Тёмный
No video :(

Anubhoothi | Lyrical Video | K S Chithra | Sunny Stephen | Evergreen Hits of Chithra | Film Songs 

Malayalam Karaoke & Lyrics
Подписаться 680 тыс.
Просмотров 716 тыс.
50% 1

അനുഭൂതി പൂക്കും...
Singer : K S Chithra
Lyrics & Music :Sunny Stephen
Film : Uthram Nakshathram
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി
ഞാൻ വെറുതെയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം
അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി
അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
നീയെന്റെ ജീവനായ്‌ തീരും
(അനുഭൂതി..പൂക്കും)
ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
ഇന്നെൻ കിനാവിൽ തുടിച്ചു
കളഭം പൊഴിയും ചന്ദ്രോദയം പോൽ
നീയെന്റെ ഉള്ളിൽ വിരിഞ്ഞു
മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
നീയെൻ പുണ്യം പോലേ
(അനുഭൂതി..പൂക്കും)
മിഴിയിൽ തെളിയും നിറമുള്ള വാനിൽ
ഒരു രാജഹംസം പറന്നു
പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
അഭിലാഷമധുരം കിനിഞ്ഞൂ
മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
നീയെൻ പുണ്യം പോലേ
(അനുഭൂതി..പൂക്കും)
Content Owner : Manorama Music
Website : www.manoramamus...
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@sreelekha2023
@sreelekha2023 2 месяца назад
പ്രണയം ഏതു പ്രായത്തിലും സുഖമുള്ള ഒരനുഭവമാണ്. പ്രത്യേകിച്ചും കൗമാരകാലത്ത്. ആദ്യമായി കൗമാരത്തിൽ ഒരാളോട് തോന്നുന്ന പ്രണയം ജീവിതാവസാനം വരെ നമ്മുടെ മനസിൽ പച്ചപിടിച്ചു തന്നെനിൽക്കും ഒരു നൊമ്പരമായി
@nrr7339
@nrr7339 Месяц назад
Super❤
@manojpillai8694
@manojpillai8694 28 дней назад
Husband nte mail id tharu 😂
@good-b9w
@good-b9w 28 дней назад
Verum nunayanu aa prasthavana namukkulabhikkattha pranayatthe orkkumpolanu vedhanathonnuka🙏💐😇💕👍😇♥️
@sindhuganesh753
@sindhuganesh753 3 месяца назад
ഹൊ...പ്രണയത്തെ ഇത്രയും മനോഹരമായി പറഞ്ഞ ജയകുമാർ സർ,ചിത്രചേച്ചിയുടെ തേൻ കിനിയുന്ന ശബ്ദം.❤ എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത പാട്ടുകളിൽ ഒന്നാണിത്
@KARUNA_ARTIST_OFFICIAL
@KARUNA_ARTIST_OFFICIAL Год назад
പ്രിയ പാട്ടുകാരെ , നിങ്ങൾ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം.!
@praseedamanoj6271
@praseedamanoj6271 8 месяцев назад
സത്യം❤
@nelsonvarghese9080
@nelsonvarghese9080 5 месяцев назад
ഒരു 30 വർഷം മുമ്പുള്ള ശരിക്കുമുള്ള മലയാള നാടിന്റെ ഒരു ഓർമ്മയുണർത്തിയ പാട്ടും അതിന്റെ വരികളും ആയിരുന്നു അതിന്റെ സംഗീതവും... ഓർക്കസ്ട്രേഷൻ.. എല്ലാം... ഇന്നുള്ള മലയാളക്കരയെ ഓർക്കുമ്പോൾ വളരെയധികം അസന്തുഷ്ടി നിറഞ്ഞ മലയാള നാടിനെ ഓർത്തു വെറുതെ..!!!!
@kallaraajayan8224
@kallaraajayan8224 4 месяца назад
ചിത്ര ഒരു അത്ഭുതം തന്നെ, മലയാളം കണ്ട ഏറ്റവും വലിയ ഗായിക
@gangadharam9917
@gangadharam9917 3 месяца назад
Yes. And Dr. Dasettan among male voices. Two gems all Keralites should be proud of. I am a Kannadiga!!!
