Тёмный

Aravindante Athidhikal | Rasathi Song Video | Sreenivasan, Vineeth Sreenivasan | Shaan Rahman | HD 

Muzik247
Подписаться 6 млн
Просмотров 16 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@KabeerAhammed
@KabeerAhammed 6 лет назад
വല്ലാത്തൊരു ഫീൽ കിട്ടുന്ന പടങ്ങളിൽ ഒന്ന്....പടം കാണുമ്പോൾ തീരല്ലേ തിരല്ലേ എന്നാഗ്രഹിച്ച പടങ്ങളിൽ ഒന്ന്... ഇഷ്ടം...😍😍😍
@victormathew8937
@victormathew8937 5 лет назад
Yas l allso feel it
@thefellowrider5138
@thefellowrider5138 5 лет назад
സത്യം brother
@mariam_aansa2276
@mariam_aansa2276 5 лет назад
Sathyam....vallathoru magical feel ....ithile backgrnd tune polum vallathoru feel undakkunnathaan
@susmithasruthisruthi6949
@susmithasruthisruthi6949 5 лет назад
True😀😀😊
@ciyonabee5016
@ciyonabee5016 5 лет назад
Sherikkum..enikkum nalloru ishttam thonni..
@100-noor4
@100-noor4 6 лет назад
ഇത് വരെ വന്നിട്ടുള്ള നടന്മാരിൽ ഒരു വിമർശനവും നെഗറ്റീവ് കമന്റും കിട്ടാത്ത മഹാ-സൂപ്പർ ഹീറോസ് വിനീതേട്ടൻ-ശ്രീനിയേട്ടൻ😍😍
@akshaymadhav_
@akshaymadhav_ 5 лет назад
All time favorite
@supernidal1569
@supernidal1569 5 лет назад
True...my fvrt actor vineetthettan💖
@antoniomontana742
@antoniomontana742 4 года назад
indrans also
@DJMENletsdoit
@DJMENletsdoit 4 года назад
അപ്പൻറെ അല്ലെ മോൻ
@jineshvellila4256
@jineshvellila4256 3 года назад
Is a genius.....
@Redbellworld92
@Redbellworld92 4 года назад
ഉർവശി ചേച്ചി കുറേ കാലങ്ങൾക്ക് ശേഷം ചെയ്ത സൂപ്പർ character. എത്ര കണ്ടാലും മതിവരാത്ത മൂവി. ശ്രീനിയേട്ടൻ, വിനീത്, വിമല, അജു കലക്കി. പോരാഞ്ഞിട്ട് ഒടുക്കത്തെ ഫീൽ തരുന്ന പാട്ടുമായി മലയാളീസിന്റെ റഹ്മാനും
@s.v.devika2618
@s.v.devika2618 29 дней назад
👍
@Sugheshape
@Sugheshape 5 лет назад
നിഖില വിമലിനെ എല്ലാവരും ശ്രദ്ധിക്കപ്പെടുന്നത് ഈ സിനിമയിലൂടെയാണ്....
@nikhilsadanandan393
@nikhilsadanandan393 4 года назад
Sathyam Oru nalla sundari pennu...
@trollmediasentertainment7521
@trollmediasentertainment7521 4 года назад
Njan munne note cheythatha..
@gauthampradeepadoor1996
@gauthampradeepadoor1996 4 года назад
@@trollmediasentertainment7521 Love 24X 7 I'll ano
@trollmediasentertainment7521
@trollmediasentertainment7521 4 года назад
@@gauthampradeepadoor1996 Yes
@aaron66jamescherian13
@aaron66jamescherian13 4 года назад
Iii
@ayanasasidharan3688
@ayanasasidharan3688 3 года назад
വിനീതിൻ്റെ ശബദ്ദം കേൾക്കുമ്പോൾ മനസ്സിൽ ഒരു മഞ് വീഴുന്ന സുഖമാണ് ❤❤❤
@vishnudivan515
@vishnudivan515 2 года назад
സത്യം
@aswathyus6386
@aswathyus6386 2 года назад
Ayyo oru rekshem illa
@jeevadhara8727
@jeevadhara8727 2 года назад
💟💟💟💟🎶✅🎵🎶✅✅
@vimeshvasudevan3092
@vimeshvasudevan3092 Год назад
🙏🙏🙏🥰🥰🥰🥰
@saraths6620
@saraths6620 Год назад
പരമ സത്യം!❤️
@Praveen-rc4vv
@Praveen-rc4vv 6 лет назад
വിനീതേട്ട ഇങ്ങളെ ഒക്കെ ആണ് അക്ഷരം തെറ്റാതെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ തോന്നുന്നത് 😘 പുലിക്ക് പിറന്നത് പിന്നെ പൂച്ചക്കുട്ടി ആവില്ലല്ലോ ❤
@parvathyanair4638
@parvathyanair4638 6 лет назад
Ishaan very true
@mridulamalu585
@mridulamalu585 6 лет назад
Sss..very true
@sayoojbkumar6674
@sayoojbkumar6674 5 лет назад
Sathyam
@dr.jyothisree8318
@dr.jyothisree8318 5 лет назад
Correcta...
@rameshrs75
@rameshrs75 5 лет назад
Big fan of both father and son
@prasadpozhickalprasadpozhi9413
സിനിമ കണ്ടപ്പോൾ മൂകാംബികയിൽപോയപോലെ..
