Тёмный

ARAYANNANGALUDE VEEDU | SUPER HIT MALAYALAM FULL MOVIE | MAMMOOTTY | LAKSHMI GOPALASWAMI 

Sree Movies Official
Подписаться 518 тыс.
Просмотров 952 тыс.
50% 1

Arayannegalude Veedu is a Malayalam film written and directed by A. K. Lohithadas in 2000. It was commercially and critically celebrated.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 764   
@anoopaniyan4899
@anoopaniyan4899 3 года назад
ബിന്ദു പണിക്കർ എന്നാ ഒരു അഭിനയം ആണ് അവസാനം... തമാശയും, അല്പം കുശുമ്പും ഉള്ള സ്ത്രീയിൽ നിന്ന് അവസാനം കണ്ണ് നിറയിച്ചു...
@mammookkafan3695
@mammookkafan3695 2 года назад
അല്ലേലും കുടുംബ നാഥൻ റോൾ ചെയ്യാൻ ikka കഴിഞ്ഞേ ഉള്ളു ആരും 😘😍
@Pixelbirdknr
@Pixelbirdknr 2 года назад
എന്റെ അഭിപ്രായത്തില്‍ ഈ പടം ഒരു ശുഭപര്യവസായിയായ ഒന്നുതന്നെയാണ്. ബന്ധങ്ങളേക്കാള്‍ സ്വത്തിനും പണത്തിനും മൂല്യം നല്‍കുന്നവരുടെ സ്‌നേഹം സത്യസന്ധമായ ഒന്നല്ല. അങ്ങനെയുള്ള ചുറ്റുപാടില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുക എന്നതു തന്നെയാണ് നല്ലത്. സ്വത്തും പണവും ഇല്ലെങ്കിലെന്താ... സ്‌നേഹനിധിയായ അമ്മയേയും നേടിക്കൊണ്ടാണ് ആ മകന്‍ തിരിച്ചുപോകുന്നത്... ഇതില്‍ പരം എന്ത് ഭാഗ്യമാണ് വരാനുള്ളത്. ആ കുഞ്ഞുമക്കളും ഇനിമുതല്‍ മുത്തശ്ശിയുടെ തണലില്‍ വളരും... 😘😘😘 സത്യത്തില്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചുനില്‍ക്കുന്ന കഥാപാത്രം തന്നെയാണ് രവിയേട്ടന്‍...!!!!🥰🥰🥰
@lysoncv9866
@lysoncv9866 3 года назад
"അരയന്നങ്ങൾ ഇനി നമ്മുടെ വീട്ടിൽ വരും... അല്ലെ... അമ്മേ.."🥰.. സ്വന്തം സന്തോഷങ്ങൾക്കുപരി കൂടപ്പിറപ്പുകളെ സ്നേഹിക്കുന്നവർ തന്നെയാണ് കുടുംബബന്ധങ്ങളെ കെട്ടിയുറപ്പിച്ചു നിർത്തുന്നത് ... അത് മനോഹരമായിത്തന്നെ ലോഹിയേട്ടൻ തന്റേതായ ശൈലിയിൽ വരച്ചു വച്ചു.... തലമുറകൾ കഴിഞ്ഞാലും ഈ സിനിമ ഇന്നും ശക്തമായ ഒരു പ്രമേയത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.... ❤️
@vaibhav_unni.2407
@vaibhav_unni.2407 2 года назад
അതെ. കാലങ്ങൾ എത്ര കഴിഞ്ഞാലും ഇൗ സിനിമക്ക് പ്രസക്തി ഉണ്ടാകും. ശരിക്കും കാലാതീതമായ സിനിമ. ❤️❤️❤️
@sreekumariammas6632
@sreekumariammas6632 Год назад
Valsalyam also
@nizamudheenps6553
@nizamudheenps6553 4 года назад
ഞാനിപ്പോ കണ്ടത് സിനിമയാണോ അതോ ജീവിതമാണോ അറിയില്ല എന്തായാലും ഇക്ക നിങ്ങള് വലിയവനാണ്
@ക്ലാരമണ്ണാറത്തൊടി
ഇതിലെ ലാലിൻറെ കഥാപാത്രം..... 🤗🤗🤗underrated കാമുകൻ (one side)...... mamukka oru rakshem illa❤️❤️❤️❤️
@winojvs
@winojvs 4 года назад
കഥയുടെ തമ്പുരാനെ ... കോടി കോടി പ്രണാമം 🙏🙏🙏
@labelfive1730
@labelfive1730 2 года назад
Thamburante avasana avastha..bakiyaya kudubam....mamati..lalapanmar..thirinju nokiyilla
@niyasniyas1600
@niyasniyas1600 4 года назад
ഈ കൊറോണ ടൈമിൽ ഈ സിനിമ കുറേ തിരഞ്ഞു ഇന്നാണ് കിട്ടിയത് സൂപ്പർ സിനിമ ഒരു രക്ഷയും ഇല്ല എല്ലാം സൂപ്പർ ഹിറ്റ്‌ സോങ്‌സ്
@Lucifer-el1tl
@Lucifer-el1tl 5 лет назад
മമ്മൂട്ടി ലോഹിതദാസ് കൂട്ട്കെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ സിനിമ
@mohanankk2312
@mohanankk2312 3 года назад
Hh,
@narayanankp6735
@narayanankp6735 2 года назад
ടീവിയിൽ കണ്ടു. കൊണ്ട് എഴുതുന്നു. ഓരോ കഥാപാത്രങ്ങളും ജീവനോടെ. ലോഹിതദാസ് നമിക്കുന്നു
@veena9570
@veena9570 2 года назад
Amrita tv alle.. Same♥️
@shejil716345
@shejil716345 4 года назад
ദയവായി ഈ സിനിമ ആരും കാണരുത്. ഒരിക്കൽ കണ്ടാൽ പിന്നെ ഈ സിനിമ എത്ര കണ്ടാലും മതി വരില്ല. ഞാൻ തന്നെ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെയറിയില്ല. 100 തവണ കണ്ടാലും 100 മത്തെ പ്രാവശ്യവും നിങ്ങളുടെ കണ്ണ് നിറയും ഉറപ്പ്.
