Тёмный

Anthivinnil - Sithara Krishnakumar - BK Harinarayanan 

Sithara Krishnakumar
Подписаться 432 тыс.
Просмотров 309 тыс.
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 531   
@dinayt4784
@dinayt4784 3 года назад
LDF വിജയദിനത്തിന്റെ അന്ന് സിതരാചേച്ചിയുടെ മധുരം ❤
@kandev870
@kandev870 3 года назад
സിത്താരയുടെ ശബ്ദത്തിൽ തീഷ്ണമായ ഭാവം ഉണ്ട്... നല്ലൊരു നാളെക്കായുള്ള പ്രദീക്ഷയുള്ള വരികൾ...... ഇഷ്ടായി 👌👌👌
@VillageCookingKeralaYT
@VillageCookingKeralaYT 3 года назад
ഹരിനാരായണൻ ❤️
@dominickreginald5969
@dominickreginald5969 3 года назад
i realize it's pretty randomly asking but do anybody know of a good place to stream new movies online?
@chancegabriel2827
@chancegabriel2827 3 года назад
@Dominick Reginald I would suggest flixzone. Just search on google for it =)
@najeebpalathingal1192
@najeebpalathingal1192 2 года назад
എന്ത് ഫീലാണ് പരട്ട്സഖാക്കളെ നിങ്ങൾക്ക് വെറുതെ ചോപ്പെന്ന്കേൾക്കുമ്പോൾ രോമാഞ്ചം അത്ര തന്നെ വെറുതെ ബുജികളാകാൻശ്രമിക്കുന്നു ചിരീവരുന്നേ
@georgeoommenkarikkottu7388
@georgeoommenkarikkottu7388 3 года назад
മണ്ണിന്റെ മക്കളുടെ തളരാത്ത സ്വപ്നങ്ങളും സാക്ഷാത്കാരങ്ങളും പ്രതിക്ഷകളും നിറഞ്ഞഗാനം അതിന്റെ ജീവനും ആത്മാവുമുൾക്കൊണ്ട് പാടിയിട്ടുണ്ട്... അഭിനന്ദനങ്ങൾ...💐👏💐
@nahasshareef2839
@nahasshareef2839 3 года назад
പ്രിയപ്പെട്ട ഗായിക❤️❤️❤️ അസാധ്യമായ അവതരണശൈലി കൊണ്ട് എന്നും അതിശോയക്തി ഉളവാക്കുന്ന നിത്തു ചേച്ചി❤️❤️
@rajeshrajan3124
@rajeshrajan3124 3 года назад
വല്ലാത്ത ഒരു ഫീലാണ് പാട്ടു കേൾക്കുമ്പോൾ പഴയ വിപ്ലവാഗനങ്ങളോടുള്ള പോലുള്ള ഒരിഷ്ടം സിതാര കൃഷ്ണകുമാർ തകർത്തു അഭിവാദ്യങ്ങൾ
@hari67008
@hari67008 3 года назад
❤️❤️❤️ ചെഞ്ചുചുകപ്പ് താരമായടി... 🚩
@apsunilkodungallur3657
@apsunilkodungallur3657 3 года назад
തെരഞ്ഞെടുപ്പിന് മുൻപ് വൈറലായ പാട്ടായിരുന്നു ഇത്. അത്രയ്ക്ക് ആർദ്രവും മനോഹരവുമാണിത്. ഗംഭീരം! സിതാര, ഹരി നാരായണൻ
@AmmusCreativeEdge
@AmmusCreativeEdge 3 года назад
തിരക്കി നടക്കുവായിരുന്നു ഇതിന്റെ ഫുൾ വീഡിയോ 👌👌❤️❤️❤️ എജ്ജാതി വരികൾ !! എന്ത് രസാ ചേച്ചി പാടുന്നത് കേട്ടിരിക്കാൻ ❤️
@sreekutty1422
@sreekutty1422 3 года назад
LDF വിജയത്തിന് ഇരട്ടി മധുരം ❤ . . . . സിത്തുമണി മുത്ത് 💕
@sandeepsj9572
@sandeepsj9572 3 года назад
അന്തിവിണ്ണില്ലമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞ് വാനിൽ ചെഞ്ചുകപ്പ് താരമായടീ !! നിന്റെ കണ്ണിലെന്റെ കണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളി വീണടീ കണ്ണുനീർ തുടച്ചിതാരൊരാൾ കരം പിടിച്ചു നമ്മളെ നടത്തിടുന്നടീ നല്ലതൊന്നുമെന്റെ കണ്മണീ മണ്ണിൽ നിന്നുമങ്ങനങ്ങു മായുകില്ലടീ അന്തിവിണ്ണില്ലമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞ് വാനിൽ ചെഞ്ചുകപ്പ് താരമായടീ !! നെഞ്ചകത്ത് വേനലാളിടാം കനത്ത കാറ്റിൽ മൺചുമർ കുലുങ്ങി വീണിടാം പിഞ്ഞിടും പനിക്കിടക്കയിൽ കഴിഞ്ഞ കാലം പിന്നെയും തിരിച്ചു വന്നിടാം എങ്കിലും തുഴഞ്ഞു പോയിടാൻ നമുക്ക് കൂടെ അൻപു നെയ്ത തോണിയുണ്ടടീ.. അന്തിവിണ്ണില്ലമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക് തൊട്ട് പാട് പൈങ്കിളീ നമ്മൾ നട്ട വെള്ളരിക്കിനാ വിളഞ്ഞ് വാനിൽ ചെഞ്ചുകപ്പ് താരമായടീ !!
