Тёмный
No video :(

Appostholar Aradhichoru | അപ്പസ്തോലർ ആരാധിച്ചൊരു | Fr Sinto Chirammal | Subin David |CandlesBandCBK 

Candles Band Kottayam
Подписаться 263 тыс.
Просмотров 390 тыс.
50% 1

Lyrics
Subin David
Music
Fr Sinto Chirammal
Presented By
Candlesband
KeyBord Programming
Freddy S
Rythm
Sachin Sunny
Bass Guitar
Kevin Roshwan
Guitar
Bob Antony Francis
Singers
Amal John
Dilan Joseph
Joyel Babu
Shijin P Chacko
Stephin Tom
Tansen Berny
Anju Abraham
Diana Thomas
Jiny Joseph
Linta Lawrance
Maria Kolady
Neha Ann
Vineetha Wilson
Camera
Amosh Puthiyattil
മനോഹരമായ ഈ ഗാനം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
For More Details
Contact
+917907032048
+919847860223
+919447808804
Karaoke Without Chorus
• Appostholar | Karaoke ...
Karaoke with Chorus
• Appostholar | Karaoke ...
അപ്പസ്തോലർ ആരാധിച്ചൊരു
പരിശുദ്ധാത്മാവേ
വിശ്വാസത്താൽ അങ്ങേ ഞങ്ങൾ
ആരാധിക്കുന്നു. (2)
മാളിക മുറിയിൽ തീയായി വന്നൊരു
പരിശുദ്ധാത്മാവേ
ദാഹത്തോടെ അങ്ങേ ഞങ്ങൾ
ആരാധിക്കുന്നു. (2)
നിറയണമേ നീ ഇന്നെന്നുള്ളിൽ
തീനാവുകളായി..
ഒഴുകണമേ നീ ഇന്നെന്നുള്ളിൽ
പുതിയൊരു നദിയായി.. (നിറയണമേ... )
ചെങ്കടൽ പോലും രണ്ടായി മാറ്റിയൊ -
രഭിഷേകക്കാറ്റേ ..
അസ്ഥികൾ നിറയും താഴ്‌വരയിൽ പുതു
ജീവൻ പകരണമേ....
അപ്പസ്തോലർ....
അപ്പസ്തോലർ ആരാധിച്ചൊരു
പരിശുദ്ധാത്മാവേ
വിശ്വാസത്താൽ അങ്ങേ ഞങ്ങൾ
ആരാധിക്കുന്നു.
പരിശുദ്ധാത്മാവേ.... ( 4 )
ജോർദ്ദാൻ നദിയിൽ,
മാടപ്രാവിൻ രൂപത്തിൽ വന്ന്,
യേശുവിനെ മരുഭൂവിൽ നയിച്ചൊരു
പരിശുദ്ധാത്മാവേ ... (2)
സാത്താൻ മുന്നിൽ പ്രലോഭനത്തിൽ
തെല്ലും പതറാതെ,
അഭിഷേകത്തോടെന്നെ നയിക്കും
പരിശുദ്ധാത്മാവേ ... (2)
( നിറയണമേ...)
വിശ്വാസത്താൽ,
യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ,
യേശുവിൽ നിന്നും നിർഗമിച്ചൊരു
പരിശുദ്ധാത്മാവേ ... (2)
ചങ്ങലയാകും കൈത്താളത്താൽ
ഞങ്ങൾ സ്തുതിക്കുമ്പോൾ,
ക്ഷണനേരത്തിൽ വിടുവിച്ചീടും
പരിശുദ്ധാത്മാവേ ... (2)
(അപ്പസ്തോലർ ....)
Kottayam
Kozhikode
www.candlesband.com
candlesproductions123@gmail.com
Website
▼▼
candlesband.com/
Available In
Spotify. Amazon. ITunes. etc
▼▼
Please Subscribe Our Channel
▼▼
/ candlesband
Follow Us On Facebook
▼▼
/ holybeatscandlesband
Follow Us On Instagram
▼▼
...
