My life is going under a silent twinflame. Initially I chased & was on waiting energy. After doing inner healing, I stopped chasing. I trust on divine. Thank you Divine & Thank you Universe ❤❤❤
Divine ഈ spiritual journey എനിക്ക് തന്നതിന് ആദ്യമേ നന്ദി പറയട്ടെ എനിക്ക് ഇത് കൊണ്ട് ഒരുപാട് ഗുണമുണ്ടായി ഒന്നാമതായി lifil ഒരു ആത്മവിശ്വാസം ഉണ്ടായി നേരത്തെ അത് ഒട്ടും ഇല്ലായിരുന്നു രണ്ടാമതായി border set ചെയ്തു അതോടെ കുറെ toxic friends അതായത് chain smoke, drink എല്ലാം പോയി vegetarian ആയി അതും യാദൃശ്ചികമായി പരിചയപ്പെട്ട ഒരാളുമായി തർക്കിച്ചു അവസാനം എൻറ intution തന്നെ എന്നോട് പറഞ്ഞു ഹൃദയം ഉള്ളതിനെ ഒന്നും കൊന്ന് തിന്നരുത് എന്ന് എന്ന് വച്ച് അത് ഭക്ഷിക്കുന്നവരോട് യാതൊരു വിരോധവുമില്ല അവരായിരിക്കും ചിലപ്പോ ഈശ്വരന് പ്രിയപ്പെട്ടവർseperation timil നല്ല pain und ,practice dittachment and self love but fails anyway thank you divine🙏🏻
Silent twin flame anu. Oru trigarum dm chayyarilla. ഞമ്മൾ randuperum oru condact illa. Telepaty und. 12portal annu new moon aayirunnu . annu reunion nadannu. Parasparem oru dheshyavum illa. Nisha mam Thank you 🌹🌹.
Enike oru new experience.enne oral kanumbuzhellam very lovable aayi nokkumayirunnu.2years aayi continue cheyyunnu.ende prencil iyal very happyayirunnu.njan ende love express cheytapol very angriyode perumari.but later iyal ende dreamil varan tudanghi.dreamil vannal ende energy very low aavum.chilapol endedutu vannu nilkunnatupole tonnum.many times enike experience vannu.enike iyale venamennulla intrest teere illateyai.but knight sleep cheyyunnate vere iyalude thought mindil undavum.ite karmic aavumo.ipol ende mind full iyalode love aane.mattoru marrigine iranghi tirichatayirunnu.but full block .enthane cheyyendetenne oretum pidiyumilla.iyale enne vittatine after njan spiritual practiceum start cheytu.❤❤❤❤
Mam കുറച്ചു നാളായി ഡ്രീംസിൽ aliense നെ യും പറക്കും തളിക പോലുള്ള വാഹനം ആകാശത് കുടി പോകുന്നത് കാണുന്നു, ഒരുപാട് galaxy കാണാറുണ്ട്. എന്ത് കൊണ്ടാണ് എന്ന് പറഞ്ഞു തരാമോ പ്ലീസ് 🙏🙏🙏🙏