Тёмный

APPLY NORKA PRAVASI ID CARD WITH IN 5 MINUTES.BENEFICIAL AND EASY. 

Grow well with DM
Подписаться 1,2 тыс.
Просмотров 24 тыс.
50% 1

PRAVASI ID card is the single stop for a non-resident Keralite to connect with the Kerala Government. This multi-purpose photo identity card entitles every NRK to avail all services and facilities offered by NORKA Roots, now and in future. PRAVASI ID card comes with an add-on of Personal Accident Insurance coverage of upto a maximum of Rs. 2 Lakhs. The card has a validity of 3 years.
Eligibility
Should have completed 18 years of age
You should be a Pravasi residing or working abroad with a valid passport and visa for at least 6 months.
Documents Needed
Before applying make sure that all the required documents are scanned and prepared in JPEG formats
*Copies of front and address page of the passport
*Copy of Visa Page/ Ikkama/ Work Permit/ Residence Permit
*Photo and Signature of the applicant
*Registration fees Rs. 315 per card

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@blessenimathew
@blessenimathew 3 года назад
വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ... 🙏 താങ്കൾക്കും, ഈ ഒരു ആശയം പങ്കുവെച്ച താങ്കളുടെ സുഹൃത്തിനും ഒരുപാട് നന്ദി.. 🙏
@Investmentwithgoal
@Investmentwithgoal 3 года назад
ആ കൂട്ടുകാരൻ ഇപ്പോൾ എവിടെ ആണോ എന്തോ 🤣
@shabeerkalikavu
@shabeerkalikavu 3 года назад
@@Investmentwithgoal തിരുവല്ലയുള്ള കൂട്ടുകാരനാണോ?
@prameeladevis4389
@prameeladevis4389 2 года назад
Students register cheyyendath enginey aan
@kumarvr1695
@kumarvr1695 2 года назад
ഇത്രയും കഷ്ടപ്പെട്ട് കാർഡ് എടുത്തിട്ട് എന്താണ് പ്രയോജനം? ക്ഷേമനിധി കാർഡ്, പ്രവാസി കാർഡ്, ആ കാർഡ് , ഈ കാർഡ്. സാങ്കേതിക വിദ്യ ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഒരൊറ്റ കാർഡ് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും സാധിയ്ക്കുന്ന അവസ്ഥയിലെത്താൻ നോർക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
@karunayinnadhan7754
@karunayinnadhan7754 Год назад
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ നില്‍ക്കുന്ന ആളിന് ( പ്രവാസി ക്ഷേമ നിധി കാർഡ് ഉണ്ട്) പ്രവാസി കാർഡ് എങ്ങനെ എടുക്കാം, ഞാൻ Qatar ഇല്‍ നിന്ന് വന്ന ആളാണ്, അവിടെ passport ഇല്‍ വിസ അടിക്ക് ഇല്ല കൂടാതെ ikkama നമ്മൾ cancel ആയി നാട്ടില്‍ വരുമ്പോള്‍ airport ഇല്‍ വാങ്ങും, പിന്നെ എന്ത് proof കൊടുക്കും, നിലവില്‍ valid visa ഉള്ളവര്‍ക്ക് മാത്രമേ പ്രവാസി കാർഡ് ന് apply ചെയ്യാൻ പാടുള്ളൂ വോ അക്ഷയ വഴി കഴിയുമോ
@albinaugusthy8665
@albinaugusthy8665 2 года назад
Hi. എനിക്ക് 2017- ൽ id card കിട്ടി. 2020- Renew ചെയ്യാൻ മറന്നുപോയി . എനിക്കിപ്പോൾ renew ചെയ്യാൻ സാധിക്കുമോ? ഞാൻ പുതിയ id കാർഡ് എടുക്കാനോ
@sijileshsingh1661
@sijileshsingh1661 10 месяцев назад
ഞാൻ 12 വർഷം ഗൾഫിൽ ജോലി ചെയ്തു. ഞാൻ നോർകയിൽ രെജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഞാൻ നാട്ടിൽ ആണ് വർക്ക്‌ ചെയുന്നത്.. പെൻഷൻ പോലെ ഉള്ള അനുകൂല്യങ്ങൾ കിട്ടുന്നതിന് വേണ്ടി എനിക്ക് നോർകയിൽ അപേക്ഷിക്കാൻ പറ്റുമോ?
@deepeshpunnoldeepeshpunnol4559
@deepeshpunnoldeepeshpunnol4559 2 года назад
Thank you👍
@ummerummerkoya1340
@ummerummerkoya1340 Год назад
Good
@mohammedrafeek9174
@mohammedrafeek9174 3 года назад
Very informative thanks bro 🥰
@eminkuruvilla8825
@eminkuruvilla8825 2 года назад
Thanks 👍
@shabeerkalikavu
@shabeerkalikavu 3 года назад
Informative..
@pradeepv8746
@pradeepv8746 2 года назад
Thanku bro 😍
@Investmentwithgoal
@Investmentwithgoal 2 года назад
😍
@rasaluk9739
@rasaluk9739 6 месяцев назад
Full step kayingilla back up ayipoyi
@kunjabdullaupkunj3827
@kunjabdullaupkunj3827 2 года назад
Pravasi id card rinewal name ellathe vannu engane thiruthu?
@shamseervm1249