Join Whatsapp Group
▼▼
chat.whatsapp....
Clubhouse
▼▼
www.clubhouse....
CandlesBand Telegram Link
▼▼
t.me/CandlesBand
Non Stop CandlesBand Songs
And Karaokes
▼▼
/ candlesproductions
#christiandevotionalsongsmalayalam
#christiansongs #malayalamchristiandevotionalsongs #malayalamchristiansongs #oldisgold #wayofthecross #malayalamsongs #candlesbandkottayam #christiandevotionalsongs #englishcovers

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@godwinfrancis433
@godwinfrancis433 Год назад
ഡോമിനിക് അച്ചന്റെ ആദ്യ ശനിയാഴ്ച കൺവെൻഷനിൽ ആണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്. വളരെ അഭിഷേകം ഉജ്ജ്വലിപ്പിക്കുന്ന ഗാനം.
@lalysebastian3511
@lalysebastian3511 Год назад
Njanum❤
@subindavid1139
@subindavid1139 Год назад
I got the lines of this song while doing online praise and worship session of Fr Dominic Valanmanal. Praise the Lord!!
@wilsonplamalayil1561
@wilsonplamalayil1561 Год назад
ഞാനും
@majovarghesemajovarghese503
Njanum ❤
@ashikk.george5189
@ashikk.george5189 Год назад
Same here...
@joyjoseph3525
@joyjoseph3525 Год назад
Lyrics in Malayalam fond pls. അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്ന മാളികമുറിയിൽ തീയായ വന്നൊരു പരിശുദ്ധതമാവേ ദാഹത്തോടെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു നിറയണമേ നീ ഇന്നെന്നുള്ളിൽ തീനാവുകളായി ഒഴുകണമേ നീ ഇന്നെന്നുള്ളിൽ പുതിയൊരു നദിയായ് ചെങ്കടൽ പോലും രണ്ടായ് മാറ്റിയ അഭിഷേക കാറ്റേ അസ്ഥികൾ നിറയും താഴ്‌വരയിൽ പുതുജീവൻ പകരണമേ അപ്പോസ്തൊലർ, അപ്പോസ്തൊലർ ആരാധിച്ചൊരു പരിശുദ്ധതമാവേ വിശ്വാസത്താൽ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു പരിശുദ്ധതമാവേ........ പരിശുദ്ധതമാവേ പരിശുദ്ധാത്മാവേ...... പരിശുദ്ധാത്മാവേ ജോർദാൻ നദിയിൽ മടപ്രാവിൻ രൂപത്തിൽ വന്ന് യേശുവിനെ മരുഭൂവിൽ നയിച്ചൊരു പരിശുദ്ധത്മാവേ സാത്താൻ മുന്നിൽ പ്രലോപനത്തിൽ തെല്ലും പതറാതെ അഭിഷേകത്തോടെ എന്നെ നയിക്കും പരിശുദ്ധതമാവേ നിറയണമേ നീ............................ വിശ്വാസത്താൽ യേശുവിൻ വസ്ത്രത്തുമ്പിൽ തൊട്ടപ്പോൾ യേശുവിൽ നിന്നും നിർഗമിച്ചൊരു പരിശുദ്ധാത്മാവേ ചങ്ങലയാകും കൈതാളത്താൽ ഞങ്ങൾ സ്തുതിക്കുമ്പോൾ ക്ഷണനേരത്തിൽ വിടുവിച്ചീടും പരിശുദ്ധതമാവേ.. അപ്പോസ്തൊലർ....................
@soumyatha875
@soumyatha875 Год назад
Suppr
@ijbvlogs144
@ijbvlogs144 2 года назад
യേശുവിന്റെ ശിഷ്യന്‍മാരെ അപ്പൊസ്ഥലന്‍മാര്‍ ആക്കി മാറ്റി യ പരിശുദ്ധ ആത്മാവ്.
