Тёмный
No video :(

Arellam Enne Marannedilum ♪ ആരെല്ലാം എന്നെ മറന്നീടിലും | Shiju Syam | Anil Adoor | Top Tunes ℗ ♪ © 

Подписаться
Просмотров 381 тыс.
% 3 982

ചില വർഷങ്ങൾക്ക് മുൻപ് ജീവിത അനുഭവത്തിന്റെ പശ്ചാത്തലത്തിൽ
യുവ സുവിശേഷകൻ പാസ്റ്റർ ഷിജു ശ്യാം എഴുതി ഈണം നൽകിയ ഹൃദയസ്പർശിയായ ഗാനം
[Please plug in your 🎧 for an enhanced audio experience!]
Lyrics, Music : Ps. Shiju Syam
Ragam : Charukesi
Vocal : Anil Adoor
Programming : Yesudas George
Woodwind : Shaji Surya
BGM Mix : R.Noble
Studios : Baby’s Emmanuel & Studio Ph7
Voc. Mix,Mastering : Robin Emmanuel
Shoot : Nithin Lal
Edits : Ananthan
Floor : Glorious Land, Chengannoor
Post Production : @toptunes
Presents : Soterion Ministries
Special Thanks Jobin, Rekha Jobin, Lalu Bethel
© Toptunes Production
Karaoke (Minus Track)
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FJjYu8WM7Qw.html
Female Version : Arellam Enne Marannedilum
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TWVil8er3Qg.html
♫ Song Availabe on:
Spotify | iTunes | Amazon Music | YT Music | Saavn | Napster | Resso
Malayalam Lyrics
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി (2)
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)
ചാരെയണഞ്ഞു സാന്ത്വനമേകി
മാർവ്വോട് ചേർത്തവൻ എന്‍റെ പ്രിയൻ (2)
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)
കരത്തിലെടുത്തു ആശ്വാസമേകി
ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2)
Lyrics Manglish
Arellam enne marannedilum
Oru nalum yeshu enne marakkukilla
Sneham nadichavar maaridilum
Maratha yeshu en prana sakhi (2)
Maratha yeshu en prana sakhi
Aazhamayi hridayathil murivettu njan
Aarorumariyathe karanjidumbol (2)
Chareyananju santhwanameki
Marod cherthavan ente priyan (2)
Ee marubhoovil veyilettu njan
Asrayamillathe alanjidumbol (2)
Karathileduthu aswasameki
Chumbanam thannavan ente priyan (2)
Watch More song of Ps.Shiju Syam
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OTHilAEok4E.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m2L00EsRHXA.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mvr0aVXafYE.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LUoLS4KIf0c.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ppuYyBI2j8A.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Bl2IeXiQ8JI.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kaC39xsCmpQ.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VLjH12UFxIE.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ChWSW6DC5o8.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jKJmb91-BLE.html
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SB4f5WNY37I.html
Please feel free to contact us.
Call / WhatsApp | +91 7994997639
Email | toptunesproduction@gmail.com
Stay Connected:
⍟ Facebook | bit.ly/3tQFqWR
⍟ Instagram | bit.ly/3pXdsaI
⍟ Spotify| spoti.fi/3IRzC5v
⍟ Apple Music | apple.co/3I1MncN
⍟ Amazon Music | amzn.to/3t9mT9b
⍟ Jio Saavn | bit.ly/3vXdcu3
⍟ RU-vid | bit.ly/3tgECeZ
Copyright © Top Tunes Production 2022 | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Top Tunes Production will constitute an infringement of copyright.
Please do Subscribe for more latest Christian songs.
God bless you !