@karthikeyan-1564
@karthikeyan-1564 8 месяцев назад
ഈ പാട്ടൊക്കെ കേൾക്കാൻ.. ഈ ജന്മത്തിൽ സാധിച്ചല്ലോ.. ഭാഗ്യം...
@hirankumarhirankumar3347
@hirankumarhirankumar3347 4 месяца назад
ഈ ഈ പാട്ടെഴുതിയ ജയകുമാർ സാറിന് ഒരു ആയിരം അഭിനന്ദങ്ങൾ
@mathewkj1379
@mathewkj1379 Год назад
ഇതെങ്ങനെ സാധിക്കുന്നു തേനിനെക്കാൾ മധുരം ... 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@shynigeorge3318
@shynigeorge3318 5 дней назад
പാടാനായി ജനിച്ചവൾ... അത്ഭുതപ്രതിഭാസം
@satheeshchemannilsatheesh9787
@satheeshchemannilsatheesh9787 4 месяца назад
ബാല്യ കൗമാരങ്ങളൊക്കെ പിന്നിട്ട് വാർദ്ധക്യത്തിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ, ഗൃഹാതുര സ്മരണകളുണർത്തുന്ന കൗമാര കുതൂഹലങ്ങൾ... ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത, പ്രണയ കാലത്തിന്റെ... നൊമ്പരമുണർത്തുന്ന സ്മരണിക.... ഏകാന്തതയിൽ കള കൂജനം പോലെ... വാനമ്പാടിയുടെ മധുര സ്വനം... ഒരുപാട് ഇഷ്ടമുള്ള ഗാനം...
@bindusyamalal9225
@bindusyamalal9225 6 месяцев назад
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട് ചിത്ര ചേച്ചി സൂപ്പർ ❤❤❤❤
@user-qn3im5do6h
@user-qn3im5do6h 5 месяцев назад
Sooper.chinthakal
@user-fv1sy9lw4q
@user-fv1sy9lw4q 10 дней назад
എന്നെപ്പോലെ 25 വയസ്സിൽ ഈ പാട്ടൊക്കെ ആരേലും ആസ്വദിക്കുമോ ആരേലും ഉണ്ടോ ?
@valsalakt1800
@valsalakt1800 5 дней назад
Nalla pattu ethu പ്രായക്കാർക്കും കേൾക്കാം അതു ആസ്വദിക്കാനുള്ള നല്ല മനസു ഉണ്ടായാൽ.മതി❤❤❤🙏🙏🙏🙏🙏😂😂😂
@amarjithtu6780
@amarjithtu6780 Месяц назад
അനുഭൂതി പൂക്കും നിൻ മിഴികളിൽ =മോഹന രാഗ തരംഗം... Both are my favorite ❤❤
@dr.sandhyakurupkozhikode5044
@dr.sandhyakurupkozhikode5044 25 дней назад
ജയകുമാർ സാർ ന്റെ വരികൾ.. ചിത്രച്ചേച്ചിയുടെ ആലാപനം...,ഹൃദയം നിറക്കുന്ന അനുഭവം....
@yahiyay3018
@yahiyay3018 9 месяцев назад
എത്ര കേട്ടാലും മതിവരാത്ത വരികൾ.... K. ജയകുമാർ സാറിന്റെ ഹൃദ്യമായ രജന..... ആലാപനം പറയേണ്ടതില്ല.. 🙏🙏
@vijayanv8206
@vijayanv8206 Год назад
ഈ അതി മനോഹര ഗാനത്തിന് സംഗീതം പകർന്ന സണ്ണി സ്റ്റീഫെനു കോടി കോടി അഭി നന്ദനങ്ങൾ, പ്രണാമംങ്ങൾ.
@vineethv6567
@vineethv6567 Год назад
സത്യം ... അതി മനോഹരം
@BalajiBalaji-tz6om
@BalajiBalaji-tz6om Год назад
😊😊
@manik5724
@manik5724 10 месяцев назад
Wonderful lyrics, Music and rendering !
