നന്ദി. പറഞകാരൃങൾ ശരിയാണ്.2500.സ്ക്വയർ ഫീറ്റ് സതലം.1.1/2 കോടി.15 സ്റ്റാഫ്. ഒരുപ്രോജകറ്റ്.സ്റ്റാർട്ട് ചെയ്യാൻ എല്ലാ എഫർട്ടു എടുതു കൂടേ ആൽമാർതമായി മോട്ടിവേഷൻ കൊടുത് ഞാൻ ഉയർത്തി കൊണ്ടുവന്ന ആൾ ചതിചു.ശത്രുവിന്റ്റ പ്രലോപനങളിൽ വഴങി .എനിക്ക് കിട്ടേണ്ട അഠഗീകാരവുഠ പ്രതിഫലവുഠ നഷ്ടപെടുത്തി.
Thanku ചേച്ചി 🙏thanku devine 2ആമത്തെ pile ആണ് select ചെയ്തത് 🙏ഒരുപാട് ആശ്വാസം തോന്നുന്നു ഒരു തിരുവോണം ബംബർ എടുത്തിട്ടുണ്ട് അതെങ്ങാനും ഒന്നടിച്ചാൽ ഞാൻ രക്ഷപെടുമായിരുന്നു അതിനുവേണ്ടി ചേച്ചിയുടെ പ്രാർത്ഥനയും കൂടി ഞാൻ തേടുന്നു please 🙏🙏🙏🙏🙏❤️❤️❤️❤️വേറെ ഒന്നും എന്റെ മുന്നിലില്ല എന്റെ മഹാദേവനോട് എപ്പോഴും സംസാരിക്കാറുണ്ട് 🙏അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ പൊന്നുതമ്പുരാട്ടി 🙏🙏🙏ശ്രീജമോഹൻ അത്തം