നിങ്ങൾ ആദ്യം പറഞ്ഞ എക്സ്പ്ലനേഷൻ അല്ലാതെ ഇതിന് apophenia യുമായി ബന്ധം ഒന്നുമില്ലല്ലോ? വെറുതെ ഒരു പേര് കൊടുത്തത് പോലെ തോന്നി. Apophenia യുടെ എക്സ്പ്ലനേഷൻ ഇടയ്ക്ക് കൊടുത്തു എന്നല്ലാതെ അതിനെ എക്സ്പ്ലോർ ചെയ്തിട്ടില്ല. എങ്കിലും മികച്ച എക്സ്പീരിയൻസ് തന്നെ ആയിരുന്നു 👍