Тёмный

Anu Sithara, Sunny Wayne, Abu Salim വീട്ടിലേക്ക് | വയനാട്ടിൽ തേരാപാരാ 

sherinz Vlog
Подписаться 799 тыс.
Просмотров 268 тыс.
50% 1

#sherinzvlog #wayanad #therapara
വാട്സാപ്പിലൂടെ ഫിറ്റ്നസ് ട്രെയിനിങ്
Abin’s Transformation Program
WhatsApp 👉 bit.ly/ATPFitn...
Mobile 👉 +91 81379 69101
RU-vid Channel 👉 • YOU CAN LOSE WEIGHT TH...
===============
Jilu Sithara (EarthVibes) : ‪@IndianaSithara‬
/ @indianasithara
================
🟢 Contact For Collaboration and Promotions
► Email 👉 sherinzvlog@gmail.com
► WhatsApp 👉 wa.me/91812998...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 415   
@sherinzVlog
@sherinzVlog 3 года назад
വാട്സാപ്പിലൂടെ ഫിറ്റ്നസ് ട്രെയിനിങ് Abin’s Transformation Program WhatsApp 👉 bit.ly/ATPFitnessProgram​ Mobile 👉 +91 81379 69101 RU-vid Channel 👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YDXcf6lc5Ac.html
@aaronpunnen4146
@aaronpunnen4146 3 года назад
Hiii
@rhythmoftravel1339
@rhythmoftravel1339 3 года назад
പ്രിയപ്പെട്ട Sherinz Vlog നൊപ്പം Sherin bro പറയുന്നതു പോലെ നമ്മളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിൽ നിന്ന് നമ്മളെ തടയുന്ന ഒരേയൊരു കാര്യം നമ്മൾ മാത്രമാണ് . അതേ പോലെ ഞാനും എന്റെ പ്രിയപ്പെട്ടവരോട് ഒരേ ഒരു കാര്യം പറയാം "ജീവിതം മനോഹരമാണ് അതിനെ അതി മനോഹരമാക്കാൻ , അത്ഭുതകരമാക്കാൻ പ്രിയപ്പെട്ടവരെ കഴിയുന്ന സമയം യാത്രകൾ ചെയ്യുക. " അതെ പോലെ യാത്രകളിലെ സൗഹൃദങ്ങളെ ഇങ്ങനെ നെഞ്ചോട് ചേർത്തുപ്പിടിക്കുക ഇതൊക്കെയാണ് എന്റെ ജീവിത യാത്രകളിലെ വലിയ മൂല്യമുള്ള സമ്പാദ്യങ്ങൾ ❤️✨
@vichu847468
@vichu847468 3 года назад
Jhn youtube kanduthodagiyathe sherinte vloginanu. Lockdown samayamthu ennum jhn nokiyirikkum eniku bhayankara istamulla oru vloger. Eppazhum...
@murshadu6328
@murshadu6328 3 года назад
The ee s
@vishnu-xq7ev
@vishnu-xq7ev 3 года назад
ഒരാളോട് ഷെറിൻ ചേട്ടൻ്റെ തേരാ പാരാ കണ്ടോ എന്ന് ചോദിച്ചപ്പോ പുള്ളി പറയുവാ തേരാ പാരാ നടക്കുന്നവരെ നമ്മൾ എന്തിനാ നോക്കണേ എന്ന്
@Linsonmathews
@Linsonmathews 3 года назад
ഇങ്ങ് എറണാകുളം മാത്രമല്ല, വയനാട്ടിൽ വരെ തേരാ പാര നടത്തുന്ന ഷെറിൻ മച്ചാൻ പൊളി 👍❣️
@ayishaumaira9942
@ayishaumaira9942 3 года назад
വയനാട്ടിൽ ആയിട്ടും ഇവരുടെ ഒന്നും വീട് കാണാത്തവർ 😁😁❤️👍
@soumiyar659
@soumiyar659 3 года назад
ഞാനും
@aadiyogiaadiyogi4334
@aadiyogiaadiyogi4334 3 года назад
Idukki aatitt dam kanatha njan🙄
@haseenashihab7974
@haseenashihab7974 3 года назад
Njanum
