Тёмный

Are You Spiritually Anointed by God Signs of True Spiritual Guru in Kali Yuga by Geo Kappen 

KAPPENS MEDIA
Подписаться 55 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@jubusworld4875
@jubusworld4875 5 месяцев назад
മതങ്ങൾക്ക് അതീതമാണ് spirituality അനുഭവിച്ചു അറിയുന്നു 🙏🏼🙏🏼🙏🏼
@kochuartist7116
@kochuartist7116 5 месяцев назад
വളരെ സത്യം ആത്മീയതയുടെ വെളിച്ചം ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ ദൈവം നയിക്കുന്നത് ഞാൻ അറിയുന്നു എന്റെ ജീവിതം വളരെ പ്രാർത്ഥനയോടെ ഉള്ള യാത്ര ആയിരുന്നില്ല എല്ലാം ആസ്വദിച്ചു ജീവിവിക്കുന്നു പക്ഷെ എന്നിലെ സ്പിരിറ്റ്യൽ അവയ്ക്കിങ് തിരിച്ചറിഞ്ഞതോടെ ജീവിതം മറ്റൊരു അർത്ഥം ഞാൻ അറിയുന്നു thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@Sindhu-l1p
@Sindhu-l1p 5 месяцев назад
സാർ സാദാരണ വീട്ടമ്മ ഞാൻ എല്ലാം വിഡിയോ കാണാറുണ്ട് നല്ല അറിവുകൾ 🙏😊
@sindhusunny3208
@sindhusunny3208 Месяц назад
ദൈവവും ഞാനും തമ്മിലുള്ള ബന്ധം ആണ്.... എനിക്ക്കു പരിശുദ്ധ അത് മാവിന്റെ അഭിഷേകം നൽകി എന്റെ ദൈവം എന്നെ അനുഗ്രഹിച്ചു.. സാറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ആമേൻ
@mahavtar
@mahavtar 3 месяца назад
ഇദ്ദേഹം വളരെ ഉയർന്ന നിലയിലുള്ള പ്രവർത്തനം ആണ് ഈ ചാനൽ വഴി നടത്തുന്നത് 🙏🏻
@shihabm5495
@shihabm5495 5 месяцев назад
വളരെ കറക്റ്റ് ❤❤❤❤ എല്ലാ മതത്തിലും സത്യവിശ്വാസികൾ ഉണ്ട്... മതങ്ങൾ മുഴുവൻ സത്യമല്ല
@RasiyaNaufal
@RasiyaNaufal 4 месяца назад
👍👍
@shagi3167
@shagi3167 5 месяцев назад
ഒരു യഥാർത്ഥ അഭിഷിക്തൻ്റെ വാക്കുകൾ ... ആത്മീയത മാത്രം പറയുന്ന വീഡിയോസ് യഥേഷ്ടമുണ്ട് .. എന്നാൽ ആത്മധൈര്യത്തോടെ സത്യം ഈ ലോകത്തോട് നേരെ നിന്ന് പറയുന്ന , അതേ സമയം മതത്തിലധിഷ്ഠിതമല്ലാത്ത ഉയർന്ന ആത്മീയത ശ്രവിക്കാൻ കഴിയുന്ന വീഡിയോ കാണാനും കേൾക്കാനും ഭാഗ്യം ലഭിച്ചതിന് ഈ പ്രപഞ്ചത്തോട് നന്ദി ... അങ്ങ് വിവേകാനന്ദനെ കുറിച്ച് സൂചിപ്പിച്ചു .. സ്വാമി വിവേകാനന്ദനും നിർഭയനും ആത്മജ്ഞാനിയുമായിരുന്നല്ലൊ ...🙏🙏
@KAPPENSMEDIA
@KAPPENSMEDIA 5 месяцев назад
താങ്കളുടെ വിലയേറിയ വാക്കുകൾക്ക് വളരെ നന്ദി. സന്തോഷം.
@lathaganesan5910
@lathaganesan5910 5 месяцев назад
🎉🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🙏🌠🌠🌠🌠🌠
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
ഈ പെന്തകോസ്ത് കാരന്റെ എര ആയി നീ... വെറുതെ ചെലക്കല്ലേ..