@rajeeshkumar1386
@rajeeshkumar1386 4 года назад
Malayalam big mega star
@remsravi5950
@remsravi5950 4 года назад
Njanum...
@rejithrv7228
@rejithrv7228 4 года назад
വളരെ ശരിയാണ്..
@anvarsadhathkt9923
@anvarsadhathkt9923 4 года назад
സത്യം
@vinubalakrishnanvinubalakr9560
@vinubalakrishnanvinubalakr9560 3 года назад
Yes
@juliemanoj6890
@juliemanoj6890 4 года назад
നല്ല വേഷങ്ങൾ വിളിച്ചു തന്നവരൊക്കെ പോയില്ലേ എന്ന് പറഞ്ഞു മമ്മൂക്ക സങ്കടപ്പെട്ടതു വെറുതെ ആണോ....... ലോഹിസാർ താങ്കളെ നമിക്കുന്നു.
@arjundnair455
@arjundnair455 4 года назад
എൻ്റെ ചെറുപ്പത്തിൽ ഇന്നത്തെ പോലെ നൂറുകണക്കിനു ചാനലുകൾ ഒന്നും ഇല്ല... ആകെ ദൂരദർശൻ മാത്രമേ ഉള്ളു... ഇടക്കിടെ ദൂരദർശനിൽ ഈ സിനിമ വരും.... അന്നൊക്കെ എപ്പോൾ ടിവിയിൽ വന്നാലും കുത്തിയിരുന്നു കാണുമായിരുന്നു....
@fatherjon2800
@fatherjon2800 3 года назад
നിനക്കെത്ര.. വയസ്സായി...?
@arjundnair455
@arjundnair455 3 года назад
@@fatherjon2800 25
@AkhilsTechTunes
@AkhilsTechTunes 3 года назад
@@arjundnair455 25 വയസ്സ് എന്ന് പറയുമ്പോ സൂര്യയും, കിരണും ഏഷ്യാനെറ്റും കൈരളിയും ജീവനും ഏഷ്യാനെറ്റ്‌ ന്റെ തന്നെ ഗ്ലോബൽ, gulf, middle ഈസ്റ്റ്‌, പ്ലസ്.., അമൃത....അങ്ങനെ എന്തോരം ചാനലുകൾ കണ്ട് കാണണം 🤔 ആകെ ഒരു ദൂരദർശൻ മാത്രമേ ഇയാൾ കണ്ടിട്ടുള്ളോ ചെറുപ്പത്തിൽ. എനിക്ക് ഇപ്പൊ 26 വയസ്സ് കഴിഞ്ഞു.. ഞാൻ എന്റെ ചെറുപ്പത്തിൽ മുകളിൽ പറഞ്ഞ ചാനലുകളും അത് കൂടാതെ എത്രയോ ലോക്കൽ ചാനലുകളും കണ്ടിട്ടുണ്ട്.. അതാ ചോദിച്ചേ..
@arjundnair455
@arjundnair455 3 года назад
@@AkhilsTechTunes പണ്ടത്തെ കാര്യമാണ് പറഞ്ഞത് സുഹൃത്തേ. അന്ന് ദൂരദർശൻ മാത്രമേയുള്ളു. പിന്നെ എല്ലാ വീട്ടിലും കേബിൾ ഇല്ല അന്ന്. എന്റെ വീട്ടിൽ തന്നെ ഞാൻ 6 ൽ പഠിക്കുമ്പോഴാണ് കേബിൾ എടുത്തത്.
@AkhilsTechTunes
@AkhilsTechTunes 3 года назад
@@arjundnair455 പക്ഷെ ഈ കമന്റ്‌ പൊതുവെ പറഞ്ഞ പോലെ തോന്നി. അതാ പറഞ്ഞെ..
@lilly-xg8gv
@lilly-xg8gv 4 года назад
മയൂരി എന്ത് രസമാണ്! എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയെക്കാൾ ഇഷ്ടമായത് അവരെയാണ്. മുഴുവൻ കറുപ്പിച്ച് വച്ചിരിക്കുന്നത് കൊണ്ട് ആകാശഗംഗയിലെ നടിയാണെന്ന് ആദ്യം മനസ്സിലായത് പോലുമില്ല
@രാജീവ്
@രാജീവ് 4 года назад
Abhinayam super arunnu...18 vayasse kanu appol...😍
@haffeesn6377
@haffeesn6377 4 года назад
sheriya.....vere oru look
@pradosh9372
@pradosh9372 4 года назад
പോയില്ലേ... She was suicide.. 8157922458
@arafathnikettathoqarafath7424
@arafathnikettathoqarafath7424 4 года назад
Karanam
@Kingsrealestategroups
@Kingsrealestategroups 4 года назад
കണ്ണു നിറയാതെ നെഞ്ചൊന്നു വിങ്ങാതെ ഈ സിനിമാ കാണാന്‍ കഴിയില്ല.... കഥാപാത്രങ്ങളായി ജീവിക്കുന്ന ഇക്കയെ ജീവനാണ്.... കണ്ണു നിറയിച്ചും ചിരിപ്പിച്ചും ആവേശം കൊള്ളിപ്പിച്ചും എത്രയെത്ര ജീവസുറ്റ കഥാപാത്രങ്ങള്‍ എത്രയെത്ര സിനിമകള്‍....
@nibrasulmuhsinpk4790
@nibrasulmuhsinpk4790 3 года назад
💓💓
@musthafachal4078
@musthafachal4078 2 года назад
Yes
@rajeeshkoppam6757
@rajeeshkoppam6757 2 года назад
💜💜💜💜
@labelfive1730
@labelfive1730 2 года назад
Anth ekka..it's lohi magic...chukka Onnu podo...