@shamseervm1249 11 месяцев назад
ഉള്ള കാർഡ് expaire ആയിട്ട് 3വർഷം ആയി.. ഇനി എങ്ങനെ അത് പുതുക്കാം ?
@goldenpearls5241
@goldenpearls5241 10 месяцев назад
CPR പോലെ എന്നിട്ട് ആനുകൂല്യങ്ങൾ കൊണ്ട് ഇവിടെ സ്വസ്ഥത ഇല്ല്ലാ 😂സ്വന്തമായി കാർഡ് എടുക്കാതെ മറ്റുള്ളവർക്ക് എടുക്കാൻ കാണിച്ച ആ മഹാ മനസ്സ്
@Priyeshkasaragod
@Priyeshkasaragod 20 дней назад
ഹായ്
@varghesemo7625
@varghesemo7625 10 месяцев назад
പ്രവാസി കാർഡ് കിട്ടിയാൽ എന്താണ് ഗുണം.
@sijothomas6317
@sijothomas6317 2 года назад
Procced cheyyumpol id cardum insurancum tik cheyano
@aryapraveen7861
@aryapraveen7861 2 года назад
Sir ente husband 9 varshamayi nattil vannittu Norka register cheithittilla eni enthenkilum prayojanam undo
@riyazvc6231
@riyazvc6231 Год назад
ഈ കാർഡ് കൊണ്ട് എന്തൊക്കെ പ്രയോജനം ആണ് ഉള്ളത്
@sindhuajay6274
@sindhuajay6274 2 года назад
Hi
@ShamseenaShajeer
@ShamseenaShajeer Год назад
Country of residence India kanunnilla
@aslam1914
@aslam1914 2 года назад
Payment കോളത്തിൽ 865രൂപയാണ് കാണിക്കുന്നത് എന്ത് കൊണ്ടാണ്??
@shafeermuhammed3434
@shafeermuhammed3434 2 года назад
Reason enthanu ariyamo enikum engine kanikunnud
@aslam1914
@aslam1914 2 года назад
@@shafeermuhammed3434 അത് ഇൻഷുറൻസും കൂടെ ചേർത്ത് കൊണ്ടാണ്. അതിന് മുൻപ് എഗ്രിമെന്റ് കോളത്തിൽ obtion ഉണ്ട്. വേണമെങ്കിൽ മാത്രം രണ്ടും tik ചെയ്‌താൽ മതി. അല്ലെങ്കിൽ id card മാത്രം tik ചെയ്യുക
@shafeermuhammed3434
@shafeermuhammed3434 2 года назад
@@aslam1914 thanks
@HANIWORLD-uu1ql
@HANIWORLD-uu1ql Год назад
എൻ്റെ കാർഡ് പോയി എങ്ങനെ ഇനി എടുക്കും
@_n1681
@_n1681 Год назад
Anikk.. I. Dkard. Kittumo. 209. L. Vannadanu. Ismail. V
@MohammadshafeeqNP-uf5vb
@MohammadshafeeqNP-uf5vb 2 года назад
ലാസ്റ്റ് pay മെന്റ് ചെയ്യാൻ സമയത്ത് നെറ്റ് പോയി... ഇനി പഴയ പോലെ തന്നേ എല്ലാം ചെയ്യണോ??
@Investmentwithgoal
@Investmentwithgoal 2 года назад
വന്നേക്കാം ബ്രോ.. ഒന്ന് ചെയ്‌ത്‌ നോക്കുമോ
@Reallynice-wm9ov
@Reallynice-wm9ov 2 года назад
@@Investmentwithgoal bank account ellathavare endha cheyedadh
@alainacatherine7304
@alainacatherine7304 2 года назад
Bro pravasi kshemanidhi cardum norka cardum same aano
@shajimonmaliyakkal6286
@shajimonmaliyakkal6286 2 года назад
No
@muhammedkp6633
@muhammedkp6633 Год назад
iPhone il kittimo app
@nmbasheer7343
@nmbasheer7343 2 года назад
ഞാൻ 2017 കാർഡ് എടുത്ത് ഇപ്പോൾ പുതുക്കാൻ പറ്റുന്നില്ല ഇനി പുതിയത് എടുക്കാൻ പറയുന്നു പുതുക്കാൻ വേണ്ടി അപ്ലിക്കേഷൻ ഫിൽ ചെയ്തു പാസ്പോർട്ട് നമ്പർ കോടുക്കുമ്പോൾ ഈ പാസ്‌പോർട്ട് നമ്പറിനൊപ്പം അപേക്ഷ നിലവിലുണ്ട് എന്ന് കാണിക്കുന്നു ഇനി എന്താണ് ചെയ്യുക plz reply
@Mkuwai
@Mkuwai 2 года назад
Card വീട്ടിൽ എത്തിയില്ല 4month Late ?
@informativevideo3367
@informativevideo3367 2 года назад
Online check cheyam kaxhiyum
@latheefkollenchery7270
@latheefkollenchery7270 Год назад
875 rooopayan kanikkunnnath payment epo
@anasabc33
@anasabc33 Год назад
Yes bro 865
@jazeenahilar3604
@jazeenahilar3604 2 года назад
Sir njan OBC aanu ente husband tamil nadu aanu but trivandrum aanu thamasakunne..... Husband adress proof ellam tamil nadu aanu.... Anganne ullapol njangalku norka register cheiyaamo
@Investmentwithgoal
@Investmentwithgoal 2 года назад
Madam.. അതിനെ കുറിച്ച് അറിവില്ല
@kunchacvkcvk3751
@kunchacvkcvk3751 Год назад
Help cheyamo file nomber tharam please reply
@shemyriya
@shemyriya 2 года назад
boss i am in uae now payment 865 INR Kaanikunnu
@Investmentwithgoal
@Investmentwithgoal 2 года назад
Boss..eppo payment schedule change aayi kaanum.
@kumarshobashoba2693
@kumarshobashoba2693 11 месяцев назад
പ്രവാസി
@abdulhameed8658
@abdulhameed8658 2 года назад
Thanks 👍
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00