@tojoi4230
@tojoi4230 5 месяцев назад
God is UNIQUE beyond religion ❤❤❤❤❤❤❤
@preethibalakrishnan625
@preethibalakrishnan625 5 месяцев назад
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ ...ദിവ്യ ദാനങ്ങൾ നൽകി എന്നുന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ ... ഓം നമഃ ശിവായ
@anniegeorgep1103
@anniegeorgep1103 5 месяцев назад
True spirituality rises above religion and all its practices. Coolness and calmness can be achieved from God directly. True spiritual individuals will be humble and down to earth as he or she is constantly aware and alert , without that power from above, he is only an empty vessel made up from mud only.May Lord lead and guide each steps ahead. ♥️🙏👍
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
വെറുതെ ചെലക്കല്ലേ നീ...
@SreeKumar-nt3dq
@SreeKumar-nt3dq 5 месяцев назад
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏
@meenuanto3796
@meenuanto3796 5 месяцев назад
മതം ദൈവത്തെ കുറിച്ചും ദൈവത്തിന്റെ അനന്ത സ്നേഹത്തേക്കുറിച്ചുമൊക്കെ പഠിപ്പിക്കുമ്പോഴും... മതനിയമ പരിമിതികളും നൽകുന്നു ദൈവം ഇതിനുമൊക്ക അപ്പുറമാണ്... ദുഷ്ട്ടനും ശിഷ്ടനും ഒരുപോലെ മഴയും വെയിലും നൽകുന്നു....
@kanchanakp8510
@kanchanakp8510 5 месяцев назад
ദൈവീകത എല്ലാവരിലും ഒരുപോലെയാണ്. ആരും ആരുടെയോ അടിമ അല്ല. അവനവൻ തന്നെ അവനവനു ഗുരു. ഗുരുജി പറയുന്നത് ശെരിയാണ്.❤അവനവനെ തിരിച്ചറിയുന്നതിനേക്കാൾ വലിയ അറിവില്ല. തന്നിൽ നിന്ന് അന്യമായി ഒന്നും തന്നെയില്ല. പഞ്ചഭൂത നിർമിതമായ ശരീരം എല്ലാവർക്കും ഒരുപോലെയാണ് ❤എല്ലാ ജീവികളിലും ഒരുപോലെ ആണ്. സർവ ഭൂതവും ആത്മാവാണ് ❤ആത്മാവിനെയും അങ്ങിനെ സർവ ഭൂതത്തിലും കാണുന്നവന് എന്തുള്ളു നിന്ദ്യമായി. ഒരേ ഒരു ലക്ഷ്യം ❤ആത്മ സാക്ഷത്ക്കാരം ❤ലക്ഷ്യം ഒന്ന് തന്നെ ❤അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ❤ഭൂമിയിൽ ദൈവ കൃപ ലഭിച്ചവർക്കെന്നും ശാന്തിയും സമാധാനവും ❤ഒരൂപീഡ ഏറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ ❤സകല പ്രാണികളിലും തന്നിലും ഉള്ള പ്രാണനോടുള്ള പ്രണയം ❤സത്യത്തിന്റെ ആത്മാവ് നിങ്ങളുടേമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ സത്യത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നിങ്ങൾ അറിയും ❤സത്യം നിങ്ങളെ സ്വാതന്ത്രർ ആക്കും. എല്ലാവരിലും ശ്വാസം എന്ന ഗുരു ഒരേപോലെ ആണ് ❤ശ്വാസം വിശുദ്ധം ❤ശ്വാസം ഉണ്ടെങ്കിൽ ശിവം ❤ശ്വാസംപോയാൽ ശവം. ഇലകൾ പച്ചയാകുമ്പോൾ തിരിച്റിയാം ❤ഉറങ്ങിയാൽ കരിയില ❤ശ്വാസം പോയാൽ എല്ലാം ശവങ്ങൾ ❤വെള്ളപൂശിയ ശവകുടിരങ്ങൾ ആകാതിരിക്കുക ❤തൃഗുനിങ്ങളിൽ നിന്നും ഗുണാതീതമായ വെളിച്ചത്തിൽ എത്തിയാൽ ദൈവത്തിന്റെ അഭിഷിക്തർ ഉപകരണം മാത്രം ❤ഗുരുജി പറഞ്ഞത് 100ശതമാനം ശെരിയാണ് ❤കോടിക്കോടി നന്ദി നമസ്കാരം ഗുരുജി ❤യൂണിവേഴ്സിന് നന്ദി ❤
@KAPPENSMEDIA
@KAPPENSMEDIA 5 месяцев назад
അമൂല്യമായ ആത്മീയ ജ്ഞാനവും വിലയേറിയ അറിവുകളും പങ്കുവെച്ചതിന് നന്ദി.