Видеоклипы

Опубликовано:

 

6 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 852   
@sujareji6481
@sujareji6481 4 месяца назад
അതെ ആരു മറന്നാലും മറക്കാത്ത ഒരുവൻ. എന്റെ യേശു മാത്രം ❤❤ എന്റെ ജീവിതം ആണ് ഈ പാട്ട്🙏🙏
@shijusyamofficial
@shijusyamofficial 4 месяца назад
Thank you❤️🙏
@sajeeshkumar755
@sajeeshkumar755 4 месяца назад
ആരെല്ലാം നമ്മെ മറന്നാലും മറക്കാത്ത ഒരുവനേ ഉള്ളൂ കർത്താവായ യേശു ആമേൻ അപ്പാ🙏🙏🙏
@shijusyamofficial
@shijusyamofficial 4 месяца назад
Thank you❤️🙏
@princysebastin8216
@princysebastin8216 2 года назад
എന്നെ ഒരുപാട് ആശ്വസിപ്പിച്ച ഗാനം... പലപ്പോഴും തനിച്ചിരിക്കുമ്പോൾ, അറിയാതെ കണ്ണു നിറയുമെങ്കിലും കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം ആണ്.... ഈ ദിവസങ്ങളിലും എനിക്ക് ആശ്വാസം ഈ ഗാനം.... എന്നെ സ്നേഹിക്കുന്ന എന്റെ ആശ്വാസം എന്റെ യേശു 🙏🙏🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@nimmeyjacob4644
@nimmeyjacob4644 Год назад
എന്റെയും ജീവിതം പോലെ😢പക്ഷെ ആരെല്ലാം മറന്നാലും ഒരിക്കലും മറക്കാത്ത ഒരാൾ ഉണ്ടേൽ അത് യേശുയപ്പാ മാത്രം ആണ് 🙏❤️Heart touching song god bless you all team🙏
@shijusyamofficial
@shijusyamofficial Год назад
Thank you❤🙏
@anoopsteephan503
@anoopsteephan503 2 года назад
എത്ര കേട്ടാലും... മടുക്കില്ല.. കാരണം അത്രയ്ക്കും... അർദ്ധമാണ്.. എന്റെയും ജീവിതത്തിൽ വല്ലാതെ touch ചെയ്യുന്നു... Amen 🙏🏼🙏🏼🙏🏼🙏🏼
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@shilnashyam3900
@shilnashyam3900 2 года назад
ശബ്‌ദം കൊണ്ട് ദൈവം അനുഗ്രഹിച്ച ഗായകൻ........ പാട്ടും നന്നായിരിക്കുന്നു.. പാടിയതും കൊള്ളാം.....ഇനിയും പാടുവാൻ കർത്താവ് കൃപ ചെയ്യട്ടെ.... ആമേൻ 🙏🙏🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@thampythomas7623
@thampythomas7623 2 года назад
അരെല്ലാം മറന്നാലും ഞാൻ നിന്നെ മറക്കില്ലാ എന്നു പറഞ്ഞവൻ യേശു ക്രിസ്തു മാത്രം
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@nivyajobin2123
@nivyajobin2123 2 года назад
യേശുവേ അങ്ങ് എന്റെ ജീവിതത്തിൽ തന്നവിടുതലിനും എന്റെ ശരീരത്തിനു തന്ന സൗഖ്യത്തിനും എത്ര നന്ദി പറഞ്ഞാലും എത്ര സ്തുതിച്ചാലും മതി വരുന്നില്ല നന്ദി യേശുവേ ആയിരമായിരംസ്തോത്രം സ്തുതി
@shijusyamofficial
@shijusyamofficial 2 года назад
@@nivyajobin2123 ❤🙏
@kichusmusicworld1981
@kichusmusicworld1981 5 месяцев назад
2022ൽ ഇത് കേട്ടവർ ഉണ്ടോ
@shijusyamofficial
@shijusyamofficial 5 месяцев назад
❤️❤️❤️
@sandhyaponnu4248
@sandhyaponnu4248 2 года назад
മനസിന്‌ ആശ്വാസം തരുന്ന പാട്ടാണ്.മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@vettampallyanil9343
@vettampallyanil9343 2 года назад
ആരെല്ലാം മറന്നാലും മറക്കാത്ത ദൈവം എൻ്റെ യേശു മാത്രം❤️ super
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@rajasree6131
@rajasree6131 2 года назад
എന്റെ ഹൃദയത്തിൽ ഒരു പാട് തോട്ടപ്പാട്ട് ആണ് ഇത് ❤
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@arpithaarya8252
@arpithaarya8252 2 года назад
💯💯💯💯💯
@shijusyamofficial
@shijusyamofficial 2 года назад
@@arpithaarya8252 Thank you❤🙏