@adharshn3681
@adharshn3681 5 лет назад
ശരിയാ
@anuragps1376
@anuragps1376 5 лет назад
Sathyam
@renjithpr2506
@renjithpr2506 5 лет назад
Really
@nayanashinoj9024
@nayanashinoj9024 5 лет назад
Nan mookambikayil poyitund, film kandapol mookambikayil poyathoke orma vannu. Vallathoru feel ulla film
@babithasuresh2693
@babithasuresh2693 4 года назад
സത്യം
@mohammedshamiltm7461
@mohammedshamiltm7461 6 лет назад
ഷാൻ റഹ്മാന്റെ മ്യൂസിക്കും വിനീതിന്റെ ശബ്ദവും ഇഷ്ടമുള്ളവർ ലൈക്‌ അടീ ❤👍
@abhiramsashok
@abhiramsashok 6 лет назад
Film Fantasy voice 😅 sabdham just like cool soda and thanutha soda
@goforwardnomattr7472
@goforwardnomattr7472 6 лет назад
Randu onn alee setta
@Ashikasees
@Ashikasees 6 лет назад
Natholi EditZ 😂😂😂
@rjun152
@rjun152 6 лет назад
Sheriya setta 😂
@mohammedshamiltm7461
@mohammedshamiltm7461 6 лет назад
Natholi EditZ Haha 😂 പെട്ടന്ന് നോക്കിലാ bruh
@ashkarthrissur4701
@ashkarthrissur4701 5 лет назад
ഈ പടത്തിന്റെ bgm ഇഷ്ടമുളള ആരേലും ഉണ്ടോ?
@shamlik5589
@shamlik5589 5 лет назад
Nte ponno ejjathi feel aan ishta..
@rijupaul100
@rijupaul100 5 лет назад
My mobile ring tone
@harivalavil4632
@harivalavil4632 5 лет назад
Shan Ikka♥️♥️♥️🔥🔥
@abhiramisubramannian216
@abhiramisubramannian216 5 лет назад
Ishtamillatha aarenkilum undonn chodikkunnathakum nallath
@dhajeeshkottepate3634
@dhajeeshkottepate3634 4 года назад
Shaan rahman bgm and song thakarthooo....bgm sarikum vere levelil ethichoooooo...
@Athira_2
@Athira_2 5 лет назад
Skip ചെയ്യാൻ തോന്നാത്ത ചുരുക്കം ചില ന്യൂ ജനറേഷൻ സിനിമകളിൽ ഒന്ന് 😍😍അരവിന്ദന്റെ അതിഥികൾ, സൺ‌ഡേ ഹോളിഡേ 😉😉🤗🤗😍😍ഫുൾ പോസിറ്റീവ് എനർജി.... ഗുഡ് ഫീലിംഗ് സോങ്‌സ്.. എന്റമ്മോ 😍😘😗😝👌👌❤💓💓💟
@നല്ലവനായലോക്കി
Kumbalangi nights/ sudani from nigeria
@scs1518
@scs1518 5 лет назад
Vijay pournamiyum superum
@vipinvijayan4403
@vipinvijayan4403 4 года назад
ചേച്ചി ഇ ഡയലോഗ് തന്നെ വേറെ പാട്ടിലും ഇട്ടിട്ടുണ്ടല്ലോ
@shaahidmuhammad1077
@shaahidmuhammad1077 4 года назад
not new generation movie,directed by katha parayumbol director
@athilash8782
@athilash8782 4 года назад
Vijay super, sudani from nigeria., charlie😍. Ithumkoodi
@sujithvalsala675
@sujithvalsala675 6 лет назад
വിനീതേട്ടാ.....നിങ്ങൾ ഒരു സംഭവാട്ടോ സംവിധായകൻ, പ്രൊഡ്യൂസർ, സിംഗർ, ആക്ടർ......✌✌✌👌👌 😍😍😍☺☺☺☺ വിനീത് ഏട്ടന്റെ സോങ്ങ്സ് ഇഷ്ടമുള്ളവർ എല്ലാരും ലൈക്‌ അടിച്ചേ ✌✌👌👌
@sreeharijayakumar2671
@sreeharijayakumar2671 6 лет назад
Pinnalla✌✌💪
@nishadalan9628
@nishadalan9628 6 лет назад
Dubbing artist also
@shaneershajahanshaneershaj3118
Sujith KL 16 achantea alea makkan..love u 2 gig manz
@positivefacts8914
@positivefacts8914 6 лет назад
100th like
@dileepchandran2796
@dileepchandran2796 6 лет назад
Writer too
@Am_Happy_Panda
@Am_Happy_Panda 6 лет назад
അന്നും ഇന്നും ഉർവശി ചേച്ചിക്ക് മാത്രം ചെയ്തു ഭലിപ്പിക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ ഉണ്ട്... അത് ചെയ്യാൻ വേറെ ആരും ഇന്നേവരെ ആ സ്ഥാനത്തേക്ക് എത്തിയിട്ടില്ല എന്നതാണ് സത്യം.... ❤❤
@aswinas8688
@aswinas8688 6 лет назад
Sarath G Ayooo satyam aa പറഞ്ഞ my favourite actress urvasi chechi
@nadeer.farhan
@nadeer.farhan 6 лет назад
True
@chuppi4578
@chuppi4578 6 лет назад
U r correct urvashi is my fav actress ever
@dijokbiju5797
@dijokbiju5797 6 лет назад
fantastic actress
@ashokv8948
@ashokv8948 6 лет назад
ഭ alla ഫ
@Malayalam_news_Express
@Malayalam_news_Express 6 лет назад
അച്ഛനാണോ മകനാണോ മികച്ചത് .....മമ്മൂട്ടിയോ മോഹൻലാലോ മികച്ചത് എന്നതിന് ശേഷം മലയാള സിനിമ ഉത്തരം തേടി കൊണ്ടിരിക്കുന്ന ഒരു ചോദ്യം❤️❤️❤️❤️❤️❤️
@jansarelamkulavan
@jansarelamkulavan 6 лет назад
Abhinayam mathramanu kanakkakunnathenkil achan thanne mikachathu
@shaneershajahanshaneershaj3118
2 perum malayala cinemayudea rakthangal anu sreeni chettanum vineeth chettan othu chernnal malayala film verea level anu ...😘
@sanoopramesh7547
@sanoopramesh7547 6 лет назад
ഫേസ്ബുക്കിൽ ശ്രീനിവാസനെതിരെ ഒരു പോസ്റ്റിട്ടതായി ഓർക്കുന്നു
@aswinsyam5654
@aswinsyam5654 6 лет назад
veendum chila veettukarakum Lile dialogue annu orma verunnathu. .. epola nee Oru nayakan aayathu. . Pakshe eppolum nalla nadan achan thanne... Evare orupole eshtamanu ellarkkum. Orikkalum nirasharakkilla
@anandag2091
@anandag2091 5 лет назад
Pwliche
@anaghkrishna5214
@anaghkrishna5214 2 года назад
ഈ ഒരു പടത്തിന്റെ ജീവൻ തന്നെ ഇതിലെ ഓരോ പാട്ടുകളും ബിജിഎം ആണ്.എന്ത് ഫീൽ ആണ് കേൾക്കാൻ. ഷാൻ ഇക്ക നിങ്ങൾ അടിപൊളിയാണ്. Shan Rahman Magic💯💓⚡️
@raksheatul
@raksheatul 4 года назад
I am a Maharastrian. I live in Pune. I dont understand a word. But, I listen to this song atleast once a day since last many months. God bless the South Indian talent!! Bharat Mata ki jay!!~~~ Dr. Atul Rakshe Pune
@divyaac1684
@divyaac1684 3 года назад
Lots of love from Kerala ❤️
@remykjohn4448
@remykjohn4448 3 года назад
It's vineeth sreenivasan's voice
@maturedguy3682
@maturedguy3682 3 года назад
Watch this movie, it is so emotional. A boy was abandoned by his own mother when he is just a toddler as she thinks he was born outside of wedlock. The movie is shot around the boy's search for his biological mother, whole life. Am sure, your tears will roll down profusely at the end of the movie when he meets his mother. What a movie ya!!