@pallavireddy2174
@pallavireddy2174 10 месяцев назад
😢
@swissindia6128
@swissindia6128 2 года назад
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ്‌ തീരും (അനുഭൂതി..പൂക്കും) ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ ഇന്നെൻ കിനാവിൽ തുടിച്ചു കളഭം പൊഴിയും ചന്ദ്രോദയം പോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞു മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌ നീയെൻ പുണ്യം പോലേ (അനുഭൂതി..പൂക്കും) മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നു പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌ നീയെൻ പുണ്യം പോലേ (അനുഭൂതി..പൂക്കും)
@kamalamkt9923
@kamalamkt9923 Год назад
.
@jayachandrankaramana5533
@jayachandrankaramana5533 Год назад
@daviskj5034
@daviskj5034 6 месяцев назад
Lovely. What a melodoius !
@Shaji_044
@Shaji_044 8 дней назад
Super ❤❤❤❤❤
@SheelaSaji-iv4tc
@SheelaSaji-iv4tc 4 дня назад
സൂപ്പർ ❤️❤️
@mohanannairvasudevanpillai18
@mohanannairvasudevanpillai18 Месяц назад
മനോഹരം. എത്ര തവണ കേട്ടു എന്നറിയില്ല ❤❤❤❤
@user-mk5wx4xj8n
@user-mk5wx4xj8n 5 месяцев назад
മനസ്സിന് എന്തൊരു സന്തോഷം സമാധാനം കുളിരാണ് ചേച്ചിടെ ശബ്ദം ❤
@n.p.sajeev3936
@n.p.sajeev3936 Год назад
ഇത് "എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര് "തന്നെ 🙏🙏
@sugathansudhi1616
@sugathansudhi1616 Год назад
Mohanaraagam
@dreamrider6488
@dreamrider6488 9 месяцев назад
​@@sugathansudhi1616എന്നും ചിരിക്കുന്ന ...song സുധാ സാവേരി രാഗം .
@ambiliambilisalu6440
@ambiliambilisalu6440 5 месяцев назад
കേട്ട് കേട്ട് കേട്ട് കൊണ്ടേ ... ഇരിക്കുന്നു ചിത്രച്ചേച്ചീ....ഞാൻ സാലു കൊട്ടിയം - കൊല്ലം❤️😀
@sheelasukumaran8285
@sheelasukumaran8285 4 месяца назад
കൊല്ലം, മാങ്ങാട്...😅😅
@ayshamm7189
@ayshamm7189 7 дней назад
Oh hart touching songs ഞാൻ എല്ലാം ദിവസം പല പ്രാവശ്യം കേട്ട് ആസ്വദി ക്കാറുണ്ട്. വല്ലാത്ത ഒരു ഫീൽ താങ്ക്സ് ചിത്ര
@sasidharannadar
@sasidharannadar 7 дней назад
മാസ്മരിക ഗാനശ്രവണം വൃദ്ധ മനസ്സിൽ അനുഭൂതി നിറയ്ക്കുന്ന നേരം.... ചിന്തകൾ ചിറകുകൾ വിടർത്തി, ഓർമ്മകളുടെ വിഹായസ്സിൽ പറക്കാൻ തുടങ്ങി... അങ്ങനെ പറക്കുന്ന നേരം പറയാൻ മടിക്കുന്ന മറ്റൊരു ചിന്ത വരവായി... എങ്കിലും അതിവിടെ മൃദുവായി പറയാതെ വയ്യെന്നായി... നോക്കൂ, രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തു.... പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച - ലലനാമണികളെ മറന്നു.... എന്നാൽ, പാട്ടുകൾ - കേട്ടിട്ടും കേട്ടിട്ടും കൊതി തീരാത്ത പാട്ടുകൾ... ആസ്വാദനത്തിൽ മതി തരാത്ത പാട്ടുകൾ... അത്തരം ഉള്ളം നിറയുന്ന പാട്ടുകളെ ഉള്ളം ഉൾക്കൊള്ളാത്ത ദിനം അടുത്തെത്താറായി- എന്ന സത്യം... അപ്പോഴാണ് ഒരു വേദന...
@roslineginny4857
@roslineginny4857 7 месяцев назад
ഒന്നും പറയാനില്ല 👏👏👏.. പ്രണയത്തെ ഇത്ര മനോഹരമായി ഒരിടത്തും വർണിച്ച ഒരു പാട്ടു.. ഞാൻ കേട്ടിട്ടില്ല. 👏👏❤️❤️❤️❤️.. touching in my ❤️...Feeling.. ❤️... Ithu eniku send chaitha ente nithya pranayathinu🥰🥰🥰🙏🙏🙏
@mpsreenath445
@mpsreenath445 2 месяца назад
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു...