@PAPPUMON-mn1us
@PAPPUMON-mn1us 5 месяцев назад
എല്ലാ ജീവികളും ഒരുപോലെയല്ല... എല്ലാ ആത്മാവും ഒരുപോലെയല്ല...
@oldisgold1977
@oldisgold1977 4 месяца назад
ഗുരുജി. നമസ്തേ. 🙏🏿
@Love-and-Love-Only.
@Love-and-Love-Only. 4 месяца назад
Tank u Hasbunallah va niamel vakeel 🎉🎉🎉🎉🎉
@GIGIGEORGE-ih9ue
@GIGIGEORGE-ih9ue 4 месяца назад
Brother your words are greate. It is divine inspired
@ShemiSathyan
@ShemiSathyan 5 месяцев назад
എത്രയോ കറെക്ടണ് sir ഈ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നത്. 🥰🙏🙏🙏 യൂണിവേഴ്സിന് പ്രണാമം.
@raziakamal5623
@raziakamal5623 5 месяцев назад
Super guruji. Oro wordsum mathathinadimakalayavar chinthikenda karyamanu. Manushiarude manasakunna kannukal thurakatte.... ❤❤❤❤❤.
@MayaDevi-kh3ml
@MayaDevi-kh3ml 5 месяцев назад
Lead a life in Truth. Here God lives in our mind.
@praveenatr4651
@praveenatr4651 5 месяцев назад
Ente hithamalla... Ninte hitham niraveratte....🙏 Thank you so much Sir 🙏🙏 Thank you Universe 🌈🌈🌈❤️
@premaprema-tx7yc
@premaprema-tx7yc 5 месяцев назад
സാധാരണക്കാർക്ക്.. പോലും.. ലഭിക്കുമോ.. നമ്മുക്ക്.. അതിനുള്ള കഴിവ്.. ഉണ്ടാകുമോ
@KAPPENSMEDIA
@KAPPENSMEDIA 5 месяцев назад
നാം എന്താണോ വിശ്വസിക്കുന്നത്, നാം അതായിത്തീരും. നാം എന്താണോ അനുവദിക്കുന്നത്, നാം അത് ആയി തീരും. മറ്റൊരു വീക്ഷണ തലത്തിൽ നിന്ന് പറഞ്ഞാൽ, വിശ്വാസവും അനുവാദവും, ഇച്ഛാശക്തിയും നിയന്ത്രണവും ഇവയാണ് അടിസ്ഥാനം. ഇവയെല്ലാം കർമ്മത്തെ ആസ്പദമാക്കി നിലകൊള്ളുന്നു.
@iindusonline
@iindusonline 5 месяцев назад
​@@KAPPENSMEDIAതാൻ ഈ പറഞ്ഞതും മണ്ടത്തരം : ഭാഗ്യമില്ലാതെ ആരും ഒന്നും ആവുന്നില്ല. നമ്മൾ വിചാരിക്കുന്നത് നമുക്ക് ചെയ്യാൻ പറ്റില്ല. പറ്റണമെങ്കിൽ നമ്മുടെ സൃഷ്ടിയിൽ അത് ഉണ്ടാവണം. നമ്മളിൽ ഇല്ലാത്ത ഒന്നും നമുക്ക് സാദ്യമല്ല. ആത്മാവ് ഇല്ല. ഉള്ളത് ശരീരം മാത്രം '
@Love-and-Love-Only.