@MsAnnaga
@MsAnnaga 3 года назад
Iam Tamilian but love Malayalam movies than Tamil since Malayalam movies unique with great naturalistic living characters than artificial and commercial scripts. we can see realistic characters of our daily life in Malayalam movies. hats of to Directors, writers and artists and good producers who doesnt like to spoil this industry like other south film industries who makes only commercials and follows only superstars than writers and directors.
@bineshpancham
@bineshpancham 2 года назад
खूप आनंद झाला हे ऐकून मल्याळम माझी देवकी आई आणि मराठी माझी यशोदा माता. मी ही मराठी भाषा आणि संस्कृती शी खूप प्रेम करतो
@zcreationz9340
@zcreationz9340 6 лет назад
Back to see urvashi.... Sreeni ettan.... അച്ഛനും മോനും ഒരുമിച്ചൊരു ഫിലിം കൂടി.... നല്ല ഫീൽ സോങ്.... ഒരക്ഷയുമില്ല.... വിനീതേട്ടന്റെ നിങ്ങളുടെ ഏറ്റവും വല്യ അനുഗ്രഹം നിങ്ങളുടെ ശബ്‌ദമാ
@afsalafsal5333
@afsalafsal5333 6 лет назад
Z Creationz
@lechoos8975
@lechoos8975 6 лет назад
കൂടെ ആ നിഷ്കളങ്കത ഉള്ള ചിരിയും !!!!!!
@shamnashamna2851
@shamnashamna2851 6 лет назад
+syma S adhe
@anchug559
@anchug559 5 лет назад
Z Creationz 4h
@malayalammoviecomedyscenes8532
@@lechoos8975 correct bro
@yedu9923
@yedu9923 6 лет назад
എത്ര തവണ കേട്ടന്നറിയില്ല. ഓരോ വട്ടവും കേൾക്കുമ്പോളും പുതുതായി കേൾക്കുമ്പോലെ. എന്തൊരു feel.
@sivaraj2263
@sivaraj2263 3 года назад
ശ്രീനിസാറും ഉർവശി ചേച്ചിയും പണ്ട് കൊറേ പടത്തിൽ അഭിനയിച്ചിട്ടുള്ളവർയതുകൊണ്ട്... വളരെ നന്നായിട്ടുണ്ട്... വീണ്ടും.. ഈ ഒരു നല്ല സിനിമയിൽ കൊണ്ടു വന്ന ഡയറക്ടർ എം മോഹനൻ സാറിനു അഭിവാദ്യങ്ങൾ
@sajsebastian7787
@sajsebastian7787 5 лет назад
നിഖില വിമൽ സൈലന്റ് ഹിറ്റ് മേക്കർ ആണ്
@iammituraj
@iammituraj 6 лет назад
3:30 - 3:50 ഈ ചെണ്ട എന്ന് പറയുന്നത് വൻ സംഭവം തന്ന അല്ലെ ? 😍😍😍
@aum777
@aum777 5 лет назад
Koode sweet flute
@MusicLover-hj4hs
@MusicLover-hj4hs 6 лет назад
ഇന്നലെ പടം കണ്ടും. മനസും കണ്ണും നിറച്ച ഒരു സിനിമ. വിനീതും നിഖിലയും കിടുക്കി. അജു വര്ഗീസ് 👌👌
@vineethvpillai4151
@vineethvpillai4151 4 года назад
6
@trollmediasentertainment7521
@trollmediasentertainment7521 5 лет назад
ഒരു പ്രതീക ഫീലാണ് ഈ പാട്ടിന്..Bgm വെറെ ലെവൽ ഷാൻ റഹ് മാന് ഇരിക്കട്ടെ ഒരു കുതിര പവൻ
@ashiq_d
@ashiq_d 6 лет назад
Super movie ഒട്ടും വെറുപ്പികൽ ഇല്ലാത്ത ഒരു നല്ല സിനിമ
@TravelWithMotovlogsByAkhil
@TravelWithMotovlogsByAkhil 6 лет назад
k
@victormathew8937
@victormathew8937 5 лет назад
Yas👍👍
@remyasoman5190
@remyasoman5190 5 лет назад
Yess
@anuanju4888
@anuanju4888 4 года назад
Yes
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
Ys
@SivaKumar-ni3up
@SivaKumar-ni3up 3 года назад
അത്ര മേൽ ഇഷ്ട്ടം 🥰🥰നമ്മളും ഇതിലെരു കഥാപാത്രങ്ങളായി ഇവരുടെ കൂടെ ഉണ്ടെന്നു തോന്നിപോകുന്ന നിമിഷങ്ങൾ ആണ് ഈ സിനിമയുടെ വിജയം അങ്ങനെ ആഗ്രഹിച്ചു പോകുന്നു നമ്മളെല്ലാവരും പ്രേത്യകിച്ചും ശ്രീ മൂകാംബികയുടെ തിരു സന്നിധിയിലും ശങ്കരാചര്യരുടെ സർവജ്ഞ പീഠം കാണുമ്പോഴും പ്രകൃതി തന്നെയാണ് ജീവനും പ്രകൃതി തന്നെയാണ് ഈശ്വരനും 🥰🥰🥰🥰🥰...
