I like this video dear. I am also studying astrology last 4years. I like the attitude towards everything. I am also same may be because of mess lagna etc... I finished my criminology and private investigator licence looking job last one and half year. I am 42. Living Victoria Australia. Very interesting sincere videos. Appreciates your strong efforts
Hi I got atmakara and amathya (Venus and sun) in 10th house Capricorn in rasi chart and in Bhavani it is in Aquarius with moon. But not yet may bevlater. Just trust in God
Mam enta makante amathyakaaraka graham guru aan athu 11 bhavattil karakidakam raashiyil nilkkuvan avan 29 age aay ethuvareyum job aayilla aadnmakaaraka graham sureyan aan
awesome mam thank u for the effort that u put in. How about if amtakaraka is in the sign of amathya karaka in the 7 th and 11th house other than conjuntion ?? Pls throw some insight . thanks
ഞാൻ മേടം ലാഗ്നമാണ് എന്റെ ജാതകത്തിൽ ആത്മകരാകാൻ ബുധൻ ആണ് അമാത്യകാരകൻ ശനി ആണ് ശനി ഗ്രഹനില പ്രകാരം 9 ഇൽ ആണ് (ധനു ).. അതുപോലെ ശനി ൽ നിന്നും 7 ൽ സൂര്യനും ബുധൻ ഉം നില്കുന്നു (കർക്കിടകം ) അതിനാൽ ശനി വാക്രാത്തിലാണെന്നു പല വീഡിയോ കണ്ട് മനസിലാക്കി വക്ര ഗതിയിൽ ശനി വന്നാൽ ശിക്ഷിക്കാൻ അർഹത പെട്ട ജോബ് കിട്ടാൻ ഉള്ള ചാൻസ് കാണിക്കുന്നു ഇപ്പോൾ si പോലെയുള്ള ഓഫീസർ പോസ്റ്റ് ന് വേണ്ടി prepare ചെയ്യുന്നു age 32 ആയി മുൻപ് ഒരു ജോബ് കിട്ടിയത്തു വാക്കാൻസി ഇല്ലാത്ത കാരണം കയ്യിൽ കിട്ടി ഇല്ല... Dob 28.7.1989. Time12.58 am ഒന്നു നോക്കുമോ 🙏
Ma'am, Age 39. Now I'm going on in KETHU dhasha RAHU apahara. Still i not got a GOV. JOB & MARRIED...I pray & japa daily... But in this time i not got a financial stability... D.O. B 16-02-1982- 02:20am ANIZHAM. Lagna Scorpio, KETHU @ DHANU, BUDHAN(MERCURY)&SUKRA(VENUS) @ MAKARAM, RAVI(SUN) @KUMBHAM(4th position)RAHU @ MIDHUNAM(8th position) SATURN,KUJA,MAANDHAI(GULIKAN)@ KANNI, GURU@THULAM (12th position)What can i do Ma'am ..?
You should check the minutes and seconds too. That is highly impossible for 2 planets to be in same the same minutes as well as seconds. If that also are the same then, B. V. Raman Sir has taken Rahu into consideration
@@learnastrologywithjayashre2934 Thanks ma'am...i understood... earlier i thought only the degree should be same... thanks for clarifying.... Ma'am can u pls put a video on combustion of planets??
കൊറോണ കാരണം ജോലി പോയി. ദുബായ് ആയിരുന്നു. പെട്രൂൾ പമ്പിൽ ആയിരുന്നു ജോലി പുതിയ ജോലി കിട്ടുമോ? മാഡം 12,12,1991ആയിരുന്നു ജനനം,7.20pm സമയം adoor ആണ് ജനിച്ചത് പ്ലീസ് ഹെല്പ്
mam, what happens if venus Amatyakaraka is combust but has good shadbala. does tat mean the skills are not tat great or not enough to be sucessful in tat carrier ?
