ആത്മാവിലേക്കാഴ്ന്നിറങ്ങുന്ന വരികളും അതിനോടൊപ്പം കിടപിടിക്കുന്ന ആലാപനവും, വളരെ നന്നായിരിക്കുന്നു👏👏👏 രാജേഷ് ചേട്ടന്റെ പൊൻകിരീടത്തിൽ ഒരു പൊൻതൂവൽ കൂടി 🤝 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
ആലാപനം.... നന്നായി ക്യാമറ excellent വരികൾ... Heart touching ക്ലാസിക്കൽ മ്യൂസിക്കിന്റെ അതിപ്രസരം. എല്ലാവർക്കും ഇഷ്ടപെടും എന്ന് തോന്നുന്നില്ല... ഇടക്കുള്ള ക്ലാസിക്കൽ ഡാൻസ് steps പാട്ടിന്റെ തീമിനു ചേരുന്നതല്ല...😢my favorite 5:30... ചില സ്ഥലങ്ങളിനിൽ സിങ്ങറിന്റെ വോയ്‌സിനും മുകളിൽ ഇൻസ്‌ട്രുമെൻറ്സ്ന്റെ ശബ്ദം വന്നോ എന്നൊരു സംശയം....എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤❤... Especially to singer Amalu....
Thanks Sherin Jose , നല്ല comments ന് നന്ദി ❤ valuable suggestions തന്നത് മുന്നോട്ടുള്ള പാട്ടുകൾ ചെയ്യുമ്പോൾ ഒരു പ്രേരക ശക്തിയാകും തീർച്ച Keep supporting us and pray 🙏 God bless