@SujaShaji-vn9cp
@SujaShaji-vn9cp 2 месяца назад
❤️❤️❤️❤️ എത്രകേട്ടാലുംവീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്🥰🥰🥰
@vijayanv8206
@vijayanv8206 Год назад
ഈ സംഗീതം കേട്ടു കൊണ്ട് മരിക്കേണമായിരുന്നു
@narayanrchari8476
@narayanrchari8476 2 года назад
I am tamilian madam. Yr involvement & dedication in music melody deserves special appreciation irrespective of language. Chinna kuyil chithra is apt award more than Bharat rathna
@minimohan5247
@minimohan5247 5 дней назад
നല്ല ഫീൽ. ഇത്ര മനോഹരമായ ഗാനം കേൾക്കാൻ വൈകി പോയി
@vijayanv8206
@vijayanv8206 3 месяца назад
ആ പാദങ്ങളിൽ തൊട്ടു വന്ദി ക്കേണ മെന്നുണ്ട്..........
@sabinajyothi117
@sabinajyothi117 2 года назад
💖എന്തൊരു പാട്ടാണ് ചിത്ര ചേച്ചി 👌🏻👌🏻👌🏻. Real legend. മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെ ചിത്ര ചേച്ചി. 🙏🙏🙏ഇന്ന് എത്ര തവണ ഇത് കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.ഇന്ന് wedding anniversary ക്ക് status ഇടാൻ ഇതിലും feel ഉള്ള ഒരു പാട്ട് എനിക്ക് കിട്ടിയില്ല. 💖😊
@icelotus1474
@icelotus1474 Год назад
Super
@vasukuttyparoor3470
@vasukuttyparoor3470 Год назад
Apf
@user-xx1rt7jz7x
@user-xx1rt7jz7x 8 месяцев назад
Asharaf.m
@anithack7612
@anithack7612 4 месяца назад
സുപ്പർ നന്ദി നമസ്കാര❤❤❤
@varnaratheesh9067
@varnaratheesh9067 3 месяца назад
😊😊😊😊😊
@vijayanv8206
@vijayanv8206 Год назад
ഈ പാട്ട് ആദ്യം വന്നപ്പോൾ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനം എന്ന പേര് വെച്ചായിരുന്നു.പിന്നീട്്ലളിഗാന ശാഖയിൽആയി വർഷങ്ങൾക്കു മുന്നേ ഞാൻ ഒരുB, Ed കോളേജിൽലക്ചറർ ആയിജോലി ചെയ്യുമ്പോൾ ടൂറിനുപോകുന്ന സമയത്ത് ബസ്സിൽവെച്ചാണ് വെച്ചാണ്ആദ്യമായി കേട്ടത്. അന്ന് തന്നെ മാർക്കറ്റിൽപോയി ഒരു കേസെറ്റ് വാങ്ങി. ദിവസവും ചുരുങ്ങിയത് പത്തു പ്രാവദശ്യ മെങ്കിലും വെയ്ക്കും. ഇന്നും അത് തുടർന്നു കൊണ്ടേ യിരിക്കുന്നു എന്റെ ഒരു ശിഷ്യ രേവതി ഇതു പോലെ തന്നെ മനോഹരമായി പാടും. അവൾ പാടി കലോത്സവത്തിന് ഒന്നാം സ്ഥാനം വാങ്ങിയിട്ടുണ്ട്
@vijayanv8206
@vijayanv8206 Год назад
.