@rosyronaldronald8138
@rosyronaldronald8138 Год назад
എത്ര കേട്ടാലും മതി വരില്ല 🔥🙏ഓരോ വരികളും ആത്മാഭിഷേകത്താൽ നിറയുന്ന അനുഭവം ആണ് 🔥🔥🔥🙏🙏👍🏿👍🏿
@Arunima_Sony
@Arunima_Sony 2 года назад
സംഗീതം, ആലാപനം, വരികൾ, ചിത്രീകരണം എല്ലാം മനോഹരമായിരിക്കുന്നു.
@Noram28
@Noram28 2 года назад
തുടക്കം മുതൽ ഉള്ള നിങ്ങളുടെ ക്വാളിറ്റി അത് സമ്മതിക്കണം👌👌 ❤❤🌹🌹... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവും 🌹🌹🌹🌹🌹
@grcmsmi2424
@grcmsmi2424 2 года назад
എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയട്ടെ... Super Song... God bless you
@raisoncb3207
@raisoncb3207 2 года назад
മനോഹരം🥰🥰🥰 പരിശുദ്ധാത്മാവേ ..... എന്ന വരി കേട്ടപ്പോൾ കണ്ണീർ വരുന്നു🙏🏻🙏🏻🙏🏻God bless you dears with all happiness and prosperity in your life and Family 🙏🏻🙏🏻🙏🏻
@rosyronaldronald8138
@rosyronaldronald8138 Год назад
സ്വർഗം ഈ ഭൂമിയിൽ തനിറങ്ങുന്ന ദൈവ അനുഭവം മക്കളെ 🔥🔥🔥🔥🔥👌👌👌ഓരോ വരികളും പരിശുദ്ധൽമാവ് നിറയുന്ന അനുഭവം 🔥🔥🔥🔥🔥🔥👌👌👌🥰🥰🥰🙏🙏
@libinantony38
@libinantony38 2 года назад
വളരെ നല്ല വരികൾ.. അവസാനം വരെ പിടിച്ചിരുത്താൻ കഴിവൊള്ള സോങ്... Nice singing dr'zz
@jubinvs4458
@jubinvs4458 7 месяцев назад
Jesus I trust in you
@rosilykappani3577
@rosilykappani3577 2 года назад
adipoli song കേട്ടാലും കേട്ടാലും കൊതി തീരൂല
@nithinmani4040
@nithinmani4040 2 года назад
I firmly believe that this song will do miracles
@subindavid1139
@subindavid1139 2 года назад
Praise the Lord 🙏
@gailabraham7897
@gailabraham7897 2 года назад
Fantastic music and meaningful lyrics. Congratulations to Fr. Sinto n team. God bless you all.
@sintochiramalxavier9819
@sintochiramalxavier9819 2 года назад
Thank you
@stella.antony.7
@stella.antony.7 2 года назад
മനോഹരം.... ❤❤❤നല്ലൊരു വിഷ്വൽ ട്രീറ്റ്.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@nikkiclara1118
@nikkiclara1118 2 года назад
Ethra thavana kettalum mathivaratha ,parishudha roohaye kooduthal istapedunna nalla manoharamaya ganam....meaningful words....music....congratulations to all crew members...❤❤❤👌👌👏👏👏
@maryfathmia2941
@maryfathmia2941 Год назад
PRAISE OUR LIVING HOLY TRINITY GOD.
@ninakurrian3330
@ninakurrian3330 7 месяцев назад
Parishudhalmave ennil ezhunnelli varane
@joyco9481
@joyco9481 2 года назад
യേശുവേ നന്ദി വളരെ നന്നായിട്ടുണ്ട് പാട്ട്
@tomeliasbonded
@tomeliasbonded 2 года назад
Next level!! Really missed this☹️
@johnymathew1508
@johnymathew1508 2 года назад
അനേകരിലേയ്ക്ക് അഭിഷേകമായി പെയ്തിറങ്ങട്ടെ ഈ ഗാനം
@minikadavil335
@minikadavil335 2 года назад
Beautiful song about Holy Spirit 🙏
@prithviofcross8761
@prithviofcross8761 2 года назад
O Holy Spirit fill us with your gifts. Bless this singing community ❤️
@tjyothish5512
@tjyothish5512 2 года назад
സ്തോത്രം. ദാഹത്തോടെ, ഭക്തിയോടെ, ശ്രദ്ധയോടെ പ്രാർത്ഥിച്ചു തിരുമഹത്വം പ്രാപിക്കാം. നന്ദി.
