുറെ എണ്ണങ്ങൾ ഇണ്ട് 🥴🥴അവരെ ഓക്കേ ഓട്ടിക്കണം 😌എല്ലായിടത്തും കാണുന്ന ഒരു cmnt ഇണ്ട്.. "കണ്ടോ കുറച്ചു കഴിയുമ്പോ നിന്നെ അവൻ ഇട്ടിട്ട് പോവൂന്ന് "ഇജ്ജാതി cmntz...❓️ഇവരുടെ ഓക്കേ വിചാരം കുറച്ചു തൊലി വെളുത്തരു ഇഷ്ടപ്പെട്ടു ആരേലും കെട്ടിയ.. അതും പെണ്ണ് ചേറുക്കാനേക്കാൾ കുറച്ചു കളർ കുറഞ് പോയാൽ... അവിടെ തുടങ്ങും കുറ്റം.... കുറച്ചു നാൾ കഴിയുമ്പോ കണ്ടോ മടുക്കും ഇട്ടിട്ട് പോകും എന്നൊക്കെ ഉള്ള കമന്റ്സ് 🥴🥴... But ഇങ്ങനെ ഉള്ള ബന്ധങ്ങൾ ആണ് അടിപൊളി ആയിട്ട് ജീവിക്കുന്നത് എന്ന് പലർക്കും അറിയില്ല... 💯❤️ക്യാഷ്, സൗന്ദര്യം നോക്കി കെട്ടിച് വിടുമ്പോ 😌കേക്കാൻ പാടില്ലേ അവിടെ കൊല ഇവിടെ കൊല, ഡിവോഴ്സ് അങ്ങനെ ഓക്കേ... 😕ആയിരം കുറ്റങ്ങൾക്ക് ഇടയിലും ഒരു കല്യാണം നടക്കുന്നുണ്ടേൽ അതു നന്നായിട്ട് പോകും മുന്നോട്ട്... ആയിരം പേരുടെ അനുഗ്രഹത്തോടെ ചില മാര്യേജ് നടന്നാലും മുന്നോട്ട് പോകണം എന്നില്ല.. മനസ്സ് മതി സ്നേഹിക്കാൻ.. ❤️
@bigbossmallutalks
@bigbossmallutalks 2 года назад
എന്റമ്മേ കുത്തിയിരുന്നു comment ചെയ്തതിനു thank youu♥️♥️♥️
@31divyathazhuthala2
@31divyathazhuthala2 2 года назад
ചേച്ചി ആദ്യമായാണ് ഈ ചാനൽ ഞാൻ കാണുന്നത്. ചേച്ചിയുടെ സംസാരം കേട്ടപ്പോൾ കൽപ്പന ചേച്ചിയുടെ ഇതു പോലെ തോന്നി.. Cute family 😘😘😘
@eh6346
@eh6346 2 года назад
Happy anniversary both of you. May god bless your family with abundance of happiness and blessings..Peace and happiness are the important things we need for a family life.
@lalybashir5709
@lalybashir5709 2 года назад
എല്ലാ ഐശ്വര്യങ്ങളും രേവുവിനും ഷബ്‌ബീസിനും വാവക്കും ഉണ്ടാവാൻ ദൈവത്തോട് ആത്മാർഥമായി പ്രാർഥിക്കുന്നു.... ഹാപ്പി ആനിവേഴ്സ്സറി... ❤❤❤
@rukkusworld8322
@rukkusworld8322 2 года назад
Happy Wedding Anniversary Revu and Shamee ❤️❤️😍😍😍നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏😘😘
@arshidhanoufal5018
@arshidhanoufal5018 2 года назад
1j
@soumyakabil4322
@soumyakabil4322 2 года назад
രേവതി ഞാൻ ആദ്യ e ചാനൽ കാണുന്നെ. പക്ഷെ ഇതിൽ ഒരു ട്വിസ്റ്റ്‌ തോന്നിയെ വര്ഷങ്ങള്ക്കു മുൻപ് പരിചയ പെട്ട ഒരു സുഹൃത്തിനെ ഇവിടെ കണ്ടു... ഷബീ... നിങ്ങളുടെ വീഡിയോ കണ്ടു.. സന്തോഷം... എന്റെ അന്വേഷണം പറയണം... മോൾക്ക് ചക്കര ഉമ്മ.. രേവതി സൂപ്പർ ഒന്നും പറയാനില്ല...