@jithinjagadan
@jithinjagadan 3 года назад
ഹരിനാരായണൻ ❤❤ സിതാര ❤️❤️
@studylife831
@studylife831 3 года назад
Adipoli choreo, lyrics, bgm and as usual excellent voice... Love you sithara chechi 💖💖May god bless you to sing many more for us 😘
@vishnuarunts6317
@vishnuarunts6317 3 года назад
Happyy birthday maam🥰🥰🥰🥰🥰🥰🥰🥰🥰🥰lv uuuuuu maaaam❤❤❤ njnaglkk bhayankara ishtaa maminte songss ❤❤❤❤❤❤❤❤
@mclain7276
@mclain7276 3 года назад
അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ
@__the_speed_soul.3102
@__the_speed_soul.3102 3 года назад
ചേച്ചിയുടെ ശബ്ദത്തിന് അടിമപ്പെട്ടുകഴിഞ്ഞു............ Love you sithu chechiiiiii ❤❤❤❤❤❤❤
@manu1044
@manu1044 3 года назад
ചെഞ്ചുകപ്പ് താരമായെടീ❤🚩
@madanmohan1982
@madanmohan1982 2 года назад
Eppol nammude eratta chunkinte bharanam kanumbol arthavathaya varikal....Nammal natta vellari silver line inte adiyil poyedi
@subrulaila8879
@subrulaila8879 3 года назад
സിതാര ചേച്ചീ അടിപൊളി 😘😘😘😘😘😘😘 എന്ത് ഫീൽ ആണ് ആ ശബ്ദത്തിന് 😍😍 എത്ര കേട്ടാലും മതിവരില്ല 😘😘..... ദൈവം ആ മനോഹരമായ ശബ്‌ദത്തിനു ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കട്ടെ 😙😙😙
@SnehaK-gs8qw
@SnehaK-gs8qw 3 года назад
Sithu chechi love you dear ❤🤩🤩🤩🤩💝😍
@sredhars27
@sredhars27 3 года назад
ചേച്ചി... 😍 നന്നായിട്ടുണ്ട്.. ഹരിനാരായണൻ സാറിന്റെ മനോഹരമായ വരികൾ.... അതിനു ചേച്ചി സംഗീതം നൽകി അത് ആ മനോഹരമായ ശബ്ദത്തിൽ പാടിയപ്പോൾ അതിലേറെ ഭംഗിയായി ❤🤗🤗🤗..We all love uu. Sithumani... And We all luv PROJECT MALABARICUS BAND .. ❤❤
@lukmanmorayur
@lukmanmorayur Год назад
Music സിതാരയാണെന്ന് ഇന്നാണ് ശ്രദ്ധിച്ചത് ... വരികൾക്ക് ദർശനസമാനമായ വികാരമുണർത്തുന്ന സംഗീതം .... സ്നേഹം
@sredhars27
@sredhars27 3 года назад
Sithumanii😍😍😍😍
@IAmTheHuman
@IAmTheHuman 3 года назад
ചേച്ചീ... പ്രതീക്ഷകളേറുന്നേയുള്ളൂ, ചേച്ചിയുടെ പാട്ടുകൾക്കായി കാത്തിരിക്കാൻ. ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും പാട്ടിലോട്ട് ഒട്ടിപ്പോകുന്ന പോലെ. ~truly blessed to listen to your music😍 thank you, chechi!
