ഉള്ളത് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് guyzz.... 🇧🇷teamsin മറ്റു ഗ്രൂപ്കളെ ട്രോളല്, കുറച്ചു കൂടുതലായിരുന്നു. അതൊന്ന് കുറന്നത് കൊറിയയോടുള്ള മത്സരത്തിന് ശേഷമായിരുന്നു. അപ്പയും അവരെ തിരിച്ചൊന്നു ട്രോളിയപ്പോ, പറന്നത് ബിടീമിനെ ഇറക്കിയത് കൊണ്ടാണെന്നു പറന്നെനി. ഈ b ടീമിൽ ഉള്ളോരൊന്നും ഒലെത്തിൽ പെട്ടതെല്ലെനിയോ മക്കളെ. എന്തായാലും 🇧🇷fans your team, played beautiful game of foodball 🇭🇷 was determined. 🇧🇷 desrved better. With love a true fan of🇦🇷🔥