@kumaradvocate5766
@kumaradvocate5766 4 года назад
I'm from Tamilnadu, I watched this movie - adipoli 👌 bgm and songs . I always love malayalam movies.
@rowdygaming2047
@rowdygaming2047 4 года назад
Thank you
@rowdygaming2047
@rowdygaming2047 4 года назад
Thanks for loving malayalam movie
@thanujamenon8580
@thanujamenon8580 4 года назад
Oil and containers and a gas tank and the gas tank will help me in this case to help you find it possible and to help the council with my new vehicle and I have not had the chance of receiving this service by email and I am afraid to ask for the full address as well and
@dtworld7290
@dtworld7290 4 года назад
Poli alle
@hanivkd849
@hanivkd849 4 года назад
U R a kooothara malayali......
@reshmaresh6657
@reshmaresh6657 4 года назад
Yen malayalam songs la ivalo alaga irku💚love from TN💞
@jerinjoseph3512
@jerinjoseph3512 4 года назад
Haha... Love from kerala...watch more malayalam movies
@sainudheensainu4452
@sainudheensainu4452 4 года назад
Malayali malayali poliyalle
@anuashokananu5809
@anuashokananu5809 3 года назад
❤️❤️❤️
@vj3099
@vj3099 3 года назад
Tamil song kk enna kurachal
@vishnudev6657
@vishnudev6657 3 года назад
Bcz our language is originated from your language... 😊
@hentryanthony2537
@hentryanthony2537 5 лет назад
I am from Tamil nadu. I watched this movie. Songs are very nice.
@abhishek9734
@abhishek9734 4 года назад
How's movie
@anandr2211
@anandr2211 4 года назад
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ feel good movie
@yokez8310
@yokez8310 3 года назад
@@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ very good
@DHEVA.
@DHEVA. 3 года назад
I'm also Tamil Nadu ,i love this song 🌹❤️🌹❤️
@sijojoshua7318
@sijojoshua7318 6 лет назад
Meanwhile, I feel that Vineeth Sreenivasan is the only South Indian Actor who doesn't have any haters!!!😊
@muhammedhunais7985
@muhammedhunais7985 6 лет назад
😘😘😘😍
@rashojanu9926
@rashojanu9926 6 лет назад
Sijo Joshua vijay sethupathy & vikram too dont have
@muhammedfalahmp214
@muhammedfalahmp214 6 лет назад
Fahad faasil
@aravindvnair9650
@aravindvnair9650 6 лет назад
JAYASURIYA,VIJAY SETHUPATHI , VIKRAM
@latheefshallal5268
@latheefshallal5268 6 лет назад
Tovino tomas neeraj
@Noushadshadz
@Noushadshadz 3 года назад
ഈ പടം കണ്ടതിനു ശേഷം മൂകാംബികയിൽ പോയ എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ?😊
@pearly8580
@pearly8580 3 года назад
Noushad oru curiosity kond choikanatha Muslims ne hindu temple visit cheyyan patuwooo?Athoo ningal just mookambika place aano udesiche.
@sreehariramesh7278
@sreehariramesh7278 3 года назад
@@pearly8580 nalla question...
@Noushadshadz
@Noushadshadz 3 года назад
അമ്പലത്തിന്റെ ഉള്ളിൽ കയറിയില്ല
@pearly8580
@pearly8580 3 года назад
@@Noushadshadz okay... 👍
@Noushadshadz
@Noushadshadz 3 года назад
@@pearly8580 പുറത്തു നിന്നുള്ളൂ....ഈ സിനിമ അത്ര മേൽ ഇഷ്ടമാണ്
@piano_ca_t_ch_er
@piano_ca_t_ch_er 3 года назад
1:21. Flute+keyboard+beat+violin+chenda 2:45 ee songile ee tune ishttappettavarundo Oru shaan magic ❤️❤️ amazing combosing vineethettante voice aayappol vere level aayi
@anilb2129
@anilb2129 6 лет назад
വിനീതേട്ടാ നിങ്ങടെ വോയിസ്‌ വേറെ ലെവൽ ആണ്.. എന്താ ഒരു ഫീൽ 😊😍😘 ഷാൻ ഇക്കാ നിങ്ങളെയും നിങ്ങടെ മ്യൂസിക്കും ഒരുപാട് ഇഷ്ട്ടമാണ് 😍
@athiramanoj144
@athiramanoj144 3 года назад
ഇതിലെ ഉർവശി ചേച്ചി ശരിക്കും എന്റെ അമ്മേടെ അതേ സ്വഭാവമാ
@shiju1023
@shiju1023 3 года назад
😁😁😁
@അമൃത-ഛ4ഠ
@അമൃത-ഛ4ഠ 3 года назад
😄😍😍
@vimaljose8299
@vimaljose8299 3 года назад
U R lucky
@vishakmonu9882
@vishakmonu9882 3 года назад
@@vimaljose8299 you are lucky 😍
@akshaychandrasekharan1177
@akshaychandrasekharan1177 3 года назад
🤗🤗😍😍
@subashvasu5638
@subashvasu5638 6 лет назад
ഷാനിക്കാ ഒരു രക്ഷയുമില്ല വളരെ ഇഷ്ടപെട്ടു ദിവസം എത്ര വട്ടം കേൾക്കുന്നെറിയില്ല വിനീത് ശ്രീനിവാസൻ കലക്കി സൂപ്പർ
@anupinkumar7398
@anupinkumar7398 6 лет назад
Subash Vasu Voice is like female