@vaisakh.ovaisakh.o5852
@vaisakh.ovaisakh.o5852 4 года назад
ഇത്രയും കാലം ഈ സിനിമ കാണാതെ പോയത് തീര നഷ്ടമായിരുന്നു
@ambikasali6298
@ambikasali6298 3 года назад
6
@anboss3951
@anboss3951 3 года назад
സത്യം
@sachinsajan7758
@sachinsajan7758 2 года назад
Yes
@hakeem-albadar3342
@hakeem-albadar3342 4 года назад
ഹൃദയം വിങ്ങാതെ ഈ മമ്മൂട്ടി ചിത്രം കണ്ട് തീർക്കാനാകില്ല.... ഹൃദ്യം...'. മനോഹരം
@labelfive1730
@labelfive1730 2 года назад
Anth mammuty...it's lohi movie....aadhyam lohi..anthaaa Anu mansilaaku
@ajeesh2609
@ajeesh2609 2 года назад
@@labelfive1730 സത്യം
@jomolnt7509
@jomolnt7509 2 года назад
Correct.... 👍
@welcometoamerica690
@welcometoamerica690 3 года назад
എത്ര നല്ല സിനിമ. ഈ സിനിമ കണ്ടിട്ട് കരയാത്ത അവരുടെ മനസ്സ് കല്ല് ആയിരിക്കും.
@nithinnitz1239
@nithinnitz1239 4 года назад
മമ്മൂട്ടി യുടെ മികച്ച കഥാപാത്രം . എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
@freshinfreshin7163
@freshinfreshin7163 2 года назад
15വർഷം ആയി ഇപ്പോഴും തുടരുന്നു പ്രവാസം ഇനി എന്നാണ് ദൈവമേ എന്റെ കുടുംബത്തോടൊപ്പം എനിക്ക് കഴിയാൻ പറ്റാ മമ്മുക്കയും കവിയൂർപൊന്നമ്മയും ആയുള്ള ഭാഗം കാണുമ്പോൾ ഞാൻ ഒരു പാട് കരഞ്ഞു എന്റെ അമ്മയെ ഓർത്ത് 😥😥😥😥😥ഒരു പാട് ഇഷ്ടം ആരായന്നങ്ങളുടെ വീട് ❤️❤️❤️❤️❤️❤️❤️
@kamalsha7865
@kamalsha7865 2 года назад
Njan 19
@kamalsha7865
@kamalsha7865 2 года назад
Njan 19
@manimon1234
@manimon1234 2 года назад
സർവേശ്വരൻ സഹായിച്ചു എത്രയും വേഗം തന്നെ നല്ലൊരു ജോലി നാട്ടിൽ നേടി കുടുംബത്തോടൊപ്പം കഴിയാൻ ഭാഗ്യം ഉണ്ടാകട്ടെ
@sajeevramakrishnan1141
@sajeevramakrishnan1141 Год назад
ഞാൻ 2000ത്തിൽ നാട് വിട്ടു..4വർഷംമുംബൈ +19വർഷം ആകുന്നു ഗൾഫിൽ ...ഇനി എന്ന്??
@aqualivesashtamudi3076
@aqualivesashtamudi3076 Год назад
​​@@sajeevramakrishnan11412004 ആഗസ്റ്റ് നാട് വിട്ട് ബോംബെ.... ദുബായ് മസ്കറ്റ്... ഇപ്പൊ 19 കൊല്ലം ആയി..... ഇന്നും പ്രവാസി....*
@gopukannan2390
@gopukannan2390 2 года назад
നല്ല നടൻ, നല്ല സൃഷ്‌ടവ്, Blood relation ,emotion .ഇവരൊക്കെ അരങ്ങൊഴിഞ്ഞപ്പോൾ പോയി ആ കാഴ്ച വസന്തം(ലോഹി sir, ഇക്ക💕...ന്താലെ ഓരോ പെർഫോമൻസ് each and every one .ഒടുവിൽ ഉണ്ണികൃഷ്ണൻ waw
@harikrishnan680
@harikrishnan680 5 лет назад
മമ്മൂക്ക കലക്കി ക്ലൈമാക്സ് കരയിപ്പിച്ച് കളഞ്ഞു
@vineeth123vinu1
@vineeth123vinu1 Год назад
എന്താ സിനിമ... ജീവിതം ഇങ്ങനെ കടലാസ് താളുകളിൽ അങ്ങനെ തന്നെ പകർത്തി വച്ചിരിക്കുന്നു... എല്ലാ മനുഷ്യർക്കും ഏതേലും രീതിയിൽ ഈ സിനിമ അവനവന്റെ അനുഭവങ്ങൾ ആയി തോന്നും. ലോഹിതദാസ് ❤️ സംഗീതം രവീന്ദ്രൻ, പശ്ചാത്തല സംഗീതം ജോൺസൺ... ആ കാലഘട്ടത്തിലെ 2 legends ഇന്നാണെങ്കിൽ ഇങ്ങനെയൊരു കാര്യം ചിന്ദിക്കാനെ പറ്റില്ല. ജോൺസൺ മാസ്റ്റർ bgm ഒന്നും പറയാനില്ല 🙏🏻🥰🥰
@ajeesh2609
@ajeesh2609 2 года назад
എല്ലാവരും മോഹൻലാൽ കവിയൂർ പൊന്നമ്മ combo എന്ന് പറയും പക്ഷെ മമ്മൂക്ക പൊന്നമ്മ ചേച്ചി combo രണ്ടു പടം മതി തനിയാവർത്തനം. അരയന്നങ്ങളുടെ വീട് ❤️❤️
@jasnaebrahim9727
@jasnaebrahim9727 Год назад
Valsalyam
@joyalpj4655
@joyalpj4655 Год назад
Pallavoor devanarayanan
@ameerparakunnath9142
@ameerparakunnath9142 Год назад
My favorate movies both
@sunsetview500
@sunsetview500 3 года назад
ദാദാ സാഹിബ്,വല്ല്യേട്ടൻ, അരയന്നങ്ങളുടെ വീട് ... 2000 HIT year😎
@Mr.K96
@Mr.K96 3 года назад
ഒടുവിൽ ലും മമ്മുട്ടിയും frist കണ്ടുമുട്ടുന്ന രംഗം...ആ. ഡയലോഗ്....👍👍👍👌വർഷങ്ങൾ കഴിഞ്ഞു thirichuvaruboo
@cidescape4546
@cidescape4546 2 года назад
ആരെങ്കിലും ശ്രദ്ധിച്ചോ എന്ന് അറിയില്ല ....ഇതിലെ advocatinu ശബ്ദം നൽകിയത് നമ്മുടെ MAMMOKKAYANU....
@radhikaravindran2363
@radhikaravindran2363 3 года назад
Super family movie കവിയൂർ പൊന്നമ്മയുടെ അഭിനയം എടുത്തുപറയേണ്ടതാണ് .
