Тёмный

Aranmula Food Experience with Sujith Bhakthan (Tech Travel Eat) | ആറന്മുള ചക്ക വേവിച്ചതും മീൻ കറിയും 

Food N Travel by Ebbin Jose
Подписаться 785 тыс.
Просмотров 259 тыс.
50% 1

Nadan Food Video in Aranmula (Pathanamthitta): In this video I am exploring Aranmula with Sujith Bhakthan of Tech Travel Eat. ഈ വിഡിയോയിൽ നമ്മൾ ടെക് ട്രാവൽ ഈറ്റ് ചാനലിലെ സുജിത്തിനൊപ്പം ആറന്മുള കാഴ്ചകളും രുചികളും ആണ് ആസ്വദിക്കുന്നത്.
Subscribe Sujith's Channel: bit.ly/sujithbhakthan
Subscribe Food N Travel Channel: bit.ly/FoodNTravel
Malakkarethu House Homestay
Aranmula Near PWD Guest House
Tariff:
Rs. 3500 for Double (Seasonal)
Rs. 2500 for Single (Seasonal)
Contact: +91 9847 353 056
www.malakkarethuhouse.com
I met Sujith at his home but started our vlog from the famous Aranmula Temple. From the temple we traveled to Vasthu Vidya Gurukulam where we enjoyed the Mural paintings. Sujith took me to a boat house where he explained the importance of boat race, boat sadya, and the difference between Alappuzha boats and Aranmula boats. Further we took a dip in the cold waters of Pamba River and also sailed over the running waters of the river by a country boat.
However, the major part of this video is about the food that we enjoyed in Aranmula at the homestay. They prepared mashed jack fruit and fish curry for us. Also, plain hoppers and fish molly. Bulls eye appam, grilled chicken and a few traditional Kerala sweets.
Well, we were the ones who grilled the chicken pieces by the banks of river Pamba, though it was marinated by the chef - Joseph.
In this video we are not doing a rating as it was a free stay and food for us there.
Follow us on Facebook: / foodntraveltv
Follow us on Instagram: / foodntraveltv
സുജിത്തിന്റെ നാട്ടിൽ സുജിത്തിന്റെ കൂടെ ഒരു കറക്കം - ഞങ്ങൾ ഈ വീഡിയോ തുടങ്ങിയത് ആറന്മുള അമ്പലനടയിൽ നിന്നാണ്. ആറന്മുള സദ്യയും അതിന്റെ വിശേഷങ്ങളും ഒക്കെ ആയി സുജിത് കുറെയേറെ കഥകൾ പറഞ്ഞു. അതിനു ശേഷം ഞങ്ങൾ പോയത് Vasthu Vidya ഗുരുകുലത്തിലേയ്ക്ക്; അവിടെ ഞങ്ങൾ കണ്ട മ്യൂറൽ പൈന്റിങ്‌സ്. പിന്നെ ആറന്മുള പള്ളിയോടങ്ങൾ കാണുവാനും പമ്പയിൽ ഒന്ന് കുളിച്ചു കയറുവാനും പോയി.
പക്ഷെ എല്ലാത്തിലും കേമൻ അന്നത്തെ ഭക്ഷണ വിരുന്നായിരുന്നു. തുടങ്ങിയത് കോഴി പൊരിച്ചത് (ഗ്രിൽ ചെയ്ത ചിക്കൻ എന്നാണ് ഞാൻ ഉദ്ദേശിച്ചത്) വെച്ച്. പിന്നെ ബുൾസൈ അപ്പം, ചക്കയും മീൻ കറിയും, കള്ളപ്പവും ഫിഷ് മോളിയും, പാനിയും പഴവും, തേൻ നെല്ലിക്കാ അങ്ങിനെ പോയി ഭക്ഷണത്തിന്റെ ലിസ്റ്റ്.
Music Credits:
1. MOSAIC by Lahar / musicbylahar
Creative Commons - Attribution 3.0 Unported - CC BY 3.0
creativecommons.org/licenses/b...
Music promoted by Audio Library • MOSAIC - Lucjo (No Cop...
2. Artist: Lyfo
Track: High
Copyright free Music
3. Morning Mandolin

Опубликовано:

 

15 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 971   
@robyedayadiyil
@robyedayadiyil 5 лет назад
എബിൻ ചേട്ടാ .. നിങ്ങൾ മറ്റുള്ള youtubersനെ അംഗീകരിക്കുന്ന ആ inclusive nature ഉണ്ടല്ലോ . Hats off
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഡിയർ... എല്ലാരും നമ്മുടെ സഹോദരങ്ങളാണ്... ഈ കൊച്ചു ജീവിതം സ്നേഹിച്ചു തീർക്കുവാനുള്ളതാണ്....
@vjsilentvalley7134
@vjsilentvalley7134 4 года назад
Ebin Chettayeeee ..... വലിയ മനസ്സിനുടമയാണ് താങ്കൾ ...... 😍😍😍😍😍
@author78
@author78 2 года назад
@@FoodNTravel my
@anilkovoor2522
@anilkovoor2522 5 лет назад
ഇന്നത്തെ ദിവസം ഒരു പ്രത്യേകത ഉണ്ട് എബിൻ ചേട്ടൻ,ഭക്തൻ,കാർത്തിക് സൂര്യ,ഫിറോസ് ഇക്ക ,ഉണ്ണി ബ്രോ എല്ലാരും വീഡിയോ അപ്‌ലോഡ് ചെയ്ത്
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... എല്ലാ വിഡിയോയും കാണാൻ പറ്റിയില്ല... കാണണം...
