video full kaanathe comment cheyyarth 😂, Njan ende abiprayam paranju, eni ningalde comment il theertho, apo ok bei. purchase iphone case here : wefix.myinstamojo.com/
Nta ponnu bro vere nthu venelum paranjo but chipset same aanannu mathram parayallu 15 pro and pro max series console level gameing pullu poola kalikkan pattum njan use cheyyanathu pro max aanu 15 a17 pro chipset so chipset vela iruthumbo nannayittu nookkittokke para
150 രൂപയുടെ കൂളിംഗ്ല് ഗ്ലാസും 6000 രൂപയുടെ കൂളിംഗ്ല് ഗ്ലാസും നല്ല വ്യത്യാസമുണ്ട് ആപ്പിളിൽ എത്ര സമയം നോക്കിയാലും കണ്ണിന് പ്രശ്നമില്ല ഇത് തന്നെയാണ് ചൈനക്കാർ അവരുടെ ഫോണല്ല ഉപയോഗിക്കുന്നത് അവർ 96 ശതമാനവും ഉപയോഗിക്കുന്നത് ഐഫോണാണ് ടെക്നോളജി അറിയുന്നവരോട് ചോദിച്ചാൽ മനസിലാവും
plzz look diffrent models of competitor. Eg: samsung , they give same processor and base features among different models in a launch. Think about it. Apple only wants people to use their pro max models. To them money is importend not customer.
15 pro / max is a great update Slimmer bezzel Titanium frame A17 3nm pro chip new thermals new GPU New uwb chip New modems Action button Usbc up to 10gbps 256 and 8gb ram 5x tele lens in pro max Larger 48 mp sensor Satlite road side assistance External drive supp. Eni entha vende phone vattathil aaakano ?
yes.. this vlogger has no knowledge about the product and he think he make some invalid points against iPhone , so that he will get more views bcoz most of the people from kerala are using Android phones.
@@samms8189 plzz look diffrent models of competitor. Eg: samsung , they give same processor and base features among different models in a launch. Think about it. Apple only wants people to use their pro max models. To them money is importend not customer.
bro njnm 14pro max aanu use aakne battery same issue aanu adukond njnm 15 pro max upgrd aakan pokua pinna bro k use akna oru karyam parayam settingsil keryt settings restore aaku datas onnm pokkila jst settings matram restore aaku ipo enk valiya kuzhapam illa battery
@@MalluDiscoveryTV അങ്ങനെ ള്ളോർ പിന്നെ എന്തിനാ ഐഫോൺ എടുക്കുന്നത് ന്നാ ultra എടുത്ത പോരെ പിന്നെ ന്റെ രണ്ട് കമ്പനി കാരെൽ 22ultra 23ultra ണ്ട് ഞങ്ങൾ ഇവിടെ കുവൈറ്റിൽ ആണ് xcite ന്ന് എടുത്ത സാധനം അവർ എന്താ പറയണ്ച s22ultra നല്ല heating ആണ് പിന്നെ ഡിസ്പ്ലേ വലുതാവോണ്ട് ബാറ്ററി drain ണ്ട് 😭പിന്നെ ഞാൻ ക്യാമറ compare ചെയ്തു 13ആയിട്ട് വെറും 12മെഗാ pixel ന്റെ ഡീറ്റെയിൽസ് ഒന്നും 100x സൂം ന് ഇല്ല നോർമൽ പിക്ചർ ഇൽ 🤣🤣വെറും megapixel കുറേ ഉണ്ടായിട്ട് karllya 😄😄ഇത് ന്റെ യഥാർത്ഥ അനുഭവം ആണ് തള്ള് ഒന്നും അല്ല നല്ല heating ആണ് ന്ന യൂസേഴ്സ് പറയുന്നത് 😄😂
@@akashchulliyil774cash ullavr edukm da ,ithu mukki mukki kooti vechu ondakkunarkku aanu complaint motham. It's a premium brand not ment for everyone.
@@somebody-qv7km 3 years using now till now no issues working smoothly as brand new And njan paranjath 1,50l price ulla phone atleast maryathekk 1 day engilum battery backup theranayirnn athre njan udeshichullu🙂
Ellodthum common aaayi kelkkunne aaanu typ c aaakkiyappo vallya kaaaryam aaayi poyi enn oru doubt und verum doubt aaanu eee vallya kaaryam aaayi poyi paranja aaaalkkaaarokke thanne pala Vattam paranjkkn typ c onn vannaaa mathiyaaayirunnu enn ennitt vannappo pucham 😹😹😹😹😹 kollam content content alle 😂
Ini ipppo fast charging illaaann paraynd Ath vannaaal eeee Paranjooorookke thanne parayum fast charge aaanathre kond vanne😏 apple ne enth vannaaalum Kuttam parayne maaathre Njn kandittollu
Type c chumma vanna poralo Universal ayt support avanam , fast charge avanam. Ennal ale athil karyulu Please watch my iphone 13 review and 14. Njan kuttam paranjitila Seriously i love Apple products. Content anon choycha pine content alle ith? Im sharing my genuine review. Take it or leave. Thats your wish
ഐഫോണിനെ ക്യാമറയിൽ കുറെ സെൻസർ ഉണ്ടല്ലോ അതെല്ലാം എടുത്തു കഴിഞ്ഞാൽ തന്നെ പകുതി ചാർജ് നിൽക്കും. പിന്നെ ഐഫോണിന് സെക്യൂരിറ്റി കൂടുതലായതു കൊണ്ട് തന്നെ ഈ സെക്യൂരിറ്റി ഫീച്ചറുകൾ നിലനിർത്തുവാൻ ബാക്ക്ഗ്രൗണ്ടിൽ ചില ആപ്ലിക്കേഷനുകൾ ഹിഡൻ ആയി വർക്ക് ചെയ്യുന്നു ഉണ്ടാവും അതും ആയിരിക്കാം കാരണം. പിന്നെ ഡിസ്പ്ലേ റെറ്റിന ഡിസ്പ്ലേ എന്ന് പറയുന്ന ഈ ഒരു ഡിസ്പ്ലേ ബാറ്ററിയെ ചപ്പുക യാണ് ചെയ്യുന്നത് അപ്പോ എങ്ങനെ ചാർജ് നിൽക്കും വൺ വൺ പോലൊരു ഫോണിന് ഈ ഒരു പ്രശ്നമില്ല എന്ന് പറയുന്നത് മണ്ടത്തരമാണ്. വൺ വൺ ന മികച്ച ഒരു ക്യാമറ ഇല്ല മികച്ച display ഇല്ല ഏകദേശം ചെറിയ mah ബാറ്ററിയും ഉള്ളൂ.