@itsmadeforhappiness2782
@itsmadeforhappiness2782 3 года назад
കള്ളിനും കഞ്ചാവിനും പകരം സിതാര ചേച്ചി എന്ന ലഹരിക്ക് addict ആയവൻ... 🥰🥰🥰🥰🥰 ഇങ്ങനൊരു മൊതല് മ്മളെ ഭാഗ്യം
@sreethajkk744
@sreethajkk744 3 года назад
തിരഞ്ഞെടുപ് പ്രചരണ ഗാനത്തിന്റെ തുടക്കത്തിൽ ഈ പാട്ടിന്റെ രണ്ടു വരി ഉണ്ടായിരുന്നല്ലോ നല്ല feel ആയിരുന്നു ആ തുടക്കത്തിന് . മുഴുവൻ വരികളും കേൾക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു നന്ദി സിതാര
@elangovanshanmugham6060
@elangovanshanmugham6060 3 года назад
இசை தேசத்தின் இருதய கடவுளே அன்பான அழகான சித்தாரா அம்மையே, உமது படைப்புகள் எல்லாம் இறையின் வெகுமதியன்றோ நீவிர் வாழிய வாழியவே என்றும் அன்புடன் இளங்கோ
@salmacpsalmacp6741
@salmacpsalmacp6741 3 года назад
സൂപ്പർ ചേച്ചി sithara chechi big big big big fan missssssssyouuuuuuuuu 😔😔😔😔😔 chechi😘😘🥰🥰🥰
@sandhrasan3206
@sandhrasan3206 3 года назад
Sithu Chechi ishttam 💖💖💖💖
@beenarnair6043
@beenarnair6043 2 года назад
വരികൾ 👌👌👌👏👏🙏 സംഗീതം 👌👌👌👏👏🙏ആലാപനം 👌👌👌🥰 മൊത്തത്തിൽ മലയാളികൾ എന്നും എക്കാലവും കേൾക്കാനും പാടിനടക്കാനും കൊതിക്കുന്ന പാട്ടായി മാറി. Thankyou so much...... 🥰
@elangovanshanmugham6060
@elangovanshanmugham6060 3 года назад
அன்பு சித்தாரா பாடலில் உள்ள உணர்வு என் உதிரத்தில் விதையென விழித்து கற்பகவிருச்சம் போலே விளைகின்றதே உன் இசை பணி சிறக்க என்றும் வாழிய வாழியவே என் அன்பு தோழியே சித்தாரா
@foodriderskochi2024
@foodriderskochi2024 3 года назад
അഭിമാനം സിതാര ❣️ആശംസകൾ അഭിവാദ്യങ്ങൾ 💪💪💪
@preethijyothi9520
@preethijyothi9520 3 года назад
സൂപ്പർബ്.. എത്ര കേട്ടിട്ടും മതിവരുന്നില്ല 😍😍😍😍... സിതാര 😘😘😘
@sanaannsanthosh2266
@sanaannsanthosh2266 3 года назад
Sithu mani ❤️❤️❤️❤️❤️......sithu chechi uyir❤️❤️❤️..loved it....adipoli chechi.......waiting to see tomorrow's super 4 episode ......katta waiting.....super 4 season 2🔥🔥🔥🔥🔥..........chechi de comment kanunnenkil oru heart tharoooooo.pleassssssseeeeeeee
@parvathyvm38
@parvathyvm38 3 года назад
സിത്തുമണി ❤️🥰❤️ പാട്ട് തകർത്തു🔥🔥🔥🔥💪💪
@aaddszsd5282
@aaddszsd5282 3 года назад
Queen then DMSO
@aaddszsd5282
@aaddszsd5282 3 года назад
he high why zone due UNEF it's kiri run I rufous funky and
@kamalaka9243
@kamalaka9243 2 года назад