@chippychippy6312
@chippychippy6312 Год назад
Same song ഉണ്ട് ലൈറ്റ് music.. ഞാൻ കലോത്സവത്തിന് പാടിയിട്ടുണ്ട് മോഹന രാഗ തരംഗം.... ഒന്ന് കേൾക്കണേ
@chippychippy6312
@chippychippy6312 Год назад
അതും സണ്ണി സ്റ്റീഫൻ music
@sanjusudevan2630
@sanjusudevan2630 9 месяцев назад
ഞാനും ഡെയിലി കേക്കും ഞാനും പാടി കൊണ്ട് ഇരിക്കും ആദ്യം ഇ പാട്ട് കേട്ടപ്പോൾ ഭക്തി ഗാനം ആണ് വിചാരിച്ചു
@praseedamanoj6271
@praseedamanoj6271 9 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്❤❤❤
@suralals.k9497
@suralals.k9497 21 день назад
ദിവ്യാനുഭൂതി പകരുന്ന മനോഹര ഗാനം..❤❤❤❤
@babujose6490
@babujose6490 5 месяцев назад
ചിത്രച്ചേച്ചി ഇതുപോലെ പാടി ഞങ്ങളെ രസിപ്പിച്ചു കൊല്ലല്ലേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤🥰🥰
@vs6892
@vs6892 25 дней назад
മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചിക്ക് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജൂലൈ ഇരുപത്തിയേഴ്‌ 2024 ശനിയാഴ്ച. ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.
@kavithakanakamma5971
@kavithakanakamma5971 7 месяцев назад
എത്ര കേട്ടാലും മതിവരാത്ത പ്രിയ ഗാനം 🥰❤️
@seethies7731
@seethies7731 6 месяцев назад
❤️❤️❤️🌹👍
@user-mf8qi5eg4n
@user-mf8qi5eg4n Месяц назад
👍സൂപ്പർ എന്താ കേൾക്കാൻ സുഖം
@mukundanmukundankorokaran7454
@mukundanmukundankorokaran7454 7 месяцев назад
ചിത്ര ഈസ്‌ ഗ്രേറ്റ്‌
@chippychippy6312
@chippychippy6312 Год назад
ബിജിഎം കേട്ടപ്പോൾ ഞാൻ ഓർത്തു.... മോഹന രാഗ തരംഗം.... എന്നൊരു song ഉണ്ട് അത് chithrechi പാടിയതാണ് ഞാൻ ഓർത്തു അതാണെന്ന് ❤❤❤ഈ song കേൾക്കുന്നവർ ആ song കൂടെ കേൾക്കണേ
@sureshsudha7019
@sureshsudha7019 10 месяцев назад
അതിന്റെ മ്യൂസിക് സണ്ണി സ്റ്റീഫൻ തന്നെ ആണ് വരികൾ onv സാറും
@chippychippy6312
@chippychippy6312 10 месяцев назад
@@sureshsudha7019 mm അതെ
@user-wh6cl8ec5d
@user-wh6cl8ec5d 4 месяца назад
ഞാൻ കേൾക്കാറുണ്ട് ❤
@sheelasukumaran8285
@sheelasukumaran8285 4 месяца назад
ഓ എന്നും ഗൃഹാതുര ത്വം ഉണർത്തുന്ന അതി സുന്ദരമായ സംഗീതവും രചനയും ❤❤
@ratheeshkumarr3362
@ratheeshkumarr3362 3 месяца назад
'തപസ്യ ' സീരിയലിലെ പാട്ടല്ലേ മോഹന രാഗ തരംഗം
@sanjusudevan2630
@sanjusudevan2630 9 месяцев назад
ഇ പാട്ടിൽ എന്തോ ശക്തമായ ഉണ്ട് വല്ലാത്ത ഫീൽ ആണ്
@pradeepramuk
@pradeepramuk Год назад
അക്ഷരങ്ങളും, വാക്കുകളും, പ്രേമവും, പ്രേമ നൈർമ്മല്യങ്ങളും, ഒത്തുചേർന്ന അതിമനോഹരമായ കവിത. വാക്കുകളെ എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാവുന്ന അത്യു യുൽകൃഷ്ടമായ വരികൾ.