@sreelakshmimenon5434
@sreelakshmimenon5434 3 года назад
When I see this song, I feel like moving out from the corporate cities and settling somewhere here..unsaid..those pale walls, yellow lit rooms, faded roofs are calling me to spend some lazy evenings amidst that temple serenity✨❤️
@ashrafachuz8202
@ashrafachuz8202 4 года назад
ഈ സിനിമയുടെ bgm ചെയ്ത ഷാനിക്ക ❤💚 മാസ്സ് ആണ്.. Love u ikka😘😘😘😘😘
@mano-wl1bs
@mano-wl1bs 6 лет назад
Am from tamizh and This visuals are extreme natural and thanks for the lovly song " Rasatthi ennai vittu pogathadi, thee kaayum nerathu nee padadi"
@vishnu-5982
@vishnu-5982 6 лет назад
Thanks Annai love&respect from Kerala 😍😘
@LampduinoCrafts
@LampduinoCrafts 6 лет назад
ഇത് എത്ര തവണ കേട്ടു എന്ന് അറിയില്ല, പക്ഷെ ഓരോ തവണ കേൾക്കുതോറും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടിയിട്ടെ ഉള്ളു. Unlike അടിച്ച 369 പേരും വിനീതിന്റെയോ ഷാൻ റഹ്മാൻന്റെയോ ഹേറ്റേഴ്‌സ് അല്ല, മറിച്ചു മറ്റേതെങ്കിലും നടന്മാരുടെ കട്ട ഫാൻസ്‌ ആയിരിക്കും.
@abhishekv1865
@abhishekv1865 6 лет назад
kalakki vinithetta...
@handsful1
@handsful1 5 лет назад
al duratham comment
@baburajpk9408
@baburajpk9408 3 года назад
Vineeth eettan muth aan
@pranavsidharthan3251
@pranavsidharthan3251 6 лет назад
Vineeth sreenivasan + sreenivasan + Uruvasi chechi + shann rahman =😍😍😍😍😍😍😍😍
@rahulmenon1110
@rahulmenon1110 6 лет назад
Leo Messi and Shanti Krishna too!
@manjulatp7800
@manjulatp7800 6 лет назад
nikila......
@aravindavm7184
@aravindavm7184 6 лет назад
പിന്നെ നിഖിലയും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@trnevermusic4469
@trnevermusic4469 5 лет назад
.. ,,.. , ,,. . ,
@trnevermusic4469
@trnevermusic4469 5 лет назад
@@manjulatp7800 i
@gopikagopi443
@gopikagopi443 4 года назад
Mookambiyil tourist bus erangiyathinu shehsam..... Oro sthalthu ethumbozum.... Palarum ithu aravintheantea athithigal cinmeayilea.... Ah scene Edutha sthalam allea... E scene Edutha sthalam allea ennu....this film really depicts the beauty of Mookambika...
@althafmedia8818
@althafmedia8818 3 года назад
ഈ പടം കണ്ടത് ശേഷം മൂകാംബിക പോയ്‌ എന്ന ഫീൽ സ്ഥലം 💔
@juvalsaju6636
@juvalsaju6636 3 года назад
Ponnam✨️
@aneesh7013
@aneesh7013 6 лет назад
കുഞ്ഞുരാമയാണത്തിനു ശേഷം ഒന്നിൽ കൂടുതൽ തവണ കാണൻ ഇഷ്ട്ടപ്പെട്ട സിനിമ 😍
@saranyamohanan2987
@saranyamohanan2987 4 года назад
Sathyam 😌
@99.8ksubscribers2
@99.8ksubscribers2 3 года назад
Satyam bro
@shahbaz1812
@shahbaz1812 6 лет назад
3:28 to 3:46 juzz ❤ Dat Music 👌😗 Uff ❤എജ്ജാതി ഫീൽ 👌👌.... .... ഒരു രക്ഷയുമില്ല😗😍 ... വിനീതേട്ടൻ , ഷാൻ ഇക്ക 👍👌👏👏
@sarathhere8892
@sarathhere8892 6 лет назад
പാട്ടും ആ വിഷ്വൽസും 👌👌 കിടു മേക്കിങ് ❤ തിയറ്ററിൽ തന്നെ കാണണം 👏👏👏
@jaseemshan2602
@jaseemshan2602 6 лет назад
Kerala
@appuandavan1178
@appuandavan1178 5 лет назад
കജഠഛഢദജഝണഠജഞണഢഝരണണയണഝയഷനഞയളദഠഥഫതടഥധ
@AmalKK
@AmalKK 5 лет назад
@@jaseemshan2602 Ee cinemayude Theatre experience... ejjathi feal !.... randu thavana kandu...
@jaseemshan2602
@jaseemshan2602 5 лет назад
@@AmalKK eniku missayi Athil nan ippaluk khethikunnu
@Kaushikangara
@Kaushikangara 2 года назад
no words to describe the beauty of the song and the language. love from Hyderabad. Edit 23 AUG 22: Watched this beautiful movie. Exceedingly well enacted by Vineet, Sreenivasan sir and Nikhila. Excellent BGM and songs. Too good.
@bangtanworld6044
@bangtanworld6044 2 года назад
Yes it's a super song
@rohanraghunath514
@rohanraghunath514 6 лет назад
Talented artist like vineeth is very rare to find in the film industry ... It's proud that we are living in this generation ... Otherwise we would have miss his nice works ... I'm proud to be in this generation ... Thanks vineeth etta ... Hats off ... God bless you
@Spinko7128
@Spinko7128 5 лет назад
Love it . This guy is the best he is the true all rounder of Malayalam cinema. Love him to bits May he go farther than his dad and be more loved than him too.