@Love-and-Love-Only. 4 месяца назад
Thavakal thu alla Allah
@MayaDevi-kh3ml
@MayaDevi-kh3ml 5 месяцев назад
Namasthe Ji
@shynishyni9559
@shynishyni9559 5 месяцев назад
Hai sir sukhamaano namaste sir thanku sir thanku univers
@sindhusunny3208
@sindhusunny3208 Месяц назад
ജാതി മത ഭേദമന്യേ എല്ലാവരെയും സ്‌നേഹിക്കാൻ സാധിക്കും സാറിന് പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
@ManojKumarul
@ManojKumarul 5 месяцев назад
കുറെ കാലമായി ഞാൻ ഒരു ആശ്രമം ചിന്തയിൽ ആണ്. ചിലപ്പോൾ അതായിരിക്കും എൻ്റെ ജീവിത് ലക്ഷ്യം. ഋഷികേശ് അഥവാ വരണസി ഒക്കെ മനസിലുണ്ട് പക്ഷെ ഒരു starting trouble.
@Love-and-Love-Only.
@Love-and-Love-Only. 4 месяца назад
All is well
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 5 месяцев назад
U r so so right! I am going to give a great information that will help U sure..."Our society has been dominated by Maffia! Several countries are helping them! They are always blocking any person, who try to do goodness in society especially in spiritual field. It is very difficult to understand the way, they are blocking... Pls take serious "in mind "about it. I think U r in a beautiful spiritual way and so i gave U the former warning... Be happy, positive and loving always.... 🙏🙏🙏👍❤❤❤.....
@Rajithachandran-b3p
@Rajithachandran-b3p 5 месяцев назад
Hare Krishna...powerful words but very simple and valuable...thank u very much sir🙏🙏
@MayaDevi-kh3ml
@MayaDevi-kh3ml 2 месяца назад
Namasthe Sir. Ee Prapancham eppozhum vazhikal Katti tharum ennu paranjathu valare satyamanu. Mikkappozhum Rakshikkukayum cheyyum.Chilappol Eeaswaranmar prapachathil olichu irikkunnuntayirikkam. Thettaya vazhi pokathe samrakshikkayum cheyyunnu.
@anandsuresh97
@anandsuresh97 5 месяцев назад
Very good video sir, sir can you do a video about how to avoid procrastination and unnecessary tension from a spiritual point of view?
@saumisudheesh9460
@saumisudheesh9460 5 месяцев назад
Spiritual death ൽ നിന്ന് കൈ പിടിച്ച് ഉയർത്താൻ ശ്രമിക്കുന്ന താങ്കൾക്ക് ഹൃദയത്തിൽ നിന്ന് നന്ദിയുടെ പൂച്ചെണ്ടുകൾ 🌹🌹🌹🌹
@KAPPENSMEDIA
@KAPPENSMEDIA 5 месяцев назад
ഒരിക്കൽ ആത്മീയത തിരിച്ചറിഞ്ഞാൽ പിന്നെ നാം ആത്മ ശരീരത്തിൽ അനശ്വരരാണ്.
@vvsidharthan7909
@vvsidharthan7909 5 месяцев назад
Sir, It is a real & exact statements as per my practical life of 76 years. This messages can be digested by those who are in the same capacity. ( sidharthan, raja yogi )
@DheviBhagavathi
@DheviBhagavathi 3 месяца назад
Thanks sir 🙏. God blessing 🙏.
@sunikumari8636
@sunikumari8636 5 месяцев назад
Good
@Love-and-Love-Only.
@Love-and-Love-Only. 4 месяца назад
ALLAH AKBER
@LissyVarghese-s5s
@LissyVarghese-s5s 5 месяцев назад
Namasthe sir 🎉🎉🎉
@shajisebastian6590
@shajisebastian6590 5 месяцев назад
Thurth mind and love to all the life.words flaying way, and life.. thank u 😊👍 universe Sprite, mind... Thank u 😊😘💕😊👍 guru jie....
@shameenanm2350
@shameenanm2350 5 месяцев назад
Universe is guiding me🙏
@meenaug
@meenaug 5 месяцев назад
NAMASTHE.............super. .......ororutharum swayam arinjirikkendava...........