@meenusuresh1858
@meenusuresh1858 5 лет назад
പത്തനംതിട്ടകാർ ലൈക് അടിക്ക്
@FoodNTravel
@FoodNTravel 5 лет назад
😊😊😊
@biginraj1873
@biginraj1873 5 лет назад
yoyo
@nikhilkrishnan3786
@nikhilkrishnan3786 5 лет назад
Pandalamkaran
@remyaabhilash7123
@remyaabhilash7123 5 лет назад
എന്റെ ആറന്മുള 👍👍👍
@abhizzztrivandrum2137
@abhizzztrivandrum2137 5 лет назад
pattanamthitta karan allenkilum pattanamthittake .trivandrum likeeeeeeeeeeeeee
@maheshgvr8439
@maheshgvr8439 5 лет назад
Mammutiyum mohanlalum onnicha poloru feel.....
@FoodNTravel
@FoodNTravel 5 лет назад
😆😆😆
@anilkovoor2522
@anilkovoor2522 5 лет назад
Mahesh Gvr എബിൻ ചേട്ടൻ മമ്മൂട്ടി ഭക്തൻ മോഹൻലാൽ
@shujahbv4015
@shujahbv4015 5 лет назад
Mahesh Gvr adh sheriya enikum oru feel cheydhu enik ettavum ishtam Ulla video vlogeres
@joemon2032
@joemon2032 5 лет назад
സുജിത്തിനോടൊപ്പമുള്ള വീഡിയോ സൂപ്പർ, അതുപോലെ omkv ഉണ്ണി, മല്ലു ട്രാവലർ എന്നിവരോടൊപ്പമുള്ള വിഡിയോകൾ ഇനിയും ചെയ്യുക 👌👍i
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഡിയർ... ചെയ്യാം ഡിയർ... നമുക്ക് ഇനിയും ചെയ്യണം...
@murshid6228
@murshid6228 5 лет назад
*ഭക്തൻ,ക്രാഫ്റ്റ് മീഡിയ ഇക്ക, m4tech ജിയോ,omkv ഉണ്ണി,mallu ട്രാവലർ ശാക്കിർ,ഇബദിക്ക,എബിൻ ചേട്ടൻ........ ഇവരൊക്കെ ഞമ്മക്ക് ചങ്കിടിപ്പാണ്*
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി
@sibisunil2697
@sibisunil2697 5 лет назад
Ningal youtubersinte ellam collaborations kanumbol thanne subscribersinte mughath chiri undavum aa video full kand theerum vare...nthaylum e collaboration sooper aayittund...e oru video valya oru friendshipnte thudakkam akatte....
@FoodNTravel
@FoodNTravel 5 лет назад
We are always friendly with everyone... In fact its only it was a bit late for a video, as we got busy schedules... This time we made it... Thanks to all...
@anushkanarkar9824
@anushkanarkar9824 5 лет назад
Awesome vlog. Nice to see you both together. TECH TRAVEL EAT is the first travel vlog that I had started watching a few months back. I just love their vlogs. Sujith and Shwetha are doing an awesome job..
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Yes they are doing good...
@Jesustheonlylivinglord
@Jesustheonlylivinglord 5 лет назад
Adipolly! Super Jodi! Super happy to see you both in tis vlog!
@FoodNTravel
@FoodNTravel 5 лет назад
Thanks Noel Mathew...
@sarangpananthodi9454
@sarangpananthodi9454 5 лет назад
oh my gosh😲its like a food carnival after watching the second half😋... wonderful feast and excellent collab..😍... keep going
@FoodNTravel
@FoodNTravel 5 лет назад
Thanks a lot sarang Panathodi...Food Carnival... Great to hear that... 😍...Keep watching...
@MalluStyleMultiMedia
@MalluStyleMultiMedia 5 лет назад
Welcome to Pathanamthitta..I’m originally from Kozhenchery ..adipoli homestay 👍👍 another excellent video .. chakka vevichathum neyimeenum 😋😋😋
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Pathanamthitta was a lovely experience... It was my first experience in pathanamthitta... Loved it.... 😍😍😍
@minnu777
@minnu777 5 лет назад
Both r my favys..beautiful presentation as usual
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Keep watching...
@CHOMPINGCHAMPION
@CHOMPINGCHAMPION 5 лет назад
Good to see a collab with Sujith. Nice video and great food!
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Chomping Champion... kerp watching...
@smisuresh8700
@smisuresh8700 5 лет назад
Food N Travel and Tech travel happy to see you both bro 👌
@FoodNTravel
@FoodNTravel 5 лет назад
Thanks a lot bro... Keep watching...
@anilnair6461
@anilnair6461 5 лет назад
Nice video, joining with Mr. Sujit for this and next video, great idea and effort, keep it up, thanks
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Anil... Happy to hear that you loved the video... Keep watching...
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 лет назад
ഭക്തനും ആയിട്ടുള്ള വീഡിയോ പൊളിച്ചു. ഒരു വിഡിയോയിൽ ഒരുപാട് കാര്യങ്ങൾ കാണാൻ പറ്റി... bullseye അപ്പം വെറൈറ്റി. ആദ്യമായി ആണ് കാണുന്നത്. അടുത്ത ദിവസം 'അമ്മ അപ്പം ഉണ്ടാക്കുമ്പോൾ ട്രൈ ചെയ്യണം...😄
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ബ്രോ... എനിക്കും കുറെ കാര്യങ്ങൾ സുജിത് പറഞ്ഞു തന്നു... തീർച്ചയായും ഷമീർ... നീ തീർച്ചയായും ട്രൈ ചെയ്തു നോക്കണം... നിനക്ക് ഇഷ്ടപെടും..എനിക്കും സുജിത്തിനും വളരേ ഇഷ്ട്ടപെട്ടു...
