Тёмный

Arinjilla neeyonnum | അറിഞ്ഞില്ല നീയൊന്നും | Rajeev peringottukara | Chandramathi | 

Rajeev Peringottukara
Подписаться 6 тыс.
Просмотров 835 тыс.
50% 1

Album song
ആൽബം സൊങ്ങ്
Arinjilla neeyonnum
അറിഞ്ഞില്ല നീയൊന്നും
Lyrics & Music
Rajeev peringottukara
രചന, സംഗീതം
രാജീവ്‌ പെരിങ്ങോട്ടുകര
Singer : Chandramathi
ആലാപനം : ചന്ദ്രമതി

Развлечения

Опубликовано:

 

18 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 832   
@raveendrankk8825
@raveendrankk8825 Год назад
എത്ര കേട്ടിട്ടും ❤പിന്നയും പിന്നയും കേൾക്കാൻ നല്ല രചന നല്ല സംഗീതം ❤
@user-xn7jf5cc8i
@user-xn7jf5cc8i 10 месяцев назад
Soooper .kavitha.
@bijukumarbijukumar9512
@bijukumarbijukumar9512 9 месяцев назад
​Lo
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 9 месяцев назад
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 9 месяцев назад
Vasa❤👌🖤👍
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 8 месяцев назад
Bjp🕉️🥰😍👄
@hemambikam205
@hemambikam205 6 месяцев назад
എന്റെ പ്രിയപ്പെട്ടവനുവേണ്ടി , എന്റെ ഹൃദയത്തിൽ നിന്നും വരുന്ന ഓരൊ വരികള്‍ പോലെ .....എത്ര മനോഹരമായ കവിത , അഭിനന്ദനങ്ങൾ❤❤
@sivadas.thlngalsivadas8323
@sivadas.thlngalsivadas8323 4 месяца назад
❤❤❤❤❤❤😅
@sarukarthika7768
@sarukarthika7768 11 месяцев назад
എത്ര തവണ കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. സൂപ്പർ❤️❤️❤️
@madhusoodananputhoorgopina1941
ഏതോ പ്രൊഫഷണൽ നാടക ഗാനം എന്ന ഫീൽ❤ വളരെ നല്ല വരികളും സംഗീതവും ആലാപനവും രണ്ട് പേർക്കും അഭിനന്ദനങ്ങൾ🎉🎉
@sudhamol6768
@sudhamol6768 8 месяцев назад
മാഷേ... 🙏🙏🙏സൂപ്പർ ഒരുവട്ടം കേട്ടപ്പോൾ ഹൃദയത്തിൽ സന്തോഷം തുടികൊട്ടി 👌👌എന്താ ഫീൽ.... ❤️❤️❤️❤️
@moonsun431
@moonsun431 Год назад
അടുത്തൊന്നും ഇത്ര ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പാട്ട് കേട്ടിട്ടില്ല...... ഈ പാട്ട് എഴുതിയാൾക്കും മനോഹരമായി ആലപിച്ച ആൾക്കും അഭിനന്ദനങ്ങൾ "തോഴാ " എന്ന ഭാഗത്തെ ആ സംഗതി സൂപ്പർ... ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ് ആണ് ഭാഗം... 👏👏👏👏👏👌👌👌👌👍🏻💐💐
@ronaldocr2692
@ronaldocr2692 Год назад
ഹൃദയം തൊട്ടറിഞ്ഞ വേറിട്ടപ്രണയം 'എത്ര മധുരം ഇത് ഈ പാട്ട് നെഞ്ചിൽ ചേർത്തു വെച്ചു ഞാനും
@jalajaep1927
@jalajaep1927 7 месяцев назад
അടിപൊളി ഹൃദയത്തിൽ ലയിക്കുന്ന ഗാനം❤
@revathidivakaran4169
@revathidivakaran4169 4 месяца назад
അസൽ പ്രണയ പാട്ട് എന്ന് എൻ്റെ അഭി നന്തനങ്ങൾ 'സൂപ്പർ വരികൾ എത്ര കേട്ടാല് മതിവരില്ല
@cabalakrishnan5985
@cabalakrishnan5985 Год назад
അകലുവാനാകില്ലെനിക്കു തൊഴാ എന്നായിരുന്നെങ്കിൽ നന്നാകുമായിരുന്നു - കൂടുതൽ
@sobhanag253
@sobhanag253 5 месяцев назад
ത അദ്ങ്ങിനെ ചെയ്താൽ വൃത്തഭംഗം വരും
@manojck3226
@manojck3226 20 дней назад
ജീവിതത്തോട് ചേർത്തു വയ്ക്കുന്ന വരികൾ..സഹോദരന് ആദരം. ഇനിയും പ്രദീക്ഷിക്കുന്നു.