@MayaDevi-kh3ml
@MayaDevi-kh3ml 5 месяцев назад
I liked your speeches on Spirituality, Sir
@meenusanjath9963
@meenusanjath9963 3 месяца назад
Very interesting , answer to queries from within , similar thoughts /topic of interest. Thanks to universe for the reaching out at correct timings.through this great mediater.🙏🙏🙏❤❤❤🌹
@ravip5517
@ravip5517 4 месяца назад
Very good message 👏
@DeviSasiDeviSasi-e6i
@DeviSasiDeviSasi-e6i 5 месяцев назад
Sir Thankal parayunna karyangal👍👍👍👍🌹🌹🌹
@ashasheril6726
@ashasheril6726 5 месяцев назад
Thank you univeres❤❤❤ thank you sir❤❤❤
@santhakumari6661
@santhakumari6661 5 месяцев назад
Thankusirthnankuverymuch
@aswathymol4723
@aswathymol4723 5 месяцев назад
Thank you sir... ❣️🙏🏻
@GeethaSaseendran-hf4zz
@GeethaSaseendran-hf4zz 5 месяцев назад
Sir parayunnathe 💯/ sathyam❤🎉❤
@1969R
@1969R 5 месяцев назад
നമ്മുടെ മാതാപിതാക്കളുടെ മാതാപിതാക്കൾ .... അവരുടെ മാതാപിതാക്കൾ ..........etc. ഇങ്ങനെ പിന്നോട്ട് നോക്കിയാൽ ഒരറ്റം എവിടെയാണ് എന്ന് ചിന്തിച്ചാൽ ഈ ലോകത്തുള്ള എല്ലാവരും നമ്മുടെ ബന്ധുക്കളാകില്ലേ എന്ന് ഞാൻ ചിന്തിക്കുന്നു...ഇതിനിടയിലെവിടെയോ ആണ് മതം കടന്നുവന്നിരിക്കുന്നത് ... അല്ലെ.... മതത്തിൻ്റെ പേരിൽ വേർതിരിക്കപ്പെട്ടവരെല്ലാം ഒരിക്കൽ ബന്ധുക്കളായിരിക്കാം... എൻ്റെ ചിന്തകളാണിത്....
@KAPPENSMEDIA
@KAPPENSMEDIA 5 месяцев назад
നിങ്ങളുടെ ചിന്തകൾ വിലയേറിയതും യുക്തി സഹജവും ആണ്.
@ShithaKk
@ShithaKk 5 месяцев назад
Thank you sir
@nisharajesham5244
@nisharajesham5244 4 месяца назад
Athe ente kudumpathile samadhanam nashttapeduthi
@geethakumari771
@geethakumari771 5 месяцев назад
Good information
@MurshiMurshi-s8f
@MurshiMurshi-s8f 5 месяцев назад
Thanku sir🙏🙏🙏🙏
@sangeetha.m7557
@sangeetha.m7557 5 месяцев назад
Sir,enikyoru doubt undu.numbers ellam manushya nirmitham alle?pinnengine aanu angel numbers enna oru concept vannathu, for example 11:11 etc.please clear 🙏
@prasadunnikrishnan113
@prasadunnikrishnan113 5 месяцев назад
Daivathinte niyamangal bhoomiyil nadappilakunnu.. Manushyariloode...........