@NEETHASTASTELAND
@NEETHASTASTELAND 5 лет назад
പറയാൻ വാക്കുകളില്ല ചേട്ടാ അപ്പം വേണോ ചക്ക വേണോ എനിക്കറിയില്ല ഇതൊക്ക ഇഷ്ടമില്ലാത്ത ആരാ ഉണ്ടാവുക പിന്നെ ആറന്മുള വള്ള സദ്യയിൽ ഒരു പ്രാവശ്യം എങ്കിലും പങ്കെടുക്കണം അതൊരു പ്രത്യേക അനുഭവമാണ് Super Video Chetta
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഡിയർ... അതെ നമ്മുടെ നടൻ ഐറ്റംസ് ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല... തീർച്ചയായും ആറന്മുള സദ്യക്ക് ഒരു ദിവസം പങ്കു എടുക്കണം...
@RajeevNarayan
@RajeevNarayan 5 лет назад
Egg hoppers (Bulls eye appam) is a favourite item in Srilanka…...Good to see both of you together...
@FoodNTravel
@FoodNTravel 5 лет назад
Thanks brother... Loved bullsey appam... Was awesome...
@anilvastvgmail
@anilvastvgmail 5 лет назад
Adipoli... Ee then nellika enganeya undakaa... Orupadu try cheythu ethu varem enganeya undakkanenu kittilla... Waiting for next video
@FoodNTravel
@FoodNTravel 5 лет назад
Thenum nellikkayum, elakkayum okke kootti cherthaanu undakkunnathennu namukkariyam... Krithyam recipe onnum namukku ariyathillaa...
@athiramp8699
@athiramp8699 5 лет назад
So happy chetttaiiii.....adipoli video aaairennu...97k..😚😚
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Athira... Valareyathikam santhosham.... Thudarnnum kaananam...
@Admin-yq5yr
@Admin-yq5yr 5 лет назад
Ebin ചേട്ടാ.. നിങ്ങളുടെ ഫുഡ് review.. 👍😍 വായിൽ വെള്ളമൂറുന്നു
@FoodNTravel
@FoodNTravel 5 лет назад
😍😍😍
@amrithanair0402
@amrithanair0402 5 лет назад
Finally Sujith chettan and Ebin chettan .. Happy to see you both in one frame 😍 Go ahead brother’s .. Much waited video .. Thank you so much for accepting this request Sujith bro 👏🏻👏🏻
@FoodNTravel
@FoodNTravel 5 лет назад
Thanks Amritha... We too enjoyed being together and spending time... Loved it...
@Bibinbabu5837
@Bibinbabu5837 4 года назад
കുട്ടി സുജിത് ചേട്ടനെ തന്നെ നോക്കിഇരിക്കുന്നു..ചേട്ടനെ ഇഷ്ട്ടപെട്ടന്നു തോന്നുന്നു..നിങ്ങൾ ഒരുമിച്ചുള്ള എപ്പിസോഡ് എല്ലാം സൂപ്പർ..പുതിയതായി വരുന്ന youtubersinu നിങ്ങൾ ഒരു മുതൽക്കൂട്ട് ആണ്
@FoodNTravel
@FoodNTravel 4 года назад
താങ്ക്സ് ഉണ്ട് ബിബിൻ ബാബു... വളരെയധികം സന്തോഷം 😍❤🤗🤗🤗
@sabeelmuhammedcp6898
@sabeelmuhammedcp6898 5 лет назад
Randu perum pwolichhadukkiiiii😍😍, kidilan food itemsum adipoli kaazchakalum😋👌👌pinnentha vende👍👍
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Kazhchakalellam namukkum oru puthiya anubhavamaayi...
@dreamcatcher1469
@dreamcatcher1469 5 лет назад
2 perude kothipichukalanjallooooo... superb video...
@FoodNTravel
@FoodNTravel 5 лет назад
😍😆Thanks Manju Maria...
@Harikrishna.s.s
@Harikrishna.s.s 5 лет назад
Both are really good 😍👌👌
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Hari Krishna...
@RamKumar-jy7ed
@RamKumar-jy7ed 5 лет назад
Nice video...excellent combination with sujith 👍👍💐💐
@FoodNTravel
@FoodNTravel 5 лет назад
Thanks Ram kumar...
@racheljinurajan3600
@racheljinurajan3600 5 лет назад
Superb... happy to see u both👍👍
@FoodNTravel
@FoodNTravel 5 лет назад
Thanks und rachel... Keep watching...
@subinthomas9308
@subinthomas9308 5 лет назад
എബിൻ ചേട്ടാ വിഡിയോ അടിപൊളി സത്യത്തിൽ ആറൻമുള കണ്ണാടി എന്ന് കേട്ടിട്ടുണ്ടങ്കില്ലും അതിന്റെ പ്രത്യകത ഇപ്പോൾ ആണ് മനസ്സിലായത്.
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഡിയർ... ആറന്മുളയുട പ്രത്യേകതയെ കുറിച്ചു സുജിത് വളരേ വ്യക്തമായി പറഞ്ഞു തന്നു...