@ebinjohn6319
@ebinjohn6319 2 года назад
Kester song 🎵 pole ayi supper
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@manjushal7890
@manjushal7890 2 года назад
Super song Valarie eshtapettu god bless you paster
@shijusyamofficial
@shijusyamofficial 2 года назад
@@manjushal7890 Thank you❤️🙏
@SibiJohnAyyanthanathu
@SibiJohnAyyanthanathu 2 года назад
മികച്ച സ൦ഗീത൦, മികച്ച വരികൾ, മികച്ച പക്കമേള൦, മികച്ച ഗാനാലാപനം, തരക്കേടില്ലാത്ത റിക്കാർഡി൦ഗ് . കുറഞ്ഞത് 250 പ്രാവശ്യമെങ്കിലും ഈ ഗാന൦ ഞാന്‍ പ്ലേ ചെയ്തിട്ടുണ്ട്
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@shibinVLogz
@shibinVLogz Год назад
This is my life song🥰❤️
@shijusyamofficial
@shijusyamofficial Год назад
Thank you❤️🙏
@jancysanthosh3800
@jancysanthosh3800 2 года назад
ആരെല്ലാം എന്നെമറന്നീടുംനല്ല പാട്ടാണ്വളരെ ഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@nivyajobin2123
@nivyajobin2123 2 года назад
എത്ര നല്ല പാട്ട്, ഹൃദയം നിറഞ്ഞുപോയി യേശുവിന്റെ വിശ്രിതമായ കാരത്തിൽ ആയതുപോലെ തോന്നി ഇതുപോലെയുള്ള പാട്ടുകൾപാടാൻ കർത്താവെ ഈ കർത്താവിന്റെ ദാസനെ കർത്താവു കൃപ തരട്ടെ an
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@JCMVision
@JCMVision 2 года назад
Amen
@shijusyamofficial
@shijusyamofficial 2 года назад
@@JCMVision Thank you❤🙏
@prameelap3006
@prameelap3006 2 года назад
ദൈവസ്നേഹത്തെ തൊട്ടുനർത്തുന്ന ലളിതമായ ആലാപനം 🙏🙏🙏ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙌🙌🙌🙌🙌🙌🙌🙌🙌🙌
@salymanoj7838
@salymanoj7838 8 месяцев назад
എത്ര കേട്ടാലും മതിവരില്ല ജീവിതാനുഭവം ❤️❤️❤️
@shijusyamofficial
@shijusyamofficial 8 месяцев назад
Thank you❤️🙏
@shofar-media
@shofar-media 2 года назад
യേശുവേ നന്ദി 💝
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@Dhanya-jy1jf
@Dhanya-jy1jf Год назад
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ കരഞ്ഞ് പോകും എന്റെ ജീവിതവും ആയി അർഥം ഉള്ള വരികൾ ഒരുപാട് ഇഷ്ട്ടമായി പാട്ട്
@shijusyamofficial
@shijusyamofficial Год назад
Thank you❤️🙏
@mrshadowbeatz7183
@mrshadowbeatz7183 2 года назад
ഗോഡ് ബ്ലെസ് u പാസ്റ്റർ
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@sheejadavid5725
@sheejadavid5725 2 года назад
ഹൃദയത്തെ സ്പർശിക്കുന്ന ഗാനമാണ് ഇനിയും അനേക പാട്ടുകൾ എഴുതുവാൻ കർത്താവ് സഹായിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you sis❤️🙏
@JCMVision
@JCMVision 2 года назад
Amen
@thomasca7395
@thomasca7395 2 года назад
ദൈവകൃപനിറഞ്ഞഅനേകഗാനംപാടുവാൻദൈവകൃപലഭിയ്ക്കട്ടെ
@shijusyamofficial
@shijusyamofficial 2 года назад
@@JCMVision Thank you❤️🙏
@gigieldhose9934
@gigieldhose9934 2 года назад
കനലെരിയുന്ന മനസ്സുകൾക്ക് സ്വാന്തനമാണ് സംഗീതം. ഓരേ വരികളും ആത്മ തലത്തെ തൊടുന്നതാണ്: ഇനിയും എഴുതാൻ ഇടവരട്ടെ👍💖👍💖👍💖👍💖👍💖
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@sosammasimon9824
@sosammasimon9824 Год назад
Yes, we may forget Jesus, but He never forgets us. Who can listen this song without shedding tears.