@LissyVarghese-s5s
@LissyVarghese-s5s 5 месяцев назад
Keep it up sir
@246amt
@246amt 5 месяцев назад
Poornathil ninnum undaaya manushyarkkum poornnan aakaan pattum .. for that he has to do deliberate effort from their side
@lissygeorge2655
@lissygeorge2655 5 месяцев назад
Great 🙏🏻
@Niju77737
@Niju77737 5 месяцев назад
Thankyou sir 🙏🙏🙏🌈🦋🌈🦋🌈🦋🌈🦋
@Shaju1268
@Shaju1268 5 месяцев назад
Thank You Universe ❤️
@BindhuPillai-v3c
@BindhuPillai-v3c 5 месяцев назад
Sir.allaverilum oru power unt.paksha aar thirichareyunnila
@komalamperiyattil9839
@komalamperiyattil9839 5 месяцев назад
Thank. You sir🙏🙏🌹🌹
@sindhup2534
@sindhup2534 5 месяцев назад
Thank u Guruji❤❤❤❤
@tojoi4230
@tojoi4230 5 месяцев назад
Grow beyond the religion ❤❤❤❤❤❤❤
@tojoi4230
@tojoi4230 5 месяцев назад
Great Great message ❤❤❤❤❤❤❤
@miniminnu1788
@miniminnu1788 5 месяцев назад
ധ്യാനം,മാത്രമാണ്,ശരിയായ ആത്മീയത
@jeraldjobby2568
@jeraldjobby2568 5 месяцев назад
Thank you sir 🙏🏻🙏🏻🙏🏻
@theresafernando1990
@theresafernando1990 5 месяцев назад
❤❤❤ Thank you Guruji ,the pilgrimage with you is worth ,enhancejng our wisdom ,we should have learders like you ,then there is peace ,Heaven on earth ,pr😊ray that You be our P M ,can we expect in near future ,
@Elizabeth-pi7vu
@Elizabeth-pi7vu 5 месяцев назад
Njan oru uthamadaivaviswasiyayirunnu karanam enikku dharalam daivikamennu nam karuthunna anubhavangal undayittundu ennittum ente jeevitham angeyattam thakarnnupoy eppol jose kandathilinte thalivu vachulla viswasa nishadha pramanangal enne vallatha confusionilakky munpottumvayya purakottum vayya eny eñthu chaiyanamennu ariyilla eeprabhashanam enneppole chinthykkunnavarundu enna prathyasa nalkunnu
@subhakumary2333
@subhakumary2333 5 месяцев назад
Nice video♥️♥️♥️
@jubusworld4875
@jubusworld4875 5 месяцев назад
🤲🏼🙏🏼thank u ഗുരോ 🙏🏼🙏🏼🙏🏼
@Podimol777
@Podimol777 5 месяцев назад
Sir njanum orupad angel numbers kanunnu njanum spirituality ill aano onnu paranju tharumo sir enik universe ne kurich ellam ariyan valiya interest aa orupad vedios kanarud njanum spiritual path ill aano onnu paranju tharumo sir
@itssimplyme9553
@itssimplyme9553 5 месяцев назад
Thankyou sir for this great message🙏🙏
@shijimoljacob957
@shijimoljacob957 5 месяцев назад
Super🎉
@Thrikkandiyoor
@Thrikkandiyoor 5 месяцев назад
I am absote conciousness.
@sunilkp389
@sunilkp389 5 месяцев назад
അറിവില്ലാത്തവർക്കു കലിയുഗവും അല്ലാത്തവർക്കു പുരുഷോത്തമ സംഗ മയുഗവുമാണ്. സൃഷ്ടി ഒരു പരിവർത്തന സ്റ്റേജിൽ ആണ്‌. ഈ കാലത്തെ ലക്ഷണങ്ങൾ കണ്ടിണ്ടും മനസിലായില്ല എങ്കിൽ അവർക്കു "ജ്ഞാനം "ലഭി ക്കേണ്ടിയിരിക്കുന്നു. മതത്തിന്റെ വേലിക്കെട്ടിൽ നിന്നും മാറിചിന്തിച്ചു നോക്കാൻ അങ്ങയുടെ പ്രഭാഷണം ഉപകാര പ്രദമാകട്ടെ. ഓം ശാന്തി. 🙏.
@aswin3641
@aswin3641 5 месяцев назад
താങ്കൾ ഒരു രാജയോഗി ആണെന്ന് തോന്നുന്നു
@user-oy3rd3tb4s
@user-oy3rd3tb4s 5 месяцев назад
Correct.. Thank you sir ❤
@remanikc8893
@remanikc8893 5 месяцев назад
Inspirational talk❤😊😊
@kokilajayachandran8417
@kokilajayachandran8417 5 месяцев назад
So true.. excellent explanation ... Thank you ❤...