@sskkvatakara4647
@sskkvatakara4647 5 лет назад
subin thomas പഞ്ചലോഹം മൂവി ആറം മുള കണ്ണാടി ഉണ്ടാക്കുന്നവരുടെയുടെ കഥയാണ്
@thomaskj364
@thomaskj364 5 лет назад
ഇന്ന് ഞങ്ങളെ കൊന്ന് കൊലവിളിച്ചു ചേട്ടൻ . ചക്കയും മീനും എന്റെ പൊന്നോ .... വയനാട്ടുകാരനായ ഞാൻ കൊച്ചിയിൽ ജീവിച്ച് ചക്കയ്ക്കായി കൊതിക്കുന്നു:
@FoodNTravel
@FoodNTravel 5 лет назад
ഇത്രെയും അടുത്ത് കിടന്നിട്ടാണോ ബ്രോ... വീട്ടിലേക്കു ചെന്നിട്ടു അടിച്ചു പൊളിക്കു...
@bijigeorge4554
@bijigeorge4554 5 лет назад
supper ebbin bhai... ende parisara pradheshaggalanu e video......polichu
@FoodNTravel
@FoodNTravel 5 лет назад
Adipoli... Valare santhosham... Thudarnnum kaananam...
@pravasi955
@pravasi955 5 лет назад
Super both of you....kidu video.
@FoodNTravel
@FoodNTravel 5 лет назад
Thanks und dear.. Valare santhosham und dear...
@jithin.vvaliazheekal4623
@jithin.vvaliazheekal4623 5 лет назад
പാലക്കാടുള്ള ക്രാഫ്റ്റ് മീഡിയ എന്നൊരു ഗ്രൂപ്പുണ്ട് യൂട്യൂബിലും, ഫെയിസ്ബുക്കിലും സജീവമാണവർ അവർ ചെയ്യുന്നത് നല്ലൊരു പുണ്യ പ്രവർത്തിയാണ് സ്വന്തമായി ഭക്ഷണം ഉണ്ടാക്കി നമ്മളെ കാണിയ്ക്കുന്നത് കൂടാതെ അവർ ആ ഭക്ഷണം അശരണർക്ക് കൊണ്ടുപോയി കൊടുക്കുന്നു ഇനി സമയം കിട്ടുമ്പോൾ അവരുമായി ഒരു പ്രോഗ്രാം ചെയ്യണം
@FoodNTravel
@FoodNTravel 5 лет назад
അതെ എനിക്കും ഫിറോസ് ബ്രോയോട് നല്ല മതിപ്പാണ്... അശരണർക്കു ഫുഡ്‌ കൊടുക്കുക എന്നത് തന്നെ ഒരു പുണ്യപ്രവർത്തി ആണ്... ഒരു വല്യ മനസ്സിന്റെ ഉടമയാണ് അവർ...
@daryldcruz5312
@daryldcruz5312 5 лет назад
Superbb Ma fav 2 bloggers in 1 camera superbbbbbb 🤩
@FoodNTravel
@FoodNTravel 5 лет назад
Thanks a lot dear... Keep watching...
@sudhavallatt7542
@sudhavallatt7542 5 лет назад
Happy to see you both. Wishing you a happy vishu
@FoodNTravel
@FoodNTravel 5 лет назад
Thanks a lot dear... Happy Vishu...
@karthiks8334
@karthiks8334 5 лет назад
Happy to see u both in single frame..nice
@FoodNTravel
@FoodNTravel 5 лет назад
Thanks a lot dear karthik... Keep watching...
@nipinraj7693
@nipinraj7693 5 лет назад
Two legends in one frame 😍😍😍
@FoodNTravel
@FoodNTravel 5 лет назад
Thanks nipin raj...
@shanemathewjustus
@shanemathewjustus 5 лет назад
Thankalude shabdam actor siddiquente voiceumaytt ere kure samyam und. Nice voice
@FoodNTravel
@FoodNTravel 5 лет назад
Adipoli... Thanks und dear... Valare santhosham...
@aillusinista1241
@aillusinista1241 5 лет назад
നിങ്ങളെ രണ്ടു പേരേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം. .സൂപ്പര്‍ വീഡിയോ 😍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഡിയർ... വളരെയധികം സന്തോഷം...
@shinshae7882
@shinshae7882 4 года назад
Randalum Powlich👍 Kannurum appathil Kallu cherkkum, Kallu kitteelel 2-3days munne eduthuvacha thengavellavum use cheyyum
@FoodNTravel
@FoodNTravel 4 года назад
Thank you 😍🤗
@raheesch631
@raheesch631 5 лет назад
Ebin ചേട്ടാ pwolich കിടു എപ്പിസോഡ് 😍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് റഹീസ്...
@s.s9811
@s.s9811 5 лет назад
ചക്കയും മീൻകറിയും ഹ്ഹോ എന്റ സാറെ.... വായിൽ കപ്പലോടി 😋😋😋😋😋💕💕💕
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... താങ്ക്സ് ഉണ്ട് ഡിയർ...
@sibik1753
@sibik1753 5 лет назад
Chettaaa sujithchettan dee koode video thakathu kidukiii... Both were very nice👌👌👌
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Sibi... Keep watching...
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
Angane 2 bros koodi orumich....heavy vlog😀😍chakkayum meenkarim 😋😋rand perudi pathiv pole kothipichu konnu😇aaranmula kazhchakal manoharamayirunnu😍
@FoodNTravel
@FoodNTravel 5 лет назад
Thanks und siyad... Aranmula kaazhchakal enikkum oru puthiya anubhavamaayirunnu... Enthayaalum sujith ellam vyakthamaayi paranju thannu.. Adipoli aayirunnu...