@nirmal2253
@nirmal2253 3 года назад
Mone unni🤭🤭🤭 ngeee ngeee oru urumbine polum novikatha monnayani saare ente unni my***®n
@LeftLeft1
@LeftLeft1 3 года назад
Venda
@vinodkanjar7003
@vinodkanjar7003 3 года назад
കണ്ണ് നിറഞ്ഞു പോയി, ലോഹി ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഇനിയും നല്ല സിനിമ കൾ ഉണ്ടായേനെ
@nithinnitz1239
@nithinnitz1239 2 года назад
ബന്ധങ്ങൾ എത്രത്തോളം വൈവിധ്യമാർന്ന വിധമാണ് എന്ന് പ്രേക്ഷകർക്ക് കണ്ടറിയാൻ പാകത്തിന് എടുത്ത പടമെ. മമ്മൂട്ടി തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി. വേറിട്ട ശൈലിയിൽ അവസാനം വരെയും വ്യത്യസ്തത നൽകിയിട്ടുണ്ട്. കവിയൂർ പൊന്നമ്മ , സീനത്ത് , തുടങ്ങി അനവധി താരങ്ങൾ കൊണ്ട് സമ്പന്നമായ അരയന്നങ്ങളുടെ വീട് ഒരിക്കലും കണ്ടുമടുക്കാത്ത മലയാള പടമാണ്. കൂടെവിടെ , ആവനാഴി , വേഷം , തനിയാവർത്തനം , സിദ്ധാർത്ഥ , സൈന്യം , പുള്ളിക്കാരൻ സ്റ്റാറാ , ഗോളാന്തര വാർത്ത , മിഥ്യാ , സന്ധ്യക്ക് വിരിഞ്ഞ പൂവ് , കിഴക്കൻ പത്രോസ് , ഒളിയമ്പുകൾ , പട്ടാളം എന്നീ ചലച്ചിത്രങ്ങൾ പോലെ വ്യത്യസ്തം ആണ് അരയന്നങ്ങളുടെ വീട്.
@AjithKumar-zc9ix
@AjithKumar-zc9ix 4 года назад
ഈ സിനിമാ കാണുമ്പോൾ ബാക്കിവെച്ചഎന്തോക്കെയോ നഷ്ടസ്വപ്നങ്ങൾ ഓർമവരുന്നത് എനിക്ക് മാത്രമാണോ
@surjithks5603
@surjithks5603 2 года назад
2022 ഇൽ തപ്പിതിരഞ്ഞു വന്നവർ ആരെങ്കിലും ഉണ്ടോ????? 😭😭😭എന്റെ അനുഭവം 😭😭😭 മമ്മൂക്കാ ആരാധകൻ കൂടെ ആണ്
@kamalmuhammedkamal9871
@kamalmuhammedkamal9871 Год назад
Still 23❤
@shemeerks8308
@shemeerks8308 Год назад
2023
@memorylane7877
@memorylane7877 4 года назад
ഏറ്റവും പ്രിയപ്പെട്ടൊരു സിനിമ ❤ ഈ സിനിമ ഇഷ്ടമുള്ളവർക്ക്‌ ഇതിനോട് ഭയങ്കര ഇഷ്ടമായിരിക്കും.
@arshadarshu8817
@arshadarshu8817 4 года назад
ലോഹിതാദാസ് സാറിന് പാവപ്പെട്ട വന്റെ വേദന അറിയുന്നത് കൊണ്ടായിരിക്കും ഇങ്ങനെയുള്ള സിനിമ എടുക്കാൻ കഴിയുന്നതും നമ്മളെ കരയിപ്പിക്കാൻ കഴിയുന്നതും.... 😧😧
@firoosfiroos385
@firoosfiroos385 2 года назад
?
@natheeshramagiri6970
@natheeshramagiri6970 2 года назад
Sir
@jijinaanuabi1040
@jijinaanuabi1040 2 года назад
Afipoli
@dineshpunnakkal4052
@dineshpunnakkal4052 2 года назад
Lpl
@Nandhunandhu-qn3fz
@Nandhunandhu-qn3fz 2 года назад
സത്യം
@maluwonderland3289
@maluwonderland3289 5 лет назад
എത്ര കണ്ടാലും പുതുമ കൂടി വരുന്ന സിനിമ
@rajeeshdevangana3357
@rajeeshdevangana3357 3 года назад
എത്ര കണ്ടാലും മതിവരാത്ത ചിത്രം.. അനങ്ങൻമല.. കിഴൂർ.. ( ഒറ്റപ്പാലം) ഗ്രാമകാഴ്ചകൾ..
@muhammedjainaf5346
@muhammedjainaf5346 2 года назад
Yes
@arafathrm
@arafathrm 3 года назад
കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും മനോഹരമായി ചിത്രീകരിച്ച സിനിമ❤️
@shylajasankar1897
@shylajasankar1897 Год назад
13:46 Bajaj autorikhow modified to temboo hanset
@nithinnitz1239
@nithinnitz1239 4 года назад
ഇത്രയും മികച്ച തിരക്കഥ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ മമ്മൂട്ടി യുടെ കഥാപാത്രം അത്ര തന്നെ സുപ്രധാനമാണ് , ചിത്രം കണ്ടവർക്കറിയാം രക്തബന്ധം സാഹോദര്യം അത് വലിഞ്ഞു മുറുകുന്ന ദുരവസ്ഥ , ആര് എന്ത് തെറ്റ് ചെയ്താലും തനിക്ക് നേരെ വരൂ ശാസനമേറ്റ ഒരുപാട് വേദനിപ്പിച്ചു എല്ലാവരും കൂടി ഇതിലെ മമ്മൂട്ടിയെ . തികച്ചും അർത്ഥവത്തായ പോലെ സമകാലികത്തിൽ ഇന്ന് പല കുടുംബങ്ങളിലും കാണാൻ സാധിക്കും അതാണ് ചിത്രത്തിന്റെ പ്രമേയം . ഞാൻ പറയുന്നില്ല അവരവർക്ക് തന്നെ അതൊക്കെ അറിയാം . കൂ കാ കുടുംബം കലക്കി കളും ഉണ്ട് രാഗിണി
@sudheeshct2223
@sudheeshct2223 4 года назад
sreedharan mama,,,,,legend Oduvil unnikrishnan
@munambamusicmojo
@munambamusicmojo 4 года назад
ലോഹിദാസ് കഥ എഴുതുകയല്ല ചില ജീവിതങ്ങൾ വരച്ചു കാണിക്കുകയാണ് ♥️🌹
@labelfive1730
@labelfive1730 2 года назад
Lohiyude...epol ulla kudumbathinte avastha .