@shijusyamofficial
@shijusyamofficial Год назад
Thank you❤️🙏
@vinithajithin5577
@vinithajithin5577 2 года назад
Vallathe hridayasparshiyayasong . yes sneham nadichavarellarum Mari.ini karthavallathe enikkarulla.😓🔥🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@prameelap3006
@prameelap3006 2 года назад
കർത്താവിന്റെ ആഴമാർ ന്ന സ്നേഹത്തെക്കുറിച്ചുള്ള ഓരോ വരികളും അതിമനോഹരം തന്നെ സത്യാ ണ് അപ്പാ അങ്ങയെ പോലെ സ്നേഹിക്കാൻ ആരുള്ളു ♥️അപ്പാ അങ്ങു എന്റെ പ്രാണസഖി ♥️ തന്നെയാണ്. 🙏🙏🙏🙏🙏🙏🙏🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@prameelap3006
@prameelap3006 2 года назад
🙏🙏🙏🙏🙏
@anumolstanley1710
@anumolstanley1710 2 года назад
ഈ വരിയും പാട്ടും ഒരു പാട് ആശ്വാസം 😍
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@anilrobi4874
@anilrobi4874 2 года назад
ഹൃദയ സ്പർശിയായ ഒരു ഗാനം. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shijusyamofficial
@shijusyamofficial 2 года назад
Thank you bro❤🙏
@visakhvichu844
@visakhvichu844 2 года назад
ഈ ഗാനം കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണു 🙏🏻🙏🏻🙏🏻
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@jollymathew8799
@jollymathew8799 2 года назад
ഹൃദയത്തെ സ്പർശിച്ച മനോഹര മായ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല. ഇനിയും ഇത് പോലെ ഉള്ള പാട്ടുകൾ എഴുതുക. ദൈവം അനുഗ്രഹിക്കട്ടെ.
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@Godwithus4384
@Godwithus4384 10 месяцев назад
Amen ❤❤❤❤
@AnishKJoseMUSIC
@AnishKJoseMUSIC 2 года назад
Heart touching lyrics and music singing and beautiful orchestration
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@vishnuravi1194
@vishnuravi1194 10 месяцев назад
അത്രമേൽ പ്രിയപ്പെട്ട വരികൾ... ❣️
@shijusyamofficial
@shijusyamofficial 10 месяцев назад
Thank you❤️🙏
@shinec3004
@shinec3004 2 года назад
🙏👌👌👌 ദൈവത്തിനു സ്തോത്രം നല്ല പാട്ട്
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@jancysanthosh3800
@jancysanthosh3800 2 года назад
ആരെല്ലാംഎന്നെ
@allsign-gl3nd
@allsign-gl3nd 2 года назад
ഹൃദയസ്പർശിയായ വരികൾ... കണ്ണുകൾ നിറഞ്ഞു പോയി... മനോഹരമായ ആലാപനം... നല്ല സംഗീതവും പശ്ചാത്തല സംഗീതവും... മനോഹരമായ ഗാനത്തിന് നന്ദി.
@JCMVision
@JCMVision 2 года назад
സ്തോത്രം
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@shijusyamofficial
@shijusyamofficial 2 года назад
@@JCMVision ❤🙏
@vineethageorge6460
@vineethageorge6460 2 года назад
മനോഹരം....