@magicpotter.5364
@magicpotter.5364 3 года назад
@@aadiyogiaadiyogi4334 so sad
@abdullaabu1639
@abdullaabu1639 3 года назад
Njanum
@vishnuk5330
@vishnuk5330 3 года назад
യാ മോനെ പോളി ഞമ്മടെ നാട്ടിലും തേരാപാര ..ഷെറിൻസ് ബ്രോ പോളിക്ക്
@afal007
@afal007 3 года назад
*വയനാട്ടിൽ ഏതൊക്കെ celebrity ഉണ്ടോ അവരെയൊക്കെ കണ്ട് വന്നാ മതി 😁🏃*
@Lensographer
@Lensographer 3 года назад
താങ്കളുടെ Travel series ഏതൊക്കെ വന്നാലും തേരാ പാരയുടെ തട്ട് താണ് തന്നെയിരിക്കും....❤️🔥
@aryanandhaajith7383
@aryanandhaajith7383 3 года назад
Chettante sthiram viewer aanu
@rasheedmalanchira6376
@rasheedmalanchira6376 3 года назад
തേരാ പാരാ അതാണ് നമ്മുടെ വിജയം. ഇതുമായി മുന്നോട് പോവുക
@Buddy567
@Buddy567 3 года назад
ഇഷ്ടം ✌️💖😍 മുത്തുമണികളെ നുമ്മടെ കൂടെയും കട്ടക്ക് ഉണ്ടാവണം ട്ടാ 🙏🤩✌️💖
@rhythmoftravel1339
@rhythmoftravel1339 3 года назад
Sherin ചേട്ടനെ കാണാൻ കഴിഞ്ഞതിലും , യാത്രാ വീഡിയോയിൽ ഉൾപ്പെടുത്തിയതിലും ഒരു പാട് സന്തോഷം , യാത്രകൾ തുടരട്ടെ , അഖിൽ സുരേന്ദൻ അഞ്ചൽ
@jijygeorge4400
@jijygeorge4400 3 года назад
തണുത്ത കാറ്റ് ചൂട് ചായ👍👍
@whoiss77
@whoiss77 3 года назад
വയനാട്ടിലെ തേരാ പാരാ ഷെറിൻ മച്ചാനെ ഒരു പൊളിയെ
@shamilareekodevlogs254
@shamilareekodevlogs254 3 года назад
ഹായ് ബ്രോ iam SHAMIL@AREEKODE ഒരു സൈക്ലിസ്റ്റ് ആണ് നിങ്ങളുടെ ചാനലിലൂടെ വീഡിയോ കണ്ട് ധാരാളം സൈക്ലിസ്റ്റുകൾ കടന്നു വരാൻ സാധ്യത ഉണ്ട് അതിനാൽ തന്നെ നിങ്ങൾ സൈക്ലിങ് ചെയ്യുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് യൂസ് ചെയ്യണം എന്നൊരു അപേക്ഷ നിങ്ങളോട് പറയാൻ തോന്നി വീഡിയോ ഒക്കെ പൊളി but നിങ്ങളുടെ വീഡിയോ കണ്ടിട്ട് നാളെ പുതിയൊരു സൈക്ലിസ്റ്റ് ഉണ്ടാവുമ്പോൾ അവരും ഹെൽമെറ്റ് ഇല്ലാതെ റൈഡ് തുടങ്ങും അത് പിന്നീട് വലീയ വിപത്തിലേക്ക് വഴിവെക്കും ഇത്രയും പറഞ്ഞതിനാൽ ഒന്നും തോന്നരുത് ❤️ ഞാനൊരു സൈക്ലിസ്റ്റ് ആയതിനാൽ പറഞ്ഞു എന്നു മാത്രം ഇഷ്ട്ടപ്പെട്ടാൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളി കളയാം
@yaseen8707
@yaseen8707 3 года назад
എല്ലാ നാട്ടിലും തേര പാര നടത്തുന്ന ഷെറിൻ bro പൊളിയാലേ ❤
@noblegeorge5565
@noblegeorge5565 3 года назад
ഏത് നാട് ആയാലും മച്ചാന്റെ തേരാ പ്പാര ക് waiting 💞
@BasilsCreativity
@BasilsCreativity 3 года назад
Wow!! Nice brother keep going ❣❣❣❣
@you2bersfansclub84
@you2bersfansclub84 3 года назад
സ്വന്തം നാടിൽ ഇവരെ പോലോത്ത ആളുകൾ ഉണ്ടായിട്ടും അവരെ കാണാത്തവർ ഉണ്ടോ
@soumiyar659
@soumiyar659 3 года назад
ആ ന്നേ
@sajuskmedia
@sajuskmedia 3 года назад
പിന്നല്ലാതെ.....