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 лет назад
@@FoodNTravel 😍✌
@rekha4477
@rekha4477 5 лет назад
Super video👍 ഒരു സംശയം മാത്രം, ക്യാമറയും കൂടി പുഴയിൽ ചാടിയാരുന്നോ ?
@FoodNTravel
@FoodNTravel 5 лет назад
😆😆😆എന്തായാലും ചാടിയില്ല...
@shabeermohammed2676
@shabeermohammed2676 5 лет назад
സത്യം പറയാലോ നിങ്ങളുടെയൊക്കെ ലൈഫ് കാണുമ്പോ അസൂയ തോനുന്നു
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... താങ്ക്‌സ് ഉണ്ട് ഷബീർ 😍😍😍
@vishnucnr9955
@vishnucnr9955 5 лет назад
അംമ്പോ ..... സൂപ്പർ vlogs നിങ്ങൾ രണ്ടുപേരും അടിപൊളിയാ നിങ്ങൾ രണ്ടുപേരും ഒന്നിച്ചൊരു വീഡിയോ ... 👌👌👌👌👌👌👍👍👍😍😍 ഉഷാർ .... രണ്ടുപേരുടെയും ചാനൽ നമ്മൾക്ക് പെരുത്ത് ഇഷ്ടാ ....
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... വളരെയധികം സന്തോഷം ഉണ്ട് ഡിയർ... തുടർന്നും കാണണം... അഭിപ്രായം അറിയിക്കണം
@roundtrip1595
@roundtrip1595 5 лет назад
oru adipoli vlog, nice visualisation
@FoodNTravel
@FoodNTravel 5 лет назад
Thanks a lot dear... Keep watching...
@martian5716
@martian5716 5 лет назад
രണ്ടാളും കൂടി പൊളിച്ചു
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ...
@travelbuddy7675
@travelbuddy7675 5 лет назад
Aranmula kaaru like adii
@FoodNTravel
@FoodNTravel 5 лет назад
😊😊😊
@sheelarajan2970
@sheelarajan2970 3 года назад
Haii sujith and Abin orupadu samthoshm vedeo kandppole Njan Aramulakkafiyanuu Ente nadu kandappole Thank you thank you
@FoodNTravel
@FoodNTravel 3 года назад
Valare santhosham Sheela 😍😍
@SEBVLOGS
@SEBVLOGS 5 лет назад
Pwolikkeee
@mrlalu9924
@mrlalu9924 5 лет назад
namma pathanamthitta super brooo
@FoodNTravel
@FoodNTravel 5 лет назад
Adipoli... Pathanamthitta super thanne...
@mervinva
@mervinva 5 лет назад
ശുദ്ധ വായു ശ്വസിക്കുവാൻ പത്തനംതിട്ടയിൽ വരണം
@iqbalckb
@iqbalckb 5 лет назад
Sujith + ebbin = suuuuuper combo
@FoodNTravel
@FoodNTravel 5 лет назад
Thanks dear muhammed Iqbal...
@meerabinuraj9058
@meerabinuraj9058 5 лет назад
കീരിക്കു കൂട് ചെങ്കീരി ..സൂപ്പർ...I said it positive....let explore both
@FoodNTravel
@FoodNTravel 5 лет назад
😆😆😆
@sijumathew41
@sijumathew41 5 лет назад
Abin chetta nammude sthalam kanichathinu thanks, ellam adipoli kazhchakal. next time video cheyyumpol brightness korechu edukane.Autofocus um onnu sredhikane..
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Sure... Theerchayaayum shreddikkam....
@nithinzz6353
@nithinzz6353 5 лет назад
ന്റെ സാറേ 😋
@FoodNTravel
@FoodNTravel 5 лет назад
😍😍😍
@akshayek3003
@akshayek3003 5 лет назад
ഇരട്ടിമധുരം ❤❤
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ബ്രോ ❤❤❤
@shibinanambiar1105
@shibinanambiar1105 5 лет назад
Very happy to see u both ,im also wanna visit dis places
@FoodNTravel
@FoodNTravel 5 лет назад
Adipoli... May it happend soon....
@faizydreamasia
@faizydreamasia 5 лет назад
Amazing😍
@FoodNTravel
@FoodNTravel 5 лет назад
Thanks Faizyvlogs and Booktube...
@seemanair1480
@seemanair1480 5 лет назад
Ente nadu aranmula
@FoodNTravel
@FoodNTravel 5 лет назад
Adipoli...
@jijiyohananyohanan1043
@jijiyohananyohanan1043 5 лет назад
ഞാൻ റൂബി എൻറെ നാട് പത്തനംതിട്ടയാണ് ഞങ്ങളുടെ നാട്ടിൽ ചക്ക വെയ്ക്കുന്നത് പോലെ ഞാൻ വേറെ എങ്ങോട്ടും കണ്ടിട്ടില്ല ഞാനിപ്പോൾ ഹരിപ്പാടാണ് ഇവിടെയൊക്കെ ചക്ക അവിയൽ ആണ് വയ്ക്കുന്നത് ഇതുപോലെ കുഴയ്ക്കാൻ അറിയില്ലെന്ന് തോന്നുന്നു
@jijiyohananyohanan1043
@jijiyohananyohanan1043 5 лет назад
നിങ്ങൾ രണ്ടുപേരും ഒരുമിച്ച് വന്നതിൽ സന്തോഷം ഞാനും ആഗ്രഹിച്ചിരുന്നു ഇങ്ങനെ കാണാൻ
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം ഉണ്ട് റൂബി... തുടർന്നും വീഡിയോസ് എല്ലാം കാണണം...