@ChithralekhaSatheesan-ol1yi
@ChithralekhaSatheesan-ol1yi 3 месяца назад
എത്ര കേട്ടാലും മതിവരില്ല എന്റെ ഹൃദയം കവർന്ന പാട്ട് ❤❤🙏🏻🙏🏻
@ArunChandran-dy5fp
@ArunChandran-dy5fp Год назад
ചിത്രചേച്ചി ❤️❤️❤️love you
@omanaraghavan7903
@omanaraghavan7903 10 месяцев назад
ജയകുമാർ സർ അങ്ങയുടെ ഗാനങ്ങൾ എല്ലാം എത്ര മനോഹരവും ഹൃദ്യവും ആണ് നമിക്കുന്നു സർ എന്നെങ്കിലും അങ്ങയെ നേരിട്ട് കാണാൻ കൂട്ടുകാർ ആയ ജനങ്ങൾക്ക് അതിയായ ആഗ്രഹം ഉണ്ട് ഇതുപോലെ ഉള്ള ഗാങ്ങൾ ഇനിയും എഴുതാൻ സാറിന് കരുത്ത് ഉണ്ടാകാൻ jagadeeshanodu പ്രർത്തി
@krishnankutty121
@krishnankutty121 Год назад
🎉🎉🎉 ഇതിലും ബെറ്ററായീ സ്വപ്നങ്ങളിൽ മാത്രം 🎉🎉🎉👍👍👍👌👌👌❤️❤️❤️👏👏👏🙏🙏🙏🌹🌹🌹
@Shaji_044
@Shaji_044 8 дней назад
Super❤❤❤❤❤
@sivadasmadhavan5174
@sivadasmadhavan5174 Год назад
ചേച്ചി നല്ലതു മാത്രം, ചിന്തിക്കൂ ,പ്രവർത്തിക്കു ,ഈ ശബ്ദ സാഗരം എന്നെന്നും നില നിർത്താൻ കഴിയുകയും എനിക്ക് കേൾക്കാൻ കഴിയട്ടെ എന്ന്സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു ഞാൻ എന്നും.
@SheelarajeshSkp
@SheelarajeshSkp День назад
ചിത്ര ചേച്ചി ഉമ്മ❤️❤️❤️
@mullas17
@mullas17 3 года назад
KS Chithra Legend of India
@nandakumar6481
@nandakumar6481 2 года назад
❤❤❤മോഹന രാഗ തരംഗം ഓർമ വരുന്നു,,,, അതേ ഫീലിംഗ് 👌👌👌
@ratheesh4865
@ratheesh4865 2 года назад
Same casette done by Manorama music
@venugopalks5844
@venugopalks5844 Год назад
രണ്ടും മോഹന രാഗമാണ് സണ്ണി സ്റ്റീഫൻ തന്നെയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് രണ്ടു ഗാനങ്ങളും ❤
@Creativethink222
@Creativethink222 8 месяцев назад
എന്താ feel. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.❤❤
@psychoplayer8227
@psychoplayer8227 Год назад
Anthorupaatta. Chitrachechi. God bless. Chechi
@vijayanv8206
@vijayanv8206 Год назад
ഇത്രയും ഹൃദയ ഹാരിയായ ഒരുഗാനം മലയാളത്തിൽ ഇന്നേവരെ്ഉണ്ടായിട്ടില്ല ട്ഇനിഒട്ടു ഉണ്ടാവ് മെന്നും തോന്നുന്നില്ല.
@ajayank3081
@ajayank3081 7 месяцев назад
ഞാനും ഈ പാട്ട് എത്ര പ്രാവശ്യം കെട്ടാന്നറിഞ്ഞു kooda
@rknair995
@rknair995 Год назад
Dear chitra it is most lovable song in all respects
@sindhuvijay9151
@sindhuvijay9151 5 месяцев назад
ചിത്ര , യേശുദാസ് especially ജയചന്ദ്രൻ സുജാത great artist 🎉🎉🎉❤❤❤❤ഇങ്ങെനെ എങ്ങെനെ മനുഷ്യ മനസിനെ അളക്കുന്നു ????
@prasannang4901
@prasannang4901 Год назад
I am really proud of you my dear Chechi at the sametime I am jealous of you. Yes you are asset of world music. God bless you my dear Chechi.
@user-xx1rt7jz7x
@user-xx1rt7jz7x 6 месяцев назад
Asharaf.
@vijayankt2712
@vijayankt2712 8 месяцев назад
ചിത്ര ചേച്ചി പാടിയ അതി മനോഹരമായ ഗാനം.എല്ലാ ദിവസവും കേൾക്കുന്നു .....