@anganamanu812
@anganamanu812 2 года назад
നല്ലരസം ഉണ്ട് വർത്താനം കേൾക്കാൻ 😍😍😍 ആദ്യം ആയാണ് ഞാൻ നിങ്ങളുടെ വിഡിയോ കാണുന്നെ 😃😃😃
@Bibeesh
@Bibeesh 2 месяца назад
ഞാൻ ആരുടെ വീഡിയോസും മുഴുവൻ കാണാറില്ല. ഇത് പക്ഷേ മുഴുവൻ കണ്ടു നല്ല ദമ്പതികൾ സന്തോഷത്തോടെയിരിക്കൂ
@meerarajesh7254
@meerarajesh7254 2 года назад
Nalla positive energy ulla penkutty👍
@deepanaalam-5487
@deepanaalam-5487 2 года назад
ചേച്ചിടെ മോളു തന്നെ........ 😊😊😊😊 ചക്കര മുത്തു ഇപ്പോൾ തന്നെ വ്ലോഗ് ചെയ്യാൻ റെഡി ആയപോലെ ഉണ്ട്....... കുഞ്ഞൂന് ചക്കര ഉമ്മ....
@gdcd6094
@gdcd6094 2 года назад
രേവതിക്കി എന്താ കൊഴാപ്പം സുന്ദരി ആണ് പറയുന്നവർ പറയട്ടെ അവരല്ല ജീവിക്കുന്നത് നിങ്ങൾ അല്ല ❤🌹
@binduraghavan4202
@binduraghavan4202 2 года назад
സത്യം കല്പനചേച്ചിയെ ഓർമവന്നു. ഒരുപാടു കാലം സന്തോഷത്തോടെ ജീവിക്കട്ടെ
@shyjatg5615
@shyjatg5615 2 года назад
Enikum kalpanachechiyude voice pole thonni
@santhamohan1516
@santhamohan1516 2 года назад
Happy ANNIVERSARY dears.Happiness always
@manojadon3170
@manojadon3170 2 года назад
ആദ്യമായിട്ടാണ് കാണുന്നത് ഒത്തി രീ ഇഷ്ട്ടപ്പെട്ടു 🥰
@adithyanm.v.2281
@adithyanm.v.2281 2 года назад
നമ്മൾ സമരത്തിന് നിൽക്കുവാണ് ആച്ഛൻ കലക്കി 😀😀🥰
@ugeshkumar5538
@ugeshkumar5538 2 года назад
നന്നായിരിക്കുന്നു രണ്ടു പേരും സുന്ദരനും സുന്ദരിയും തന്നെ ജീവിതം മനസിലാക്കി ജീവിക്കുബോഴാണ് സൗന്ദര്യം കൂടുന്നത് ജീവിത കാലം മുഴുവൻ നിങ്ങൾ സാത്താഷത്തോടെ ഇരിക്കട്ടെ നല്ലത് വരട്ടെ ദേയ്‌വം അനുഗ്രഹിക്കട്ടെ 👍⭐️🥰♥️
@liyabikhaja645
@liyabikhaja645 2 года назад
MashaAllah… Happy anniversary to both
@surumialiyazha3625
@surumialiyazha3625 2 года назад
Happy wedding anniversary dear .Beauty isn't about having a pretty face....it's about having a pretty mind , pretty heart and pretty soul.........but actually you are beautiful in and out..... ❤️❤️❤️❤️
@roshmisineesh1418
@roshmisineesh1418 2 года назад
Happeeee anniversary chechi & chetta....gd bles 💕💕💕💕 isa kutti ummmaaaa 😘😘😘 4:55😂😂😂 ഫോട്ടോ ഷൂട്ട്‌ 👌👌😂😂
@ruhaimanwar5799
@ruhaimanwar5799 2 года назад
Happy anniversary both😍😍
@vyshna9380
@vyshna9380 2 года назад
Chechi Onn Potti Tharikkathe Onn Payye samsarikkumo Ath Mathram ullu oru problem ayiii
@lizypaul7423
@lizypaul7423 2 года назад
ഒരുപാടു വർഷങ്ങൾ സന്തോഷമായി ഇരിയ്ക്കട്ടെ 🥰🥰🥰
@subithomas5198