@midhundas3977
@midhundas3977 5 лет назад
ഈ പടം തിയറ്ററിൽ പോയി കണ്ടവർക്ക് വേറെ അനുഭൂതിയാവും ഈ സോങ് ടൈമിൽ
@btsarmyfans6754
@btsarmyfans6754 6 лет назад
അടിപൊളി അച്ചനെയും മകനെയും ഒരുമിച്ച് .. കാണുമ്പോൾ മനസിന് ഒരു കുളിർമ
@mashood2147
@mashood2147 5 лет назад
😍
@sundarmudhra
@sundarmudhra 5 лет назад
What a soulful music....These type of melodies are missing nowadays in other language songs...they are shifting towards western music.....so I started listening malayalam songs..... from pondicherry
@Ullasjoy
@Ullasjoy 5 лет назад
ഈ സിനിമക്ക് എന്തോ കാന്തികശക്തി ഉണ്ട്
@chinjuvarghese389
@chinjuvarghese389 3 года назад
I just feel it...
@jijeshjijesh4570
@jijeshjijesh4570 3 года назад
സത്യം
@sarathkumarvs301
@sarathkumarvs301 3 года назад
Kadha parayumbol movie Director
@anooppallath2654
@anooppallath2654 3 года назад
Sathyam bro
@hameedck5711
@hameedck5711 2 года назад
അത് ഇതിന്റെ ബിജിഎംയും പിന്നെ പ്ലേസ് ഉം ആണ്
@pradeepmylvaganan2346
@pradeepmylvaganan2346 6 лет назад
Superb song.. It's a request from TN , pls release all malayalam movies in Tamilnadu also , Lot of fans here...
@anjiakash671
@anjiakash671 6 лет назад
waa super song... I love all the South Indian language songs...lots of love from Andhra... really Malayalam is God's own language like kerala is God's own country
@rosamarie2803
@rosamarie2803 4 года назад
I'm also from Switzerland and it's one of my favorite songs. 🥰 i love it
@sarangckl9638
@sarangckl9638 3 года назад
Tnq😘
@rishigaur8427
@rishigaur8427 3 года назад
What r u doing in switzerland?
@PACHU_YT100K
@PACHU_YT100K 3 года назад
Switzerland is my dream place😍😭love from God's own country ❤️
@skyvm3919
@skyvm3919 4 года назад
Oru divasam ente roommate oru song paadi. First two lines. Next thirty seconds il aa roomil undyrna ellarum paadi. Pinne mess hall I'll chennapol avdem paadi oraal. Thirich Vann veranda yil kathivech ninnapol kulikkazhinj vanna kuttiyum paadi two lines. Next day College I'll ponnavare ellarum paadi konde yirunnu. Oru pravishyam mathram paadi control cheyth irunna njan ithokke kand aa pratjibhasathe vilichu. Rasathi fever. 2018ill padarnna pidich ee pani innum nilavil und through one and only Shaan Rahman. And I'm happy to be a patient of this phenomena. Love love love this song... Adyam kettapol ishtapettirunillaa pakshe ippol unforgettable aan.
@tanyamenon5339
@tanyamenon5339 3 года назад
same here :)
@cutlet7127
@cutlet7127 3 года назад
തീയേറ്ററില്‍ പോയി കാണാന്‍ പറ്റിയില്ല... കണ്ടിരുന്നെങ്കില്‍ കിട്ടുമായിരുന്നോരു ഫീല്‍ ഓര്‍ത്തിട്ട് സഹിക്കാനും പറ്റുന്നില്ല! One of the best feel good movies of last decade!
@LidiaKotlovaPianoStudio
@LidiaKotlovaPianoStudio 4 года назад
Tana- dum tana-dum tanadum part makes me crazy ❤️❤️❤️❤️❤️❤️❤️❤️❤️
@muhammedrisalk1710
@muhammedrisalk1710 3 года назад
You know one thing that the actor acts in this song is also the singer of this song He is an actor,singer,director,producer😍
@LidiaKotlovaPianoStudio
@LidiaKotlovaPianoStudio 3 года назад
@@muhammedrisalk1710 wow, awesome to know! Thanks!
@abhishekr54
@abhishekr54 3 года назад
@@LidiaKotlovaPianoStudio Please watch this movie Definitely you will addict malayalam movies...
@abhishekr54
@abhishekr54 3 года назад
@@LidiaKotlovaPianoStudio available in hotstar ..
@LidiaKotlovaPianoStudio
@LidiaKotlovaPianoStudio 3 года назад
@@abhishekr54 will do!
@athul8369
@athul8369 4 года назад
2:30 ആ fluetinte സൗണ്ടും ചെണ്ടയുടെ സൗണ്ടും എന്തൊരു ഫീൽ ആണ് 🥰🥰🥰🥰😍😍😍
@ashiqueazeez7523
@ashiqueazeez7523 4 года назад
Pwoli aanu mhn😍😍😍😍
@ashtavinayakanil
@ashtavinayakanil 4 года назад
Athu kazhiyumbo thaana thanna ennu oru variyum vineeth sir nte steps um entho oru sugham aanu ellam koodi💓💓💓
@ruparupamiss3508
@ruparupamiss3508 2 года назад
@@ashiqueazeez7523 xx
@jawaharsoman
@jawaharsoman 5 лет назад
Just finished watching this movie..really nice 👍 from tamilnadu...
@HariKrishnan-m
@HariKrishnan-m 10 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ ആദ്യ ഓർമ്മ വരുന്നത് പലർക്കും മൂകാംബികയിലെ ആ മനോഹരയാത്ര ആയിരിക്കും❤
@Es_Je
@Es_Je 4 года назад
മൂകാംബികയും, കുടജാദ്രിയും പോയി വന്നൊരു ഫീൽ.
@leovarghese3657
@leovarghese3657 6 лет назад
ചന്ദനം ഇടുപ്പോൾ വിനീതിന്റെ ഭാവം💓💓
@jeenakk7827
@jeenakk7827 6 лет назад
Loved the movie!!! Loved the music...the voice!! Huge fan of Vineeth Srinivasan!!!! our thalasserikkaaran...