@SujeeraAshraf-gm5wt
@SujeeraAshraf-gm5wt 7 дней назад
എത്ര സുന്ദരമായ varigal😭മനസ്സിലെ നോവുകൾ അതുപോലെ pagarthivanilla kavayathriyude വരികൾ 🥰so സ്വീറ്റ്സ് 😒😒😒😒😒😭
@adhwaithar8780
@adhwaithar8780 Год назад
ടീച്ചർ എത്ര മനോഹരമായാണ് പാടിയത് 👌കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല നല്ല രചനയും സംഗീതവും 👍
@rajukr7222
@rajukr7222 Год назад
Hai
@AABSIMPEX
@AABSIMPEX 8 дней назад
രചന ഹൃദ്യം, ആലാപന മാധുരികൊണ്ട് ഹൃദയം കീഴടക്കുന്നു ❤
@VRprasad-uq1bx
@VRprasad-uq1bx Месяц назад
അടുത്ത കാലത്തു ഞാൻ കേട്ട സുന്ദരമായ ലളിതഗാനം. ആലാപനവും 👌. അഭിനന്ദനങ്ങൾ 💐
@user-mn1fs2np3c
@user-mn1fs2np3c 12 дней назад
ആത്മാവിൽ തൊട്ടറിഞ്ഞ ഗാനം നല്ല പാട്ട്❤️❤️😍❤️❤️❤️❤️❤️
@vedhasNamashiva336
@vedhasNamashiva336 11 месяцев назад
പ്രണയം പ്രപഞ്ചത്തിലെ ഒരു സത്യമാണ്..... ആ സത്യം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഇതൊരു നിധിയാണ്....❤❣️💞
@vinithapulinguzhy6872
@vinithapulinguzhy6872 11 месяцев назад
👍👌🙏🙏🌹
@vedhasNamashiva336
@vedhasNamashiva336 11 месяцев назад
@@vinithapulinguzhy6872 thanks
@pushpavallivasudevan
@pushpavallivasudevan 10 месяцев назад
. supersong
@pushpavallivasudevan
@pushpavallivasudevan 10 месяцев назад
❤️❤️
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 2 месяца назад
Hi❤
@saparyacreations8129
@saparyacreations8129 Год назад
എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നിക്കുന്ന പാട്ടു. മനോഹരമായ വരികൾക്ക് ചന്ദന സുഗന്ധം പകരുന്ന കുളിര്മയുള്ള സംഗീതവും മധുരമായ ആലാപനവും കേട്ടിരിരിക്കാൻ സുഖമുള്ള അനുഭവം പകരുന്നു 🙏🙏🙏🌹🌹🌹🌹🌹❤️❤️❤️👍👍👍
@aswanthrk6597
@aswanthrk6597 8 месяцев назад
കേട്ടിട്ട് മതിയാകുന്നില്ല നല്ല വരികൾ . എല്ലാവർക്കും അഭിനന്ദനങ്ങൾ
@SreyaVelayudhanp
@SreyaVelayudhanp 5 месяцев назад
0:56
@SreyaVelayudhanp