Chechiiiii onnum parayanilllla polichuuuuu waaàa
@aparnadas4194
@aparnadas4194 3 года назад
Your voice sithumanniiiiiii❤️❤️❤️oru rekshum illa 🤩🤩🤩love you chechiiiii😘😘
@ayshathsharfeena342
@ayshathsharfeena342 3 года назад
Iniyum chechikk nannayi nalla nalla patukal padan kazhiyatte. Love you sitharachechi
@molumonu3316
@molumonu3316 3 года назад
Sithu chechi ishttam 😘😘😘😘😘 voice super❤️❤️❤️
@SavinVasudevan
@SavinVasudevan 2 года назад
അന്തിവിണ്ണിലമ്പിളിക്കലാ തിളങ്ങണുണ്ട് ചങ്ക്തൊട്ട് പാടുപൈങ്കിളീ നമ്മൾനട്ട വെള്ളരിക്കിനാ വിളഞ്ഞുവാനിൽ ചെഞ്ചുകപ്പ് താരമായെടീ. നിന്റെകണ്ണിലെന്റെകണ്ണിലും നിലാവെളിച്ചമൊന്നുപോലെ തുള്ളിവീണെടീ കണ്ണുനീർതുടച്ചിതാരൊരാൾ കരം പിടിച്ചുനമ്മളെ നടത്തിടുന്നെടീ നല്ലതൊന്നുമെന്റെകണ്മണീ മണ്ണിൽനിന്നുമങ്ങനങ്ങ് മായുകില്ലെടീ (അന്തിവിണ്ണിലമ്പിളിക്കലാ..) നെഞ്ചകത്ത് വേനലാളിടാം കനത്തകാറ്റിൽ മൺചുമർകുലുങ്ങി വീണിടാം പിഞ്ഞിടും പനിക്കിടക്കയിൽ കഴിഞ്ഞകാലം പിന്നെയും തിരിച്ചുവന്നിടാം എങ്കിലും തുഴഞ്ഞുപോയിടാൻ നമുക്കുകൂടെ അൻപുനെയ്ത തോണിയുണ്ടെടീ (അന്തിവിണ്ണിലമ്പിളിക്കലാ..)
@jayakrishnan1997
@jayakrishnan1997 Год назад
Oru kalath ettaum istapettirunna party Ipol ith kelkkumbol pucham thonnunnu 😂😂🙏🙏sithara chechiyod sahadapavum...
@medhasvinoonu8400
@medhasvinoonu8400 3 года назад
Chechiii super.
@sonamenon7712
@sonamenon7712 3 года назад
Thanks for this, കുറച്ചു ദിവസമായി ഈ പാട്ട് അന്വേഷിക്കുന്നു 😍😍😍
@balesh4427
@balesh4427 3 года назад
എന്നാ ഒരു ഫീലാ.🔥🔥sithara kishnakumar..❤
@Free-flow3
@Free-flow3 3 года назад
❤❤സിത്തുമണി❤❤
@Anilkumar-bg6hl
@Anilkumar-bg6hl 3 года назад
Sithu chechi ❤️❤️😘😘🔥🔥
@ranharahnavlogs740
@ranharahnavlogs740 3 года назад
Super chechi iam your fan
@sakeenamanaf2896
@sakeenamanaf2896 3 года назад
Sithu....adipoli..
@nishadevidas5386
@nishadevidas5386 3 года назад
Nooru chuvappan abhivaadyangal💪💪💪💪💪
@subeesholamkunnu
@subeesholamkunnu 3 года назад
സിത്തുമണീ.. ഈ ചിരി എല്ലാവരെയും വല്ലാത്ത ഒരു മായികലോകത്തേക്ക് എത്തിക്കുന്നു... അതുകൊണ്ട് ഇനി ചിരിക്കരുത് ❤❤❤❤❤❤❤❤❤ ഒരുപാടിസ്തം ❤
@sridharradhakrishnan4204
@sridharradhakrishnan4204 3 года назад
ഇപ്പോഴാണ് കേട്ടത്. അറിഞ്ഞില്ല. മനോഹരം... ജീവിച്ചേക്കാം അല്ലെ.. നന്ദി...