@user-rv7xz6dj4f
@user-rv7xz6dj4f 6 месяцев назад
കേട്ടിരുന്നു പാട്ട് തീർന്നതറിഞ്ഞില്ല. 🌹👌
@ushavmohan613
@ushavmohan613 9 дней назад
Super song. Heart touching
@mohananalora8999
@mohananalora8999 2 месяца назад
എന്താ ഇത്...... ഇതുപോലുള്ള മധുരഗീതം ഇനി പിറക്കുമോ.....💝
@helloworldbymuhammedshan9699
@helloworldbymuhammedshan9699 2 месяца назад
ഗൾഫിലിരുന്ന് ഈ പാട്ടു കേൾക്കണം വല്ലാത്തൊരു ഫീലിംഗ് ആണ്.
@sathianilan7357
@sathianilan7357 2 года назад
Thank god Ee sabda.maduryathinu
@vijayantv1170
@vijayantv1170 Год назад
ജയകുമാർ സാർ നമിക്കുന്നു വരികൾ അസാധ്യം ❤❤🙏
@veanughopallekshmi6046
@veanughopallekshmi6046 5 месяцев назад
Jayakumar sir chithra chechi ❤❤❤❤❤❤❤❤❤
@delviavathielil-wg3zn
@delviavathielil-wg3zn Год назад
One of my favorite songs of Chitra! ❤
@George-xy1ec
@George-xy1ec 9 дней назад
Everything is perfect 🎉❤
@sreekalak.s9470
@sreekalak.s9470 Год назад
ഒന്നും പറയാൻ ഇല്ല എല്ലാം മറന്നു പോയി അതിൽ ലയിച്ചു പോയി 🙏
@nandakumar6481
@nandakumar6481 2 года назад
❤❤❤സൂപ്പർ പാട്ട് ചേച്ചി ,,,
@sujithpt6494
@sujithpt6494 9 дней назад
റിലീസ് ആകാത്ത മലയാള ഒരു മലയാള സിനിമ ഉത്രം നക്ഷത്രം
@rinurajan7652
@rinurajan7652 2 месяца назад
എന്താ പറയുക.... വർഷങ്ങൾ പിന്നിലോട്ട് കൊണ്ടുപോകുന്നു....
@rknair995
@rknair995 Год назад
Thanks my dear chitra i love this song as a favourite of love ok f music and nobody can quanker your god send voice ok
@soundofsilence2403
@soundofsilence2403 Год назад
Nothing to comment except divine singing 💖🙏
@vijayanv8206
@vijayanv8206 Год назад
ഹൃദയത്തെ സ്പർശിക്കുന്നു
@rkparambuveettil4603
@rkparambuveettil4603 Год назад
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ്‌ തീരും... ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ ഇന്നെൻ കിനാവിൽ തുടിച്ചു കളഭം പൊഴിയും ചന്ദ്രോദയം പോൽ നീയെന്റെ ഉള്ളിൽ വിരിഞ്ഞു മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌ നീയെൻ പുണ്യം പോലേ .... മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നു പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌ നീയെൻ പുണ്യം പോലേ ....
@user-cb2rb3ew8z
@user-cb2rb3ew8z 6 месяцев назад
അപ്പുപ്പൻ താടി പോലെ ഒഴുകി പോകുന്ന ഒരു അവസ്ഥ 😍😍😍😍
@chinthamkm2936
@chinthamkm2936 9 месяцев назад
Ketitum ketitum madivaratha oru song ❤️ touching ❤❤❤ love you dear chitra
@chandrannair4035
@chandrannair4035 5 месяцев назад
അറിയാതെ നീയെൻ്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായി❤
@sreevalsana6893
@sreevalsana6893 Год назад
Enchanting music...Meaningful and attractive lyrics....excellent rendition....Super song indeed.............
@jayaprakashjayaprakash1340
@jayaprakashjayaprakash1340 Год назад
What a song yeah.... beautiful ❤️ melody...chithra mom and sunny Stephen.... thanks lots... keep it up
@vijayanv8206
@vijayanv8206 Год назад
Exactly the gift of god.