@Seema-hp2fz
@Seema-hp2fz 5 месяцев назад
നമസ്കാരം ❤🙏 ,സാറിൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട് ,മനസിലാക്കാനും ഉൾക്കൊള്ളാനും പറ്റുന്നുണ്ട് ,, സോഷ്യൽ മീഡിയയിലെ പല വീഡിയോസും കാണുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് ,, ചിലര് പറയും ഒരു ഗുരു ഇല്ലാതെ ആത്മീയതയിലേക്ക് എത്താൻ പാടില്ല പറ്റില്ല എന്ന് ,, എന്നിട്ട് കുറേ പൈസ ഗൂഗിൾ പേ ചെയ്യാൻ പറയും ,, മറ്റു ചിലർ ഇരുപതിനായിരം ഇരുപത്തി അയ്യായിരം കൊടുത്താൽ രണ്ട് ദിവസം കൊണ്ട് കുണ്ഡലിനി ഉണർത്താം ചക്രം തിരിക്കാം എന്നൊക്കെ ,, നമ്മിലുള്ള ദൈവീകത ഉണരണമെങ്കിൽ നമ്മൾ തന്നെ കരുതണ്ടെ .. ചെവി കണ്ണ് വാക്ക് നോക്ക് ചിന്ത പ്രവൃത്തി ഇതെല്ലാം നന്നാക്കേണ്ടത് നമ്മളല്ലെ ? ഇപ്പോൾ ആത്മീയത പോലും കച്ചവടമാണ് 🙏
@vishakp7627
@vishakp7627 5 месяцев назад
Paisa onnum vendathe help cheyunna aalkaarund,time aavumbol vannloum
@KAPPENSMEDIA
@KAPPENSMEDIA 5 месяцев назад
തീർച്ചയായും ഒരു മനുഷ്യ ഗുരു നിർബന്ധമാണ് എന്നുള്ളത് ഒരു ബിസിനസ് ആശയമോ മറ്റെന്തെങ്കിലും അജണ്ട ഉള്ളതോ ആകാനാണ് സാധ്യത. എല്ലാവർക്കും ഒരു മനുഷ്യ ഗുരുവിനെ നിർബന്ധമാണ് എന്നില്ല. അത് അവരവർക്ക് ബോധ്യപ്പെടും. താങ്കളെ സംബന്ധിച്ചിടത്തോളം താങ്കളുടെ വീക്ഷണം കൃത്യമാണ്. താങ്കളുടെ വീക്ഷണം പങ്കുവെച്ചതിന് നന്ദി. സന്തോഷം.
@Seema-hp2fz
@Seema-hp2fz 5 месяцев назад
@@KAPPENSMEDIA നന്ദി 🙏 സ്നേഹം ♥️🙏
@Seema-hp2fz
@Seema-hp2fz 5 месяцев назад
@@vishakp7627 ,അതെ സ്നേഹം ♥️🙏
@as..3370
@as..3370 5 месяцев назад
K​@@KAPPENSMEDIA
@anirudhanviyyath9028
@anirudhanviyyath9028 5 месяцев назад
നിയമ പണ്ഡിതൻ. ബൈബിൾ പ്രഭാഷകർ 39:1, അത്യുനതന്റെ നിയമങ്ങൾ പഠിക്കുന്നതിൽ താത്പര്യമുള്ളവൻ എല്ലാ പൗരണിക ജ്ഞാനവും ആരാഞ്ഞു അറിയുകയും പ്രവചനങ്ങളിൽ ഔൽസുക്യം പ്രദർശിപ്പിക്കു കയും ചെയ്യും. 2.അവൻ വിശ്രുതരുടെ വാക്കു വിലമതിക്കുകയും ഉപമകളുടെ പൊരുൾ സൂക്ഷ്മമായി അപഗ്രഥിക്കു കയും ചെയ്യും. 3, അവൻ അപ്തവാക്യാ ങ്ങളുടെ ആന്തരാർത്ഥം തേടുകയും ഉപമകളുടെ നിഗൂഢതകളെ സ്വായത്ത മാക്കുകയും ചെയ്യുന്നു. 🌹
@Mohanan-b6o
@Mohanan-b6o 5 месяцев назад
100% true👍
@anusreeas4172
@anusreeas4172 5 месяцев назад
5:51 point annn💫
@ajithakumari6210
@ajithakumari6210 5 месяцев назад
പരിശുദ്ധമായ ആത്മാവിൻറെ പ്രയാണം നടത്തുന്ന നിമിഷം ആ പരമാത്മാവിൽ നിന്നും ഊർജ്ജം ലഭിക്കുന്നു. ആത്മീയത അത് മതത്തിൽ ബന്ധനം ഇല്ല. ആത്മവ് പരിശുദ്ധ മാണെന്ന് മനസ്സിലാക്കിയാൽ ആരും ആരെയും മോശപ്പെടുത്തില്ല. ഓം എന്ന പ്രണവ മന്ത്രം സൃഷ്ടി,സ്ഥിതി, സംഹാരത്തിൻറെ പ്രയാണമാണ്. ആത്മീയതയിൽ അലിഞ്ഞാൽ പിന്നെ എല്ലാരും ഒരുപോലെ ആണ്. ഹരിഓം.