ജൂലൈ 7 ലെ വിശദീകരണം .ഒരു വ്യക്തിയെ താഴ്ത്തിക്കെട്ടുവാൻ ശ്രമിക്കുന്നവരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ട ആവശ്യയമുണ്ടോ? ഇല്ല എന്നുള്ളതാണ് എന്റെ അഭിപ്രായം .എല്ലാംനല്ല ക്ലാസുകളാണ് അസൂയാലുക്കൾ തളർത്തുവാൻ ശ്രമിക്കും .തളരരുത്
എന്താ മാഡം ഇങ്ങനെ പറയുന്നത് .... എല്ലാവർക്കും ഭാവിയെ കുറിച്ച് ആശങ്ക ഉണ്ടാവില്ലേ ..... എനിക്ക് 30 വയസാണ് ..... ഞാൻ എവിടെയും എത്തിയിട്ടില്ല .... അടുത്തൊന്നും എത്തുന്ന മട്ടും കാണുന്നില്ല.... എന്റെ നാള് രേവതിയാണ് ..... എന്റെ നാട്ടിലുള്ള രേവതിക്കാരൊക്കെ നല്ല top ആയി പോകുന്നു .....
ഞാനൊരു dob തരാം നിങ്ങൾ അതൊരു വീഡിയോ ചെയ്യു. ജോലി ഇല്ലാത്തവരുടെ രാജാവിന്റെയാണ് ആർക്കും ഇതിനെ break ചെയ്യാൻ സാധിക്കില്ല. 22/3/1993 time 9.5am ഒരു ബോക്സിങ് താരം ആകണം എന്നാണ് ആഗ്രഹം മൂന്ന് ക്രിമിനൽ കേസ് ഉണ്ട് മദ്യപിക്കും, കിട്ടുകയാണെങ്കിൽ കഞ്ചാവും വലിക്കും. ഇതിന്റെഎടയിൽകൂടെ love failure ഉം പിന്നെ ആകെ ഉള്ള ആശ്വാസം ഈശ്വരനോടുള്ള ഭക്തി മാത്രം. പ്രതികരണത്തിന് കാത്തിരിക്കുന്നു...
മാം മറുനാടൻ പേപ്പറിൽ ജ്യോതിഷ് പക്തി തുടങ്ങിയ കാലത്ത് ,അത് വായിക്കുമ്പോ ഒന്നും മനസിലാവില്ലാരുന്നു.. ഞാൻ ഓർക്കും.. ഇവരെന്ത് തേങ്ങയാ ഈ പറയുന്നേന്ന്... എന്നാലും എപ്പോഴും വായ്ക്കും... പിന്നെ പിന്നെ കുറേശ്ശെ മനസിലാവാൻ തുടങ്ങി... ഇപ്പൊ youtube കേൾക്കുമ്പോൾ എല്ലാം crystalclear...
വീഡിയോകൾ പൊതുവിൽ നന്നാവുന്നുണ്ട്, പക്ഷെ പലപ്പോഴും പറച്ചിൽ വിഷയം വിട്ട് പുറത്തു പോകുന്നു. ഇക്കാര്യം പ്രത്യേകം ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും.മറ്റൊന്ന് രാശികളുടെ പേരും മറ്റും കഴിയുന്നതും മലയാളത്തിൽ പറയണം എങ്കിലേ പറയുന്നത് പൂർണ്ണമായി മനസിലാകുകയുള്ളു. എനിക്കു പറയാനുള്ള മറ്റൊരു നിർദ്ദേശം താങ്കൾക്ക് എന്തു കൊണ്ട് വാരഫലം ചെയ്തു കൂടാ, അതിനു കഴിഞ്ഞില്ലെങ്കിൽ മാസഫലം ആയാലും മതി. നിങ്ങളുടെ ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്, കാണാൻ നല്ല ഭംഗിയുണ്ട്.പല വീഡിയോകളിലും താങ്കൾക്ക് മലയാളം ശരിക്കറിയില്ല എന്നു പറയുന്നു, അഡ്രസ് തന്നാൽ ഒരു ഇംഗ്ലീഷ് മലയാളം ഡിക്ഷണറി അയച്ചുതരാം