@SreyaVelayudhanp 5 месяцев назад
❤😂🎉 1:25 2:10 2:11
@udayaprakasan4067
@udayaprakasan4067 7 месяцев назад
എഴുതിയവരികളും പാടിയശബ്ദവും വളരെ മനോഹരം ❤🎉
@ratheeshkumar6698
@ratheeshkumar6698 10 месяцев назад
മനോഹരമായ വരികൾ... എത്ര സുന്ദരമായ ആലാപനം 🙏❤️❤️❤️❤️
@marrykutty1475
@marrykutty1475 7 месяцев назад
❤❤❤❤❤😢😢😢😢😢
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 4 месяца назад
❤❤❤❤
@prasadprasu-lf6dk
@prasadprasu-lf6dk 10 месяцев назад
സൂപ്പർ, കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അഭിനന്ദനം എഴുതിയ ആൾക്കും, ആലാപനം ചെയ്ത ആൾക്കും❤❤❤
@ValsalaReji
@ValsalaReji 4 месяца назад
@shijiyashijiya.sajeev6467
@shijiyashijiya.sajeev6467 Месяц назад
ഞങ്ങളുടെ ചന്ദ്രമതി ടീച്ചറുടെ മധുരസ്വരം❤
@BijuBijupg
@BijuBijupg 15 дней назад
അതിമനോഹരം
@mohsinsigma2469
@mohsinsigma2469 Месяц назад
നിഷ്കളങ്ക നിസ്വാർത്ഥ പ്രണയത്തിന്റെ മാസ്മരിക സംഗീത ശില്പം 🙏👏❤️🌹.
@ushababu123pk7
@ushababu123pk7 Месяц назад
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ ❤
@shamithayousaf5222
@shamithayousaf5222 Год назад
വരികൾ മനോഹരം🥰 ആലാപനം അതിമനോഹരം എന്റെ പ്രിയ കൂട്ടുകാരീ... 💐💐
@63Naruto
@63Naruto 9 дней назад
❤❤❤❤❤ മനോഹരം വരികൾ ! ആലാപനം ഗംഭീരം!❤
@user-wd9lo2mh5f
@user-wd9lo2mh5f 29 дней назад
എനിക്ക് പറയാനുള്ളത് എഴുതിയപോലെ. സംഗീതം സൂപ്പർ ഒത്തിരി ഇഷ്ടം ആയി
@prasadkottackal9239
@prasadkottackal9239 10 месяцев назад
വളരെ ഇമ്പമാർന്ന ഗാനം. സ്ത്രീ ഹൃദയത്തിൻറെ പ്രണയാർദ്രഭാവങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പല്ലവിയിലെ വരികൾ കൂടുതൽ മനോഹരമായിരിക്കുന്നു. Female voice ആണ് ഈ ഗാനത്തിൻറെ യഥാർത്ഥ അഴക് .... ഗാനശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ❤❤❤
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 7 месяцев назад
നല്ലൊരു ഗാനം.