@anamikaummer
@anamikaummer 3 года назад
മുൻപിൽ ഇരുട്ടാണെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം തിരിച്ചു വന്നു കേൾക്കുന്നു. "നല്ലതൊന്നും അങ്ങനങ്ങു മായുകില്ല" ❤️
@thomasmathew5744
@thomasmathew5744 Год назад
Nalla nalla paattukalonnum anganangu bhoovilninnum mayukillahaa.....beautiful thank you sitara and harinarayanan
@safiyasafee6087
@safiyasafee6087 3 года назад
Eee songnte oro varikalum bhayagara priyapettathanu love you chechi Pavizhamuthukal pole ulla sondill eee song nu vere oru prethekatha umde 😍
@binojur1419
@binojur1419 3 года назад
എന്തൊരു വരികൾ.... എന്തൊരു ആലാപനം..... ഇഷ്ടം.....❤️
@flywithme256
@flywithme256 2 года назад
Chechiyude patt kett Sandhoshamano vendath Aradhanayano vendath enn manasilavunnila Aa voice enne thalarthunnu umma 🥰
@elangovanshanmugham6060
@elangovanshanmugham6060 3 года назад
நெஞ்சகத்து நெய்த சித்தாரா இசையில் இனிமை திளைக்க பாடும் வானம் பாடி நீ அன்றோ
@elangovanshanmugham6060
@elangovanshanmugham6060 3 года назад
அவனியெங்கும் நிறைந்த விண்ணில் விழித்திருக்கும் முகில் சூடிய வானத்து தாரகை சித்துமணி உனை சூடிய அனேகர் இருதயம் அளவிற்கு மிஞ்சிய அமிர்தம் நீயன்றோ
@devikrishnakr5791
@devikrishnakr5791 3 года назад
Sithu chechii.. Love u Alot... Ur voice is really amazing.... U attracted me more..... Sithu chechi istam.. 💕💕😘😘
@anandusvlog
@anandusvlog 3 года назад
Happy Birthday Chechii 💕💕
@tipsandtriks5927
@tipsandtriks5927 2 года назад
Love you sithumani chechi
@saikumarvp2485
@saikumarvp2485 3 года назад
. നല്ല വരികൾ.... ആലാപന മാധുര്യം കൂടുന്തോറും.. തീഷ്ണത ജ്വലിക്കുന്നുണ്ട് ആ വരികൾക്ക്.
@jyothikavp8500
@jyothikavp8500 3 года назад
Ende ponno....sound..🤍 Sithumani uyir....❤️ Chechi ee comment kananel oru red heart thannitt pone...😁 Please...
@dhanasree4925
@dhanasree4925 3 года назад
@jyothika vp : Ambo kittiyallo red heart
@jyothikavp8500
@jyothikavp8500 3 года назад
@@dhanasree4925 Pinnalla😁
@dhanasree4925
@dhanasree4925 3 года назад
@@jyothikavp8500 😄
@sudheerv.s6594
@sudheerv.s6594 3 года назад
Super.... കേൾക്കുമ്പോൾ മനസ്സിൽ ഒരു വീര്യം നിറയുന്നു... മനസ്സിൽ പൊന്നരിവാൾ അമ്പിളിയിൽ..... Good
@jinusimon808
@jinusimon808 3 года назад
Nannayindu. Sarikkum aaswadhichu. Ishttam Manushya pakshathinte gaayikayodu. Hari Narayanan sir 👌
@safnasappu
@safnasappu 3 года назад
Amazing✨️Really Cool to Hearing❤️And Nice lyrics💜❤️ #SithumaniIshttam
@monishamohan6867
@monishamohan6867 3 года назад
Addicted!! വരികൾ! ശബ്ദം!❤
@sreelakshmivenugopal7400
@sreelakshmivenugopal7400 3 года назад
Chechida teamil undayirunna al nadeen chettante fan anne njn Kanan patiyurinagil 😢😢😢
@vajiblakshadweep9860
@vajiblakshadweep9860 2 года назад
ഒരു രക്ഷയുമില്ല....എത്ര കേട്ടാലും മതി വരുന്നില്ല
@siva1335
@siva1335 3 года назад
👌👌👌👌👌 പൊന്നരിവാളമ്പിളിയും ഇല്ലിമുളംകാടും ഓർമ വരുന്നു.