@subithomas5198 2 года назад
താങ്കൾ സുന്ദരി അല്ലെന്നു ആരാ പറഞ്ഞെ നിങ്ങളെ ആദ്യം കാണുന്നു.. Bt നിങ്ങളുടെ സംസാരം സൗന്ദര്യത്തിനും മേലെ ആണ് sis 🥰🥰🥰
@jessyjoseph4875
@jessyjoseph4875 2 года назад
Happy anniversary Revathi & shabies.. God bless you 🙏 Esababy..❤️❤️❤️
@motherofacuteboy9147
@motherofacuteboy9147 2 года назад
സൗന്ദര്യത്തിന്റെ അളവുകോൽ എന്താണ്? സ്വന്തം parents നെ പോലെയാണ് എല്ലാവരും കാണാൻ 🤗മറ്റുള്ളവരെ എന്തിന്റെ പേരിലാണെങ്കിലും അളക്കാൻ നമ്മുക്ക് ആരാണ് അധികാരം തന്നിരിക്കുന്നത് 🤔🤔എന്നാണോ ഈ മര്യാദയൊക്കെ മലയാളി പഠിക്കുന്നത് 😔😔
@simplelifestylevlog237
@simplelifestylevlog237 2 года назад
Hai ചേച്ചിന്റെ വീഡിയോ first time ആണ് കാണുന്നതേ orupade ഇഷ്ട്ടപെട്ടു ... ഹാപ്പി weding ആനിവേഴ്സറി 🌹🌹🌹
@princessfire9130
@princessfire9130 2 года назад
revathy chechy soudnaryathinte karyam parangapol shabees ikkede nanam kananam😂 shabees: njnum parayarumdu srry revathy: enthoonu epoozhu shabees : ni vannu srry parangu kazhiyumbo 😂
@jasminea6836
@jasminea6836 2 года назад
Happy Anniversary രേവതി🥫🌹🌹🌹
@sherishemivlog1316
@sherishemivlog1316 2 года назад
ആദ്യമായിട്ടാ ചാനൽ കാണുന്നത്.🥰. ചേച്ചിക്ക് കല്പന ചേച്ചിയുടെ ഒരു സംസാരരീതി ഉണ്ട്.👍🏻👍🏻
@anijohnson2679
@anijohnson2679 2 года назад
Happy Wedding Anniversary God bless you 🙏❤️
@anithagomathy2164
@anithagomathy2164 2 месяца назад
Revu u r so funny...very lovely husband!
@mubshinabasheer2815
@mubshinabasheer2815 2 года назад
നിങ്ങളുടെ വീഡിയോ first time ആണ് കാണുന്നെ.... ചേച്ചിയുടെ സംസാരം poli 😍😍 ഒരുപാട് ഇഷ്ടപ്പെട്ടു 😘
@Syamala_Nair
@Syamala_Nair 3 месяца назад
നല്ല സുന്ദരിയാണല്ലോ Love you❤❤❤❤❤❤
@sunithasajith5241
@sunithasajith5241 2 года назад
Happy anniversary dear.nalla pavam hus,rand perum ithpole kure kalam orumich jeevikkatte.molutteeeeeeeee
@bijirajeev2972
@bijirajeev2972 2 года назад
Ethu thanneyanu njanjum ente husband um engane thanne njan karuthathanu ennum paranju ellavarum kaliyakki ammayi ammavare.. Pakshe njanum ante chettayiyum happy anu
@nitman325
@nitman325 2 года назад
Happy wedding anniversary...God bless
@abedgeorgesam8782
@abedgeorgesam8782 28 дней назад
Orupadishtamayi ellavareyum God bless you
@sailajababu8583
@sailajababu8583 2 года назад
Happy Wedding Anniversary Revu & Shebi...