@lathasivadas6095
@lathasivadas6095 9 месяцев назад
എത്ര കേട്ടാലും മതിയാകുന്നില്ല്യ.. അത്രമനോഹരം
@minic5368
@minic5368 Год назад
ഹൃദയത്തിൽ പ്രണയം സൂക്ഷിക്കുന്നവർക്കുള്ള സമർപ്പണമാണ് ഈ കവിത
@user-ol2ov6rz5l
@user-ol2ov6rz5l 22 дня назад
@mohanancp7010
@mohanancp7010 8 месяцев назад
മനോഹരം മോഹനം അനുഭൂതി ദായകം
@user-tq8ly5qy9k
@user-tq8ly5qy9k Месяц назад
സൂപ്പർ 👌👌👌👌👌മനോഹരം വരികൾ ആലാപനം 👌❤️🌹
@SANTHAKUMARIKk-gn5yu
@SANTHAKUMARIKk-gn5yu Год назад
"പിറകിലായെന്നും നിൻ കാലൊച്ച കേൾപ്പൂ".....ഭൂതകാലം ഓർത്തെടുക്കാം :🙏
@user-sm6rq4yu8t
@user-sm6rq4yu8t Год назад
നല്ല രചന.. നല്ല സംഗീതം.. വ്യത്യസ്തമായ ആലാപനശൈലി.. അഭിനന്ദനങ്ങൾ 🌹👌👏
@sheejakunnath9285
@sheejakunnath9285 Год назад
Oru feelling ganam😢
@sherlysebastian6895
@sherlysebastian6895 11 месяцев назад
Sowntham . Anubhavam pole manogaramayirikunu
@devib9897
@devib9897 9 дней назад
എത്ര കേട്ടാലും മതി വരില്ല.. ഈ പാട്ട്
@chandranpk3738
@chandranpk3738 Год назад
പ്രിയ രാജീവ് വീണ്ടും വീണ്ടുംകേൾക്കാൻ ഇമ്പമുള്ള പ്രിയ പ്രണയഗാനത്തിന് പ്രണയമുള്ളിടത്തോളം ആസ്വാദകർ ഉണ്ടാവും.❤👌
@mrknair1
@mrknair1 9 месяцев назад
മനോഹരം ...... ഹൃദയസ്പർശിയായ വരികൾ ........ 💕
@belsonantony9198
@belsonantony9198 Год назад
വീണ്ടും വീണ്ടും കേട്ടു. എന്തൊരു sweet voice , ചന്ദ്രമതിയുടെ. Rajeev പെരിങ്ങോട്ടുകര യുടെ, പ്രണയ കാവ്യങ്ങൾ ഒരു സ്പെഷ്യൽ taste തന്നെ..അഭിനന്ദനങ്ങൾ
@mcnanappannanappan7651
@mcnanappannanappan7651 11 месяцев назад
ഹൃദയഹാരിയായ ഗാനം രചയിതാവിനും ഗായികക്കും ആശംസകൾ
@harikumark9529
@harikumark9529 7 месяцев назад
പ്രണയമറിഞ്ഞവർ പ്രണയമകന്നവർ.. പ്രണയം പറയാത്തവർ എല്ലാവർക്കും.... സുഖമുള്ളൊരു തണുത്ത കാറ്റിൽ നടക്കുന്ന കുളിരു നൽകുന്ന വരികൾ.. .... ആലാപനം 🌹🙏 .
@AshokanPk-nk9jk
@AshokanPk-nk9jk 5 месяцев назад
എത്ര മനോഹരം എത്ര കേട്ടാലും മതി വരാത്ത കവിത
@jayanpcok8884
@jayanpcok8884 2 месяца назад
സൂപ്പർ ആലാപനം ചന്ദ്രമതി 👌👌👌
@saralapanciker9382
@saralapanciker9382 11 месяцев назад
എത്രകേട്ടാലും മതിയാവില്ല നല്ല വരികൾ നൈസ് സോങ് ❤❤❤❤
@hcpalliyilpalakkad7764
@hcpalliyilpalakkad7764 11 месяцев назад
എത്ര കേട്ടിട്ടും മതിവരുന്നില്ല. അർത്ഥവത്തായ വരികളും ആലാപനവും super ❤
@AseezSubaida-no9jt
@AseezSubaida-no9jt 6 месяцев назад
Hi super song 👌👌👌❤️❤️❤️
@AseezSubaida-no9jt