@bijulalbponkunnam3544
@bijulalbponkunnam3544 5 лет назад
സംഗമം സംഗമം ആറന്മുള സംഗമം 😊👍👌..എബിനെ ഇത് ഒരു ഒന്ന്‌ ഒന്നര വീഡിയോ ആണ്... ☺️👍👌. അടിപൊളി കാഴ്ചകൾ ..വെറൈറ്റി വിഭവങ്ങൾ..👌👍👍.സുജിത്തിന്റെ വീഡിയോകളിൽ ആറന്മുള കാഴ്ചകളും പള്ളിയോടവും കണ്ടിട്ടുണ്ട്..എന്നാലും നിങ്ങള് രണ്ടും ഒന്നിച്ചുള്ള ഈ വീഡിയോ ഒന്ന് വേറെതന്നെയാ..😘😘😘
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഡിയർ... വളരേ സന്തോഷം... അതെ ഡിയർ... ഒരു ചെറിയ സംഗമം... ആറന്മുള കാഴ്ചകൾ നമുക്ക് പരിചയപ്പെടുത്തി തന്നത് നമ്മുടെ സുജിത്താണ്.. ശെരിക്കും ആസ്വദിച്ചു...
@sujithsnair6788
@sujithsnair6788 5 лет назад
Video kidukiii...ebhietttaaaa😍😍✌😋😋
@FoodNTravel
@FoodNTravel 5 лет назад
Thanks und Sujith... 😍😍😍😍
@Kettathumkandathum
@Kettathumkandathum 5 лет назад
ചക്ക പുഴുക്ക് കണ്ടവഴി പറമ്പിലേക്ക് ഓടി ചക്ക വെട്ടി ഇട്ടു ഇനി പുഴുക്ക് ഉണ്ടാക്കണം കൊതിയായിപ്പോയി (DeepaRajeev)
@FoodNTravel
@FoodNTravel 5 лет назад
എല്ലാം നമ്മുടെ സജിയെട്ടൻ ഉണ്ടാക്കി... നല്ല നാടൻ ഐറ്റംസ്...
@drogvinod
@drogvinod 5 лет назад
ഇതെന്താണ് യൂട്യൂ ബേഴ്സ് പാർട്ടി ലയനം നടന്നോ? :-)
@FoodNTravel
@FoodNTravel 5 лет назад
😆😆😉😉
@justinjosechelekadan4099
@justinjosechelekadan4099 4 года назад
ഈ ചെറുകോൽ പള്ളിയോടം കഴിഞ്ഞ ദിവസം എന്റെ നാട്ടിൽ ആലപ്പുഴ.. കുട്ടനാട്ടിൽ... എടത്വ എന്ന സ്ഥലത് എടത്വ ചുണ്ടൻ ആയി രൂപമാറ്റം വരുത്തി നീരണിഞ്ഞു... 💪💪💪
@beenach7656
@beenach7656 5 лет назад
2 perum koodiyulla video kalakkitto 👌🏼 Sujith Ebbinte samsaaram kettirikkanathu kaanaan rasam 😅 food adipoli 😋😋😋
@FoodNTravel
@FoodNTravel 5 лет назад
Thanks und Beena... Sujith namukku ellam paranju thannu... Aranmulayekkurichu valareyathikam kaaryangal manasilaakkan saadichu...
@santhoshchithara1248
@santhoshchithara1248 5 лет назад
സത്യമായും ഇങ്ങനെ കൊതിപ്പിച്ചാൽ കൊന്നിട്ട് ജയിലിൽ പോകും..... ഗൾഫിൽ നിന്നും ഒരു കൊട്ടെഷൻ വന്നിട്ടുണ്ട്.... ചക്കപ്പഴം ജീവനാണ് പോലും.... ബാക്കി ഒന്നും തീരെ ഇഷ്ടമല്ല എന്ന് തോന്നും... എന്തായാലും അടിപൊളി... സ്നേഹം മാത്രം... തിരുവനന്തപുരം വരുമ്പോൾ വിളിച്ചാൽ ആര്യനാട് കോട്ടയ്ക്കകം പോയി ചിക്കൻ തോരൻ കഴിക്കാം...
@FoodNTravel
@FoodNTravel 5 лет назад
വളരെയധികം സന്തോഷം ഉണ്ട് ബ്രോ... തീർച്ചയായും... നമുക്ക് പോകാവന്നെ... ഇനി വരുമ്പോൾ ആവട്ടെ...
@manjuhari511
@manjuhari511 5 лет назад
Chike thoran recipe pls
@boneymathewboban2162
@boneymathewboban2162 5 лет назад
Avasanam pathanamthitta jillayum cover chytu
@FoodNTravel
@FoodNTravel 5 лет назад
Athe... Pathanamthitta iniyum cover cheyyan pattiya sthalangal undel parayanam dear...
@nikhilkrishnan3786
@nikhilkrishnan3786 5 лет назад
KONNI , ADAVI,PANDALAM PALACE,GAVI ...