@sachurichu4968
@sachurichu4968 3 года назад
യെസ്
@sanasahala7029
@sanasahala7029 3 года назад
പിന്നല്ല
@sujanaveen1328
@sujanaveen1328 3 года назад
Unde
@aleenabosco6093
@aleenabosco6093 3 года назад
SUNNYICHAYAN വീട് thank you Cheta 😍😍😍😍🥰🥰🥰🥰🥰
@sahadklm
@sahadklm 3 года назад
6:47 knowledge city, vere level
@jithin_thalassery
@jithin_thalassery 3 года назад
കൊച്ചിക്ക് ശേഷം അടുത്ത സീരീസ് വയനാട്🔥. ഷെറിൻ അളിയൻ പൊളി അല്ലെ😍
@azharbinkareem7034
@azharbinkareem7034 3 года назад
Markaz knowledge City 🔥🔥❤️❤️❤️ അറിയില്ലേ ബ്രോ പോയി നോക്ക് അടിപൊളിയാണ്
@jaseemhameed1319
@jaseemhameed1319 3 года назад
markaz knowledge city poyavarundo
@deva9617
@deva9617 3 года назад
Sherin chettan kochiyil chavitti chavitti highrangil vare ethi Sheri chettan uyir❣
@noushad.knoushu6137
@noushad.knoushu6137 3 года назад
ഷെറിൻഇടക്ക്റെയ്ഞ്ച്മാറിപോയി മാറിപോയിഅത്കാരണം വീടിയോസ്ഒന്നുംകാണേണ്ടഎന്ന് കരുതിയതാപക്ഷെതാരങ്ങളുടെവന്നപോൾതാൽപരൃം തോന്നി
@basheermpm6054
@basheermpm6054 3 года назад
My ഫേവർ നടി അനു ചേച്ചിയുടെ വീട് കാണാൻ പറ്റിയതിൽ സന്തോഷം
@vipin4060
@vipin4060 3 года назад
സിതാരയുടെ husband വളരെ മാന്യമായി പെരുമാറി..
@bijidevanand6717
@bijidevanand6717 3 года назад
Adipoli💖💖
@Samah_kb
@Samah_kb 3 года назад
13:45 ജിലു ചേച്ചി ഭയങ്കര ഡ്രൈവിംഗ് ആണല്ലോ പൊളിച്ചു
@manikandantv6692
@manikandantv6692 3 года назад
அழகான வீடு
@naveenraramparambil7819
@naveenraramparambil7819 3 года назад
ഷെറിൻ ബ്രോ വയനാട്ടിലും തേരാപാര തുടങ്ങിയോ
@akshayamal2817
@akshayamal2817 3 года назад
You missed Director Basil josephs home😊
@sreedeviks3894
@sreedeviks3894 3 года назад
Midhun manuel thomas and Esther anil too
@akshayamal2817
@akshayamal2817 3 года назад
@@sreedeviks3894 yes👍
@elwynmatthewjohn1635
@elwynmatthewjohn1635 3 года назад
2 പേരെ miss ചെയ്തു : director midhun manuel thomas, actress esther anil
@Nivedya-3
@Nivedya-3 3 года назад
Basil
@elwynmatthewjohn1635
@elwynmatthewjohn1635 3 года назад
@@Nivedya-3 athaara 🤔🤔🤔
@user-rn3cp6ue5b
@user-rn3cp6ue5b 3 года назад
കൊച്ചിയിൽ തേരാ പാരാ വീണ്ടും തുടങ്ങണം എന്നുള്ളവർ ആരൊക്കെ❤️🔥😍
@Jacob-M
@Jacob-M 3 года назад
We need variety of places .👍👏
@SrxpuDude
@SrxpuDude 3 года назад
വയനാട്ടിൽ തേരാ പാരാ സൂപ്പർ👌എന്നാൽ കൊച്ചിയിൽ തേരാപാരായുടെ തട്ട് താണ് തന്നെ ഇരിക്കും...🔥❤️😍
@Stranger-t3f
@Stranger-t3f 3 года назад
Njan 37 k subscribers ullappol kand thudangiyatha machante video ippo 307 k aayi.. ath pettenn 1 million adikkatte. 😍💙🥰🥰.. machan istam ❤️
@anoopsaranya4405
@anoopsaranya4405 3 года назад
തേരാപാര... അതാണ് നമ്മുക്ക് വേണ്ടത് 👍.