@josephfernando1226
@josephfernando1226 2 года назад
പരിശുദ്ധത്മാവ് ഒരുക്കിയ ഗാനം തന്നെ 👏👏👏🙏🙏. Congrats team 🤝
@sheenajamanikandan9662
@sheenajamanikandan9662 2 года назад
Daily idhu ketta urangaru Kelkumbol vallatha samadhanamanu Praise the Lord Amen
@wilmavpeedika5778
@wilmavpeedika5778 2 года назад
Wonderful music n singing.!! Presentation is very gud. Congrats to all,keep it up.
@sintochiramalxavier9819
@sintochiramalxavier9819 2 года назад
Thank you dear sister wilma
@user-hf6ci9ti4s
@user-hf6ci9ti4s Год назад
Eshoye 🌹🌹🌹🌹🌹💕♥️💕💕🌹🌹🌹അനുഗ്രഹിക്കണേ പ്ലീസ് 💕♥️💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹മാപ്പ് eshoye
@manu-jn9hr
@manu-jn9hr Месяц назад
Otta vili esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee esoyoeeeeee
@princedevaraj8101
@princedevaraj8101 2 года назад
Superb.. Nice and very good . God bless you all 💕
@steffisterance618
@steffisterance618 2 года назад
Powerful song of Holy Spirit🕊️🕊️...loved it..🙏 Getting goosebumps on each time i hear the song... Especially on hearing the chorus portion 'Parishudhatmave'... Well done team❤️❤️❤️❤️❤️
@vineethamarywilson
@vineethamarywilson 2 года назад
❤️
@lizbethmaria2877
@lizbethmaria2877 2 года назад
വളരെ മനോഹരമായ ഗാനം. അഭിനന്ദനങ്ങൾ 👏👏👍👍🎉🎉
@fr.jaisonvadakkethala7215
@fr.jaisonvadakkethala7215 2 года назад
Abhishekam nirayunna..... Oru swargeeyageetham Congratz Crew
@nikhildevasia1804
@nikhildevasia1804 2 года назад
Great work.... Congratulations to whole team behind this amazing project.🌹🌹🌹😍😍💕💕💕💕👏👏👏👏👌👌👌🙏🙏🙏 stay blessed 🙏🙏🙏👍👍😊😊😊😊
@shijinchacko742
@shijinchacko742 2 года назад
😍😍😍🙏🙏👏👏
@martinmanjapramanjapra7550
@martinmanjapramanjapra7550 7 месяцев назад
Powerful song thanks
@heartsvibes2022
@heartsvibes2022 2 года назад
Awaome ... Great music beautiful presentation
@ramiyamathew3078
@ramiyamathew3078 2 года назад
Superb ❤️❤️ Congrats to the whole team🔥🔥
@mariapatricia151
@mariapatricia151 2 года назад
Beautiful Song , Congratulations Candles Band Team,Sinto Acha superb 🤩
@binisony7610
@binisony7610 2 года назад
Excellent Music. Congrats father. Congrats team holy beats👏👏
@RACKY9988
@RACKY9988 Год назад
Wow such a powerful song the Holy Spirit is moving
@seemaantony4114
@seemaantony4114 2 года назад
🙏 ...👌👌.. 👍👍.. 🙏G B U all 🙏 Congrats all ..... 🌹 ❤
@Donby-John
@Donby-John 10 месяцев назад
Thank you Jesus for this beautiful song🙏🙏🙏no words to say it will do miracles 🙏🙏🙏
@fr.jaisonkanjiramparayilmc2488
@fr.jaisonkanjiramparayilmc2488 2 года назад
Super . Congratulations and may God bless all of you
@bijuvarghesepalatty3038
@bijuvarghesepalatty3038 2 года назад
Congratulations 🎊👏 Very nice song! All the best! May God bless you all 🙏
@subingeorge598
@subingeorge598 2 года назад
praise the lord ❤
@rosepaul5412
@rosepaul5412 2 года назад
Praise The Lord.after hearing this amazing song.i can pray a lot.this is amazing. All glory to Lord.