@AseezSubaida-no9jt 6 месяцев назад
Thanks good morning ❤️❤️❤️🌹🌹🌹
@chandranpk3738
@chandranpk3738 Год назад
ശ്രീ രാജീവ്, 👌പ്രണയത്തിൽ ചാലിച്ച താങ്കളുടെ വരികൾ അതി മനോഹര ഫീലിൽ ശ്രീ ചന്ദ്രമതി ടീച്ചർ ശ്രോദ്ധാക്കളിൽ എത്തിച്ചു. മ്യൂസിക്കും ആ പ്രണയ താളം തന്നു. സന്തോഷം .ടീമിന് ബിഗ് സലൂട്ട്.❤💯🙏
@mohanchandra9001
@mohanchandra9001 4 месяца назад
Arinjilla niiyonnum ❣️
@user-ol2ov6rz5l
@user-ol2ov6rz5l 22 дня назад
നല്ല വരികൾ നല്ല ശബ്ദം നല്ല ആലാപനം
@SijiSandeep-eq9bc
@SijiSandeep-eq9bc 11 месяцев назад
എന്റെ ടീച്ചർ 🙏🙏 സംഗീതം , രചന സുന്ദരം 🥰🥰
@velayudhanm6422
@velayudhanm6422 Год назад
മനോഹരമായ വരികൾ അതിമനോഹരമായ ആലാപനം ഹൃദയത്തിൽ തുളച്ചുകേറുന്ന സംഗീത മികവ് കാട്ടു തേൻ പോലും ഇത്ര മധുരം ഉണ്ടാവില്ല സഹോദരിയുടെ ശബ്ദം അത്രയ്ക്കും മാധുര്യമുണ്ട് തുടരുക അഭിവാദ്യങ്ങൾ
@harivattapparambil1378
@harivattapparambil1378 11 месяцев назад
ഹൃദയത്തിനുള്ളിലെ പ്രണയ നിലവറയിലൊളിപ്പിച്ച നൊമ്പരച്ചെപ്പിനെ തലോടുന്ന വരികളും, മനസ്സിൽ അനുരാഗദീപം തെളിയിക്കുന്ന മധുരാലാപനവും! രാജീവിനും ഗായിക ചന്ദ്രമതിക്കും ഒത്തിരി അഭിനന്ദനങ്ങൾ!
@AjithaKalarikandy
@AjithaKalarikandy 28 дней назад
കേട്ടാൽ മതി വരില്ല, അത്ര സുന്ദരം ❤
@dharithrisakthidharan4125
@dharithrisakthidharan4125 Год назад
വളരെ മനോഹരം സാറിന്റെ രചനകളിൽ (ഞാൻ കേട്ടതിൽ വച്ച് )ഏറ്റവും മനോഹരമായത്
@chandranmangalaahery7399
@chandranmangalaahery7399 Год назад
കവിക്കും ഗായികയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@sanilakn3512
@sanilakn3512 Год назад
സുന്ദരമായ നിമിഷങ്ങളിലൂടെ കടത്തി കൊണ്ടുപോയി.......
@sugathanp4578
@sugathanp4578 5 месяцев назад
ഹൃദ്യം. കവിയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ
@sivaramanerattingal885
@sivaramanerattingal885 6 месяцев назад
മനോഹരമായ ഒരു ഗാനം. രാജീവ്‌ പെരിങ്ങോട്ടുകരക്കും ചന്ദ്രമതിക്കും അഭിനന്ദനങ്ങൾ 👍
@SatishKumar-uc9cs
@SatishKumar-uc9cs Год назад
അറിഞ്ഞില്ല ഞാൻ അടുത്തുള്ള കലാക്കാരനെ അഭിനന്ദനം
@athuldev9214
@athuldev9214 10 месяцев назад
എത്ര തവണ കേട്ടു.... ഇപ്പോഴും കേൾക്കുന്നു 🥰🥰🥰🌹🌹❤️❤️❤️
@ramachandranp1146
@ramachandranp1146 Месяц назад
പ്രണയത്തിന് ഇത്രയും തീവ്രത ഉണ്ടെന്ന് ഇത് വരെ ഞാൻ അറിഞ്ഞിരുന്നില്ല🤔
@sasidharankundayil249
@sasidharankundayil249 5 месяцев назад
Very sweet singing lyrics and music.