@shijusyamofficial
@shijusyamofficial 2 года назад
Thank you sis❤️🙏
@RevivalInternational-xf3ok
@RevivalInternational-xf3ok 9 месяцев назад
Very nice ❤❤❤❤❤
@shijusyamofficial
@shijusyamofficial 9 месяцев назад
Thank you ❤️🙏
@JCMVision
@JCMVision 2 года назад
സ്തോത്രം
@shijusyamofficial
@shijusyamofficial 2 года назад
Amen❤️🙏
@binisshortvideos6426
@binisshortvideos6426 2 года назад
മറക്കാത്ത യേശു
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@babysk1703
@babysk1703 2 года назад
ഞാൻ സാക്ഷ്യം പറഞ്ഞത് കേട്ട ഒരാൾ പാടിയത് പോലെ തോന്നുന്നു ഇത് നമ്മുടെ അനുഭവമല്ലെ ??കർത്താവിൻ്റെ സന്നിധിയിൽ പറഞ്ഞ പരിഭവങ്ങൾ ഓർമ്മവരുന്നു .അവിടുന്ന് പറഞ്ഞ മറുപിടിയും അമ്മയ്ക്ക് മറക്കാം എനിക്കാവില്ല കാരണം നിയെൻ്റെ ജീവനാ ... നിന്നെ നേടാൻ ഞാൻ സഹിച്ചത് പ്രസവവേദനയെക്കാൾ വലിയ വേദനയാണ് നി ജനിക്കാനായി ഞാൻ നൽകിയത് എൻ്റെ ജീവനാണ്
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@kishorjacob2110
@kishorjacob2110 2 года назад
Hridhaya sparshiyaaya varikal athiladangiyirikunna Oro vakum Dhaivathinte aazhameriya snehathinte idapedal ellam ariyathe thanne kannukal niranju pokunnu God bless brother and team
@shijusyamofficial
@shijusyamofficial 2 года назад
Thank you bro❤🙏
@aksasaraabraham2304
@aksasaraabraham2304 2 года назад
ഞാൻ ആദ്യമായി കേൾക്കുകയാണ് ഈ പാട്ട് ❤️എന്റെ ജീവിതം തന്നെയാണ് ഇതിലെ ഓരോ വരികളും.. ഹൃദയത്തെ ഒരുപാട് സ്പർശിച്ചു 🥺.. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ല ദൈവമക്കളെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ❤️
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@giftofjesus9210
@giftofjesus9210 2 года назад
എന്റെ ജീവിതത്തിലും വന്നിട്ടുള്ള ഓരോ കാര്യങ്ങളും ഈ പാട്ടിലെ വരികളിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട് 😔ഈ പാട്ടിനു വേണ്ടി സഹകരിച്ച എല്ലാ ദൈവമക്കൾക്കും നന്ദി 🙏
@shijusyamofficial
@shijusyamofficial 2 года назад
@@giftofjesus9210 Thank you❤🙏
@binutmydream1473
@binutmydream1473 2 года назад
@@giftofjesus9210 i
@santhinimathew9782
@santhinimathew9782 Год назад
@@giftofjesus9210 amen
@mini3049
@mini3049 2 года назад
AMEN AMEN AMEN 👏👏❤🙌🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@musaholic2380
@musaholic2380 2 года назад
അതി മനോഹരമായിരിക്കുന്നു 👍👍🙏🙏❤❤❤
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@molyissac3563
@molyissac3563 4 месяца назад
Heart touching song & Beautiful lirics 👍👍❤️❤️
@shijusyamofficial
@shijusyamofficial 4 месяца назад
Thank you❤️🙏
@shinedas6883
@shinedas6883 2 года назад
കുറേ ദിവസത്തിനുശേഷം മനസ്സുനിറഞ്ഞു കേട്ട പാട്ട് 👌👌👌❤❤❤❤❤
@shijusyamofficial
@shijusyamofficial 2 года назад
Thank you ❤🙏
@aryandaffodils7431
@aryandaffodils7431 Год назад
അനിൽ അടൂർ പാടിയതിൽ വളരെ അധികം നന്നായി പാടിയ ഗാനം എന്നുതന്നെ പറയാം 🙌 വരികൾക്കനുസൃതമായ സംഗീതവും 🙌
@shijusyamofficial
@shijusyamofficial Год назад
Thank you❤️🙏
@sheenarani7943
@sheenarani7943 2 года назад
Anaathmeekar, athu ethu gandharva gaayakar aayaalum, paadiyaalum ithinoppam varilla. Annoity ullavar thanne paadanam. You are annoited, brother ANIL. Myself Anil, Tvm. Brother of Lalu (late), Nedumangad.