@sabrinsabu
@sabrinsabu 2 года назад
Soulful performance , spectacular visuals , Anointing music… God bless.. listening to this in loop🔁 … superb work 👏🏻👏🏻👏🏻👏🏻👌🏻👌🏻
@vineethamarywilson
@vineethamarywilson 2 года назад
❤️
@kirankariyil2004
@kirankariyil2004 Год назад
Praise the lord 🙏🙏🙏 super song and lyrics,,,,, picture rides tion excellent 👌👌👌
@sebastianjacob874
@sebastianjacob874 2 года назад
അഭിഷേകം നിറയുന്ന ഗാനം 'നല്ല ഈണം
@bittubiju1851
@bittubiju1851 Год назад
Father heart touching song ,congrats the entire team ❤️👍
@jeneeshjohn7260
@jeneeshjohn7260 2 года назад
Candles Band🔥🔥🔥👍👍
@binojmani8150
@binojmani8150 2 года назад
Anointing. 🔥Beautiful song ❤️
@marialisgeorge3688
@marialisgeorge3688 2 года назад
Awesome feel .🔥🔥🔥🔥🕊️🕊️🕊️🕊️🕊️🕊️വളരെ നന്നായിരിക്കുന്നു. You sang it well dears. May HolySpirit bless us abundantly and fill us with his graces. 🔥🔥🔥🔥🔥
@alangeorge4080
@alangeorge4080 Год назад
Parishthathmaave nanni
@ELROD.1_0_1
@ELROD.1_0_1 Год назад
Oh man, രോഞ്ചാമം 😂😍😍😍🔥🔥
@shaijukureekkal
@shaijukureekkal 2 года назад
Super Lyrics, Music & Singing. Congratulations to the team & God Bless You All 🙏
@priyavarghese8056
@priyavarghese8056 2 года назад
Nice.... touching 💕🕊️
@naveenjosejacob
@naveenjosejacob 2 года назад
Beautiful 🎵
@irinjacob5439
@irinjacob5439 2 года назад
Well done guyz...😍😍😍 keep going 🥳🥳🥳
@jessyjoy4168
@jessyjoy4168 2 года назад
Supperb. God bless you all. Congratulations
@bijumonkunjachan4678
@bijumonkunjachan4678 2 года назад
Very nice Subin, May God Bless
@thomsonkunnuvilasamuel6011
@thomsonkunnuvilasamuel6011 2 года назад
Diana chechi return back...... Candles band 😍😍😍🥰🥰
@dellajesus5244
@dellajesus5244 Год назад
Favourite Band 💞💞💞 candles band behind the scene
@slomoshable3252
@slomoshable3252 2 года назад
Super.... God bless all of you🎊🎊🎊🎊
@benjobenny9216
@benjobenny9216 2 года назад
Anointing…. No words to explain… God bless you alll…
@sornamanickam8803
@sornamanickam8803 2 года назад
Excellent rendition with perfect harmony in music and singing ! It has the usual stamp of quality of team of Fr.Sinto. The video shoot and ambience are exceedingly good.