@Samah_kb
@Samah_kb 3 года назад
Vayanattil vare ethi nammude sherin machan
@_gamer_genix_7904
@_gamer_genix_7904 3 года назад
Ente പൊന്നോ ഷെറിൻ ചേട്ടൻ ⚡️⚡️⚡️⚡️അടിപൊളി
@abdulbasith4921
@abdulbasith4921 3 года назад
Knowledge city അതൊരു വല്ലാത്ത അത്ഭുതമാണ്.... കാണേണ്ട കാഴ്ച തന്നെയാ മക്കളെ
@paulantony215
@paulantony215 3 года назад
ഇത് എന്തായാലും നന്നായി. നമ്മുടെ നാട്ടിലെ നല്ല നല്ല കാഴ്ചകൾ കണ്ട് തീരട്ടെ. എന്നിട്ടാവാം മറുനാടൻ കാഴ്ചകൾ
@adarshjoseph1924
@adarshjoseph1924 3 года назад
Mithun Manuel, Basil ൻെറ Joseph വീട്ടിലും പോവണേ.....
@sajidam1928
@sajidam1928 3 года назад
Angane njangale nattilum Vannu there para😍 thank you Sherin chetta.....
@amal_krishna_.
@amal_krishna_. 3 года назад
കൊച്ചിയിൽ തേരാ പാര നടന്ന പയ്യൻ ഇപ്പൊ ഇതാ വയനാട്ടിൽ എത്തി😂 ഇനി ലോകം മുഴുവൻ തേരാ പാര പ്രതീക്ഷിക്കാം❤👍
@sanofstories666
@sanofstories666 3 года назад
11:08 @ecotraveler സമ്മതിക്കണം...💯💯💯
@abdulkaderp8689
@abdulkaderp8689 3 года назад
7:13 knowledge city 👍
@Samah_kb
@Samah_kb 3 года назад
17:39 സിനിമ നടിടെ കെട്ട്യോൻ നാടൻ ലുക്ക്‌ ആണല്ലോ കാവി മുണ്ടൊക്കെ ഉടുത്തിട്ട് മറ്റു നടിമാരെ ഭർത്താക്കന്മാരെ കോലം കാണണം വലിയ പത്രാസ് ഡ്രസ്സ്‌ ഒക്കെ ഇട്ടിട്ട്
@shamsudeenkutty8632
@shamsudeenkutty8632 3 года назад
അടിപൊളി!
@move_2_trend
@move_2_trend 3 года назад
26:19 njaaan🥰🥰🥰🥰
@aakhin
@aakhin 3 года назад
👍
@akhilvinod2830
@akhilvinod2830 3 года назад
😁😁😁😁
@move_2_trend
@move_2_trend 3 года назад
@@akhilvinod2830 mone akhile🥰🥰🥰🥰
@rajabalinaizam674
@rajabalinaizam674 3 года назад
_അതെന്തായാലും നന്നായി. അടിപൊളി വീഡിയോ സൂപ്പർ കാഴ്ചകൾ...._
@life.ebysony1119
@life.ebysony1119 3 года назад
വയനാട് തെരാ പാര.. Super
@seemu5374
@seemu5374 3 года назад
ഞങ്ങടെ നാട്ടിൽ 😂❤
@amalpabraham522
@amalpabraham522 3 года назад
Fortuner fans like 👍👍👇👇
@rhythmoftravel1339
@rhythmoftravel1339 3 года назад
പ്രിയപ്പെട്ട Sherinz Vlog നൊപ്പം Sherin bro പറയുന്നതു പോലെ നമ്മളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിൽ നിന്ന് നമ്മളെ തടയുന്ന ഒരേയൊരു കാര്യം നമ്മൾ മാത്രമാണ് . അതേ പോലെ ഞാനും എന്റെ പ്രിയപ്പെട്ടവരോട് ഒരേ ഒരു കാര്യം പറയാം "ജീവിതം മനോഹരമാണ് അതിനെ അതി മനോഹരമാക്കാൻ , അത്ഭുതകരമാക്കാൻ പ്രിയപ്പെട്ടവരെ കഴിയുന്ന സമയം യാത്രകൾ ചെയ്യുക. " അതെ പോലെ യാത്രകളിലെ സൗഹൃദങ്ങളെ ഇങ്ങനെ നെഞ്ചോട് ചേർത്തുപ്പിടിക്കുക ഇതൊക്കെയാണ് എന്റെ ജീവിത യാത്രകളിലെ വലിയ മൂല്യമുള്ള സമ്പാദ്യങ്ങൾ ❤️✨
@sreenavishnut8823
@sreenavishnut8823 3 года назад
Ishttayi ❤️❤️ Wayanad Kari.......🥰🥰
@athuln193
@athuln193 3 года назад