@rekhadevadas6935
@rekhadevadas6935 Год назад
നല്ല കവിത ..നല്ല ആലാപനം ..വരികളിലെ പ്രാസഭംഗിയും ഒത്തുചേർന്നപ്പോൾ വളരെ ഹൃദ്യം .അഭിനന്ദനങ്ങൾ കവിയ്ക്കും ആലാപനത്തിനും 👌
@user-vz3if8tu5h
@user-vz3if8tu5h 3 месяца назад
മനസിൽദിച്ചു വച്ച ഗാനം പോലെ തോന്നി
@narayananmanheri1567
@narayananmanheri1567 7 месяцев назад
നല്ല വരികൾ, സംഗീതം.. പുതിയൊരു ശ്രദ്ദിക്കപ്പെടുന്ന ശബ്ദവും.. മനോഹരം... ഒരു നാടക ഗാനത്തിന്റെ പ്രതീതി 🌹🌹
@RajeevanPp-yx8yy
@RajeevanPp-yx8yy 9 месяцев назад
നേരിനെ നേരായി കാണാൻ കഴിയാത്ത കാലത്ത് ഈ കവിതയ്ക് കാലപ്രസക്തി ഏറുകയാണ്. നേര് പറയാൻ പോലും പേടിയാണ് ജനങ്ങൾക്. നേര് പറഞ്ഞാൽ എല്ലാത്തിനെയും പേടിക്കണം. അതാണ്‌ ഇപ്പോഴത്തെ കാലം. എല്ലാ കാര്യങ്ങളും തന്മയത്തോടെ ഈ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രിയ കവിക്കും ഗായികക്കും അഭിനന്ദനങ്ങൾ. എന്ത് ചെയ്യാം? കാലം കലികാലമായി കോലം കേട്ടിരിക്കുന്നു.❤🎉😢💞🌹
@leelaasokan819
@leelaasokan819 10 месяцев назад
രാജീവ് !: വളരെ മനോഹരവും അർത്ഥവ്യാപ്തിയുള്ള വരികൾ. ആലാപനം അതിമോഹനം! വളരെ ഇഷടപ്പെട്ടു.
@Lathaia
@Lathaia 9 месяцев назад
അസ്സലായി ചന്ദ്രമതി ..... സ്നേഹം
@lalumadambi660
@lalumadambi660 Год назад
വളരെ മനോഹരമായി പാടി നല്ല സംഗീതം സൂപ്പർ
@ambika2301
@ambika2301 9 месяцев назад
Chechi padumbol ambalathilninn pattu kelkkunna pole und ❤
@sheebahdp6259
@sheebahdp6259 Месяц назад
Manoharam.. Varikal... aalapanam 👌👌
@girishjimenon
@girishjimenon Год назад
നന്നായി. പാടിയതും അസ്സലായി. ഓരോ അനുസ്വരങ്ങളും (സസംഗതികൾ) അനായാസമായി പാടി 👍👍👍
@ramithaprajeesh9242
@ramithaprajeesh9242 Год назад
എത്ര പ്രാവിശ്യം കേട്ടുവെന്നു പറയാൻ കഴിയില്ല അത്രയ്ക്കും ഹൃദയത്തിൽ പതിഞ്ഞുപോയി വോയാസ് അതി ഗംഭീരം
@sheejasuresh4335
@sheejasuresh4335 Год назад
ഹൃദയത്തിൽ തൊടുന്ന വരികൾ, മനോഹരമായ ആലാപനം. എന്റെ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ 🥰🌹
@NarayaniP-jo9jt
@NarayaniP-jo9jt 8 месяцев назад
Nalla. Aalapanam
@madhusoodananputhoorgopina1941
@madhusoodananputhoorgopina1941 8 месяцев назад
എത്ര മനോഹരം, വരികളും ആലാപനവും , സംഗീതവും അതീവ ഹൃദ്യം🎉🎉
@babuc3395
@babuc3395 11 месяцев назад