@jewels8561
@jewels8561 3 месяца назад
ആത്മാനുഭൂതി കിട്ടുന്ന ഇതുപോലൊരു പാട്ട് വേറെയുണ്ടോ?❤
@vijayantv1170
@vijayantv1170 Год назад
സണ്ണി സ്റ്റിഫ ൻ സൂപ്പർ ഈ ഒരു പാട്ടു മതി ♥️♥️ ഞാൻ വിചാരിച്ചു രവീന്ദ്രൻ മാഷ് ചെയ്തത് എന്നെ അതെ ഫീൽ 🙏🙏
@chinthukamalam767
@chinthukamalam767 19 дней назад
മാഷിന്റെ ട്യൂൺ തന്നെയാണ് എന്നും ചിരിക്കുന്ന സൂര്യന്റെ പാട്ടിന്റെ അതെ scale ആണ് ഇത് ചെയ്തത്
@omanaraghavan7903
@omanaraghavan7903 10 месяцев назад
നമിക്കുന്നു ജയകുമാർ സർ അങ്ങയെ നേരിട്ട് എപ്പോഴെങ്കിലും ഒന്ന് കാണാൻ. ആഗ്രഹിക്കുന്നു ജങ്ങൾബ്
@krishnankutty121
@krishnankutty121 Год назад
"🎉🎉🎉 നീയെൻ പുണ്യം പോൽ 🎉🎉🎉💞💞💞👌👌👌👍👍👍 "വാട്ട്‌ ആ ഗ്രേറ്റ്സ് മീനിങ്ഫുൾ " VARIKAL"... ലിറിക്‌സ് 👍👍👍👌👌👌❤️❤️❤️👏👏👏🙏🙏🙏🌹🌹🌹🎉🎉🎉
@krishnannairbabu
@krishnannairbabu 2 месяца назад
A= ഏ (റൈറ്റ്സ്സ് )
@AjilManosh
@AjilManosh 2 месяца назад
Chithrachechi. ❤❤❤
@rknair995
@rknair995 Год назад
Thanks dear chitra this song is like aomopply on the market where your lovely music and voice is a champion in monopolistic condition dp lovely
@sureshkumar-gb2ii
@sureshkumar-gb2ii 3 месяца назад
Chiramjeevi avatte ee shabtham...our only chithrachechi ❤❤❤
@praseethamv8340
@praseethamv8340 12 дней назад
Super ❤
@rknair995
@rknair995 Год назад
Thanks my dear chitra it is advocated that repetition minimises any action i may break this thinking and compliment your song which i assume s gift of god
@rknair995
@rknair995 Год назад
Thanks it is a most lovely song of dear chitra with her golden voice
@rknair995
@rknair995 Год назад
Thanks dear chitra this is like the real nal
@manipc3358
@manipc3358 Год назад
What a feeling super❤️
@rudinolivergeorge1232
@rudinolivergeorge1232 Год назад
My favourite song!!!
@anilkumarmp7295
@anilkumarmp7295 4 месяца назад
It is a wonderful song, asadyam,
@mohanchandra9001
@mohanchandra9001 Год назад
Anubhoothi pookkum nin ❤
@sudeshkumarcm5252
@sudeshkumarcm5252 Год назад
സൂപ്പർ സോങ് ഞാൻ ചിത്ര ചേച്ചിയുടെ ആരാധികയാണ് ഈ പാട്ടു കേട്ടപ്പോൾ ഞാൻ ഇത് എഴുതിയെടുത്തു പഠിച്ചു രണ്ടുമൂന്നിടത്തു പാടി എല്ലാർക്കും നന്നായി ഇഷ്ടപ്പെട്ടു
@sheelasunil3587
@sheelasunil3587 7 месяцев назад
മനോഹരം ❤❤
@jayasree6284
@jayasree6284 Год назад
അഭിലാഷമധുരംപകർന്നു
@nandakumar6481
@nandakumar6481 2 года назад
❤❤❤തപസ്യ സീരിയൽ ൽ ഇതേ ഫീലിംഗ് ഉള്ള ഒരു ഗാനം ഓർമ വരുന്നുണ്ട് ❤❤❤👍👍👍
@pradeeper8890
@pradeeper8890 2 года назад
മോഹനരാഗതരംഗം. എന്ന ഗാനമാണ്
@ratheesh4865
@ratheesh4865 2 года назад
These songs were there in the same casette.produced by Manorama music
@sasidharannair2219
@sasidharannair2219 5 месяцев назад
Truly out of this world. The only one Chithra. No other words.
@sankarankk2009
@sankarankk2009 5 месяцев назад
Great song