@AminaAmina-dn5un
@AminaAmina-dn5un Год назад
Realy
@sreekumariammas6632
@sreekumariammas6632 Год назад
Like this Kochin Haneeda's Valsalyam .
@OKAYforALL
@OKAYforALL 4 года назад
So amazing movie and many heart touching moments... hat's off lohi sir entire all cast
@Ashokankkala
@Ashokankkala Месяц назад
അസാധ്യ പെർഫോമൻസ് 🔥🔥 ഒരു വിങ്ങലാണ് കാണുമ്പോൾ മമ്മൂക്ക കരയുമ്പോൾ കൂടെ കരയാതിരിക്കാൻ പറ്റില്ല legend❤
@manafdosth613
@manafdosth613 3 года назад
ഇതൊക്കെ യാണ് സിനിമ ഒരുപാട് തവണ കണ്ടു സൂപ്പർ 👌👌👌👌
@ashiquebabu6050
@ashiquebabu6050 4 года назад
അന്ന് നരസിംഹത്തിന് മുന്നിൽ മുന്നേറാൻ കഴിയാതെ പോയ ചിത്രമാണെന്ന് കേട്ടിട്ടുണ്ട്.. പക്ഷേ ഇന്ന് നരസിംഹം കണ്ടതിനേക്കാളും കണ്ട ചിത്രം,അതിനേക്കാൾ ഇഷ്ടമുള്ള ചിത്രം...
@SaileshKSaileshK
@SaileshKSaileshK 4 месяца назад
Adil ikkayum undayirunnallo,,aa impact,,but idum nalla padamanu
@rarenotes8905
@rarenotes8905 3 года назад
Fantabulous Mammootty sir and great Lohi sir. A film with lovely heart.
@aneeshmohan8221
@aneeshmohan8221 Год назад
ഒന്ന് കണ്ണു നനയാതെ കാണാൻ പറ്റാത്ത സിനിമ.
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
ദീനഥയാലോ രാമ ❤❤❤
@MALLUFARAN
@MALLUFARAN 5 лет назад
what a movie... amazing...salute lohithadas mammookka...
@anassvr3230
@anassvr3230 4 года назад
P
@hamzahamza-ff5ph
@hamzahamza-ff5ph 4 года назад
നടൻ ദേവൻ ക്‌ളൈമാസ് കണ്ട് കരഞ്ഞു എന്ന് ഈ അടുത്ത് കാലത്തു പറഞ്ഞു സത്യം
@anaszain6491
@anaszain6491 2 года назад
മമ്മൂക്കയുടെ careeril ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരെണ്ണം..
@vishnuvijayan5388
@vishnuvijayan5388 Год назад
Valsalyam
@mahamoodpatla9533
@mahamoodpatla9533 Год назад
But this movie flop
@hannahray6120
@hannahray6120 Год назад
​@@mahamoodpatla9533 doesn't matter. It's such a soulful movie.
@hakeem-albadar3342
@hakeem-albadar3342 4 года назад
അടിപൊളി..... മമ്മൂട്ടി തകർത്തഭിനയിച്ചു.,,, കണ്ണ് നിറഞ്ഞു
@saidalikutty3774
@saidalikutty3774 4 года назад
g
@saidalikutty3774
@saidalikutty3774 4 года назад
g
@RajeshKumar-qq4lw
@RajeshKumar-qq4lw 4 года назад
ഈ സിനിമ യിലെ ഏറ്റവും നല്ല scene ഏതെന്നു ചോദിച്ചാൽ, മമ്മൂട്ടി യുടെ കഥാപാത്രം അനുജന്റെ ഭാര്യയോട് ഒടുവില് സംസാരിക്കുന്നതാണ്. അവർ താൻ തെറ്റ് ചെയ്തു എന്ന് കോൺഫ്‌സ് ചെയ്യുന്നു മമ്മൂട്ടി ആശ്വസിപ്പിക്കുന്നു. ഒരു വെടിക്കെട്ട്‌ ഡയലോഗും ഗീത യെ പോലെ തന്നെയാണ് എനിക്ക് നീയും. അവർ പൊട്ടിക്കരഞ്ഞു കൊണ്ട് തൂണിലൂടെ ഊർന്നു താഴെക്കിരിക്കുന്നു. ഭർത്താവിന്റെ ജ്യേഷ്ഠനാണ്. സ്വന്തം അനുജത്തിയെപ്പോലെ കെട്ടിപ്പിടിക്കുവാൻ പാടില്ല. അതിനാൽ കട്ടിലിന്റെ തൂണിലാണ് മുറുകെ പിടിക്കുന്നത്. കാൽ തൊട്ടു വന്ദിക്കുന്നതുപോലെ.... ഹൃദയസ്പർശിയായ രംഗം.... എനിക്ക് ഇതിൽ ഇഷ്ടപ്പെട്ട ഷോട്ട് കളിൽ ഒന്ന് മാത്രം
@asifasurumi9016
@asifasurumi9016 4 года назад
❤️
@sijo5486
@sijo5486 4 года назад
🌹😍
@akki6998
@akki6998 4 года назад
Ethra vaiya sathyam
@akki6998
@akki6998 4 года назад
Ethra manooharamaayaanu thaankal paranjathu...enikkoru ryply tharumo
@OKAYforALL
@OKAYforALL 4 года назад
Good observation
@vaibhav_unni.2407
@vaibhav_unni.2407 2 года назад
2:00:24 സുരേഷ്: എന്താ നിങ്ങടെ ഉദ്ദേശം? 2:00:25 രവി: നിന്നെ കൊല്ലാൻ 2:00:25 സുരേഷ്: ങേ? 😂😂😂
@gracytoms302
@gracytoms302 3 года назад
The perfect man in Kerala perfect son, husband, father, brother.... Jealous of you mammookka Love you❤❤❤❤❤❤❤❤
@sreekumariammas6632
@sreekumariammas6632 Год назад
Don't be jealousy, be try to become like him .Yah Thou may bless and save you and your family
@nandulal8058
@nandulal8058 4 года назад
ഏത് പ്രശ്നവും ഈ ലോകത്ത് പരിഹരിക്കാൻ പറ്റുമെന്നു ജീവിതം കൊണ്ട് തെളിയിക്കുന്ന സിനിമ
@rathnak100
@rathnak100 3 года назад
മമ്മൂട്ടി എന്ന മഹാനടൻ തകർത്തു അഭിനയിച്ചു..... Good മൂവി
@sumeshsukumari1937
@sumeshsukumari1937 2 года назад
