Тёмный
No video :(

AQEEDA (8) | ഇതിലും വലിയ മറ്റൊരു പാപമില്ല? | ഇസ്‌ലാം - 7 | Abdul Muhsin Aydeed 

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 7 тыс.
50% 1

#abdulmuhsinaydeed #quran #sunnah
DownloadPDF: alaswala.com/w...
ഇതിലും വലിയ മറ്റൊരു പാപമില്ല?
ഇസ്‌ലാം പാഠങ്ങൾ - 8
വളരെ പ്രധാനപ്പെട്ട ചിലത്. പ്രിയ സഹോദരങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും, നിങ്ങൾക്ക് പരിചയമുള്ളവരെ കേൾപ്പിക്കുകയും ചെയ്യേണ്ട അതിപ്രധാനമായ ചില പാഠങ്ങൾ ഈ ദർസിലുണ്ട്.
• AQEEDA (8) | ഇതിലും വല...
📱 WhatsApp Group: wa.me/message/...
ഇസ്‌ലാമിക വിഷയങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേള്‍ക്കേണ്ട പ്രധാനപ്പെട്ട ദര്‍സുകളുടെ പ്ലേലിസ്റ്റുകള്‍:
1- മൂന്ന് അടിത്തറകള്‍ (ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍): • ശർഹുൽ ഉസ്വൂലിഥലാഥ (شر...
2- അഹ്ലുസ്സുന്നത്തിന്‍റെ അഖീദ വിവരിക്കുന്ന ഒരു കവിതയുടെ വിശദീകരണം: • ശർഹുൽ ഹാഇയ്യഃ - ഇബ്നു ...
3- ഇസ്‌ലാം; ചില പ്രധാന സാങ്കേതികപദങ്ങള്‍: • ഇസ്ലാമിലെ സാങ്കേതികപദങ്ങൾ
4- കര്‍മ്മശാസ്ത്രം; തുടക്കം മുതല്‍... • ഫിഖ്ഹ്
5- നബിﷺയുടെ നിസ്കാരം; തുടക്കം മുതല്‍ അവസാനം വരെ... • നിസ്കാരത്തിൻ്റെ രൂപം
6-ഫാതിഹയുടെ വിശദീകരണം: • ഫാതിഹയുടെ വിശദീകരണം
7- മുസ്‌ലിംകള്‍ അറിഞ്ഞിരിക്കേണ്ട ചില പൊതുസ്വഭാവ മര്യാദകള്‍: • മുസ്ലിമിൻ്റെ അദബുകൾ
8- നബിചരിത്രം: • നബിചരിത്രം [മസ്ജിദു ദാ...
9- പൊതുപ്രഭാഷണങ്ങള്‍: • പൊതുപ്രഭാഷണങ്ങൾ
10- വ്യത്യസ്ത വിഷയങ്ങളിലുള്ള ദര്‍സുകള്‍: • പ്രഭാഷണങ്ങൾ
11- ജുമുഅ ഖുതുബകള്‍: • ജുമുഅഃ ഖുതുബഃ
🔗 Social Media Pages:
📱 Facebook: / amuhsinaydeed
📱 Instagram: / abdulmuhsinaydeed
📱 Telegram: t.me/alaswala
📱 Website: www.alaswala.com
അബ്ദുൽ മുഹ്സിൻ ഐദീദ്