@anulintu
@anulintu 4 года назад
Ebbin chetta Pathanamthitta ksrtc bus standinu opposite building first flooril thanima restaurant und..valiyoru ambience onnum pratheekshikaruth.. pakshe avduthe kappa biriyani kidilam aanu...then A one hotelile porotta n green peas curry👌so breakfast nd lunch ory dayil kittum..try...pinne evergreen hotelile porotta n mutton chops...ithoke try cheyavunnathanu..townil thanne aanu all 3 restaurants
@alfiyasalim660
@alfiyasalim660 5 лет назад
Seing both of you. Very exited
@FoodNTravel
@FoodNTravel 5 лет назад
Thanks dear Alfiya....
@dony9037009117
@dony9037009117 5 лет назад
My favorite vlogers sujith bhai nd ebin chettan🥰🥰 onnichu oru vlog il kaanan kazhinjathil santosham...! Thalliyathalla njan ketto😁
@FoodNTravel
@FoodNTravel 5 лет назад
Thanks und dear...Oro commentum namukku vilappettathanu... Thalliyathaanennu nammal vicharikkunnilla..
@kiranneethu3410
@kiranneethu3410 5 лет назад
Chakka vettiya pullide kai murinjooo🙄🙄
@dreamtraveler7368
@dreamtraveler7368 5 лет назад
Sujith ettan fans like adi
@FoodNTravel
@FoodNTravel 5 лет назад
😊😊😊
@athultl7623
@athultl7623 5 лет назад
Pwolichu ebin chetta👌👌 video nannayit und
@FoodNTravel
@FoodNTravel 5 лет назад
Thanks Athul...
@BTS-ll4sr
@BTS-ll4sr 5 лет назад
Nalla video ayirunnu chetta.
@FoodNTravel
@FoodNTravel 5 лет назад
Thanks und dear... Thudarnnum kaananam...
@jibymarry6569
@jibymarry6569 5 лет назад
love marriage ayirunno
@FoodNTravel
@FoodNTravel 5 лет назад
Yes jiby... Love marriage aayirunnu...
@messicreation6072
@messicreation6072 3 года назад
കോട്ടയം കാരെ ലൈക്‌ അടി 👍
@shujahbv4015
@shujahbv4015 5 лет назад
ebin chetta num sujith ettan num my favourite ettavum ishtam Ulla video vlogers randaleyum orumich kandathil santhosham kothipich chettande food kazhip super
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Valareyathikam santhosham... Thudarnnum videos ellam kaananam...
@ebinuebinu585
@ebinuebinu585 5 лет назад
ഒരു നല്ല നാടൻ ഫുഡ് സംഭവം കിടുക്കി നിങ്ങൾ രണ്ട് പേരും കിടുവാ എബിൻ ചേട്ടാ സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഡിയർ... വളരേ സന്തോഷം ഉണ്ട് ഡിയർ 😍😍
@user-vf2ks6bw8h
@user-vf2ks6bw8h 5 лет назад
ഞങ്ങളെ നാട്ടിൽ ചക്കകൂട്ടാൻ എന്ന് പറയും
@FoodNTravel
@FoodNTravel 5 лет назад
😊😊😊
@user-vf2ks6bw8h
@user-vf2ks6bw8h 5 лет назад
@@FoodNTravel അതും മീൻ കറിയും ഒന്നൊന്നര കോമ്പോ ആണ്... ന്റെ ponno..
@thetrianglescompany2057
@thetrianglescompany2057 5 лет назад
സ്വേതേച്ചി ഫാൻസ്‌ ഇവിടെ കമോൺ
@FoodNTravel
@FoodNTravel 5 лет назад
😊😊😊
@makhsoodlambeth
@makhsoodlambeth 5 лет назад
Bhakhshana priyanum yathra priyanum onnichu.congratulations Sujith.Go on.wish you every success.
@FoodNTravel
@FoodNTravel 5 лет назад
😆😆😆
@fizaatattooingpkd8999
@fizaatattooingpkd8999 4 года назад
Chakka vevichathum meen mulakittakariyum ..ho oru rakshayumillaa Ebbin chettaaaa, adipoli video
@FoodNTravel
@FoodNTravel 4 года назад
Thanks Kishorejan Salim... Athey kappayum meenkariyum😍😍😋😋😋
@prakashkuttan1653
@prakashkuttan1653 3 года назад
എബിൻ ചേട്ടനെ ഇഷ്ടം സുജിത്തിനെ ഇഷ്ടമല്ല
@faiz1910
@faiz1910 5 лет назад
നിങ്ങളും ബക്തനും ഒരേ ഫ്രൈമിൽ വരുമ്പോൾ അദ്ദേഹം നിങ്ങളെ സംസാരിക്കാൻ അനുവദിക്കാത്ത പോലെ. നിങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് ഫ്രീ ആയി നിൽക്കാൻ പറ്റാത്ത പോലെ.
@FoodNTravel
@FoodNTravel 5 лет назад
നമ്മൾ നല്ല കമ്പനി ആയിരുന്നു... കൂടാതെ സുജിത് ആറന്മുളയെക്കുറിച്ചു പലതും പറഞ്ഞു തന്നു...ഒരുമിച്ചു കുളിച്ചു, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു കൊച്ചു വർത്തമാനമൊക്കെ പറഞ്ഞു... രസകരമായിരുന്നു...
@sajanjacob9221
@sajanjacob9221 5 лет назад
Hi Ebin and sujith ഇപ്രാവശ്യം വന്നപ്പോൾ ആറൻമുള അമ്പലത്തിൽ സുഹൃത്തിനും ഫാമിലി ക്കും ഒപ്പം പോയിരുന്നു. vedio എടുത്തിരുന്നു. എന്റെ വീട്ടിൽ നിന്നും അരമണിക്കൂർ ദൂരമേ ഉള്ളൂ. Home stay and food അടിപൊളി. വീണ്ടുo കാണാം....
