Bro, UAE YIL ninn camera vekkumbol sookshikkuka. Alla Arabic women's okke aan liftil kayarunnath enkil scene aavum. Without permission camera edutthal 13k to 25k AED vare finum pinne 1day jail vasavum kittanulla vakuppum und. Abu Dhabi prethyekich. Njan Abu Dhabi aan ivde orupaad perk kittiyitund. Naattileppole police oru adjustumentinum thayyaravilla.liftil okke camera vakkumbol be careful❤
ഞാനും puzzle കളിച്ചു ബട്ട് ലീഡേഴ്‌ബോർഡ് നോക്കിയപ്പോ അതിൽ ഫുൾ 4 second ഒക്കെ ആണ് കാണുന്നത് അതൊന്നും ഒരിക്കലും possible അല്ല അതൊക്കെ bot ആണ് Check properly 😢😢
Karthik etta enik oru dout kanum enne enik ariya enthelum replay tharanam plzz. 7 months ago etan oru vlog ettirunu aa vlogile main theme last efin video itt thane enthanenne vechal sabu annan oru watch etane thannu shazzine kodutha same brand and same colour where is that watch will explain
Aaa lift ൽ ക്യാമറ വെക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ... UAE ൽ WITHOUT PERMISSION ആരുടേം PHOTO AND VIDEO ഒന്നും എടുക്കാൻ പാടില്ല.... അങ്ങനെ എടുത്താൽ ഫൈൻ, ജയിൽ വാസം ഇതൊക്കെ ആവും... UAE നിയമം ഇന്ത്യൻ പോലെ അല്ല... Be careful.... Ishtam kond paranjathaatto
താങ്കൾ ഒരു സിലിബ്രിറ്റി ആണ് താങ്കൾക്ക് ഒരു പറ്റിയത് ഒരു ചെറിയ തെറ്റ് ആയിരിക്കാം പക്ഷെ കൂടെ ഉള്ള frends ആയാലും ആരായാലും അസൂയ കാരണം പലതും ചെയ്യും keep going dont react
@@Sarang-gj2xc കാർത്തിക് പോവുമ്പോ പറയുന്നുണ്ട് ഇനി ഇവരെ ഇനി 2 വട്ടം കൂടി കാണുമെന്ന്.. ഹംബിൾന്റെ വ്ലോഗ് നോക്കിയാൽ ഇതിന്റെ ഫുൾ കാണാം.. ഇടക്ക് ഒന്ന് വന്നു പോവുന്നുണ്ട്
ഒരു കാര്യം കൂടി.... താങ്കൾക്ക് വിദേശത്തുള്ള മലയാളികളെയും പ്രവാസികളെയും, പിന്നെ ഈ വിദേശ രാജ്യങ്ങളെയും... എന്തോ ഒരു പുച്ഛം ഫീൽ ചെയ്യുന്നുണ്ട്.. തോന്നൽ ആവാം... പക്ഷെ... സ്വപ്നലോകം... ആണ് താങ്കളുടെ മുന്നിൽ ഇപ്പോൾ ഉള്ളത്... പുച്ഛിക്കരുത്.. പ്രവാസികളെ... ഒത്തിരി പേർ താങ്കളുടെ... വീഡിയോ കാണുന്നുണ്ട്... പ്രവാസികളും... പട്ടാളക്കാരും ഒരു പോലെയാണ്..... രാജ്യസ്നേഹികൾ... 👍
16:09 😒oh come on brother,u can't put nami, Hancock or any women in OP as the same league as ✨NICO ROBIN ✨she is a classy lady and scholar with flawless dark humour .. Man what a lady🔥🔥🔥
Ponnu karthik etta adhiyam kalich kalich kalich 19 s ayi. Morning leader bord nokiyapo the kadanu 7 6 s oke. nan viduo kalich kalich pinnem nan 6 s something ayi. egane ayine orinne 4 s oke eporda. Enik egale onne kanan valla vagupo undo eni 4 second one ente kayil kittiya......😮😮😮
Eee give away nice ayittu und price kittilelum aaa puzzle nice anu ath kalikum pol oru satisfaction um kittum ath kond eni um ith pole ulla variety items kondu veranam 🫂❤️🔥
Anna top 20 akoo Anna challenge 😢 2:30hr ayittum enik top 10nil keraan patiyilla dare 2dream Ann enn manasil karuthi cheythu but no chance plz top 20 or top 15 engilum 😢😢 please 😢