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@MIKEY-pq4dh
@MIKEY-pq4dh 3 месяца назад
പ്രിയ ഉസ്താദ്, നിങ്ങൾ വീഡിയോ ഒരുപാട് ഇടവേള എടുത്ത് ചെയ്യരുത്. ഇത് ഒരു അപേക്ഷയാണ്. ഈമാൻ കുറയുന്നു എന്ന് തോന്നിയാൽ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ഒരുപാട് ഊർജവും അറിവും ലഭിക്കുന്നു. എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
@Salafi-b5i
@Salafi-b5i 3 месяца назад
ഇദ്ദേഹത്തിന്റെ ഒരുപാട് ഒരുപാട് വിഡിയോസ് ചാനൽ ഉണ്ട് പിന്നെ ഇദ്ദേഹത്തിന്റെ al aswala എന്ന് google search ചെയ്താൽ വേറെയും ഒരുപാട് ക്ലാസ് text ആയിട്ടും voice ആയിട്ടുമുണ്ട് ഉപയോഗപ്പെടുത്തുക...
@anverhussain1531
@anverhussain1531 3 месяца назад
Ihdhina swiraathal musthakkeem.....
@bushrahameed8905
@bushrahameed8905 3 месяца назад
Aameen
@alameen_7
@alameen_7 3 месяца назад
ഏയ്‌ അങ്ങനെ പറയരുത് വീഡിയോ ഇടുന്നത് അതും തമ്മിൽ വെത്യാസം ഉണ്ട് കാരണം ഹിദായത്തിൽ ഉറച് നിക്കൽ പ്രയാസമാണ് അല്ലാഹുവിനോട് നിരന്തരം ആത്മർത്ഥമായി ദുആ ചെയുക അല്ലാഹു എല്ലാം കേൾക്കുകയും അറിയുകയും കാണുകയും ചെയ്യുന്നു ദുആ ചെയ്യു ഉത്തരം ഉണ്ട്
@alameen_7
@alameen_7 3 месяца назад
തൗഹീദിൽ ഉറച്ചു നില്കാൻ അല്ലാഹു എന്നെയും എല്ലാ വിശ്വാസികളെയും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ
@a774kader4
@a774kader4 11 дней назад
❤❤❤👍👍
@quranlearning9929
@quranlearning9929 3 месяца назад
Wishing you sound health long life and success in this world and in the SPIRITUAL WORLD
@MUHAMMEDALI-99.
@MUHAMMEDALI-99. 3 месяца назад
Al hamdhu lillaah......
@MUHAMMEDALI-99.
@MUHAMMEDALI-99. 3 месяца назад
Maasha'e Allhah... സത്യം മനസിലാക്കണമെന്ന ആഗ്രഹമുള്ളവർക്ക്, വ്യക്തവും,സുതാര്യവുമായ വിശദീകരണം..... Baarakallhah feekkum.....
@bushrahameed8905
@bushrahameed8905 3 месяца назад
Ningal paranju konde irikkuka
@MUHAMMEDALI-99.
@MUHAMMEDALI-99. 3 месяца назад
@@bushrahameed8905 insha'e Allhah.....
@user-ls2vt7wr8i
@user-ls2vt7wr8i 3 месяца назад
الحمد الله
@noushadcmcm8838
@noushadcmcm8838 3 месяца назад
الله يحفظكم
@shakeernmk2993
@shakeernmk2993 3 месяца назад
ഞാൻ എന്റെ ഉള്ള അറിവിലും ഫ്രഡ്സിനോട് തൗഹീദ് പറയുന്ന ക്ലാസുകൾ കേട്ടിട്ട് തൗഹീദിനെ പറ്റി പറയാൻ ശ്രമിക്കാറുണ്ട് പക്ഷെ അവരെല്ലാം എന്നെ പരിഹസിക്കുകയാണ് കേൾക്കാൻ പോലും തയ്യാറല്ല 😢😢😢 എങ്ങിനെയാണോന്ന് അവരെ സത്യം മനസ്സിലാക്കാൻ കഴിയുക സങ്കടം തോനുന്നു..
@MUHAMMEDALI-99.
@MUHAMMEDALI-99. 3 месяца назад
തൗഹീദ്,ശിർക്ക്,ബിദ്അത്ത് എന്നീ വിഷയങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുക......അള്ളാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ചെയ്യുകയും ചെയ്യുക..... കാര്യങ്ങൾ ഓരോന്ന്,ഓരോന്നായി അള്ളാഹു എളുപ്പമാക്കിത്തരും..... ഏത് സദസ്സിലും ധൈര്യത്തോടെ തൗഹീദ് പറയാനും സാധിക്കും..... അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ.....ആമീൻ.....
@alameen_7
@alameen_7 3 месяца назад
എല്ലാവർക്കും ഉള്ള സംശയവും ബുദ്ധിമുട്ടും ആണ് താവീദ് നിരതരമായി പഠിപ്പിക്കൽ നല്ലത് ആണ് നമ്മുടെ കടമയാണ്. പക്ഷെ മതം അടിച്ചേല്പിക്കരുത് നമ്മൾ പറഞ്ഞു കൊടുക്കുക നമ്മുക്ക് തക്കതായ പ്രതിഫലം അല്ലാഹു നൽകും ഹിദായത് നൽകേണ്ടവൻ അല്ലാഹു ആകുന്നു അതുകൊണ്ട് വിഷമിക്കണ്ട അല്ലാഹു കൂടെ ഉണ്ട് ദീൻ പഠിക്കുക പഠിച്ചു കൊണ്ടേ ഇരിക്കുക. അല്ലാഹു ഹിദായത് വർധിപ്പിച്ചു നൽകുമാറാകട്ടെ ആമീൻ
@noushadcmcm8838
@noushadcmcm8838 3 месяца назад
🤲
@ThasleenaKThasleena
@ThasleenaKThasleena 3 месяца назад
Baaraka Allahu feekkum
@ThasleenaKThasleena
@ThasleenaKThasleena 3 месяца назад
❤❤❤❤
@user-ow3lr2lz5b
@user-ow3lr2lz5b 3 месяца назад
▪️👌▪️▫️▫️▫️🌹
@quranlearning9929
@quranlearning9929 3 месяца назад
Malayalikalk buddi kooduthalumd ahangaaravumund
Далее
അത്ഭുതമാണ് മനുഷ്യൻ
31:13
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 412 тыс.