@leninpradheepan4678
@leninpradheepan4678 4 года назад
Hallo
@celluloidmalayalam5022
@celluloidmalayalam5022 6 лет назад
വിനീതേട്ടാ ഒരു രക്ഷയും ഇല്ല.. എന്നാ ഒരു ഫീലാ...
@anupinkumar7398
@anupinkumar7398 6 лет назад
DREAM Max Welcoming your 0 knowledge music comment
@sha92100
@sha92100 4 года назад
Nice movie...ee movie kanditanu njan mookambikayil poyath..very good experience..ipol mookambikayil povan thonnumbo ee song kelkum...vallatha feela.pinne malayalathinte lady super star urvashi mam thakartha movie...what an acting...avark thulyam avar matram..real pride of south Indian film industry ..
@shankp6179
@shankp6179 4 года назад
oru positive vibe ane ee film.. mookambika poya oru feel ane.. music anel oru rakshayum illa. shaan ikka music cheythille ee filmnu jeevan illatha pole avumarnnu.
@hubaidhubbi4560
@hubaidhubbi4560 6 лет назад
Vineeth sreenivasan 😘 arjith singh of Mollywood
@arshadarsha5678
@arshadarsha5678 4 года назад
Not arjith sing atif aslam
@shabanass3185
@shabanass3185 4 года назад
@@arshadarsha5678 Arjith singh thanne
@jenirose1939
@jenirose1939 6 лет назад
രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ എടിയേ രാസാത്തീ എടിയേ രാസാത്തീ എന്തിനോ ഈവഴി വന്നു നീ നെഞ്ചിലെ ചില്ലയിൽ നിന്നു നീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ എടിയേ രാസാത്തീ എടിയേ രാസാത്തീ എന്തിനോ ഈവഴി വന്നു നീ നെഞ്ചിലെ ചില്ലയിൽ നിന്നു നീ രാസാത്തി എന്നെ വിട്ടു പോകാതെടീ തീകായും നേരത്ത് നീ പാടടീ
@abhilashchungathparambil9534
@abhilashchungathparambil9534 6 лет назад
Thanks bro😍
@maneeshkumar5433
@maneeshkumar5433 5 лет назад
super
@binoshthankachan7908
@binoshthankachan7908 5 лет назад
Thanks
@jithujohny4760
@jithujohny4760 5 лет назад
Pwolli
@muhammedashiq1165
@muhammedashiq1165 5 лет назад
thanks
@jayanthm.k5001
@jayanthm.k5001 Год назад
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള സിനിമ ഇനിയും ഇനിയും കാണാൻ ആഗ്രഹമുള്ള ഒരു സിനിമ
@jishnukm3060
@jishnukm3060 2 года назад
ഇതു കേൾക്കാൻ നേരത്തു എന്റെ നഷ്ട്ട പ്രണയം ഓർമ്മവരും.
@MsAnnaga
@MsAnnaga 3 года назад
Another Awesome melody from Vineeth. Nice movie too. we can't expect this kind realistic characters in any other language movies. hats of to Malayalam cinema industry which is always unique from other south indian cinema industry. Iam Tamilian but love Malayalam movies than Tamil. They dont capture beyond our day to day life and living characters without commercial interests. All credit goes to their producers who doest fall on superstars feet by increasing the budget which is the key success of malayalam industry to get this kind of simple and good movies all the time. even superstars are acting in at least 2 to 3 movies every year and acting in simple movies and in simple characters than commercial formula movies.
@lolansclub2289
@lolansclub2289 4 года назад
എന്തുവാടെ എന്തൊരു കിടു ആണ് ഈ സോങ് രാത്രി ഒരു 2 മണിക് ഒക്കെ കേൾക്കണം......
@dibs4781
@dibs4781 6 лет назад
Kudos to director for bringing lady legend and under rated heroine back to screen, and of course ammavvaaa
@rahulsrt3449
@rahulsrt3449 6 лет назад
വല്ലാത്തൊരു feel ആണ് ഈ movie... ❤❤
@sarathgs8502
@sarathgs8502 6 лет назад
ഇത് എന്ത് നല്ല സിനിമയാ....💓💕
@taoismk8321
@taoismk8321 5 лет назад
That bgm in the beginning and that face of Nikhila. Goodness gracious me, I am flattered!
@jibinakthalassery6923
@jibinakthalassery6923 6 лет назад
Vineethettan always rocks..Thalasserikarude abhimanam😊😊👍👍
@baijua.p5563
@baijua.p5563 6 лет назад
Thalasseriyude mathramalla ella malayalikaludeyum
@imrannisar2631
@imrannisar2631 6 лет назад
J creations correct
@lzlnh1124
@lzlnh1124 6 лет назад
Namal Thalasserykaarude Mwuth... 😍
@rishabprasoon5970
@rishabprasoon5970 6 лет назад
He is my relative
@chellapandiyan3662
@chellapandiyan3662 6 лет назад
J creation I cannot understand In any word. But you are represent thala. super
@ashnajoseph5644
@ashnajoseph5644 6 лет назад
ഒന്നും പറയാനില്ല അരവിന്ദനും അഥിതികളുo ' തകർത്തു
@qweqwe4976
@qweqwe4976 5 лет назад
👌
@rubyahamed7038
@rubyahamed7038 6 лет назад
shaanikkayum vineethettanum onnich chernnaal ente saaare... pinna pidichaaa kittooolaa.....!😍 athryakku mwonjaaahn ohra paaattellu❤♥❣
@anupinkumar7398
@anupinkumar7398 6 лет назад
Stay Away From Me Your music knowledge is 0
@madhavig9238
@madhavig9238 4 года назад
My name krishnamurthy v s s garimella I am telugu from Andhra Pradesh I loved to watch malayalam movies I have seen this movie beautiful movie basically this song so beautiful good humming this bgm Krishna Murthy v s s garimella Hyderabad 20-08-2020
@WranglerDude
@WranglerDude 4 года назад
Malayalam songs are generally more melodious than punk rock.