ജോൺസൻ മാസ്റ്ററുടെ bgm... ഒന്നും പറയാൻ ഇല്ല.. ഗിരീഷേട്ടൻ രവീന്ദ്രൻ മാസ്റ്റർ ലോഹിതദാസ് ജോൺസൻ മാസ്റ്റർ എല്ലാവരും പോയി... 😢😢
@rajuvakayad5662
@rajuvakayad5662 3 года назад
വരവേൽപ്പിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്നത് പോലെ ബന്ധങ്ങൾ എന്നു പറയുന്നത് അഛനും അമ്മയും മരിക്കുന്നത് വരെയെ ഉള്ളൂ - ഇത് ഞങ്ങളുടെ ഏട്ടനല്ല എന്നു പറഞ്ഞിട്ടുള്ള സ്വത്ത് ഞങ്ങൾക്കു വേണ്ട എന്ന് ബിന്ദു പണിക്കർ പറയുന്നു അതാണ് ചോര ബന്ധം
@shazi1238
@shazi1238 3 года назад
എന്തിനാണിങ്ങനെ മനുഷ്യനെ കരയിക്കാനായിട്ട് ഓരോ സിനിമ പിടിച്ച് വച്ചത്..😭😭😭 കരഞ്ഞ് കരഞ്ഞ് കണ്ണ് വറ്റി..😏😓
@heaven_5142
@heaven_5142 4 года назад
അവസാനം സംസാരിക്കുന്ന വാക്കിലിൻറ്റെ സൗണ്ട് മാമൂകേടെ തന്നെയാന്ന് എന്ന് ഒരു ഇന്റർവ്യൂ ൽ അദ്ദേഹം പറഞ്ഞിരുന്നു,,,,,,,,,,,, ഇപ്പൊ കണ്ടപ്പൊഴാ മനസിലായെ 😁😁😁😁
@NS-vq5cc
@NS-vq5cc 3 года назад
ലോഹിതദാസ് എന്ന കഥകളുടെ രാജകുമാരന്റെ മറ്റൊരു മനോഹര കാവ്യം.
@payyamballyviji747
@payyamballyviji747 4 года назад
Nalla movie enthu parayanam enn ariyilla athrakyum nalla padam LOHITHADAS SIR and team hats off
@fayistla4036
@fayistla4036 4 года назад
നല്ല ഫീൽ ഗുഡ് മൂവി.മമ്മുക ഒരു രക്ഷയും ഇല്ല സൂപ്പർ ആക്ടിങ്.സെന്റി ആക്കി.ലക്ഷ്മി ഗോപാലസ്വാമി സൂപ്പർ
@nasarkottol4782
@nasarkottol4782 4 года назад
രവീന്ദ്രൻ മാഷ്‌ നിങ്ങൾ മാത്രമായിരുന്നു എന്നും കാലം തന്നില്ല കുറച്ചു കാലം കൂടി
@niranjanjithendran6172
@niranjanjithendran6172 4 года назад
1:23:03 പോയപ്പോ കാത്തിരിക്കണമെന്ന് പറഞ്ഞു.. എന്നെ മറന്നു... മനസ്സിൽ തട്ടിയ scene മയൂരി വല്ലാതെ സങ്കട പെടുത്തിയ character
@nisam_kerala
@nisam_kerala 4 года назад
Corect
@Lonewolf-rj2hn
@Lonewolf-rj2hn 3 года назад
Kannu niranju poyi.....Njan oru Mayuri fan ANU.. Inganathe oru pennu enik illathe poyallo ennoru vishamam... pinne Mayuri innu jeevichirippillallo enna sathyavum...😪😪😪😪
@keerthisujith1867
@keerthisujith1867 3 года назад
Sathiyam
@parvathyms8575
@parvathyms8575 2 года назад
Satyamm ithil ettavum sangadam mayuri ann
@haffeesn6377
@haffeesn6377 2 года назад
@@parvathyms8575 satyam
@nagulks7653
@nagulks7653 2 года назад
ബിന്ദു പണിക്കർ എന്റമ്മോ "ഇന്നുള്ള ഏത് സീരിയൽ ആർട്ടിസ്റ്റും ഒന്ന് ഭയക്കും "
@shabipmlshabi5491
@shabipmlshabi5491 4 года назад
ഹൊ ഓരോ കഥാപാത്രവും കഥാ സന്ദർഭവും മനസ്സിനെ ആകെ നൊമ്പരപ്പെടുത്തുന്നഓർമ്മകൾ
@shemeersirajudheen
@shemeersirajudheen 4 года назад
2:15:12 ആ വക്കീലിന് മമ്മൂക്ക ആണ് ഡബ്ബ് ചെയ്തേക്കുന്നെ
@winojvs
@winojvs 4 года назад
super observton
@RareCliX
@RareCliX 4 года назад
ithinane njn ivide vannath.. thanks❤️
@aneeshmuhammed1693
@aneeshmuhammed1693 3 года назад
ആണ് വക്കീൽ പടത്തിന്റെ പ്രൊഡ്യൂസർ ആണെന്ന് തോന്നുന്നു
@thafsiamn1707
@thafsiamn1707 3 года назад
Ee comment aarelum itto enn thappi irangyatha... Santhoshayiii 😀
@jintojose1989
@jintojose1989 3 года назад
Ee charecterinu patatha sound ketapo mammooty enthina ee dialogue parayune enna vijariche, nokiyapo vere aalu, enkilum sound modulation mati vere aalde tone aakan ikka nokitund... Ath urappikan commentbxil vannathanu, kandapo sandhoshai
@sunilkap149
@sunilkap149 2 года назад
പച്ചയായ കുടുംബ ജീവിതങ്ങൾ തരിശീലയിൽ കാണിച്ചു തന്ന സംവിധായകൻ..."ലോഹിതദാസ്💐😊👌💐 മമ്മൂക്കയും#ലാലേട്ടനും💐☺️💐 ഉള്ള കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും..."ഒരു സിനിമ" ആസ്വധകൻ എന്ന നിലയിൽ... ഒരു ഭാഗ്യമാണ്..💐💐😊💐☺️💐☺️💐💐👌👌👌😢👌💐☺️
@trollmediasentertainment7521
@trollmediasentertainment7521 4 года назад
മനുഷൃയ ബന്ധാങ്ങളെ ശരിക്കും ആഴ്ന്നിറങ്ങിയ കാഥപാത്രം..എത്ര മനോഹരമായാണ് മമ്മുക്ക കൈകരൃം ചെയ്തിരിക്കുന്നത്..ലോഹി സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ..👌👌
@sudhiv2612
@sudhiv2612 4 года назад
തോറ്റ നായകനെ സൃഷ്ടിക്കാൻ ലോഹി സാറിനു മാത്രമേ കഴിയുള്ളു 😘
@memorylane7877
@memorylane7877 3 года назад
എം ടി സാറിനും.