@sintochiramalxavier9819
@sintochiramalxavier9819 2 года назад
Thank you
@anooppalakattumathew4011
@anooppalakattumathew4011 2 месяца назад
എല്ലാം കൊണ്ടും വളരെ നന്നായിരിക്കുന്നു
@nivetharonica3655
@nivetharonica3655 10 месяцев назад
❤ nice ✝️
@angelinajob8032
@angelinajob8032 2 года назад
Super 💓💓🙏🙏 🔥🔥🔥🔥🔥🔥
@jasminegeorge8396
@jasminegeorge8396 2 года назад
Nice song.may god bless you all
@nygil.sstephin.s7959
@nygil.sstephin.s7959 2 года назад
Super beautiful song❤️ my favorite song💖💖
@sinibabyantony
@sinibabyantony 2 года назад
Congrats fr. Sinto and entire team👏👏👏
@svjmk
@svjmk Год назад
Powerful anointing of Holy Spirit.. Heard and loved this song in the retreat led by Emmaus Ministry.. Thank you for this song!!
@jerishthomas7699
@jerishthomas7699 2 года назад
Nice songs dear kids
@sr.jessymantony1836
@sr.jessymantony1836 2 года назад
Nalla anubhavam... Lyricsum sangeethavum nannayirikkunnu. Congratulations Sinto achan&team
@sintochiramalxavier9819
@sintochiramalxavier9819 2 года назад
Thank you
@sajipaul9516
@sajipaul9516 2 года назад
The seasonal song , love it . God bless the team.
@sindhusijusiju664
@sindhusijusiju664 5 месяцев назад
My favourite line is 3:37❤
@anushanaduvilattu653
@anushanaduvilattu653 2 года назад
Congrats whole team
@josephvarghese1088
@josephvarghese1088 2 года назад
Excellent performance and the song. God bless you all. Keep praising
@anniejoseph8050
@anniejoseph8050 2 года назад
Very beautiful hymn. Congratulations to the entire team 🙏
@koyickalbeats7853
@koyickalbeats7853 2 года назад
Nice song.. music is nice father...
@vineethabijo4048
@vineethabijo4048 2 года назад
Really loved it... 💕@Anju Abraham... 🥰
@deleeshiyamolbiju750
@deleeshiyamolbiju750 Год назад
Super super❤❤👏👏👏🙏
@shijoshajan410
@shijoshajan410 2 года назад
Such a beautiful song and to say its really sung welll👏👏
@pramodjoy9685
@pramodjoy9685 2 года назад
Anointing song . God bless you all
@bennybenny7443
@bennybenny7443 2 года назад
Super 🔥🔥 location 👍👍
@authoranulal
@authoranulal 2 года назад
Great song! Great video! Kudos to the whole team 🥰
@joicejose-cp1zj
@joicejose-cp1zj Год назад
Welcome holy Spirit🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajuthomas6420
@shajuthomas6420 Год назад
Nice song❤
@binoydevasya6358
@binoydevasya6358 2 года назад
Another trending holyspirit song ... thanks all.. Music, keyboard,rythm all are good
@annaelizebeth4142
@annaelizebeth4142 2 года назад
No words........ amazing performance Holy spirit will guide you always......
@daisythomas2215
@daisythomas2215 2 года назад
Excellent 👍.. May god bless u all
@rajashekarshekar8177
@rajashekarshekar8177 2 года назад
Supar song
@JoseJose-ff6rf
@JoseJose-ff6rf 2 года назад
ஆமென்
@joshyjoy5156
@joshyjoy5156 Год назад
Beautiful ❤️🙏❤️🙏❤️
@RevTSR
@RevTSR Год назад
Beautiful and Meaningful song..... God Bless You... 🙏🏻🙏🏻
@Ruby-wu1hz
@Ruby-wu1hz 2 года назад
Amazing 👌👌 Congrats to the entire team. 👍👍
@marykutty1169
@marykutty1169 Год назад
God Bless you👍🙏❤very good song
@kkujur3029
@kkujur3029 4 дня назад
So nice song praise the lord
@Sajin.S
@Sajin.S 9 месяцев назад
Superb performance and fantastic music ❤
Далее
Секрет фокусника! #shorts
00:15
Просмотров 43 млн