അതി മനോഹരം ആയി രചന എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🙏🌹
@kalimandalamtriprayar445
@kalimandalamtriprayar445 Год назад
ഒരു ചെമ്പനീർ പോലെ ഹൃദ്യം. ചന്ദ്രമതിയുടെ ശബ്ദമധുരിമ ഗംഭീരം. വരികൾകൊത്ത സംഗീതം കാഴ്ചവെച്ച രാജുവിന് അഭിനന്ദനങ്ങൾ
@user-bp9cp9zh3t
@user-bp9cp9zh3t 9 месяцев назад
മനോഹരം, കവിതയും ആലാപനവും
@shylabhasi8644
@shylabhasi8644 Год назад
ഹൃദയത്തിൽ തട്ടുന്ന കവിത 🙏❤️🙏
@soudaminim3836
@soudaminim3836 13 дней назад
Ethra kettittum mathi varunnilla ee ganam kettittu. Super
@praseethatv3966
@praseethatv3966 15 дней назад
ഉഗ്രൻ കവിത, വാക്കുകൾക്കതീതം ❤
@surendrannair261
@surendrannair261 Год назад
Rajeev ningal oru muthu anu
@c.g.girija6077
@c.g.girija6077 Год назад
ഹൃദയസ്പർശിയായ ഓരോ വരികളും ആലാപനവും അതിഗംഭീരം 🌹🌹🌹👍👍👍💐💐💐.രണ്ടുപേർക്കും അഭിനന്ദനങ്ങൾ നേരുന്നു 🙏🙏🙏👍👍🌹🌹
@user-ny5cj1yv2t
@user-ny5cj1yv2t 4 месяца назад
വളരെ നല്ല പാട്ട് ഓവർ ഓർക്ക്കസ്ട്രേഷൻ ഒന്നുംഇല്ലാതെ നന്നായി ചെയ്തു ചന്ദ്രമതി ചേച്ചി സൂപ്പർ ആക്കി
@positive50
@positive50 Год назад
💘💜 ഇഷ്ടമായി 💜ഹൃദ്യം... രചന, സംഗീതം, ആലാപനം 💜 ജീസസ് സാംബശിവൻ 🟢
@meenakshishivakumar5981
@meenakshishivakumar5981 10 месяцев назад
ഹൃദയതോട് ചേർന്നിരിക്കുന്ന വരികൾ...... എത്ര പ്രാവശ്യം kettalum😄മടുക്കില്ല.....❤
@Sheena675
@Sheena675 16 дней назад
നല്ല രചന മികച്ച ആലാപനം 🎉 ആശംസകൾ
@unnikrishnanck9832
@unnikrishnanck9832 7 месяцев назад
സുന്ദരമായ വരികളും ഇമ്പമാർന്ന ആലാപനവും ഹൃദ്യമായ സംഗീതവും കാരണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം!❤❤
@user-iv9ib6iq1z
@user-iv9ib6iq1z 7 месяцев назад
Correct
@vanithaa.c7192
@vanithaa.c7192 Месяц назад
Super മനോഹരമായ ഗാനം. 🌹
@rajeshmohanan5143
@rajeshmohanan5143 Год назад
മനോഹര ഗാനം വളരെ നന്നായി പാടി ... അഭിനന്ദനങ്ങൾ പ്രിയ കൂട്ടുകാരിയ്ക്ക്
@priyapadmaraj9685
@priyapadmaraj9685 Месяц назад
മനോഹരം 👌👌❤️❤️🌹🌹👍
@romilidia
@romilidia 9 месяцев назад