@gangaunnithan
@gangaunnithan 2 года назад
എനിക്ക് രേവതി ചേച്ചിയാണ് സുന്ദരി ആയി തോന്നിയത്.....
@sausekhar
@sausekhar 2 года назад
3:23.. he s enjoying... angane sugipikkaruth.
@rasheenashakeer3134
@rasheenashakeer3134 2 года назад
Revathiyude athee samsaaravam voicum pakka kunju moluku kittiyittundu, nalla saamarthyavum shabdhavum chara para talkum pakka molkundu😊
@princythomas517
@princythomas517 2 года назад
Happy wedding anniversary Revathy..God bless you both🎂🙏🥰😇👍🙏🍰🍰🎂🍬
@revanth3508
@revanth3508 Год назад
God bless you always Revathi , Shabees. Wishing lots of happiness always . What you have comes rarely to people - true love leading to marriage
@navasnavas9372
@navasnavas9372 2 года назад
Nammukku nalla ishtta ee familiye❤️
@drishyadhanesh8072
@drishyadhanesh8072 2 года назад
സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായാൽ മതി സൗന്ദര്യം ഒന്നുമല്ല ചേച്ചി You are so cute നല്ല മനസ്സാണെന്ന് കണ്ടാലറിയാം .
@remyar1873
@remyar1873 2 года назад
എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് 🥲😒എന്റെ എൻഗേജ്മെന്റ് കഴ്ഞ്ഞിട് ആയാലും അയാളുടെ ഫ്രെണ്ട്സും പറഞ്ഞിട്ടുണ്ട് എനിക്ക് സൗന്ദര്യം ഇല്ല, നിനക്ക് വേറെ പെണ്ണിനെ കിട്ടിയില്ലേ എന്ന് 🥲😒😒😒, but ipol avan ente life l illa mrg nu munne avante nalla character karanam avane vendann vachu🏴‍☠️
@AnjithaAkhildas12
@AnjithaAkhildas12 4 месяца назад
ചേച്ചീടെ BB review addict ആണ് ഞാൻ. ഇപ്പോ വിഷുന് ഫോട്ടോ കണ്ടപ്പോ ഞാനും വിചാരിച്ചു ഹസ് കൊള്ളാലോ. എനിക്കും same ആഹ് love marriage ente ചെക്കനും ചുള്ളൻ aah. Relatives നിറവും,ഉയരവും,സൗധര്യവും ഒക്കെ എപ്പോഴും compare ചെയ്യും. But 4 കൊല്ലത്തിനു ശേഷം best couple ആണെന്ന് എല്ലാവരും പറയുന്നു. പിന്നെ ഞങ്ങളും marriage കഴിഞ്ഞ് first trip കന്യാകുമാരി ആയിരുന്നു.
@sajnAmeer
@sajnAmeer 2 года назад
Happy Anniversary Dears 💞💞💐💐Stay Blessed 😘😘😘cutee kunjappi 🥰🥰🥰🥰 on screen Achan Amma 😍😍
@anujaprakash6125
@anujaprakash6125 2 года назад
இருவருக்கும் இனிய திருமண நாள் நல்வாழ்த்துக்கள் .அனைத்து செல்வங்களும் பெற்று வாழ இறைவனை வேண்டுகிறேன்.
@SMenon656
@SMenon656 2 года назад
I saw this video only today. Wish you both happy married life and May God bless you and family.
@adhi6042
@adhi6042 2 года назад
Chechide സംസാരം കല്പന ചേച്ചിയെപോലെ
@karinkkalishorts5897
@karinkkalishorts5897 2 года назад
Njan first time aanu nigaluday video kaanunne othiri eshtaayi orupaad chirichu chechida samsaram 👌🏻👌🏻👌🏻 eannum ethupolay happy aayittirikku 🤩🤩🤩
@sumodhsamuel9497
@sumodhsamuel9497 2 года назад
Happy wedding anniversary ❤❤❤❤❤adipoli ❤❤❤God bless you all ❤ippam revathykkanu glamour kooduthal😊🙋‍♀️jeena
@jijithapk5782
@jijithapk5782 Месяц назад
Adipoli❤❤❤❤❤ Happy Anniversary dears❤❤❤❤❤
@salis6575
@salis6575 2 года назад
Happy anniversary dears 💞God bless ur family.. chechi oru mol aano siblings ellaa......