@KAPPENSMEDIA
@KAPPENSMEDIA 5 месяцев назад
അമൂല്യമായ ആത്മീയ ജ്ഞാനവും അറിവും പങ്കുവച്ചതിന് വളരെ നന്ദി.
@sajithomas5829
@sajithomas5829 3 месяца назад
Daivalmavu nadathunnavar daivathintay makkal akunnu(bible)
@kkvr1550
@kkvr1550 5 месяцев назад
Sir, pls do a series on bhagavat gita❤
@Love-and-Love-Only.
@Love-and-Love-Only. 4 месяца назад
@Rajayogi777
@Rajayogi777 5 месяцев назад
പുതിയനിയമം നല്ലതുപോലെ പഠിക്കുക ധ്യാനിക്കുക🙏
@Love-and-Love-Only.
@Love-and-Love-Only. 4 месяца назад
❤❤❤
@jayadeepjd6293
@jayadeepjd6293 5 месяцев назад
🙏
@Rajeshkumar-zk6ck
@Rajeshkumar-zk6ck 5 месяцев назад
What is Aditi parasakathki
@nandakumarpillai9063
@nandakumarpillai9063 5 месяцев назад
സർപ്പങ്ങളുടെ കാര്യങ്ങളെക്കുറിച്ച് ഒന്നു പറയണേ
@bijijoseph2252
@bijijoseph2252 5 месяцев назад
❤❤❤
@areyaka7402
@areyaka7402 5 месяцев назад
🕉🕉🕉🙏🙏🙏💯💯💯✅✅✅ YES I claim this reading11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@prasanthnair250
@prasanthnair250 5 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@eliyammathomas5753
@eliyammathomas5753 Месяц назад
Amen 🙏🙏🙏🎉🎉🎉
@Thrikkandiyoor
@Thrikkandiyoor 5 месяцев назад
ശിവജ്ഞാനം അഥവാ പ്രത്യഭീജ്ഞാനം തന്നെ അത്.
@tojoi4230
@tojoi4230 5 месяцев назад
Aham Brahmasmi❤❤❤❤❤❤❤❤
@radhadamv2555
@radhadamv2555 Месяц назад
എസ്സ് എസ്സ് എസ്സ് ശിവൻ
@aakamsha.grajesh5808
@aakamsha.grajesh5808 5 месяцев назад
🙏🏼🙏🏼🙏🏼🙏🏼👍🏼
@vidyahari9742
@vidyahari9742 5 месяцев назад
Sir 🙏🙏🙏❤❤❤
@meenusanjath9963
@meenusanjath9963 4 месяца назад
👌👌👌🙏🙏🙏
@leelammajohn3410
@leelammajohn3410 5 месяцев назад
🎉
@prasadwayanad3837
@prasadwayanad3837 5 месяцев назад
❤️🙏🏻🙏🏻🙏🏻
@indirak8897
@indirak8897 5 месяцев назад
🙏🙏🙏❤️🌹
@lathaganesan5910
@lathaganesan5910 5 месяцев назад
🎉🎉🎉🎉🎉❤❤❤❤❤🙏🙏🙏🙏🌠🌠🌠🌠🌠🌠
Далее
FR DANIEL POOVANNATHIL POWERFUL ADORATION
34:46
Просмотров 350 тыс.