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@SerahgraceSerahgrace
@SerahgraceSerahgrace 2 года назад
Brotherinte Ella paatukalum kelkarund. Ellam hridayasparshiyaya, arthapoornamaya varikalanu. Eniyum nalla nalla patukal ezhuthanum paadananum daivam dharalamayi anugrahikate. God bless You brother.
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@ruthshruthi5520
@ruthshruthi5520 2 года назад
This song must hit 1 million views it's worth to be because each word has the power of love of Christ amen
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@haohao99
@haohao99 2 года назад
ഹൃദയത്തെ വളരെയധികം സ്പർശിച്ച ഗാനം വളരെ മനോഹരായി പാടി god bless you
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@thomaskurian883
@thomaskurian883 2 года назад
Super lovely worship beautiful song and wonderful lyrics, full meaning, beautifully sung, Nalla daivanugrahamulla wonderful super voice, ethrakettalum mathiyakilla brother, orupadishtam enikkku,sankadam vannu kannukal niranju, God bless you all, lniyum uyarangalilethan yeshuappan anugrahikkette, EE song njan orupadu pravasyam kelkkum, athrakkishtamanenikku, manassuniraye orupadu sneham orayiram thanks congratulations,praise the Jesus amen like by Thomas kurian
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@sindhurenin3673
@sindhurenin3673 2 года назад
ഇനിയും ഒത്തിരി ഗാനങ്ങൾ രജിക്കാൻ ദൈവം സഹായിക്കട്ടെ വളരെ നല്ല song 🙏🏻
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@annielatha233
@annielatha233 Год назад
Very. Very. Good. God. Bless. You
@shijusyamofficial
@shijusyamofficial Год назад
Thank you❤️🙏
@sindhus527
@sindhus527 8 месяцев назад
Hrudhayathil tattiulla song. Amen, amen. ❤
@shijusyamofficial
@shijusyamofficial 8 месяцев назад
Thank you❤️🙏
@jayannk6535
@jayannk6535 9 месяцев назад
Amen.Praise the Lord
@shijusyamofficial
@shijusyamofficial 9 месяцев назад
Thank you❤️🙏
@soumyajob8505
@soumyajob8505 10 месяцев назад
Amazing ❤ God bless you
@shijusyamofficial
@shijusyamofficial 9 месяцев назад
Thank you🙏❤️
@lisajobin6070
@lisajobin6070 2 года назад
സൂപ്പർ
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@blossomgeevarghese4296
@blossomgeevarghese4296 Год назад
Blessed song, god bless.