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... സുഹൃത്തുക്കൾക്കും ഫാമിലിക്കും ഒപ്പമുള്ള യാത്ര...അതും ആറന്മുളയിലേക്കു... പിന്നെന്നാ വേണം...
@mcubecuisine2969
@mcubecuisine2969 3 года назад
This is more than food. Sharing love between people of the same fraternity!!!
@FoodNTravel
@FoodNTravel 3 года назад
😍😍
@anupamasanthosh8
@anupamasanthosh8 5 лет назад
I'm jealous.... Because you are eating chakka and fish curry... Kaziho...
@FoodNTravel
@FoodNTravel 5 лет назад
😆😆😆
@joicejoseph8435
@joicejoseph8435 5 лет назад
ബംഗാളി നെ കുറ്റം പറയാൻ വന്നപാലാണ് വൈഫ് ബംഗാളി ആണെന്ന് ഓർത്താതെന്നു തോന്നുന്നു.ചമ്മൽ മുഖത്തു കാണാൻ ഒണ്ടു....
@FoodNTravel
@FoodNTravel 5 лет назад
അയ്യോ ഡിയർ .. നമ്മൾ ആരെയും കുറ്റം പറയാൻ ഉദ്ദേശിച്ചില്ല എന്നതാണ് സത്യം...
@joicejoseph8435
@joicejoseph8435 5 лет назад
അയ്യോ ഞാൻ ബംഗാളിനെ കുറ്റം പറഞ്ഞതല്ല .ബംഗാളികൾക് നന്നായി മീൻ കഴിക്കാൻ അറിയാം എന്നാണ് എബിൻ ചേട്ടൻ ഉദേശിച്ചത്. പെട്ടന്നാണ് വൈഫ് ബംഗാളിൽ നിന്നാണെന്നു പുള്ളി ഓർത്തത് എന്ന് എനിക്ക് തോന്നി. അത് ജസ്റ്റ് mention ചെയ്തെന്നേ ഉള്ളൂ...
@oruaanakatha
@oruaanakatha 5 лет назад
Good to see you guys colab and do a vlog :)
@FoodNTravel
@FoodNTravel 5 лет назад
Thanks a lot oru aana katha... Keep watching...
@shadesofdreams5957
@shadesofdreams5957 5 лет назад
Interesting to see you both together 😊👍
@FoodNTravel
@FoodNTravel 5 лет назад
Thanks Shades of Dreams...
@akhilpb4036
@akhilpb4036 5 лет назад
Ath anganaya sujith bhai Nammala chettai kazhikunna kandaa Vayil kappale odum ..🤗🤗🤗😍😍😍😍
@FoodNTravel
@FoodNTravel 5 лет назад
😆😆😆
@shalinikurupchenthapoore6810
@shalinikurupchenthapoore6810 5 лет назад
വീഡിയോ നന്നായിട്ടുണ്ട്. ഇത് കണ്ടപ്പോൾ കുറച്ചു വർഷങ്ങൾ ആയി മാറ്റി വച്ചിരുന്ന ആറന്മുള യാത്ര എന്ന ആഗ്രഹം ഞാൻ ഈ വരുന്ന ഞായറാഴ്ച സാധിക്കാൻ പോകുകയാണ്.
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി.... പോയി അടിച്ചുപൊളിക്ക് ഡിയർ... ആറന്മുള സൂപ്പർ
@elizabethgeorge5340
@elizabethgeorge5340 2 года назад
Beautiful ambience in arammula. I like to see Sujit video also. The way of talking to others is really nice. I used to watch their vlog n mark weins n annamma chetathi.
@FoodNTravel
@FoodNTravel 2 года назад
Thank you ☺️☺️
@sonymon5875
@sonymon5875 4 года назад
Chetto chettan powlii thnk u for giving us ... This..
@FoodNTravel
@FoodNTravel 4 года назад
Thank you Sony Mon.. 😍
@shanukl5427
@shanukl5427 5 лет назад
Aaashanee pwlichiii sujith Anna kidu...foodine kurichu pinne parayanillalo,🤤💪👌
@FoodNTravel
@FoodNTravel 5 лет назад
Thanks und Shanu... 😍😍😍
@shanukl5427
@shanukl5427 5 лет назад
Aashante food kazhikunna shayiliundallo athil angot leyichit ente siree onnum parayanilla 🤤👌
@rejoysamuel9834
@rejoysamuel9834 5 лет назад
മൂക്കിന് താഴെ ഉള്ള ഈ സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി... തിരുവതാംകൂറിലെ കൂടുതൽ സ്ഥലങ്ങൾ ചെയ്താലും ...😍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്സ് ഉണ്ട് ഡിയർ... നമുക്ക് ചെയ്യാം ഡിയർ...
@NaveenKumarAnbu
@NaveenKumarAnbu 5 лет назад
Nice video and location too..
@FoodNTravel
@FoodNTravel 5 лет назад
Thanks und Anbu... Keep watching...
@pvattoly
@pvattoly 5 лет назад
Video super .. Ebbin chettante style aanu enikku kooduthal ishtam..
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Ellavarudeyum style avaravarudethaaya reethiyil nallathalle dear...
Далее
Ayollar orzusidagi er😂😂
01:01
Просмотров 832 тыс.
Nila Goes To Play School | Pearle Maaney
13:34
Просмотров 1,1 млн
Ayollar orzusidagi er😂😂
01:01
Просмотров 832 тыс.