@MikeJohnMentzer
@MikeJohnMentzer 3 года назад
വേറെ ഏതാ അങ്ങനെ ഉള്ള പടം?
@arunt2516
@arunt2516 3 года назад
@@MikeJohnMentzer വാത്സല്യം
@arrock188
@arrock188 3 года назад
@@MikeJohnMentzer amaram, kireedom, thaniyavarthanam, dasaradham
@v-stervlog3615
@v-stervlog3615 3 года назад
@@MikeJohnMentzer ponmuttayudunna tharavu
@SanthoshKumar-ti8qo
@SanthoshKumar-ti8qo 4 месяца назад
ബിന്ദു പണിക്കർ :- ... ഒരു രക്ഷയുമില്ല .... തകർത്തു..
@sadikalithootha8886
@sadikalithootha8886 2 года назад
Climax ഒന്ന് കണ്ടു പോവാൻ വന്നത് ആണ്..മുഴുവൻ കണ്ടു. ..എത്ര കണ്ടാലും മടിക്കില്ല
@SK-rs2zt
@SK-rs2zt 4 года назад
ലക്ഷ്മി ഗോപാലസ്വാമിയുടെ സ്വന്തം ശബ്ദം കൊടുത്ത സിനിമ
@rajeshmathew5989
@rajeshmathew5989 Год назад
P
@razak-wayanad.2466
@razak-wayanad.2466 2 года назад
കാണാൻ വൈകിയതിൽ വല്ലാത്ത വിഷമം തോന്നിയ മൂവി ....😥അത്രക്ക് നന്നായിരുന്നു ...❤️
@vishnugcdlm581
@vishnugcdlm581 4 года назад
2:15:10 ഈ സീനിൽ വക്കീലിന് ഡബ്ബ് ചെയ്തത് മമ്മൂട്ടി ആണെന്ന് എത്ര പേർക്ക് അറിയാം...
@praveenveedu9333
@praveenveedu9333 3 года назад
🙏🙏🙏👍
@ഞാൻതോമആട്തോമ-ണ9ര
ആണോ 👏😍💐😍💐
@joyealjoy912
@joyealjoy912 2 года назад
എനിക്കും തോന്നി
@mohammedalimk1086
@mohammedalimk1086 4 года назад
നമുക്ക് അവസാനം വരെ ഭാര്യയും മക്കളും മാത്രേ ഉണ്ടാകൂ ബന്ധുക്കൾ ശത്രുക്കൾ എത്ര നല്ല പദം
@shabeervp795
@shabeervp795 4 года назад
അച്ഛനും അമ്മയും ഉണ്ടെങ്കിൽ അവരും ഉണ്ടാവും..
@iamindia1821
@iamindia1821 3 года назад
ഭാര്യമാര അവസ്ഥ ഇതിൽ കാണികുന്നു
@unnir5037
@unnir5037 2 года назад
നമുക്ക് അവസാനം വരെ അമ്മയും അച്ഛനും മാത്രമേ കാണൂ .. പിന്നെ വയസായാൽ ചിലപ്പോ മകളും ഇതിൽ കണ്ട സത്താറിന്റെ ആരോരും ഇല്ലത്ത അവസ്ഥ തന്നെ അറിയാമാലോ..അവസാനം മരിച്ചപ്പോൾ ഓടിക്കരഞ്ഞ വന്ൻ മുൻഭാര്യ
@afsalblm
@afsalblm 2 года назад
ലോഹിദാസ് കോടി കോടി പ്രണാമം ♥️🌹 കണ്ണു നിറയാതെ നെഞ്ചൊന്നു വിങ്ങാതെ ഈ സിനിമാ കാണാന്‍ കഴിയില്ല.. and legend MAMMOOKKA
@sadiqwandoor9849
@sadiqwandoor9849 2 года назад
ഈ മമ്മൂട്ടിയോട് അഭിനയിക്കാൻ പറഞാൽ അഭിനയിച്ചാൽ പോരെ ജീവിക്കണോ കരയിപ്പിക്കാൻ😭😭
@Vineethvineeth344
@Vineethvineeth344 2 года назад
സത്യം പറയാല്ലോ. കരയാതെ കണ്ട് തീർക്കാൻ കഴിയില്ല ഈ മനോഹരമായ ചിത്രം. എത്ര വട്ടം കണ്ടു എന്നറിയില്ല. ആദ്യത്തെ ഇരുപത് മിനിറ്റ് കഴിഞ്ഞാൽ..... പടം 😍😍😍😍daivame... ഒരേ പൊളി
@kayyoomkalikavu2811
@kayyoomkalikavu2811 3 года назад
പച്ചയായ സാധരണ മനുഷ്യരുടെ ജീവിതം ഇത്രയും മനോഹരമായി ചെയ്യാൻ ലോകത്ത് ഒരൊറ്റ കലാകാരനെ ഒള്ളു.......ലോഹി സാർ 🙏♥
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
അമ്മ എന്ന് കേൾക്കുമ്പോൾ... എപ്പോഴും എനിക്ക് കണ്ണ് നീരാണ്... നീറി നീറി ജീവിക്കാം അല്ലേ.