@shijusyamofficial
@shijusyamofficial Год назад
Thank you❤️🙏
@josephkadayanickadu7152
@josephkadayanickadu7152 Год назад
മനോഹരമായ ശബ്ദം അനുഗ്രഹീത ഗായകൻ
@presillalobo9162
@presillalobo9162 10 месяцев назад
Amen Amen Amen Amen Amen
@shijusyamofficial
@shijusyamofficial 10 месяцев назад
Thank you❤️🙏
@Trollscom-zd6eq
@Trollscom-zd6eq Год назад
Valare anugrahikkappetta song
@shijusyamofficial
@shijusyamofficial Год назад
Thank you ❤️🙏
@albigeorge9963
@albigeorge9963 Год назад
യേശു അപ്പ ❤
@shijusyamofficial
@shijusyamofficial Год назад
Thank you❤🙏
@roothkanmony4433
@roothkanmony4433 2 года назад
Yes ofcourse Praise the lord amen ❤️❤️❤️❤️❤️ Jesus love is great
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@aswathys2092
@aswathys2092 2 года назад
My favourite song 🥰🥰🥰 meaningful lyrics praise the lord AMEN 🙏🙏🙏🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@aswathys2092
@aswathys2092 2 года назад
@@shijusyamofficial thankyou so much for your reply 🙏
@shijusyamofficial
@shijusyamofficial 2 года назад
@@aswathys2092 You are welcome🙏❤
@swapna2361
@swapna2361 2 года назад
👍🏻👏🏻🥰🙏🏻
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@divinevoicechristianprayergrou
ഗുഡ്
@shijusyamofficial
@shijusyamofficial Год назад
Thank you❤️🙏
@AswinBS-xx3qy
@AswinBS-xx3qy 3 месяца назад
❤❤❤praise the lord
@shijusyamofficial
@shijusyamofficial 3 месяца назад
Thank you❤️🙏
@rejithr1988
@rejithr1988 2 года назад
Heart touching song and beautiful singing…..May God bless you Pr. Anil Adoor and team…….
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@RajeshS-hl7km
@RajeshS-hl7km 4 месяца назад
Beautiful song God bless you...
@shijusyamofficial
@shijusyamofficial 4 месяца назад
Thank you❤️🙏
@ancylijo3187
@ancylijo3187 2 года назад
ഒരുപാട് മനസ്സിൽ തട്ടിയ പാട്ട് ❤️❤️❤️❤️
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@jennypolei
@jennypolei Год назад
Bro plzz keep my name in ur prayer I'm gng in a very tough time without parents I know how I'm living I lost my dad he is with God now mom has married sm other guy she left me I'm alone 😔 struggling for my daughter life now after listening ur song smwr I got hope tht God is with me.... 🙏🙏🙏Amen...
@shijusyamofficial
@shijusyamofficial Год назад
Sure Praying 🙏 God be with you ❤
@sherinelizabethphilip5130
@sherinelizabethphilip5130 Год назад
Sure Jesus Christ is with you 🙏🏼 May He give the strength to live happily 🙏🏼
@shijusyamofficial
@shijusyamofficial Год назад
@@sherinelizabethphilip5130 Thank you❤️🙏
@girijaraju4543
@girijaraju4543 4 месяца назад
What a blessed song. Praise the lord.
@shijusyamofficial
@shijusyamofficial 3 месяца назад
Thank you❤️🙏
@edenschildrensworld230
@edenschildrensworld230 2 года назад
എന്റെ ജീവിതനുഭവം നല്ല Song .....ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@kinginisworld1801
@kinginisworld1801 2 года назад
The beautiful song I ever heard 🙏🙏🙏👍👍👍
@shijusyamofficial
@shijusyamofficial 2 года назад
Thank you sis❤️🙏
@rejithaajay1936
@rejithaajay1936 2 года назад
Heart touching 😭😭😭😭
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@josetxavier3295
@josetxavier3295 Год назад
സൂപ്പർ song 👌👌👌🥰🥰🥰🥰🥰
@shijusyamofficial
@shijusyamofficial Год назад
Thank you 🙏❤️
@devikapvdevikapv2895
@devikapvdevikapv2895 2 года назад
Amen 🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@sreekala2763
@sreekala2763 Год назад