ഷെറിൻ ചേട്ടാ ഞങ്ങളുടെ അടുത്ത ആണ് ഹലാൽ ലവ് സ്റ്റോറി ഷൂട്ട്‌ ചെയ്തത്. ഇവിടെ ഷൂട്ട്‌ ചെയ്യാൻ വരുമോ
@karakunnukarayogam
@karakunnukarayogam 3 года назад
24:20 ഇവിടെ ആണ് പണ്ട് പട്ടാപ്പകൽ പുലി ഇറങ്ങിയ സ്ഥലം
@muhammadsadiksadi2115
@muhammadsadiksadi2115 3 года назад
Ente nadu miss you 😓🥺😍3 mnth aayi ippo dubai aanu ini ennanu ente nattil 🤲🙄❤
@sambhuag9505
@sambhuag9505 3 года назад
Celebrities nte veed mathram kaanan vendi, vayanad vare vanna oru bliggerr
@bilson__sn3768
@bilson__sn3768 3 года назад
sherin machan uyir
@nithin6224
@nithin6224 3 года назад
Video quality kurajallo bro 🔥
@mahmoodalthu1754
@mahmoodalthu1754 3 года назад
വയനാടിന്റെ mp രാഹുൽ ഗാന്ധിയാണ് ബ്രോ🤗🤗🤗
@wonderbit8865
@wonderbit8865 3 года назад
Jilu sister i were see your youtube chanel in sherin broo account how beautiful maintain your friendship and also your chanel ❤❤❤❤
@HariKrishnan-lr8yu
@HariKrishnan-lr8yu 3 года назад
ലെ ഷെറിൻ ചേട്ടൻ : എറണാകുളത്തു മാത്രമല്ലെടാ അങ് വായനാട്ടിലുമുണ്ടെടാ പിടി 😍💪
@nusair2899
@nusair2899 3 года назад
Epol anu sherins vlog video Kanan intereste vannad 🔥❤️
@lovelypetsandfishes
@lovelypetsandfishes 3 года назад
എറണാംകുളം തിന്ന് ഇവിടെ വന്നപ്പോൾ എല്ലാവരും എറണാംകുളം പോയി ഇനി ചേട്ടൻ അങ്ങോട്ടു പോകുമ്പോൾ എല്ലാവരും തിരിച്ചു വരും 😂😂
@arathyarathy9835
@arathyarathy9835 3 года назад
Gopichettante(Gopi Sundar) Home& Studio kanikamo?
@rojithkv8407
@rojithkv8407 3 года назад
Brooo ente nattil wayanad Sherin machan polliii Ente veetilek varunnoo padinjarathara near banasura dam
@muhammedshinas8518
@muhammedshinas8518 3 года назад
Correct evideyaan?
@kamarunnisakamarunnisa5799
@kamarunnisakamarunnisa5799 3 года назад
Sunnywein chettante veed wayanattil evideyaaaa
@praneesh369
@praneesh369 3 года назад
Nummakku pidi angu wayanad lum undu 😍😍😍 polichuttaa 👌
@Manish_tvm_karan
@Manish_tvm_karan 3 года назад
Hi
@titty6121
@titty6121 3 года назад
Basil Joseph aalde Veedum wayanadalea avide onnu poyikoodea 🤔
@talentartcreations
@talentartcreations 3 года назад
Polich bro video ok poliyatta enikk nalla ishttaman ningalude avadaranam 🌹🌹❤
@-kimnasni-9287
@-kimnasni-9287 3 года назад
Thanks brother Sherin thankuuu
@bijoybijo7504
@bijoybijo7504 3 года назад
Sherinaa welcome to wynad glad to meet you 😁😁...how do u feel our wynad!?
@IndianaSithara
@IndianaSithara 3 года назад
Really superb
@ayishaaboobaker6747
@ayishaaboobaker6747 2 года назад
അയങ്കിൽ അല്ല,ആയെങ്കിൽ എന്നാണ് വീടുപേര്...ഞാൻ അബു സലീംക്കയുടെ കുടുംബമാണ്...