@Jafarnk.
@Jafarnk. Год назад
take it easy bro
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Год назад
@@Jafarnk. ok
@sreekumariammas6632
@sreekumariammas6632 Год назад
ഇതാണ് ജീവിതം God may bless you
@sari1484
@sari1484 4 года назад
What a fantastic movie. Brilliant direction and acting by all, truly this movie would evoke all kinds of emotions and nostalgia in a person and most all realize the importance of family and blood relation
@mersalplus4015
@mersalplus4015 3 года назад
56:18 ബിന്ദു പണിക്കർ പൊളിച്ചടുക്കി
@sadiquesadi5349
@sadiquesadi5349 3 года назад
2021 ല് വീണ്ടും കണ്ടു കണ്ണ് നിറഞ്ഞു പോയി 😭😭😭 2021ല് കണ്ടവർ ഉണ്ടോ
@anandhutnair3452
@anandhutnair3452 3 года назад
Mammooty and lohithadas two legends ❤❤
@shafnazz8268
@shafnazz8268 4 года назад
2:15:10 മമ്മൂക്ക dubb (adv)😃👌❤️
@rineeshpalliyal8006
@rineeshpalliyal8006 4 года назад
enikum thonni😂😂
@sari1484
@sari1484 4 года назад
really? enikkum thonni- but was not sure- 😃
@xzy1155
@xzy1155 4 года назад
😄
@amjidmkamji7105
@amjidmkamji7105 4 года назад
മമ്മുക്കയെ ഒടുവിൽ തിരിച്ചറിയുന്ന ഇൻട്രോ സീൻ ഒരുരക്ഷയുമില്ല
@sajoffset3816
@sajoffset3816 3 года назад
മമ്മുക്ക കരയിപ്പിച്ചു കളഞ്ഞല്ലോ!
@midhun4832
@midhun4832 2 года назад
Aarum e movie kanaruth..kandal ningl kudumbathe kooduthal snehikkum..bandhaggalude vila ariyum .. sneham aanu yellattinteyum mukalil sneham koduthe ndhum swamthamakkan kazhiyu enna padam padikkum..pakayum vidhyeshavum manasil vekkathe snehikkan padikkum… nammude nattil ninnum akannu pokunna kure karyaggal padippichu tharunnu..kanaruth manushya ni ennum pakayudeyum panathinteyum purake pokukaa..yellam nedi ennu thonnumbol kanuka nasttapettathine orthu karayaan e padam gunam cheyyum
@sreerajsrj7128
@sreerajsrj7128 2 года назад
56:16-57:16 യാ മോനേ.. ബിന്ദു പണിക്കർ 💥.. ഒരൊറ്റ ഷോട്ട് 🔥🔥
@bobbyabraham7798
@bobbyabraham7798 5 лет назад
Lohithadas the legend
@faisalpt984
@faisalpt984 3 года назад
ലോഹി സാർ, ഒരു തേങ്ങലോടെയല്ലാതെ അങ്ങയെ ഓർക്കാൻ പറ്റുന്നില്ല
@njr2776
@njr2776 3 года назад
അവസാനം കണ്ണീരോടുകൂടെ അല്ലാൻഡ് കാണാൻ പറ്റില്ല ഇക്ക ഇങ്ങള് കരയിപ്പിച്ചു കളഞ്ഞു 😢😢
@rameezraz2981
@rameezraz2981 2 года назад
ലോഹി ഏട്ടന്റെ ഹൃദയം കൊണ്ട് പിറന്ന സിനിമ 😘
@sadiksadik3226
@sadiksadik3226 2 года назад
മമ്മൂട്ടി ലോഹിതദാസ് സൂപ്പർ ഹിറ്റ് തനിയാവർത്തനം ഭൂതക്കണ്ണാടി പാഥേയം അമരം മൃഗയ കുട്ടേട്ടൻ സാഗരം സാക്ഷി ഉദ്യാനപാലകൻ കളിയൂഞ്ഞാൽ വാത്സല്യം വിചാരണ കൗരവർ അങ്ങനെ ഒട്ടനവധി സൂപ്പർഹിറ്റ്
@kayyoppu-83
@kayyoppu-83 Год назад
ചിന്നു എന്ന കഥാപത്രം വല്ലാതെ നൊമ്പരമായി കണ്ടിട്ട്... കാത്തിരിക്കാൻ പറഞ്ഞു പോയിട്ട് മമ്മൂട്ടി തേച്ചു 😔
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 года назад
കുറെ മക്കൾ ഉണ്ടെങ്കിൽ എന്താ " ഹൃദയം " ഉള്ളവൻ ഒരുത്തനെ ഒള്ളൂ.. എന്നെ പറ്റിയാണോ
@shabnanoushad7483
@shabnanoushad7483 2 года назад
ഹേയ് അങ്ങനെ വരാൻ വഴിയില്ല 😁
@akbarak1475
@akbarak1475 Год назад
ഈ,,,സിനിമ ,,എന്നെപോലെ,,ഇപ്പൊ യും,,കാണുന്നവരുണ്ടോ..
@ajithsasidharan2292
@ajithsasidharan2292 2 года назад
ഇപ്പോഴും ഉള്ളിൽ ഒരു വിങ്ങലോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ കഴിയില്ല. ചങ്ക് പിടപ്പിച്ചു കളയും ലോഹി സാറിന്റെ അക്ഷരങ്ങൾ
@shafipm9725
@shafipm9725 2 года назад
ഏറ്റവും വലിയ സ്വത്ത് കൊണ്ടുപോകുന്നു എന്നിട്ട് പറയുന്നു എനിക്ക് നിങ്ങളുടെ സ്വത്തും പണവും ഒന്നും വേണ്ട എന്ന്... ❤😘 അമ്മ
Далее
TRENDNI BOMBASI💣🔥 LADA
00:28
Просмотров 370 тыс.