Oh! What a feel!! Jesus love wonderful!Praise the lord , pastor പാടുന്ന എ ല്ലാ പാട്ടും വളരേ heart touching ആണ് ഈ വരികൾ എഴുതിയ brother നും tune ചെയ്തവർക്കും അഭിനന്ദനങൾ
@shijusyamofficial
@shijusyamofficial Год назад
Thank you❤🙏
@bensonmathew5807
@bensonmathew5807 2 года назад
Heart touching lyrics and music... God bless you
@shijusyamofficial
@shijusyamofficial 2 года назад
Thank you bro❤️🙏
@sheelajoseph313
@sheelajoseph313 2 года назад
ആമേൻ 🙏👍
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@ponnumon7892
@ponnumon7892 2 года назад
ഒരിക്കലും എന്നെ മറക്കാത്ത സ്നേഹം 💞💕💞💕💞💕💞💕💕💕💞😘😘😘😘😘💕💞💕💞💕💞
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@daisyjos7260
@daisyjos7260 2 года назад
Enne polulla mararogikal ellavaraalum verukka pettoru avasthayil erikunna anekarku mansine thottunarthunna daivasnehamanee ganam 🌹🌹🌹🌹🌹
@shijusyamofficial
@shijusyamofficial 2 года назад
Thank you ❤🙏
@rejimanakkala4922
@rejimanakkala4922 2 года назад
എൻ്റെ കണ്ണുനീറഞ്ഞു
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@linyjacob185
@linyjacob185 7 месяцев назад
Heart touching words....... Thank you Lord 🙏🙏🙏🙏
@shijusyamofficial
@shijusyamofficial 7 месяцев назад
Thank you❤️🙏
@MALIALISPOT
@MALIALISPOT 2 года назад
Nice song. God bless you
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@deepthivs5363
@deepthivs5363 7 дней назад
Heart touching song❤️❤️
@shijusyamofficial
@shijusyamofficial 3 дня назад
Thank you❤️🙏
@deepthivs5363
@deepthivs5363 2 дня назад
@@shijusyamofficial 🙏
@soumyag3273
@soumyag3273 2 года назад
Nice song
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@royprasad9030
@royprasad9030 2 года назад
God bless you all
@shijusyamofficial
@shijusyamofficial 2 года назад
Thank you❤🙏
@sunnykuriakose2993
@sunnykuriakose2993 Месяц назад
Nice song. May GOD bless all
@shijusyamofficial
@shijusyamofficial 29 дней назад
Thank you❤️🙏
@sobithasobi314
@sobithasobi314 2 года назад
Suprb anil chettayi..... 🥰🙏🏻
@jabbokarts3817
@jabbokarts3817 2 года назад
Yes Good Song
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@loranceka9024
@loranceka9024 11 месяцев назад
സൂപ്പർ 👍🌹
@shijusyamofficial
@shijusyamofficial 11 месяцев назад
Thank you❤️🙏
@ashacd667
@ashacd667 Год назад
ഒരു പച്ചയായ ജീവിതം അതെ പോലെ വരച്ചുകാട്ടി അശ്വസിപ്പിക്കുന്ന ഗാനം പരിശുദ്ധന്റെ സാനിധ്യം തന്നെയാണ്, ❤️🙏
@shijusyamofficial
@shijusyamofficial Год назад
Thank you❤🙏
@shane4068
@shane4068 2 года назад
Heart touching song. ❤️ God bless you all🙏🙌
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@JCMVision
@JCMVision 2 года назад
Amen
@shijusyamofficial
@shijusyamofficial 2 года назад
@@JCMVision ❤️🙏
@sajithasuresh8374
@sajithasuresh8374 2 года назад
Nice song God bless you Pastor....
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@jpkunnil69
@jpkunnil69 2 года назад
Super song
@shijusyamofficial
@shijusyamofficial 2 года назад
Thank you❤️🙏
@ajithaprakashprakash1972
@ajithaprakashprakash1972 2 года назад
First time i am listening to this song, god bless all of you🙏
@shijusyamofficial
@shijusyamofficial 2 года назад
Thank you ❤🙏
@bineshmathew2823
@bineshmathew2823 Год назад
ഈ ഗ്രൂപ്പിനെ ബ്രദർ മാരെ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് നിറയ്ക്കട്ടെ അനുഗ്രഹിക്കട്ടെ
@shijusyamofficial
@shijusyamofficial Год назад
Thank you❤🙏
@paulvisakh2973
@paulvisakh2973 2 года назад
Heart touching song May many people understand God's love frome hear this song
@shijusyamofficial
@shijusyamofficial 2 года назад
Thank you bro❤️🙏