Тёмный
No video :(

Arjun Rescue Operation| ആശങ്കകൾക്ക് വിരാമം; അർജുനായി സൈന്യം എത്തി| Ankola Landslide 

News18 Kerala
Подписаться 3,4 млн
Просмотров 24 тыс.
50% 1

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യം ഇറങ്ങും. ബെലഗാവിയിൽ നിന്നുള്ള നാല്പതംഗ സൈനിക സംഘമാണ് ഷിരൂരിൽ എത്തുക. എൻഡിആർഎഫിന്റെയും ഫയർ ഫോഴ്സിന്റെയും പൊലീസിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അല്പസമയത്തിനകം ആരംഭിക്കും.
The search for Arjun, who went missing in a landslide in Karnataka's Shirur, has entered its sixth day. Army will descend today to find Arjun. A 40-member army team from Belagavi will reach Shirur. Rescue operations led by NDRF, Fire Force and Police will begin shortly.
#ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@Farharin
@Farharin Месяц назад
പടച്ചോനെ അർജുൻ ചേട്ടനെ രക്ഷിക്കണേ 🥹🤲
@fathimashabana.p2368
@fathimashabana.p2368 Месяц назад
Aameen
@EqualJustice-4-all
@EqualJustice-4-all Месяц назад
എല്ലാവരും പറയുന്നു. സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ എന്നിട്ട് എവിടെ സൈന്യം?????? സൈന്യം എപ്പോഴാണ് വരുന്നത്?????? അവിടുത്തെ കാര്യങ്ങൾ എല്ലാം ഒരുമാതിരി അത്ഭുതങ്ങൾ ആയി തോന്നുന്നു!!!!!! എന്തൊരു കഷ്ടമാണ്? ഇതൊക്കെ ആരോട് പറയാൻ പറ്റും. ജനങ്ങളുടെ സങ്കടങ്ങൾ അറിയാൻ ആരുമില്ലല്ലോ? കർണാടക അധികാരികളുടെ ആത്മാർത്ഥതയില്ലായ്മയും അലംഭാവവും കൊണ്ടാണ് കാര്യങ്ങൾ ഇത്രയും മോശമായി മാറിയത്. കാരണം കർണാടകയിലെ ജനങ്ങൾ മനുഷ്യ ജീവന് വില കൊടുക്കുന്നവരല്ലന്ന് മനസ്സിലാക്കണം. എന്നാൽ കേരളത്തിൽ വച്ച് ഒരു ഇന്ത്യക്കാരന് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കേരള ജനത സഹായ ഹസ്തങ്ങളുമായി മൊത്തവും അപകട സ്ഥലത്ത് എത്തുമായിരുന്നു. കേരളത്തിലെ അധികാരികളും ഇക്കാര്യത്തിൽ അവസരോചിതമായ പ്രവർത്തിക്കും. കർണാടക അധികാരികളെ കൊണ്ട് ഈ കാര്യം നല്ലതുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലായിരുന്നുവെങ്കിൽ കേരളക്കാരോട് പറഞ്ഞാൽ മതിയായിരുന്നു. മലയാളികൾ പോയി ആ പാവത്തിനെ രക്ഷിക്കുമായിരുന്നു. പക്ഷെ ഒരു കാര്യം ഞാൻ തീർത്തു പറയാം .... ഇതൊക്കെ കാണുമ്പോൾ മാത്രമാണ് മലയാളികൾക്ക് കേരളത്തിൻറെ വില എത്ര വലുതാണെന്ന് മനസ്സിലാകുന്നത്.
@aappuzvlog
@aappuzvlog Месяц назад
IndianArmy🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@user-he2my1zt8b
@user-he2my1zt8b Месяц назад
എല്ലാരും prarthukuka😢
@user-he2my1zt8b
@user-he2my1zt8b Месяц назад
ദൈവം മാത്രം രക്ഷ 😢😢
@dilludillu6628
@dilludillu6628 Месяц назад
Indian army ❤...rakshikkumm urappanu.. all prayers for Arjun..
@king-fisher.
@king-fisher. Месяц назад
മരിച്ച ആളെ ആർക്കും രക്ഷിക്കാൻ ആവില്ല സുഹൃത്തേ... ബോഡി കിട്ടുമായിരിക്കും
@muhammedshan3681
@muhammedshan3681 Месяц назад
സൈന്യം എത്തി .. പുറപ്പെട്ട് കഴിഞ്ഞു .. എന്തൊക്കെയാണ് ഇയാൾ പറയുന്നത് ?
@ajb-thebestneverrest
@ajb-thebestneverrest Месяц назад
With full respect to army.....ഈ സൈന്യം വന്നിട്ട് എന്ത് എടുക്കാനാണ്. 40 പേരടങ്ങുന്ന സൈന്യം വരുന്നു എന്ന് പറയുന്നു. അതിനു പകരം ഒരു 40 ഓളം JCB യും ലോറിയും എത്തിച്ചെങ്കിൽ... പിന്നെ കൂടുതൽ ആളുകളെ വേണമെങ്കിൽ labor force ന് എത്തിക്കാമായിരുന്നു.
@asharafthali
@asharafthali Месяц назад
NH. കേന്ദ്ര സർക്കാർ. റോഡ് അവിടേ ഒരു ആബത്ത് നടന്നാൽ ആദ്യം എത്തേണ്ട ചുമതല കേന്ദ്ര സർക്കാർ സംവിതാനങ്ങൾക്ക്. എന്നിട്ട് 6ദിവസം കാത്തിരുന്നു. നമ്മടെ G. ഒപ്പം കർണ്ണാടക ഭരണ സംവിതാനവും.
Далее
Аруси Точики ❤️❤️❤️
00:13
Просмотров 112 тыс.
Аруси Точики ❤️❤️❤️
00:13
Просмотров 112 тыс.