@rithudevrocks1325
@rithudevrocks1325 2 года назад
Big fan of sithuchechi
@jisnajames3540
@jisnajames3540 3 года назад
Adipoli Sithara chechii..... Madly addicted to your voice and personality..... Love you somuch Sithara chechi 🥰🥰❤❤😘😘😘
@adarshnv
@adarshnv 3 года назад
Love From kannur eramam
@chacks99
@chacks99 2 года назад
Super sithara
@supriyasithuzz6119
@supriyasithuzz6119 3 года назад
My happiness.. my world 🥰❤️❤️.. nirachum sneham sithuechiyeeee 🥰🥰🥰🥰
@ayshathsharfeena342
@ayshathsharfeena342 3 года назад
Sithara chechide pattu ennum oru different anu🥰🥰🥰. Ee pattinnte varikal👍👍👍
@Master-cs7tf
@Master-cs7tf 3 года назад
നന്മയുള്ള ലോകമേ 🎵 കൺ തുറന്നു കാണുക🎵 ❤️❤️❤️❤️❤️❤️❤️❤️❤️
@1990rhl
@1990rhl 3 года назад
Enth voice aa Chechi 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.. try to listen this song in extreme silence..it’s so beautiful.
@sajitharadhakrishnan4637
@sajitharadhakrishnan4637 3 года назад
Harikkuttaaa... Adipoli.. ഗംഭീര വരികൾ Sithumaniii മികച്ച സംഗീതം, ആലാപനം സ്നേഹം 🌲
@hibav3442
@hibav3442 3 года назад
Chechi live varuu with famliy
@salmacpsalmacp6741
@salmacpsalmacp6741 3 года назад
Sithara chechi live vanam plisss
@user-cv4fe1fp6v
@user-cv4fe1fp6v 3 года назад
ഹരി യും സിതാരയും ചേർന്നപ്പോൾ ❤🌹👏അഭിനന്ദനങ്ങൾ
@manjushenkumar5894
@manjushenkumar5894 10 месяцев назад
ഒരുപാട് ഒരുപാട് ഇഷ്ടം ഈ ഗാനം.. ഈ ശബ്ദം ♥️
@ushasurendran4496
@ushasurendran4496 3 года назад
Good song... Nannayi padi.... Very good dear 💕 😍🥰😍🥰😍👍👍👍👍👍
@sreenasasidharannair6813
@sreenasasidharannair6813 3 года назад
Hii cheachiii...... New subscriber aanuttooo...... I am the big fan of you cheachiiii..... Super 4 polikkunnunde...... Love you cheachiiii.....
@mrrouts3918
@mrrouts3918 2 года назад
സ്വപ്നം കണ്ടതെല്ലാം എന്ന സോങ്ങിൽ തുടങ്ങിയ ഇഷ്ടമാണ്😍
@shaijalbabut1547
@shaijalbabut1547 3 года назад
Love you sithumani
@harishm2587
@harishm2587 3 года назад
Adipolii
@pradyothk7196
@pradyothk7196 3 года назад
Hariettan❤️ Sitharachechi💜
@vijeshk4646
@vijeshk4646 2 года назад
You are my fvrt.
@fathimasherin4766
@fathimasherin4766 3 года назад
Sithara chechi🥰💞
@hibav3442
@hibav3442 3 года назад
Chechi ippol free alle vloging cheyyu
@entertainmentvznu345
@entertainmentvznu345 3 года назад
എത്ര കേട്ടാലും കണ്ടാലും മതിയാവില്ല
@devikanambisan3490
@devikanambisan3490 3 года назад
Sithuchechi voice oru rekshilla 😍😍😍😍 Big fan of u❤️❤️❤️❤️
@anaghadevi6727
@anaghadevi6727 3 года назад
Thank you for uploading the full song❤️❤️❤️❤️❤️❤️❤️
@lechuanu2465
@lechuanu2465 3 года назад
Priyagayika💖❤
@arathi3267
@arathi3267 3 года назад
Luv u sithumaniiii
@abdulrasheed.p.s.6389
@abdulrasheed.p.s.6389 3 года назад
Enna oru feelaanne. Love you Sithara chechi
@mic_hdad9203
@mic_hdad9203 3 года назад
ഹൌ .... സൂപ്പർ
@adarshanil2492
@adarshanil2492 3 года назад
Our puthiya subb koode und chechiiii
@aleenaanu482
@aleenaanu482 3 года назад
Love you chechi ♥️ amazing Singer ❤️❤️❤️ Chechi oru red heart tharamo please 😍😍 love you chechi ♥️😍
@shinukandathil2204
@shinukandathil2204 2 года назад
🙏 സിതാര,,,,,,👌നല്ല വരികൾ,,,,,
Далее
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07