@Minhamehar
@Minhamehar 2 года назад
Bigg boss പോയപ്പോൾ miss ചെയ്തത് ചേച്ചിയെ ആയിരുന്നു,,,,,
@rehanavettamukkil7223
@rehanavettamukkil7223 2 года назад
Happy wedding anniversary to both,God bless you 😍👏♥️
@Minnu97
@Minnu97 2 месяца назад
New subscriber aanu. Ishtayi❤️❤️
@padmasatish8275
@padmasatish8275 2 года назад
Happy wedding Anniversary Revathy and Sebez..... Stay blessed.....
@Simijohn6483
@Simijohn6483 Месяц назад
നിങ്ങൾ ഭഗവതി ആണ്‌ ഇത്രയും സുന്ദരനെ ഭർത്താവായി കിട്ടിയല്ലോ ❤
@abhiramirshenoy7640
@abhiramirshenoy7640 2 года назад
Instayil post kandappo thott ee vlog inu vendi waiting Aayirunnu 🤩
@hayani5047
@hayani5047 2 года назад
Enikku chechiye orupaadu ishtamayi.chechi paranjathaanu shari understanding aanu valuthu . Ennum ithupole happy aayi erikkan kaziyatte 🤲
@reenareynold8572
@reenareynold8572 2 года назад
Paavam shabees😭😷. Onnum mindathe revunte dialouge sahichu ninnutto 🙊. Happy wedding anniversary both💐
@ishoosfamily
@ishoosfamily 2 года назад
Super thani nadan samsara.god bless you
@reenaaneesh552
@reenaaneesh552 2 года назад
Happy wedding anniversary drs God bless your family
@muhammedhadiaymenali1063
@muhammedhadiaymenali1063 2 года назад
Super..nalla rasam und samsaram kelkan. I watch your video in first time..I like it
@jayasreeramachandran8477
@jayasreeramachandran8477 2 года назад
Happy anniversary dears Stay blessed always 🥰
@vishnuvishnu-oj5td
@vishnuvishnu-oj5td 4 месяца назад
രണ്ടുപേരും അടിപൊളിയാണ് ❤️❤️❤️ ദാമ്പത്യം നന്നായി പോകട്ടെ ജീവിതത്തിൽ ദുഃഖവും സങ്കടവും വഴക്കും പിണക്കവും എല്ലാ സ്വാഭാവികമാണ് എന്നാൽ മാത്രമേ ജീവിതം ഭംഗിയായി മുന്നോട്ടു പോകുന്നു സ്നേഹം മാത്രമായി പോയാൽ അത് ബിഗ് ബോസിലെ ഡ്രാമ പോലെ ആയിപ്പോകും ചേച്ചിയുടെ സംസാരം എനിക്ക് വലിയ ഇഷ്ടമാണ് കുഞ്ഞുവാവ ചേച്ചിയെ പോലെയാണ് ഇരിക്കുന്നത് എന്ന് തോന്നുന്നു നല്ല സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു മൂന്നുപേർക്കും ❤️❤️❤️❤️
@chanchalchandran9702
@chanchalchandran9702 2 года назад
Happy wedding anniversary dears ❤❤❤
@greeshmasravan
@greeshmasravan 2 года назад
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🌹🌹🌹🌹നല്ല സംസാരം, എല്ലാവരെയും ❤️🌹
@husnachrchr9017
@husnachrchr9017 2 года назад
Masha Allah....pwoliiii......ningal life enjoy cheyyuu....
Далее
My Mother in Law | My Husbands family
9:42
Просмотров 90 тыс.
Bacon на громкость
00:47
Просмотров 96 тыс.
Они захватят этот мир🗿
00:48
Просмотров 801 тыс.
Let’s see my wedding Video | It’s been 5 years
33:08