വേറിട്ടൊരു കവിത.. വേറിട്ട ആലാപന മികവ്.... എഴുതി യ സാറിനും.. ഗായികയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ 🌹....... പ്രണയാർദ്രയായ ഒരു സ്ത്രീയുടെ മനസിലൊളിപ്പിച്ച പ്രണയം എത്രാമനോഹരമായി തുറന്നു കാട്ടാൻ എങ്ങനെ സാധിക്കും... ഞാൻ എന്നും രാവിലെ കിച്ചണിൽ നിൽക്കുമ്പോൾ പനച്ചൂരാൻ സാറിന്റെ കവിതകൾ കേൾക്കാറുണ്ട്... ഇപ്പോൾ കുറച്ച് ദിവസങ്ങൾ ആയിട്ട് ഈ കവിത എത്ര കേട്ടു എന്നറിയില്ല... അഭിനന്ദനങ്ങൾ 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹
@babuchirayil1686
@babuchirayil1686 6 месяцев назад
👌👌👌സൂപ്പർ സോങ്, സൂപ്പർ സിംഗ്... 🤝🤝👆
@kavitha123km5
@kavitha123km5 Год назад
Rajeev chetta...varikalum Sangeetha um...singer...ellam manoharam...god bless you Etta.....👌👌👌👌👍👍👍💯
@vidhiaaravindakshan1060
@vidhiaaravindakshan1060 Год назад
.അർത്ഥവത്തായ വരികൾ. നല്ല ആലാപനം.
@Ragachandrika3387
@Ragachandrika3387 3 месяца назад
നല്ല പാട്ട് ഒത്തിരി തവണ കേ ട്ട്
@gopinadhannair3269
@gopinadhannair3269 Год назад
എത്ര കേട്ടാലും മതിയാവില്ല, എന്താ വരികൾ, ആലാപനം അതിമനോഹരം ❤❤❤
@kunjappankorassery765
@kunjappankorassery765 3 месяца назад
Beautiful song, excellent singing, amazing words, super super and superb.
@ravindranathck4871
@ravindranathck4871 Год назад
ഈ കവിത (അറിഞ്ഞില്ല നീ യൊന്നും)വളരെ മനോഹരമായീട്ടുണ്ട് രാജീവെ.
@viswanathanmp9760
@viswanathanmp9760 3 месяца назад
അടയാളമെത്തുംമുന്നെ അറിഞ്ഞില്ല ഞാനും നിൻ്റെ അകതാരിലൊഴുകുന്ന പ്രണയപ്പുഴ ആ ജലകണങ്ങളിൽ ഒരു ഹൃദയതാളമായ് ഒരു നിലാക്കുളിരായുണരാം.
@jalajakumarykananam8223
@jalajakumarykananam8223 3 месяца назад
💛💜❤️💚
@sivakrishnan9577
@sivakrishnan9577 Год назад
നല്ല രചന, നല്ല സംഗീതം,...... പോരാത്തതിന് ചന്ദ്രമതിയുടെ ഹൃദ്യ ആലാപനവും..🌹. സൂപ്പർ..
@pramodps7958
@pramodps7958 Год назад
മനസ്സിൽ കുളിര്മഴപെയ്യുന്ന രചനയും സംഗീതവും ആലാപനവും !
@sreeparashakthibhajans
@sreeparashakthibhajans 6 дней назад
സൂപ്പർ 👍👍👍🙏🙏
@good-b9w
@good-b9w 4 месяца назад
Nalla arsathyasandhamaaya, artthamulla varikal stay blessed
Далее
Украшаю чехлы 🎀
00:51
Просмотров 79 тыс.
Anubhoothi Pookkum Nin Mizhikalil
5:50
Просмотров 7 млн
Ennum Varum Vazhi Vakkil New
8:38
Просмотров 13 млн
Mudipookkal Vadiyal ..
6:38
Просмотров 6 млн
Good job hero. #shorts #fyp
0:20
Просмотров 14 млн
Заячий Стон - Рот пятничный
0:55