@editingclub10
@editingclub10 6 лет назад
Super song..... Enthoru feel aanu ee song kelkumbol.... Vineethettante sound oru rakshayumilla... Kidu pwolichh... Movie is awesome.... All actors do well
@beingmalayali6973
@beingmalayali6973 6 лет назад
ശ്രീനി ഏട്ടൻ , ഉർവശി ചേച്ചി 👍❤
@aswathys3538
@aswathys3538 6 лет назад
Podaa
@manjadiyoutubechannel1869
@manjadiyoutubechannel1869 6 лет назад
Supper
@rajeshedacheriyan1658
@rajeshedacheriyan1658 5 лет назад
2019ലും.. ഇത് കേൾക്കാൻ വന്നവരുണ്ടോ
@abhishekybz9708
@abhishekybz9708 5 лет назад
പിന്നല്ലാതെ
@AndroTechNanduz
@AndroTechNanduz 5 лет назад
pinnillandu❤
@rocksenavlog9023
@rocksenavlog9023 5 лет назад
ഉണ്ടേ !!
@nxt_musics24
@nxt_musics24 5 лет назад
Undey
@rafeekparammalvlogs
@rafeekparammalvlogs 5 лет назад
ഉണ്ട് ല്ലോ ..
@leo8376
@leo8376 6 лет назад
beautiful song.... one of my favrte actress urveshi chechi we missed you in malyalam movies.... the only actress which can do any role..... uvrveshi, kpac lalitha & sukmari chechi are the best actress ,,, no one can beat them when it comes to acting
@divyams6352
@divyams6352 6 лет назад
indian
@RajanRajan-c4n
@RajanRajan-c4n 5 месяцев назад
ഫീൽ ഗുഡ് സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤ ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു ❤
@solotraveller10
@solotraveller10 Год назад
ഇപ്പോഴും എന്റെ mobile ഇൽ വർഷങ്ങളായിട്ട് കിടക്കുന്ന film.❤️കാരണം അത്രക്ക് ഇഷ്ടമാണ് ഈ സിനിമ✨️✨️the number one feeling good movie in malayalam cinema.. ✨️അരവിന്ദന്റെ അതിഥികൾ❤️
@arshadvalanchery
@arshadvalanchery Год назад
Send cheyuo
@fuadksd1400
@fuadksd1400 Год назад
@@arshadvalanchery xender indo😲
@arshadvalanchery
@arshadvalanchery Год назад
@@fuadksd1400 telegram send ചെയ്യാമോ
@infinitylove2713
@infinitylove2713 6 лет назад
Both father nd son are talented...stay blessed
@abhilashpa6726
@abhilashpa6726 2 года назад
വിനീതിന്റെ പാട്ടിന് വല്ലാത്ത ഒരു ഫീലാണ്.. അതുപോലെ ഹിറ്റും ❤️
@sudhikkr
@sudhikkr 4 года назад
ഈ ഷാൻ റഹ്‌മാൻ ഒരു സംഭവമാ..... ar റഹ്‌മാൻ ന് ശേഷം...... അടിപൊളി.... നല്ല സംഗീത ബോധമുള്ള .... സംഗീത സംവിധായകൻ......
@ashikviswanath7305
@ashikviswanath7305 3 года назад
ഇങ്ങനെ മനുഷ്യനെ ഫീൽ ആക്കി കൊല്ലുന്ന 2 എണ്ണം. Shanikka/Vineethettan 😍❤️😘
@moviebuff6823
@moviebuff6823 4 года назад
Feel good ever nothing say in front of vineeth sound... Love from kerala
@vinodkrishnan1144
@vinodkrishnan1144 6 лет назад
What a warm, feel good movie. Got nostalgic with childhood memories of Kollur Mookambika temple visits. Hope the audience accept the movie as these type of movies need to be encouraged.
@januj2n
@januj2n 6 лет назад
Awesome.. Vineeth Srinivasan & Shaan Rahman always a magical combo..!
@praveennathanchokkar6740
@praveennathanchokkar6740 5 лет назад
Recently watched this movie on hotstar such a positive vibe movie and beautiful story narration.. & music soo good Kudos to entire cast &crew... Love from Tamilnadu
@rejirajeev9855
@rejirajeev9855 6 лет назад
വിനീത് സർ. സൂപ്പർ ആയി പാടി. ഇ സോങ് ഒരു പാട് തവണ കേട്ടു. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ സർനേ ഗോഡ് അനുഗ്രഹിക്കട്ടെ
@rajanmp1879
@rajanmp1879 4 года назад
"കാത്തിരിപ്പിനേക്കാൾ വേദന, അത് അവസാനിക്കുമ്പോളാ "
@dhanushr2993
@dhanushr2993 11 месяцев назад
I love this song... Repeat watching somg its mind-blowing from Tamil Nadu
@seo_analyst
@seo_analyst 5 лет назад
The use of chenda in this song is incredibly awesome 😘
@thefellowrider5138
@thefellowrider5138 5 лет назад
4:20 onnu nokkikke suhruthukale aa chandhanam idumbol vineethettante aa expression sherikkum kanunnavarkkum swantham pranayiniyude kaikalil ninnu kittunna feel thonnum......
@prasanthkumaral3512
@prasanthkumaral3512 17 дней назад
വിനീത് ശ്രീനിവാസൻ അസാധ്യ കലാകാരൻ ആയി മാറി കൊണ്ടിരിക്കുന്നു ഈ വിനയം എന്നും ഉണ്ടാവണം 👍
@vibecatcher4416
@vibecatcher4416 3 года назад
കുളിച്ചിട്ടിറങ്ങുമ്പോ കിട്ടുന്ന freshness ആണ് ഈ പടം കാണുമ്പോഴും , പാട്ടുകൾ കേക്കുമ്പോഴും ...