@juhirustagi9136
@juhirustagi9136 3 года назад
Chetta juhi rustagi uda house kanikuo please Chetta 🙏🙏
@dipindivakar3736
@dipindivakar3736 3 года назад
Ini Kozhikode therapara waiting
@harshanaabdulnazar2494
@harshanaabdulnazar2494 3 года назад
Markaz knowledge city👍👍👍
@jeevanwithlini6555
@jeevanwithlini6555 3 года назад
Sherin cheta chetai poli anu njan athyam ayi vlog kandu thudagunnath chetaide vlog anu, I like it, njan wayanattukaran anu, Chetante samsaram poli anu,
@sujithts1188
@sujithts1188 3 года назад
Director & Actor Basil Joseph & Director Mithun Manuel Thomas house missed
@vahidek7106
@vahidek7106 3 года назад
അബു സലിംക്ക യുടെ ഹോട്ടൽ ഉണ്ട് കല്പറ്റ ബൈപാസിൽ 1980
@wilzdegreat
@wilzdegreat 3 года назад
Back doing what u do best😁👍🏼
@shammasfalcon3554
@shammasfalcon3554 3 года назад
പെണ്ണിന്റ വയസ്സും ഫോർച്ചുണർ വണ്ടിയുടെ മൈലെജും ചോദിക്കരുത്......😄
@kunjattakunchu8310
@kunjattakunchu8310 3 года назад
Wayanad😍😍❤
@faisalfaisu9192
@faisalfaisu9192 3 года назад
അടുത്ത ട്രിപ്പ് എവിടേക്കാണ്
@aadiyogiaadiyogi4334
@aadiyogiaadiyogi4334 3 года назад
Sunny leon enn vayicha aarelum undo
@ജോർജുകുട്ടി-സ1ച
മച്ചാ പൊളി 🔥
@shamnaat6709
@shamnaat6709 3 года назад
Knowledge city💥😍😍❣❣
@shivamv6742
@shivamv6742 3 года назад
Sherin bro power varate power varate
@AyanAyan-yv2il
@AyanAyan-yv2il 3 года назад
വയനാട് വരുമ്പോൾ ഒന്ന് പറയണ്ടേ മച്ചാനെ
@sujithashaji4285
@sujithashaji4285 3 года назад
Pwolik sherin
@muhammedvaleed5593
@muhammedvaleed5593 3 года назад
Knowledge city kandavarundoo
@rineshbal2834
@rineshbal2834 3 года назад
തിരിച്ചു പോകുപോൾ കാണാൻ പറ്റുമോ ഞാൻ കോഴിക്കോട് ആണ് കുന്നമംഗലം
@sushanth211
@sushanth211 3 года назад
Jilu chechi😍
@IndianaSithara
@IndianaSithara 3 года назад
😀😀😀
@RonVlogsKerala
@RonVlogsKerala 3 года назад
Wayanatil thera para 🤗
@funnyjaf
@funnyjaf 3 года назад
യാ മോൻ വയനാട് MP വേറെ ലെവൽ പോക്കായിരിക്കും
@shazinansari9282
@shazinansari9282 3 года назад
17:50 sunny chechiyoo🤣
@veenaraj3418
@veenaraj3418 3 года назад
Blue house anu sithara and hus nte veedanu, film fieldil vana shesham panitha home, husband nte veedu vere aanu.. Thera para vlogs 💙💙💙💙💙
@praseejasudeep2735
@praseejasudeep2735 3 года назад
Oru divasam Alappuzhail thera para cheyyummo
@deva9617
@deva9617 3 года назад
Thumbnail kandappo manju warrier aanenn karuthi vannavar indo . . 👇
@IndianaSithara
@IndianaSithara 3 года назад
😇😇😇😇
@dinildenny2549
@dinildenny2549 3 года назад
Ingu ernakulathu maathramalla angu wayanaatilum undeda sherin machaanu pidi✌😁
@FAIZALBACKER7
@FAIZALBACKER7 3 года назад
അങ്ങിനെ നമ്മുടെ താമരശ്ശേരി ചുരത്തിലും തേരാ പാരാ 👍👍
Далее
Wayanad - Thirunelli Road Trip | Part 1
30:01
Просмотров 67 тыс.